IDUKKI ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 202

  • @thomascj831
    @thomascj831 5 ชั่วโมงที่ผ่านมา +94

    പഠിയ്ക്കാൻ പോകുന്നവർ പഠിയ്ക്കാൻ ശ്രമിയ്ക്കണം: . കഷ്ടപ്പെട്ട് കോളേജിൽ പഠിയ്ക്കാൻ വിടുന്ന
    മാതാപിതാക്കളെ ഓർത്തിട്ടെങ്കിലും '

    • @Vilasini_pola
      @Vilasini_pola 2 ชั่วโมงที่ผ่านมา +1

      Correct 👍

    • @SumayyaSumi-i6s
      @SumayyaSumi-i6s ชั่วโมงที่ผ่านมา +1

      Correct

  • @MyDreamsMyHappiness
    @MyDreamsMyHappiness 57 นาทีที่ผ่านมา +13

    പഠിക്കാൻ വിടുമ്പോൾ പഠിക്കണം ഇനി പഠിച്ചില്ലേലും കുഴപ്പമില്ല സ്വന്തം അച്ഛനെയും അമ്മയെയും ഇതുപോലെ ആളുകളുടെ മുന്നിൽ നാണം കെടുത്തരുത് 😢😢😢

  • @BabuAlex-e8r
    @BabuAlex-e8r 5 ชั่วโมงที่ผ่านมา +63

    ദൈവത്തെ മറന്നു ജീവിക്കരുതേ... 🙏

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา +2

      @@BabuAlex-e8r ??

    • @IlluminatyGGG
      @IlluminatyGGG ชั่วโมงที่ผ่านมา

      ​@@ashikreji5869ദൈവം ഇതും thammilenത്

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 14 นาทีที่ผ่านมา +2

    ഇതൊക്കെ ഇങ്ങനെ തന്നെ പോകണം. മാതാപിതാക്കളെ വേദനിപ്പിക്കുന്നതി പ്രതിഫലം മാത്രമാണ്.

    • @rajimolkr4985
      @rajimolkr4985 2 นาทีที่ผ่านมา

      സ്വന്തം മക്കൾ ആണെങ്കിലും ഇങ്ങനെ തന്നെ പറയണം കേട്ടോ. എന്നൊക്കെ വന്നാലും ജീവനോടെ കിട്ടാൻ ആഗ്രഹിക്കുഅപ്പോൾ

  • @rejithamolpk
    @rejithamolpk ชั่วโมงที่ผ่านมา +16

    ഹോസ്റ്റലിൽ വെള്ളം ഇല്ലാഞ്ഞിട്ടു കുളിക്കാൻ പോയി പാവം 😢😢😢

  • @prabhuthiruvonam5444
    @prabhuthiruvonam5444 4 ชั่วโมงที่ผ่านมา +34

    മാതാപിതാക്കൾക്ക് പ്രായപൂർത്തിയായ മക്കളുടെ കാര്യത്തിൽ നിയമപരമായി ഒരു തീരുമാനവും എടുക്കാൻ ഇവിടുത്തെ നിയമം അനുശാസിക്കുന്നില്ലല്ലോ കാലം കലികാലം

  • @manojaharidas2982
    @manojaharidas2982 8 ชั่วโมงที่ผ่านมา +54

    പ്രേമം മുത്ത് മരണത്തിലേക്ക്

  • @ahk12340
    @ahk12340 5 ชั่วโมงที่ผ่านมา +30

    നാസ്തികരും ജെൻഡർ നെട്രാലിറ്റിക്കാരും സ്വപ്നം കാണുന്ന ലോകം...
    അതാണ് വിദ്യാർത്ഥികളുടെ ഈ ലോകം

    • @maheshram07
      @maheshram07 5 ชั่วโมงที่ผ่านมา

      നിങ്ങള്ക്ക് എന്താണ് ഇഷ്ടം,

    • @safeervm6080
      @safeervm6080 3 ชั่วโมงที่ผ่านมา

      അപ്പോൾ ഫ്രാൻകോ 😂

  • @dilmolfrancies2310
    @dilmolfrancies2310 8 ชั่วโมงที่ผ่านมา +47

    രണ്ടു പേരും കൂടി കുളിക്കാൻ പോയി. So sad

  • @su84713
    @su84713 7 ชั่วโมงที่ผ่านมา +68

    കളിയും കുളിയും കഴിഞ്ഞപ്പോൾ കുളിപ്പിച്ച് കിടത്തേണ്ട അവസ്ഥ ആയി..... അമ്മ അപ്പൻ മാരെയും മറ്റുള്ളവരെയും പറ്റിക്കുന്നവർക്ക് ഇത് വേണ്ടത് തന്നെ

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา

      Please mind your word... entha kalikkan padille.... angane enthilum undo...

    • @Sini0000
      @Sini0000 51 นาทีที่ผ่านมา +3

      @@lipinktr ninte makal egane cheythal parayo kalikan padile ennu

    • @SindhuKrishna-u7m
      @SindhuKrishna-u7m 33 นาทีที่ผ่านมา

      ​@@lipinktr😠😏

  • @unnikrishnan5007
    @unnikrishnan5007 8 ชั่วโมงที่ผ่านมา +48

    എന്താണ് ഇത്തരം ഇ പോക്ക് .... കഷ്ടം
    ജീവന് ഒരു വിലയും ഇല്ലേ

  • @lissymathew1622
    @lissymathew1622 7 ชั่วโมงที่ผ่านมา +48

    പഠിക്കാൻപോയാൽപഠിക്കണം. കറങ്ങിനടക്കുന്നവരുടെഅനുഭവംഇതാണ്. കള്ളംപറഞ്ഞു hostel നിന്നും രണ്ടുംപോയി. അവസാനംഇങ്ങനെ.

    • @manojkumar-jr4wr
      @manojkumar-jr4wr 6 ชั่วโมงที่ผ่านมา

      ജിഹാദി അടി പൊളി

  • @jessyeaso9280
    @jessyeaso9280 ชั่วโมงที่ผ่านมา +8

    വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നും പോയി.. അപ്പോൾ കുട്ടിയുടെ മുന്നിൽ വച്ച് തന്നെ വീട്ടിൽ ഒന്ന് വിളിച്ച് അറിയിക്കേണ്ട ചുമതല ഹോസ്റ്റലിൽ ഉത്തരവാദിത്തപ്പെട്ടവർക്ക് ഇല്ലേ...അഡ്മിഷൻ കിട്ടാൻ രക്ഷിതാക്കൾ വരണമല്ലോ.. അപ്പോൾ പിന്നെ ഇതും രക്ഷിതാക്കൾ അറിയേണ്ടേ...

    • @LeelaP-je8dl
      @LeelaP-je8dl 28 นาทีที่ผ่านมา

      കറക്റ്റ് ചോദ്യങ്ങൾ ശരിയാണ് 👍

  • @ThilaKVasavan
    @ThilaKVasavan 7 ชั่วโมงที่ผ่านมา +12

    രാവിലേ കണ്ടു ബാഗും ഫോണും ഡ്രെസ്സും. വൈകുന്നേരവും കണ്ടു. അങ്ങിനെയാണ് സംശയം തോന്നിയത്. കൊള്ളാം.

  • @Binu223
    @Binu223 6 นาทีที่ผ่านมา

    പാവം കുട്ടികൾ.. വെള്ളം ഇല്ലാത്ത നാട്ടിൽ ഉള്ളവർ രാത്രി 7 മണിക്ക്.. ആരും ഇല്ലാത്ത നാട്ടിൽ.. കുളി....

  • @mariejohnpallipparambil
    @mariejohnpallipparambil 4 ชั่วโมงที่ผ่านมา +14

    പോയി ചാവട്ടെ. വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ഓർത്തെങ്കിലും പഠിക്കാൻ വിട്ടാൽ പഠിക്കണം.

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา +1

      Mind your words....

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา +1

      Tomorrow it will happened to you...

    • @su84713
      @su84713 ชั่วโมงที่ผ่านมา

      @@mariejohnpallipparambil 👍💯😂

  • @AnilKumarCP-fv1yf
    @AnilKumarCP-fv1yf 8 ชั่วโมงที่ผ่านมา +69

    അച്ഛനമ്മമാരെ ചതിച്ചതിന്റെ ഫലം...... അനിവാര്യമായ മരണം......

    • @jithinsavio3812
      @jithinsavio3812 6 ชั่วโมงที่ผ่านมา +7

      Naanam elledoo engane parayan.. 🙏🏻🙏🏻

    • @RekhaRekha-c3s
      @RekhaRekha-c3s 6 ชั่วโมงที่ผ่านมา +1

      Sathym

    • @manojkumar-jr4wr
      @manojkumar-jr4wr 6 ชั่วโมงที่ผ่านมา

      ഫേക്ക് ജിഹാദി

    • @maheshram07
      @maheshram07 5 ชั่วโมงที่ผ่านมา

      Naan kettu Thaai thandhai padaitharaa
      Illai en pillai enai Kettu pirandhaanaa

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา +1

      @@AnilKumarCP-fv1yf nanam undoo ekane parayane e ariyane melathe kariyam ok enthina ekane paraune ....avaru just frds akum just waterfalls il erakipam accidently sabaviche akumm ....nale nikade veetil arukilum ekane sabavicha ekane thane parayanam

  • @shortsworld8305
    @shortsworld8305 7 ชั่วโมงที่ผ่านมา +16

    കേരളത്തിലെ മീഡിയകൾ ബോധവൽക്കരണവുമായി munnottuvaranam

    • @NobyMathews
      @NobyMathews 4 ชั่วโมงที่ผ่านมา

      @@shortsworld8305 മാധ്യമങ്ങളെല്ലാം ഇങ്ങനെയുള്ള കാര്യങ്ങൾക്കു പൂർണ്ണ പിന്തുണയാണ് നൽകുന്നത്

  • @Narayanankutty-b9e
    @Narayanankutty-b9e 8 ชั่วโมงที่ผ่านมา +25

    ഇത് അനിവാര്യമാണ്..

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 6 ชั่วโมงที่ผ่านมา +23

    സാരമില്ല പെൺകുട്ടികളെ ശ്രദ്ധിക്കണം മാതാപിതാക്കൾ ഇല്ലെങ്കിൽ ഇതു തന്നെ ശരണം

    • @nanduzz7408
      @nanduzz7408 6 ชั่วโมงที่ผ่านมา +12

      Entha aankuttikkale sradhikkandey?

    • @Peetervachaparambill
      @Peetervachaparambill 6 ชั่วโมงที่ผ่านมา +1

      @@nanduzz7408 ആരെയും ശ്രദ്ധിച്ചിട്ടു കാര്യമില്ല. ബസിൽ കയറിയാൽ വഴിയിൽ നിന്നാൽ സ്കൂളിൽ പോയാൽ പരസ്യ സെക്സ് ചെഷ്ട്ട. ന്യൂ ജൻ 👍👍

    • @EshalMaryam
      @EshalMaryam 2 ชั่วโมงที่ผ่านมา +3

      മക്കള് പോകുന്നിടത്തൊക്കെ parents നു കൂടെ പോകാൻ പറ്റുമോ

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา +1

      ​@EshalMaryam your are correct... they should care themselves.

    • @sanithavijayakumar1486
      @sanithavijayakumar1486 40 นาทีที่ผ่านมา

      പഠിക്കാൻ പോയ മക്കളുടെ കൂടെ നടക്കാൻ പറ്റുമോ മാതാപിതാക്കൾക്ക്.കുരുത്തക്കേട് ചെയ്യുന്നവർ ഇങ്ങനെയൊക്കെ തീരും.ഖ

  • @jainmathew804
    @jainmathew804 8 ชั่วโมงที่ผ่านมา +25

    കളി, കൂളി വെള്ളച്ചാട്ടം.. 😂😂

  • @franciskddevassy1834
    @franciskddevassy1834 4 ชั่วโมงที่ผ่านมา +2

    Good job

  • @Peetervachaparambill
    @Peetervachaparambill 8 ชั่วโมงที่ผ่านมา +65

    സ്കൂൾ കോളേജ് കുട്ടികൾ കാമ വെറി
    സകലയിടത്തും.സ്വയം നിയന്ത്രിക്കാൻ ആവാതെ കൗമാരക്കാർ.ന്യൂ ജൻ സെക്സ് അംഗീകരിക്കുക പ്രോത്സാഹിപ്പിക്കുക 👍👍👌👌ആദരാഞ്ജലികൾ 🙏🙏

    • @ashikreji5869
      @ashikreji5869 6 ชั่วโมงที่ผ่านมา +8

      @@Peetervachaparambill chumma vayil varune onum ariyathe melathe enthina ekane paraune... kastam

    • @MayaMaya-gb3ho
      @MayaMaya-gb3ho 6 ชั่วโมงที่ผ่านมา +1

      Athe👍eniyum enthina padikkan vidunne prayapoorthy ayal uden thanne kettichu viduka anu anelum pennu anenum pandathe pillare pole alla eppozhathe pillar avarkku padanam joli onnum alla eppol avasyam

    • @Peetervachaparambill
      @Peetervachaparambill 5 ชั่วโมงที่ผ่านมา

      @@MayaMaya-gb3ho yes

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา

      @MayaMaya-gb3ho 18 akupam thane kettichu vedanam ennu thane undo nikale endha 18 ano kettiya

    • @MayaMaya-gb3ho
      @MayaMaya-gb3ho 2 ชั่วโมงที่ผ่านมา

      @ashikreji5869 Annu ellarkkum kshana undayirunnu mobile ellayirunnu eppol ullavarkkulla kama frànth ellayirunnu 25ayakum oru oerudoshavum ella ennoo😂

  • @ashamanuel2351
    @ashamanuel2351 8 ชั่วโมงที่ผ่านมา +13

    കുളിക്കാൻ പോയി മരിച്ചെന്നോ.

  • @anianiarnd8325
    @anianiarnd8325 5 ชั่วโมงที่ผ่านมา +4

    💯👍👍👍

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 5 ชั่วโมงที่ผ่านมา

      പഠിക്കാൻ പോയാൽ പഠിക്കണം കുളിക്കൽ അല്ല... കാമ കേളി കളി കുളി ഇതാണ് ഇന്നത്തെ പഠിപ്പ്... മാതാപിതാക്കൾ ജാഗ്രതൈ... ഇതിൽ ജിഹാദ് ഇല്ലാത്തതിൽ സമാധാനിക്കാം...

  • @salihkt4298
    @salihkt4298 27 นาทีที่ผ่านมา +1

    Ihallamanu ippol nalla karyangal, bakiyullathallam keezhadangalanu,

  • @Rkcr91
    @Rkcr91 5 ชั่วโมงที่ผ่านมา +14

    ഇവർ എന്തിനാ അവിടെ പോയത് കുളിക്കാൻ ഇത്രയും ദുരം പോകണോ -

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา +3

      @@Rkcr91 chetta ayinu e newsil paraune pole 3km onula !

  • @myshasvlog9734
    @myshasvlog9734 5 ชั่วโมงที่ผ่านมา +13

    പരസ്പരം സ്നേഹിച്ചു കോധിതീരും മുമ്പേ😢പോയിച്ചാവട്ടെ😂

    • @codexhehe2091
      @codexhehe2091 5 ชั่วโมงที่ผ่านมา

      enth myrn ado thn

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา

      @@myshasvlog9734 avisathinu chirikii nale nikade veetil ekane varupam avde ninu chirikane kastam

  • @josept2464
    @josept2464 5 ชั่วโมงที่ผ่านมา +17

    രണ്ടു പേരും കൂടി കളിക്കാൻ പോയി.

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา +2

      Mind your words... entha iyalkku matrame kalikkan padullo.... ellarkum kalikkam... athinu oralude permission edukkano... patti poyi abhatham...

    • @IlluminatyGGG
      @IlluminatyGGG ชั่วโมงที่ผ่านมา

      ​@@lipinktr👍🏻

    • @sunilkumar-zw6eg
      @sunilkumar-zw6eg ชั่วโมงที่ผ่านมา

      No ഇവർ ആണും പെണ്ണും ഒരുമിച്ചു കുളിച്ചെന്നോ പട്ടിക്കളിയായി പറ്റിപ്പോയി ശരിയല്ലേ 🌶️😘🌶️

  • @ARROKT
    @ARROKT 8 ชั่วโมงที่ผ่านมา +37

    കളിക്കാൻ 😂😂😂😂 പോയതാണ് ഹേ' ......

    • @arizona8746
      @arizona8746 7 ชั่วโมงที่ผ่านมา +4

      Sathyam

    • @Rkcr91
      @Rkcr91 5 ชั่วโมงที่ผ่านมา +2

      കുളിക്കാൻ പോയതയിരിക്കും

    • @EshalMaryam
      @EshalMaryam 2 ชั่วโมงที่ผ่านมา

      ​@@Rkcr91വീട്ടിൽ സ്ഥലമില്ലേ

  • @jessyvarghese519
    @jessyvarghese519 5 ชั่วโมงที่ผ่านมา +3

    കഷ്ട്ടം, പഠിപ്പിക്കാൻ വിടും പിന്നെ എന്ത് ഒക്കെ ആണ് നടക്കുന്നത്...

  • @mariyarajan9418
    @mariyarajan9418 6 ชั่วโมงที่ผ่านมา +12

    ഇവർ രണ്ടുപേരും കൂടി കുളിക്കാൻ പോയത് 😮😮😮 ഒരിക്കലും ഒരു പെൺകുട്ടി ആൺകുട്ടിയോടൊപ്പം
    കുളിക്കാൻ ഇറങ്ങി എന്ന് പറഞാൽ വിശ്വസിക്കുന്നതെങ്ങനെ? അതും അപകടം ഉള്ളതാണന്നറിഞ്ഞിട്ട്.
    ഒരുമിച്ച് ആത്മഹത്യ എന്ന് കേട്ടാൽ
    പിന്നേം.

    • @maheshram07
      @maheshram07 5 ชั่วโมงที่ผ่านมา

      അതെന്താ പെണ്കുട്ടി ആണകൂട്ടിയുടെ കൂടെ കുളിച്ചാല്.

    • @EshalMaryam
      @EshalMaryam 2 ชั่วโมงที่ผ่านมา

      dress ഒക്കെ ഊരി വെച്ചിട്ടാണോ ആത്മഹത്യ ചെയ്യുന്നത്

  • @rajeevn9311
    @rajeevn9311 4 ชั่วโมงที่ผ่านมา +2

    കോളേജിന് അവധിയായാൽ കറങ്ങണം കുളിക്കാനുമൊക് പോകുന്ന കാലം ഞാനോക്കെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത് തൊട്ടടുത്ത കടയിൽ പോകണമെങ്കിൽ വാർഡൻ സിസ്റ്ററിന്റെ കയ്യും കാലും പിടിക്കണം അതായിരുന്നു😊 കാലം ഇപ്പോ കുട്ടികൾക്ക് ഹോസ്റ്റലിൽ മൊബൈൽ യൂസ് ചെയ്യാം പുറത്തുപോകാൻ പെർമിഷൻ വേണ്ട എന്തൊക്കെയാണ് ഇപ്പോ പുറത്തു പോയി പഠിക്കുന്ന ഒട്ടുമിക്ക കുട്ടികളുടെയും അവസ്ഥ ഇതൊക്കെ thanneyanu😢😢

    • @BinduBabu-b4g
      @BinduBabu-b4g 2 ชั่วโมงที่ผ่านมา +3

      സിസ്റ്റേഴ്സ് കാര്യം ചോദിച്ചാൽ അവർക്കു കല്യാണം കഴിക്കാത്തതിന്റെ കുഴപ്പം ആണെന്നല്ലേ പറച്ചിൽ..

  • @minithomas4036
    @minithomas4036 ชั่วโมงที่ผ่านมา +1

    Parents ne marakkunna new generation

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 7 ชั่วโมงที่ผ่านมา +1

    they are not alone ...friends are there with them ...they escaped ...from there

  • @arizona8746
    @arizona8746 7 ชั่วโมงที่ผ่านมา +6

    Sharikkum aneshikkannam kulikan poyavar marich enno

  • @DollyGilbert-uz6zw
    @DollyGilbert-uz6zw 7 ชั่วโมงที่ผ่านมา +8

    Avide. Enthu samfavichu Ennathu. Aarkum Ariyilla.

  • @Raazraaz506
    @Raazraaz506 3 ชั่วโมงที่ผ่านมา

    Nalla news... Ella parentsnm samarpikunnu

  • @joseabraham2951
    @joseabraham2951 6 ชั่วโมงที่ผ่านมา +16

    അവർ ഒന്നിച്ചു സ്വർഗത്തിൽ പോയി 🌹🌹🌹

    • @Peetervachaparambill
      @Peetervachaparambill 6 ชั่วโมงที่ผ่านมา +1

      @@joseabraham2951 🤣🤣🤣

    • @mathew9390
      @mathew9390 6 ชั่วโมงที่ผ่านมา +9

      നരകതതിൽ പോകും. അനുസരണ വേണം.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ชั่วโมงที่ผ่านมา +1

    വീട്ടിൽ. പോകുന്ന. മക്കൾ കുളത്തിൽ.. ആണും. പെണ്ണും. അല്ലേ ❓❓❓..... ഇത്. വെള്ളരിക്ക. പട്ടണമോ ❓❓❓❓❓

  • @babythomas942
    @babythomas942 9 ชั่วโมงที่ผ่านมา +17

    എന്തിനു മരിക്കണം 🤔ജീവിച്ചാൽ എന്താണ് കുഴപ്പം 🤔

    • @shibugeorge1541
      @shibugeorge1541 9 ชั่วโมงที่ผ่านมา +3

      ജീവിച്ചു നോക്കു.. അപ്പോൾ അറിയാം...

  • @renukadevi5679
    @renukadevi5679 ชั่วโมงที่ผ่านมา +2

    വീട്ടുകാരുടെ details മുഴുവൻ ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ.

    • @lipinktr
      @lipinktr ชั่วโมงที่ผ่านมา

      Parayunnathil kuzhappamilla.... kuttikal abhathathil petty poyi.... enthu cheyyana...

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 4 ชั่วโมงที่ผ่านมา +3

    എന്നാലും ഡ്രസ്സ്‌ ഒന്നും ഇല്ലാതെ ആസ്വദിക്കാൻ ഇറങ്ങിയതായിരുന്നു... പോയി ചാവട്ടെ 😡😡

  • @sachinout
    @sachinout 7 ชั่วโมงที่ผ่านมา +1

    നന്നായി

  • @anandakrishnan9501
    @anandakrishnan9501 7 ชั่วโมงที่ผ่านมา +7

    മുരിക്കാശ്ശേരി ഡോൺ മുരിക്കിന്മേൽ കയറി..... കളിക്കുമ്പോൾ അപകടം സംഭവിച്ചതാണ്.... നന്നായി 🙏

    • @nanduzz7408
      @nanduzz7408 6 ชั่วโมงที่ผ่านมา +1

      Ni kanda? Ni yum angna chath tholayan praarthikkam

  • @habeeb5250
    @habeeb5250 5 ชั่วโมงที่ผ่านมา +7

    പരിച്ചയമില്ലാത്ത വെള്ള കെട്ടുകളിൽ ഇറങ്ങരുത്.
    പിന്നെ പഠിക്കാനാണ് പോയത്. കറങ്ങാനല്ല

    • @maheshram07
      @maheshram07 5 ชั่วโมงที่ผ่านมา

      പഠിക്കാന് പോയാല് കറങ്ങാന് പാടില്ലെ

  • @reginajain2413
    @reginajain2413 2 ชั่วโมงที่ผ่านมา +1

    ഒരുപക്ഷെ ഇതു ഒരു murder ആണെങ്കിലോ

    • @LeelaP-je8dl
      @LeelaP-je8dl 24 นาทีที่ผ่านมา

      എന്റെ സംശയവും അങ്ങനെയാണ്

  • @RekhaRekha-c3s
    @RekhaRekha-c3s 6 ชั่วโมงที่ผ่านมา +1

    Kayilirup

  • @NobyMathews
    @NobyMathews 4 ชั่วโมงที่ผ่านมา

    ഇങ്ങനെ പോകുന്ന എത്ര കുട്ടികളാണ് റോഡ് അപകടങ്ങളിൽ പൊലിയുന്നത്. ഇത് ഒരേ മതക്കാരായത്കൊണ്ട് വേറെ പരാതിയൊന്നും ഉണ്ടാവില്ല. അല്ലെങ്കിപ്പിന്നെ ലവ് ജിഹാദും മറ്റും ആക്കി മാറ്റിയേനെ...

  • @rajujacob5316
    @rajujacob5316 8 ชั่วโมงที่ผ่านมา +2

    Kalie KU Poyi RIP

  • @shinivinod10043
    @shinivinod10043 9 ชั่วโมงที่ผ่านมา +9

    എന്തോ ശരികേട്

  • @SaijuCheriyan
    @SaijuCheriyan 2 ชั่วโมงที่ผ่านมา

    Varuthivechatha .premam thalaku pidichu

  • @maheshram07
    @maheshram07 8 ชั่วโมงที่ผ่านมา +46

    രണ്ടു കുട്ടികള് മരിച്ചത്തിന്റെ വർത്തയുടെ താഴെ വന്നു സദാചാര പേക്കൂത്ത് ആണല്ലോ. ആണും പെണ്ണും ആകുമ്പോള് സൌഹൃദം ആവാം, കാമം ആവാം. ഇതൊക്കെ എല്ലാർക്കും ഉള്ളത് അല്ലേ. അവിടെ വെള്ളച്ചാട്ടത്തില് സുരക്ഷാ ഇല്ല എന്നത് അല്ലേ സംസാരിക്കേണ്ടത്. എന്നാണ് നേരം വെളുക്കുക

    • @LijoJoseph-x3c
      @LijoJoseph-x3c 8 ชั่วโมงที่ผ่านมา +13

      കാമം മൂത്താൽ ഇങ്ങനെ ഒക്കെ ആകും 😊

    • @sureshbabusekharan7093
      @sureshbabusekharan7093 7 ชั่วโมงที่ผ่านมา +1

      She said she's going home and straight away into the forest for private bath with her bf in public waterfall. You should have gone there to give them safety

    • @hareekrishnaaa8427
      @hareekrishnaaa8427 7 ชั่วโมงที่ผ่านมา +35

      ചേട്ടൻ ഭയങ്കര പുരോഗമനവാദി ആണല്ലോ, സ്വന്തം മക്കളുടെ കാര്യത്തിലും കാണണം

    • @PradeebKoorachund
      @PradeebKoorachund 7 ชั่วโมงที่ผ่านมา +1

      Train ksrtc park beach ozhinja sthalangal evideyellam parasyamayi sex cheyyunna school kuttikal karanam kudumbamayi purathu pokan pattatha avastha anu ethu sadacharam ano

    • @PradeebKoorachund
      @PradeebKoorachund 7 ชั่วโมงที่ผ่านมา +3

      Kamithakkalkku ayi avide naviyude helicopter boat ambulance ethokke ready akki vekkano

  • @RoyalThinkMedia
    @RoyalThinkMedia 5 ชั่วโมงที่ผ่านมา +3

    കൊലപാതകം ആണോ എന്നൊരു സംശയം...

  • @smart7566
    @smart7566 4 ชั่วโมงที่ผ่านมา

    വെള്ളച്ചാട്ടത്തിൻ്റെ പേരിനെ അന്വർത്ഥമാക്കിയവർ

  • @marypaul2868
    @marypaul2868 7 ชั่วโมงที่ผ่านมา

    Eppol hostel il ninnum veettil ennuparenjitt kuttikal evideyuo karengi nadekkum

  • @susanthnb1613
    @susanthnb1613 4 ชั่วโมงที่ผ่านมา

    Mukalil poyi adichu polikkam.

  • @VinodKumar-wm8cc
    @VinodKumar-wm8cc 5 ชั่วโมงที่ผ่านมา +1

    Athirvarambu langhanam,kaanana cholayil aadumeykkaan njanum varattayo ninte kude,paadilla paadilla namme nammal paade marannonnum cheythu koodaaaAchanum ammayum kaathirikkum,Saaranmaar tension adichirikkum,police kaar ooril parakkam paayum,chanel kaar mike umaay odiyethum,pathrathil vendakka nirannu varum,pathuper munnil naamLajjakollum,innuvendinnuvendomalaaley,paathangal pathichu munneruka😢😢😢😢😢

  • @nanduzz7408
    @nanduzz7408 6 ชั่วโมงที่ผ่านมา +1

    Enthoru nalla comment box 2 kuttikal marichen thazhe vann comment cheyyunna kore ennam... Oru pennine kanda avala shareeram mathram nokkunna avanmaarum 1um 2um aanungale nokkunna avlumaarum okke aayirikkun vann kaamathe patti samsaarikkunne...

  • @manojkumar-jr4wr
    @manojkumar-jr4wr 6 ชั่วโมงที่ผ่านมา +1

    ഒരു മരണം നടന്നപ്പോൾ ഫേക് ഐഡിയിൽ ഗൾഫിൽ നിന്നും കമന്റ് ഇടുന്ന ഭാരത പാസ്പോർട്ടിൽ പോയി തോന്നി വാസം കാണിക്കുന്ന നിങ്ങൾക്ക് നഭോ വാഗം. പണി നിയമ മനുസരിച്ച് വരുന്നുണ്ട്

  • @rajujacob5316
    @rajujacob5316 8 ชั่วโมงที่ผ่านมา +1

    Kuli Kale Aayi Poyii

  • @devanshiammu3723
    @devanshiammu3723 5 ชั่วโมงที่ผ่านมา

    Oru onnunnara kuli ayepoye

  • @elzybenjamin4008
    @elzybenjamin4008 7 ชั่วโมงที่ผ่านมา

    IVAROKE VEETTUKARE PATTICHITTU PADICKAN POKUNNO ATHO CHAKAN POKUNNO😮

  • @shijicherian5183
    @shijicherian5183 6 ชั่วโมงที่ผ่านมา

    😂😂😂😂😂👌👌👌👌🤣🤣🤣🤣🤣✋✋✋✋

    • @nanduzz7408
      @nanduzz7408 6 ชั่วโมงที่ผ่านมา +1

      Kashttam thanne

  • @babuk4434
    @babuk4434 8 ชั่วโมงที่ผ่านมา +1

    😂😂😂

  • @Sand-q5t
    @Sand-q5t 7 ชั่วโมงที่ผ่านมา

    ,,കയപ്പ്

  • @boostonharry9497
    @boostonharry9497 8 ชั่วโมงที่ผ่านมา

    സ്വാഭാവികം

  • @PradeebKoorachund
    @PradeebKoorachund 7 ชั่วโมงที่ผ่านมา

    Manyatha ellathe penkuttikal pizhachu nadannal ethokke ayirikkum avasanam oro divasavum yethra sambhavangal

    • @nanduzz7408
      @nanduzz7408 4 ชั่วโมงที่ผ่านมา

      Avasanam pazhi pennin kashttam thanna

    • @EshalMaryam
      @EshalMaryam ชั่วโมงที่ผ่านมา +1

      പെൺകുട്ടിയുടെ കൂടെ ഒരാൺകുട്ടിയും ഉണ്ടായിരുന്നു.പറയുമ്പോൾ രണ്ടുപേരെയും പറയണം

    • @PradeebKoorachund
      @PradeebKoorachund ชั่วโมงที่ผ่านมา

      99%penkuttikal anu suicide garbham bestyo bharthavo kollunnathum athu kondu penkuttikal anu kooduthal sradhikkendathu pakshe engane ulla karyangalil eppol penkuttikal anu chekkanmarekkal munpil erangunnathu ksrtc train park beach evide poyal manassilakum penkuttikal oru nanavum manavum ellathe parasyamayi sex cheyyunnathu evar karanam kudumbamayi purathu pokan pattatha avastha anu keralathil ullathu 10 bike pokjnnathu kandal athil 8 yennathilum pizhacha kuttikal ayirikkum

    • @PradeebKoorachund
      @PradeebKoorachund ชั่วโมงที่ผ่านมา

      @@EshalMaryam penkuttiyude jeevitham anu ethu kondu nasikkunnathu nalla oru jeevitham avarkku undavilla

  • @SAHIYADRI
    @SAHIYADRI 5 ชั่วโมงที่ผ่านมา +5

    കുത്തികഴപ്പ് തീർക്കാൻ പോയതല്ലേ ഇതൊക്കെ ചാവട്ടെ...

    • @ashikreji5869
      @ashikreji5869 4 ชั่วโมงที่ผ่านมา +3

      @@SAHIYADRI chettan endha avde undarinoo chumma oronum parayathe

    • @SAHIYADRI
      @SAHIYADRI 3 ชั่วโมงที่ผ่านมา +4

      @ashikreji5869 അല്ല സുഹൃത്തേ പിന്നെ അവളും അവനും എന്തിനു പോയതാണ് അവിടെ അഞ്ചും ആറും വയസ്സുള്ള കുട്ടികൾ ഒന്നുമല്ലല്ലോ അത്യാവശ്യം കുഴിയുള്ള സ്ഥലത്ത് കുളിക്കാൻ കുട്ടികൾ ആണെങ്കിൽ ബോധം ഇല്ലാഞ്ഞിട്ടാണ് എന്ന് പറയാം 10 18 വയസ്സുള്ള വ്യക്തികൾ അല്ലേ അവർ പരുമല പള്ളിയിൽ കുർബാന കൂടാൻ പോയതൊന്നും അല്ലല്ലോ എന്നകാര്യം ആർക്കും അറിയാം പിന്നെ സഹോദരൻ അവരെ വിളിപ്പിക്കാൻ നിൽക്കല്ലേ തെറ്റാണെന്ന് തോന്നിക്കഴിഞ്ഞാൽ ചൂണ്ടി പറയുക തന്നെ ചെയ്യും അതിന് സഹോദരന് കുരു പൊട്ടിയിട്ട് കാര്യമൊന്നുമില്ല....

    • @ashikreji5869
      @ashikreji5869 3 ชั่วโมงที่ผ่านมา

      @SAHIYADRI aa koch 1st year aa aa cherukkan 3year um so aa avaru basketball teamil ulatha so frds akum apam just aa cherukkan odu paraju kanum avde vere onu kodu pokavoo ennu waterfalls kanane akane poya timeil velathil erakiya akule...apam accident sabaviche akane chance undoo pne athu pole aa college il padikune almost elarum avde pokaru ulatha waterfalls kanane athu clgil ninu 3km onulaa just oru 1km veloo around kanum

    • @ashikreji5869
      @ashikreji5869 3 ชั่วโมงที่ผ่านมา

      @@SAHIYADRI pne kazhappu thirkane aa enu parayenda avisam undo e paraune chettan kandoo veloo avde orupad peru ekane vellam kanane ok varune aa akane anakil avaruki vere evdlum poya mathile e paraune chettanu oru pennu kochinte kode evdlum pokum ekane ok sabavichan nale chettane pole ulavaru athu tanne paraju...oru pennu um cherukannu onich poya apam thudakum

    • @SAHIYADRI
      @SAHIYADRI 3 ชั่วโมงที่ผ่านมา +3

      @ashikreji5869 ഉടുതുണിയും മൊബൈലും കരയിൽ ഊരി വച്ചിട്ട് രണ്ടുപേരും ബാസ്ക്കറ്റ്ബോൾ കളിക്കാൻ പോയതാണ് വെള്ളത്തിൽ.... ആണോ സുഹൃത്തേ അതും ഒരു പ്രായപൂർത്തിയായ പെണ്ണും ചെക്കനും നിങ്ങളുടെയൊക്കെ നാട്ടിൽ ഇങ്ങനെയാണോ എന്നാൽ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയല്ല.... ഇനി പുഴ കാണണമെങ്കിൽ ജസ്റ്റ് കണ്ടിട്ട് കുറച്ചുനേരം അവിടെ റസ്റ്റ് എടുത്തിട്ട് പോയാൽ പോരെ അതിന് വെള്ളത്തിൽ ചാടണോ... ഇതുപോലെ ഡെയിഞ്ചർ ആയിരിക്കുന്ന സ്ഥലത്ത് ഒരു പരീക്ഷണത്തിന് നിൽക്കണോ ..... അതിന് നല്ല രീതിയിൽ ജീവിക്കണമെങ്കിൽ നല്ല തറവാട്ടിൽ നല്ല കുടുംബത്തിൽ ജനിക്കണം അങ്ങനെയുള്ളവർ നല്ല അനുസരണയുള്ള കുട്ടികളായി വളരും അല്ലാത്തവർക്ക് ഇതുപോലെതന്നെ സംഭവിക്കും അതിൽ യാതൊരു സംശയവും വേണ്ട
      എന്തായാലും നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ കഴിയില്ല ...