Thiruvananthapuram corporation ഇനി രക്ഷയില്ല

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 122

  • @MavelikaraMediaChannel
    @MavelikaraMediaChannel 7 หลายเดือนก่อน +38

    എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഇങ്ങനെയുള്ള അഴിമതിക്കെതിരെ ജനകീയ അഭിപ്രായങ്ങൾ ഉയരണം

  • @AyishaAyisha-p7v
    @AyishaAyisha-p7v 7 หลายเดือนก่อน +13

    സൂപ്പർ വെരി വെരി സൂപ്പർ 👍👍👍അവളുടെ അ ഹ ങ്കാ ര ത്തി ന്ന് ഇത് തന്നെ കിട്ടണം

  • @babupu5656
    @babupu5656 7 หลายเดือนก่อน +24

    കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതിൽ അണിനരക്കട്ടെ!

  • @antonype2522
    @antonype2522 7 หลายเดือนก่อน +3

    എല്ലാവർക്കും വലിയ സല്യൂട്ട് 🙏 ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം🙏🙏

  • @MavelikaraMediaChannel
    @MavelikaraMediaChannel 7 หลายเดือนก่อน +21

    ഇതിനകത്ത് രാഷ്ട്രീയം കലർത്തരുത് ജനങ്ങൾ ഒന്നിച്ചു നിൽക്കുക ഒരു പാർട്ടിയുടെയും കൂടി വേണ്ട ആ തൊഴിലാളിക്ക് നീതി ലഭിക്കണം

  • @lathikaravindran9303
    @lathikaravindran9303 2 ปีที่แล้ว +58

    പണ്ടൊക്കെ cpm ആയിരുന്നു പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നത്, എല്ലാവരെകൊണ്ടും ഇത് പറ്റുമെന്ന് കാണട്ടെ .

  • @sarageorge6791
    @sarageorge6791 7 หลายเดือนก่อน +3

    നിങ്ങൾക്കു വലിയ സല്യൂട്ട് എല്ലാവരും പാർട്ടി നോക്കാതെ പ്രതികരിക്കണം 🙏🙏🙏

  • @sreekumarsreedaran-dw5vk
    @sreekumarsreedaran-dw5vk 7 หลายเดือนก่อน +19

    ജനങ്ങൾ തന്നെ വോട്ട് കൊടുത്തു നല്ല നിലയിൽ എത്തിച്ചു മേയറിനെയും mla യും ആ ജനങ്ങളെ തന്നെ അർദ്ധ രാത്രി ബസിൽ നിന്ന് ഇറക്കി വിട്ടു mla യും മേയറും രാജീവച്ചേ പറ്റൂ ജനങളുടെ വിശോസം കോടതി ആണ് രണ്ടു പേരയും കേസ് എടുത്തു ജയിലിൽ ആക്കുക

  • @remesanpilla8599
    @remesanpilla8599 7 หลายเดือนก่อน +26

    രാത്രിയിൽ ബസ്സ് ഓടിച്ചു കൊണ്ടു ഒരു ഡ്രൈവർക്ക് ചേഷ്ട കാണിക്കാനും ബസ്സ് നിയന്ത്രിക്കാനും ഒരിക്കലും സാധിക്കല്ല.

  • @babupu5656
    @babupu5656 7 หลายเดือนก่อน +7

    ബിഗ് സല്യൂട്ട്!!

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 7 หลายเดือนก่อน +19

    ഇവൾ.കേരളത്തിന്.എന്നല്ല.ലോകത്തിന്.തന്നെ.ശാപമാണ്

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +48

    മേയർ വിചാരിക്കുന്നത് നല്ല വെളിച്ചം ആയല്ലോ എന്നാണ്. നാണം ഇല്ലാത്തവന്റെ മൂട്ടിൽ ആല് മുളച്ചാലത്തെ അവസ്ഥ

    • @josephpj7703
      @josephpj7703 2 ปีที่แล้ว +1

      മൂഡ് നല്ല മൂഡ്
      ആൽ മുളക്കൂല.

  • @shaheenanv4976
    @shaheenanv4976 7 หลายเดือนก่อน +4

    രണ്ടുപേർക്കും രാജിവച്ച് പുറത്തു പോകുകയാണ് നല്ലത് അതു തന്നെയാണ് ഉത്തമം ഇപ്പത്തന്നെ കേരളമൊട്ടാകെ നാണക്കേടായി 😢

  • @muralimohan6476
    @muralimohan6476 2 ปีที่แล้ว +56

    പ്രിയാ വർഗീസിനേപ്പോലെ മറ്റൊരു അവതാര०.

  • @ShamsudheenBahrain
    @ShamsudheenBahrain 7 หลายเดือนก่อน +3

    മേയറെ യും M, L, A,, യെയും ഡിസ്മിസ് ചെയ്യണം കേരള ജനരോഷം

  • @shajanva1760
    @shajanva1760 7 หลายเดือนก่อน +10

    ഇതു കൊണ്ട് മാത്രം മതിയാവില്ല. രണ്ടണ്ണത്തിനെയും പുറത്തിറങ്ങാൻ അനുവദിക്കരുത്...😮😅😂😂😂

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 6 หลายเดือนก่อน +2

    കേരളത്തിലെ ജനങ്ങൾ സെക്രട്ടറിയട്ടിൽ എത്തി പ്രതിഷേധം അറിയിക്കണം

  • @hareeshanalakkatt7127
    @hareeshanalakkatt7127 7 หลายเดือนก่อน +7

    മാസമെത്തുമ്പോൾ ശമ്പളം കൈപ്പറ്റുന്ന പോലീസ് ജനപ്രതിനിധി സർക്കാർ ജീവനക്കാർ ഇവർക്കുവേണ്ടി നിങ്ങൾ നിങ്ങളുടേ കുടുംബം സുഖമായി ജീവിക്കുമ്പോൾ ഈ നാട്ടിലെ പ്രജകൾക്കും നീതി കിട്ടിയാലേ ശമ്പളം ദഹിക്കു അല്ലെങ്കിൽ പടച്ചോന്റവിട കണക്കു പറയേണ്ടിവരും

  • @varghesemathai8277
    @varghesemathai8277 7 หลายเดือนก่อน +13

    ജനം തെരുവിലിറങ്ങിയാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളു. അതിന് മടിക്കുന്നിടത്തോളം കാലം അനുഭവിച്ചു കൊണ്ടേയിരിക്കും.😮

  • @shaheenanv4976
    @shaheenanv4976 7 หลายเดือนก่อน +2

    മേയർ രാജിവെക്കുന്നത് തന്നെയാണ് നല്ലത്😍

  • @vijay9448
    @vijay9448 7 หลายเดือนก่อน +9

    പ്രതിപക്ഷo ഏറ്റ് എടുത്തു കഴിഞ്ഞു,ആര്യ സൂപ്പർ,

  • @JayaKumar-bl3hm
    @JayaKumar-bl3hm 7 หลายเดือนก่อน +13

    നോക്കിയിരുന്നാൽ മതി അവൾ ആർക്ക് വേണമെങ്കിലും കി....... കൊടുത്ത് വഴിതിരിക്കും....... ആ കാറിൽ തന്നെ എന്താ നടന്നിരുന്നതെന്നു ദൈവത്തിനെ അറിയൂ...

  • @ambiliambili4478
    @ambiliambili4478 7 หลายเดือนก่อน +9

    ഇവളെ ആദിയേം സസ്പെന്റ് ചെയ്യട്ടെ എന്നിട്ട് നമുക്ക് അഘോഷിക്കാം

  • @vijay9448
    @vijay9448 7 หลายเดือนก่อน +10

    വല്ല കാര്യവും ഉണ്ടായിരുന്നോ മേയർ പിടിച്ച പുലിവാൽ,

  • @manivaliyapurackal1578
    @manivaliyapurackal1578 7 หลายเดือนก่อน +8

    രണ്ടിൻ്റെയും ഏനക്കേട് മാറുമല്ലോ...

  • @dr.raveendranpk3877
    @dr.raveendranpk3877 7 หลายเดือนก่อน +1

    Ullathram Nirthalakkuka, Kalave Paranjhu Ethra Nalum Janaghale Pattikkum 💯 Correct Aanu 💯 ♥️ ❤️ 👌

  • @mathewpanicker5673
    @mathewpanicker5673 2 ปีที่แล้ว +5

    Appreciate 👍👏

  • @radhakrishnan2208
    @radhakrishnan2208 2 ปีที่แล้ว +3

    aruayana mudravakyam nalla rasamundayirunnu. Kelkkan nalla feel koode parayan thonnipoyi

  • @georgept2927
    @georgept2927 7 หลายเดือนก่อน

    മേയറും M L A യും ഉൾപ്പെട്ട കേസ്സ്,,, അല്ലെങ്കിൽ മെമ്മറി കാർഡ് പണ്ടേ പണ്ടേ പോലീസ് ന്റെ കയ്യിൽ വന്നേനെ. ഇരുവരും പാർട്ടി ക്കാരായതു കൊണ്ട് അവർ വിലസുന്നു. സാധാരക്കാരാണ് ബസ് തടുത്തിരുന്നതെങ്കിൽ എപ്പോഴേ പോലീസ് അവരെ പൊക്കിയേനേ. ഇതാണ് കേരള നീതി

  • @madhusudhanan5287
    @madhusudhanan5287 2 ปีที่แล้ว +9

    ഇതൊന്നും അവർ അല്ല സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന ആൾ പിന്നിൽ അതിനാണ് പരിചയം ഉള്ളവരെ ഇരുത്താതെ റബ്ബർസ്റ്റാമ്പ് പോലെഉള്ള ആൾക്കാരെ ഇരുത്തിയത്

  • @Homoeopathy_for_Health
    @Homoeopathy_for_Health 2 ปีที่แล้ว +2

    Clean out trivandrum. All CPM ministry and sakakkale purathaakkuka

  • @NaseerA-c2g
    @NaseerA-c2g 7 หลายเดือนก่อน +6

    യതു സൂക്ഷിക്കണം മേയർ സ്ഥാനം പോയാൽ അവർ എന്തും ചെയ്യാൻ മടിക്കില്ല

  • @thomaskoikarathil4502
    @thomaskoikarathil4502 7 หลายเดือนก่อน

    All the people of kerala has to unite in this agitation against Mayor irrespective of
    any party

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +7

    Kaliyugha Mayor Raji beche mathiyaku

  • @JayaPrakash-ju7ul
    @JayaPrakash-ju7ul 7 หลายเดือนก่อน

    പർട്ടി കഴിഞ്ഞൂവരൂന്നവരവാണ്നല്ലവണ്ണംതണിപേടൂവണ്ടിതേന്നിയമതിരിഉടിച്ചൂജനങ്ങളെ നല്ലതാകൻനേക്കിയവരാണ്ഇവർ

  • @jijiabraham8652
    @jijiabraham8652 7 หลายเดือนก่อน +2

    ARYA SHOULD GET DISCIPLINARY ACTION.

  • @nizara-xm1ff
    @nizara-xm1ff 7 หลายเดือนก่อน +4

    മേയർക്കും കണവനും വേണ്ടി
    സി.പിഎം വക്കാലത്ത് എടുക്കരുത്
    കേരളം ഇ രണ്ടെണ്ണത്തിനും എതി
    രെ ആണ്

  • @clarapereira634
    @clarapereira634 7 หลายเดือนก่อน +1

    As it is Kerala is burning with the heat....pinne ithum...never mind....ellam aalikathiyittu shanthamakum...then whoever has go out will go out....people are fed up of this present rule..

  • @omanagangadharan1062
    @omanagangadharan1062 7 หลายเดือนก่อน +1

    A job to respect as the First citizen, she should have been ……shame

  • @UdhayakumarKumar-x3o
    @UdhayakumarKumar-x3o 7 หลายเดือนก่อน +2

    Good

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 7 หลายเดือนก่อน +9

    മേയർക്ക് സമയം ഇല്ല. അവർ കെഎസ്ആർടിസി ഡ്രൈവറുടെ ലൈംഗിക ചേഷ്ട/ ആഗ്യങ്ങൾ ചോദ്യം ചെയ്യാൻ തിരക്കിലാണ്. നിങ്ങൾ പ്രതിഷേധം മാറ്റി വെക്കൂ. മേയർ നിങ്ങളുടെ/ യുഡിഎഫ് ൻ്റെ പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കും.

  • @sajeevsajeevps3177
    @sajeevsajeevps3177 2 ปีที่แล้ว +10

    ജാൻ നോക്കിയിട്ട് B J P ആണ് കേരളം ഭരിക്കേണ്ടത്

  • @vijayanp5488
    @vijayanp5488 2 ปีที่แล้ว +4

    Wellcome UDF

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +4

    Arya Rajendran do not deserve this. Why waste money.

  • @rajendranp6739
    @rajendranp6739 7 หลายเดือนก่อน +1

    Quit mayor,save corporation

  • @rajanphilip7745
    @rajanphilip7745 7 หลายเดือนก่อน +3

    ഈ മേയർ കേരളത്തിനാപനമാണ്,

  • @rajendrannani1616
    @rajendrannani1616 2 ปีที่แล้ว +16

    നാട്ടിൽ ഒരനീതി നടന്നാൽ.... ആ നാട് കത്തി ചാമ്പലാകുന്നതാണ് നല്ലത്.... നിയമം പുലരട്ടെ അഴിമതി ക്കാർ പുറത്തു പോകട്ടെ.. . 👍

  • @മണിയേട്ടൻസ്പീക്കിങ്ങ്
    @മണിയേട്ടൻസ്പീക്കിങ്ങ് 7 หลายเดือนก่อน +1

    ഇ ലക്ഷൻ കഴിഞ്ഞു അടുത്ത ഇര വീണ്ടു o പൊതു ജനം

  • @ramadasantharakan9751
    @ramadasantharakan9751 7 หลายเดือนก่อน

    നിത്യ വേതന ജോലിക്കു പോലും കൊള്ളാത്ത വരെ വെളിയിൽ തളളുക

  • @jijiabraham8652
    @jijiabraham8652 7 หลายเดือนก่อน +1

    What is Arya's education. Does she atleast have baccalaureate degree.

  • @reenajose5528
    @reenajose5528 2 ปีที่แล้ว +2

    Pinarayi. Baranam. Thudagiya. Kalam thottullla. Ealllla. Niyamanam aneashikku. Kootta. Raji. Bahalam aakum

  • @reghumenon9811
    @reghumenon9811 2 ปีที่แล้ว +1

    Ithare kathikkananu.

  • @AndulazeezNassar
    @AndulazeezNassar 7 หลายเดือนก่อน +1

    അടുത്ത ഇലക്ഷൻനിൽ ഒരു പ്രതിപക്ഷ സ്ഥാനം പോലും യുഡിഫ് നു കിട്ടില്ല

  • @sethumadhavansethunair3628
    @sethumadhavansethunair3628 2 ปีที่แล้ว +4

    കാക്കതിന്നുന്നേ കാണുമ്പോഴുള്ള കോഴീടെ കണ്ണുകടി..
    നിങ്ങള് കട്ടത് മതിയാക്കൂ...
    ഞങ്ങള് കക്കാൻ കേറട്ടെ....
    കേറട്ടേ കേറട്ടെ ഞങ്ങള് കക്കാൻ കേറട്ടെ.. അഞ്ചുകൊല്ലം ഞങ്ങള് കക്കും... അഞ്ചുകൊല്ലം നിങ്ങളുകക്കും
    ഇനിയും നിങ്ങള് നിർത്തീല്ലേൽ പിടിച്ചിറക്കും കട്ടായം...🤪🤪😬

  • @മണിയേട്ടൻസ്പീക്കിങ്ങ്
    @മണിയേട്ടൻസ്പീക്കിങ്ങ് 7 หลายเดือนก่อน +1

    LDF ന്ഉള്ള എല്ലാ ഒളിയമ്പുകളും നെയ്ത് എടുത്ത് വിടാനുള്ള അവസരമായി കാണേണ്ടതില്ല

  • @vijayaprasad3468
    @vijayaprasad3468 7 หลายเดือนก่อน

    ഡ്രൈവർ ബ്രേക്ക് ചവിട്ടി നിറുത്തരുതായിരുന്നൂ.സൂപ്പർ ഫാസ്റ്റ്ആയിരുന്നില്ലേ?

  • @joymon3234
    @joymon3234 7 หลายเดือนก่อน +1

    ഒരു ചിരട്ട വെള്ളം ഒഴിച്ചു കൊടുക്കു പ്ളീസ്

  • @ffhcgnnnhonob
    @ffhcgnnnhonob 7 หลายเดือนก่อน

    Ahankaram nasikate..
    Nattukare sevikendavAr athu cheitha mathy..

  • @husainhusain2193
    @husainhusain2193 7 หลายเดือนก่อน

    Meyareyum mla yeyum araste cheyuka

  • @TVS-xb8rc
    @TVS-xb8rc 7 หลายเดือนก่อน +1

    Njan parayunnu veendu L D F thanne varanam ennale janangal evane adichiraku.

  • @rajmohanvt9293
    @rajmohanvt9293 7 หลายเดือนก่อน

    meayarutea Ahangaram Avasanippikkuka

  • @Jai.Hind-ME
    @Jai.Hind-ME 7 หลายเดือนก่อน

    EVAL RAJI VEKKUNNILLENKIL EVALE AARUM RESPECT CHEYYARUTH

  • @jijiabraham8652
    @jijiabraham8652 7 หลายเดือนก่อน

    She need to follow the footprints of ex pathanamthitta collector.

  • @annakuttyparappallil4274
    @annakuttyparappallil4274 2 ปีที่แล้ว +1

    Ö

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +1

    Ithinum, con, bharikkumbol, azhimathi, ottum, nadathiyittille,,,,,,, nanam, ille, angottum, ingottum, cheli, vari, eriyan,,,,,,,,,,

    • @unnikrishnannair5098
      @unnikrishnannair5098 7 หลายเดือนก่อน

      ഇത് കേട്ടാൽ തോന്നും ബാക്കി ഉള്ളവർ അപമാനം അല്ല എന്ന്. നിയമസഭയിൽ സർക്കാർ വസ്തു നശിപ്പിച്ചു പൈങ്ങാണ്ടി നൃത്തം നടത്തിയവൻ വിദ്യ അഭ്യാസമന്ത്രി. പിണം നാറി യുടെ നിലവാരം പ്രത്യേകം പറയണോ

  • @jijiabraham8652
    @jijiabraham8652 7 หลายเดือนก่อน

    Aval Raji vakkanam

  • @m.rjoseph7616
    @m.rjoseph7616 7 หลายเดือนก่อน

    paavam Driver, onnu randu pravasyam horn adichu, pandarangal maari kodukkaan, athanu sambhavam >>>You go >>> I go,.,please naatikkaruthu Mayar ammmay

  • @sugeshsugesh95
    @sugeshsugesh95 2 ปีที่แล้ว +1

    Vidaruthi

  • @shobatailor6385
    @shobatailor6385 7 หลายเดือนก่อน

    Ivale sadharanakariyakanam pakarathinu.partilirannu.vere meyare niyamikanam

  • @vijayaprasad3468
    @vijayaprasad3468 7 หลายเดือนก่อน

    അവളുംഅവനും യാത്ര ക്കാരെ അവരുടെ കാറിൽ തമ്പാനൂർ എത്തിച്ചോ? ജനസേവകരല്ലേ?

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว +1

    Janadhipathyam panthadhipathyamaayi, ini angott theekkali !!!

  • @UnniKrishanan-k5f
    @UnniKrishanan-k5f 7 หลายเดือนก่อน

    അവളെ പുറത്താക്കുക

  • @Ambili-z7y
    @Ambili-z7y หลายเดือนก่อน

    ഈ ചാനലിൽ എത്ര നാൾ കൊണ്ട് ഇതു പറയാൻ തുടങ്ങി. ഇപ്പോൾ രാജി..... ഇപ്പോൾ രാജി.. നാളെ കാണുമോ...

  • @sasidharants7349
    @sasidharants7349 2 ปีที่แล้ว +1

    ഒരു കാരണവരാലും രാജി വെക്കരുത്. കുറെ നാളായി കേൾക്കുന്നു. ഈ രാഷ്ട്രീയക്കാരെല്ലാം ഫലത്തിൽ ഒന്നാണ്. അമ്മനും തൊമ്മനും കളിയാണ്

  • @devarajanmk5866
    @devarajanmk5866 7 หลายเดือนก่อน

    Mandanmalayalikku.Bothamvanne.

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 7 หลายเดือนก่อน

    ഇവൾ അവിടെ ഇരിക്കാൻ സമ്മതിക്കരുത്

  • @shaheenanv4976
    @shaheenanv4976 7 หลายเดือนก่อน

    ഇതെന്താ രാജ്യഭരണം ഒരു 100 വർഷം പിന്നോട്ടാണോ നമ്മുടെ രാജ്യം പോണത് ചിന്തിച്ചു നോക്കൂ

  • @thulaseedharanpillai3276
    @thulaseedharanpillai3276 2 ปีที่แล้ว +1

    .
    jkbm
    i8

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +1

    TV, on, cheyyan, thonninnilla,,,,,,,, ella, counsillarum, onnumundakkiyilla, alle,,, ooro, veedum, koduk, pinne, pensionum,,,, janaseva am,,, alle, ksheenam, kanum,

  • @prakasanvelluva6460
    @prakasanvelluva6460 7 หลายเดือนก่อน

    ഇവൾ നാടിന്റെ ശാപം

  • @josemathew5171
    @josemathew5171 2 ปีที่แล้ว +1

    Oru chukumilla vv Rajesh nta kundy adichu pottikanam

  • @Ammini-p8q
    @Ammini-p8q 7 หลายเดือนก่อน +2

    യദു കാണുന്നുണ്ടോ. ഒരു. കുഴപ്പോം. ഇല്ല

  • @sureshKumar-my7gs
    @sureshKumar-my7gs 7 หลายเดือนก่อน +2

    ഇവനൊക്കെ ഒന്നും ചെയ്യില്ല വെറുതെ പ്രഹസനം കാണിക്കുന്നു കിട്ടാനുള്ളത് കിട്ടുമ്പോൾ എല്ലാം മതിയാക്കും ഇതിന്റെ അപ്പുറമുള്ള കാര്യമുണ്ടായിറ്റ് ഒന്നും നടന്നില്ല പിന്നല്ലേ ഇതു വെറുതെ മോഹിപ്പിക്കണ്ട നമ്മുടെ പ്രതിപക്ഷ നേതാവ് ഇവിടെപോയി കാണാനില്ല മുലയിൽ ഒതുക്കിയോ അതോ നാടുകടത്തിയോ പാവം ജനത ഇവനൊക്കെയാണല്ലോ ഒട്ട് ചെയ്തത് എന്നോർത്ത് നാണംകെട്ട്ടുനിൽക്കുന്നു

  • @mohandasg7530
    @mohandasg7530 2 ปีที่แล้ว +1

    Corrupt oration

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว

    CM Raji vechalum kochugulli raji vekkilla.