ഷിരൂരിൽ നിന്ന് നിർണായക ലീഡ്; അർജുന്റെ വാഹനത്തിന്റെ ഭാഗം കണ്ടെത്തി, ദൗത്യം മുന്നോട്ട് | Shirur

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഷിരൂരിൽ നിന്ന് നിർണായക ലീഡ്; അർജുന്റെ വാഹനത്തിന്റെ ഭാഗം കണ്ടെത്തി, ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരും
    #KarnatakaLanslide #Shirur #ArjunMissing #IndianNavy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 38

  • @LekshmiKrishna-x3r
    @LekshmiKrishna-x3r ชั่วโมงที่ผ่านมา +19

    മലയാളികൾ ഒരു സമയത്തു ഒന്നടങ്കം കാത്തിരുന്നതും, ഒരേ മനസ്സോടുകൂടി പ്രാർത്ഥിച്ചതും, തിരിച്ചു വരും എന്ന് ഉറച്ച വിശ്വാസത്തോടെ ഇരുന്നതും അർജുൻ എന്ന മനുഷ്യൻ ജീവനോടെ, ഒരിത്തിരി ജീവന്റെ ശേഷിപ്പോടെ എങ്കിലും തിരിച്ചു വരണേ എന്ന പ്രാർത്ഥനയോടെ ആണ്!!അല്ലാതെ അർജുൻ പോയ ലോറിയുടെ ഓരോ ഭാങ്ങൾക്ക് വേണ്ടി അല്ല എന്ന് ബഹുമാനപ്പെട്ട മീഡിയ്യാസ് മനസിലാക്കണം!!ഒന്നേ ഒന്നു മാത്രം പറയാം അർജുൻ എന്ന മനുഷ്യൻ എവിടെയൊക്കെയോ ജീവിച്ചിരുപ്പുണ്ട് എന്ന വിശ്വാസത്തോടെ അയ്യാളെ ആരെന്നു പോലും അറിയാതെ സ്നേഹിച്ച,😢പ്രാർത്ഥിച്ച ഒരു പാട് മനുഷ്യർ വിശ്വസിക്കുന്നു!!💯ആ വിശ്വാസത്തോടെ അർജുൻ എവിടെയൊക്കെയോ ഉണ്ട്!!അങ്ങനെ വിശ്വസിച്ചു ഈ അധ്യായം അവസാനിപ്പിക്കുന്നു, എന്ന് ആ മനുഷ്യനെ സ്നേഹിച്ച ഒരു കൂട്ടം ഹൃദയങൾ,, അതിൽ അർജുൻ ഉണ്ട്!!🙏🙏🙏🙏

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 ชั่วโมงที่ผ่านมา +53

    മാമാ മാധ്യമങ്ങളെ ലോറി കിട്ടിയിട്ട് പറ കിട്ടുന്നതിനുമുമ്പ് കിട്ടി കിട്ടി കിട്ടി എന്ന് നിങ്ങൾ ഏതുകാലം പറയാൻ തുടങ്ങി

    • @MR-jg8oy
      @MR-jg8oy 2 ชั่วโมงที่ผ่านมา +7

      അതിനു ആദ്യം കമന്റ് മാത്രം നോക്കുക വാർത്ത കേൾക്കരുത് അപ്പോഴേ ഇവരുടെ കള്ളത്തരം പിടിക്കു

    • @rasheednaduthodi5144
      @rasheednaduthodi5144 ชั่วโมงที่ผ่านมา +1

      Poyi thiray commentil irunn mongaade

  • @Shafeeqtirur11
    @Shafeeqtirur11 2 ชั่วโมงที่ผ่านมา +36

    ഇടിഞ്ഞ മണ്ണ് അർജുനെ പുഴയുടെ അടിയിൽ മണ്ണിട്ട് മൂടി മറവ് ചെയ്തു എന്ന് തോന്നുന്നു...😢

  • @Sillver1234
    @Sillver1234 2 ชั่วโมงที่ผ่านมา +8

    വാഹനം എവിടെ കണ്ടെത്തി 🤔

  • @BBCmalayali
    @BBCmalayali ชั่วโมงที่ผ่านมา +4

    വയനാട് ഉള്ള ബോഡി എത്ര കിട്ടാൻ ഉണ്ട്..

  • @SaneshSana1988
    @SaneshSana1988 2 ชั่วโมงที่ผ่านมา +3

    1000 തവണ കിട്ടി കിട്ടി എന്ന് പറഞ്ഞു സ്‌ക്ലൂസീവ് ന്യൂസ്‌ മാധ്യമങ്ങൾ ചെയ്യുമ്പോഴും മാധ്യമങ്ങളുടെ ബാങ്ക് ബാലൻസ് കുത്തനെ കൂടികൊണ്ടിരിക്കും

  • @ArunKsd-jj9sf
    @ArunKsd-jj9sf ชั่วโมงที่ผ่านมา +5

    എത്ര തവണ ആയെടോ കിട്ടി കിട്ടി എന്ന് പറയുന്നേ... കിട്ടി എന്ന് ഉറപ്പ് വരുതീട്ട് പറഞ്ഞാപ്പോരേ ന്യൂസർമാരെ.

  • @mehzinmedia
    @mehzinmedia 2 ชั่วโมงที่ผ่านมา +4

    ചെളി വെള്ളത്തിൽ under water diving കൊണ്ട് എന്ത് പ്രയോജനം??????

  • @achuaslam1259
    @achuaslam1259 ชั่วโมงที่ผ่านมา

    ഇപ്പോ ഇത് ആരെയും കുറ്റപ്പെടുത്താൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ആദ്യത്തെ ഒരു ശ്രദ്ധക്കുറവ് സത്യൻ തന്നെ അതിനുശേഷം പ്രയത്നിച്ചത് വളരെ ജീവൻ പണയം വച്ചാണ് പ്രവർത്തിച്ചത് ഓരോരുത്തരും എന്നിട്ടും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു ...

  • @princemathew5868
    @princemathew5868 ชั่วโมงที่ผ่านมา +1

    ഈ അർജുൻ മാത്രം അല്ല അവിടെ ഉള്ളത് ഒരുപാട് പേര് പോയിട്ടുണ്ട്. അവരുടെ കുടി ഡീറ്റെയിൽസ് പറയാമായിരുന്നു...

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ชั่วโมงที่ผ่านมา +4

    ഇനി എന്ത് പ്രതീക്ഷ...?!!

  • @ajeshp669
    @ajeshp669 2 ชั่วโมงที่ผ่านมา +1

    അന്ന് പൊട്ടി എന്നു യൂടൂബോളി പാൽകുപ്പികൾ പറഞ്ഞ ആറ്റം ബോംബിന്റെ ഭാഗങ്ങൾ ഒന്നും കിട്ടിയില്ലേ

  • @mithesh66
    @mithesh66 23 นาทีที่ผ่านมา

    Oru camera thazhottu ittu nokiyal kurachukoodi clear aaville karyangal

  • @vijeshvijayan4170
    @vijeshvijayan4170 ชั่วโมงที่ผ่านมา +2

    ലോറി ഓണർ സ്ഥിരീകരിച്ചത് ഒന്നും വിശ്വസിക്കേണ്ട , പുള്ളി ലാസ്റ്റ് വാക്ക് മാറ്റി പറയും

  • @SheejaManoharan-j1d
    @SheejaManoharan-j1d 2 ชั่วโมงที่ผ่านมา +1

    Vyakthamakkiyittu ningal news idu plz🙏

  • @beenachacko4113
    @beenachacko4113 2 ชั่วโมงที่ผ่านมา +7

    2 months ayallo yee drama nadakunnu
    Endhelum nadakumo

    • @beautifulnature3995
      @beautifulnature3995 2 ชั่วโมงที่ผ่านมา +2

      എങ്കിൽ താങ്കൾ പോയി തിരയ്😏 വലിയ വായിൽ വർത്താനം പറയാൻ ആർക്കും പറ്റും🤮

  • @RamlaRamla-u3t
    @RamlaRamla-u3t 2 ชั่วโมงที่ผ่านมา +2

    😢

  • @HardFarmer
    @HardFarmer 53 นาทีที่ผ่านมา

    മാമാ മാധ്യമങ്ങളെ ആദ്യ സത്യം പറയാൻ പഠിക്കുക

  • @princemathew5868
    @princemathew5868 ชั่วโมงที่ผ่านมา

    എന്തിനാ ഇങ്ങനെ ഒരു ദുരതത്തെ മാർക്കറ്റിംഗ് ചെയ്യുന്നേ..?

  • @jileshks2676
    @jileshks2676 ชั่วโมงที่ผ่านมา +1

    നേവി അല്ലല്ലോ വലുത് ഈശ്വർ അല്ലേ വലുത്. വേറെ ഇന്ത്യയിൽ ഡ്രൈവർമാരും ഇല്ലല്ലോ അവൻ തന്നെയല്ലേ ഡ്രൈവർ അവനെക്കൊണ്ട് തിരച്ചിൽ നടത്തിയാൽ മതി നിങ്ങൾ സംസാരിക്കും 24 സംസാരിക്കാൻ പറ ഈശ്വരന്മാർ മതി എന്ന് പറ വേറെ ആരും വേണ്ട നേവി ഒന്നും വേണ്ട എന്ന് ഇന്ത്യയിലെ ഡ്രൈവർമാർ ഇല്ലല്ലോ

  • @rifinroshan8082
    @rifinroshan8082 2 ชั่วโมงที่ผ่านมา

    😢😢

  • @mathewsgeorge5650
    @mathewsgeorge5650 2 ชั่วโมงที่ผ่านมา +2

    Fooling news

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 ชั่วโมงที่ผ่านมา

    ലീഡോ?

  • @chunksbro-t6d
    @chunksbro-t6d 2 ชั่วโมงที่ผ่านมา

    Egane annode head line edunne

  • @ANAKHARNAIR-ex5rf
    @ANAKHARNAIR-ex5rf 2 ชั่วโมงที่ผ่านมา

    😢😮

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 ชั่วโมงที่ผ่านมา +1

    Major alla ,Major General

    • @athulghoshtm4843
      @athulghoshtm4843 2 ชั่วโมงที่ผ่านมา

      Difference entha bro?

  • @malavikamalu6414
    @malavikamalu6414 2 ชั่วโมงที่ผ่านมา

    Nighal aaghoshik.ta lead polum shame media.

  • @theViralvoice-o1k
    @theViralvoice-o1k ชั่วโมงที่ผ่านมา

    നരേന്ദ്രമോഡിയുടെ ഭരണം ഇന്ത്യയെ കാർന്നുതിന്നുന്ന ക്യാൻസറാണ് പത്തുവർഷം ബിജെപി തുടർന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് ജീവിതം എന്തെന്നുപോലും ആസ്വദിക്കാൻ പറ്റാത്ത അവസ്ഥയാകും

  • @rajulukose861
    @rajulukose861 26 นาทีที่ผ่านมา

    ചുമ്മാ തള്ള് ന്യൂസ്. ലോറി കണ്ട് കിട്ടി ഇട്ടു കിട്ടി എന്നു പറയുക. ചുമ്മാ തള്ളാതെ