Terror in Darkness 3 Final | Story of Man-eaters of Africa | Julius Manuel | HisStories

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 957

  • @JuliusManuel
    @JuliusManuel  3 ปีที่แล้ว +100

    Capstick Video | th-cam.com/video/G88_SuEIX0s/w-d-xo.html
    Death in the long grass | amzn.to/3DO4IYU
    Purchase My Book amzn.to/3Cjian1
    Facebook : facebook.com/hisstories0n...
    Instagram : instagram.com/hisstorieso...
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/

  • @Bigboss4u
    @Bigboss4u 3 ปีที่แล้ว +88

    🤔 ഇത്രയും നല്ല വിവരണം നൽകുന്ന കഥാവതരണം മറ്റാരുടെ കഥകളിലും ഉണ്ടാവില്ല. നേരിട്ട് കാണുന്ന ഒരു പ്രതീതി. Congratulations ❤️❤️❤️

    • @Ajmal84
      @Ajmal84 3 ปีที่แล้ว +4

      Scientific malayalee channel is equally good

    • @Ajmal84
      @Ajmal84 3 ปีที่แล้ว

      @Shahbas Shukoor.V.P എനിക്ക് ഇഷ്ടപ്പെട്ടു. കാര്യങ്ങൾ നന്നായി convey ചെയ്യുണ്ട്

  • @intothestory6195
    @intothestory6195 3 ปีที่แล้ว +71

    "കഥകളുടെ രാജകുമാരൻ"
    💓JuliusManuel 💓
    വീണ്ടും ഭീതിയുടെ നിഴലിൽ ഞങ്ങളെ കൊണ്ടുപോകാൻ വന്നിരിക്കുന്നു 🤩🤩🤩🤩🤩
    ഇന്നത്തെ രാത്രി ഭീതി നിറഞ്ഞ രാത്രി 🔥🔥🔥🔥

  • @abubacker5770
    @abubacker5770 3 ปีที่แล้ว +78

    ഇത്രയും വേഗത്തിൽ തീർന്നില്ലായിരുന്നങ്കിൽ.. എന്ന് ആശിച്ചു പോകുന്ന ഏക യൂട്യൂബ് ചാനൽ.
    അഭിനന്ദനങ്ങൾ സർ,

    • @jobyjobies5330
      @jobyjobies5330 3 ปีที่แล้ว +3

      Njanum bro😀😀

    • @hobinrajmalanthara65
      @hobinrajmalanthara65 3 ปีที่แล้ว +5

      true, ഞാൻ ഇടക്ക് time ചെക്ക് ചെയ്യും, തീരാറായോന്ന്...

  • @momishraju5107
    @momishraju5107 3 ปีที่แล้ว +64

    നല്ല മഴയുള്ള ദിവസം രാത്രി അച്ചായന്റെ വേട്ടക്കഥകൾ ❤

  • @adithec1740
    @adithec1740 3 ปีที่แล้ว +20

    പുറത്തു നല്ല മഴ ഹെഡ്സെറ്റ് വെച്ച് his stories ലെ ഒരു വേട്ട കഥ ആഹാ.. രോമാഞ്ചം 🖤😘

  • @jeenas8115
    @jeenas8115 3 ปีที่แล้ว +30

    ചരിത്ര കഥകൾ ആയാലും, വേട്ട കഥകൾ, ആയാലും, ഇത്രയും ഭംഗിയായി പറയാൻ കഴിയുന്ന ഒരു വൃക്തി വേറെ ഇല്ല. ഈ ചാനൽ ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. ആശംസകൾ. ❤❤❤❤👌

  • @sarathchandran7570
    @sarathchandran7570 3 ปีที่แล้ว +115

    രാത്രിയുടെ ഭീതിയുടെ രാജകുമാരന് സ്വാഗതം. ❤️

  • @kaleshs4035
    @kaleshs4035 3 ปีที่แล้ว +6

    കഥകളുടെ രാജകുമാരൻ...love from bottom of the heart

  • @kalipan5099
    @kalipan5099 3 ปีที่แล้ว +20

    ഒരു സുഖവും ഉണ്ടായിരുന്നില്ല
    അച്ചായന്റെ നോട്ടിഫിക്കേഷൻ വന്നപ്പോ ഒരു മനസ്സുഖം ഒക്കെ വരുണ്ട്
    Welcome to His Stories ❤❤❤❤❤🌹🌹🌹🥰🥰🥰🥰

  • @1tozz656
    @1tozz656 3 ปีที่แล้ว +30

    ഓഹ് നുറു ആയുസ്സ് ഇപ്പൊ വിചാരിച്ചതെ ഉള്ളു ഈ മയത്തു ഒരു കഥ കിട്ടിയിരുന്നകിൽ എന്ന് CORRECT TIMING 🖤😍😍🚩

  • @07OUTLAW
    @07OUTLAW 3 ปีที่แล้ว +5

    ജീവിതത്തിലെ മാനസിക ബുദ്ധിമുട്ടുകൾ കാരണം ഉറക്കം നഷ്ടപ്പെട്ട ഒരു സുഹൃത്തിന് ഞാൻ അച്ചായനെ പരിചയപ്പെടുത്തി.. ഇപ്പോൾ കഥ കേട്ട് ഉറക്കം കിട്ടുന്നുണ്ട് 😄. പിന്നെ കഥകൾ മുഴുവൻ കേൾക്കാറുമുണ്ട് ❤️
    അച്ചായൻ ഇഷ്ടം 🥰

  • @kpsharafcheruvadi154
    @kpsharafcheruvadi154 ปีที่แล้ว +1

    ഈ ചാനൽ കാണാനും കേൾക്കാനും നേരം വൈകിയതിൽ ഖേദിക്കുന്നു
    പൊളി അവതരണം, രാത്രി ഒറ്റക്ക് കേൾക്കാനാവാത്ത രീതിയിൽ മനസിൽ പതിയുന്നു

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      🙏❤️❤️❤️❤️

  • @adarsh4700
    @adarsh4700 3 ปีที่แล้ว +11

    ഇത്തവണത്തെ ആമുഖം അവതരിപ്പിച്ച രീതി വളരെ നന്നായി തോന്നി. വരികളിലെ ഇമ്പം കാരണം, കേൾക്കാൻ ഒരു ഗാനം പോലെ ഉണ്ടായിരുന്നു. 😊

  • @sreekumarsmoos8851
    @sreekumarsmoos8851 3 ปีที่แล้ว +9

    കുറച്ചേ ഉണ്ടായിരുന്നുള്ളു ഏങ്കിലും നല്ലൊരു ആഫ്രിക്കൻ സഫാരിയും തരപ്പെടുത്തിയതിനു നന്ദി 🙏🏻

  • @AmalMA-nk8um
    @AmalMA-nk8um 3 ปีที่แล้ว +4

    അച്ചായന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമാണ് ❤️💚

  • @sudheeshks9199
    @sudheeshks9199 3 ปีที่แล้ว +3

    💕💕💕💕💕💕💕💕💕💕💕💕💕💕 katta waiting ayirunnuu

  • @linceandgibi1833
    @linceandgibi1833 3 ปีที่แล้ว +7

    അച്ചായന്റെ...വിജയത്തിന്റെ ജൈത്ര യാത്ര തുടരട്ടെ... 👍👍👍👍

  • @solomonvarghese5574
    @solomonvarghese5574 3 ปีที่แล้ว +16

    ഈ പ്രതികൂല കാലാവസ്ഥയിലും ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ ഇട്ട പ്രിയ ജൂലിയസ് സഹോദരന് ❤️❤️❤️❤️

  • @harry736
    @harry736 3 ปีที่แล้ว +3

    Saturday night, heavy rain,ear phone & terror in the darkness
    Wow...

  • @nikhil882
    @nikhil882 3 ปีที่แล้ว +2

    Thanks
    ഹൺടിങ് സ്റ്റോറീസ് എല്ലാം കാണാറുണ്ട്
    വാഹനത്തിന്റെ പേര് എടുത്തു പറഞ്ഞത് നല്ല ഫീലിങ് കിട്ടി
    നാടന് പ്രയോഗങ്ങള് കലക്കി

  • @jobyputhumana2193
    @jobyputhumana2193 2 ปีที่แล้ว +3

    Time kooduthal aayathu kondu kelkkan madiyayirunnu... ippo 1 hourinte video polum ithra pettennu theernno ennulla avasthenu...💓💓💓

  • @pslakshmananiyer5285
    @pslakshmananiyer5285 3 ปีที่แล้ว +3

    Gr8.Rendering of story is superb.

  • @johnantony5824
    @johnantony5824 3 ปีที่แล้ว +3

    മനസ്സിൽ വിചാരിച്ചു, നോട്ടിഫിക്കേഷൻ വന്നു. സന്തോഷം 😊

  • @tijomonthomas3231
    @tijomonthomas3231 ปีที่แล้ว +1

    കൊള്ളാം നല്ല നാച്ചുറൽ അവതരണം 👏🏼👏🏼

  • @sdshidhi3579
    @sdshidhi3579 3 ปีที่แล้ว +9

    No words to explain the way you narrate , awesome

  • @KP-zw7wf
    @KP-zw7wf 3 ปีที่แล้ว +1

    ഞാൻ വിചാരിച്ചു... വീഡിയോ കണ്ടു മഴയുടെ കാര്യം ചോദിച്ചു വന്നത് ഞാൻ മാത്രം ആയിരിക്കും എന്ന്.... കമന്റ്‌ ബോക്സിൽ കേറിയപ്പോ ചറ പറേന്നു മഴയുടെ കമെന്റുകൾ.... ആഹാ നമ്മൾ മലയാളികളുടെ എല്ലാം വികാരം ഒന്ന് തന്നെ. എല്ലാവരും സുഖമായി ഇരിക്കട്ടെ ❤❤❤. നന്ദി പ്രിയ സുഹൃത്തുക്കളെ 🙏

  • @sjc3126
    @sjc3126 3 ปีที่แล้ว +5

    In-depth knowledge. The power of book reader👍✅📚📖

  • @jerrypunnan27
    @jerrypunnan27 3 ปีที่แล้ว +3

    കടുവയും ,പുലിയും സാധാരണ പൂണ്ട് വിളയാടുന്ന കഥകൾ ഏറെ കേട്ടിട്ടുണ്ട് ....പക്ഷെ സിംഹത്തിൻ്റെ കഥ ശരിക്കും വ്യത്യസ്ഥം തന്നെ .... ശരിക്കും ഭീകരമായ അവസ്ഥ ....

  • @shinoobsoman9269
    @shinoobsoman9269 3 ปีที่แล้ว +5

    സൂപ്പർ..🙏🙏
    സൈലന്റ് ഇഷ്ടം ..😃😃❤️❤️

  • @vlog.nishanth
    @vlog.nishanth 3 ปีที่แล้ว +16

    തണുത്ത കാറ്റടിക്കുന്നസമയം ജനലും തുറന്ന് വീഡിയോ കാണുന്ന ഞാൻ 🥰വേറെ level മൂഡ് ❤❤❤

    • @drbean9852
      @drbean9852 3 ปีที่แล้ว +2

      കടുവ kerandu നോക്കിക്കോ

  • @ismailchooriyot4808
    @ismailchooriyot4808 3 ปีที่แล้ว +3

    സൂപ്പർ ഇതുപോലുള്ള കഥകൾ വ
    രട്ടെ 👍👍❤️❤️🌹

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว +1

    very good presentation..malayalevalkkarichu story avatharipichu.. very good... 🎉🎉🎉🎉🎉

  • @kirenbachariya8426
    @kirenbachariya8426 3 ปีที่แล้ว +3

    Achayoo... Kathirikkuvayirunnu😍😍

  • @krishnaprakash6076
    @krishnaprakash6076 3 ปีที่แล้ว +2

    Captaaaa , welcome to Histories..... Thank you.

  • @AnnieRahael
    @AnnieRahael 3 ปีที่แล้ว +6

    ഈ കഥ കാടിന്റെ നടുക്ക് ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്ത് ടെന്റ് അടിച്ചു, ചെറിയയൊരു ആഴിയും കൂട്ടി ഇരുളിലേക്കു നോക്കിയിരുന്നു കേൾക്കുകയാണ് ഞാൻ..ഇതിലും വലിയൊരു സന്തോഷം എന്താണ്.. ❤

    • @savadsagav433
      @savadsagav433 2 ปีที่แล้ว +1

      എജ്ജാതി തള്ള് 😂😂😂

  • @sujithmohan1665
    @sujithmohan1665 10 หลายเดือนก่อน +2

    എത്ര മനോഹരമായാണ് കഥ പറയുന്നത്.... അച്ചായന്റെ കഥ കേൾക്കാതെ രാത്രി കിടന്ന് ഉറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. ❤❤❤

    • @JuliusManuel
      @JuliusManuel  10 หลายเดือนก่อน

      ❤️❤️

  • @ancydiya5571
    @ancydiya5571 3 ปีที่แล้ว +2

    Waiting aayirunnu

  • @shorts_AnupMenon
    @shorts_AnupMenon 3 ปีที่แล้ว +1

    Superb presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @nizarpathanapuram4077
    @nizarpathanapuram4077 3 ปีที่แล้ว +5

    മനോഹരമായ കതയും അതി മനോഹരമായ അവതരണവും മറ്റോര്കതക്കായ് കാത്തിരിക്കുന്നു

  • @mallusjourney
    @mallusjourney 3 ปีที่แล้ว +2

    പശ്ചാത്തല വിവരണം താങ്കളെപ്പോലെ പറഞ്ഞുതരാൻ വേറൊരാൾ ഇല്ല യൂട്യൂബിൽ ശരിക്കും ഒരു സിനിമ കാണുന്ന പ്രതിനിധി love you അച്ചായാ

  • @abhiyaraman20
    @abhiyaraman20 2 ปีที่แล้ว +3

    You are a gifted storyteller. Loved it a lot!!!

  • @robinroopan3617
    @robinroopan3617 3 ปีที่แล้ว +2

    Achaayoooo... Lallettannte dialogue wooowwww polichuuuuuuu❤️❤️❤️❤️

  • @dhaneshmeenaath2974
    @dhaneshmeenaath2974 3 ปีที่แล้ว +3

    കഥ കേട്ടു നിന്നു പോകുന്നത് സമ് സാരശ യിലി കൊണ്ടാണ് ആ കഥയിലെ ഒരോ വാക്കുകളും മനസ്സിൽ ഒടി കൊണ്ടിരിക്കുന്ന ഒരു സിനിമ പോലെയാണ് അനുബവ പെടുന്നത്👍

  • @ashkarakku4287
    @ashkarakku4287 ปีที่แล้ว

    വെട്ടകളും വേട്ട കഥകളും അടിപൊളി ഇനിയും കേൾക്കാനും കാണാനും കാത്തിരിക്കുന്നു

  • @Mr-TKDU
    @Mr-TKDU 3 ปีที่แล้ว +133

    ഇങ്ങേരുമായി ഒരു സായാഹ്നത്തിൽ രണ്ടു പെഗും നുണഞ്ഞു സംസാരിച്ചിരിക്കണം. ♥️

    • @QweQwe-fp3ts
      @QweQwe-fp3ts 3 ปีที่แล้ว +8

      ഹമ്പട പൊന്നേ

    • @nidhinsebastian8192
      @nidhinsebastian8192 3 ปีที่แล้ว +4

      Sathyam 🥰🥰

    • @sanojcssanoj340
      @sanojcssanoj340 3 ปีที่แล้ว +10

      മഞ്ഞ് പെയ്യുന്ന സമയം
      തീ കാഞ്ഞ്, കോഴി ചുട്ടുകൊണ്ട് കള്ളും കുടിച്ച് കഥ കേട്ടിരിക്കാം.
      സ്വാഗതം ഭൂട്ടാനിലേക്ക് .
      ഞാൻ കാത്തിരിക്കാം.

    • @sujithjithu8480
      @sujithjithu8480 3 ปีที่แล้ว +1

      😍😍😍 Excellent 😀

    • @QweQwe-fp3ts
      @QweQwe-fp3ts 3 ปีที่แล้ว +5

      @@sanojcssanoj340 കോഴി വേണ്ട നമുക്ക് ഉഗാലയെ കൊണ്ട് ഒരു പന്നിയെ വേട്ടയാടി കൊണ്ടുവരാൻ പറയാം

  • @MansoorAli-ic7wz
    @MansoorAli-ic7wz 3 ปีที่แล้ว +2

    ഈ കഥയുടെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ ഒറ്റയിരിപ്പിൽ ഇരുന്ന് കണ്ട ഞാൻ ഈ കഥ സൂപ്പറായിട്ടുണ്ട് ചേട്ടായി🦁👍

  • @flash.gamer20234
    @flash.gamer20234 3 ปีที่แล้ว +11

    പുറത്ത് നല്ല മഴ, നല്ല തണുപ്പ് ഇപ്പോൾ ഒരു കാട്ടിൽ കിടന്നു കഥ കേൾക്കുന്നപോലെ 😍

  • @arunkumarchandran933
    @arunkumarchandran933 3 ปีที่แล้ว +2

    മൂന്നു കഥകളും കേട്ടു,, മൂന്നു ബോക്സ്‌ ഓഫീസ് ത്രില്ലെർ മൂവി കണ്ടപോലെ,,, നന്ദി ജൂലിയസ്,, ❤️👏🏻👏🏻👍

  • @anoopcharuvil3109
    @anoopcharuvil3109 3 ปีที่แล้ว +37

    ലെ കടുവ സെർ : ഇപ്പൊ എങ്ങിനെ ഇരിക്കണു 😁 രായക്കന്മാരുടെ തനി നിറം മനസിലായില്ലേ 🐯🐯🐯

    • @TigerWorld55
      @TigerWorld55 3 ปีที่แล้ว +1

      രായവോ ??ആര്🤣😁😁

    • @icunde6086
      @icunde6086 ปีที่แล้ว

      👍

    • @icunde6086
      @icunde6086 ปีที่แล้ว

      ​@@TigerWorld55 സിംഗം

  • @sainu245
    @sainu245 3 ปีที่แล้ว +1

    Ithupolulla animals story ittal madhi ithanu kelkan epozhum adipoli 🔥

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +3

    From my heart thanks thanks thanks.

  • @silpaskumar2132
    @silpaskumar2132 3 ปีที่แล้ว +2

    Capstick and Silent 🔥 🔥🔥. Vettakkatha kelkan oru prathyeka ishtamanu, idaykkoke idane.
    Adutha storykkayi waiting.

  • @Sumeshkasc
    @Sumeshkasc 3 ปีที่แล้ว +12

    ഞാൻ ഇന്ന് പുതിയ ക്യാമ്പിൽ ആണ് മരുഭൂമിക്ക് ഇടയിൽ പരിചിതമല്ലാത്ത സ്ഥലം ഇവിടെ കിടന്നു ഈ കഥ കേൾക്കുമ്പോൾ എന്തോ കൂടുതൽ ഫീൽ 😊

  • @vinukrishnannair2087
    @vinukrishnannair2087 2 ปีที่แล้ว +2

    Excellent story sir. I listen to your story like how baby Julius use to listen. Dark room, just voice of your story

  • @hayabusa1310
    @hayabusa1310 3 ปีที่แล้ว +3

    സാർ കഥ കൊള്ളാം
    നോട്ച് ടൂ കട്ട വെയിറ്റിംഗ് ആണ്

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 ปีที่แล้ว +2

    ചരിത്രവും. പുരാണവും ചേർന്നുള്ള തുടക്കം ഗംഭീരമായിരിക്കുന്നു 🌹

  • @akshaymanoharan5606
    @akshaymanoharan5606 3 ปีที่แล้ว +3

    Oh my goodness 🥰🥰🥰 boaradich urangan povayirunnu...2 dose vaccine eduthende ksheenam undayirunnu....
    Ippo nalla ambience nalla mazha...wild stories...histories ❤️😀

  • @seema1742
    @seema1742 3 ปีที่แล้ว +2

    ലൈക്കിയിട്ടുണ്ട്..Download ആക്കി. ഉറങ്ങാൻ കിടക്കുമ്പോ കാണാം ☺️☺️☺️കഴിഞ്ഞ തവണത്തെ കഥ സൂപ്പർ ആയിരുന്നു ചേട്ടായി 🤗🤗🤗Thank you so much നല്ല കഥകൾ പറഞ്ഞുറക്കുന്നതിന്...

  • @skfshs
    @skfshs 3 ปีที่แล้ว +12

    Lion സീരിസ്.. എന്നും ഹരമാണ്.... Lions are very smart

    • @TigerWorld55
      @TigerWorld55 3 ปีที่แล้ว

      Every animals are smart in their category

    • @skfshs
      @skfshs 3 ปีที่แล้ว

      @@TigerWorld55 yes

  • @rosepaul6840
    @rosepaul6840 3 ปีที่แล้ว +1

    Wowww super

  • @adv.h.asumudeen3002
    @adv.h.asumudeen3002 3 ปีที่แล้ว +3

    Beautiful narration.

  • @ranis7189
    @ranis7189 3 ปีที่แล้ว +1

    pedippichu kolluvo...😊😊👍👍

  • @matchbox7365
    @matchbox7365 3 ปีที่แล้ว +5

    ഇടി,മഴ, വേട്ടക്കഥ..... 💓💓💓💓

  • @jerrypunnan27
    @jerrypunnan27 3 ปีที่แล้ว +1

    വിഷയമേതായാലും താങ്കളുടെ അവതരണം അതാണ് അഭിനന്ദനമർഹിക്കുന്നത് .....

  • @akhills5611
    @akhills5611 3 ปีที่แล้ว +6

    സാർ പറയുമ്പോൾ കഥയും കഥാ പശ്ചാത്തലവും മനസിലേക്ക് കൃത്യമായി കയറിക്കൂടും...
    ഹിസ്റ്ററിയും മിസ്റ്ററിയും സാറിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ അതിന് പ്രതേക ഭംഗിയാണ്
    🥰🥰🥰

  • @jishnuchikku94
    @jishnuchikku94 3 ปีที่แล้ว +2

    കാത്തിരിപ്പിനു വിരാമം...
    ഒരുപാട് ഇഷ്ട്ടമാണ് ഇച്ചായന്റെ വീഡിയോ എല്ലാം...
    വെയ്റ്റിംഗ് ആയിരുന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @PremKumar-hp8yr
    @PremKumar-hp8yr 3 ปีที่แล้ว +8

    Welcome to his stories 🙏🙏🌹🌹

  • @preethapreeths5748
    @preethapreeths5748 ปีที่แล้ว +1

    Cheta ur a gifted story teller. Loved ur stories. Pls continue the good job cheers.

  • @strgslalalah3958
    @strgslalalah3958 3 ปีที่แล้ว +3

    King of stories 🤴

  • @devusvlog4391
    @devusvlog4391 2 ปีที่แล้ว +1

    അച്ചായാ.. സൂപ്പർ. ഈ സീരിയസ് ഒത്തിരി ഇഷ്ടം.. ❤️🌹.. അവരുടെ ഒപ്പം യാത്ര ആയിരുന്നു 👍

  • @shibutr2418
    @shibutr2418 3 ปีที่แล้ว +7

    അച്ചായാ.. ഈ സീരീസ് ഒരുരക്ഷയും ഇല്ല പേടിച്ചിട്ട് പുതപ്പിനടിയിൽ കഥകേട്ട്. ശരിക്കും ആഫ്രിക്കൻ കാടുകളിൽ അകപെട്ടതുപോലെ..അഭിനന്ദനങ്ങൾ ഈ സീരീസ് ഒരിക്കലും അവസാനിക്കരുത് അതാണ് എന്റെ ആഗ്രഹം 🙏🙏😍😍😍😍

  • @jintojaimson4381
    @jintojaimson4381 3 ปีที่แล้ว +1

    ഇടയ്ക്ക് ആ വണ്ടിയിൽ പോകുന്ന വീഡിയോ ഇട്ടത് ; കഥ കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒരു നല്ല ഫീൽ ആണ് തന്നത്....
    പുതിയ പരീക്ഷണങ്ങൾ വരട്ടേ മാഷേ...
    അതുകൊണ്ട് തന്നെയാണ് മാഷിൻ്റെ ചാനെൽ യൂട്യൂബിൽ എന്നും യുണ്ണീക്കായി നിൽക്കുന്നത്...
    എല്ലാവിധ ആശംസകളും നേരുന്നു ❤️👍

  • @hithuraj9473
    @hithuraj9473 3 ปีที่แล้ว +4

    നല്ല മഴയും അച്ചായന്റെ വേട്ടകഥയും 🥰🥰..

  • @jayasankark1391
    @jayasankark1391 3 ปีที่แล้ว +2

    കേട്ടിരുന്നു പോകും അത്രെയും നല്ല അവതരണം...

  • @arunpm5407
    @arunpm5407 3 ปีที่แล้ว +9

    Night without current outside heavy rain 🌧️ with echayante story poli feel

  • @rejimonalex246
    @rejimonalex246 3 ปีที่แล้ว +1

    Brilliant....

  • @midlajmidu2802
    @midlajmidu2802 3 ปีที่แล้ว +8

    ഇയ്യാൾ എന്നെ ത്രധങ്ങപുളകിധനാകും uff ❤❤

  • @shu.hyb_
    @shu.hyb_ 3 ปีที่แล้ว +2

    Uff supper Story 🤩🤩💝💝

  • @plantsandfunny9247
    @plantsandfunny9247 3 ปีที่แล้ว +3

    കഥ കേൾക്കുന്നപോലെ അല്ല.. നേരിട്ട് കണ്മുന്നിൽ കാണുന്ന ഒരു ഫീൽ 👏👏👏👏

  • @abhinavkrishna9431
    @abhinavkrishna9431 3 ปีที่แล้ว +2

    ഇനിയും ഇതേപോലെ ഉള്ള videos ഇടണം

  • @challangenp9144
    @challangenp9144 3 ปีที่แล้ว +2

    ❤️❤️❤️ Loved it👌👌👌 👏👏👏

  • @ajithkumarbhaskarannair7090
    @ajithkumarbhaskarannair7090 3 ปีที่แล้ว +1

    Interesting narration thank you

  • @michaelkuriakose1997
    @michaelkuriakose1997 3 ปีที่แล้ว +4

    ❤😍✌🏻 പരമസുഖം ചേട്ടായി

  • @sijophilip2829
    @sijophilip2829 3 ปีที่แล้ว +1

    Awesome

  • @sonuvs8874
    @sonuvs8874 3 ปีที่แล้ว +9

    അച്ചായൻ നിലെ കാവ്യാത്മകമായ കഥാരിതി ഈ കഥയിൽ ഉടനീളം പ്രതിഫലിച്ചു .... ആശംസകൾ .🤏🤏🤏🤏🤏

  • @MSDQ_Creations
    @MSDQ_Creations 3 ปีที่แล้ว +2

    ഇങ്ങള് പൊളിയാണ്... 👍🏻👍🏻👍🏻

  • @Syamaquilon
    @Syamaquilon 3 ปีที่แล้ว +3

    Super❤

  • @KunnampallilGejo
    @KunnampallilGejo 3 ปีที่แล้ว +1

    Superb...

  • @josethomas8365
    @josethomas8365 3 ปีที่แล้ว +11

    അച്ചായാ ഇപ്പോൾ miss story യിൽ കഥയൊന്നും വരുന്നില്ലല്ലോ അതിൽ വരുന്ന ഓരോ സീരിയസിനായും കാത്തിരിക്കുകയാണ്👍👍

  • @funnyvideos709
    @funnyvideos709 3 ปีที่แล้ว +1

    Super adipolii

  • @valsalarnair1894
    @valsalarnair1894 3 ปีที่แล้ว +3

    ഇച്ചായന്റെ കഥകൾ enikk ഭയങ്കര ഇഷ്ട്ടം ആണ് 🥰❤ enikk ഒരു replay tharamo? ☺ ഇച്ചായന്‍ fans ഉണ്ടോ???

  • @drradhakrishnan2880
    @drradhakrishnan2880 3 ปีที่แล้ว +2

    Great 👍

  • @jesbinthomas2994
    @jesbinthomas2994 3 ปีที่แล้ว +10

    മഴ, രാത്രി, സാറിന്റെ കഥ.. 💥💯

    • @sanoopravindran2549
      @sanoopravindran2549 3 ปีที่แล้ว

      Chettane kanan agraham undu

    • @jesbinthomas2994
      @jesbinthomas2994 3 ปีที่แล้ว

      @@sanoopravindran2549 എന്നെയോ ചേട്ടാ 🤔?

    • @jesbinthomas2994
      @jesbinthomas2994 3 ปีที่แล้ว

      @Shahbas Shukoor.V.P 😂

    • @jesbinthomas2994
      @jesbinthomas2994 3 ปีที่แล้ว

      @Shahbas Shukoor.V.P പിള്ളേർടെ ഓരോ ആഗ്രഹങ്ങളെ

  • @muralinair6995
    @muralinair6995 2 ปีที่แล้ว +1

    പ്രേത്യേക അവതരണം നല്ല ശബ്ദം total പൊളിയാണ് bro ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ട്ടോ കെട്ടിരിക്കുമ്പോൾ അറിയാതെ ഉറങ്ങിപോകും

  • @rahulrajrahul9818
    @rahulrajrahul9818 3 ปีที่แล้ว +5

    വളരെ നല്ല രീതിയിൽ കഥ പറയുന്ന കാര്യത്തിൽ അച്ചായൻ തന്നെ ആണ് സിംഹം

  • @vishnudas4886
    @vishnudas4886 3 ปีที่แล้ว +2

    ചേട്ടാ....എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം❤️❤️❤️

  • @asarachu9260
    @asarachu9260 3 ปีที่แล้ว +9

    രാത്രിയുടെ യാമങ്ങളിലേക്ക് ഒരു പരകായ പ്രവേശം 🦁

  • @renjitpillai4040
    @renjitpillai4040 3 ปีที่แล้ว +2

    Thank you for this wonderful story

  • @amalkv549
    @amalkv549 3 ปีที่แล้ว +3

    Nice