തകഴിയിലെ വീട്ടിലൂണ് 3 പേരുടെ ജീവിത മാർഗ്ഗം കൂടിയാണ് | Street Food Kerala | Kerala Meals

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 406

  • @divakarank8933
    @divakarank8933 2 ปีที่แล้ว +111

    മകനെ നീ വലിയവനാകും, ദൈവം അനുഗ്രഹിക്കട്ടെ🌷🙏

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️❤️🙏🙏🙏

  • @abhijithkss7029
    @abhijithkss7029 2 ปีที่แล้ว +138

    നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്ന സാനിക്ക് അഭിനന്ദനങ്ങൾ👍👍👍👍🙏🙏🙏🙏🙏🙏

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +64

    സാനിസ്, എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്.
    ഇത് പോലെ ഉള്ള ആളുകളെ കണ്ടെത്തി വീഡിയോ ചെയുന്നത് വളരെ നല്ല മനസ് ആണ് കൂട്ടുകാരാ എല്ലാവരെയും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 👍👍👏👏🙏

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      🙏🙏❤️❤️

  • @youme4417
    @youme4417 2 ปีที่แล้ว +240

    ഇതുപോലെ ഉള്ള പാവങ്ങളെ kandathi തന്നാൽ കഴിയുന്ന വിധം സഹായിക്കുന്ന സാനിസ് bro പൊളി ആ ❤️❤️. താങ്കളെ ദൈവം അനുഗ്രഹിക്കും

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️🙏🙏

    • @pradeepnair2280
      @pradeepnair2280 2 ปีที่แล้ว +1

      Great work dear

    • @vishalbiju4757
      @vishalbiju4757 2 ปีที่แล้ว +1

      God bless ❤️

    • @Anil-zk1ik
      @Anil-zk1ik 2 ปีที่แล้ว +1

      @@SanisMedia Your videos are unique and special... You are touching and helping a lot of needed people👍

    • @m4magic817
      @m4magic817 ปีที่แล้ว

      Poli aliya like u

  • @thresyageorge4111
    @thresyageorge4111 2 ปีที่แล้ว +17

    🙏അമ്മയും കൊച്ചുമകനേയും സർവ്വ ശക്തനായ ദൈവം സഹായിക്കട്ടെ 🙏🙏

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว +25

    ഇവരെയൊക്കെ കണ്ടെത്തി സഹായം ചെയ്യുന്ന കുട്ടി. നിനക്ക് നന്മകൾ 🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +37

    ഹായ്, സനിസ്,ബ്രോ, ആലപ്പുഴ, തകഴിയിൽ,കളത്തിപാലത്തിനു, അടുത്തുള്ള, വീട്ടലുണ്, സൂപ്പർ,

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

    • @mgnathmew
      @mgnathmew 2 ปีที่แล้ว

      Kalathilpalathu evideyanu

  • @Abinshan29
    @Abinshan29 2 ปีที่แล้ว +43

    ഇതുവരെ നേരിൽ കാണാത്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും EID MUBARAK ❤️✨️

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      Eid Mubarak ❤️

    • @Abinshan29
      @Abinshan29 2 ปีที่แล้ว +2

      @@SanisMedia 💞

    • @sreenis6338
      @sreenis6338 2 ปีที่แล้ว +1

      😍

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +9

    Superb bro. ഇതാണ് സ്വാദിഷ്ടമായ ഭോജ്യം. ഇതുക്കുമേലെ മറ്റൊന്നും ഇല്ല ....സനിക്ക് ദീർഘായാസുണ്ടാകട്ടെ എന്റെ ആയുസിന്റെ പകുതി പടച്ചവൻ താങ്കൾക്ക് തരട്ടെ🙏🙏🙏 മറ്റൊന്നും പറയാനില്ല

    • @sugeshn8382
      @sugeshn8382 2 ปีที่แล้ว

      ❤️❤️❤️

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +1

      ഈശ്വരൻ അവരെ അനുഗ്രഹിക്കും. 🙏സനിക്കു ആയുരാരോഗ്യം ദൈവം നൽകും. അത്രയും നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്.

  • @vineeshmm8546
    @vineeshmm8546 2 ปีที่แล้ว +7

    ഒരുപാട് യൂട്യുബിർസ് ഇതുപോലുള്ള നിസഹായരുടെ വീഡിയോസ് എത്തിക്കാറുണ്ട്.പക്ഷേ താങ്കൾ അവരിലും തികച്ചും വ്യത്യസ്തനാണ്.എന്തെന്നാൽ താങ്കൾക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഇവരെപ്പോലുള്ളവരെ സഹായിക്കുന്നതിൽ താങ്കൾ എപ്പോഴും മുൻപന്തിയിൽ തന്നെ. ഹാറ്റ്‌സ് ഓഫ് യൂ...❤️❤️❤️

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +14

    Sani ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ ഒരുപാട് പാവങ്ങളെ ഉദ്ദേശിച്ചു മാത്രം. ദൈവം അനുഗ്രഹിക്കട്ടെ

  • @ajijacob6847
    @ajijacob6847 2 ปีที่แล้ว +19

    All the best Adithyan, you rock !. We will come and taste the food one day. We will support you.

  • @Anil-zk1ik
    @Anil-zk1ik 2 ปีที่แล้ว +6

    Sani your videos are unique and special... You are touching and helping a lot of needed people👍

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +33

    Dear Sani
    Really you are identifying very well deserved people. God bless you 👍

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว +10

    Sani's videos are super. Very good nature. Helping mind. God bless you

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      🙏🙏❤️❤️

  • @minidavis4776
    @minidavis4776 2 ปีที่แล้ว +15

    Praying for opening new ways for their needs

  • @ajayajay8179
    @ajayajay8179 2 ปีที่แล้ว +10

    നിസ്സഹായരായമനുഷ്യരെ കണ്ടെത്തി സഹായിക്കുന്ന സാനിസിന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sarur.spillai5746
    @sarur.spillai5746 2 ปีที่แล้ว +2

    Chetayii, Njn ithuvarayum comment cheythitila,first comment anu,big salute chetayiii..ithupolulla video iniyum kondu varika

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      Thankyou so much ❤️🙏

  • @sva481
    @sva481 2 ปีที่แล้ว +13

    ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว +7

    Brother.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... സപ്പോർട്ട് യു.....

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @bineshpaulose9619
    @bineshpaulose9619 2 ปีที่แล้ว +1

    great bro ഇങ്ങനെ ഉള്ള കടയുടെ videos anu ചെയ്യണ്ടേ god bless you ഇനിയും ithupole ഉള്ള videos ചെയ്യാൻ സാധിക്കട്ടെ ❤❤❤❤❤

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว +6

    നന്ദി നല്ല മനസിന്‌ 👍

  • @maneeshsebastian8479
    @maneeshsebastian8479 2 ปีที่แล้ว +10

    God bless you Brother...

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +9

    God bless you and your family

  • @ushanandakumar4749
    @ushanandakumar4749 11 หลายเดือนก่อน +1

    മോനേ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ!!!!❤❤❤❤😂

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Ee,pavanghale,allahu, kaividulla,theercha,Sani, bro bigsalute

  • @sandhyavichu9299
    @sandhyavichu9299 2 ปีที่แล้ว +11

    എന്റെ കുഞ്ഞങ്ങൾക്ക് ഈദ് മുബാറക്. 🙏🙏🙏🙏

  • @shomonjoseph9064
    @shomonjoseph9064 2 ปีที่แล้ว +1

    Video kandu , Nallathu pole padikkuka , nalla nilayil ethicherum adithyan , video cheytha sani’s bro ye Daivam anugrahikkatte…

  • @jilsysimon5722
    @jilsysimon5722 2 ปีที่แล้ว +7

    God bless amma

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @unnipoochediyil
    @unnipoochediyil ปีที่แล้ว +1

    🌹🌹🌹
    അഭിനന്ദനങ്ങൾ,
    🌹🌹🌹🌹

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 2 ปีที่แล้ว +6

    Eid mubarak sani pray for your effort and help

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️Eid Mubarak

  • @db25450
    @db25450 2 ปีที่แล้ว +4

    സാനിസിന്റെ നല്ല മനസ്സ് . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    All the best god blessyou

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 ปีที่แล้ว +3

    Great Bro. Eid Mubarak, God Bless You and your family...

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      Eid Mubarak ❤️

  • @kbfcfanedit5507
    @kbfcfanedit5507 2 ปีที่แล้ว +7

    Nice video🔥🔥

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +3

    Nice helping video. Thanks

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 8 หลายเดือนก่อน

    Hakkimbhai yod koode onnu ivide visit cheyyan parayu.

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +3

    Hii Sani Bro Eid Mubarak ❤️😊🤗❤️

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      Eid Mubarak ❤️🙏

  • @mallikavijayan1819
    @mallikavijayan1819 ปีที่แล้ว

    Paavam amma....bhagwaan ellaa kashtappaadum theerth,nallath varuthatte 🙏🙏

  • @binokoshy1382
    @binokoshy1382 ปีที่แล้ว

    God bless you bro❤️ keep going ❤️🥰

  • @kl29ammame
    @kl29ammame 2 ปีที่แล้ว +7

    Ningalu poliya machaaa👍

  • @mettildal7798
    @mettildal7798 2 ปีที่แล้ว +1

    God bless you Adhitya👍👍👍👍👍

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว +2

    Mashaa allaah 👌👌👌

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️❤️

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว

    Pavangalude vloger....god bless u..bro....

  • @pradeeppradeepp5399
    @pradeeppradeepp5399 2 ปีที่แล้ว +3

    God bless you brother and family 🙏

  • @saiyuvi6454
    @saiyuvi6454 2 ปีที่แล้ว +17

    Great job bro ..👍🥰Eid Mubarak all😘

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      Eid Mubarak ❤️❤️

  • @aloshythomas5492
    @aloshythomas5492 ปีที่แล้ว

    ദൈവം എല്ലാം കാണുന്നുണ്ട് നന്നായി വരട്ടെ 🥰

  • @bennocyril
    @bennocyril ปีที่แล้ว

    ഈ അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക🎉

  • @gargianirudhan846
    @gargianirudhan846 2 ปีที่แล้ว +2

    Eidmubarak

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      Eid Mubarak ❤️

  • @labelfive1730
    @labelfive1730 2 ปีที่แล้ว

    Great videos...salute..

  • @asvlog6962
    @asvlog6962 2 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @chandrasekharan3037
    @chandrasekharan3037 2 ปีที่แล้ว

    This is a good channel thanku🙏🙏🙏

  • @athulrajmr2472
    @athulrajmr2472 2 ปีที่แล้ว +46

    ആ കുടുംബംത്തിനു നല്ലതു വരുത്താൻ പ്രാർത്ഥിക്കുന്നു

  • @munavirshankt
    @munavirshankt 2 ปีที่แล้ว

    ബ്രോ വേറെ ലെവൽ

  • @sajithlal8410
    @sajithlal8410 2 ปีที่แล้ว

    Mone u r great

  • @geethas7944
    @geethas7944 2 ปีที่แล้ว +4

    God bless you brother 🙏🙏🙏🙏🙏

  • @rajeevk5507
    @rajeevk5507 ปีที่แล้ว

    Super❤❤❤❤❤❤❤❤

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +3

    അടിപൊളി ഇഷ്ടയി..... എല്ലാവരും സപ്പോർട്ട് ചെയ്യട്ടെ ഈ പാവങ്ങളെ

  • @malayamreeels7941
    @malayamreeels7941 2 ปีที่แล้ว +2

    Bro you are real hero

  • @subivijayan935
    @subivijayan935 2 ปีที่แล้ว +4

    Good job sani

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @devikavlogs283
    @devikavlogs283 2 ปีที่แล้ว +1

    Super
    Amma

  • @sindhusatish2055
    @sindhusatish2055 2 ปีที่แล้ว +3

    Eid mubarak, bhagavathy anugrahikatte 🙌

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +3

    ആദിത്യൻ നന്നായി പഠിച്ചു മുന്നേറട്ടെ

  • @sugandhym2849
    @sugandhym2849 2 ปีที่แล้ว

    Very nice ,god bless you

  • @adholokham5599
    @adholokham5599 2 ปีที่แล้ว +2

    വീഡിയോ കണ്ടു, suscribed. കണ്ട് വിഷമം തോന്നി ഇത് കാണുന്നവർ അവിടെ ഉള്ളവർ പോയി കഴിക്കണം 🙏❤

  • @sijorenju9859
    @sijorenju9859 2 ปีที่แล้ว

    A heart touching video bro

  • @sumasyam6784
    @sumasyam6784 2 ปีที่แล้ว +3

    ആദ്യത്യൻ മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ.. മോൻ നല്ലപോലെ പഠിച്ചു വലിയച്ചനെയും വലിയമ്മയേം നോക്കണം.. പിന്നെ സഹായിക്കാൻ കഴിവുള്ളവർ അവരെ സഹായിക്കണം 🙏🙏

    • @moideenwelder2904
      @moideenwelder2904 2 ปีที่แล้ว

      വലിയച്ചനു o വലിയമ്മയും അല്ല , മുത്തഛനും മുത്തശ്ശിയും

  • @sajinisunil4991
    @sajinisunil4991 2 ปีที่แล้ว +4

    നല്ല മകനാണ്

  • @selvarajabraham9608
    @selvarajabraham9608 2 ปีที่แล้ว

    Sani has good and kind heart. God bless.

  • @sureshk3550
    @sureshk3550 2 ปีที่แล้ว +1

    God bless you

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @ajinaina
    @ajinaina ปีที่แล้ว +1

    Radheekrishna ❤❤❤

  • @bijuk2046
    @bijuk2046 2 ปีที่แล้ว +4

    നിങ്ങളെ ദൈവം രക്സിക്കട്ടെ 🌹🌹👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 ปีที่แล้ว

    Sani da monea nee poli aanu😍👍🏻❤️from bahrain

  • @ashaamahendran2601
    @ashaamahendran2601 2 ปีที่แล้ว +1

    God bless you. Brother

  • @deepanarayanan6826
    @deepanarayanan6826 2 ปีที่แล้ว

    Gente veedinu thekkan sahaikkumo. Bhagam 11 kollai vadakakkanu. Life veedu kittiyittund. Vaarppu kazhinju kidakkunne ullu. Marikkunnathinu munb athil thaamasikkanam yennudd pattumo ariyilla

  • @jilsysimon5722
    @jilsysimon5722 2 ปีที่แล้ว +2

    God bless mona

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @ajirajeshajirajesh6734
    @ajirajeshajirajesh6734 2 ปีที่แล้ว +1

    God bless you bro 😍

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️😋😋

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Nanmakal undavatte🙏

  • @jilsysimon5722
    @jilsysimon5722 2 ปีที่แล้ว +5

    God bless chatta

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️🙏🙏

  • @armymanvlog3213
    @armymanvlog3213 2 ปีที่แล้ว +3

    ഈദ് മുബാറക് ആശംസകൾ

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      Eid Mubarak ❤️

  • @KBFC_FOREVER
    @KBFC_FOREVER 2 ปีที่แล้ว

    Chettaneyum aa kudumbatheyum dhaivam anugrahikkatte

  • @lallifemalayalam9084
    @lallifemalayalam9084 2 ปีที่แล้ว +1

    Allam shariyavum amma namal parisramikukaaaa pinne daivathe prarthikukaaaaa allam shariyavum🙏❤️

  • @shamlanajum4060
    @shamlanajum4060 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 💞💞

  • @sunil4sebi
    @sunil4sebi 2 ปีที่แล้ว +1

    God bless 🙏

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      🙏🙏❤️❤️

  • @nibinpthomas4456
    @nibinpthomas4456 2 ปีที่แล้ว

    God bless all

  • @malavikaabhilash1
    @malavikaabhilash1 2 ปีที่แล้ว

    God bless you Adithyaa.. ❤

  • @Aswinjayadeep
    @Aswinjayadeep 2 ปีที่แล้ว +4

    ഇനിയും നന്മകൾ ഉണ്ടാവട്ടെ ❤️

  • @subhashgangadharan4400
    @subhashgangadharan4400 2 ปีที่แล้ว

    Proud of you...

  • @kurianlukoselukose7728
    @kurianlukoselukose7728 2 ปีที่แล้ว

    Good job

  • @sh__22la
    @sh__22la 2 ปีที่แล้ว

    Ellam nannayi varum...proud of you

  • @vishnukrishnkumar5812
    @vishnukrishnkumar5812 2 ปีที่แล้ว +1

    Great job bro❤️👍👍

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Pavangalay kandu pidichu sahayikkunna mone daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @bubblemandaris3112
    @bubblemandaris3112 2 ปีที่แล้ว

    God bless mone

  • @rafeekashraf1710
    @rafeekashraf1710 2 ปีที่แล้ว +3

    ഈദ് മുബാറക് ❤❤

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      Eid Mubarak ❤️

  • @gokulkg1136
    @gokulkg1136 2 ปีที่แล้ว

    Hats off bro ❤️

  • @radhikajose5637
    @radhikajose5637 2 ปีที่แล้ว

    Haii sani bro God bless you...

  • @bijusukumaran3594
    @bijusukumaran3594 2 ปีที่แล้ว +1

    Super 🌹🌹👍

  • @amalsomson3488
    @amalsomson3488 2 ปีที่แล้ว

    ne oru heri aadaa🔥🔥🔥🔥

  • @bijuthuruthiyil795
    @bijuthuruthiyil795 2 ปีที่แล้ว +1

    എല്ലവരും ഈ കുടുംബത്തെ സഹായിക്കണെ

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Cherutanenkilum neat ayirukkunnu veedum.matum👍