ദേശാടനകിളി | കവിത | ലെവിൻ മുതുകാട് | തേനൂർ മോഹൻദാസ് |desadanakili |മലബാർ മ്യൂസിക് | Malabar Music

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 176

  • @UnniKrishnan-bp3oj
    @UnniKrishnan-bp3oj 3 หลายเดือนก่อน +1

    ഗംഭീരം കവിതയും ആലാപനവും

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +3

    ലെവിൻ മുതുകാട്❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +4

    ഈ വരികൾ സൃഷ്ടിച്ച കവിക്ക് ഹൃദയം കൊണ്ട് നന്മകൾ .... അഭിനന്ദനങ്ങൾ....🙏

  • @santhoshks461
    @santhoshks461 9 หลายเดือนก่อน +2

    നല്ല വരികൾ എൻ്റെ ജീവിതത്തിൻ്റെ പിന്നിലേക്ക് എന്നെ ആനയിച്ചു നല്ല വരികൾ നല്ല ആലാപനം നന്നായി വരണം ലെവിൻ മുതുക്കാട് എല്ലാ ആശംസകളും എറണാകുളത്ത് നിന്ന് സന്തോഷ് കവിതാസ്വാധകൻ

  • @harikrishnankarunagappally3284
    @harikrishnankarunagappally3284 2 ปีที่แล้ว +4

    ഗംഭീരം...........വരികൾ, അതിമനോഹരമായ ആലാപനം 🙏🙏, തേനൂരിനും, ലെവിനും ഹൃദയം നിറഞ്ഞ ആശംസകൾ. തുടരുക..... ഈ കൂട്ട്, ഇനിയും പ്രതീക്ഷിക്കുന്നു.... 💕💕💕ഓർക്കസ്‌ട്രേഷൻ..... എന്താ ഭംഗി.. എല്ലാം, എല്ലാം മനോഹരം 🙏🌹💕👍

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 6 หลายเดือนก่อน +2

    എത്ര മനോഹരമായ രചനയും. ആലാപനവും 🥰🥰🥰🥰 very nice ❤️❤️❤️👏👏

  • @shinyraju9692
    @shinyraju9692 หลายเดือนก่อน +1

    Super kavithaa

  • @chandrikasuku4266
    @chandrikasuku4266 ปีที่แล้ว +2

    എത്രയോ തവണ കേട്ടു. വല്ലാത്തൊരു ഫീൽ . വരികളും ആലാപനവും👍👍🙏

  • @radhamohandas5390
    @radhamohandas5390 ปีที่แล้ว +2

    കവിത ഏറെ മനോഹരം
    ഹൃദ്യമായ ആലാപനം
    അഭിനന്ദനങ്ങൾ

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +3

    കരയിപ്പിച്ച ആലാപനം :😢😢😢😢 ലെവിൻ മുതുകാട് പറയാൻ , അഭിനന്ദിക്കാൻ വാക്കുകളില്ല. താങ്കൾ കവിതാസ്വാദകരുടെ ഹൃദയത്തിൽ എന്നും കുടികൊള്ളും.🙏

  • @sureshv7921
    @sureshv7921 2 ปีที่แล้ว +1

    മോഹൻദാസേ അതികംഭീരമായ വരികൾ .മധുരമായ ആലാപനം.
    പട്ടാളം വിട്ടാലും നിനക്കു ഭാവിയുണ്ട് ദാസേ.കൂടുതൽ എഴുതാൻ ശ്രമിക്കുക.

  • @SheejaPadippurakkal-pv7fy
    @SheejaPadippurakkal-pv7fy 6 หลายเดือนก่อน +1

    മനോഹരം 🥰

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +2

    ഹൃദയ സ്പർശി യായ വരികൾ. 👌👌♥️
    ലെവിൻ .. 👍🔥 ഗംഭീരം...👍

  • @ramanayodhya3717
    @ramanayodhya3717 2 ปีที่แล้ว +3

    നല്ല വാക്കുകളുടെ അനിർവ്വചനീയമായ അടുക്കിവെപ്പ്....
    ശബ്ദവും ഈണവും ഇണചേർന്ന മധുരിമ .....
    യുവകവി തേനൂർ മോഹൻദാസിനും ലെവിൻ മുതുകാടിനും അഭിനന്ദനങ്ങൾ

  • @sunish_prabhakar
    @sunish_prabhakar 10 หลายเดือนก่อน

    ഏറെ ഹൃദ്യം, ആലാപനവും, ...അഭിനന്ദനങ്ങൾ....

  • @haridasanareekara1107
    @haridasanareekara1107 ปีที่แล้ว +1

    ഗംഭിര കവിത. മനസിൻ്റെ അഹംഭാവത്തിന് അലിവു നൽകുന്ന വരികൾ .കവി ഇനിയം നല്ല കവിതകൾ സൃഷ്ടിക്കട്ടെ.🎉

  • @KAVI203
    @KAVI203 2 ปีที่แล้ว +3

    പ്രിയ ഗായകന്റെ വേറിട്ട ആലാപനം ഹൃദ്യം സുന്ദരം വരികൾ മനോഹരം രണ്ടു പേർക്കും ആശംസകൾ

  • @sindhujoseph882
    @sindhujoseph882 ปีที่แล้ว

    അതിമനോഹരം
    ഹൃദയസ്പർശിയായ വരികൾ
    ആലാപനം ഗംഭീരം ആശംസകൾ❤❤👍

  • @ManojP-ns9cg
    @ManojP-ns9cg 9 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ❤❤🙏🙏

  • @drawing--___
    @drawing--___ 2 ปีที่แล้ว +1

    അഗ്നി പൂക്കുന്ന ജീവിത ത്തുരുത്തിൽ മഴയുടെ കുളിർമ്മ ചിതറുന്ന കവിത വിരിയിച്ച കവിക്കും ,ആലാപന മാധുര്യം കൊണ്ട് മികവുറ്റതാക്കിയ ലെ വിനും ആശംസകൾ

  • @unnikrishnan8133
    @unnikrishnan8133 ปีที่แล้ว

    കവിത എഴുതിയ കവിക്കും ആലപിച്ച ലെവിനു ആയിരമായിരം അഭിനന്ദനങ്ങൾ ഈ കൂട്ടുകെട്ടിൽ ഇനിയും പ്രതീക്ഷിക്കുന്നു.

  • @appua2j109
    @appua2j109 2 ปีที่แล้ว +2

    ഹൃദയ സ്പർശി യായ കവിത ഓരോ വരിക്കും ഉണ്ട് അതിന്റെതായ മനോഹാരിത എഴുതിയ ആളുക്കും ഇത് പാടിയ ആൾക്കും എന്റെ അഭിനദനം 🙏🏻🙏🏻🙏🏻🙏🏻

  • @bijeshthiruvambadi5131
    @bijeshthiruvambadi5131 ปีที่แล้ว +1

    നല്ല ആലാപനം വരികൾ അതി മനോഹരം 🥰🥰❤❤❤

  • @prameelap3006
    @prameelap3006 2 ปีที่แล้ว +1

    വരികൾ മനോഹരം..
    ശബ്ദം 🔥❤️💞💞💞💞
    Levin sir..❤️🙏ഒരുപാടു അനുഗ്രഹിക്കട്ടെ 🙏

  • @kunjayihemiyas08
    @kunjayihemiyas08 2 ปีที่แล้ว +1

    ആലാപനവും,രചനയും നന്നായിട്ടുണ്ട്.

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +2

    🙏🏻 ഹൃദയാസ്പർശിയായ അർത്ഥാവത്തായായാവരികൾ.. നന്ദി നമസ്കാരം 🙏🏻💐👌🌹❤️👍🙏🏻

  • @girishgirish8297
    @girishgirish8297 ปีที่แล้ว

    കവിത അതി മനോഹരമായിരിക്കുന്നു
    ആലാപനവും വളരെ നന്നായിട്ടുണ്ട്

  • @santhoshk4663
    @santhoshk4663 ปีที่แล้ว +1

    നല്ല സന്ദരമയ കവിത❤❤❤

  • @devagnak6699
    @devagnak6699 2 ปีที่แล้ว

    നല്ല രചനകൾ ഇനിയും ഉണ്ടാവട്ടെ
    കലക്കി ദാസ് ഏട്ടാ

  • @ratheeshkv9603
    @ratheeshkv9603 2 ปีที่แล้ว

    സൂപ്പർ. ആശംസകൾ ടീം മലബാർ മ്യൂസിക് .

  • @sasidharanpk6329
    @sasidharanpk6329 2 ปีที่แล้ว

    ചടുലമായ വരികൾക്ക് ഹൃദ്യമായ ആലാപനം വരികൾ എഴുതിയ തേനൂർ മോഹൻദാസ്
    ആലപിച്ച ലെവിൻ എന്നിവർക്ക് അഭിനന്ദനങ്ങൾ

  • @pramodgopalan5486
    @pramodgopalan5486 ปีที่แล้ว

    ജീവിതത്തിന്റെ അവസാന innings ൽ ജീവിക്കുന്ന വരുടെ മനസ്സിലേക്ക് വാക്കുകളാകുന്ന പവിഴ മുത്തുകൾ കൊണ്ടു തീർത്ത ഈ കവിത മോഹൻദാസിനെ ഒരു വലിയ കവിയാക്കി മാറ്റട്ടെ എന്ന് ആശംസിക്കുന്നു. കൺഗ്രാജുലേഷൻസ്

  • @മജീഷ്തിരുവൻവണ്ടൂർ

    തേനുറും വരികൾ
    അതിമധുരമായി ആലപിച്ചിരിക്കുന്നു
    ലെവിൻ സാറിനു ആശംസകൾ ഒപ്പം
    കവിയ്ക്കും...

  • @ramanbhadrakali9868
    @ramanbhadrakali9868 2 ปีที่แล้ว +1

    കവിതകൾ ഇനിയും ഒഴുകട്ടെ ഭാരതപ്പുഴ പോലെ അനർഗളം പ്രവഹിക്കുമാറാകട്ടെ സ്വരവും നാദവും അനുഭൂതി വേദനയെങ്കിലും

  • @sooryamolmol953
    @sooryamolmol953 2 ปีที่แล้ว

    വരികൾ 😍👍👍
    ആലാപനം 😍👍👍

  • @miniraju8466
    @miniraju8466 2 ปีที่แล้ว

    🙏🙏🙏 മനുഷ്യരുടെ കണ്ണ് തുറപ്പിക്കട്ടെ ഈ വരികൾ💕💕💕💕👍👍👍

  • @etrmusic9356
    @etrmusic9356 2 ปีที่แล้ว

    രചനയും ,ആലാപനവും
    മനോഹരം ....
    Congrats....🥰🥰🥰❤️❤️❤️

  • @sheelarajan6856
    @sheelarajan6856 2 ปีที่แล้ว

    വരികളും ആലാപനവും അതിമനോഹരം 🙏🏻👍🏻🌹🌹🌹

  • @anilkumar-du3eo
    @anilkumar-du3eo 2 ปีที่แล้ว

    ഹൃദയത്തെ തൊട്ട വരികൾ 👏👏👏

  • @bindhuaji9699
    @bindhuaji9699 2 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @vaishnavs2657
    @vaishnavs2657 2 ปีที่แล้ว

    അർത്ഥവത്തായ വരികൾ മനോഹരമായ ആലാപനം

  • @aneeshkg437
    @aneeshkg437 2 ปีที่แล้ว

    സൂപ്പറായിട്ടാ കവിത

  • @arjunarjuuus3443
    @arjunarjuuus3443 ปีที่แล้ว

    രചനയും ആലാപനവും നന്നായിട്ടുണ്ട് ❤️

  • @sumithcpchirapurath7320
    @sumithcpchirapurath7320 2 ปีที่แล้ว

    വരികളും ആലാപനവും നന്നായി 👍👍

  • @riyasmalik7779
    @riyasmalik7779 2 ปีที่แล้ว +1

    നല്ല കവിത

  • @salabhamkumar124
    @salabhamkumar124 2 ปีที่แล้ว +3

    👍👍👍👍❤️❤️❤️ മനോഹരമായ കവിത .. ആലപനവും മനോഹരമായി - . അഭിനന്ദനങ്ങൾ..
    team malabar music -ന് നന്മകൾ നേരുന്നു❤️❤️

  • @baburajtc3622
    @baburajtc3622 ปีที่แล้ว

    തേനൂറും വരികൾ
    യേശസുള്ള കവി ആയി മാറട്ടെ,ദൈവാനുഗ്രഹം എന്നുമുണ്ടകട്ടെ.......

  • @kishorerajagopalan6518
    @kishorerajagopalan6518 2 ปีที่แล้ว

    നല്ല വരികൾ നല്ല ആലാപനം

  • @pazhanimalapc3186
    @pazhanimalapc3186 ปีที่แล้ว

    നന്നായിട്ടുണ്ട് 👌👌👌

  • @ranijohn2164
    @ranijohn2164 2 ปีที่แล้ว

    വരികൾ ❤
    ആലാപനം ❤❤❤

  • @PriyeshPeravoor
    @PriyeshPeravoor 2 ปีที่แล้ว

    Excellent Kavitha...sab

  • @sumeshkumar7465
    @sumeshkumar7465 ปีที่แล้ว +1

    Nice.. ❤

  • @narenpulappatta809
    @narenpulappatta809 2 ปีที่แล้ว

    ഹൃദയസ്പര്‍ശം...മനോഹരം...

  • @Haran23
    @Haran23 2 ปีที่แล้ว +1

    എന്തെന്നറിയില്ല മെറ്റുള്ളവരെക്കൾ നന്നായി ഈ ചാനലിൽ ആലാപന ശ്രുതികൂടുതൽ ഉള്ളത് ലവിൻ ചേട്ടന് തന്നെ. ഈ കവിത എഴുതി ജന്മം നൽകിയയാൾക്കും ഒരുപാട് നന്ദി.
    👏എന്ത് ഇമ്പമാണ് കവിതക്ക് പറ്റിയ സ്വരം തന്നെ 👍👌👌

  • @viji7415
    @viji7415 2 ปีที่แล้ว

    സൂപ്പർ ആശംസകൾ ടീം 🥰

  • @ratheeshratheesh1623
    @ratheeshratheesh1623 ปีที่แล้ว

    Super man

  • @gokulapalanm.g1579
    @gokulapalanm.g1579 2 ปีที่แล้ว

    Good composition, nice orchestration, singing is well done congrats entire team👏👏👏

  • @bijeeshvp1247
    @bijeeshvp1247 2 ปีที่แล้ว

    Super ❤️❤️❤️👌👌🔥

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 ปีที่แล้ว

    സൂപ്പർ 👌👌👌👌🥰

  • @pattallampurushu891
    @pattallampurushu891 2 ปีที่แล้ว

    Adipoli song,,

  • @sandoshac7561
    @sandoshac7561 ปีที่แล้ว +1

    Superb

  • @sujithsck5298
    @sujithsck5298 2 ปีที่แล้ว

    ലെവിൻ 👍👍

  • @ramachandranpk6734
    @ramachandranpk6734 2 ปีที่แล้ว

    Sweet poem
    Meaningful line for the rest in peace

  • @Haran23
    @Haran23 2 ปีที่แล้ว +1

    4:14 {കൂടെ മരിക്കന്ന ബന്ധങ്ങളൊന്നുമീ പാരിൽ നമുക്കില്ലതോർത്തിടെണം... }ആ ഒരു വരി മെറ്റുള്ളവയെക്കാൾ എന്തോ വല്ലത്തൊരു ഫീലും സത്യവുമുണ്ട് അതിന്

  • @aswaniaswani1954
    @aswaniaswani1954 2 ปีที่แล้ว

    Spr🙏🙏👍👍

  • @sarathkrishnan4554
    @sarathkrishnan4554 2 ปีที่แล้ว

    Super🖤

  • @renukarajan8524
    @renukarajan8524 2 ปีที่แล้ว

    Super lirics

  • @shylajal9127
    @shylajal9127 ปีที่แล้ว

    Very nice correct meaning

  • @jaseentham.t6230
    @jaseentham.t6230 2 ปีที่แล้ว +1

    👌👌👌

  • @renjinithekedathu9400
    @renjinithekedathu9400 ปีที่แล้ว +1

    👌👌👌❤️❤️❤️❤️👍👍🌹🌹🌹🌹

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar ปีที่แล้ว

    Good Good

  • @anooppr7857
    @anooppr7857 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰

  • @sunilsindu2927
    @sunilsindu2927 2 ปีที่แล้ว

    Super

  • @tessyshaju5560
    @tessyshaju5560 2 ปีที่แล้ว

    Nice...

  • @ushakr1403
    @ushakr1403 ปีที่แล้ว

    🙏കവിത മനോഹരം... അഭിനന്ദനങൾ 😊🙏🙏

  • @jijeeshputhanveettil6132
    @jijeeshputhanveettil6132 2 ปีที่แล้ว

    എന്തു ഞാൻ പറയേണ്ടൂ ❤️

  • @Abhinav-777-10
    @Abhinav-777-10 ปีที่แล้ว

    👌👌❤️❤️❤️

  • @smithasuresh5036
    @smithasuresh5036 2 ปีที่แล้ว

    ❤❤❤❤❤🥰🥰🥰

  • @narayanankuttyk8518
    @narayanankuttyk8518 2 ปีที่แล้ว

    കൂടെ മരിക്കുന്ന ബന്ധങ്ങളോന്നുമീ പാരിൽ നമുക്കില്ല തോർത്തിടണം (അ പുവ്വം ചിലര് ചെയ്യുന്നുണ്ട് )

  • @Satanicfamilychannel
    @Satanicfamilychannel 2 ปีที่แล้ว

    😍👌

  • @thenurmohandas8744
    @thenurmohandas8744 2 ปีที่แล้ว

    🙏

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 ปีที่แล้ว

    ❤❤❤

  • @manoharanmankara3133
    @manoharanmankara3133 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 ปีที่แล้ว

    🥰🥰🥰🥰

  • @thenurmohandas8744
    @thenurmohandas8744 2 ปีที่แล้ว

    സ്വപ്ന മന്ത്രത്തിന്റെ ശില ധൂമത്തിൽ അലിഞ്ഞുചേർന്ന പ്രണയ മനസ്സുകൾക്ക് ഒരുപാട് നന്ദി

  • @gangagirivasan1609
    @gangagirivasan1609 ปีที่แล้ว

    ഇതാണ് കവിത... ഇണചേരാതെ ശുക്ളം വീഴാത്ത മലയാള ഗർഭപാത്രത്തെ ചെറു കാലിനായി തൊഴിച്ചെടുത്ത തൈര് കടഞ്ഞ മലയാള ഭാഷയില്ല ... മണ്ണിന്റെ മണം മാത്രം.

  • @pradeepkannatty9118
    @pradeepkannatty9118 2 ปีที่แล้ว

    മലബാർ മ്യൂസിക്കിൻ്റെ കിരീടത്തിൽ ഒര് പൊൻ തൂവൽ കൂടി!!

  • @Shamsudheen.T.E.
    @Shamsudheen.T.E. 5 หลายเดือนก่อน +1

    Nice ❤️❤️❤️

  • @raveendranek6351
    @raveendranek6351 ปีที่แล้ว +1

    സൂപ്പർ 👌👌

  • @devagnak6699
    @devagnak6699 2 ปีที่แล้ว

    നല്ല രചനകൾ ഇനിയും ഉണ്ടാവട്ടെ
    കലക്കി ദാസ് ഏട്ടാ

  • @praveenahari9331
    @praveenahari9331 2 ปีที่แล้ว

    സൂപ്പർ 👌👌 നല്ല വരികൾ നല്ല ആലാപനം

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 ปีที่แล้ว

    ❤❤❤

  • @hridyasangeetham
    @hridyasangeetham 6 หลายเดือนก่อน +1

    🥰🥰👍

  • @praveenahari9331
    @praveenahari9331 2 ปีที่แล้ว

    സൂപ്പർ 👌👌 നല്ല വരികൾ നല്ല ആലാപനം

  • @bohatyin
    @bohatyin ปีที่แล้ว +1

    ❤❤❤❤