This is my most favorite series on watching your channel... thank you so much for your Video. And requesting for ignis headlamp video too. Hope you will do That also
Hello chetta .... Nthina leb bulbine shutter vechitt dim um bright um akkunne Just oru voltage controler vechitt luminance adjust chythal pore ? Athe alle cost effective..athil akumbole moving parts um illalo so long lasting um alle? Waiting for your response 🤠
light source reflector താഴെ തട്ടി വരുന്ന ബീം ആണ് ഹൈ ബീം മുകളിൽ തട്ടി താഴോട്ട് പോകുന്നത് ലോ ബീം . അപ്പൊ ഷട്ടർ റസ്റ്റ് പൊസിഷനിൽ ഹൈ ബീമിനെ തടഞ്ഞു വെക്കും. bright ഇടുമ്പോൾ ഷട്ടർ ഓപ്പൺ ആയി തടഞ്ഞു വച്ച ബീം കൂടെ പുറത്തോട്ടു വന്നു ഹൈ ബീമും കിട്ടും.. അല്ലാതെ പ്രകാശം കുറക്കുക അല്ല ചെയ്യുന്നത് .
Cost കട്ടിങ് nte ഭാഗമായിട്ടാണ് അങ്ങനെ ചെയുന്നത്. (വണ്ടിയുടെ വില കുറക്കുന്നതിന്റെ ഭാഗമായിട്ട് ) ചില കമ്പനികൾ അവരുടെ പ്രീമിയം വണ്ടികളിൽ ഫിൽറ്റർ കൊടുക്കും. ലോ കോസ്റ്റ് വണ്ടികളിൽ ഉണ്ടാകില്ല..
Aha 15k ala...pine ithil DRL matram ala varunathe... projector,led,driver unit ithe okey including cheythu ane varunathe high quality ulla led light ane varunathe
@@Clever-ideas fog lamp fit ചെയ്തിരുന്നു അതിന്റെ ഒരു wire ചുമ്മാ വലിച്ചട്ടിരിക്കുവാണ് battery യിൽ നിന്ന് Switchiലോട്ട് ഉള്ളത് അത് ഒന്ന് insulation tape വെച്ച് ചുറ്റാൻ ആണ് .അത് സാധാ insulation tape വെച്ച് ചെയ്താൽ കുഴപ്പം ഉണ്ടൊ
@@SKN1127 കുഴപ്പമില്ല. ബ്ലാക്ക്, റെഡ്, അങ്ങനെ കിട്ടുന്ന ഇന്സുലേഷൻ ടേപ്പ് ആണ് വേണ്ടത്. ഗ്ലാസ് ടൈപ്പ് സെല്ലോ ടേപ്പ് യൂസ് ചെയ്യണ്ട. നല്ലത് തന്നെ വാങ്ങിക്കുക. 15-20 രൂപ വരും. ലോക്കൽ വാങ്ങിയാൽ കുറച്ചു കഴിയുമ്പോൾ ഗ്ളൂ വിട്ടു പോരും. സ്ലീവ് ഇടാൻ പറ്റും എങ്കിൽ അതാണ് നല്ലത്. അല്ലേൽ ഇന്സുലേഷൻ ചെയ്തോ. അത് മതി
zeta, alpha varient same head lamp aano
Zeta varient il drl set cheyyan pattumo
Zeta varient il parklamp on cheithal aane drl kathunnath
How to change the headlight led bulb
This type light or baleno old led type projector. Which is best chetta
This is my most favorite series on watching your channel... thank you so much for your Video. And requesting for ignis headlamp video too. Hope you will do That also
Thanku so much 🥰 Sure will do it..
Bro ithu kodukunudo??? njan ipo use cheyunathu hid ann led akkan pattummo enn nokkana..
Baleno or glanza new model full optionte stock bulb edhaaanenn parayuo
Thanks Bro... Nice video 😊
Kollam adipoli....👍
Hello chetta ....
Nthina leb bulbine shutter vechitt dim um bright um akkunne
Just oru voltage controler vechitt luminance adjust chythal pore ?
Athe alle cost effective..athil akumbole moving parts um illalo so long lasting um alle?
Waiting for your response 🤠
light source reflector താഴെ തട്ടി വരുന്ന ബീം ആണ് ഹൈ ബീം മുകളിൽ തട്ടി താഴോട്ട് പോകുന്നത് ലോ ബീം . അപ്പൊ ഷട്ടർ റസ്റ്റ് പൊസിഷനിൽ ഹൈ ബീമിനെ തടഞ്ഞു വെക്കും. bright ഇടുമ്പോൾ ഷട്ടർ ഓപ്പൺ ആയി തടഞ്ഞു വച്ച ബീം കൂടെ പുറത്തോട്ടു വന്നു ഹൈ ബീമും കിട്ടും.. അല്ലാതെ പ്രകാശം കുറക്കുക അല്ല ചെയ്യുന്നത് .
Hello chetta ,,ippol recently news vannath kandu kanumallo odunna vandi kathiya sambhavam innu njgade ividem oru vandi nirthytirikunth kathy engane anenu aryilla. Wiring pblm ano petrol fuel pump leak nte ano enthanenna oru explain video must ayt cheyanam
Baleno top modelil drl blink cheyyal yegane
Blink cheyundengil athe complaint ane... warranty period il tane mariko
Bro inii angane thiruchu fit cheyum 😮 valiya panii avummalo
hi bro...baleno zeta model aanu ente car...lock cheyyumbol orvm auto folding function zeta modelil undo...???
Baleno sigma deltayil headlight yellow ann white akkan okko akkiyal any problem ondavo plz replay sir
Akan patum led ittal mati kuzhapam ok onumilla
@@MGATEXPLORE 🥰
Nthukondanj chila vandiyil AC filter varathath? AC filter ellatha vandiyude cooling coil ill dust okke pidikkumo?
ഒന്ന് പറഞ്ഞു തരുമോ
Cost കട്ടിങ് nte ഭാഗമായിട്ടാണ് അങ്ങനെ ചെയുന്നത്.
(വണ്ടിയുടെ വില കുറക്കുന്നതിന്റെ ഭാഗമായിട്ട് )
ചില കമ്പനികൾ അവരുടെ പ്രീമിയം വണ്ടികളിൽ ഫിൽറ്റർ കൊടുക്കും.
ലോ കോസ്റ്റ് വണ്ടികളിൽ ഉണ്ടാകില്ല..
ee Headlight thirich fit cheyumbol
Leak varaan ulla chance undo? Second time glue cheyumbol stable aayit leak illathe nikko?
Delta model headlight cost 5000
Alpha model 15000
Then Ee oru drl nu mathram 10000 oh 🤔
Aha 15k ala...pine ithil DRL matram ala varunathe... projector,led,driver unit ithe okey including cheythu ane varunathe high quality ulla led light ane varunathe
Interesting....👍👍👍
നല്ല വീഡിയോ
*GRAND VITARA HEADLIGHT DISMANTLING VIDEO VEENAM😊♥️*
Good job
ചേട്ടാ സുസുകി connect എങ്ങിനെയാ വർക്ക് ചെയുന്നത് കാറിന്റെ ഉള്ളിൽ സിം കാർഡ് ഉണ്ടോ??
Tane tane യുടെ എണ്ണം കൂടി പോയോ
Good👍👌bro
Baleno zeta, alpha same headlight ano bro,zeta IL drl chyan pattumo
Zeta compony drl varunnundallo .light on siwtch separate anu .alphayil ignition + drl. Anu
Super
I install this projector in splendor 🔥
How installed bro
How installed bri
How much cost.i am fedup with my alto 800 some rich dogers vehicle lamb blind opposit vechicle... vision.. that much power source ..
If you would like to have a good vision at night time go for Osram HID
@@MGATEXPLORE vision veenda bright idunnavante kannil thiriche adikkenam. 😁
Single piece drl in glanza is beter!
Swift chyidha vedio kanunila
th-cam.com/video/O9IRs9lHGKQ/w-d-xo.html
🔥🔥
സാധാരണ കടയിൽ മേടിക്കാൻ കിട്ടുന്ന insulation tape കാറിലെ Wire ലും Use ചെയ്യാമൊ
ക്ലിപ്പിംഗ് ആണ് നല്ലത്, ശേഷം insulation heat shrinker ഉപയോഗിക്കുക....
@@Clever-ideas fog lamp fit ചെയ്തിരുന്നു അതിന്റെ ഒരു wire ചുമ്മാ വലിച്ചട്ടിരിക്കുവാണ് battery യിൽ നിന്ന് Switchiലോട്ട് ഉള്ളത് അത് ഒന്ന് insulation tape വെച്ച് ചുറ്റാൻ ആണ് .അത് സാധാ insulation tape വെച്ച് ചെയ്താൽ കുഴപ്പം ഉണ്ടൊ
@@SKN1127
കുഴപ്പമില്ല. ബ്ലാക്ക്, റെഡ്, അങ്ങനെ കിട്ടുന്ന ഇന്സുലേഷൻ ടേപ്പ് ആണ് വേണ്ടത്.
ഗ്ലാസ് ടൈപ്പ് സെല്ലോ ടേപ്പ് യൂസ് ചെയ്യണ്ട.
നല്ലത് തന്നെ വാങ്ങിക്കുക.
15-20 രൂപ വരും.
ലോക്കൽ വാങ്ങിയാൽ കുറച്ചു കഴിയുമ്പോൾ ഗ്ളൂ വിട്ടു പോരും.
സ്ലീവ് ഇടാൻ പറ്റും എങ്കിൽ അതാണ് നല്ലത്.
അല്ലേൽ ഇന്സുലേഷൻ ചെയ്തോ. അത് മതി
NYLON TAPE VANGAN KITTUM@@SKN1127
🤩👍
ഹലോ ചേട്ടാ 2010 മോഡൽ സ്വിഫ്റ്റ് വണ്ടിയുടെ ഹെഡ് ലൈറ്റ് ഉള്ളിൽ എൽഇഡി ലൈറ്റ് ഫിറ്റ് ചെയ്തു തരുമോ പൈസ ഞാൻ തരാം രണ്ട് പുതിയ ഹെഡ് ലൈറ്റ് ഞാൻ വാങ്ങി തരാം
Normal led bulb tane aley?