ലാലേട്ടനെ അനുകരിച്ചതിന് ജോലി പോയ ടീച്ചർ ! |

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 495

  • @nisharapheal
    @nisharapheal ปีที่แล้ว +242

    ഒരുപാട് സന്തോഷം... സ്നേഹത്തോടെയുള്ള ഓരോ കമന്റുകളും മനസ്സും കണ്ണും നിറയ്ക്കുന്നു...!!!
    "വല്യേ കാര്യങ്ങൾ ചെറ്യേ വർത്താനവുമായി " നിങ്ങളുടെ സ്വന്തം നിഷ ടീച്ചർ ... ❤️

    • @thwaybaismail400
      @thwaybaismail400 ปีที่แล้ว +7

      Really proud of you ma'am 😍ഞാനും ഒരു ടീച്ചർ ആണ്. Same as you😍 കുട്ടികളോട് അമിതമായി ഫ്രണ്ട്‌ലി ആകുന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ.. സിലബസിനും അപ്പുറം പോയി അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു,എല്ലാത്തരത്തിലും മോട്ടിവേറ്റ് ചെയ്തു അവരിൽ ഒരാളായി കൂടെ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതു പരിഹരിച്ചു അവരെ കൂടുതൽ ഉയർത്തി അവരുടെ മനസ്സിലിടം നേടുന്നത് ചിലർക്ക് പിടിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ സ്നേഹവും ഞാൻ കാരണം അവരിൽ വന്ന ഇംഗ്ലീഷ് ഭാഷയോടും പഠനത്തോടുമുള്ള പോസിറ്റീവ് മനോഭാവവുമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്..

    • @mts23188
      @mts23188 ปีที่แล้ว +1

      Instagram id pls

    • @sebinrappai558
      @sebinrappai558 ปีที่แล้ว +1

      Enne plus two l economics padippichathath sigi teacher aanu.aa teacheude face cut ind

    • @christeenagerard2385
      @christeenagerard2385 ปีที่แล้ว +1

      Being a teacher I can totally relate to what you said. When children like you the most, there are certain colleagues who feel insecure and will try to find mistakes in your way of teaching. Long way to go Nisha yeacher❤

    • @leesebastian8017
      @leesebastian8017 ปีที่แล้ว +2

      അഭിനന്ദനങ്ങൾ ടീച്ചറേ, മാനേജ്മെൻറ് സ്ഥാപനങ്ങൾക്ക് നിലപാടുകൾ ഉള്ളവരെയും നട്ടെല്ലുള്ളവരേയും ആവശ്യമില്ല, അവിടെ നിങ്ങൾക്ക് യാതൊരു വിലയും അവർ കല്പിക്കില്ല അതുകൊണ്ട് സംസാരിച്ച് തന്നെ കാശ് ഉണ്ടാക്കി ജീവിതം തുടരൂ❤.

  • @mercymariac4349
    @mercymariac4349 ปีที่แล้ว +60

    കുട്ടികളെ സ്വന്തം മക്കളെ പോലെ കരുതുന്ന നിഷ ടീച്ചർക്ക് അഭിനന്ദനങ്ങൾ. ഒത്തിരി മക്കൾക്ക് ടീച്ചർ പ്രചോദനമാകട്ടെ❤❤❤

  • @itsmyplace2292
    @itsmyplace2292 ปีที่แล้ว +67

    എഞ്ചിനീയറിംഗ് കോളേജ് ജീവിതത്തിൽ വെറുപ്പില്ലാതെ ഒരു ക്ലാസ്സിൽ വന്നു ഇരുന്നിട്ടുണ്ടെൽ അത് മിസ്സിന്റെ ക്ലാസ്സിൽ ആണ്. മിസ്സ്‌ ഇത്രേം ഉയരത്തിൽ എത്തി നിൽകുമ്പോൾ I'm glad to be your student. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ nisha Raphael എന്നാ ഞങ്ങളുടെ നിഷ മിസ്സ്‌ 😍😍😍😘😘😘

    • @Rituparna182
      @Rituparna182 ปีที่แล้ว

      How did she engage your classes. I am curious to know about her teaching style? Ottum scold cheyyille . Enthayirunnu prethyekatha

    • @freez300
      @freez300 ปีที่แล้ว

      Wonderful ❤🎉

  • @rekharajgopal8132
    @rekharajgopal8132 ปีที่แล้ว +15

    വെറുക്കുന്ന ജീവിതത്തെ സ്നേഹിക്കുന്നത് ഇതു പോലുള്ള പ്രഭാഷണം കേൾക്കുമ്പോൾ ആണ്. നന്ദി ഉണ്ട് ടീച്ചർ ❤❤❤

  • @sabeedap1672
    @sabeedap1672 ปีที่แล้ว +32

    ടീച്ചർക്ക് ഒരു പാട് അഭിനന്ദനങ്ങൾ. ഇത് പോലെ കുട്ടികളെ അറിയുന്ന കുട്ടികളുടെ മനസ്സറിയുന്ന ടീച്ചർമാരെയാണ് ഞങ്ങൾക്ക് ആവശ്യം. നന്ദി ടീച്ചർ 🙏🏻🙏🏻😘😘

  • @Sylviachithrapoornnima
    @Sylviachithrapoornnima ปีที่แล้ว +79

    നിങ്ങൾ നല്ലോരു ടീച്ചർ ആണെന്ന് നിങ്ങളുടെ വാക്കുകളിൽ ഉണ്ട്. ഞാനും ഒരുപാട് പ്രതിസന്ധികളിൽ ജീവിച്ചത് കൊണ്ടാവാം, നിങ്ങളുടെ സ്വഭാവത്തിൽ എന്നെയും കണക്ട് ചെയ്യാൻ കഴിയുന്നത്. ❤ അൽപ്പം മുൻപ് ഞങ്ങളുടെ നാട്ടിൽ ഒരമ്മ അഞ്ചു വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് പുഴയിൽ ചാടിയ വാർത്തയാണ് ഞാൻ കേട്ടത്. അവൾ ഗർഭിണിയാണ്. എന്റെ കുട്ടിക്കാലത്തും ഇത് പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആ അമ്മ രണ്ടു മക്കളെയും കൊണ്ട് പുഴയിൽ ചാടി മരിച്ചു. മരിക്കും മുൻപ് കുട്ടികൾക്ക് കുറേ പലഹാരങ്ങൾ ഒക്കെ വാങ്ങി നൽകിയിരുന്നു. എന്നിട്ട് ഒന്നര വയസ്സുള്ള കുഞ്ഞിനെ പുഴയിൽ എറിഞ്ഞു. ഇത് കണ്ട് പേടിച്ച് ഓടിയ ഏഴു വയസ്സുള്ള മകനെ പിന്നാലെ ചെന്ന് പിടിച്ച് അവൾ പുഴയിൽ എറിയുകയായിരുന്നു. ഈ സംഭവം എനിക്ക് നാല് വയസ്സുള്ള കാലത്ത് നടന്നതാണ്. അന്നെന്റെ അമ്മയാണ് ഈ സംഭവം പറഞ്ഞു തന്നത്. മരണ വീട്ടിലേക്ക് ഞങ്ങളെ കൊണ്ടു പോയില്ല. കാരണം ഞങ്ങൾ കുട്ടികൾ പേടിക്കും എന്ന് അവർ ചിന്തിച്ചു. എന്നാൽ ഒരിക്കലും കാണാത്ത ആ കുഞ്ഞുങ്ങളോട് എനിക്ക് വളരെ സ്നേഹവും സഹതാപവും തോന്നി. ആ അമ്മ വലിയ അപരാധമാണ് ചെയ്തത് എന്നു ഞാൻ മനസ്സിലാക്കി. എന്റെ ജീവിതത്തിൽ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന്. 23 വയസ്സിൽ എന്നെയും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു. 30 വയസ്സിനുള്ളിൽ മൂന്നു പെൺകുട്ടികൾ എനിക്കുണ്ടായി. ആത്മഹത്യ ചെയ്യാൻ തോന്നിയ ഒരുപാട് അവസരങ്ങളെ ഞാൻ എന്റെ നീതി ബോധം കൊണ്ട് നേരിട്ടു. ഇപ്പോഴും ഒഴുക്കിനെതിരെ നീന്തുന്നു. ❤

    • @beenapeter8887
      @beenapeter8887 ปีที่แล้ว +2

      എല്ലാം നല്ലതായി മാറും.

    • @techtube9738
      @techtube9738 ปีที่แล้ว +2

      Very good and take care

  • @shemidxb88
    @shemidxb88 ปีที่แล้ว +96

    ഇങ്ങനെയുള്ളവരെയാണ് josh talks ൽ കൊണ്ട് വരേണ്ടത്.. ഇടക്കാലത്തു ഈ പ്രോഗ്രാം കാണുന്നത് തന്നെ നിറുത്തി. ഒട്ടും പ്രചോദനം തരാത്ത കുറേ ആൾക്കാരുടെ കഥകൾ മാത്രമായി മാറിയിട്ടുണ്ടായിരുന്നു ഈ ചാനൽ. സമൂഹത്തിൽ എന്തെങ്കിലും വ്യക്തി മുദ്ര പതിപ്പിച്ച ഇങ്ങനെയുള്ള ആൾക്കാരുമായി ചാനൽ മുന്നോട്ടു പോകട്ടെ..

  • @Roshniprasad991
    @Roshniprasad991 ปีที่แล้ว +16

    ഞാനും ഒരു അധ്യാപികയാണ് .ഈ പറഞ്ഞ അതേ സാഹചര്യത്തിലൂടെ കടന്നുപോയി പാലക്കാട് ഉള്ള ഒരു സ്പെഷ്യൽ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കായിരുന്നു. കഴിഞ്ഞ 5 വർഷമായിട്ട്... എന്റെ പിറനാളിന് അവിടത്തെ കുട്ടികൾ എനിക്ക് ഒരു സർപ്രൈസ് ആയി ഒരു കേക്ക് കൊണ്ടു വന്നു ....അത് സ്കൂളിൽ ആകെ പ്രശ്നമായി... സീനിയർ ടീച്ചേഴ്സ് മാനേജ്മെന്റ് എല്ലാവരും അതൊരു വലിയ പ്രശ്നമാക്കി.... കൊണ്ടുവന്ന കുട്ടികളും ...ഞാനും ഒരുപാട് കരഞ്ഞു... അന്ന് ... എന്ത് കൊണ്ടാണ് നിങ്ങൾ ഈ ടീച്ചർ ടെ പിറന്നാളിന് കേക്ക് കൊണ്ടു വന്നത് എന്ന് അവിടത്തെ മാനേജറുടെ ഭാര്യ ചോദിച്ചു ..ആ മക്കളോട് ....അവർ പറഞ്ഞു അവർക്ക് എന്നെ ഒരു പാട് ഇഷ്ടം ആണ് എന്ന് ...... അങ്ങനെ തുടങ്ങിയ പ്രശ്നങ്ങൾ... കൊറോണ കാലഘട്ടത്തിൽ Online ക്ലാസ് എടുത്തതിന്റെ സാലറി ഇതു വരെ തന്നിട്ടില്ല.... അത് ചോദിച്ചതിന് .... അവിടെ തുടരേണ്ട എന്ന് പറഞ്ഞു. ഇപ്പോളും ആ ഒന്ന വർഷത്തെ സാലറി തന്നിട്ടും ഇല്ല

    • @JKjk-lt5df
      @JKjk-lt5df ปีที่แล้ว +6

      സര്‍ക്കാര്‍ സ്കൂൾ up അധ്യാപകന്‍ ആണ്‌, എനിക്കും ഇതേ അനുഭവം ഉണ്ട്.
      സീനിയര്‍ ടീച്ചർസിന് ഒക്കെ ഇത്ര കാലം ആയി കിട്ടാത്ത സ്നേഹം നമ്മുക്ക് കിട്ടുന്നത് കാണുമ്പോള്‍ ഭയങ്കര അസൂയ ആണ്‌.

    • @siyanaubaidath1234
      @siyanaubaidath1234 ปีที่แล้ว +2

      Mikka sthalangalilum ulla problem aan ith...oraale kuttikalk ishtam aayaal mattullavark ath sahikkillalo...apo avar oro kaaranangal kandethum....

    • @Thehorizonrose
      @Thehorizonrose ปีที่แล้ว +1

      Me too.... എനിക്ക് ആ ജോലിയെ നഷ്ടപ്പെട്ടു.... ഇനി ഒരു prvt സ്ഥാപനത്തിൽ ജോലി ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว +6

    Teacher 👌🌹🌹🌹 മുന്നോട്ടു പോവുക 👏👏👏 ടീച്ചറിന്റെ മരത്തോടുള്ള സ്വയം സംസാരിക്കുന്ന വീഡിയോ ഞാൻ കണ്ടു 👏👏👏👏 പലരെയും ഇരുത്തി ചിന്തിപ്പിക്കുന്നപലതും അതിൽ ഉണ്ടായിരുന്നു 👏👏👏👏

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว +6

    ടീച്ചർ ഒരു തമാശ ആയി എടുക്കണേ... മനസമ്മതം നടത്തിയാൽ എല്ലാവരുടെയും മുന്നിൽ വച്ച് സമ്മതമല്ല എന്ന് പറയും എന്നും പറഞ്ഞു... അടുത്ത് പറയുന്നത് പ്രെഗ്നന്റ് ആയി എന്ന് പറഞ്ഞു... ഇതിന്റെ ഇടക്ക് കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞില്ല.... എന്ത് തമാശ ആയാലും ടീച്ചറിന് ഒരു വലിയ ബിഗ് സല്യൂട്ട് തരാതെ നിർത്താൻ തോന്നുന്നില്ല 🙏🙏🙏🙏👏👏👏👏💐💐💐💐❤❤❤❤

    • @greeshmaanurag9050
      @greeshmaanurag9050 ปีที่แล้ว

      ഞാനും അത് തന്നെയാണ് ചോദിക്കാൻ വന്നത് 😅 പിന്നെ പറഞ്ഞു എറണാകുളത്താണ് താമസം എന്ന് പിന്നെ next ഡയലോഗ് ല് പാലക്കാട്‌ വീട്ടിൽ ഞാൻ ഒറ്റക്കായി ന്ന് 😢

    • @Shibikp-sf7hh
      @Shibikp-sf7hh 11 หลายเดือนก่อน

      അതെ

  • @shahiraastalks
    @shahiraastalks ปีที่แล้ว +57

    ഞാനും ഒരു അധ്യാപികയാണ്.. Am proud to be a teacher 😍

  • @bindupadmasanan1029
    @bindupadmasanan1029 ปีที่แล้ว +30

    കുട്ടികൾക്ക് നല്ല ഒരു motivation class.അതിൽ ഉപരി രക്ഷകർത്താക്കൾ മനസ്സിലാക്കാൻ വേണ്ടി ഉള്ളത്.സൂപ്പർ teacher ❤

  • @Heavenlyhandmade
    @Heavenlyhandmade ปีที่แล้ว +13

    ടീച്ചേർസ് ന്നെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാൾ ആണ് 😊ഞാൻ ശെരിക്കും എന്റെ ലൈഫ് നഷ്ടമായതും ചില ടീച്ചേർസ് മുഖേന ആണ് 😊. കോളേജ് ൽ internals പേരിൽ ഒരുപാട് സ്‌ട്രെസ്‌ അനുഭവിച്ചു. അവസാനം പഠിപ്പിച്ച ടീച്ചർ സ് തന്നെ ശല്യം ആണെന്ന്നെ പറഞ്ഞപ്പോ പിന്നെ എക്സാം എഴുതാൻ പോയില്ല 😊. വെറുതെ 10th and പ്ലസ് 2 ഹൈ സ്കോർ മാർക്ക്‌ വാങ്ങി govt അലോട്മെന്റ് ൽ പ്രൈവറ്റ് കോളേജ് ൽ കേറി പൈസ പോയി 😊. ഇപ്പോ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ബിസിനസ്‌ ലേക്ക് ഇറങ്ങി. ഒരുപാട് ഡ്രീംസ്‌ ഉണ്ടായിരുന്നു.
    ടീച്ചറെ പോലെ സപ്പോർട്ട് ചെയുന്ന ടീച്ചേർസ് ഇനിയും വരണം 😊
    മോട്ടിവേഷൻ ❤️സൂപ്പർ വീഡിയോ 😍

  • @udayakumarg6249
    @udayakumarg6249 ปีที่แล้ว +6

    ഈ ലോക ത്തിലുളള എല്ലാ കുട്ടികൾക്കും പഠിക്കാനൊരു പാഠം തന്നെയാണ് ടീച്ചറുടെ സഹനകഥ
    ടീച്ചറെ ദൈവം ഉയരങ്ങളിൽ എത്തിക്കുകതന്നെ ചെയ്യും

  • @harikumarnair8306
    @harikumarnair8306 ปีที่แล้ว +8

    ടീച്ചർ, താങ്കൾ ഭാവിയിലെ ടീച്ചർ ആണ്. നിർമിത ബുദ്ധി യുടെ ഈ കാലത്തു, കുറച്ചു വർഷത്തിനുള്ളിൽ ടീച്ചിങ്ങിന്റെ concept തന്നെ മാറും. ടീച്ചർ എന്നൊന്ന് ഒരു പക്ഷെ കാണില്ല, മറിച്ച് ഒരു മെന്റർ ആയിരിക്കും. താങ്കൾ ഇപ്പോളെ ആയിരിക്കുന്നു. അതായതു കാലത്തിനു മുൻപേ സഞ്ചരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @viswamk8666
    @viswamk8666 ปีที่แล้ว +6

    🙏👍👌💪ടീച്ചറെ സമ്മതിച്ചിരിക്കുന്നു. ഇതാണ് ആർജവം. ടീച്ചർ ആവാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.

  • @sumadhir3227
    @sumadhir3227 ปีที่แล้ว +4

    അടിപൊളി.. ഞാനും കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറാണ്.. പക്ഷേ.. സഹപ്രവർത്തകർ.. അതിനെ.. അംഗീകരിക്കുന്നില്ല.. അവർക്കാവശ്യം... ഒട്ടും ശബ്‌ദം ഇല്ലാതെ class.. അനങ്ങാതെ.. ഇരിക്കുന്ന കുട്ടികളാണ്.. അധ്യപകർക്കു അപ്പോൾ ജോലി കുറയുമല്ലോ.... വേണമെങ്കിൽ കുറച്ച് ഉറങ്ങാനും പറ്റും.. അപ്പോൾ എന്നെ പോലെയുള്ള അദ്ധ്യാപകർ.. കുറ്റക്കാരാ വും... എന്നാലും ടീച്ചർ അടിപൊളി 👌🏻👌🏻👌🏻

  • @riji1986
    @riji1986 ปีที่แล้ว +20

    ടീച്ചറിന്റെ കഴിവ് ആർക്കും മനസ്സിലായില്ല എന്നാൽ ഇപ്പോൾ മനസ്സിലാകുന്നുണ്ടല്ലോ ദൈവം കൂടെയുണ്ട് ടീച്ചർ❤❤❤

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว

    ഞാൻ അന്വേഷിച്ചു നടക്കുന്ന ഒരു ടീച്ചർ ആണ് ഈ ടീച്ചർ ❤❤.. ഞാനും ഒരു ടീച്ചർ ആണ്, ഞാൻ ഡാൻസിനും പാട്ടിനും അഭിനയിക്കാനുമൊക്കെ താൽപ്പര്യപ്പെടാറുണ്ട്... ചെയ്യുന്നുമുണ്ട്.. അതുകൊണ്ട് ഒക്കെ തന്നെ ടീച്ചർമാരുടെ ഇടയിൽ ഞാൻ ഇന്നും ഒരു ഒറ്റപ്പെട്ടവളാണ്.. ടീച്ചറുടെ സംസാരവും ജീവിതവും ഒക്കെ എന്നെ ഒരുപാട് Inspire ചെയ്യുന്നു.. You are really motivational teacher 👏👏👏👏👏👏

  • @geethakumari2014
    @geethakumari2014 ปีที่แล้ว +3

    ആദ്യമേ തന്നെ ടീച്ചർ ക്കൊരു 💪💪💪💪💪
    പിന്നെ "ഞാനും ഇങ്ങനെ യാണ് "എന്ന കമെന്റ് കണ്ടു ......
    വെറുതെ അങ്ങനെ അങ്ങ് പറഞ്ഞാൽ പോരാ ....... അത് ആർക്കും പറയാം ........
    കുട്ടികളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു എന്ന് കരുതി ഒരിക്കലും നിഷ ടീച്ചർ ആകില്ല കേട്ടോ ......
    Really she is a jaansirani 👍👍🙋 So proud of you teacher ❤

  • @shinysajan5079
    @shinysajan5079 ปีที่แล้ว +25

    l am also a teacher and l also believe that if we consider the children and try to be little free with them then they behave the way we want them to be.lf they like a teacher they will like that subject also❤

  • @geevargheesep.a1016
    @geevargheesep.a1016 ปีที่แล้ว +24

    അഭിനന്ദനങ്ങൾ ടീച്ചർ 🌹🌹🌹

  • @RIJIL666
    @RIJIL666 ปีที่แล้ว +8

    Chila appanmar angane Anu..!! Avarude kadamakal theerthu swasthamakan Vendi avarude abhiprayangal Adichelpikkum..Avare paranjittum karyamilla.avar jeevicha sahacharyangal angane ayirikkam..!! Keep going..✨✨✨

  • @haridas9331
    @haridas9331 ปีที่แล้ว +3

    🙏❤🌹അഭിനന്ദനങ്ങൾ മോളു വിജയം മോളുടെ കാൽച്ചുവട്ടിൽ വരും ആരുടേയും മുന്നിൽ തോറ്റുകൊടുക്കരുത് മോൾ ഉയരങ്ങൾ കീഴടക്കും 🌹❤🙏

  • @itsme-sukanya
    @itsme-sukanya ปีที่แล้ว +8

    ഇതുപോലെ ഒരു അധ്യാപിക യാണ് ഞാനും...പക്ഷേ ,സഹപ്രവർത്തകരുടെ മനോഭാവം വളരെ മോശം ആണ്..അവർക്ക് ഞാൻ ഒരു ചാക്കോ മാഷേ പോലുള്ള അധ്യാപിക ആവാൻ ആണ് ആഗ്രഹിക്കുന്നത്..കുട്ടികളെ കാൾ restrictions aanu teachers nu..chila school kalil

  • @bindujacob5044
    @bindujacob5044 ปีที่แล้ว +26

    I had the same problem in school. My name was on the list 20 times sometimes. But 30 years later leading a team of 20 in the US I am proud of my achievements. I have also learned throughout my 25yr career. I am very competitive and when someone tells me I can’t do something I also make sure I do it. Congratulations and inspirational

  • @deepthisajeesh6616
    @deepthisajeesh6616 ปีที่แล้ว +10

    ഞാൻ ഇന്ന് മാഡത്തിന്റെ വീഡിയോ കണ്ടു.. സമാനമായ ഒരുപാട് ബുദ്ധിമുട്ടുകൾ പഠനത്തിന് വേണ്ടി എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. എന്നാലും ഞാനും പഠിച്ചു.. ഒരു ടീച്ചർ ആയി.. ഇന്ന് psc അഡ്വൈസ് memo കിട്ടി അപ്പോയ്ന്റ്മെന്റ് കാത്തിരിക്കുന്നു..

  • @rennymolthomas936
    @rennymolthomas936 ปีที่แล้ว +12

    This is a good message not only for teachers but for everyone who lack motivation in their life

  • @bindus2373
    @bindus2373 ปีที่แล้ว +3

    എന്തൊരു ഇഷ്ടമാണെന്നോ. Love you nisha teacher.... ഇനിയും കാത്തിരിക്കുന്നു.... നല്ല talks നായി..

  • @raymonjkt
    @raymonjkt ปีที่แล้ว +8

    I am also a teacher, but unlike Nish teacher am not a professional one .I am only B.A.English,Hon.that distend Edu. I teach IELTS. I was working in Indian Air Force, communication department for 15 years. This gave me the ability and confidence. Nisha Mam is good Example for a very good teacher.

  • @DhanyaShibi-lf7nm
    @DhanyaShibi-lf7nm ปีที่แล้ว +7

    Love you ടീച്ചർ. കാണാൻ ഒത്തിരി ആഗ്രഹം ❤️❤️❤️

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว +9

    Yes, എതിർപ്പ് നമ്മുടെ ശക്തി വർധിപ്പിക്കും

  • @mercyantony3322
    @mercyantony3322 ปีที่แล้ว +10

    You're full of positive energy and you're pouring out to others also 💐💐💐

  • @thasmibasheer6321
    @thasmibasheer6321 ปีที่แล้ว +2

    Ingane ullavare kond varu...such an inspiring lady ❤ so much proud of u miss❤❤❤❤

  • @rizamm7002
    @rizamm7002 ปีที่แล้ว +1

    👍👍👍
    ഞാൻ പെൻഷനായ ഒരു അദ്ധ്യാപകനാണ്
    ഞാൻ എന്റെ കുട്ടികളെ
    My student friends എന്നാണ് പറയാറുള്ളത്
    Congratulations
    Believe in your powers
    Keep deep trust in God
    Toil hard,
    You'll coquer everything.
    My prayers and blessings
    🙏🙏🙏

  • @Neethuzzz
    @Neethuzzz ปีที่แล้ว +9

    ❤❤ NISHA MAM ROCKS ♥️♥️

  • @Lidu1994
    @Lidu1994 ปีที่แล้ว +12

    Awww really inspiring ♥️♥️♥️♥️ I am a struggling mom who is doing internship to get a job ♥️♥️♥️ thank you for your wonderful talk 👍🏻

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว +1

    👌👌👌congratulation അടിപൊളി സൂപ്പർ മെസ്സേജ് ❤❤❤

  • @jainjohn6361
    @jainjohn6361 ปีที่แล้ว +2

    ഇന്നത്തെ കാലത്തു കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവരെ ആ മേഖലകളിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ അവരോടു ദേഷ്യപ്പെട്ടു ഭയപ്പെടുത്തി കുറെ മാർക്ക് വാങ്ങിയാൽ ആ കുട്ടി ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല. ഞാൻ ഇന്ന് വരെ ജോലി ചെയ്ത കമ്പനികളിൽ ഒന്നിലും പഠിച്ച സ്കൂളിലെയോ കോളേജിലെയോ മാർക്ക് നോക്കിയല്ല എന്നെ ജോലിക്കെടുത്തത് പകരം എക്സ്പീരിയൻസും സ്കിൽസ് ആറ്റിട്യൂട് അതൊക്കെ മാത്രമാണ് നോക്കാറുള്ളത്. നമ്മുടെ നാട്ടിലെ പഠന സമ്പ്രദായം തന്നെ മാറ്റിയെടുക്കാനുള്ള കാലം കഴിഞ്ഞു 🙏🙏🙏

  • @UnniKvishnu
    @UnniKvishnu ปีที่แล้ว +1

    കരഞ്ഞുപോയി ടീച്ചർ ഇതുപോലെ ആയിരിക്കണം ടീച്ചർ കുട്ടികളുടെ മാനസികമായ വിഷമങ്ങളും കൂടി പരിഗണിച്ച് ആവണം ടീച്ചർമാർ ക്ലാസെടുക്കേണ്ടത് ബിഗ് സല്യൂട്ട് ടീച്ചർ

  • @aliyaranjilimoottil914
    @aliyaranjilimoottil914 ปีที่แล้ว +1

    എല്ലാവിധ വിജയഭാവുകങ്ങളും നേർന്നു കൊള്ളുന്നു❤

  • @deardreamsmlmpmm5428
    @deardreamsmlmpmm5428 ปีที่แล้ว +136

    ഞാനും ഒരു ടീച്ചറാണ്. ക്ലാസ്സിൽ കുട്ടികളോട് ഒന്ന് free ആയാൽ മതി പിന്നെ അവർ ഒന്നും അനുസരിക്കില്ല : ടീച്ചർമാർക്ക് ഉള്ളിൽ സ്നേഹമുണ്ടെങ്കിലും ഭാവം എന്നും ദേഷ്യമാവണം. എങ്കിലേ ക്ലാസ് നേരെയാവൂ. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണ്. ചിലപ്പോൾ തോന്നും വേറെ വല്ല ജോലിയും ചെയ്താലോ എന്ന്

    • @ajayvlogs3260
      @ajayvlogs3260 ปีที่แล้ว +2

      സത്യം ടീച്ചർ

    • @85rehinaraj
      @85rehinaraj ปีที่แล้ว +2

      Same here

    • @user-rn4qu3ji7t
      @user-rn4qu3ji7t ปีที่แล้ว

      അതെ

    • @Rolexx-e7s
      @Rolexx-e7s ปีที่แล้ว +1

      Correct epol anubavaichu kondirikunu

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 ปีที่แล้ว +1

      Teaching is an art. I follow the same for the last 33years.I can't think of a day without teaching. Still, I don't feel fatigue and boredom.

  • @aji.p.k3664
    @aji.p.k3664 ปีที่แล้ว +2

    D. Pharm കഴിഞ്ഞ് teaching field ൽ എത്താൻ വേണ്ടി മാത്രം M. G. University യിൽ B. Pharm course ന് ചേർന്നു 4 വർഷം പഠനം പൂർത്തിയാക്കി, അവിടുത്തെ ചില teachers ന്റെ ego complex കൊണ്ട് എന്നെ മനഃപൂർവം തോൽപിച്ചു, D. Pharm ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു, teachers students നോട്‌ friendly ആയാൽ students വഴി തെറ്റുകയും അനുസരണക്കേട് കാണിക്കും എന്നൊക്കെയുള്ളത് തെറ്റിധാരണയാണ്, teachers എപ്പോളും students ന്റെ വഴികാട്ടികൾ(mentors) ആകണം ❤എന്നെ മനഃപൂർവം തോൽപിക്കാൻ തീരുമാനിക്കുകയും നേതൃത്വം നൽകുകയും ചെയ്ത PhD ഉള്ള teacher ഇപ്പോൾ പക്ഷാഘാതം(paralyzed) ആയി കിടക്കുകയാണ്, ആ വ്യക്തിക്ക് കുടുംബവും കുട്ടികളും ഇല്ലാത്തത് കൊണ്ട് ആ വ്യക്തി താമസിക്കുന്ന ഹോസ്റ്റലിൽ ഞാൻ പോയി കണ്ടിരുന്നു, ഒരു വാടകവീട് എടുത്ത് ഒരു ഹോം നഴ്സ് നെയും നിർത്തികൊടുത്തു, അവർ ചെയ്യുന്നത് പോലെ നമ്മളും ചെയ്താൽ അവരും നമ്മളും ഒരു വ്യത്യാസവും ഇല്ലാതെ ആകില്ലേ ❤

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      Keep it up

  • @mercyantony3322
    @mercyantony3322 ปีที่แล้ว +5

    This is the smartness , nobody can defeat you teacher 💗 since the Almighty God is with you 💗

  • @sheejabinoj5523
    @sheejabinoj5523 ปีที่แล้ว +6

    Be yourself… wishing you all happiness and success ❤🎉

  • @sikhillal9822
    @sikhillal9822 ปีที่แล้ว +17

    ഈ തൃശ്ശൂർ പുലിടെ ഡയലോഗ് കേൾക്കാൻ വേണ്ടി josh talk ഇൽ വന്ന ഞാൻ... Teacher രെ സൂപ്പർ presentation ആർന്നു 👌👌

  • @ChandrasekharanKesavan-cb3kd
    @ChandrasekharanKesavan-cb3kd ปีที่แล้ว +5

    We can expect a tremendous change,if we could get one Nisha teacher among 1/10 in our women community,

  • @brengna
    @brengna ปีที่แล้ว +15

    What an energy ma'am 😮
    Really motivating ❤

  • @soniyajoseph9241
    @soniyajoseph9241 ปีที่แล้ว +3

    Tr, All the Best💪 I am also a Tr😁. You have to be bold like this. Ok. And a Tr should be like a friend to students 🌹🎉🌹

  • @rakhichandra8562
    @rakhichandra8562 ปีที่แล้ว +22

    ടീച്ചർമാരായാൽ ഇങ്ങനെ ആവണം

  • @jayakumardivakaran537
    @jayakumardivakaran537 ปีที่แล้ว +16

    Once a teacher, always a teacher. ❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +4

    Full support to nisha teacher..... 👍👍👍🥰🥰🥰🙏🙏🙏

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique7343 ปีที่แล้ว +4

    👍👍adipoli
    Techer njanum oru teacher aan orupad samsarikkunna kuttikolodoppam avariloralayi kalichu nadakkunna oru techer
    Ente schoolile ella kuttikalkm enneyan kooduthal ishtam enn parayumbol koodeyulla matu tchersin adh pidikkarilla

  • @avisualstoryteller
    @avisualstoryteller ปีที่แล้ว +5

    Chechide attitude 👏🏻, keep going chechi

  • @knkuntty1350
    @knkuntty1350 ปีที่แล้ว +4

    മൈ FATHER WAS ALSO A. teacher. EVEN TODAY I RESPECT MY TEACHERS AND REMEMBER THEM. THAT IS THE culture OF BHARATHAM. Go ahead with good endeavors. May god help you.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว

    നല്ല മോൾ. പക്ഷേ, ടീച്ചർ കുട്ടികളുടെ കൂടെ എപ്പോഴും വേണം. എങ്കിലും കുട്ടികളുടെ കൂടെ തറ ആയ/ സഭ്യം അല്ലാത്ത acts ഇൽ ഇടപെട്ടാൽ കുട്ടികൾ തലയിൽ കയറും എന്ന ബോധം എപ്പോഴും വേണം. ടീച്ചറിൻ്റെ മനോ ഭാവം ആണ് എൻ്റേത്. ചാലഞ്ച് എനിക്ക് എപ്പോഴും ഹരം ആണ്. ടീച്ചർക്ക് ഭാവുകങ്ങൾ നേരുന്നു. എൻ്റെ മോളുടെ പ്രായം. കണ്ണ് നനവോടെ 😭❤️🌹

  • @shaazmediakrnr6350
    @shaazmediakrnr6350 ปีที่แล้ว +5

    എനിക്ക് ഇഷ്ട്ടപ്പെട്ട ടീച്ചർ ❤️❣️

  • @pammusjilu6528
    @pammusjilu6528 ปีที่แล้ว +2

    Enik orupad ishtta nisha teacher mom nte motivation enik positive energy thararunnd

  • @shajubh2093
    @shajubh2093 ปีที่แล้ว +1

    നിങ്ങൾ ആണ് ടീച്ചർ ടീച്ചർ 🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @jimbru-ld1yx
    @jimbru-ld1yx ปีที่แล้ว +3

    I completed my b.ed msc after my marriage that time my son is just one year only after this
    I completed Bhms course it's period 6year course . when I was doing this course my second child with me he was just 3years only now I am Homoeopathy doctor actually I joined Bhms in my 30th age
    In my opinion there is no any age limit for study if you have strong aim in your life.i have so many harassment from my husband family.so many of mocking me.now I have two clinic running successfully

  • @chandrababubabu5467
    @chandrababubabu5467 ปีที่แล้ว

    നിഷാ ടീച്ചറിന്റെ ടോക്ക് വളരെ ഇഷ്ടപ്പെട്ടു.
    ടീച്ചർ ഉയരങ്ങൾ കീഴടക്കട്ടെ.

  • @abdurahim2919
    @abdurahim2919 ปีที่แล้ว +11

    All the best wishes. Nisha. Your talk is really motivating to students as well as teachers. I believe education is attaining self reliance with social commitment. Your role as a teacher is quite exemplary.

  • @kjyothichandran6454
    @kjyothichandran6454 ปีที่แล้ว +1

    ഞാൻ ഒരു ടീച്ചർ എന്റെ ലൈഫയുമായി സാമ്യം ഉഉണ്ട് ❤❤❤suuuper

  • @richard2452
    @richard2452 ปีที่แล้ว +2

    Outstanding. Be yourself. Move forward. God bless you 💞

  • @joonak9568
    @joonak9568 ปีที่แล้ว +3

    ടീച്ചർ ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു 😍🥰🥰

  • @vijayalakshmipalat3496
    @vijayalakshmipalat3496 ปีที่แล้ว +1

    നല്ല സന്ദേശം. എനിക്ക് കൂടുതൽ പഠിക്കാൻ കഴിയാത്ത വിഷമം ഇപ്പോഴും കനലായ് നീറി കിടക്കുന്നു.

  • @anugrahamerindaniel7051
    @anugrahamerindaniel7051 ปีที่แล้ว +5

    Teacheraeeeeeeeeeeee.. Hats off to you.......🙌...luv u lots 😍

  • @jayakanthrp4641
    @jayakanthrp4641 ปีที่แล้ว +7

    Congratulations Teacher

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Sooper Teacher...alla anugrahagalum undakkatte..

  • @deviraghup8515
    @deviraghup8515 ปีที่แล้ว +3

    ഞാനും ഇങ്ങനെയുള്ള ടീച്ചറാണ് ടീച്ചറെ..❤❤❤

  • @jaccymobile1521
    @jaccymobile1521 ปีที่แล้ว

    Josh ആയിടിച്ച റെ ഞാനദ്യമായിട്ടാണ് റ്റീച്ചറെ കാണുന്നതും അറിയുന്നതും നന്നയി വരട്ടെ ദൈവം അനുഗ്രഹിട്ടെ ടീച്ചറിന.

  • @susankurian2118
    @susankurian2118 ปีที่แล้ว +8

    Excellent nisha

  • @anugraha.kshajianugraha1899
    @anugraha.kshajianugraha1899 ปีที่แล้ว +2

    Enikk teacher avan ann ishttam Iam proud of you
    I got more motivation to yours talk love you so much

  • @Shibikp-sf7hh
    @Shibikp-sf7hh 11 หลายเดือนก่อน

    ടീച്ചറാണ് ശരിക്കും ടീച്ചർ ♥️♥️♥️

  • @binduaugustine3191
    @binduaugustine3191 ปีที่แล้ว +6

    Same pinch Teacher❤yet to go on🎉

  • @nusratnusi2227
    @nusratnusi2227 ปีที่แล้ว

    അടിപൊളി ടീച്ചർ... എനിക്കു ഒരുപാട് ഇഷ്ടം ആയി

  • @ibrahimjk
    @ibrahimjk ปีที่แล้ว +2

    Nisha teacher.. you are really great

  • @DhaneshKx
    @DhaneshKx 2 หลายเดือนก่อน

    ടീച്ചറെ പോലെ ടീച്ചർ മാത്രമേയുള്ളൂ, i love teacher

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs ปีที่แล้ว +2

    Teacher. U r so energetic Keep going 😊

  • @moideenkasargode
    @moideenkasargode ปีที่แล้ว +3

    ടീച്ചറുടെ motive speech കേൾക്കാറുണ്ട്

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว +2

    ആയിക്കോട്ടെ ടീച്ചർ, പക്ഷേ നിങ്ങളുടെ രീതിയാണ് ശരി

  • @sreevalsancv7021
    @sreevalsancv7021 ปีที่แล้ว +2

    Great, real motivation to one and all
    Thank you

  • @dinesanpn5826
    @dinesanpn5826 ปีที่แล้ว

    പറയാനൊരാൾ
    കേൾക്കാൻ ഒരുപാടു പേർ.....
    അതാണ്.. നിഷ ടീച്ചർ....!!

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +1

    Teacher. Hearty. Congratulations
    You. are. disclossing. real. face. of the society

  • @happywithsinislife9521
    @happywithsinislife9521 ปีที่แล้ว +6

    Super talks lam your fan motivation kelkarundu teacher ente മകനെ പഠിപ്പിപ്പിച്ചിട്ടുണ്ട് mannuthydonboscoyil😍😍🌹

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +2

    നമ്മുടെ നാട് മാറാനൊന്നും പോണില്ല. നല്ലതൊന്നും ആർക്കും മനസ്സിലാകില്ല

  • @bosemp2419
    @bosemp2419 ปีที่แล้ว +2

    ❤ great fantastic amazing power full and dynamic performance, Throughout energetic thanks 🙏👍

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 ปีที่แล้ว +2

    Very very great teacher
    God bless you all

  • @ashithageorge5190
    @ashithageorge5190 ปีที่แล้ว +2

    Ithrem nal ketathil vechu orupad ishtam thoniyathu teacher ude life experience ahnu ❤

  • @geethak1635
    @geethak1635 ปีที่แล้ว

    Adipoli Teacher kk A Big salute 👏👏👏

  • @praveenbalan7655
    @praveenbalan7655 ปีที่แล้ว +1

    Inspirational speech Nisha. Appreciate you.

  • @rudhraklveenaklkl8119
    @rudhraklveenaklkl8119 ปีที่แล้ว +3

    Super Teacher 🥰❤🙏🏼

  • @anilasusanmathewanela1613
    @anilasusanmathewanela1613 ปีที่แล้ว +1

    Big salute Teacher ❤❤❤❤

  • @treesapb5330
    @treesapb5330 ปีที่แล้ว +1

    Super mole super all the best ❤❤❤❤❤❤

  • @radhakrishnanmp2897
    @radhakrishnanmp2897 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @lizzytt1722
    @lizzytt1722 ปีที่แล้ว +2

    ഞാനും കുട്ടികളെ encourage ചെയ്യുന്ന ഒരു ടീച്ചർ ആയിരുന്നു

  • @DianeetiaRejis
    @DianeetiaRejis ปีที่แล้ว +1

    Inspirational talk.. Congratulations Jisha tr.

  • @SanthoshKumar-bp2ft
    @SanthoshKumar-bp2ft ปีที่แล้ว

    മോൾക്ക്‌ എന്നും വിജയമുണ്ടക്കട്ടെ

  • @sunilkd5128
    @sunilkd5128 ปีที่แล้ว

    എന്ത് ഭംഗിയാ ടീച്ചറെ കാണാൻ❤ എല്ല വീഡിയോയും കാണാറുണ്ട്

  • @sabithabibu9570
    @sabithabibu9570 ปีที่แล้ว +1

    വേറിട്ട പാതയിലൂടെ നടക്കുന്നവർക്ക് മറ്റുള്ളവർ നേരിടാത്തത്ര പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരും. പക്ഷേ അന്തിമ വിജയം അവർക്കായിരിക്കും