Flowers Indian Film Awards 2018 | Mohanlal Entry Dance | Dsouls Dance Company

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2018
  • Choreographed and Danced by Dsouls Dance Crew members Deen Johns, Manuel Jacob, Nevil Jose , Rakhil, Sinoy Devassy
    For enquiries regarding shows and choreographies
    contact: 9526416092, 8547376092, Mail: d4ddeen@gmail.com
    / deen.johns.7
    Performed by Dsouls Dance Crew Thrissur
    / dsoulsdancecompany
  • บันเทิง

ความคิดเห็น • 763

  • @bibinbiju1181
    @bibinbiju1181 5 ปีที่แล้ว +535

    കട്ട രോമാഞ്ചം, 2019 ജൂണിൽ വന്നു ഞാൻ ഈ വീഡിയോ വിണ്ടും കാണുന്നു.
    എന്റെ ഉയിർ ആണ് ലാലേട്ടൻ ❣️❣️❣️😘😘😘💪💪💪

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +168

    സത്യ കഥ എന്തന്നാൽ ഞാനും ഫ്രണ്ട് row ഇണ്ടാർന്നു 🔥പോലീസിന്റെ കൈയിൽ ഒന്നും നിന്നില്ല മക്കളെ ലാലേട്ടൻ 🔥എന്റേറിംഗ് ദി സ്റ്റേജ് 💪👌

  • @akcutzzpromoremix3294
    @akcutzzpromoremix3294 5 ปีที่แล้ว +395

    ഈ ശോ കാണൻ ഞാനും ഇണ്ടായിരുന്നു അപ്പ കിട്ടിയ ഒരു രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല

  • @abhilashpillai201
    @abhilashpillai201 6 ปีที่แล้ว +847

    ഇങ്ങേരു ചുമ്മാ നിന്നാലും മാസ്സ് ആണ് 😘

  • @amalvijayan6294
    @amalvijayan6294 5 ปีที่แล้ว +423

    കണ്ണാടി നോക്കും കാട്ടുപൂവേ
    കണ്ണ് വെക്കല്ലേ ഞങ്ങടെ തമ്പുരാനെ...❤❤❤

    • @adhwaith494
      @adhwaith494 2 ปีที่แล้ว +9

      Thamburanum Rajavum eattan thanne

  • @FRQ.lovebeal
    @FRQ.lovebeal 6 ปีที่แล้ว +855

    *ഇന്ത്യൻ സിനിമയുടെ കിങ് the കംപ്ലീറ്റ് ആക്ടർ* 😘😘😍

    • @shamseerp4828
      @shamseerp4828 5 ปีที่แล้ว +1

      Kbip

    • @nahaskh5623
      @nahaskh5623 4 ปีที่แล้ว +6

      Nammde muthane mammukka

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +18

      @@nahaskh5623 🤣🤣

    • @geethupv239
      @geethupv239 3 ปีที่แล้ว +3

      Correct

    • @ar_ya6097
      @ar_ya6097 3 ปีที่แล้ว +6

      @@nahaskh5623 😂

  • @dhaneeshvm1122
    @dhaneeshvm1122 4 ปีที่แล้ว +147

    മലയാളത്തിൽ ഏറ്റവും ഭാഗ്യം ഉള്ള നടൻ ലാലേട്ടൻ തന്നെ

    • @NaTh18108
      @NaTh18108 10 หลายเดือนก่อน +1

      athanu sathyam❤

  • @luckysvdozz2084
    @luckysvdozz2084 6 ปีที่แล้ว +280

    ഞങ്ങടെ ജീവനാണ്... ഞങ്ങടെ ഖൽബാണ്... ചങ്കിനകത്ത് ലാലേട്ടൻ...

  • @reshmireshmi6221
    @reshmireshmi6221 5 ปีที่แล้ว +166

    ഒന്നു നേരിട്ടു കാണാൻ പറ്റിയെങ്കിൽ... കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തേനെ....ലാലേട്ടാ....മുത്താണ്😍😘😍😘😍😘😍😘

  • @ashaunnikrishnan127
    @ashaunnikrishnan127 5 ปีที่แล้ว +108

    Jayanu shesham ithreyum janaprithi nediya veroru nadan undo malayalathil ഒരു ദേശം ഒരു വികാരം ലാലേട്ടൻ🔥🔥 lalettan lalettan chaginakath lalettan.......🤩🤩🤩🤩🤩💪💪💪💪💪

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +12

      Sathyam ❤️
      *MOLLYWOOD ONE AND ONLY KING* 👑 #MOHANLAL ❤️

  • @akhil_mp
    @akhil_mp 3 ปีที่แล้ว +34

    01:01 സാധാരണ മനുഷ്യർ ആണേൽ ഇജ്ജാതി ഇൻട്രോ കിട്ടുമ്പോൾ അടിമുടി കോരിത്തരിക്കേണ്ടതാണ്... പക്ഷെ ഈ മനുഷ്യൻ.. ശാന്തം.. സൗമ്യം.. ആ മുഖഭാവത്തിൽ എല്ലാം ഉണ്ട്.. 🔥❤️

  • @vineshdhason7477
    @vineshdhason7477 6 ปีที่แล้ว +372

    I m from tamilnadu,but i love moganlal,,💚💚

    • @jagannathanmenon3708
      @jagannathanmenon3708 5 ปีที่แล้ว +47

      Vinesh Dhason he is mohanlal not moganlal..our lalettan

    • @drthuganomics4960
      @drthuganomics4960 5 ปีที่แล้ว +40

      @@muslimutd4045 da mammuni poyi chavada myre

    • @vishnu2753
      @vishnu2753 5 ปีที่แล้ว +29

      @@muslimutd4045 mamootty nahi only mamunni

    • @vishnu2753
      @vishnu2753 5 ปีที่แล้ว +21

      @@muslimutd4045 than poyi mammunni yude theetam thinnu poda nayi

    • @vishnu2753
      @vishnu2753 5 ปีที่แล้ว +17

      @@muslimutd4045 lalappan alla punde lalettan mamooty alla only mammunni

  • @sreeraaj959
    @sreeraaj959 6 ปีที่แล้ว +441

    എന്റെ പൊന്നെ ഇത് എന്നാ. ഇൻട്രോ ആണേ... രോമാഞ്ചം 😘😘😘😘😘😘

    • @maneeshappurushothaman3993
      @maneeshappurushothaman3993 5 ปีที่แล้ว +2

      Soooper

    • @nandeshek5257
      @nandeshek5257 5 ปีที่แล้ว

      Pinne onnu poda avanteyoru romanjam koppanu. Mammukke muttilla aarum romanjathil.

    • @mittugaming1
      @mittugaming1 3 ปีที่แล้ว +2

      @@nandeshek5257 😆🤣😂

    • @troopex3177
      @troopex3177 3 ปีที่แล้ว

      @@nandeshek5257 koppann😂😂😂

    • @fudalthemmadi2758
      @fudalthemmadi2758 ปีที่แล้ว

      @@nandeshek5257 വാണം ഡയലോഗ് ഒക്കെ 🤓

  • @adarshn534
    @adarshn534 4 ปีที่แล้ว +54

    നാളെ ഏട്ടന്റെ അറുപതാം പിറന്നാള്
    എന്നെന്നും രോമാഞ്ചം ഞങ്ങടെ ഏട്ടൻ😍🖤

  • @akshaip9565
    @akshaip9565 6 ปีที่แล้ว +263

    ഖൽബാണ് ലാലേട്ടൻ 😘😘😘

  • @o_s_m4_creation_s955
    @o_s_m4_creation_s955 6 ปีที่แล้ว +1436

    Lallettan fans oru like adiche

    • @ajmalk6983
      @ajmalk6983 5 ปีที่แล้ว +6

      Adichu muthee

    • @overdozplanet8076
      @overdozplanet8076 4 ปีที่แล้ว +6

      ചങ്ങായീ ,
      നമ്മുടെ ലാലേട്ടനുവേണ്ടി ഈ സോങ് ഉൾക്കൊള്ളിച്ചുകൊണ്ട് കോമഡി ഉത്സവം ഫെയിം ശ്രീ .രഞ്ജിത് ഗുരുവായൂർ ചെയ്ത ട്രിബ്യുട് ഈ ചാനലിൽ ചേർത്തിട്ടുണ്ട്.ഇതുവരെ മറ്റാരും ചെയ്തിട്ടില്ലാത്ത സോങ് വിത്ത് പിക്‌സ് ക്യൂബ് സോൾവിങ് എന്ന മൾട്ടിടാസ്‌ക് രീതിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.യൂണിവേഴ്സൽ സ്റ്റാറായ ലാലേട്ടന് വേണ്ടി ഈ ട്രിബ്യുട് ചെയ്തിരിക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന റെക്കോർഡും അദ്ദേഹം നേടിയിരിക്കുകയാണ്,അതുകൊണ്ടുതന്നെ ലോകത്തിന്റെ പലദിക്കുകളിൽ നിന്നും പ്രശംസാപ്രവാഹം അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.നിങ്ങളും കാണൂ...അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കൂ......

    • @sandeepchallayil2663
      @sandeepchallayil2663 4 ปีที่แล้ว +1

      O S m4 creations

    • @MAlik-di2se
      @MAlik-di2se 3 ปีที่แล้ว +2

      🤜🤛

    • @skkcutspromo4768
      @skkcutspromo4768 2 ปีที่แล้ว +2

      💖

  • @shefishafeeq7377
    @shefishafeeq7377 ปีที่แล้ว +23

    ഒരു നായകന് കിട്ടേണ്ട ഏറ്റവും വലിയ പുരസ്കാരം
    എന്തോ... ഇഷ്ടമാണ് എല്ലാർക്കും ഇങ്ങേരെ 🥰🥰🥰

  • @mollackd5653
    @mollackd5653 6 ปีที่แล้ว +178

    പകരം വെക്കാൻഇല്ലാതെ അമരക്കാരൻ ലാലേട്ടൻ

  • @salmancr7548
    @salmancr7548 6 ปีที่แล้ว +256

    ലാലേട്ടന്‍ ചങ്കാണ് ചങ്കിടിപ്പാണ്! 😍

  • @finufinu8460
    @finufinu8460 6 ปีที่แล้ว +362

    ഒടുക്കത്തെ രോമാഞ്ചം😍😍😍

  • @renjithrenjan2521
    @renjithrenjan2521 4 ปีที่แล้ว +75

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു ഐറ്റം...ഏട്ടൻ ഉയിർ.... 😍😍😍😍😘😘😘😘😘

  • @abhimanyucvinod8684
    @abhimanyucvinod8684 5 ปีที่แล้ว +29

    ആ വരവ് കണ്ടോ ..
    ഒരേ ഒരു രാജാവ് 😍😍😘

  • @ananthasankarsaju4111
    @ananthasankarsaju4111 5 ปีที่แล้ว +27

    Lalettan atrom crowd puller e Keralatil vere aarelum undo? Most powerful man of kerala. Proud to be his follower.♥️

  • @Shilpa29869
    @Shilpa29869 6 ปีที่แล้ว +134

    ലാലേട്ടൻ ലാലേട്ടൻ നെഞ്ചിനകത്തു ലാലേട്ടൻ 😍😍

  • @akhilc.a2860
    @akhilc.a2860 6 ปีที่แล้ว +44

    Mass entry ennokke paranjal itaanu😎... luv u laletta😘😘😘

  • @user-vp8nf1cw6t
    @user-vp8nf1cw6t 5 ปีที่แล้ว +6

    ഞാൻ ഒരു ikka ഫാൻ ആണ് പക്ഷെ ഏട്ടന്റെ ഈ item അത് ഒരു കൊലമാസ്സ് തന്നെയാണ് .. ലെവൻ പുലിയാണ് കേട്ട വെറും പുലിയല്ല ഒരു സിംഹം... 🦁🦁

  • @aryanandakumar8428
    @aryanandakumar8428 6 ปีที่แล้ว +210

    Nammude muthannu lalettan....😙😘

    • @governmen
      @governmen 6 ปีที่แล้ว +4

      NARASIMHAM

    • @aishumol1201
      @aishumol1201 3 ปีที่แล้ว +4

      എന്റെ. ലാലേട്ടാ...... സൂപ്പർ. കലക്കി. മുത്തേ.

    • @mridulsankar1940
      @mridulsankar1940 3 ปีที่แล้ว

      Lalettan nammude natturajav aane💥💥💥⚡⚡💥😍💥

    • @mridulsankar1940
      @mridulsankar1940 3 ปีที่แล้ว

      Lalettan uyir 💥💥💥💥💥🔥🔥💥⚡💥

  • @baburajan2500
    @baburajan2500 3 ปีที่แล้ว +9

    ആർക്കും കിട്ടാത്ത വരവേൽപ്പ്
    ഇത് ആൾ വേറെയാ ലാലേട്ടൻ 🔥🔥🔥

  • @muhammedshakirck8789
    @muhammedshakirck8789 5 ปีที่แล้ว +70

    ചഗ്ഗാണ് ലാലേട്ടൻ
    ചോര മുത്തേ.........

  • @devananil3346
    @devananil3346 5 ปีที่แล้ว +363

    ശോ, എനിക്കറിയില്ല ഈ ഏട്ടനെ നമ്മൾ എന്തിനാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത് എന്ന്

    • @rajeevrajeev6593
      @rajeevrajeev6593 5 ปีที่แล้ว +3

      😊😊😀😁😂😃

    • @nithyap3844
      @nithyap3844 5 ปีที่แล้ว +1

      കല്പ

    • @anstinsaju5159
      @anstinsaju5159 4 ปีที่แล้ว +14

      എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് 💯

    • @bindhugopan7776
      @bindhugopan7776 4 ปีที่แล้ว +3

      Athe

    • @sajithkaramvely1627
      @sajithkaramvely1627 3 ปีที่แล้ว

      th-cam.com/video/h3HBmJ18pT8/w-d-xo.html
      Mass combo entry mohanalal🥰🥰

  • @shanafc2411
    @shanafc2411 6 ปีที่แล้ว +96

    രോമാജിഫിക്കേഷൻ

  • @neethumpneethu4123
    @neethumpneethu4123 3 ปีที่แล้ว +12

    ലാലേട്ടൻ.. 💪😜ആ പാട്ടിൽ audiences പാടുന്നത് കേക്കുമ്പോൾ 💪💪💪💪💪💪💪💪💪💪ചങ്കിനകത് ലാലേട്ടൻ

    • @karthika.p.a2041
      @karthika.p.a2041 2 ปีที่แล้ว

      എനിക്ക് തോന്നുന്നു ആ പാടുന്ന audience ക്വീൻ സിനിമയിലെ കോളേജ് students ആയിട്ടുള്ളവരല്ലേ ❣️❣️✨️✨️

  • @adarshvijay6335
    @adarshvijay6335 6 ปีที่แล้ว +134

    ഒന്നും പറയാനില്ല ഏട്ടന് തുല്യം ഏട്ടൻ mathra..
    ലാലേട്ടൻ

  • @Vivek-zl6ye
    @Vivek-zl6ye 6 ปีที่แล้ว +40

    Huge range of ഏട്ടൻ💪💪💪😎

  • @favourabledelicious163
    @favourabledelicious163 6 ปีที่แล้ว +46

    What an amazing intro....... Really the complete actor... Am watching many more times.... Thankz for flowers 💐 chanel for giving this glorious moment about our LALETTAN...

  • @niyaspanthappilan
    @niyaspanthappilan 6 ปีที่แล้ว +57

    ഒരു രക്ഷയുമില്ല മച്ചാന്മാരെ

  • @shareefkgr
    @shareefkgr 4 ปีที่แล้ว +15

    തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 😍😍

  • @vandanaaneesh2314
    @vandanaaneesh2314 6 ปีที่แล้ว +55

    Ore oru jenmathil ethremoke sadhikumoooooo 😍😍

  • @suharashahanak1117
    @suharashahanak1117 2 ปีที่แล้ว +14

    മെഗാസ്റ്റാർ ലാലേട്ടൻ ❤❤❤ love you

  • @Brokenasphalt__
    @Brokenasphalt__ 6 ปีที่แล้ว +71

    Ambooo Powlichu.... Dsouls is My Fev Dance Team... Ennik Deen chettaneyum Antony Chettanayum Valare Ishtaa😘😘

  • @Rahul_Ravichandran
    @Rahul_Ravichandran 6 ปีที่แล้ว +33

    ഒടുക്കത്തെ രോമാഞ്ചം ഹോ..👌

  • @sandradavis1468
    @sandradavis1468 6 ปีที่แล้ว +34

    OMG!.... Adipwoli performance.......... DSOULS DANCE CREW 😍😍😍....hats off

  • @vijeshvijayan7987
    @vijeshvijayan7987 2 ปีที่แล้ว +6

    എന്റെ പൊന്നോ ഏട്ടനെ കണ്ടപ്പോൾ രോമം പോലും സല്യൂട്ട് അടിച്ചു ❤

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +56

    WoRLd bEst ActoR
    😍 MOHANLAL 😍
    NADANA DAIVAM that's what Flowers Channel called Mohanlal in its Proclamation !!

  • @sarathskumar8288
    @sarathskumar8288 6 ปีที่แล้ว +47

    Lalettan lalettan nenjinakathu lalettan 😍😍
    Aa vakukal thanne mathi malayala cinema aara bharikkane ennu manasilaakan💪🏻💪🏻

  • @ashokana7226
    @ashokana7226 3 ปีที่แล้ว +3

    ഇന്ത്യൻ സിനിമയിൽ ഫാൻസ്‌ പവർ കൂടുതലുള്ള നടൻ വേറെ ഇല്ല uff രോമാഞ്ചം 🔥🔥🔥🔥🔥🔥

  • @spiderman6173
    @spiderman6173 3 ปีที่แล้ว +2

    ഇത്രയും അഡിക്ഷൻ ലെവൽ ഉള്ള ഒരു നടനും കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 ปีที่แล้ว +15

    Mohanlalwood💪 biggest crowd puller in Malayalam

  • @alvaromorte2547
    @alvaromorte2547 6 ปีที่แล้ว +34

    Goosebumps overloaded 😍😍😍👌👌👌👌

  • @sonupranav9902
    @sonupranav9902 6 ปีที่แล้ว +26

    ചങ്കാല ചങ്കിടിപ്പാണ് ലാലേട്ടൻ

  • @merinjohn5798
    @merinjohn5798 6 ปีที่แล้ว +39

    Dsouls+lalettan=🔥💯

  • @teslinbabuthomas4138
    @teslinbabuthomas4138 6 ปีที่แล้ว +12

    Indian cinemayude nadana vismayam....one and only Mohanlal....The phenomenon of indian cinema...proud to be a Malayali

  • @jeevandon7485
    @jeevandon7485 6 ปีที่แล้ว +203

    Ingeru manushyan thannaano! kodikanakinu janangalude nenjinakathu ithrayum aazhathil e peru pathiyanamenkil ingeru manushyan allaaaa sathyam

    • @shivajith6838
      @shivajith6838 6 ปีที่แล้ว +7

      Appu P Not angel. The god of acting 😘 its the name suits

    • @aparnak1180
      @aparnak1180 5 ปีที่แล้ว +1

      Sathymmmm

  • @divyassoloproject8002
    @divyassoloproject8002 5 ปีที่แล้ว +25

    അയ്യോ........ Lalette..... I love you

  • @kunjunni7900
    @kunjunni7900 4 ปีที่แล้ว +3

    Lalettan namukkoru vikaramanu..!! Snehavum abhimanavum aaradhanayum okkekkodiya oru vikaram...!! Lalettanu =Lalettan...!! 😍🥰💐💐💐

  • @Roman_Gaming_
    @Roman_Gaming_ 6 ปีที่แล้ว +31

    ലാലേട്ടൻ 😘😍😍💪💪💪

  • @NizamKhan-ky2od
    @NizamKhan-ky2od 6 ปีที่แล้ว +43

    immade muthanne laletten ..
    nagade ettananee laletten

  • @aryanandakumar8428
    @aryanandakumar8428 6 ปีที่แล้ว +7

    D'souls enatheyum pole thakarthu.pinne lalettan nammada muthalle....😘😍

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +58

    from 5:43 Electrified mine Energy ... GOOSEBUMPS, GOOSEBUMBS...
    5:43 to 6:36 was like a Heavenly Bless..
    Also the Dancers Hatsoff to u Brothers..
    🙏

    • @Mr-xz8xz
      @Mr-xz8xz 5 ปีที่แล้ว

      Sathyam bro enikku from 5:43 🔥🔥🤩🤩

  • @aishusarath8492
    @aishusarath8492 6 ปีที่แล้ว +36

    Laletta love you

  • @saneeshnadapuram3454
    @saneeshnadapuram3454 6 ปีที่แล้ว +67

    He is the king 👑 of Malayalam movie

    • @achulachu6095
      @achulachu6095 2 ปีที่แล้ว

      😍😍✨️ ഞങ്ങളുടെ ✨️✨️✨️ജീവനാണ് ലാലേട്ടൻ ❤❤💕💕💕

  • @jyothishjyo1225
    @jyothishjyo1225 5 ปีที่แล้ว +34

    ലാലേട്ടnu live profie veraru super starinu millatha varavellppu3

  • @arundhathybnair4906
    @arundhathybnair4906 6 ปีที่แล้ว +35

    Lalettan !!!😘😘😘❤❤❤😘😘😘😘😘

  • @akhilsureshkumar4886
    @akhilsureshkumar4886 6 ปีที่แล้ว +25

    രോമാഞ്ചിഫിക്കേഷൻ

  • @vishnukr2425
    @vishnukr2425 6 ปีที่แล้ว +23

    From 5:52 !!! What a Entry ! Goosebumbs 😍🙌💖

  • @incredibletruth903
    @incredibletruth903 6 ปีที่แล้ว +23

    ഹോ....ഒന്നും പറയാനില്ല ......രോമാഞ്ചം ...

  • @gireeshkumar4985
    @gireeshkumar4985 5 ปีที่แล้ว +4

    Lalettan fan from kanyakumari malayalee tamilnadu ...kalipu

  • @myandroid1396
    @myandroid1396 6 ปีที่แล้ว +20

    Lalletan is always a king..

  • @lijujacob6862
    @lijujacob6862 5 ปีที่แล้ว +9

    ചാങ് ആണ് A10😍😍😍

  • @lovelove-hw5si
    @lovelove-hw5si 6 ปีที่แล้ว +9

    Ithra aradhakar verarkund😍😘queen padathile chekanmarde avesam pwlichu

  • @aswin1621
    @aswin1621 3 ปีที่แล้ว +2

    Randara varshathin sesham e video kaanumbozhum kekkumbolum ulla romanjam uff... Avasanam lalettan enn koode kekkumbo💕

  • @rahulrkrishanan7877
    @rahulrkrishanan7877 4 ปีที่แล้ว +4

    ejathi romanjam 🔥ലാലേട്ടൻ

  • @padminik2176
    @padminik2176 6 ปีที่แล้ว +12

    Entry of the decade

  • @athulyaathu7100
    @athulyaathu7100 5 ปีที่แล้ว +5

    ലാലേട്ടൻ പൊളിയാ. ഡാൻസ് kidukki

  • @MelbitKannur
    @MelbitKannur 6 ปีที่แล้ว +8

    universal actor in mohanlal...
    LALETTAN......2255

  • @vishnukumar-vu6bp
    @vishnukumar-vu6bp 5 ปีที่แล้ว +7

    Some times I leave my mind...because this is mind blowing perfomance....lalettan supper 🥰

  • @steninthomas4367
    @steninthomas4367 5 ปีที่แล้ว +5

    Ore oru janmam oru vikaaram lalettan☺️☺️☺️☺️☺️☺️☺️

  • @sebastiankt9940
    @sebastiankt9940 5 ปีที่แล้ว +16

    The king of the Malayalam cinema, MOHAN LAL.😎😎😎

  • @jibishaninan4278
    @jibishaninan4278 5 ปีที่แล้ว +6

    Lallettan uyir ❤

  • @culer1963
    @culer1963 5 ปีที่แล้ว +3

    Uff... രോമാഞ്ചം ❤️❤️❤️😘👌

  • @vishakkvishakk8916
    @vishakkvishakk8916 ปีที่แล้ว +2

    ഇത്രയും പേരുടെ മുന്നിൽ അല്ല ലാലേട്ടൻ നോക്കി ഇരുന്നപ്പോൾ ധൈര്യം ചേട്ടമ്മാരെ.... 💯

  • @aishuaishu5611
    @aishuaishu5611 2 ปีที่แล้ว +2

    Ellaaa super songsum laletande filmil ulladh aannallo😍😎😎👍👍

  • @sujithc.s9300
    @sujithc.s9300 6 ปีที่แล้ว +34

    Lalettan😘😘😘😍

  • @anrk1268
    @anrk1268 5 ปีที่แล้ว +4

    ഞങ്ങളും അവിടെ ഒണ്ടാർന്ന് ലാലേട്ടാ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝ലാലേട്ടൻ ലാലേട്ടൻ വിളിച്ചോണ്ട് 💝💝സെലിബ്രിറ്റീസിൽ നിങ്ങൾക്ക് വേണ്ടി വിളിക്കും ലാലേട്ടാ 💝💝💝💝💝💝

  • @anandhussss2700
    @anandhussss2700 4 ปีที่แล้ว +5

    He is one and only the complete actor of malayalam industry ✌️

  • @fenicsfrancis3414
    @fenicsfrancis3414 5 ปีที่แล้ว +5

    Lalettan marana mass daaa

  • @prav4247
    @prav4247 6 ปีที่แล้ว +13

    I love this song very much. Each lines in this song is my passion

  • @vineshvv4874
    @vineshvv4874 5 ปีที่แล้ว +3

    Ithu nerittu kandu but eppozhozhum kanum romanjam💖💖💝💝😍😍

  • @manchusreejith6537
    @manchusreejith6537 6 ปีที่แล้ว +8

    Complete actor lalettan. Lov u lalletta

  • @nandanasreekumar8251
    @nandanasreekumar8251 6 ปีที่แล้ว +9

    Dsouls polichu..This is one of your best performance...

  • @neethusundarlal3998
    @neethusundarlal3998 6 ปีที่แล้ว +13

    ലാലേട്ടാ ..... Love you......

  • @vyshakhp3532
    @vyshakhp3532 6 ปีที่แล้ว +15

    Lalettan maaas.... Luv u laletaaa

  • @navaneethsivadas8083
    @navaneethsivadas8083 5 ปีที่แล้ว +3

    our sweet lalettan with dsouls...
    thakarthuuu

  • @mufimufi7080
    @mufimufi7080 6 ปีที่แล้ว +8

    എന്തോന്നിത് വല്ലാത്ത രോമാഞ്ചം വരുന്നു

  • @amithaazeez2936
    @amithaazeez2936 5 ปีที่แล้ว +5

    Proud of Indian film industry one and only Mohanlal ❤️

  • @shilnasharon7116
    @shilnasharon7116 6 ปีที่แล้ว +8

    aiwaa pwolichh pwolichh 😍❤

  • @jannitjaan7743
    @jannitjaan7743 6 ปีที่แล้ว +4

    Lalettah.... Kidu dance. Gud job guyz

  • @aneeshsankar7516
    @aneeshsankar7516 6 ปีที่แล้ว +10

    Ithenthoru entryaa etta....romanchification

  • @simipoulose1678
    @simipoulose1678 6 ปีที่แล้ว +4

    Kidukkiii😍😍😍Thakarppan performance 👌👌👌

  • @music-ns5wc
    @music-ns5wc 6 ปีที่แล้ว +4

    I love you laletta...😍😍😍I am a big fan of dsouls.