ഞാൻ വിൽക്കുന്ന മാങ്ങ അച്ചാർ......

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 167

  • @rahathproducts..4485
    @rahathproducts..4485 วันที่ผ่านมา

    👌🏻👌🏻👌🏻ഞാനും സ്വയം ബിസിനസ് ചെയ്യുന്നു 15തരം അച്ചാർ 🥰

  • @ShahanaFaisal-q9f
    @ShahanaFaisal-q9f 10 วันที่ผ่านมา

    Ithinulla label evidunna aakkuka

  • @aishabeevi8050
    @aishabeevi8050 11 หลายเดือนก่อน

    ഏറ്റവും നല്ല കാര്യം.. അൽഹംദുലില്ലാഹ്

  • @pathoostravelvlogs2958
    @pathoostravelvlogs2958 ปีที่แล้ว +1

    അടിപൊളി useful വീഡിയോ 👍👏

  • @homeyoutube544
    @homeyoutube544 ปีที่แล้ว +15

    4 kg മാങ്ങ അച്ചാർ ഉണ്ടാകാൻ ഉള്ള ചിലവ് എത്ര 4k മാങ്ങ എത്ര കുപ്പിയിൽ nirakam കുപ്പി അളവ് എത്ര ആണ് എന്ത് വിലക് കൊടുകാം എനിക്ക് ഒന്നും തുടങ്ങൻ ആണ്

    • @jayankumar528
      @jayankumar528 2 หลายเดือนก่อน

      ആതോന്നും അവര് പറയില്ല ചിലപ്പോൾ നിങ്ങൾ രക്ഷപെട്ടല്ലോ.ഒരു love ബട്ടൺ ഇട്ടില്ലേ അതുകൊണ്ടു ആശ്വാസപ്പെടുക

    • @yr4ba314
      @yr4ba314 2 หลายเดือนก่อน

      നാല് കിലോ മാങ്ങയ്ക്ക് 650 കാശ്മീർ മുളക് 100 ഗ്രാം എരിവുള്ള മുളക് കായം മഞ്ഞപ്പൊടി അച്ചാ❤ർ പൊടി ആവശ്യാനുസരണം ഇടുക എന്നിട്ട് ചെയ്താൽ മതി

    • @yr4ba314
      @yr4ba314 2 หลายเดือนก่อน

      അര കിലോ ആറ് ബോട്ടിൽ കിട്ടും ഒരു ബോട്ടിൽ 70 രൂപ കൊടുത്താൽ മതി ഞാൻ അങ്ങനെയാണ് കൊടുക്കാറ്❤❤

    • @AnsiraSaleem
      @AnsiraSaleem หลายเดือนก่อน

      70 രൂപ അതു കുപ്പിയുടെ ബോട്ടിൽ ആണോ

    • @Shana_.x7
      @Shana_.x7 หลายเดือนก่อน

      അച്ചാർ കവർ വീർത്തു വരുന്നത് എന്തുകൊണ്ടാണ് ഒന്ന് പറയാമോ

  • @jyothishkrishnan786
    @jyothishkrishnan786 ปีที่แล้ว +1

    Nammude thrissur itha...super ❤thank u

  • @medonal-nz1gx
    @medonal-nz1gx ปีที่แล้ว +6

    അച്ചാർ കേടുകൂടാതെ ഇരിക്കാൻ എന്താ ചെയേണ്ടത്

    • @shining_girl_xxx
      @shining_girl_xxx ปีที่แล้ว

      vellam chekathe undakkitamathi kedakilla vere priservatives onnum venda

    • @shining_girl_xxx
      @shining_girl_xxx ปีที่แล้ว

      njan achar bisines thudangeett 1 varshamayi

  • @thorappankunju8868
    @thorappankunju8868 ปีที่แล้ว +1

    Managaaa acharu kollamalooo kuree ayi kazhichattu kothipikkuvanalooo😁

  • @sanjutrolls
    @sanjutrolls 11 หลายเดือนก่อน +1

    Paker license edukanoo

  • @MyDreamsMyHappiness
    @MyDreamsMyHappiness ปีที่แล้ว +1

    മാങ്ങാ അച്ചാർ അടിപൊളി 👌👌
    Lik🌹

  • @faisalpv5968
    @faisalpv5968 ปีที่แล้ว

    Acharil vellam cherthal kedayipovoole.bottlil purath thanne vekkan patto.fridgil vekkano

    • @rahiyarahiya2719
      @rahiyarahiya2719 11 หลายเดือนก่อน +2

      Kamantinu reply tharatha chanalukl kanathirikuka

  • @creativity2831
    @creativity2831 ปีที่แล้ว

    Orupedu ishttayiittoo❤️😍🤝. Kpottakuvane..
    New sub anu

  • @sruthiachu3544
    @sruthiachu3544 ปีที่แล้ว +2

    Ee acharukal kedukoodathe ethra kaalam littum..

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      3 മാസം കേടാക്കില്ല ഇതിൽ കെമിക്കലൊന്നും ചേർക്കുന്നില്ല 😍

  • @angamalyruchikal
    @angamalyruchikal ปีที่แล้ว +1

    മാങ്ങ അച്ചാർ റെസിപ്പി സൂപ്പർ 👌like

  • @haseenashefeekvm7868
    @haseenashefeekvm7868 ปีที่แล้ว

    Vellam cherthal achar kedaville ethra nal irikkum

  • @misirifaworld2739
    @misirifaworld2739 ปีที่แล้ว +2

    Like 11 super manga achar🤗👌

  • @ALAMAN-r8r
    @ALAMAN-r8r ปีที่แล้ว

    Kedaakathirikkan entha cheuuka?

  • @shanisheffy9999
    @shanisheffy9999 2 หลายเดือนก่อน

    board il pack cheythath engane aanu

  • @vismayacheppu8456
    @vismayacheppu8456 ปีที่แล้ว +1

    Like 9
    Maga achar ilakkunna kandittu thanne kothiavunnu😋😋
    Nannaayi tundu 👌👌

  • @rashisworld8112
    @rashisworld8112 ปีที่แล้ว +4

    ഒരു അച്ചാർ പ്രേമിയായ ഞാൻ ഇതു കാണുമ്പോഴുള്ള എന്റെ അവസ്ഥ 😍😍😍😍😋😋😋😋കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰😍😍സൂപ്പർ വീഡിയോ

  • @rifanp-dm9bu
    @rifanp-dm9bu ปีที่แล้ว +2

    നിങ്ങൾ അച്ചാറിനുള്ള ടിന്ന് എവിടന്നാണ് വാങ്ങുന്നത്

    • @jayankumar528
      @jayankumar528 2 หลายเดือนก่อน

      Ato z ernakulam avide kittum.video youtibil.undu

  • @relaxingrhythmofmusic3063
    @relaxingrhythmofmusic3063 ปีที่แล้ว +1

    Super yammy yammy

  • @homeplazaglobal1
    @homeplazaglobal1 3 หลายเดือนก่อน

    സൂപ്പർ😘

  • @dhulkifldhulkifl958
    @dhulkifldhulkifl958 5 หลายเดือนก่อน

    Sticker enganeya cheyyebdath licence veno

    • @jayankumar528
      @jayankumar528 2 หลายเดือนก่อน

      Fssai licence venam akshyil poyi 100 rupa koduthu edukkuka enough

  • @creativity2831
    @creativity2831 ปีที่แล้ว

    Ithu evidaa

  • @cakeified4496
    @cakeified4496 ปีที่แล้ว

    Mulakachar cheyyamo sale cheyyana

  • @ramlahusain9381
    @ramlahusain9381 ปีที่แล้ว +5

    Food license edukkano sis onnu paranju therua❤

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว +2

      വീട്ടിൽ തന്നെ തുടങ്ങുന്നതിന് അക്ഷയയിൽ പോയി രെജിസ്റ്റർ ചെയ്താൽ മതി അപ്പോൾ fssi നമ്പർ കിട്ടും

    • @prasanthidas9561
      @prasanthidas9561 ปีที่แล้ว

      Akshayayil register cheythal mathram madhiyo vtil start cheyan

    • @sanjutrolls
      @sanjutrolls 11 หลายเดือนก่อน

      ​@@prasanthidas9561fssai license eduknm akshayayil poyit

  • @Bismiskichen
    @Bismiskichen ปีที่แล้ว +1

    Mashaallah.. അച്ചാറിന്റെ സ്റ്റിക്കർ എങ്ങനെ യാ ചെയ്തത്

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  5 หลายเดือนก่อน

      Watsap 9947108105 മെസ്സേജ് അയക്കു ❤❤

  • @sulublog
    @sulublog ปีที่แล้ว +1

    മാങ്ങാ അച്ചാർ അടിപൊളി 👌👌👌👌😋❤️👍

  • @sajithasubayarudeensajitha1318
    @sajithasubayarudeensajitha1318 ปีที่แล้ว

    Evedaya sthalam no tharavo

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว +2

    Packing video kanikamo. Allekil packing sathanagal means cover evide kittum

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      പാക്കിങ് വിഡിയോ അടുത്ത ദിവസം ഞാൻ കാണിക്കാം 🥰🥰

  • @Islamicmotive786
    @Islamicmotive786 3 หลายเดือนก่อน +1

    അച്ചാർ ഉണ്ടാക്കിയ ഈ ചട്ടിക്ക് എത്രയാ റൈറ്റ്.. എത്ര കിലോന്റെ ചട്ടിയാ... Pls rply

    • @yr4ba314
      @yr4ba314 2 หลายเดือนก่อน

      അഞ്ച് കിലോ ചട്ടിക്ക് ആയിരത്തി ഇരുനൂറ് ഞാൻ വാങ്ങിയതാണ് അതിൻറെ പേര് ഓ റിലീ❤

  • @Bismiskichen
    @Bismiskichen ปีที่แล้ว +4

    ബോട്ടിൽ ഉള്ളത് എത്ര രൂപക്ക് കൊടുക്കാം

  • @dhulkifldhulkifl958
    @dhulkifldhulkifl958 5 หลายเดือนก่อน

    Kedukoodathe erikan entha cheyyendath

  • @sameeranoushaf5357
    @sameeranoushaf5357 2 หลายเดือนก่อน

    എനിക്കും അച്ചാർ ബിസിനസ് തുടങ്ങണം വീട് ഇല്ല വാടക വീടാണ്

  • @niyaskalam2182
    @niyaskalam2182 11 หลายเดือนก่อน +2

    Jazak Allah Khair for your valuable information.
    May Allah bless you all.

  • @newbeginning4299
    @newbeginning4299 ปีที่แล้ว

    Fssi മാത്രം മതിയോ, പാക്കിങ് ലൈസൻസ് എടുക്കണ്ടേ

  • @creativity2831
    @creativity2831 ปีที่แล้ว

    Hhooo. Kandittu sahickan pattunnilleeeeee😋😋😋

  • @faslafarha2509
    @faslafarha2509 ปีที่แล้ว

    Nthu mangaya edukkunne

  • @papperdesigns6444
    @papperdesigns6444 ปีที่แล้ว

    Achaar പാക്ക് ചെയ്യാനുള്ള കവർ or ബോട്ടിൽ എവിടുന്ന് കിട്ടും

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว +1

      A to Z Ernakulam അവിടെനിന്നും പാക്കിങ്ങിനുള്ള എല്ലാ ഐറ്റംസും കിട്ടും

    • @anshaanu36
      @anshaanu36 ปีที่แล้ว

      .​@@rajeenaskitchenvlog1970

  • @NoushadTY
    @NoushadTY 10 หลายเดือนก่อน

    VA alaikum muslam

  • @niyafathima8194
    @niyafathima8194 ปีที่แล้ว +1

    Hi Nan achar business thudaganenn vijarichitt 5.6 varshamayi evene thudagum evide vilkkum ennennum ariyilla nigale vedeo bhayengara upagaramayi👍🏻

  • @raghunathanpp5400
    @raghunathanpp5400 11 หลายเดือนก่อน

    മാഡം ഇത് എത്ര മാസം വരെ സൂക്ഷിക്കാൻ കഴിയും

  • @RubeenaBasheer-rx4yq
    @RubeenaBasheer-rx4yq 4 หลายเดือนก่อน

    മാങ്ങ പച്ചക്കാണോ ഉപ്പിട്ട് വയ്ക്കന്നത് പുഴുങ്ങണോ

  • @fousiyasiya9759
    @fousiyasiya9759 9 หลายเดือนก่อน

    ഇത്ത കേടാകാതെ ഇരിക്കാൻ എന്ത് ചെയ്യും

  • @evasfamily7970
    @evasfamily7970 11 หลายเดือนก่อน +1

    ഞാൻ വീട്ടിലിരുന്ന് ഉണ്ണിയപ്പം ബിസിനസ് ചെയ്യുന്ന ആളാണ് വീട്ടിലിരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു വരുമാന മാർഗമാണ് നമ്മൾ സ്വയം ആയിട്ട് വീട്ടിൽ ചെയ്യുന്നത് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  6 หลายเดือนก่อน

      Thankyou❤❤

    • @ShahanaFaisal-q9f
      @ShahanaFaisal-q9f 7 วันที่ผ่านมา

      Unniyappathinte recepie paranju tharuvo pls.enikum sale cheyyana.njan ariyunda kodukkarund.onn parayo pls

  • @ramlukitchen7914
    @ramlukitchen7914 ปีที่แล้ว

    ചെയ്യണം എന്നുണ്ട് പൈസ ഇറ kaan illaathadu kondaane

  • @laisahasanvlog
    @laisahasanvlog ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍👍

  • @TravelwithG123
    @TravelwithG123 ปีที่แล้ว +1

    Delicious mango pickle👌👌

  • @hannahannuzz6418
    @hannahannuzz6418 ปีที่แล้ว +1

    എന്താ വില നമ്മളും വിൽക്കുന്നുണ്ട് എല്ലാം ഐറ്റം അച്ചാറുകളും

    • @Hairuzkitchen
      @Hairuzkitchen ปีที่แล้ว

      ബോട്ടിൽ എവിടുന്നാ വാങ്ങുന്നെ

  • @sijukalavarakkaran5601
    @sijukalavarakkaran5601 ปีที่แล้ว +1

    Nice Mango pickle😋👌

  • @suchitraas7368
    @suchitraas7368 ปีที่แล้ว

    Idinuvenda kuppi avidunnu vangan kittum,adinu porame ottikkunna sticker evide kittum.

  • @hdhhx153
    @hdhhx153 ปีที่แล้ว

    ഈ കുപ്പി എവിടെ കിട്ടും

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  5 หลายเดือนก่อน

      9947108105 വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കു ❤❤

  • @aswaniap3725
    @aswaniap3725 ปีที่แล้ว

    Ith ethra naal kedakathe irikum
    Please reply

  • @lachoosworld7633
    @lachoosworld7633 ปีที่แล้ว

    Enikkum thudangan agraham und njan nokkunnund.. Enthayalum thudanganam.. Nammude avashyangalk ayallo...

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      തീർച്ചയായും നമുക്ക് വീട്ടിൽ തന്നെ ഇതൊക്കെ ചെയ്യാവുന്നതേയുള്ളു 😍😍

    • @lachoosworld7633
      @lachoosworld7633 ปีที่แล้ว

      @@rajeenaskitchenvlog1970 njan start cheythu tto cheriya reethiyi cheriya bottle akki... ..pouchil akkanel namuk seeler meshinevendi varum le

  • @saleenamanzoor3891
    @saleenamanzoor3891 ปีที่แล้ว +9

    അച്ചാർ കേടാവാതിരിക്കാൻ എന്താ ചേർക്കുന്നത്

    • @fasnac97
      @fasnac97 ปีที่แล้ว +1

      Vinegar

    • @Seenasgarden7860
      @Seenasgarden7860 ปีที่แล้ว +1

      Nallenna choodakki cheruchoodil achar thanuthukazhinju thoovi kodukkuka

    • @Renuka-dm6xg
      @Renuka-dm6xg ปีที่แล้ว +1

      Happy.

    • @beenajacob4020
      @beenajacob4020 ปีที่แล้ว +1

      Sodium Meta bi Sulphate

  • @rajeenamaitheen3406
    @rajeenamaitheen3406 ปีที่แล้ว +2

    ഇതുപോലെ വിശദീകരിച്ചു പറയുന്ന റെസിപ്പി ആദ്യായിട്ടാ കാണുന്നെ ഞാൻ ചെറിയ രീതിയിൽ തുടങ്ങി

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว

    👍🏻👍🏻👍🏻🥰

  • @shyamasajith3986
    @shyamasajith3986 ปีที่แล้ว +1

    Adipoli 👌👌👌👌

  • @creativity2831
    @creativity2831 ปีที่แล้ว

    Eathu kadayila ullathu

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  5 หลายเดือนก่อน

      9947108105 ഈ നമ്പറിൽ വിളിക്ക് പറഞ്ഞു തരാം ❤❤❤

  • @AnoopnkAnoopnk
    @AnoopnkAnoopnk ปีที่แล้ว

    Vellam cherthal ked varille

  • @sharmilisafi9049
    @sharmilisafi9049 ปีที่แล้ว

    Vellam cherthal achar cheetha yagillae🤔

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      കടകളിലൊക്കെ കൊടുക്കുമ്പോൾ ഗ്രേവി വേണം അതാണ് കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ചത്

  • @asluachu3058
    @asluachu3058 ปีที่แล้ว +3

    മാങ്ങ അച്ചാർ recipe

  • @mixtureindiamedia
    @mixtureindiamedia ปีที่แล้ว +1

    👌👌👌👌😋😋super

  • @anoopnk9580
    @anoopnk9580 ปีที่แล้ว

    Vellam ozhichal Kure kaalam vekkan pattumo

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      ഇല്ല 3മാസം വരെ കേടാകില്ല ഞാൻ കടയിൽ കൊടുക്കുന്നതിലാണ് തിളപ്പിച്ചാറിയ വെള്ളം ചേർക്കുന്നത് ❤

  • @jyotsnasandeep7326
    @jyotsnasandeep7326 ปีที่แล้ว

    Chechi, സ്റ്റിക്കറുകൾ എവിടെ നിന്ന വാങ്ങുക അതിൽ എന്തെല്ലാം ഡീറ്റെയിൽസ് കാണിക്കണം. Please reply

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว +1

      പ്രിന്റ് ചെയ്യുന്നിടത്തുന്ന്‌ ചെറിയ സ്റ്റിക്കർ കിട്ടും സ്റ്റിക്കറിൽ fssi നമ്പർ വെക്കണം 😍

  • @creativity2831
    @creativity2831 ปีที่แล้ว +1

    Nale thirchu varane... 👍🤝

  • @shamalam6352
    @shamalam6352 ปีที่แล้ว

    👍👍

  • @ashhtalks6302
    @ashhtalks6302 ปีที่แล้ว

    Super 👍

  • @MubiJamshi-oo3hf
    @MubiJamshi-oo3hf ปีที่แล้ว

    Veppila ittille

  • @fasnac97
    @fasnac97 ปีที่แล้ว +1

    ഉപ്പും മുളകും ഇട്ട് തിരുമ്മി വെച്ചതാണോ അതോ വെള്ളത്തിൽ പുഴുങ്ങിയതാണോ

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      തലേദിവസം ഉപ്പിട്ട് വെച്ച മാങ്ങയാണ് അച്ചാറുണ്ടാക്കുന്ന സമയത്താണ് മുളകുപൊടി ചേർക്കുന്നത് ❤❤

  • @meenaasharaf6544
    @meenaasharaf6544 ปีที่แล้ว

    Omanilek supply undo?

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      അഡ്രെസ്സ് അയച്ചോളൂ കൊറിയർ അയക്കാം 😍

  • @labeeba6119
    @labeeba6119 ปีที่แล้ว

    ബോട്ടിൽ എവിടെ നിന്ന് കിട്ടും

  • @RabiNoushu
    @RabiNoushu ปีที่แล้ว

    👍🏻😘

  • @SoudabiSou
    @SoudabiSou 11 หลายเดือนก่อน

    നമ്പർ tharumo

  • @littlestars1960
    @littlestars1960 ปีที่แล้ว

    Packing chaith kadayil kodkenel 6 month nilkende

  • @greentechvision2392
    @greentechvision2392 ปีที่แล้ว

    👍🏻👍🏻👍🏻🌹

  • @nishwanihanishwaniha9003
    @nishwanihanishwaniha9003 ปีที่แล้ว

    👌

  • @shezamehak8040
    @shezamehak8040 ปีที่แล้ว +2

    ഞാൻ തുടങ്ങി ഒരു മാസം ആയി

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤

  • @pyarijanpk5033
    @pyarijanpk5033 ปีที่แล้ว

    Rs. Kg. Ethre

  • @Al_Asal_
    @Al_Asal_ ปีที่แล้ว +1

    👌👌😋

  • @SafaBasheer311
    @SafaBasheer311 ปีที่แล้ว

    👍🏻

  • @safu161
    @safu161 ปีที่แล้ว +1

    😋😋

  • @kayyoppu-83
    @kayyoppu-83 ปีที่แล้ว

    250 ഗ്രാമിന് എത്രയ പൈസ pls rpky

  • @aswaniap3725
    @aswaniap3725 ปีที่แล้ว

    Njan naranga achar ithpole undaki kurach divasam kazhinjapole athil nuravann kedayi

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      അച്ചാറിന്റെ മുകളിൽ നന്നായിട്ട് എണ്ണ വേണം

  • @CrazySiblingsSinan
    @CrazySiblingsSinan ปีที่แล้ว +1

    സൂപ്പർ 😋😋

  • @sheebashibu8266
    @sheebashibu8266 ปีที่แล้ว

    Packing licence വേണ്ടായോ

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      രെജിസ്റ്റർ ചെയ്തിട്ടുണ്ട്

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    നല്ല സാധനം കേട്ടോ

  • @moideenkuttycva8079
    @moideenkuttycva8079 ปีที่แล้ว

    Achar bahutchaahe isme nimaq kamthihe

  • @adnanjaleeljaleel5957
    @adnanjaleeljaleel5957 ปีที่แล้ว

    Vellam ozichaal kedu varathille

    • @rajeenaskitchenvlog1970
      @rajeenaskitchenvlog1970  ปีที่แล้ว

      തിളപ്പിച്ചാറിയ വെള്ളമൊഴിച്ചിട്ട് പൊടികളും വിനാഗിരിയും എല്ലാംകൂടി നന്നായിട്ട് തിളപ്പിക്കണം

  • @hibuzzworld3505
    @hibuzzworld3505 ปีที่แล้ว

    എനിക്കും ചെയ്യണമെന്നുണ്ട്
    കുപ്പിയൊക്കെ vagikkano ഒരുകുപ്പി അച്ചാറിന് എന്താ വില

  • @heyziysworld2090
    @heyziysworld2090 หลายเดือนก่อน

    thathaa pls onnu number tharo enikoru helpinaa plss

  • @reena3105
    @reena3105 หลายเดือนก่อน

    👌

  • @sushamajohnson4409
    @sushamajohnson4409 ปีที่แล้ว

    👍👍