എന്റെ മാതാവേ ഞങ്ങളെ തള്ളികളയരുതേ. ഇന്നലെ ആയിരുന്നു ബാങ്കിൽ 2.90 ലക്ഷം അടക്കണ്ട ലാസ്റ്റ് ഡേറ്റ്. അതിനുവേണ്ടി സഥലം വിക്കാനായി നടന്നിട്ട് നടന്നില്ല,കൊറേ ആൾക്കാരോട് ചോയിച്ചു എല്ലാരും കയ്യിവിട്ടു. മാതാവേ നീ കൂടെ തള്ളികളയരുതേ. അപ്പനും അമ്മയും ടെൻഷൻ ആയി ഇരിക്കുവാന്. അമ്മ കരയുവാണ് എനിക്ക് ഇതു കാണാൻ കഴിയുന്നില്ല. എന്റെ മാതാവേ ഞങ്ങൾക്ക് എപ്പോളും എല്ലാവരുടെയും കുറ്റപ്പെടുത്തൽ മാത്രം ഒള്ളൂ അത് കേസ് ആക്കാതെ ഇരിക്കണമേ എന്തെകിലും ആയിട്ട് വഴി തുറന്നു തരേണമേ. ഇന്ന് കൂടെ ഒള്ളൂ മാതാവേ കൈയിവെടിയല്ലേ.(21/11/2024 )ഇന്ന് എന്തെകിലും വഴി സഹായികേണമേ 😭.. ആമേൻ 🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് നയിക്കണമേ എല്ലാവരുടെയും ഉടമ്പടി നിർബന്ധനങ്ങൾ സാധിച്ചു കൊടുക്കണമേ എന്റെ അമ്മ മാതാവേ ഈശോയെ💋🌍😘🫀❤️
കൃപസനം പ്രസാദവര മാതാവേ നവംബർ 23 ന് നടക്കുന്ന എക്സാമിൽ എന്നെ ജയിപ്പിക്കണമേ. അമ്മയുടെ സഹായം ഇല്ലാതെ എനിക്ക് ജയിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ് . എൻ്റെ കൂടെ ഉണ്ടാകണമേ 🙏
Ente amme ente aasrayame ente molde padanakaryangalil amme edapedename parisudhalmavinte krupayundvane ella thadasangalum aswasthathayum eduthumattename eppozhum thunayayi koodeyundavane kaividaruthe 🙏🏻
അമ്മേ എന്റെ എക്സാം കഴിഞ്ഞു.... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട് അമ്മ എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവ് കൊണ്ടല്ല, അമ്മയുടെ കൃപ കൊണ്ട് എന്നെ ജയിപ്പിക്കണമേ
Amme mathave ennem ammede prethyakshekaranthinte sakshy akkane ee altharayil kayatty sakshyam parayan edayakkane amme. Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
അമ്മേ eniki model ind അതിൽ ജയിച്ചാൽ മാത്രമേ eniki board exam full ezhuthikullu ilakil 2 എണ്ണം എഴുതിക്കുള്ളു അമ്മേ എന്നെ model just pass akki തരണമേ ഇതുവരെ എടുത്ത term exam എല്ലാം ഞാൻ തോറ്റു പോയി ഇനി ഇതുകൂടി ഉള്ളു ഇത് തന്നെ 2nd model ആണ് first model ഞാൻ തോറ്റു അമ്മേ
Amma madhave ente kunjine milk powder vagan polum ente kail Paisa illa. Athrakum dharithrathil ane jeevikunnathe. Ee monthile njagade current bill, rent onnum koduthattila. Athupole palarode vagiya kadagal kodukkanda date kazhinju. Ente munnil ini oru vazhiyum illa. Amma enike vazhikatti ai varaname. Ente sangadagal ettedukane. Aviduthe thirukumarane mahathapeduthan enike avasaram nalkaname. Kada bathithakalal kudubathe polum vittunilkunna oru pade alukal ee lokathe unde amme. Avarude okke vedhanakal njan ippol manasilakunne. Avidunne vedhanikunna Ella varkum vazhikatti akaname.Amen
അമ്മേ മാതാവേ അമ്മയുടെ പെടലി വേദന പുണ്ണമായി മാറ്റികൊടുക്കണമേ 🙏🙏
amme ente nptel result vannu pass aaya mathram mathi ennu prarthicha enik 57% thanu jayipichatinu amme orayiram nanni und amme.ammen
എന്റെ മാതാവേ ഞങ്ങളെ തള്ളികളയരുതേ. ഇന്നലെ ആയിരുന്നു ബാങ്കിൽ 2.90 ലക്ഷം അടക്കണ്ട ലാസ്റ്റ് ഡേറ്റ്. അതിനുവേണ്ടി സഥലം വിക്കാനായി നടന്നിട്ട് നടന്നില്ല,കൊറേ ആൾക്കാരോട് ചോയിച്ചു എല്ലാരും കയ്യിവിട്ടു. മാതാവേ നീ കൂടെ തള്ളികളയരുതേ. അപ്പനും അമ്മയും ടെൻഷൻ ആയി ഇരിക്കുവാന്. അമ്മ കരയുവാണ് എനിക്ക് ഇതു കാണാൻ കഴിയുന്നില്ല. എന്റെ മാതാവേ ഞങ്ങൾക്ക് എപ്പോളും എല്ലാവരുടെയും കുറ്റപ്പെടുത്തൽ മാത്രം ഒള്ളൂ അത് കേസ് ആക്കാതെ ഇരിക്കണമേ എന്തെകിലും ആയിട്ട് വഴി തുറന്നു തരേണമേ. ഇന്ന് കൂടെ ഒള്ളൂ മാതാവേ കൈയിവെടിയല്ലേ.(21/11/2024 )ഇന്ന് എന്തെകിലും വഴി സഹായികേണമേ 😭.. ആമേൻ 🙏
മാതാവ് കൂടെ ഉണ്ടാവും ❤❤
@smijishyaak8775 🙏🙂
അമ്മേ പഠിച്ചു കൊണ്ടിരിക്കുന്ന എൻ്റെ മകനെ അനുഗ്രഹിക്കണമേ
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് നയിക്കണമേ എല്ലാവരുടെയും ഉടമ്പടി നിർബന്ധനങ്ങൾ സാധിച്ചു കൊടുക്കണമേ എന്റെ അമ്മ മാതാവേ ഈശോയെ💋🌍😘🫀❤️
കൃപസനം പ്രസാദവര മാതാവേ നവംബർ 23 ന് നടക്കുന്ന എക്സാമിൽ എന്നെ ജയിപ്പിക്കണമേ. അമ്മയുടെ സഹായം ഇല്ലാതെ എനിക്ക് ജയിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ് . എൻ്റെ കൂടെ ഉണ്ടാകണമേ 🙏
മാതാവേ എന്റെ മകളുടെ പഠനമേഖല യെ തരുന്നു avalude എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുക്കണേ
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
മാതാവേ മകളുടെ കുടുംബം തിരിച്ച് തരണമെ🙏🙏🙏
അമ്മേ മാതാവേ ജോലി ഇല്ലാതെ ഒരു നിമിഷം പോകാൻ കഴിയില്ല അമ്മേ'
അമ്മ ഇടപെട്ട് ജോലി വാങ്ങി തരണേ അമ്മേ
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
അമ്മേ മോന്റെ പഠന കാര്യത്തിൽ ഇടപെടേണ് 🙏🏼🙏🏼🙏🏼🙏🏼
Sanchari mathave ente koode eppozhum undavaname 🙏🙏🙏
not by merit but by Grace ദൈവനാമം മഹത്വപ്പെടുത്താൻ കൃപ തരണമേ
Ente amme ente aasrayame ente molde padanakaryangalil amme edapedename parisudhalmavinte krupayundvane ella thadasangalum aswasthathayum eduthumattename eppozhum thunayayi koodeyundavane kaividaruthe 🙏🏻
അമ്മേ 🙏🙏
Ente amma mathave ettanu jamyam tharaname judge ku manasu maraname jamyam tharaname 😭🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അമ്മേ പഠിക്കുന്ന എല്ല മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ കൈയ്യ് തെഴുന്നപ്പാ കരുണയുണ്ട കണെ അപ്പാ അപ്പാ😭😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹💚💚💚
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു... അമ്മേ നീ കൂടെ ഉണ്ടാകണേ ഒരു ജീവിതമാർഗം thurannu തരേണമേ 🙏🏻
Amma not by my merit but by god grace please amma
🙏🙏
Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Exam pass mark nalki anugrahikkane 🙏🙏🙏
Amme mathave ennodu karuna thonnane amen enne uyarthaname anugraghikaname sahayikaname amen 🙏
Kreupasanam mathave anugrahikaname🙏❤
അമ്മേ മാതാവേ എല്ലാ പഠിക്കുന്ന മക്കൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു അവരെയെല്ലാം അമ്മ സമൃധമായി അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എൻ്റെ 30/തിയതി നടക്കുന്ന പരീക്ഷ വിജയിക്കാൻ സാധിക്കനെ ജോലി കിട്ടാൻ anuraghikane എൻ്റെ കഴിവ് കൊണ്ട് അത് നടക്കില്ല മാതാവേ നീ തന്നെ കൃപ തരണം
Ente aniyathide blood test result normal akki thanna eshoppaykum ammaykum orayiram nanni. 🙏🙏😭
Amen❤ 🙏
Aammae yenne oet examinu vijayippichathinu nanni🙏🏻🙏🏻
അമ്മേ എന്റെ എക്സാം കഴിഞ്ഞു.... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട് അമ്മ എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവ് കൊണ്ടല്ല, അമ്മയുടെ കൃപ കൊണ്ട് എന്നെ ജയിപ്പിക്കണമേ
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
Ame mathavee kripa sanam Pray for us 🙏🙏
Kreupasanam mathave interview nu vendi prepare akunna ellavrem samarppikkunnu. Avarudeyellam koodeyundakename.. Ammayude prathyakshekaranathinu sakshiyakkane.. 🙏🏻
Amma madhave njangalk yellavkkum vendyum Prarthikkane valare bhudhimuttila ullath Amme madhave 🙏😢😢
അമ്മേ എനിക്ക് lgs പരിക്ഷ ജയിച്ചു ജോലി കിട്ടേണമേ ❤❤
Ave Maria
Ente mathave kathone 🙏🏻oru karaythinum mattullavrde munile nannam keduvane ayitt orikalum edayakallee.🙏🏻🙏🏻🙏🏻
അമ്മേ നാളെ ഞൻ എക്സാം എഴുതാൻ പോകുമ്പോൾ അമ്മേ എനിക്ക് jaikkanulea mark labhikan anugrahikanea
Amme mathave ennem ammede prethyakshekaranthinte sakshy akkane ee altharayil kayatty sakshyam parayan edayakkane amme. Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
അമ്മേ മാതാവേ കയ് വെടിയല്ലേ 🙏🙏
അമ്മേ മാതാവേ 🙏തിരുകുമാര 🙏എനിക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
Amma mathave Anukrakikkaname
Ammeeee🙏🏻sugamakkaneee🙏🏻
Amme njnagaleyum angayude pratheeshakaranathinte sakshikalakki yesunamathil uyarthane
Amma mathave meenu nte karythil idapedane avale nanam kedutharuthe Amen Amen Amen
Ammae madhavae madhavu thana dateil annu njn German interview attend cheidhudhu enae pass aaki anugrahakinae 🙏🏻 enae kaividalae Ammae 🙏🏻 njn vannu sakshayam paraiyam madhavae 🙏🏻 eshode adudhu paranju enae pass aaki anugrahakinae ammae 🙏🏻🙏🏻🙏🏻
Amme mathave ente 8 pillere ammaku samarpikunu.amme avare Full pass aaki enne ammayude prathyashekaranathinte sakshiyaki uyarthane amme.amme enne poornamai ammaku samarpikunu.amme enik ente kazhivu kond jayikanda amme ammede krepayal enik unatha vijayam nalki enne anugrahikane.enne ammayude prathyashekaranathinte sakshiyaki uyarthane amme.
അമ്മേ eniki model ind അതിൽ ജയിച്ചാൽ മാത്രമേ eniki board exam full ezhuthikullu ilakil 2 എണ്ണം എഴുതിക്കുള്ളു അമ്മേ എന്നെ model just pass akki തരണമേ ഇതുവരെ എടുത്ത term exam എല്ലാം ഞാൻ തോറ്റു പോയി ഇനി ഇതുകൂടി ഉള്ളു ഇത് തന്നെ 2nd model ആണ് first model ഞാൻ തോറ്റു അമ്മേ
Amme Madhave...Udamabhadi eduthittum sherikk palikkan enik pattiyittilla..Ennalum PTE Exam ezhuthan pogum munne njan dairy IL ezhuthi chodhichu. Ella modulesnum 66 score tharane nn..Innu ente result vannu Speaking and Listening 71, writing 74 , reading 69... speaking enik Nalla tough ayirunnu ...Ennalum ente Madhav enik score thannu...chodhichathilum adhigamayi thanne ....6 niyogangalil first njn chodhichath PTE ayirunnu ...Ellam nadanathinu sheshamalla...oro blessings um appo thanne share cheyyanam Enna enik nirbhadham ayirunnu...
Amme othiri thanks
Ellaredem prarthana kelkaname...ellerem anugrahikaname...
Njngalk ellarkum vendi puthran thamburanodu apeshikaname.
Amen.
Amme enneyum germam b2 exam inu pass aaki tharanee ee chechi sakshyam paranja pole enikum adutha masam vannu sakshyam parayan pattaneee🙏🙏🙏
Mathave monte project ente call eppole nadakkukayanu mathave
Monu tension ellate vegam tanne project solution aakki tarename mathave
Eppozhum koode nikkane mathave
Njangal ellavarum koodi avide vannu udambadi eduthukollam mathave 🙏🙏🙏🙏🙏
Amma mathave njagalk oru kunjine tharaname 🙏 enik LD clerk job tharane mathave 🙏 saksham parayan sathikane mathave 🙏
Amme ente pms sukhapeduthane, permanent Joli tharane
Amme, enteathe avastha, eemokk
Banglore November 2024
Manushyarkk Asaadhyamaayath Dhaivathinu
🙏
Ammae enik iru car vaghan anugraghikkennamme🙏🏻🙏🏻
Amma mathave eniku dec 2 exam ondu, eniku athu randum pass akan olla Kripa nalkaname....
Amme mathavee Nov 22..
Amma mathave ente careergap matti eniku oru jolithannu anugrahikkane 🙏
😭❤️🕯️🙏
Amme mathave Ente b2 exam pass akki therraname
Ente brother sreejith karalrogathal hospital il anu ellavarum prarthikanam.
Amme molude exam pass akaname
Amma madhave ente kunjine milk powder vagan polum ente kail Paisa illa. Athrakum dharithrathil ane jeevikunnathe. Ee monthile njagade current bill, rent onnum koduthattila. Athupole palarode vagiya kadagal kodukkanda date kazhinju. Ente munnil ini oru vazhiyum illa. Amma enike vazhikatti ai varaname. Ente sangadagal ettedukane. Aviduthe thirukumarane mahathapeduthan enike avasaram nalkaname. Kada bathithakalal kudubathe polum vittunilkunna oru pade alukal ee lokathe unde amme. Avarude okke vedhanakal njan ippol manasilakunne. Avidunne vedhanikunna Ella varkum vazhikatti akaname.Amen
Amme nagn udabadi ellam cheythu..nagn times oet fail aayi...mathve 😢ennea kayividaruthe ..nagn viswasikunnu...entea mathvu albhutam pravarthikum ennu....amme ennea mattulavarude parihasathinu edayakale...
Ammayude pratyaksheeksranathinte sthira sakshi akkane.amme icse 10 class il padikkunna ente makane padikkan sahayikkane.model exam nadakkukayanu . Avante madi mattane
Mathavey,karthavinod parach njn ippol face cheyyunna problem solve cheyth theranamey .njn aghrahicunnath enik kitttanameyyy
Amma mathave 28, 29th ente German A1 pareeksha annu horen lessen shrieben sprechen enna pass akaname 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
evidann exam
Ammea enta kudumbathil samadhanm endavanea... Arum arumayi vahak endavalleaa... Ammea ennea ammuyudea prathishikaranthintea sakshyakki mattannea
Amme mathave dec 11 thot ente exm start. Aakn pass aakane
Amme upsa msg varane
🕯️👟😘😎👰🏼♀️😎😎
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
Amen 🙏