Why Do We Age ?| Longevity Explained In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2023
  • Aging is characterized by a progressive loss of physiological integrity, leading to impaired function and increased vulnerability to death.
    www.ncbi.nlm.nih.gov/pmc/arti...
    www.ncbi.nlm.nih.gov/pmc/arti...
    www.ncbi.nlm.nih.gov/pmc/arti...
    www.ncbi.nlm.nih.gov/pmc/arti... j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 186

  • @jrstudiomalayalam
    @jrstudiomalayalam  ปีที่แล้ว +3

    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    TH-cam Membership- th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin

  • @dreamcatcher1172
    @dreamcatcher1172 ปีที่แล้ว +18

    👍❤.. First
    നല്ല ടോപ്പിക്ക്.. ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @parthivminar375
    @parthivminar375 ปีที่แล้ว +13

    മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും PERECT ആയി Function ചെയ്യുന്ന അവസ്ഥയ്ക്കാണ് നമ്മൾ ആരോഗ്യപരമായി ജീവിക്കുന്നു എന്ന് പറയുന്നത് . പ്രായം കൂടുന്നതിനനുസരിച്ച് ഇതിൽ ചില അവയവങ്ങൾ നമ്മുടെ ജീവിത ശൈലിയിലുള്ള പൊരുത്തക്കേടുകൾ കൊണ്ട് നേരത്തെ നശിക്കാൻ തുടങ്ങുന്നു ഉദാഹരണത്തിന് കരൾ പാൻക്രിയാസ് അതിനെ പിന്തുടർന്ന് കിഡ്നി ഹാർട്ട് Etc. ആധുനീക വൈദ്യശാസ്ത്രത്തിന്റെ ഇടപെടൽ കാരണം മരണത്തെ അകറ്റി നിർത്താൻ ഒരു പരിധിവരെ സാധിക്കുന്നു എന്നത് മഹാഭാഗ്യം. എങ്കിലും മരണം എന്ന അവസ്തയെപ്പറ്റി ഭയങ്കര കൺഫ്യൂഷനുണ്ട്. ഹൃദയം മാത്രം പ്രവർത്തിച്ചു നിർത്തിയാൽ മരണത്തെ ഒഴിവാക്കാൻ പറ്റില്ലെ? മസ്തിഷ്ക്ക മരണം സംഭവിച്ചവർ എത്രയോ ആശുപത്രികളിലും കാശുള്ള വർ വീട്ടിലും ഇങ്ങനെ കിടക്കുന്നതായി വായിച്ചിട്ടുണ്ട്. അതുകൊണ്ട് എന്താണ് നേട്ടം? നമ്മൾ ഇതുവരെ കണ്ടതിൽ നിന്നും കേട്ടതിൽ നിന്നും വായിച്ചതിൽ നിന്നും അനുഭവിച്ചതിൽ നിന്നും തലച്ചോറിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഡാറ്റകൾ ' അതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തോടും വ്യക്തികളോം തന്നോടുതന്നേയും സംവദിക്കുമ്പോൾ അല്ലെ നമ്മൾ മരിച്ചിട്ടില്ല എന്നു നമ്മൾക്ക് സ്വയം ബോധ്യപ്പെടുന്നത്? അതു നിലനിർത്താൻ പറ്റിയാൽ നമുക്ക് മരണത്തെ തോൽപ്പിക്കാലോ? കള്ളൻമാരുടെയും പിടിച്ചു പറിക്കാരുടെയും കാര്യമല്ല പറയുന്നത്😁. ഇന്റലിജന്റായ ആൾക്കാരുടെ കാര്യമാണ്. അവരുടെ ന്യൂറോൺസിൽ ഇതുവരെയായി സ്റ്റോർ ചെയ്തിട്ടുള്ള എല്ലാ ഡാറ്റകളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സിന്റെ സഹായത്തോടെ TRANSPLANT ചെയ്യാൻ സാധിക്കുകയാണെങ്കിൽ സൈന്റിഫിക്കായ പല കാര്യങ്ങളും അവരുമായി സംവദിച്ചു കൂടെ ?

    • @mynetflixaccount7209
      @mynetflixaccount7209 ปีที่แล้ว +2

      This concept is used in some hollywood movies... I mean transferring of consciousness. One such movie is : Transcendence

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว

      Tamizh movie maayavanile ee concept ane

    • @riyastir
      @riyastir ปีที่แล้ว +3

      Neurons Ile data digitize cheyyan pattiyaal. AI (data from human brain to artificial brain) humanoid use Cheyth jeevikaam. Angane oru possibility vannekkaam

    • @mynetflixaccount7209
      @mynetflixaccount7209 ปีที่แล้ว +1

      @@riyastir Yes you are correct. I saw this concept in some hollywood movies.

    • @farhanaf832
      @farhanaf832 ปีที่แล้ว

      @@jop82 nammuk onnich ninnal Cancerinu cure kandupidikan vare pattum
      Njn corona Vanna timeil better corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home

  • @anaamika2010
    @anaamika2010 ปีที่แล้ว +10

    Inflammation കുറച്ച് നിർത്തിയാൽ aging ൻ്റെ സ്പീഡ് കുറക്കാം

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 ปีที่แล้ว +51

    ജിതിന്റെ പ്രായം ആയ പടം പൊളിച്ചു 😂🙏🙏🙏🙏👍👍👍👌👌👌

  • @sreerajvarma8711
    @sreerajvarma8711 ปีที่แล้ว +6

    Informative 👌

  • @user-ey7bz8xl7i
    @user-ey7bz8xl7i ปีที่แล้ว

    Well explained jr studio malayalam jithin jr

  • @tonydominic258
    @tonydominic258 ปีที่แล้ว +2

    Content 🔥🔥🔥

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +5

    വാർദ്ധക്യവും, മരണവും ഒരിക്കലും ഒഴിവാക്കാൻ ലോകാവസാനം വരെ സാധിക്കില്ല.

    • @susammacheriyan7008
      @susammacheriyan7008 7 หลายเดือนก่อน

      ലോകാവസ്സാന ശേഷം മരണമില്ലാത്ത കാലം വരും.

  • @haaani__
    @haaani__ ปีที่แล้ว +4

    Chettante ചാനലും contentum interesting aanu😊❤❤

  • @Sghh-q5j
    @Sghh-q5j ปีที่แล้ว +1

    കൊള്ളാം 👍👍

  • @madhumadhu-yc8fd
    @madhumadhu-yc8fd ปีที่แล้ว

    Very interesting topic

  • @user-tx8ek1hp5r
    @user-tx8ek1hp5r ปีที่แล้ว +1

    Nalla video

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    GOOD ONE

  • @AkashJ26
    @AkashJ26 ปีที่แล้ว +1

    *Jithin Bro* 😇

  • @farhanaf832
    @farhanaf832 ปีที่แล้ว +1

    Please make video about Boinc distributed computing software,nasa citizen science projects, quantum moves, foldit, folding at home,eterna...

  • @SWATHIKRISHNA-ki5ix
    @SWATHIKRISHNA-ki5ix ปีที่แล้ว

    Superb

  • @m.j.thomas1033
    @m.j.thomas1033 ปีที่แล้ว +4

    ❤👌

  • @SouthSide410
    @SouthSide410 ปีที่แล้ว +3

    അങ്ങനെ ആണെങ്കിൽ പ്രായം കുറയ്ക്കാനും പറ്റില്ലേ... it's a cycle . ഒരു വസ്തുവിനും അതിൻ്റെ രൂപം നിലനിർത്താൻ പറ്റില്ല...ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറുന്ന ലോകമാണ് ഇത്...

  • @sociosapiens7220
    @sociosapiens7220 ปีที่แล้ว +2

    Thumbnail pattane kandappo Ranjith ntea ore cut pollea 😇😯

  • @mummymekitchen1253
    @mummymekitchen1253 ปีที่แล้ว

    jr maaman uyir❤

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว +1

    We are designed to deteriorate...

  • @svmukesh188
    @svmukesh188 ปีที่แล้ว

    thank you

  • @antonybastin3432
    @antonybastin3432 ปีที่แล้ว

    👍👍👍 star ship apdation

  • @promotionads
    @promotionads ปีที่แล้ว

    Free radicals ( weak molecules ane ) ethu clear chythellankil multible akum... so cells nasikum... ethu vazhi ... cancer , skin disease polulla pala disease varan chance unde

  • @meeranair6546
    @meeranair6546 ปีที่แล้ว

    Please refer The immortal by Stuart a oslen, Sri mahavatar babaji...kriya yoga...kayakalp yoga

  • @akshayhari8891
    @akshayhari8891 ปีที่แล้ว

    Jr❣️

  • @ZankitVeeEz
    @ZankitVeeEz ปีที่แล้ว +1

    The proper function of man is to live, not to exist. I shall not waste my days in trying to prolong them. I shall use my time.

  • @nobypaily4013
    @nobypaily4013 ปีที่แล้ว +1

    Hai bro🥰

  • @thuruthiyil3
    @thuruthiyil3 ปีที่แล้ว

    super

  • @nobypaily4013
    @nobypaily4013 ปีที่แล้ว

    Tanks bro

  • @gokul2325
    @gokul2325 ปีที่แล้ว

    👍,.China Artificial Sun explain cheyyamoo??

  • @ajmalaju2452
    @ajmalaju2452 ปีที่แล้ว +1

    ♥️

  • @abhishekmk4101
    @abhishekmk4101 ปีที่แล้ว +1

    Science valaran oru point ethumbol njamude talachorilulla data vere ethilekkengilum transfer cheyan urappayum pattum karanam talachorill ullath electrical signals aanllo so pinnid namukk maranam undavilla

  • @thanuthasnim6580
    @thanuthasnim6580 ปีที่แล้ว

    ❤️❤️

  • @1dgdog
    @1dgdog ปีที่แล้ว

    Rajamaouli vannam vachappo olla look... Jithin prayamayappo

  • @lyjurb8153
    @lyjurb8153 ปีที่แล้ว +2

    Life is the only path to death.

  • @muhammedmusthafa5385
    @muhammedmusthafa5385 ปีที่แล้ว

    ❤💯

  • @jinujeevan5548
    @jinujeevan5548 ปีที่แล้ว

    ❤❤❤

  • @mychannel8676
    @mychannel8676 ปีที่แล้ว

    👍👍

  • @benz823
    @benz823 ปีที่แล้ว

    👍❤👌

  • @mohandasthampi4533
    @mohandasthampi4533 ปีที่แล้ว

    👍👍👍

  • @NawAfAbDul
    @NawAfAbDul ปีที่แล้ว

    Audio Sync allathath kond kaanan oru bhudhimutt. Ithrayum nalla topic, kidu presentation. But sync allathond mood set aavunnilla

  • @Abin_User
    @Abin_User ปีที่แล้ว

    👍

  • @sinojkm9179
    @sinojkm9179 ปีที่แล้ว

    Hai bro

  • @anaghat2430
    @anaghat2430 ปีที่แล้ว +1

    Just watch

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @binukumar2022
    @binukumar2022 ปีที่แล้ว

    Iam frm marthandam .Bro discribe one video of earth g force.Thank u.

  • @vidya9157
    @vidya9157 ปีที่แล้ว

    👍🏻🙏🏻💐

  • @vishalksukumaran7448
    @vishalksukumaran7448 ปีที่แล้ว

    Geostrome film explain cheyuvo..?

  • @veenaviswanath1564
    @veenaviswanath1564 ปีที่แล้ว +4

    Bro.. sugaano? 😊
    Videos ellaam kanarund 👍🏼

    • @farhanaf832
      @farhanaf832 ปีที่แล้ว

      Ente video kandu nook
      Cancer patientite video

  • @nithin1986
    @nithin1986 ปีที่แล้ว

    Jithin cosmology proffser

  • @alwynsabu3922
    @alwynsabu3922 ปีที่แล้ว

    If we are sticking on the same A, and it has a car, can we say it as Luck

  • @mrcautiongaming
    @mrcautiongaming ปีที่แล้ว

    Appol tardgates oo 1:05

  • @rameesrameesp6918
    @rameesrameesp6918 ปีที่แล้ว +1

    Can you use english words

  • @adarshkm5093
    @adarshkm5093 ปีที่แล้ว +1

    crispr cas9 gene editing video chyumoo

  • @sidharth0901
    @sidharth0901 ปีที่แล้ว +1

    Hi

  • @mohanan53
    @mohanan53 ปีที่แล้ว +1

    നമ്മളൊക്കെ വിത്തുകൾ മാത്രം

  • @3eye451
    @3eye451 11 หลายเดือนก่อน

    👍👽

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว

    🎈🎈🎈🎈🙏

  • @rinujeslin7637
    @rinujeslin7637 ปีที่แล้ว

    😃👌👍

  • @bijowolverine4579
    @bijowolverine4579 ปีที่แล้ว

    Hajar

  • @Cr-yf8ec
    @Cr-yf8ec ปีที่แล้ว +3

    Ithu vare boar adippakkatha ore oru channel❤✨️

  • @_Soul_Hacker
    @_Soul_Hacker ปีที่แล้ว +5

    മാഷേ എത്ര കാലം ജീവിച്ചാലും ഒരുനാൾ മരിക്കും അത് സമ്പന്നനായാലും, ശാസ്ത്രകന്യനായാലും, ഡോക്ടർയാലും.

    • @abhishekmk4101
      @abhishekmk4101 ปีที่แล้ว +5

      Ayin

    • @sportsvlogs6027
      @sportsvlogs6027 ปีที่แล้ว +1

      ചത്താൽ ഞമന്റെ മത പ്രകാരം സ്വർഗം കിട്ടില്ലേ സുടു 😂😂😂. സ്വർഗത്തിൽ വയസ്സ് ആകില്ലല്ലോ 🐷

    • @tonydominic258
      @tonydominic258 ปีที่แล้ว

      Illel boradikkum

    • @arunvijayan7642
      @arunvijayan7642 ปีที่แล้ว +5

      മാഷേ പണ്ടൊരു രോഗം വന്നാൽ അത് മൂർച്ഛിച്ചു മരിക്കുമായിരുന്നു.. ഇന്ന് പല മാരക രോഗങ്ങളേം തോൽപിച്ചു കൂടുതൽ കാലം ജീവിക്കുന്നില്ലേ
      നാളെ ചിലപ്പോ മരണത്തെ തോൽപിച്ചേക്കാം 👍🏼

    • @RolexGustavo555
      @RolexGustavo555 ปีที่แล้ว

      Duely noted

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru ปีที่แล้ว

    Ulter ചെയ്യാൻ പറ്റും bro

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 ปีที่แล้ว

    സസൃങ്ങളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട് എന്നും അതിന്റെ നിയന്ത്രണം മൂലം ചെടികളുടെ ഏജഇംഗ് പൂക്കാലം ഇവ നിയന്ത്രിക്കാൻ കഴിയും എന്ന് കണ്ടിട്ടുണ്ട്.പഴയ മനുഷ്യൻ നെൽകൃഷിയിൽ ഈ തന്ത്രം പ്രയോഗിച്ചതായി അറിയാം.ചെറു നെല്ലും വരിനെല്ലും ഒന്നിച്ചു കൃഷി ചെയ്ത് രണ്ടു സീസണിലും ഒരേപോലെ വിളവ് എടുക്കുമായിരുന്നു.അങ്ങനേ നോക്കുമ്പോൾ ജീവനുള്ളവയ്ക്ക് ഒരു ബയോളജിക്കൽ ക്ലോക്ക് ആധാരം കാണും.

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      ഒരു ദിവസത്തെ 4 ഭാഗമാകി പരീക്ഷണം നടത്തിയതായി വായിച്ചിട്ടുണ്ട്...
      2പകൽ 2 രാത്രി ...

  • @asishpeter5045
    @asishpeter5045 ปีที่แล้ว +7

    Some ancient Egyptian kings lived more than 20 thousand years,so I think it's possible to live longer

    • @arun_shajakumar
      @arun_shajakumar ปีที่แล้ว +7

      That is absurd . Do you have any supporting documents ?

    • @asishpeter5045
      @asishpeter5045 ปีที่แล้ว +2

      @@arun_shajakumar no i don't just read in some page but i like to Believe there existed ancient civilizations and they were advanced than us

    • @cyberlog4647
      @cyberlog4647 ปีที่แล้ว +5

      എന്തൊരു വിസ്സിത്തം

    • @fernoboy
      @fernoboy ปีที่แล้ว +4

      @@asishpeter5045 ബൈബിളിൽ ആണോ വായിച്ചെ....? എന്നാൽ അത് സത്യം ആയിരിക്കും.....🤪🤪അത് തന്നെ വിശ്വസിച്ചോ.....🤭🥴

    • @asishpeter5045
      @asishpeter5045 ปีที่แล้ว

      @@fernoboy alla

  • @josecherukara4964
    @josecherukara4964 ปีที่แล้ว

    കാരണം ലളിതം ഭായി. ശരീരത്തിന്റെ നിർമ്മിതിയുടെ അടിസ്ഥാനഘടകം ജലം ആണ്. ജീവികളുടെ സമസ്ത നിർമ്മിതിയുടെയും അടിസ്ഥാനം ജലത്തിന്റെ ആഗീരണ ശേഷിയാണ്. ആഗീരണ ശേഷിയിലുണ്ടാകുന്ന വ്യത്യാനം പുതിയ ഏതിന്റെയും നിർമ്മിതി തടയുന്നു. ഇതാണ് വാർദ്ധക്യം, മരണം. ഭ്രൂണത്തിൽ ആദ്യം നിർമ്മിക്കുന്നത് ജലവും ജലത്തിലേക്കു ആദ്യം ആഗീരണം ചെയുന്നത് കാർബണിന്റെ ഇന്ധനവും ആണ്. കൂടുതൽ പഠിക്കു

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      🤣🤣 ഡിഎൻഎ പ്രോഗ്രാം അണ്

  • @hyderkdgd
    @hyderkdgd ปีที่แล้ว +1

    AI ടെലിവിഷൻ ആങ്കറിനെ പറ്റി വീഡിയോ ചെയ്യാമോ.പെർഫക്ഷൻ എത്ര പറ്റും?

    • @haristhuvvakkad6628
      @haristhuvvakkad6628 ปีที่แล้ว +1

      Media one channel ചെയ്തു തുടങ്ങിയല്ലോ

    • @Swere88
      @Swere88 ปีที่แล้ว

      ​@@haristhuvvakkad6628 Nalla Oombiya channel

  • @adhithdineshan
    @adhithdineshan ปีที่แล้ว +1

    Aged Jithin looks like actor kamal hassan😂

  • @18abhinavp36
    @18abhinavp36 ปีที่แล้ว

    കാക്കയുടെ അന്ത്യം എങ്ങനെ ആണ് ഉണ്ടാക്കുന്നത്

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว +1

      ജിഹാദിന് പോകുമ്പോൾ

  • @anujram6569
    @anujram6569 ปีที่แล้ว +1

    ചുരുക്കം പറഞ്ഞാൽ മനുഷ്യൻ ഉള്ള കാലത്ത് അടിച്ചു പൊളിച്ചു ജീവിച്ചാൽ കൊള്ളാം

  • @alexjose7356
    @alexjose7356 ปีที่แล้ว

    അള്ളോ,തമ്പ് നെയിലിൽ chandler bing🤣

  • @justforfun283
    @justforfun283 ปีที่แล้ว +1

    എനിക്ക് മാക്സിമം ഒരു 50 വരെ മതി

    • @justforfun283
      @justforfun283 ปีที่แล้ว +1

      @OGGY GAMING ഇപ്പോ തന്നെ മടുപ്പാ

    • @farhanaf832
      @farhanaf832 ปีที่แล้ว

      @@justforfun283 nigalk cancerinu marunn kandupidikan help cheythude?
      Njn corona Vanna timeil better corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home
      Just data processing cheyan ittal mathi
      Ente videos kandu nook

    • @justforfun283
      @justforfun283 ปีที่แล้ว

      @@farhanaf832 nokam

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      നിനക്ക് ബുദ്ധി ഉണ്ടു 50 കഴിഞ്ഞാൽ സീൻ അണ്

  • @bgm4u140
    @bgm4u140 ปีที่แล้ว

    Sleeping chamber 😁

  • @SANTHOSHKUMAR-hc7uu
    @SANTHOSHKUMAR-hc7uu ปีที่แล้ว

    😂😂😂

  • @information8100
    @information8100 ปีที่แล้ว

    Pseudo sciences 🥱🖕🏿

  • @mohanan53
    @mohanan53 ปีที่แล้ว

    കോശം

  • @bibinasok8520
    @bibinasok8520 ปีที่แล้ว

    Faceapp loaded

  • @cyberlog4647
    @cyberlog4647 ปีที่แล้ว +5

    ജിതിനെ പോലെ ശാസ്ത്രീയ ബോധമുള്ള ഒരാൾ പരിണാമം പരിണാമം എന്ന് പറയുന്നത് കാണുമ്പോൾ സത്യത്തിൽ അവജ്ഞതോന്നുന്നു.

    • @sandhyak5266
      @sandhyak5266 ปีที่แล้ว +7

      👎

    • @jithingeorge1897
      @jithingeorge1897 ปีที่แล้ว

      ലോകത്തു ഡിനോസർ ഉകൾ ഉണ്ടായിരുന്നോ??

    • @sportskeeda6776
      @sportskeeda6776 ปีที่แล้ว

      😂🤣

    • @cyberlog4647
      @cyberlog4647 ปีที่แล้ว

      @@jithingeorge1897 ഈ ചോദ്യത്തിൻ്റെ പ്രസക്തിയെന്താണ് ജിതിൻ?

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว +1

      ​@@jithingeorge1897ഇല്ല . കിട്ടിയ എല്ലുകൾ പ്ലാസ്റ്റർ നിർമിതമാണ് പരിണാ ണം പച്ച നുണയാണ് ...

  • @anthulancastor8671
    @anthulancastor8671 ปีที่แล้ว +3

    താങ്കൾ Real science പറയുന്നതിനിടക്ക് എന്തിനാണ് തികച്ചും അശാസ്ത്രിയ സിദ്ധാന്തങ്ങളായ പരിണാമവും പ്രകൃതി നിർദ്ധാരണവും പറയുന്നു...?

    • @cyberlog4647
      @cyberlog4647 ปีที่แล้ว

      True

    • @shibink6208
      @shibink6208 ปีที่แล้ว +5

      പരിണാമം തെറ്റാണെന്നാന്നൊ ?😂

    • @cyberlog4647
      @cyberlog4647 ปีที่แล้ว +1

      @@shibink6208 പരിണാമം ശരിയാണോ?

    • @shibink6208
      @shibink6208 ปีที่แล้ว +2

      @@cyberlog4647 അതേ 💯

    • @cyberlog4647
      @cyberlog4647 ปีที่แล้ว +1

      @@shibink6208 അതെ
      പരിണാമ വാദം തെറ്റാണ്.

  • @nathankl7149
    @nathankl7149 ปีที่แล้ว

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 ปีที่แล้ว +3

    ജെയിംസ് വെബ് പുതിയ വല്ല അപ്ഡേറ്റ് കിട്ടിയോ

  • @pindropsilenc
    @pindropsilenc ปีที่แล้ว +1

    ഞാൻ ആദ്യം ജിതിൻ

  • @pindropsilenc
    @pindropsilenc ปีที่แล้ว +1

    തമ്പ് നൈൽ കണ്ട് ഞട്ടി ഞാൻ മോനെ....💋💋💋💋

  • @athul_here_
    @athul_here_ ปีที่แล้ว

    ❤️

  • @mansoormohammed5895
    @mansoormohammed5895 ปีที่แล้ว

    ❤❤❤

  • @sidharth0901
    @sidharth0901 ปีที่แล้ว +1

    👍👍👍

  • @devarajjayan4130
    @devarajjayan4130 ปีที่แล้ว

    ❤️