ഒരു വർഷം കഴിഞ്ഞെങ്കിലും ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് വന്നു സേർച്ച് ചെയ്തു കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം....അത്രയ്ക്കും മനസ്സിൽ പിടിച്ചു ഈ ഷോർട് ഫിലിം...Loved it...😍😍🥰🥰🥰🤗🤗❤️❤️❤️❤️
ബഷിറിൻ്റെ മതിലുകൾക്ക് ഒരു പുനർവായന -- .. സ്നേഹത്തിൻ്റെ മതിലുകൾ: അവിടെ നാരായണിയുണ്ട്, ബഷിറുണ്ട്.... വർഷ എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു: All the best
ഒറ്റയ്ക്ക് അഭിനയിച്ചു ഫലിപ്പിക്കാനും വേണം ഒരു കഴിവ്... അദിതി രവി... ങ്ങള് പുലിയാണ്‌ട്ടോ 👌👌👌ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐
Comment വായിച്ചപ്പോൾ എല്ലാരും ഒരേപോലെ പിന്നെ കാണാമെന്നു വെച്ച് മാറ്റിവെച്ചിട്ടു.. എന്നാപ്പിന്നെ കണ്ടേക്കാം എന്ന മട്ടിൽ . ഞാനും അതിൽ പെട്ട ആളാണ് ഇന്നാണ് കണ്ടത് 😂👍❤️
Unni's voice has all the essential feel required for this character! Best wishes! May you get more & more chances like this to express your talent! Best wishes to the director too ..
ഒരു ചെറു പുഞ്ചിരിയോടെ കാണാൻ തുടങ്ങിയ എന്റെ കണ്ണുകൾ കഥയുടെ അവസാനം ഞാൻ പോലും അറിയാതെ നിറഞ്ഞു...ഉള്ളിൽ ഒരു വല്ലാത്ത നോവ് പോലെ 😔 ഒറ്റപ്പെടലിന്റെ ചൂടിൽ ഒരു തണൽ ആരും കൊതിച്ചു പോകും... പ്രണയത്തിനും ഒക്കെ അപ്പുറം നമ്മളെ ചേർത്ത് നിർത്തും... പെട്ടെന്നു ഒരു നാൾ ആ തണൽ നമ്മളെ വിട്ടു പോകുമ്പോൾ ഒരു ശൂന്യതയാണ്... മറ്റൊരാൾക്ക് നികത്താനാവാത്ത ശൂന്യത 💔 അത്രമേൽ ആഴത്തിൽ എന്നെ കീഴടക്കി ഈ ഷോർട്ട് ഫിലിം 👍അഭിനയം കൊണ്ട് അഥിതിയും ശബ്ദം കൊണ്ട് ഉണ്ണിയും കൂടെ "എന്റെ നാരായണിക്ക് " ക്യാമറക്ക് മുമ്പിലും പിൻപിലും പ്രവർത്തിച്ച ഓരോരുത്തർക്കും hatsoff 👌👌👌 All the very best 👍
ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖💖💕
മതിലുകൾ... അതിൽ അവളുടെ ശബ്ദം കൊണ്ടു നിറഞ്ഞു നിന്നു ... ഇതിൽ അവന്റെയും.. ഒടുവിൽ രണ്ടും ഒരുപോലെ.. കാണാൻ കഴിയാതെ പിരിയുന്നു.. വാക്കുകളും അഭിനയവും എല്ലാം വീണ്ടും അവരെ കാണാൻ കൊതിക്കുന്നു ❤️2023
നാരായണി : " ഞാൻ മരിച്ചാൽ എന്നെ ഓർക്കുമോ !" ബഷീർ : "പ്രിയപ്പെട്ട നാരായണി, . മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല ആരെപ്പോൾ എങ്ങനെ മരിക്കുമെന്നു ഈശ്വരന് മാത്രമേ അറിയൂ...! ഞാനായിരിക്കും ആദ്യം മരിക്കുക ......" - മതിലുകൾ (വൈക്കം മുഹമ്മദ് ബഷീർ)
എന്താ പറയുക, അത്ര നന്നായി.... മനോഹരം.. കണ്ണ് അറിയാണ്ട് നിറഞ്ഞു.... ഉണ്ണി മുകുന്ദന്റെ sound ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്, നായികയും നന്നായി അഭിനയിച്ചിരിക്കുന്നു.. Great work.. Hatsoff u guys...
ഉണ്ണിമുകുന്ദനെ കാണാൻവേണ്ടി അവസാനം വരെ കാത്തിരുന്നു ... ആ ശബ്ദം , പാട്ട്... ഇത്ര പെട്ടെന്ന് തീർന്നു പോയല്ലോ എന്തു തോന്നി .. ഒട്ടും പ്രതീക്ഷിക്കാത്ത കഥയും ,ക്ലൈമാക്സും .. congratulations to the whole team of "എൻറെ നാരായണിക്ക് "
സ്കിപ്പി സ്കിപ്പി 7 million views ആവേണ്ടി വന്നു ഇതൊന്ന് കാണാൻ.. A beautiful story 💙 അല്ലെങ്കിലും സ്നേഹത്തിന് മുഖമില്ലല്ലോ.. ഹൃദയങ്ങൾ ഏതു മതിൽക്കെട്ടിനിടയിലൂടെയും വേരിടുകയും ചെയ്യും പരസ്പരം ❤️❤️
ഒരുപാടിഷ്ടത്തോടെയുള്ള ഒരു ചെറിയ ശബ്ദത്തിന് പോലും ഒരാളിൽ മായാജാലങ്ങൾ സൃഷ്ടിക്കാനാകും...... അത് ഇത്ര മേൽ ആർദ്രമായി നിരീക്ഷിച്ച ബേപ്പൂരിന്റെ സുൽത്താൻ..... Good luck guyssss❤❤❤
പ്രണയം പെയ്യാൻ കൊതിച്ച പുലരികൾ. ഒപ്പം നടക്കാൻ കൊതിച്ച പകലുകൾ. സല്ലപിക്കാൻ കൊതിച്ച സായാഹ്നങ്ങൾ. തമ്മിൽ കാണാൻ കൊതിച്ച സന്ധ്യകൾ. ഒന്നായി തീരാൻ കൊതിച്ച രാവുകൾ. എല്ലാം ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്ന ചിലരുണ്ട് ഇപ്പോഴും 😋😋
പ്രേക്ഷകർ കാത്തിരുന്ന എന്റെ നാരായണിക്ക് ഷോർട്ട് മൂവിയിലെ തൊടാതെ ഗാനം പുറത്തിറങ്ങി
th-cam.com/video/BpIjKxvW2oI/w-d-xo.html
th-cam.com/video/BpIjKxvW2oI/w-d-xo.html
Nice
No words
Kakkachi
th-cam.com/video/H2ch4L4kxgE/w-d-xo.html
Oru rakshem illa😓😓😓😓❤️❤️❤️👍👍👍super👍
പിന്നെ കാണാം പിന്നെ കാണാം എന്നു വച്ചിട്ട് ദേ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുവാണേൽ ഒരു like അടിച്ചിട്ട് പോയേക്ക്
😂✌️
Same to you
🖐️😌
Mee also
Me too
ഈ shortfilm ന് ഒരു പ്രത്യേകത ഉണ്ട്.എന്താന്നു വച്ചാലെ ഇത് കണ്ടോരൊക്കെ പിന്നെ കാണാമെന്നു വെച്ച് skip ചെയ്ത് വിട്ടവരാണ്....😻..... 🥰
S
Satyam satyam. Ellarum appo enne pole anallo. Njan parayan vanna comments okke anu ellarum ittirikkunnathu
Narayaneenn kettitavum
Ayyo sathyam...😁
Ya
കാണണ്ട എന്നു വെച്ചു പിന്നെയും പിന്നെയും suggesion വന്നത് കൊണ്ട് കണ്ടു .... ഓഹ്ഹ്ഹ വല്ലാത്ത ഒരു നാരായണി തന്നെയാണ് so nice
ഞാനും
❤
Me too
Meee toooo😄
ഞാനും
ഒരു വർഷം കഴിഞ്ഞെങ്കിലും ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് വന്നു സേർച്ച് ചെയ്തു കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം....അത്രയ്ക്കും മനസ്സിൽ പിടിച്ചു ഈ ഷോർട് ഫിലിം...Loved it...😍😍🥰🥰🥰🤗🤗❤️❤️❤️❤️
Satyam
njanum kaanum idak idak...i like this☺️✌️
yes
Same😂 edekedek vann kaanum😌
Yes correct
വെറുതെ ഇരുന്നപ്പോൾ ഒന്ന് കണ്ടുകളയാം എന്ന് വെച്ചു കണ്ടവർ ഉണ്ടോ... ❤️
👍
Yes
കണ്ടപ്പോ ടെൻഷൻ ആവേം ചെയ്തു
യെസ്
Ond ethilum betham veruthe erikunnath thanne ayirunnu
കാണാൻ വളരെ വൈകി. 7M അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ
Ys 7.2 million
Yes
4m ഞാൻ കണ്ടത് ആണ്
ഒന്നും കുടി കാണാൻ വന്നതാ
th-cam.com/video/07bR90lVwx0/w-d-xo.html
S
ഒരുപാടു തവണ Skip ചെയ്തിട്ടു൦ വീണ്ടും വീണ്ടും notification തന്ന TH-camന് നന്ദി..
Sathyam
Seriya
😂😂
Crt
th-cam.com/video/07bR90lVwx0/w-d-xo.html
തനിക്ക് പകരം ആകാൻ മറ്റാര്‍ക്കും സാധിക്കില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം (ബഷീർ & നാരായണി)❤❗
ഒരൊറ്റ കഥാപാത്രത്തെ മാത്ര കാണിച്ചു കൊണ്ട് കാഴ്ചക്കരേ ആ ഒരു ഇമോഷണൽ ആകിയിട്ടുണ്ടെങ്കിൽ അത് "എന്റെ നാരായണിക്ക് "ടീമിന്റെ വിജയമാണ്.
Yess.....✌️✌️😍❤️💖
Yes
Pinala😎👍
S
അത് ശരിയാണല്ലാ...😪
ഉണ്ണി യുടെ ശബ്ദത്തിന് ഇത്ര സൗന്ദര്യം ഉണ്ടന്ന് ഇപ്പളാ മനസ്സിലായത് ❤️
Allelum oru variety voice aanu unnichettante🥰
Sathym
Athu pinne parayano
very true
@@akshayagangadharan9257 no
14 days of love ഷോർട് ഫിലിംലെ കമെന്റ് ബോക്സ്‌ൽ കണ്ടിട്ട് കാണാൻ വന്നവർ ഉണ്ടോ
Ys
Yss
Yz🥰🥰🥰
Ys
🤩🤩Aam
അല്ലെങ്കിലും സ്നേഹം അങ്ങനെയാണ് ഒരുപാട് കൊതിപ്പിച്ചിട്ട് ദൂരെക്ക് കടന്നു കളയും 😔.
😔
@@aksharas8209 hi
"തനിക്ക് എന്നെ കാണണോ "ഹോ.... എന്തൊരു ഫീൽ... പണ്ടാരം കാണണ്ടാരുന്നു.... ഇന്ന് ഇതായിരിക്കും മനസ്സിൽ 😔😔..
ഞാൻ ഈ അടുത്ത് കണ്ടതിൽ വെച്ച് The Best ❤❤
Dfk de kitti ividem vanno
Sathym valare tension aakii kalanj....
Edi zera chechi
എന്നെ കാണണോ ഇയാൾക്ക്
❤
ബഷിറിൻ്റെ മതിലുകൾക്ക് ഒരു പുനർവായന -- .. സ്നേഹത്തിൻ്റെ മതിലുകൾ: അവിടെ നാരായണിയുണ്ട്, ബഷിറുണ്ട്.... വർഷ എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു: All the best
സത്യമെന്തെന്നാൽ ഒരു 10 തവണയെങ്കിലും suggestionil വന്നിട്ടും ഒരു 4 മില്യൺ ആയതിനു ശേഷം കാണാൻ വന്നവരാണ് നമ്മളിൽ പലരും.. 😅😅
Sathyam
after 5 M
after 5 M
Trueee
@@shahinashahi3331 njanum
ഒരുപാട് തവണ mis ചെയ്തു വിട്ട short ഫിലിം ആയിരുന്നു. ഇന്നാണ് കണ്ടേ.. സൂപ്പർ 👌👌
Me also njan Enna kandathu
me too.. finished watching.. interesting
Me too
Njanum athe
Njnm eppozha kande nice
ബഷീർ വരച്ച ചിത്രം നാരായണി കണ്ടപ്പോൾ. ശെരിക്കും സങ്കടം വന്ന് 😪😭😭😭
Unniyude ശബ്ദത്തിന് ഇത്രയും ഒരു വല്ലാത്ത ഫീൽ ഉണ്ടായിരുന്നോ 💜💜💜💜💜
Nice🙏👌👌👌👌
Unni mugudhante sound nice ethil 👍🏻
ഇത് ഒരു നീണ്ട സിനിമയായിരുന്നെങ്കിൽ...... എന്ന് ആഗ്രഹിച്ചു പോവുകയാണ്..❣️........
എന്തിനാ വെറുതെ....കരയാനോ...
Njanum aghrahichu sathyem😥
Mm
ഉണ്ണി മുകുന്ദന്റ... സൗണ്ടും... പാട്ടും..... Uffffffff❤❤❤❤
ഒത്തിരി ഇഷ്ടം തോന്നി....
നാരായണിയോടും ❤ബഷീറിനോടും ❤
Manjju vaariyarunte sound
❤എന്നെ കാണണോ ഇയാൾക്ക്... ഞാൻ വരാം....പക്ഷെ വിട്ടുനിൽക്കണം....... Ufff❤. എന്റെ unni....... ഇത്രയും feel ഉണ്ടായിരുന്നോ ഇയാളുടെ സൗണ്ടിനു....😍😍😍.
സത്യം ❤️
Very true. I felt the same❤
Njan ee scene repeat adich kanum😢
ഡയരക്ടർ സമ്മതിച്ചു ട്ടോ വെറും ഒരു കഥാപാത്രം മാത്രം വെള്ളിതിരയിൽ കാണിച്ചു വിജയം വരിച്ചതിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹
Ayin ninte parachil keta thonum lokathil aadyayitan orale vech chythathenn
ഏതാണാവോ വെള്ളിത്തിര?
ശബ്ദം കേൾക്കുമ്പൊൾ ഉണ്ണി മുകുന്ദൻ നിൽക്കുന്നത് നടക്കുന്നത് ചിത്രം വരക്കുന്നത് ഒക്കെ ഒരു വീഡിയോ പോലെ മനസ്സിൽക്കൂടെ പോകുന്നു.😊😍😊😍
Correct👍
ഒറ്റയ്ക്ക് അഭിനയിച്ചു ഫലിപ്പിക്കാനും വേണം ഒരു കഴിവ്... അദിതി രവി... ങ്ങള് പുലിയാണ്‌ട്ടോ 👌👌👌ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐
Sathyam
കണ്ടപ്പോൾ മനസ്സിനി വല്ലാത്തൊരു വിങ്ങൽ. പറയാൻ വാക്കുകളില്ല അത്രയ്ക്കും ഗഭീരം.. 😭😭
Athe
😢🙏🏼അതേ
14 Days Of Love കഴിഞ്ഞു കണ്ട് ഇവിടെ വന്നവർ ഉണ്ടോ....😁
Yup!
Ippo kandu kazhinjathe ollu😜😜
2um oru day kandu😅
Ys
Yup....just in seconds
ഒരുപാട് തവണ നോട്ടിഫിക്കേഷൻ വന്നിട്ടും മൈൻഡ് ആക്കാതെ പോയെങ്കിലും. ഇപ്പോൾ കണ്ടപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.👍 ❤💯💯💯💯💯
Crct
sathyam...ipo orkka vendarununu...kannu nirayichuuuuu..
Truee
Same
@@azzyzan3962 ഇടക്ക് ഒക്കെ കണ്ണ് നിറയുന്നത് നല്ലതാ..
ഒരുപാട് തവണ യൂട്യൂബ് മ്യാമൻ ഇത് കാണു മോനെ എന്നും പറഞ്ഞ് ഹോം സ്ക്രീനിൽ ഇട്ടു തന്നതാ പക്ഷേ അന്നത് തള്ളി കളഞ്ഞത് നഷ്ടമായിരുന്നു എന്ന് ഇപ്പൊ തോന്നി !
Yes bro
Hi famous commenter ormayundo...
😂😂😂
സത്യം
Yes
സൂപ്പർ!അതിദി രവി നന്നായി അഭിനയിച്ചിരിക്കുന്നു. ഒറ്റ ലൊക്കേഷനിൽ... കുറച്ചു സമയം ഒരു മധുരം ചാലിച്ച്,മന്ദമായ ഒഴുക്ക്....
"എന്നെ കാണണോ ഇയാൾക്ക് " ഞാൻ വരാടോ aa dialogue നു vallathoru feel😍😍
Yah🤗
Sathyam... my heart just melted when he said that. How romantic! 😍❤
True!!!!! 🥺🥺🥺❤️💯
Sathyne💯💯
Truee!!!
Comment വായിച്ചപ്പോൾ എല്ലാരും ഒരേപോലെ പിന്നെ കാണാമെന്നു വെച്ച് മാറ്റിവെച്ചിട്ടു.. എന്നാപ്പിന്നെ കണ്ടേക്കാം എന്ന മട്ടിൽ . ഞാനും അതിൽ പെട്ട ആളാണ് ഇന്നാണ് കണ്ടത് 😂👍❤️
14 days of love കണ്ടതിന് ശേഷം കാണുന്നവർ like🙈🙈🙈
14 days of love oru rakshayum illa vere level sadanm athupole thanne e short film ❤️
Njan unde..
ⓟⓐⓡⓤⓙⓤⓤ ⓜⓐⓝⓐⓢⓘⓛⓚⓚⓐⓝ ⓟⓐⓣⓣⓐⓣⓗⓐⓐⓐ ⓥⓘⓖⓐⓡⓐⓜ ⓐⓝⓝⓤⓤ ⓐⓣⓗⓤⓤⓤ 🌼❤
14 days of love kanditt ippam ingott vannathe ulluuuu ith kanan 😍
Njaannund
2024 ലും ഇത് കാണുന്നവർ ഉണ്ടോ എന്നെ പോലെ
Ys
Unde. May 20
Und june7
Njanum june 7
@@AlluttyVlog 🥰
അഭിനയം കൊണ്ടു അദിതിയും..ശബ്ദം കൊണ്ടു ഉണ്ണിയും..കണ്ണും മനസ്സും നിറച്ചു..hatsoff 👏👏
💯
😍😍
എന്തിനാണാവോ sugesion വന്നിട്ടും നാരാണിയെ കാണാതെ ഞാൻ മാറ്റി വെച്ചത്...4 M ആയി കണ്ട ഞാൻ 💕💞💞
Njanm
Njanum
നെഞ്ചിൽ ഒരു വേദന... വിങ്ങൽ... കരഞ്ഞു പോയി..... നാരായണിടെ ബഷീർനെ കാണാൻ കൊതിച്ചവരുണ്ടോ? 😥😥😥
Athu unni mukunthante voice alle. Apo avn thanjeyayirikum basheer
സത്യം ആയും കരഞ്ഞു end കണ്ടിട്ട്
Yes
Unni's voice has all the essential feel required for this character!
Best wishes! May you get more & more chances like this to express your talent!
Best wishes to the director too ..
ഒരു ചെറു പുഞ്ചിരി യോടെ കണ്ടു തുടങ്ങി അവസാനം ചിരി മാനവർ ഉണ്ടോ
Hhaa🥺
Yes, yes😔
മിണ്ടുവാൻ ഒരാളെ കിട്ടിയിട്ട് ഇടക്ക് ചിരിപ്പിച്ചും സ്നേഹം കാണിച്ചും അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ.....
റെക്കമെന്റേഷനിൽ വന്നിട്ടും 1മാസത്തിനു ശേഷം കാണുന്നവരുണ്ടോ
Yeah
Mm
Ysss crct😂
Yes
yeah
😭കാണണ്ട കാണണ്ട എന്ന് വെച്ച് കണ്ടിട്ടിട്ട് ഇപ്പോൾ വല്ലാത്തൊരു feel. 😭
Sathyam
True
അടിയില്ല, പിടിയില്ല വെടി ഒട്ടുമേയില്ല! അപാര script, മുപ്പതു മിനിട്ടു ശ്വാസം വിടാതെ കാണാനുള്ള അഭിനയ വൈഭവം. A fantastic short film 👏🏽
The credit should be given to the writer-director VarshaVasudev !!
ഒരു പത്ത് തവണയെങ്കിലും suggestion വന്നിട്ടും 6 million ആയതിനുശേഷം ഈ short film കാണുന്നവരുണ്ടോ?
Yes undu
Yes
De ipo kanunnu..theeran 2 more minutes .. date 5 June 2021 ,Time : 17:49. .7.1M views
Ys
Nj und
മതിലുകൾ ബഷീറിന്റെ സങ്കല്പം കാണിച്ചപ്പോൾ ഇതിൽ നാരായണിയുടെ ലോകം കണ്ടു ❤
Couldn't control my tears, I have this impact for almost 3 days ,😭❤️ hats off to the team, great work❤️👍
First i read the name as Narayani Narayani..
ഒരു ചെറു പുഞ്ചിരിയോടെ കാണാൻ തുടങ്ങിയ എന്റെ കണ്ണുകൾ കഥയുടെ അവസാനം ഞാൻ പോലും അറിയാതെ നിറഞ്ഞു...ഉള്ളിൽ ഒരു വല്ലാത്ത നോവ് പോലെ 😔
ഒറ്റപ്പെടലിന്റെ ചൂടിൽ ഒരു തണൽ ആരും കൊതിച്ചു പോകും... പ്രണയത്തിനും ഒക്കെ അപ്പുറം നമ്മളെ ചേർത്ത് നിർത്തും... പെട്ടെന്നു ഒരു നാൾ ആ തണൽ നമ്മളെ വിട്ടു പോകുമ്പോൾ ഒരു ശൂന്യതയാണ്... മറ്റൊരാൾക്ക് നികത്താനാവാത്ത ശൂന്യത 💔
അത്രമേൽ ആഴത്തിൽ എന്നെ കീഴടക്കി ഈ ഷോർട്ട് ഫിലിം 👍അഭിനയം കൊണ്ട് അഥിതിയും ശബ്ദം കൊണ്ട് ഉണ്ണിയും കൂടെ "എന്റെ നാരായണിക്ക് " ക്യാമറക്ക് മുമ്പിലും പിൻപിലും പ്രവർത്തിച്ച ഓരോരുത്തർക്കും hatsoff 👌👌👌
All the very best 👍
🤩
Athe
ഒഞ്ഞു പോടാപ്പാ..... സാഹിത്യത്തിൻ്റെ ബല്ലാത്ത അസ്കിതയാപഹയന്..... അമ്മൂമ്മേടെ ശൂന്യത..... മാങ്ങാത്തൊലി.
Sathyam
@@jeil4649 aara aliya thechathu 🤣🤣🤣
അദിതി യുടേത് സിനിമകളിൽ കണ്ടതിനേക്കാൾ മികച്ച പ്രകടനം. Loved it ❤
ഉണ്ണി യുടെ ശബ്ദവും ❤
എന്നെ കാണണോ ഇയാൾക്ക് ... ഞാൻ വരാടോ .. ആ വാക്കുകൾ വല്ലാത്ത ഫീൽ😭💜🕊️💫
കണ്ടുവരുന്നേ പുള്ളികാരിക്കും കോവിഡ് 😑
Athe aa dialogue repeat adichu kandu
സത്യം
Etra pravishyam aah dialogue repeat adichu kettunu arilla..
ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖💖💕
മതിലുകൾ... അതിൽ അവളുടെ ശബ്ദം കൊണ്ടു നിറഞ്ഞു നിന്നു ... ഇതിൽ അവന്റെയും.. ഒടുവിൽ രണ്ടും ഒരുപോലെ.. കാണാൻ കഴിയാതെ പിരിയുന്നു.. വാക്കുകളും അഭിനയവും എല്ലാം വീണ്ടും അവരെ കാണാൻ കൊതിക്കുന്നു ❤️2023
ഇയാൾക്ക് എന്നെ കാണണോ... ഞാൻ വരാടോ..,❤️❤️❤️ special feelings
Yes🥰
Ys❤❤
Yss💯💯❤️
Yes 💯
Sarikum feel ayi
ഒരു കഥാപാത്രത്തെ മാത്രം കാണിച്ചു [ അച്ഛനും അമ്മയും മറന്നതല്ല ] ഇത്രയും ബോറടിപ്പിക്കാതെ കഥപറഞ്ഞ കഴിവിന് അഭിനധനങ്ങൾ. മനോഹരം
Nice
കരയിപ്പിച്ചു കളഞ്ഞു😥😥ഇതിൽ പ്രണയം ആയാലും സൗഹൃദം ആയാലും അതിൽ ഒരു ആത്മാർത്ഥ ഉണ്ടായിരുന്നു 🤗🤗🤗പക്ഷേ അവസാനം സഹിക്കാൻ പറ്റുന്നില്ല
After 8 millions 😍late aayi🥺
Same njnum ipa kanunne😍
പൈങ്കിളി ആയിരിക്കുമെന്ന് കരുതി കാണാതെ വിട്ടതാ...... ഇന്ന് കണ്ടു..!!
കരയിച്ചു കളഞ്ഞു🥺❤️
🤍
നാരായണി : " ഞാൻ മരിച്ചാൽ എന്നെ ഓർക്കുമോ !"
ബഷീർ : "പ്രിയപ്പെട്ട നാരായണി, . മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല ആരെപ്പോൾ എങ്ങനെ മരിക്കുമെന്നു ഈശ്വരന് മാത്രമേ അറിയൂ...! ഞാനായിരിക്കും ആദ്യം മരിക്കുക ......"
- മതിലുകൾ
(വൈക്കം മുഹമ്മദ് ബഷീർ)
ലളിതാമ്മക്ക് പ്രണാമം🙏🙏🙏
Brilliant script! Compared the quarantine days with Mathilukal
@@pp84pp2000 yes.
മനോഹരം.... 🙏
Unnimukundan voice presence.... Uffffff🔥🥺.... Amazing😍.... "Fall in love with that voice".... Ennu basheerinte narayani 🥺❤💔
Narayaniyum basheerum onnu kandirunnel.... Eee sankadam kurachenkilum kuranjene🙁
After 6.2M😁✌✌
എത്ര തവണ suggestion nil വന്നിരുന്നു... എന്നിട്ടും ഇപ്പൊ കാണുന്നത്രെ...
Spr😍😍
Njnum😁
ഞാനും
Njnum.....
Mee too
After 6.4😁😂
ആത്മാർത്ഥമായി സ്നേഹിച്ചു മോഹിച്ചു നഷ്ടപ്പെട്ടവർക് ഇതിന്റെ വേദന മനസിലാവും...🙂💔
നഷ്ടപ്പെട്ടാൽ..നിങ്ങൾ പ്രണയച്ചിട്ടില്ല അന്നാണ്
How?
@@sethukr1209 athengane... nediyedukkunnath maathram aano pranayam...?
@@sethukr1209പ്രണയം ഉണ്ടെങ്കിൽ വിരഹം ഉണ്ട്..വിരഹ വേദന അനുഭവിച്ചവർക്ക് അറിയാം അതിൻ്റെ തീവ്രത..
@@sethukr1209 നേടിയെടുക്കുന്നത് അല്ലെടോ അവരുടെ സന്തോഷത്തിന് വേണ്ടി നമ്മൾ കുറച്ഛ് വേദനിച്ചാലും മാറി കൊടുക്കുന്നത് ആണ് പ്രണയം
ഉണ്ണിയേട്ടൻ ഇല്ലെങ്കിലും സൗണ്ട് കൊണ്ട് ഉണ്ണിയേട്ടൻ തകർത്തു 💔😍
th-cam.com/video/KYJn_rMpA38/w-d-xo.html
എത്രയോ വട്ടം suggestionil വന്ന് പിന്നെ കാണാ എന്ന് കരുതി skip ചെയ്തവരുണ്ടോ....? Enne pole🙈kandappo വല്ലാത്തൊരു feel😑
Njn und....
2 മണിക്കൂർ ഉള്ള ഒരു മലയാളം സിനിമയിൽ പോലും അദിതിക്ക് ഇത്രയും സ്ക്രീൻ സ്പേസ് ഉണ്ടായിട്ടില്ല. ലവ് യൂ അദിതി... നന്നായി ചെയ്തു
🥰🥰🥰
ബഷീറിന്റെ മതിലുകൾക്ക് ഇതിലും മികച്ച പുനർവായന ഇനി കിട്ടാനില്ല. ഒറ്റ വാക്കിൽ അതിമനോഹരം 💐💐💐😍😍😍
ഒരു പാട് ദിവസം notification മുന്നിൽ വന്നു നിന്നിട്ടും കണ്ടില്ല... ഇന്നും കണ്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനെ...sprrrr😍😍
Perfect example for how to adapt a classic ♥️
അരവിന്ദന്റെ അതിഥി ♥️
നഷ്ട്ടമാവുബോൾ ആണ് ബന്ധങ്ങൾ എത്രമേൽ ആഴ്ന്നു ഇറങി എന്ന് നമ്മൾ മനസ്സിലാക്കു ✨🍃
ഉണ്ണി മുകുന്ദനെ സ്‌ക്രീനിൽ കാണിച്ചില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വേറെ ഒരാളെ ആ ക്യാരക്ടറിൽ സങ്കല്പിക്കാനും പറ്റുന്നില്ല. അതിഥി സൂപ്പർ.
എന്താ പറയുക, അത്ര നന്നായി.... മനോഹരം.. കണ്ണ് അറിയാണ്ട് നിറഞ്ഞു.... ഉണ്ണി മുകുന്ദന്റെ sound ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്, നായികയും നന്നായി അഭിനയിച്ചിരിക്കുന്നു.. Great work.. Hatsoff u guys...
മനസിലേക്ക് ഒത്തിരി ആഴ്നു ഇറങ്ങിയ ഒരു പ്രണയം.
പ്രണയത്തിന്റെ കുളിർമ നിറച്ചു നൊമ്പരമായി പെയ്തൊഴിഞ്ഞത് എന്തിന് നീ...... "എന്റെ നാരായണി " 🖤🖤🖤
രണ്ട് തവണ കണ്ടു രണ്ട് വട്ടവും കണ്ണ് നിറഞ്ഞു ശരിക്കും ഇത് പോലെ എത്ര പേര് മരിച്ചിട്ട് ഉണ്ടാകും 😭
എന്തിനാവോ ഞാൻ നാരായണിയെ ഇത്രയും നാൾ കാണാതെ മാറ്റിനിർത്തി യത്..??? 4മില്യൺ ആയിട്ട് കണ്ട ഞാൻ 😊
ഇത്രയും like തന്ന എല്ലാ കൂട്ടുകാർക്കും♥️♥️♥️♥️
Njanum
same
Njanum
Same
Exactly
Varsha നിങ്ങൾ ഒരുക്കിയതിന്റ മേന്മ ഇത് കണ്ടവരാരും ഒരിക്കലും മറക്കില്ല
ഒരു രക്ഷയും ഇല്ല പൊളി ❤❤ ബട്ട് ബഷീർ??? എന്ന് അക്രാഹിച്ചവർ എത്ര പേര് ഉണ്ട്
ചിത്ര വര ഊഹിച്ചതാണ്. But മരണം അപ്രതീക്ഷിതം
Enthina inganoru climax....valare sankadam thonnitto
ഷോർട്ട്ഫിലിം കാണാതെ കമന്റ് വായിക്കുന്നവർ ആകും അധികവും.. ലൈക്ക് കിട്ടാനായി ട്വിസ്റ്റ് എടുത്ത് ഇടാതിരുന്നാൽ നന്നായിരിക്കും ബ്രോ
@@abhijithsreekumar8121 ayanne nasangal 😪😭
Nthuvaaado..eyalku full Katha ezhuthan padilarno
ഉണ്ണിമുകുന്ദനെ കാണാൻവേണ്ടി അവസാനം വരെ കാത്തിരുന്നു ... ആ ശബ്ദം , പാട്ട്... ഇത്ര പെട്ടെന്ന് തീർന്നു പോയല്ലോ എന്തു തോന്നി .. ഒട്ടും പ്രതീക്ഷിക്കാത്ത കഥയും ,ക്ലൈമാക്സും .. congratulations to the whole team of "എൻറെ നാരായണിക്ക് "
സ്കിപ്പി സ്കിപ്പി 7 million views ആവേണ്ടി വന്നു ഇതൊന്ന് കാണാൻ..
A beautiful story 💙
അല്ലെങ്കിലും സ്നേഹത്തിന് മുഖമില്ലല്ലോ.. ഹൃദയങ്ങൾ ഏതു മതിൽക്കെട്ടിനിടയിലൂടെയും വേരിടുകയും ചെയ്യും പരസ്പരം ❤️❤️
മരണം എപ്പഴും നമ്മൾ അറിയാതെ നമ്മുടെ കൂടെ തന്നെ ഉണ്ടാവും
എന്നെ കാണണോ ഇയാൾക്ക്... ഞാൻ വരാടോ.. ആ വാക്കുകൾ അടിപൊളിയാണ് വല്ലാത്ത ഫീൽ 😘
What is the movie that she watching middle in this movie
The characters narayani bashir taken from???
@@embeddedwallah മതിലുകൾ
@@dr_afliparavath say in English!! ...
@@embeddedwallah oh sorry.. Mathilukal
@@dr_afliparavath tq
ഒരുപാടിഷ്ടത്തോടെയുള്ള ഒരു ചെറിയ ശബ്ദത്തിന് പോലും ഒരാളിൽ മായാജാലങ്ങൾ സൃഷ്ടിക്കാനാകും...... അത് ഇത്ര മേൽ ആർദ്രമായി നിരീക്ഷിച്ച ബേപ്പൂരിന്റെ സുൽത്താൻ..... Good luck guyssss❤❤❤
ഉണ്ണി ചേട്ടന്റെ വോയ്‌സിന് ഇത്ര cuteness ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ wht a feel❤️
പ്രണയം പെയ്യാൻ കൊതിച്ച പുലരികൾ.
ഒപ്പം നടക്കാൻ കൊതിച്ച പകലുകൾ.
സല്ലപിക്കാൻ കൊതിച്ച സായാഹ്നങ്ങൾ.
തമ്മിൽ കാണാൻ കൊതിച്ച സന്ധ്യകൾ.
ഒന്നായി തീരാൻ കൊതിച്ച രാവുകൾ.
എല്ലാം ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്ന ചിലരുണ്ട് ഇപ്പോഴും 😋😋
അപ്രതീക്ഷിതമായി ചിലർ ജീവിതത്തിലേക്കു കടന്നുവരും.. ചിലപ്പോൾ പെട്ടന്ന് തന്നെ ഒരു സ്വപ്നം പോലെ മാഞ്ഞു പോവുകയും ചെയ്യും 💞💞💞💞
😔😔
😔😔😔😔
കിടുക്കാച്ചി script അഭിപ്രായമുള്ളവർ എത്ര പേരുണ്ട്?
Mm sakadam vannu
Mm Sheri aanu
Unniyettante sound mathram ulluyankilum.unniyettan polichu
Love feel kondu Vanni♥️♥️
🙋♂️👌💝
ഒരു രക്ഷയുമില്ലാത്ത ഫീൽ 😥
ഉണ്ണ്യേട്ട ഇങ്ങടെ സൗണ്ട്. നാരായണി മാത്രല്ല ഇത് കണ്ട ആ ശബ്ദം കേട്ട ഓരോരുത്തരും നിങ്ങളെ പ്രണയിച്ചു എന്നതാണ് സത്യം ❤❤
Ara unnni
@@MekhaGraphics ഉണ്ണി മുകുന്ദൻ ( ബഷീറിന് sound നൽകിയത് )
@@anaghavijayant.4281 Eth unni mukundan mallu sing hero ano
@@MekhaGraphics yess
Veendum kandu. After a long time. So beautiful. Each and every scene. Music, Narayani and Basheer. Manasil ninnum pokunnilla. 💐Varsha, unni, Aditi
ചെറിയൊരു കഥയെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു, കാണണ്ട എന്ന് വിചാരിച്ച shortfilm കണ്ടു കഴിഞ്ഞപ്പോ വളരെ ഇഷ്ടപ്പെട്ടു❤
🥺ഇതുവരെ ഒരു ഷോർട്ഫിലിം എന്തോ ഇങ്ങനെ ഹൃദയത്തിൽ തൊട്ടിട്ടില്ല വല്ലാത്ത ഒരുതരം ഫീൽ
Narayani is not acting .Really living character.hats off the actress and entire team...
Correct 🙂
Yes
അതല്ലേലും അങ്ങനെയാ , നഷ്ടമാവുമ്പോഴേ ചില ബന്ധങ്ങൾ നമ്മിൽ എത്രമേൽ ആഴ്ന്നിറങ്ങിയിരുന്നെന്ന് നമ്മൾ തിരിച്ചറിയൂ ❣
❣️ അതല്ലേലും അങ്ങനെയാ , നഷ്ടമാവുമ്പോഴേ ചില ബന്ധങ്ങൾ നമ്മിൽ എത്രമേൽ ആഴ്ന്നിറങ്ങിയിരുന്നെന്ന് നമ്മൾ തിരിച്ചറിയൂ ❣️
Cmnt orupad aazhathil pathinju😊
Sathyama 💯😢
സത്യം.
Varum 5 to 6 days parijayam mathram athinu enthinanu eghane kidannu karayunne.....
Sathym
എനിക്കേറ്റവും ഇഷ്ടായത് ആ ഫ്ലാറ്റ് വൈബ് ആണുട്ടോ . Especially the balcony 😍. ടോവിനോയുടെ മറഡോണാ ഓർമയിൽ വന്നത് എനിക്ക് മാത്രമാണോ എന്തോ 🙄
Same
എനിക്ക് തോന്നി 😊😊😍😍
Enikum orma vannath athan
Enikkum
എനിക്കും വന്നു
നാരായണി ജീവിച്ചു 😘😘😘ശബ്ദത്തിലൂടെ ബഷീർ കരയിച്ചു 😪😪😪😪സൂപ്പർ വർക്ക് 😍😍😍
Without facing any character and hearing only voice she has acted very fantastically. Definitely she has a long career keep it up
വല്ലാണ്ട് ആഗ്രഹിച്ചു നാരായണിടെ ആ ബെഷീറിനെ ഒന്ന് കാണാൻ... ♥️
Sathym
Enikkum
ath sound vach manasilakkiyath aan njan. unni mukundan aanu. but ithil oru pravishyam onn kaanikamarunnu
സത്യം, ഒന്ന് കണ്ടിട്ട് കോവിഡിന് കൊടുത്താൽ മതിയായിരുന്നു,
Sherri Kum
പടം മൊത്തം നിറഞ്ഞു നിന്ന നാരായണിയേക്കാൾ.. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട് ശബ്ദം കൊണ്ടു മാത്രം നിറഞ്ഞു നിന്ന ആ മനുഷ്യന്... ❤
Exactly... heart touching voice
Unni mukundan അല്ലെ അത്
Unni Mukundhan❤️
Correct
ഉണ്ണി മകുന്ദൻ ❤️
ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ട് പോയ ഒരു ഷോർട്ട് ഫിലിം
14 days of love കണ്ടുകഴിഞ്ഞ് ഇവിടെ വന്നവർ ഉണ്ടൊ....... ❤️
Unde
ബഷീറിനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചവരുണ്ടോ? 💔
Unni mukundan 😂
unni mukunthan
Yes really
Ayiwa..und 💪muscle Mach🔥
❤️❤️💯
സ്റ്റോറി വളരെ നന്നായിട്ടുണ്ട് അഭിനയം അതിലും നന്നായിട്ടുണ്ട് ശബ്ദം അതിലും ഏറെ നന്നായി
അത് ഒരു കള്ളം ആകണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ... heart touching one😢😢
Mm
Ado 😢last varumenn karuthi but
Hmm
@@zairanasrin4744 😞😞
Und😭😭
കണ്ടദിൽ വെച് ഏറ്റവും നല്ല short film...,nice...no words