മൂന്ന് കുട്ടികളേം കെട്ടിയോനിം വലിയൊരു വീടും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പാവത്തിനെ തമാശക്ക് പോലും വേദനിപ്പിക്കരുത്. ഒരുപാട് ബഹുമാനിക്കുകയാണ് വേണ്ടത്.ലൈകും വ്യൂസും കിട്ടാൻ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാവരുത്. മക്കൾ ഇതൊക്കെ കണ്ട് വളരുന്നുണ്ട്.🙏🙏🙏🙄😭😭😭
എന്ത് തമാശയായാലും പ്രാങ്കായാലും ശരി പാവം ജെസിനെ തലക്ക് തല്ലരുത് ഈ ചാനലിന്റെ തുടക്കത്തിലെ ഒരെപ്പിസോഡിൽ ജസ്സിയുടെ തലയും തലവേദനും ഒപ്പറേഷനും ആയിരുന്നു വിഷയം ഞങ്ങളൊന്നും മറന്നിട്ടില്ല 🙏🏽
Kunjankaka സ്നേഹo കൊണ്ട് പറയാന് നിങ്ങൾ ചിലപ്പോ പ്രാങ്ക് ആയിരിക്കും പക്ഷെ അത് കുട്ടിക്ക് അറിയില്ല അവൾ ഇതൊക്കെ കണ്ടാണ് വളരുന്നത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് അതൊന്നും പോവില്ല
ഇങ്ങനെ തലക്ക് അടിച്ചത് മനഃപൂർവം ആണെങ്കിലും അല്ലെങ്കിലും വേണ്ടായിരുന്നു... ആ അടിച്ചത് ഞങ്ങളുടെ ഹൃദയത്തിലാണ് വേദനിച്ചത്. പാവം ജെസി... എന്നും ഹൃദയത്തിൽ ഉണ്ടാകും....പ്രാർത്ഥനയോടെ... ❤️
ക്യാമറന്റെ മുന്നിൽ നിറഞ്ഞാടുമ്പോൾ അവസാനം ഇങ്ങനെ തന്നെ ഉണ്ടാകൂ.. സ്വന്തം ഭാര്യനെ മക്കളെ മുന്നിൽ വെച്ചും, മാതാ പിതാക്കളെ മുന്നിൽ വെച്ച് മക്കളെയും, ഓരോ വീഡിയോ എന്നിട്ട് അതിനു ഒരു ന്യൂ ജൻ പേരും പ്രാങ്ക്....... ഒരു ഒലക്കമ്മലെ പ്രാങ്ക്....
നിങ്ങൾ ഇതിൽ പറയുന്നില്ലേ കൊറോണ വന്നിട്ട് വെച്ചുണ്ടാക്കി തന്നു അവൾ നിങ്ങളുടെ കൂടെ വന്നിട്ട് 14 വർഷമായി എന്നിട്ട് അവിടെ പറയുന്നുണ്ട് പതിനാലുവർഷം നിങ്ങൾക്ക് വിളമ്പിത്തന്നു കഷ്ടം കഷ്ടം ഭക്ഷണം വയറു നിറയെ കൊടുത്തിട്ട് എന്താ കാര്യം നെഞ്ചത്ത് ചവിട്ടി നിങ്ങൾ നിങ്ങൾ ഒരു മനുഷ്യനാണോ
മോനെ. Kunjjane. ഇഞ്ച്. ഇടയ്ക്ക് പറയുന്ന. ഒരു ഡയലോഗ് ഉണ്ട്". "ഇങ്ങൾ. ആണ്. നമ്മളെ. ഉയർത്തിയത്. ഇങ്ങൾ ബിജാരിച്ച്. നമ്മളെ. താഴ്ത്താനും. കഴിയും. എന്ന്. "" അത് വീഡിയോ. ചെയ്യുമ്പോഴും. സംസാരിക്കുമ്പോഴും.ശ്രദിച്ചാൽ. നല്ലത്.
നിങ്ങൾടെ സ്ഥിരം വീഡിയോ കാണാറുണ്ട്.. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്... നിങ്ങൾക് ഇഷ്ടപ്പെടില്ല എങ്കിലും പറയാതിരിക്കാൻ വയ്യ... ഇങ്ങനെ ഒരിക്കലും ചെയ്യരുത് പ്രാങ്ക് ആവാം അത് ഇതുപോലെ മോശപ്പെട്ട വാക്കുകൾ പ്രയോഗിച്ചും കയ്യകളിയിലും ആവരുത്. നിങ്ങൾടെ ഭാര്യ ആണ് അവരെ നിങ്ങൾക് ഇഷ്ടമുള്ളത് പറയാം but അത് ഇതുപോലുള്ള ലക്ഷകണക്കിന് ആളുകൾ കാണുന്ന ക്യാമറക്കു മുമ്പിലും കുട്ടികളുടെ മുമ്പിലും ഒരിക്കലും ആവർത്തിക്കരുത്... തമാശയ്ക് പോലും... തമാശ ആവാം.... ഇത്രക് പാടില്ല വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയുക.. കൈ വിട്ട ആയുധവും വാ വിട്ട വാക്കും മരണം വരെ തിരിച്ചെടുക്കാൻ പറ്റില്ല... ഈ വീഡിയോ കണ്ടപ്പോൾ കൂടാദേ മറ്റു ചില വീഡിയോ കളിലും കുഞ്ഞാൻക്ക പറയുന്ന വാക്കുകൾ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. അത് മനസ്സിലാക്കി വീഡിയോ ചെയ്യുക.. ഒരു നിമിഷത്തെക്ക് ആണെങ്കിലും പറയുന്ന വാക്കുകൾ കടുപ്പം ഉള്ളതാകുന്നു... കേൾക്കുന്ന ഞങ്ങൾക് മനസ്സിൽ ഒരു നീറ്റൽ.... റെസ്‌പെക്ട് ഓട് കൂടെ വീഡിയോ ചെയ്യുക...നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാന്ന്.. തെറ്റാണെങ്കിൽ സോറി 😍😍😍..
Prank eppozhum nallathalla, ithinte ഗൗരവം മനസ്സിലാക്കാൻ മനോരമയിലെ മറിമായം എന്ന ഒരു പ്രോഗ്രാം ഉണ്ട്, അതിലെ ഒരു എപ്പിസോഡിൽ ഇതാണ് topic.അതൊന്ന് കണ്ടാൽ നല്ലതാ.
അൺ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്തൂട്ടണ് ഇക്ക ആ പാവത്തിനെ ഇങ്ങനെ വെഷമിപിക്കുന്നത് നിങ്ങക്ക് ഇത് ഒരു പ്രാങ്ക് വീഡിയോ ആയിരിക്കും പക്ഷെ കാണുന്നവർക്ക് ഒരു വെല്ലാത്ത വെഷമമായിരിക്കും ആ ഹൈറി ക്ടാവിനേയും വെല്ലുമ്മാ നേയും കണ്ടട്ടാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയതും ماشاء الله ചാനൽ സബ്സ്ക്രൈബ് ചെയ്തതും പക്ഷെ നിങ്ങ കുറച്ച് അതിര് കടക്കുന്നുണ്ട് വെല്ലുമ്മാനോട് എന്റെ سلام പറയൂ🎈 ഹൈറി ക്ടാവിന് ഉമ്മ ❤️
സ്വന്തം വൈഫിനെ കൂതറേ എന്ന് പറയാൻ ( തനിക്ക് നാണം ഇല്ലെടാ.... അതും തന്റെ മക്കളുടെ മുന്നിൽ വെച്ച് തനിക്ക് ഇതെങ്ങനെ പറയാൻ തോന്നുന്നു... നിന്റെ മക്കൾ വളർന്നു വരുന്നുണ്ട് അവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് നാളെ മക്കൾ നിനക്കെതിരെ സംസാരിക്കും അപ്പോൾ നീ ഓർത്തോളൂ... ഇതിന്റെ പിന്നാമ്പുറം നീ തന്നെയാണ് ( എന്നാലും വൈഫിനെ കൂതറേ എന്നെ വിളിച്ചല്ലോ ജെസ്സിയുടെ കാലിൽ വീണ് മാപ്പ് ചോദിക്ക്....
എന്ത് പ്രാങ്ക് ആണെങ്കിലും പെണ്ണിന്റ മനസ്സിനെ നന്നായി അറിയണം എന്താണ് സംഭവിക്കുക എന്ന് അറിയില്ല കാരണം നിങ്ങൾ നല്ല ഒരു ഫാമിലി ആണ്.. പല അനർത്ഥ ങ്ങളും സംഭവിക്കാം 😭സൂക്ഷിക്കുക 🌹 നാഥൻ തുണക്കട്ടെ🤲 മെസ്സിയുടെ മനസ്സിന്നു നല്ല പവറും ശക്തിയും കൊടുക്കട്ടെ 🤲
തല നല്ലവണ്ണം വേദനിച്ചു.... Che ഇങ്ങനൊരു മനുഷ്യൻ ബെടക്ക്..... വീഡിയോ കാണുമ്പോ മനസിലാവും എത്ര sahikununden നിങ്ങളെ oro വാക്ക് തമാശയ്ക് പോലും പറയുന്നത് തമാശ paranju കാര്യം പറയുന്നതാണോ..... രണ്ട് ദിവസം ഹാപ്പി aakiyit കാര്യമില്ല അതിനേക്കാൾ സങ്കടം കൊടുക്കുന്നു che.....
ഇങ്ങിനെ കെട്ടിയ പെണ്ണിനെ ഉപദ്രവിച്ചിട്ടല്ല ക്യാഷ് ഉണ്ടാകേണ്ടത്. നിങ്ങൾ എന്ത് youtubil ഇട്ടാലും കാണാൻ ആളുണ്ട് എന്ന് കരുതി എന്തും ഇടാം എന്ന് കരുതി ഞങ്ങളെ വിൻഡ്ഢികളക്കരുത്.
Oru vidham mappalarokke inganenneenu.. Enth vechalum കുറ്റം പറയും.. വീട്ടിൽ ഒരീസം പണി ഒന്നും എടുക്കാതെ എവിടേക്കേലും poya പിന്നെ അന്ന് അത് മതീ.. ഒരു പണീം ഇല്ല nalla suganallonenn🙌🙌..നമ്മളൊക്കെ അവസ്ഥ ithanneen😜😜
ചെറിയ തലവേദന ഉണ്ടായതന്നെ നമുക്കൊന്നും ഒരുപണിം എടുക്കാൻ കയില്ല അങ്ങനത്തെ ജെസി എല്ലം എങ്ങനെ ചെയ്യുന്നു കുഞ്ഞൻ തീരെ സഹായിക്കാറില്ലന്ന് ഇതിലൂടെ മനസിലായി സുഖമില്ലാത്തോണ്ട് ഒന്ന് അടുക്കളയിലും മറ്റും സഹായിച്ചൂടെ
സത്യം പറയാലോ.. ഈ വീഡിയോ തീരേലും ഇഷ്ടപ്പെട്ടില്ല..നിങ്ങളുടെ എല്ലാ വീഡിയോസും കാണലുണ്ട്.prank anagil polum.. എന്തൊകെയോ ഒരു ഇത്.ഇങ്ങനെ വീഡിയോക് മുന്നിൽ വെച്ച് ജെസിതയേ അപമാനിചത് ഒട്ടും ശരിയായില്ല...ജെസി ഫാൻസ്....!
കുഞാനെ ജെസിന്റെ തലക് പിടിച്ചു കുലുക്കിയത് തീരെ ഇഷ്ടമായില്ല ട്ടോ ജെസിക് തലവേദന അല്ലെ ഒന്ന് ശ്രദ്ധിക്കണം ട്ടോ
മൂന്ന് കുട്ടികളേം കെട്ടിയോനിം വലിയൊരു വീടും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പാവത്തിനെ തമാശക്ക് പോലും വേദനിപ്പിക്കരുത്. ഒരുപാട് ബഹുമാനിക്കുകയാണ് വേണ്ടത്.ലൈകും വ്യൂസും കിട്ടാൻ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാവരുത്. മക്കൾ ഇതൊക്കെ കണ്ട് വളരുന്നുണ്ട്.🙏🙏🙏🙄😭😭😭
👍👍
❤❤
👍
@@kunhimohamedmv3453 👍
👍👍
തിന്നുന്നതിന് കണക്ക് പറയാൻ പാടില്ല
Iyalk ithenne parachil 😬😠
ഇനി ഇങ്ങെനെയുള്ള വീഡിയോ ഇട്ടാൽ വീഡിയോ കാണൂല എന്നുള്ളവർ ഒന്ന് പറയ്യ്
Najn
Njan
Ynthin
Mm
ഞാൻ കാണും My fans
കുഞ്ഞാൻ കാക്കാ ജെസിത്താനേ വേദനിപ്പിക്കരുത് തല പിടിച്ചു താഴ്ത്തിയത് തീരെ ശെരിയായില്ല 😢ഇത്താക് നന്നായി വേദനിച്ചു കാണും
Yes... ellengle thalavedana ulla aal
Sheriyanne
@@munnarafi732 തലവേദന ഉള്ളതാണ് ജെസിക്ക്
എന്ത് കളിച്ചാലും മക്കളെ ആയാലും വൈഫ് നെ ആയാലും തലമ്മെ തൊട്ട് കളിക്കരുത്
Mm
ഇതിന്റെ പേര് ആണ് തോന്നിവാസം എന്ന് വീട്ടിൽ പോയി ആരും കാണാതെ ചെയ്യുതോളി
വൈഫ് നെ prank ആണെങ്കിൽ പോലും മറ്റുള്ളവരുടെ മുമ്പിൽ ഇങ്ങനെ കുറ്റം പറയരുത്
പ്രാങ്ക് ആയാലും ഇങ്ങനത്തെ വാക്കുകളൊന്നും പറയല്ലേ,,,,, plz അടിച്ചു കരയിപ്പിചിട്ട് കാര്യമില്ല,,,,, ഈ vedio ഇഷ്ട്ടായില്ല,,,,,,,,
എന്ത് തമാശയായാലും പ്രാങ്കായാലും ശരി പാവം ജെസിനെ തലക്ക് തല്ലരുത് ഈ ചാനലിന്റെ തുടക്കത്തിലെ ഒരെപ്പിസോഡിൽ ജസ്സിയുടെ തലയും തലവേദനും ഒപ്പറേഷനും ആയിരുന്നു വിഷയം ഞങ്ങളൊന്നും മറന്നിട്ടില്ല 🙏🏽
സത്യം
പൊതുവെ തലക്ക് തല്ലുന്നത് ശരിയല്ല... ഭാര്യ ആയാലും കുട്ടികളായാലും...
👍🏻
👍👍
അത് cheyyarudh
ഇങ്ങനെ ഉള്ള വീഡിയോ ഇനി വേണ്ടാ ?
Kunjankaka സ്നേഹo കൊണ്ട് പറയാന് നിങ്ങൾ ചിലപ്പോ പ്രാങ്ക് ആയിരിക്കും പക്ഷെ അത് കുട്ടിക്ക് അറിയില്ല അവൾ ഇതൊക്കെ കണ്ടാണ് വളരുന്നത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് അതൊന്നും പോവില്ല
ഇത് ശരിയല്ല പ്രേഗ് ആണെങ്കിൽ പോലും മക്കൾക്ക് നല്ല വിഷമം ആയിട്ടുണ്ടാവും 😍
Ath shariyanh
👍💯
Correct
🤣
ഈ kunjhaanthe സ്വഭാവം ആണ് എന്റെ കെട്ടിയോനും അല്ലാഹ്
Assalamu alaikum jesi engana onn Venda alla Karanam vare nalla geevithampradhanam cheyyette
കുറച്ചു ഓവർ ആയി kunjaane ഇത്ര വേണ്ടായിരുന്നു
കുട്ടികളുടെ മുൻപിൽ വെച്ച് prangu വീഡിയോ cheyyarudhu kunjane
ഇങ്ങനെ തലക്ക് അടിച്ചത് മനഃപൂർവം ആണെങ്കിലും അല്ലെങ്കിലും വേണ്ടായിരുന്നു... ആ അടിച്ചത് ഞങ്ങളുടെ ഹൃദയത്തിലാണ് വേദനിച്ചത്.
പാവം ജെസി... എന്നും ഹൃദയത്തിൽ ഉണ്ടാകും....പ്രാർത്ഥനയോടെ... ❤️
എന്തിനാ ഇങ്ങനെ ജെസ്സിക്ക തലവേദനയാണ് നിങ്ങൾ പറഞ്ഞു ഒരുകാലത്ത് നിങ്ങൾ ഇതിന് വിഷമിക്കും അല്ലാഹുവാണ് വലിയവൻ
Sathyam
എന്തിനാ കുഞ്ഞനെ ആ പാവത്തിനെ ഇങ്ങനെ സങ്കട പ്പെടുത്തുന്നദ് എത്ര വേദനിച്ചു കാണും അവരുടെ മനസ്സ് എനിക്ക് കരച്ചിൽ വന്നു കണ്ടിട്ട്
ക്യാമറന്റെ മുന്നിൽ നിറഞ്ഞാടുമ്പോൾ അവസാനം ഇങ്ങനെ തന്നെ ഉണ്ടാകൂ..
സ്വന്തം ഭാര്യനെ മക്കളെ മുന്നിൽ വെച്ചും, മാതാ പിതാക്കളെ മുന്നിൽ വെച്ച് മക്കളെയും, ഓരോ വീഡിയോ
എന്നിട്ട് അതിനു ഒരു ന്യൂ ജൻ പേരും
പ്രാങ്ക്.......
ഒരു ഒലക്കമ്മലെ പ്രാങ്ക്....
ഇങ്ങനെ നോക്കിയാൽ ഒന്നും പറയാൻ പറ്റൂലല്ലോ
@@Jaasisaahi എങ്ങനെ നോക്കിയാൽ
നിങ്ങൾ ഇതിൽ പറയുന്നില്ലേ കൊറോണ വന്നിട്ട് വെച്ചുണ്ടാക്കി തന്നു അവൾ നിങ്ങളുടെ കൂടെ വന്നിട്ട് 14 വർഷമായി എന്നിട്ട് അവിടെ പറയുന്നുണ്ട് പതിനാലുവർഷം നിങ്ങൾക്ക് വിളമ്പിത്തന്നു കഷ്ടം കഷ്ടം ഭക്ഷണം വയറു നിറയെ കൊടുത്തിട്ട് എന്താ കാര്യം നെഞ്ചത്ത് ചവിട്ടി നിങ്ങൾ നിങ്ങൾ ഒരു മനുഷ്യനാണോ
ഒരു പതിനായിരം ഡിസ്‌ലൈക്ക് 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
ഇത് ഒരു പ്രാങ്ക് ആണെങ്കിലും ഇനി ഒരു വിഡിയോക് ജെസ്സി ഇനി വരരുത്
അതാണ്
Thamashak koodi. Oru barya nod ingene yonnum parayaruth tto....
സംഭവം രസമാണ് പക്ഷേ തമാശയ്ക്ക് പോലും ഇങ്ങനെ കാണുന്നത് പ്രശ്നമാണ് എനിക്ക് 😊😔
Yes
Yes
മോനെ. Kunjjane. ഇഞ്ച്. ഇടയ്ക്ക് പറയുന്ന. ഒരു ഡയലോഗ് ഉണ്ട്". "ഇങ്ങൾ. ആണ്. നമ്മളെ. ഉയർത്തിയത്. ഇങ്ങൾ ബിജാരിച്ച്. നമ്മളെ. താഴ്ത്താനും. കഴിയും. എന്ന്. "" അത് വീഡിയോ. ചെയ്യുമ്പോഴും. സംസാരിക്കുമ്പോഴും.ശ്രദിച്ചാൽ. നല്ലത്.
എന്റെ ഭർത്താവിന്റെ സ്വാഭാവം മാണ് കുഞാനും എല്ലാത്തിനും കുറ്റം
പാവാണ് ജെസ്സി...
ഇത് ഓവറായി കുഞ്ഞനെ ഇങ്ങനെ ഒന്നും ചെയ്യരുത് 😁😁
പാവം ജെസി ഇങ്ങനെ കരയിപ്പിച്ചുള്ള പ്രാങ്ക് വേണ്ടായിരുന്നു മനസ്സിൽ വെഷമം ആയാൽ അത് പിന്നെ എന്തെങ്കിലും asugam ഉണ്ടാവാൻ കാരണമാവും
Pillarku അമ്മയെ istham ഉണ്ട് .കരയുമ്പോൾ അവർക്ക് വിഷമം ഉണ്ട്
തീരെ ശരിയല്ല ചെയ്തത്. ഇത് പ്രാങ്കല്ല ' ഭ്രാന്ത് ' ആണ്.
ഇത് പ്രാങ്ക് അല്ല നിങ്ങളെ യെതാർത്ഥ ജീവിതം ആണ് കാണിക്കുന്നത് ലാസ്റ്റ് പ്രാങ്ക് എന്ന് പറയും 🤣
Sathym paranjal Jesik kunjoneyan cherchayiillathadh.... Ok😆
Jessy driving practice akku.inganathe prank nadakkumbol kunjane roadil thalliyit drive cheythu ponam 😂
ജെസ്സിന് വേദനിപ്പിക്കരുത് ഇക്ക ആക്കൽ അവരുടെ മനസ്സിന് വേതന ഞങൾ എല്ലാരും ജെസ്സിനെ കുറിച് എപ്പോയും പറയും പാവം മക്കളുടെ കൂടെ നല്ല ആരോഗ്യത്തോടെ ഞങളുടെ ജെസ്സിക് വിധിയെകണ്റ്റ് rabbee ♥️🤲🏻🤲🏻🤲🏻♥️😰
പാവം ഇതാ കരഞ്ഞപ്പോൾ എനിക്കും shagadam vannu😭😭😭🤲🤲
അച്ചോടാ പാവം... അഭിനയം ആണെന്ന് ഉള്ളത് മറന്നോ... 😁😁😁😁😁
നിങ്ങൾടെ സ്ഥിരം വീഡിയോ കാണാറുണ്ട്.. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്... നിങ്ങൾക് ഇഷ്ടപ്പെടില്ല എങ്കിലും പറയാതിരിക്കാൻ വയ്യ... ഇങ്ങനെ ഒരിക്കലും ചെയ്യരുത് പ്രാങ്ക് ആവാം അത് ഇതുപോലെ മോശപ്പെട്ട വാക്കുകൾ പ്രയോഗിച്ചും കയ്യകളിയിലും ആവരുത്. നിങ്ങൾടെ ഭാര്യ ആണ് അവരെ നിങ്ങൾക് ഇഷ്ടമുള്ളത് പറയാം but അത് ഇതുപോലുള്ള ലക്ഷകണക്കിന് ആളുകൾ കാണുന്ന ക്യാമറക്കു മുമ്പിലും കുട്ടികളുടെ മുമ്പിലും ഒരിക്കലും ആവർത്തിക്കരുത്... തമാശയ്ക് പോലും... തമാശ ആവാം.... ഇത്രക് പാടില്ല വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയുക.. കൈ വിട്ട ആയുധവും വാ വിട്ട വാക്കും മരണം വരെ തിരിച്ചെടുക്കാൻ പറ്റില്ല... ഈ വീഡിയോ കണ്ടപ്പോൾ കൂടാദേ മറ്റു ചില വീഡിയോ കളിലും കുഞ്ഞാൻക്ക പറയുന്ന വാക്കുകൾ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. അത് മനസ്സിലാക്കി വീഡിയോ ചെയ്യുക.. ഒരു നിമിഷത്തെക്ക് ആണെങ്കിലും പറയുന്ന വാക്കുകൾ കടുപ്പം ഉള്ളതാകുന്നു... കേൾക്കുന്ന ഞങ്ങൾക് മനസ്സിൽ ഒരു നീറ്റൽ.... റെസ്‌പെക്ട് ഓട് കൂടെ വീഡിയോ ചെയ്യുക...നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാന്ന്.. തെറ്റാണെങ്കിൽ സോറി 😍😍😍..
Views kittan veandittalle aganetholk makkal kanunnathonnum oru vishayamalla..views kittatte athalle aavishyam..
ജെസിയ കരയിച്ചിട്ടുള്ള വീഡിയോ വേണ്ടാട്ടോ kunjaana njangalkk കാണണ്ടാ
കുഞ്ഞോൻക് ജെസി ചെരൂല 😀കാരണം ജെസി മൊഞ്ചത്തിയല്ലേ 👍
Correct
2പേരും നല്ല ചേർച്ചയാണ് 🥰🥰, cute cpls
😝🤣
മഡ് ഫോർ ഈച്ച് അദർ ♥️
Ss 👍👍👍
Ee video yenikkishtayilla. Paavam jasi. Thamashayanengilum inganonnum parayaruth. Avale orikkal nashtappettal ikka yevide othukkum ee vishamam
കുഞ്ഞാന്റെ പറച്ചിൽ കേട്ടിട്ട് ചിരി വരുന്നു. പിന്നെ ജെസിനെ കാട്ടിയദ് ആലോയിക്കുമ്പോൾ പാവം
പാവം ആണ് ജെസി ഒരിക്കലും ഇനി കരയിപ്പിക്കരുത് 💥
Prank eppozhum nallathalla, ithinte ഗൗരവം മനസ്സിലാക്കാൻ മനോരമയിലെ മറിമായം എന്ന ഒരു പ്രോഗ്രാം ഉണ്ട്, അതിലെ ഒരു എപ്പിസോഡിൽ ഇതാണ് topic.അതൊന്ന് കണ്ടാൽ നല്ലതാ.
അൺ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
എന്തൂട്ടണ് ഇക്ക ആ പാവത്തിനെ ഇങ്ങനെ വെഷമിപിക്കുന്നത്
നിങ്ങക്ക് ഇത് ഒരു പ്രാങ്ക് വീഡിയോ ആയിരിക്കും
പക്ഷെ കാണുന്നവർക്ക് ഒരു വെല്ലാത്ത വെഷമമായിരിക്കും
ആ ഹൈറി ക്ടാവിനേയും വെല്ലുമ്മാ നേയും കണ്ടട്ടാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയതും ماشاء الله
ചാനൽ സബ്സ്ക്രൈബ് ചെയ്തതും
പക്ഷെ നിങ്ങ കുറച്ച് അതിര് കടക്കുന്നുണ്ട്
വെല്ലുമ്മാനോട് എന്റെ سلام പറയൂ🎈
ഹൈറി ക്ടാവിന് ഉമ്മ ❤️
ഇതാണ് റിയൽ ലൈഫ്..... എല്ലാവരുടെയും 😁
കുന്നാൻ ഇത് കുറച്ചു ഓവർ ആണ്. Prenk ആണെങ്കിലും. പാവം ആണ് ട്ടോ. 😥😥😥😥
ഞാൻ ജസി താത്താന്റൊപ്പാണ്
കുഞ്ഞാൻക്കാക്ക് തിരിച്ച് ഒരൊന്നൊന്നര പണി കൊടുക്കണം
Jasine പറഞ്ഞു വിട്ടാൽ കൊല്ലും ഞാൻ 🤪
കുഞ്ഞാക്ക ഈ prank വേണ്ടായിരുന്നു പാവം..... ജെസിതാത്ത.... 😥😥
പാവം ജെസി 😭😭😭
Talakku pidichu kulukkarud , surgery okke kazhinjadalle , pinne talavedana Ulla aalum alle jesitta
Endenkilum pattiyal pinne paranjitt valla karyavum undavumo
Parayunnad over aanenkilum jesittakku pinne keetu sheellam ulladu kondu kuzhappamilla
Adu poleyalla shareeram vedanippikkunnad
Endinum oru control venam
Richu ummane mood off aakkunna oru kariyathinum uppante koode nilkkaruth richu ante umma jesi enth sneham ulla umma aan 😔😔
തമാശക്കു പോലും ഇങ്ങനെയൊന്നും പറയരുത്.. ആർക്കും സഹിക്കില്ല.. Eni jasithathaney karayippikkaruth 🙏ഇങ്ങനെയുള്ള പ്രാങ്ക് eni വേണ്ട... 🙏🙏
സ്വന്തം വൈഫിനെ കൂതറേ എന്ന് പറയാൻ ( തനിക്ക് നാണം ഇല്ലെടാ.... അതും തന്റെ മക്കളുടെ മുന്നിൽ വെച്ച് തനിക്ക് ഇതെങ്ങനെ പറയാൻ തോന്നുന്നു... നിന്റെ മക്കൾ വളർന്നു വരുന്നുണ്ട് അവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് നാളെ മക്കൾ നിനക്കെതിരെ സംസാരിക്കും അപ്പോൾ നീ ഓർത്തോളൂ... ഇതിന്റെ പിന്നാമ്പുറം നീ തന്നെയാണ് ( എന്നാലും വൈഫിനെ കൂതറേ എന്നെ വിളിച്ചല്ലോ ജെസ്സിയുടെ കാലിൽ വീണ് മാപ്പ് ചോദിക്ക്....
ഞങ്ങളെ നാട് ഓമശ്ശേരി 💙💚❤ ഓമശ്ശേരി to മുക്കം
എന്ത് പ്രാങ്ക് ആണെങ്കിലും പെണ്ണിന്റ മനസ്സിനെ നന്നായി അറിയണം എന്താണ് സംഭവിക്കുക എന്ന് അറിയില്ല കാരണം നിങ്ങൾ നല്ല ഒരു ഫാമിലി ആണ്..
പല അനർത്ഥ ങ്ങളും സംഭവിക്കാം
😭സൂക്ഷിക്കുക 🌹
നാഥൻ തുണക്കട്ടെ🤲
മെസ്സിയുടെ മനസ്സിന്നു നല്ല പവറും ശക്തിയും കൊടുക്കട്ടെ 🤲
സോറി ജസ്സി എന്നാണ് എഴുതി യത് മാറി പ്പോയി
ഇത് കുറച്ച് ഓവറായി ട്ടോ ....🙏😔😔😔
ഉസറും പുളിയും മാനവസാനം ഇല്ലാത്ത പരിപാടി കാണിക്കല്ലിം കുഞ്ഞാക്ക വീഡിയോ കണ്ട് ചടച്ചുപോയി
തല നല്ലവണ്ണം വേദനിച്ചു.... Che ഇങ്ങനൊരു മനുഷ്യൻ ബെടക്ക്..... വീഡിയോ കാണുമ്പോ മനസിലാവും എത്ര sahikununden നിങ്ങളെ oro വാക്ക് തമാശയ്ക് പോലും പറയുന്നത് തമാശ paranju കാര്യം പറയുന്നതാണോ..... രണ്ട് ദിവസം ഹാപ്പി aakiyit കാര്യമില്ല അതിനേക്കാൾ സങ്കടം കൊടുക്കുന്നു che.....
Nmle oivaki prank thudagio😄
ആഷി ആപ
@Jesla Jesla ys😉
@@amankp5122 ys😉
@Jesla Jesla ❤
Aashi.....💖ingale big fan an..❤️❤️🤗🤗😍
കുഞ്ഞേൻക്ക് ഉസുറും പുളിലെ
Illa
Illa... Athukondalle ingne 😁
Nigalk ithu oru pakshae prag avum
Nikah bandham vare povaan chansudd tto thamasha ovarakadda
Ikakka Ingale video ee adth an kandath..pinne Ingale videoskk vendi waiting an...ingalum poli an Ingale kuttyolum penngalum poliyaa😻✨🎊
Nighle lle kondoyad mansaaa....pinne aar kondovumbala nghan povandeee😂🤣
Jesinde വർത്താനം നല്ല രസമാണ്
Plz don’t shake jessi head she not feeling well plz take care her l like your videos
മാണിക്യ കല്ലേ evide വീഡിയോ...കട്ട wihgting ആണ് tta 😂😘
റിച്ചു ഏത് ഗെയിം ആണ് കളിക്കുന്നത് ഒന്ന് പറയാമോ
പാവം jesi ഇങ്ങനെ തല പിടിച്ചു തടരുത് 😞😞😞
തമാശ ആയാലും പ്രാങ്ക് ആയാലും ജെസിനെ തലക്ക് തല്ലരുത് പാവം
ഞങ്ങള്ക് ഞങൾ കാണുത്ത ജെസ്സിനെ ആയുസ് ആരോഗ്യത്തോടെ kanuanam 🤲🏻🤲🏻🤲🏻♥️🤲🏻🤲🏻 rabbeeee 😰😰😰😰
എന്റെ ഭർത്താവും എപ്പോഴും പറയും കൊറോണ ഉള്ളപ്പോൾ ഭക്ഷണം ഉണ്ടാക്കി തന്നത്
ഏതു നേരത്താണ് റബ്ബേ നമ്മൾക്ക് കുറവാണ് വരാൻ കണ്ടത്
നിനക്ക് വലിയ രസം ആവും 😍
ഓമശേരി അല്ലെ ഇത്
സത്യത്തിൽ ഇയാൾ പോത്തല്ല അതുക്കും മേലെ 😡
നിങ്ങളെപ്പോലെ ഒരു മനുഷ്യനെ സഹിക്കുന്നില്ലേ.... അതുക്കും അപ്പുറം എന്തുവേണം... 😁കഷ്ട്ടം
ജെസിയെ അങ്ങനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കരുത്. ജെസിയെപ്പോലെ ഒരു പെണ്ണിനെ ഇനി കിട്ടിയന്ന് വരില്ല ഒരിക്കലും. പാവം ജെസിയാണ്
Adenthaa
ഓളെ അച്ചാർ ഈബൽ കണ്ടാൽ...👍👍ഇത്ര വലുപ്പം പോരൂലേ..‼️
wayanatille thattukkadeyyilll kandinoumm 4 vallavill nninnn
വീട്ടിലും ഇങ്ങനെ ആണോ
Eyaal entha engane jasine kaatunnathu. Jasiku thalavedhana ulla aalalle. Ningalku manushyathwam ellatha aalanu. Oru vedaku manushyan
Athenne
Idak ingane jesinte thalakit kitunnondavum athaavum idak thalavethana.. Paavam jesi
ഇങ്ങിനെ കെട്ടിയ പെണ്ണിനെ ഉപദ്രവിച്ചിട്ടല്ല ക്യാഷ് ഉണ്ടാകേണ്ടത്. നിങ്ങൾ എന്ത് youtubil ഇട്ടാലും കാണാൻ ആളുണ്ട് എന്ന് കരുതി എന്തും ഇടാം എന്ന് കരുതി ഞങ്ങളെ വിൻഡ്ഢികളക്കരുത്.
ഇങ്ങനെ ഒക്കെ തല ക്കിട്ട് കൊടുത്താൽ ജെസ്സി രെ തല വേദന കൂടില്ലേ. കഷ്ടം 🙄🙏🏻😌
ആ പമ്പ്, അത് മൂത്രമെഴിക്കാൻ മുട്ടി നിക്കായിരുന്നു, പാവം, അപ്പോഴാ നിങ്ങളുടെ ഒരു പ്രാങ്ക്, ജെസിയെ പോലെ ഒരു ഭാര്യയെ കിട്ടാനും വേണം ഒരു ഭാഗ്യം
Jesy yuday thalakku orikkalum adikkaruth please enthuthanne annegilum . Kujjone ethu waning annu 😎
വല്ലാത്ത ജാതി
ഇഷ്ടപ്പെട്ടു
കരയിപ്പിക്കലെല്ലാം കഴിഞ്ഞ് കുഞ്ഞാന്റെ ആ സ്നേഹ പ്രകടനം അത് അടിപൊളിയാട്ടോ 👍
Oru vidham mappalarokke inganenneenu.. Enth vechalum കുറ്റം പറയും.. വീട്ടിൽ ഒരീസം പണി ഒന്നും എടുക്കാതെ എവിടേക്കേലും poya പിന്നെ അന്ന് അത് മതീ.. ഒരു പണീം ഇല്ല nalla suganallonenn🙌🙌..നമ്മളൊക്കെ അവസ്ഥ ithanneen😜😜
ജെസി കുഞ്ഞാനിട്ടൊരു പ്രാങ്ക് കൊടുക്കണം
Kunjan ikka oru mic vadichu ഇടൂ
ചെറിയ തലവേദന ഉണ്ടായതന്നെ നമുക്കൊന്നും ഒരുപണിം എടുക്കാൻ കയില്ല അങ്ങനത്തെ ജെസി എല്ലം എങ്ങനെ ചെയ്യുന്നു കുഞ്ഞൻ തീരെ സഹായിക്കാറില്ലന്ന് ഇതിലൂടെ മനസിലായി സുഖമില്ലാത്തോണ്ട് ഒന്ന് അടുക്കളയിലും മറ്റും സഹായിച്ചൂടെ
Yenthina jaasine ingane parayarudh ikka😭😭🙏🙏
Ayalkk vattaanu... 😏
സത്യം പറയാലോ.. ഈ വീഡിയോ തീരേലും ഇഷ്ടപ്പെട്ടില്ല..നിങ്ങളുടെ എല്ലാ വീഡിയോസും കാണലുണ്ട്.prank anagil polum.. എന്തൊകെയോ ഒരു ഇത്.ഇങ്ങനെ വീഡിയോക് മുന്നിൽ വെച്ച് ജെസിതയേ അപമാനിചത് ഒട്ടും ശരിയായില്ല...ജെസി ഫാൻസ്....!
അന്റെ പെണ്ണുങ്ങളെ ഇജ്ജ് പോരേൽ പറഞ്ഞയക്കുന്നതിനു ഞങ്ങൾ എന്താ വേണ്ടത്..... അല്ല പിന്നെ 🙏🏼
തലവേദന എങ്ങനെ ണ്ട് കുഞ്ഞാൻ കാ മറുപടി തരണേ plsss😥
Kuravonnumilla
@@kunjanpandikkad9861 അതുകൊണ്ടായിരിക്കും തലകടിക്കുന്നത് വല്ലാത്തൊരു മനുഷ്യൻ ഭർത്താവിനെനെ ഭാര്യമാർ urugi മരിക്കും അത്രയ്ക്കു care aayirik
Ammathiri adi elle
Prank ൻ പോലും ഭാര്യമാരെ ഇങ്ങനെ വിഷമിക്കരുത് അവർക്ക് നിങ്ങളല്ലാതെ ആരാണ് ഉള്ളത്
കുഞ്ഞാക്ക പ്രാങ്ക് ഒക്കെ നല്ലതാണ്. പക്ഷെ കൂടരുത്.😊😊😊
ഏതായാലും പ്രാങ്ക് /video പൊളിച്ചു 👍👍👌👌
Nnalum mashaallah.....inakkangalum
Pinakkangalumaayi santhoshathilaan
അല്ല ഉളുപ്പില്ലെ ചങ്ങായി. അതും ഈ റമദാനിൽ
Pavam ith vara ninkala nokki nadannitte thamashakk polum kattan padilla ith kandal makkal karayum
Ith kurach ഓവറായിട്ടോ.....
Vedio ക്കാണെങ്കിലും ഇത്രക്കൊന്നും vendeenilla.....
എന്റെ 🥺🥺പാവം ഇത്ത ☺️☺️🥰