പ്ലാസ്റ്ററിങ്ങ് മുന്നേയുള്ള ഉള്ള ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്ക് നടത്തുന്നതെങ്ങനെ .

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 54

  • @santhoshpakideeri5330
    @santhoshpakideeri5330 ปีที่แล้ว +2

    നല്ല കാര്യം ഇതുപോലുള്ള അറിവുകൾ പ്രധാനo

  • @muhammedsinanp1742
    @muhammedsinanp1742 2 ปีที่แล้ว +5

    വളരെ നല്ല വിഡിയോ 👍.വീഡിയോയിലെ ഏറ്റവും നല്ല വാജകം " പ്ലാസ്റ്ററിങ്ങിനു മുൻപ് നീറ്റാക്കി ചെയ്യാതെ കുറെ നല്ല സ്വിച്ചും വയറും വച്ചതോണ്ട് കാര്യല്യ " വളരെ നല്ല കാര്യമാണ് 👍. ഈ വീടിന്റെ സിലിംഗ്, floor പൈപ്പിങ് ന്റെ വീഡിയോ ലിങ്ക് കൂടി ഡിസ്ക്രിപ്ഷൻ നിൽ കൊടുക്കാമായിരുന്നു

  • @കാഞ്ഞങ്കാടൻവൈബ്
    @കാഞ്ഞങ്കാടൻവൈബ് ปีที่แล้ว +1

    Super 👍🏾👍🏾👍🏾👍🏾

  • @YoosafYoosafKPkunnumpurath
    @YoosafYoosafKPkunnumpurath ปีที่แล้ว +1

    ❤❤❤ superb

  • @basilmannarmala
    @basilmannarmala ปีที่แล้ว +1

  • @SidheekulAkbar-w7j
    @SidheekulAkbar-w7j ปีที่แล้ว +1

    Super

  • @christinelanthoor5520
    @christinelanthoor5520 2 ปีที่แล้ว +1

    ഇക്ക പൊളിച്ചു.... നല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി ഞങ്ങൾ എലെക്ട്രിഷ്യൻ മ്മാർ വെയിറ്റ് ചെയ്യുന്നു............. നിങ്ങൾ പുതിയ തലമുറ എലെക്ട്രിഷ്യൻമാർക്ക് ഒരു inspiration ആണ്.....

  • @rajeeshkuthirummal6040
    @rajeeshkuthirummal6040 ปีที่แล้ว +1

    Audio editing timil cheythal nannayirunnu

  • @shareefvk1998
    @shareefvk1998 ปีที่แล้ว +1

    Pipe kond aaraattanengil athado top wrk ni cheytha wrk koodthel kaalam povillaa

  • @lijup4011
    @lijup4011 2 ปีที่แล้ว +1

    Adipoli 👏👏👏👍👍👍polichallo 👌👌

  • @noushadali481
    @noushadali481 2 ปีที่แล้ว +2

    ഇലക്ട്രിക് വെഹിക്കിൾ ചാർജർ പോയിന്റ് പ്ലഗ് എത്ര ആംപെയർ ആണ് യൂസ് ചെയ്യുന്നത് ഇതിന്റെ കണക്ഷൻ കൊണ്ട് കാർ ചാർജ് ചെയ്യാൻ പറ്റുമോ ഇതിന്റെ കണക്ഷൻ ഡി ബി യിൽ നിന്ന് എടുക്കുമ്പോൾ എം സി ബി എത്ര വേണം

  • @rajeeshrajeesh1781
    @rajeeshrajeesh1781 2 ปีที่แล้ว +2

    സീലിംഗ് വർക്ക് ചെയ്യുമ്പോൾ ഡ്രില് ഡൽഹി ചെയ്ത് വയറിങ് കംപ്ലൈൻറ് വരാൻ ചാൻസ് ഉണ്ട്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      ആ വർക്ക് ചെയ്യുന്നവർക്ക് നമ്മൾ ഡ്രോയിംഗ് കൊടുക്കും.

  • @shamsusha4621
    @shamsusha4621 2 ปีที่แล้ว +1

    സൂപ്പർ

  • @എന്റെഅഭിപ്രായം-യ2ഛ

    നല്ലമനസ്സ്

  • @shahanashafeeqshan3469
    @shahanashafeeqshan3469 2 ปีที่แล้ว +1

    👍

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 ปีที่แล้ว +1

    താങ്കൾ ഈ രീതി സ്വീകരിക്കാനുള്ള കാരണം

  • @muhannadfayazroomi7478
    @muhannadfayazroomi7478 2 ปีที่แล้ว +1

    Haai shafeeq bayi I'm FAYAZ

  • @itsbeautiful1648
    @itsbeautiful1648 2 ปีที่แล้ว +1

    Well planned

  • @anoopanoop1896
    @anoopanoop1896 ปีที่แล้ว +1

    ഗ്രൗണ്ടിൽ പൈപ്പ് ഇട്ടാൽ പിന്നെ കംപ്ലയിന്റ് വരൂലെ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  ปีที่แล้ว

      നേരാവണ്ണംനല്ല മെറ്റീരിയൽ ഉപയോഗിച്ച്സ്റ്റാൻഡേർഡ് അനുസരിച്ച്ചെയ്താൽഒന്നും വരില്ല

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว

    ഈ വീട്ടിൽ സോളാർ പ്ലാൻ ഇല്ലെ സോളർന് എത്ര mm sleeve വേണം 👍

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      പ്ലംബിംഗ് ലൈനിന്റെ കൂടെ ചെയ്യാനുണ്ട്.

  • @abdulshukoorqi9252
    @abdulshukoorqi9252 2 ปีที่แล้ว +1

    DB യിൽ നിന്നും താഴെ ഇറക്കിയ പൈപ്പുകൾ എങ്ങനെയാണ് സുച്ച് ബോർഡിലേക്ക് പോയത് എന്ന് കാണിക്കാമോ

  • @satharkv2541
    @satharkv2541 2 ปีที่แล้ว

    Good work 👍

  • @akhik1580
    @akhik1580 2 ปีที่แล้ว +1

    Tazhe pipe edunnatu safe ano

  • @shamsusha4621
    @shamsusha4621 2 ปีที่แล้ว +1

    estimate cost ?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      സാധാരണ രീതിയിലുള്ളതിനേക്കാൾ ടോട്ടൽ വർക്കിന് . 1,0000 രൂപ കൂടും

  • @ruthwik1936
    @ruthwik1936 2 ปีที่แล้ว +1

    Electrical:point:Rs:praumoPlubing:mtt:rs:parumo

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      ഞാൻ ഒരു സ്ഥലത്ത് പോലും പോയിൻറ് റൈറ്റ് പറയാറില്ല ടോട്ടൽ എമൗണ്ട് നോക്കിയാണ് പറയാറ്. പ്ലംബിംഗ് അതുതന്നെയാണ് അവസ്ഥ.

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      ഞാൻ രണ്ടു വർക്കിനും ടോട്ടൽ എമൗണ്ട് ആണ് പറയാറ് .

  • @mohammedmubashirpp6842
    @mohammedmubashirpp6842 2 ปีที่แล้ว +2

    പ്ലുംബിങിന്റെ പോയിന്റ് പ്ലസ്റ്റെർ കഴിഞ്ഞു വരുമ്പോൾ ഉള്ളിൽ പൊകില്ല്ലെ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว +1

      Bathroom തേപ്പ് കഴിഞ്ഞ തിന്ന് ശേശ മേ വെക്കാറൊള്ളു. അവിടെയല്ലേ കൂടുതൽ point ഉണ്ടാവുക. പിന്നെ ടൈലും .

  • @rajeeshrajeesh1781
    @rajeeshrajeesh1781 2 ปีที่แล้ว

    ആഫ്റ്റർ ഇല്ലാത്ത വീട് ഇങ്ങനെ ചെയ്താൽ പൈപ്പ് വയറു വെയിലുകൊണ്ട് ഹിറ്റായി കംപ്ലൈൻറ് വരാൻ ചാൻസുണ്ട്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว

      നമ്മുടെ നാട്ടിൽ കിട്ടുന്ന വയർ എത്ര ശതമാനം വരെ ചൂടാക്കാം എന്ന് പറയാമോ ?

  • @abdulkadar5656
    @abdulkadar5656 2 ปีที่แล้ว

    ഡെലി ഫോൺ നമ്പർ എവിടേ ഫോൺ നമ്പർ കാണുന്നില്ല

  • @mohammedmubashirpp6842
    @mohammedmubashirpp6842 2 ปีที่แล้ว

    ഇലെക്ട്രിക് പ്ലാൻ തന്നിരുന്നോ
    എത്ര ആളുടെ പണിന്നു വന്നു
    എത്ര യാ കൂലി വന്ന്ദ്
    എന്തായാലും അടിപൊളിയ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว +1

      Plan ഞാൻ തന്നെയാണ് റെഡിയാകുന്നത്. 12 മേശന്നും . 8 ഹെൽ പറും .

  • @MS-fw9rm
    @MS-fw9rm 2 ปีที่แล้ว +1

    Pipe മുഴുവൻ congreate നുള്ളിൽ അല്ലേ?

  • @shareefkambranshareefkambr1655
    @shareefkambranshareefkambr1655 2 ปีที่แล้ว

    👍സീലിങ് വർക് ചെയ്യുമ്പോൾ ഡ്രിലിങ് പൈപ്പിൽ തട്ടില്ലെ 🤔

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 ปีที่แล้ว +1

      സീലിംഗ് വർക്ക് ചെയ്യുന്നവർക്ക് പൈപ്പിന്റെ പ്ലാൻ കൊടുക്കും.

    • @shareefkambranshareefkambr1655
      @shareefkambranshareefkambr1655 2 ปีที่แล้ว

      @@shafeeqparammalangadi3851 ok thangs

  • @rafee1436
    @rafee1436 2 ปีที่แล้ว

    Pipe വീഡിയോ ഇടാമായിരുന്നു

  • @കാഞ്ഞങ്കാടൻവൈബ്
    @കാഞ്ഞങ്കാടൻവൈബ് ปีที่แล้ว +1

    Super 👍🏾👍🏾👍🏾👍🏾