ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue
    #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation #sujayaparvathy #unnibalakrishnan #smruthyparuthikad
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 137

  • @ratheeshvr6655
    @ratheeshvr6655 หลายเดือนก่อน +63

    നിങ്ങളെ ഓർത്തു വളരെ അഭിമാനം തോന്നുന്നു റിപ്പോർട്ടർ ചാനൽ. എല്ലാ ചാനലുകളും പരസ്യങ്ങൾ ഉൾപ്പെടെ നൽകിയപ്പോഴും നിങ്ങൾ പൂർണമായി ഇതിന്റെ പിന്നിൽ നിന്നും. മാധ്യമങ്ങളുടെ ചില പ്രവർത്തനങ്ങൾക്കെതിരെ എനിക്ക് ദേഷ്യം ഉണ്ടെങ്കിലും നിങ്ങളുടെ ഈ പ്രവർത്തനം അത് കേരളത്തിന്റെ മനസ്സ് കാണിച്ചുതന്നു. കേരളത്തിന്റെ മനസ്സ് എന്താണെന്ന് കാണിച്ചുതന്ന നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @moonlightalfajar
      @moonlightalfajar หลายเดือนก่อน

      Big salute.... reporter channels

  • @aleemac2145
    @aleemac2145 หลายเดือนก่อน +19

    ഇതുവരെ കുടുംബത്തെ പൊന്നു പോലെ കൊണ്ട് നടന്ന അർജുൻ തിരച്ചിൽ കഴിയുമ്പോൾ അവന്റെ ഫാമിലിക് ആശ്വാസ വർത്തയായിരിക്കണേ റബ്ബേ 🤲

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +15

    എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ തിരിച്ചു എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @p.v814
    @p.v814 หลายเดือนก่อน +15

    ഉണ്ണി ബാലകൃഷ്ണൻ പറയുന്നതാണ് സത്യം ഇപ്പൊ കേരളത്തിൽ കുറച്ചെങ്കിലും ആത്മാർത്ഥതയോടെ ഇതുപോലുള്ള വാർത്തകൾക്ക് കൊടുക്കുന്ന പ്രാധാന്യം പ്രതേകിച്ചു ഉണ്ണി ബാലകൃഷ്ണൻ അരുൺ കുമാർ 🙏🙏🙏ഇതുപോലെ നിങ്ങൾ മുന്നോട്ട് പോയാൽ ഒരു സംശയവും ഇല്ലാതെ തന്നെ പറയാം കേരളത്തിൽ ഏറ്റവും മികച്ച ചാനൽ മാധ്യമം റിപ്പോർട്ട് തന്നെ

  • @alikhalidperumpally4877
    @alikhalidperumpally4877 หลายเดือนก่อน +30

    നികേഷ് പോയതിനു ശേഷം Reporter Chanell മെച്ചപ്പെട്ടിട്ടുണ്ട് ഉണ്ണി ബാലകൃഷ്ണൻ, അരുൺ കുമാർ നിങ്ങൾക്ക് ഒരു മുതൽകൂട്ട് ആണ് Well-done job keep it up ❤️❤️👌👌👍👍

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +2

    ചന്ദ്രനിൽ വെള്ളമുണ്ടോ... സൂര്യനിൽ പാല് ഉണ്ടോ എന്ന് നോക്കുന്ന നേരം ഇവിടെ ഇത്തരം ദ്യര്ന്തങ്ങളെ നേരിടാനുള്ള സജ്ജികരണങ്ങൾ ഉണ്ടാക്കാൻ ആണ് ശ്രമിക്കേണ്ടത്....

  • @rahumananzari3556
    @rahumananzari3556 หลายเดือนก่อน +2

    എന്റെ മോൾക് ഇപ്പോൾ അഞ്ചു വയസ്സ് കഴിഞ്ഞതേ ഉള്ളു.. അവളെ കെട്ടിക്കാൻ ഉള്ള പ്രായം ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നിന്നെ പോലെ ഒരു മനുഷ്യ സ്നേഹിക്കു ഞാൻ കെട്ടിച്ചു തന്നേനെ ❤

  • @iceyjohn8044
    @iceyjohn8044 หลายเดือนก่อน +5

    🦋 ഞങ്ങളുടെ ആകാംഷയ്ക്ക് കുറച്ചെങ്കിലുമൊരു ആശ്വാസമേകാൻ നിങ്ങളൊക്കെ ശ്രമിച്ചതിന് നന്ദി. Advanced technology കരുതാതെയുള്ള Army യുടെ ഇന്നത്തെ വരവ് പരാജയമായിരുന്നു. ഒരു ദിനംകൂടി നശിപ്പിച്ചു… എന്നല്ലാതെ എന്തു പറയാൻ 😢

  • @user-kk5op4be9n
    @user-kk5op4be9n หลายเดือนก่อน +4

    ഇദ്ദേഹത്തിന് നല്ലൊരു പദവി കൊടുത്തുകൂടെ എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് ഒരു വാർത്ത ചാനൽ മുഴുവൻ ഇരുന്നു കാണുന്നത് നമ്മുടെ ഗവൺമെന്റ് മുന്നിട്ടിറങ്ങി നല്ല എക്യുമെൻസ് വാങ്ങി ഇദ്ദേഹത്തിന് ഏൽപ്പിക്കുന്നത് നല്ലതായിരിക്കും. ഒരു മേജർ പദവി കൊടുക്കൂ Pls

  • @abhirajtabhi9478
    @abhirajtabhi9478 หลายเดือนก่อน +4

    ഇശോര ശ്വാസം കൊടുക്കണേ..,....😢 എന്റെ കുട്ടു ഒരു മനുഷ്യൻ തന്നെ അല്ലെ ജീവിക്കാൻ പുറപ്പെട്ടെ ഒരുവൻ

  • @leelapoulose2665
    @leelapoulose2665 หลายเดือนก่อน +1

    Thanks all specially Rajith also sujaya ‘s explanation 🙏hopefully we will get good news
    about our Arjun🙏🙏🙏

  • @vigneshsuresh9808
    @vigneshsuresh9808 หลายเดือนก่อน

    Good explanation suja👏

  • @malluefootballshorts8354
    @malluefootballshorts8354 หลายเดือนก่อน +3

    Reporter ❤

  • @sami-vp6gi
    @sami-vp6gi หลายเดือนก่อน +2

    Please arrange food availablity for them, avarkk avide food shortage und. Kairali newsill Manaf ( Truck owner) parayunnundyrnnu.

  • @devadasp4689
    @devadasp4689 หลายเดือนก่อน +6

    കർണാടക സർക്കാർ ഇത്രയും കഴിവുകെട്ട ഒരു സർക്കാർ ആണോ?? 😢 DK ശിവകുമാർ ഒക്കെ ജീവിച്ചിരിപ്പുണ്ടോ???😮

    • @Sunuchouhan
      @Sunuchouhan หลายเดือนก่อน

      Nammude ghandi yude sardar alle?.avide samvaranavum nadappilakki

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +1

    സൈന്യം വരുന്നതും കാത്തു വല്യ പ്രതീക്ഷ യോടെ TV ചാനൽ മാറ്റാതെ ഇരുന്ന പലരും നിരാശരാണ്....
    മുൻപ് മലയ്‌ കോട്ട വാലിബൻ FD FS കണ്ടപ്പോൾ ഉണ്ടായ അതെ രീതിയിൽ ഉള്ള നിരാശ....😢😢😢😢

    • @rbraa14
      @rbraa14 หลายเดือนก่อน

      Hater spotted

  • @athulkdas8606
    @athulkdas8606 หลายเดือนก่อน

    Renjith deserve more recognition and position🫠

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +1

    പരുത്തി കൊട്ടക്കു രഞ്ജിത്തിന് ഒരു ജീവിതം ❤കൊടുത്തൂടെ 😂

  • @neotraveller9952
    @neotraveller9952 หลายเดือนก่อน

    Great great words. Salute man. You are my hero

  • @nandumohan3759
    @nandumohan3759 หลายเดือนก่อน +6

    ദൃക്ഷക്ഷി ടെ നിഗമനം പോലെ നദിയുടെ മദ്യഭാഗത്ത് കൂടിയ മണ്ണിന് അടിയിൽ ടാങ്കർ ആണോ എന്ന് നാവിക്ക് വിലയിരുത്താൻ പറ്റില്ലേ റഡാർ ഉപയോഗിച്ച് അതിനു അടിയിൽ വാഹനം ഉണ്ടെങ്കിൽ അതിന്റ മെറ്റൽ റെഡർ ൽ അറിയാൻ സാധിക്കുന്നതല്ലേ. അവിടെ മേറ്റൽ കാൻഡന്റ് കണ്ടെത്താൻ കഴിഞ്ഞാൽ കൂടുതൽ സാധ്യത ഉള്ളതല്ലേ.

  • @killerqueen7196
    @killerqueen7196 หลายเดือนก่อน

    ഇത്രയും സംവിധാനം ഉണ്ടായിട്ടും ഇതുവരെയും ആ ചേട്ടനെ കണ്ടുപിടിക്കാനായില്ല എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങലാണ്... ശരിയാണ് കഷ്ടപ്പാടുണ്ട് മനസ്സിലാക്കുന്നു പക്ഷേ പറ്റില്ലെങ്കിൽ അതും വാ തുറന്നു പറഞ്ഞിട്ട് കൈയും കെട്ടി മാറി നിൽക്കാൻ പറ ഇവിടുന്ന് വരും മലയാളികൾ ചേട്ടനെ രക്ഷിക്കാൻ... ആ ചേട്ടന്റെ വീട്ടിൽ മാത്രമല്ല ഞങ്ങൾ ഓരോ മലയാളികളും തിരിച്ചുവരാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രാർത്ഥനയോടെ... നേരം വെളുക്കുന്ന മുതൽ ടിവിയുടെ മുന്നിൽ ഇരിക്കുന്നതാണ് ശുഭപ്രതീക്ഷ പ്രതീക്ഷ കേൾക്കാനും കാണാനും ആയിട്ടു ഒരു ജീവന്റെ തുടിപ്പ് മണ്ണിനടിയിൽ ഉണ്ടെന്നു പോലും ചിന്തിക്കാതെ കുറെ മന്ത്രിമാരെയും കൊണ്ടുനടക്കുന്ന വെറും കർണാടക പോലീസ്.... മന്ത്രിമാരെ കൊണ്ട് വന്നു അവിടെ കാണിച്ചു തിരിച്ചു വിടുന്നതാണോ നിങ്ങൾ ഇത്ര വലുത് അലസത നിറഞ്ഞ വൃത്തികെട്ട പോലീസുകാരെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല മന്ത്രിയെ കൊണ്ടുവരുമ്പോൾ കാണിക്കുന്ന രക്ഷാപ്രവർത്തിയുടെ പകുതി മതി ഞങ്ങളുടെ സഹോദരനെ രക്ഷിക്കാൻ ആയിട്ട് നിങ്ങൾ എടുക്കേണ്ടത്...ഓർത്തോ കർണാടക സർക്കാർ ഒരിക്കലും ഞങ്ങൾ മലയാളികൾക്ക് പൊറുക്കില്ല ഞങ്ങൾ മലയാളികളുടെ സഹോദരനാണ് അതിൽ ഏഴുദിവസമായി കിടക്കുന്നത് കിടക്കുന്നത്.... പറ്റില്ലെങ്കിൽ മാറിനിൽക്കണം അല്ലാതെ കുഞ്ഞു കളിച്ചുകൊണ്ട് നിൽക്കുകയല്ല ചെയ്യേണ്ടത്..... ഇന്നും ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും എന്ന ചിന്തയിൽ....

  • @iceyjohn8044
    @iceyjohn8044 หลายเดือนก่อน +4

    🦋 ISRO ന് ഒന്നും ചെയ്യാനായില്ല. Army ആണെങ്കിലോ…well equipments ഒന്നും ഇല്ലാതെ തിരച്ചിലിന് വന്നു. അലംഭാവം നന്നായിട്ടുണ്ടായി.

  • @adwaithks3295
    @adwaithks3295 หลายเดือนก่อน +7

    ഇദ്ദേഹത്തിന് ഒരു മേജർ പതവി കൊടുത്തൂടെ... വെറുതെ മോഹൻലാലിന് ഒക്കെ കൊടുത്തിട്ടല്ലേ... മോഹൻ ലാൽ സാറിനെ കുറച്ചു കണ്ടതല്ല

    • @vineevineethkv5038
      @vineevineethkv5038 หลายเดือนก่อน +1

      Best ഇനി പുള്ളിടെ മെക്കിട്ടു കേറൂ

    • @athulkdas8606
      @athulkdas8606 หลายเดือนก่อน

      True bro ❤

  • @AbrarAb-w7e
    @AbrarAb-w7e หลายเดือนก่อน

    ❤ love you broo 🎉 dhaivanugham annum undavatte muthe

  • @mujibrahmanrahman4229
    @mujibrahmanrahman4229 หลายเดือนก่อน

    രഞ്ജിത്ത് Sir, Big Salute 👏🏻💪🏻

  • @irfaddafri8217
    @irfaddafri8217 หลายเดือนก่อน

    40:17 rajyathinu vendi swantham jeevitham sacrifice cheytha civilian🥺🥺🥺.... Ranjith Sir..... A huge Respect🙏🙏🙏

  • @kannannair2180
    @kannannair2180 หลายเดือนก่อน

    Reporter channel hat's of u ❤

  • @hashi702
    @hashi702 หลายเดือนก่อน

    Just imagine how arjun gone through these days
    Ya Allah please help him 😢

  • @suhaibpp1386
    @suhaibpp1386 หลายเดือนก่อน +4

    ഇത് എന്തൊരു രാജ്യമാണ്...?
    കേരളം വിട്ടാൽ എന്തൊരു അവസ്ഥയാണ്...?
    How can I say , I am a Indian...?
    അർജുൻ അതിജീവിക്കട്ടെ ....
    System ടോട്ടലി ഫെയിൽഡ് 😢

    • @rratalitory_rat
      @rratalitory_rat หลายเดือนก่อน

      @@suhaibpp1386 അതിൻ്റെ ഇടയിലൂടെ രാജ്യദ്രോഹം കടത്തുന്നു. If you can't say you are Indian, then go to Pakistan.

  • @musthafamus6515
    @musthafamus6515 หลายเดือนก่อน

    Ranjith sir👏

  • @unnitm7907
    @unnitm7907 หลายเดือนก่อน

    Hope for good news

  • @ASWINMK-gd9sp
    @ASWINMK-gd9sp หลายเดือนก่อน +1

    Nale koodi net gb boost cheyendi varum...

  • @NasarK-wf1jc
    @NasarK-wf1jc หลายเดือนก่อน +2

    ഒരു ചോദ്യം ചോദിച്ചാൽ അത്രഞ്ജിത്ത് ന് പുർണ്മായി പറയാൻ വിടണം അതിന് ഇടക്ക് കേറി പറയാതെ

  • @Nath-bc4gl
    @Nath-bc4gl หลายเดือนก่อน

    സേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർക്ക് ശരിയായിട്ടുള്ള ഗ്രൗണ്ട് റിപ്പോർട്ട്‌ കൊടുത്താൽ മാത്രമേ അവർ അതിനുള്ള equipment ആയി അവർ വരുകയുള്ളൂ

  • @mammu5449
    @mammu5449 หลายเดือนก่อน

    ഒരു അപകട സമയത്ത് കൂടെ നിന്ന റിപ്പോർട്ടർ ചാനലിന് നന്ദി

  • @cyabrahman7461
    @cyabrahman7461 หลายเดือนก่อน

    Utharakashi 41 pere 17 day helped
    Giological survey night padilla
    Emergency vibhaagam vannilla aduthylla cntrnn vann

  • @niyavipin3034
    @niyavipin3034 หลายเดือนก่อน +2

    Pettennu arjune കിട്ടാനുള്ള ideas കണ്ടെത്തി അത് പ്രായോഗികമാക്കാൻ നോക്കൂ😢😢😢

  • @ArfadBasheer
    @ArfadBasheer หลายเดือนก่อน +1

    ആ മനകൂനക്കുള്ളിൽ ആണ് അർജുന്റെ വണ്ടിയും മര തടിയും.. മര തടിയുടെ മുകളിൽ ആയത് കൊണ്ടാണ് മണ്ണ് ഒലിച്ചു പോകാത്തത്

  • @ajeshvlogger
    @ajeshvlogger หลายเดือนก่อน +1

    🎉

  • @Dalmi123
    @Dalmi123 หลายเดือนก่อน +7

    Since the lorry is carrying a total weight of 25 tons (wood) + approximately 15 tons (lorry's own weight) = 40 tons, and its capacity is only 15 tons, it is overloaded.
    When the lorry falls into the river, it will likely sink to the bottom. Here's why:
    1. The weight of the lorry and the wood exceeds its buoyancy (ability to float).
    2. The density of the lorry and the wood is higher than that of water, causing it to sink.
    3. The lorry is not designed to float, and its shape and size are not conducive to buoyancy.
    However, the exact behavior will depend on various factors, such as:
    - The river's depth and water density
    - The lorry's material and construction
    - The distribution of the weight
    - Any air pockets or empty spaces in the lorry or wood
    In general, though, the lorry will likely drown in the water due to its excessive weight and density.

    • @febin6926
      @febin6926 หลายเดือนก่อน

      Bt there should be some particles of the body anywhere in land?

  • @NirunRbMomzz
    @NirunRbMomzz หลายเดือนก่อน

    പുഴ സൈഡ് ഇൽ നോക്കണം റിപ്പോർട്ടർ ന്യൂസ്‌

  • @selvarajanraju8470
    @selvarajanraju8470 หลายเดือนก่อน

    👍❤️💚

  • @ramseenshareef1573
    @ramseenshareef1573 หลายเดือนก่อน +1

    Nadhiyile mankoonayude mukalil kidakkunnth thadiyaano😮

  • @gopalakrishnanrr4691
    @gopalakrishnanrr4691 หลายเดือนก่อน +1

    നശിച്ചദേശിയവിരുധമ്മാർഅലസൃത്തിലാണ്😂😂😂😂😂

    • @gopalakrishnanrr4691
      @gopalakrishnanrr4691 หลายเดือนก่อน

      Indiaമുന്നണിഭരണംആലസൃത്തിൽ.😂നശിച്ചവർ😂

  • @Charusvlog3899
    @Charusvlog3899 หลายเดือนก่อน

    ഇതൊക്കെ ഒന്ന് മതിയാക്കു.......... കേരളം ഒന്നാകെ ചേർന്ന് ഓടി എത്തു........ എല്ലാം അതിജീവിച്ചവരല്ലേ നമ്മൾ.... ഉറപ്പായും അർജുൻ തിരികെ കൊണ്ട് വരാം 🙏🙏ഒരായിരം പേര് ഒന്നിച്ചിറങ്ങു 🙏🙏🙏🙏🙏🙏🙏🙏🙏🙏നമ്മളിൽ ഒരാളാണ് അർജുൻ...... അദ്ദേഹത്തെ തിരികെ കൊണ്ട് വരാൻ.. ഒരു പരിമിതി.. ഭാഷ നാട്... രാഷ്ട്രീയ o... പദവികൾ ഒന്നും വേണ്ട....... ഒറ്റകെട്ടായി ഇറങ്ങിയാൽ മാത്രം മതി

  • @sanalthampi1610
    @sanalthampi1610 หลายเดือนก่อน

    ആമ ഇzhanചാൻ തൊട്ടിൽ വിഴുന്ന ജോയി ഇപ്പൊൾ റിപ്പോർട്ടർ ന്യൂസ് കണ്ടോട്ടു ഇരിക്കുന്നു,കഴിഞ്ഞ വർഷം കവളപ്പറയിൽ മണ്ണിൻ്റെ അടിയിൽ പോയവരും ടിവി കണ്ടൊണ്ട് ഇരിക്കുന്നു സുജായ ചച്ചി😅

  • @karthikp1707
    @karthikp1707 หลายเดือนก่อน +1

    Njan oru. Kariyam parayatte idu oru Mandriyute caranu pettupoyadundagil Government same actionano. Edukka

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน

    ഹൈ power magnet വച്ച് മണ്ണിനടിയിൽ ഉണ്ടോ എന്ന് അറിയാൻ പറ്റുമോ

  • @mukkilpodi8189
    @mukkilpodi8189 หลายเดือนก่อน

    Actually, oru drisakshi ye lod chennu, oru kuzhalkinar kuzhikuna yanthram kudi undenkil kure koodi easy aville

  • @Mgm_Audios
    @Mgm_Audios หลายเดือนก่อน

    ദൃക്‌സാക്ഷികളൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน

    ഒരു സിനിമ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +1

    സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇത് ആരും അറിയാതെ ഒരു മണ്ണിടിച്ചിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചു.......
    ആരും ബാക്കി യുണ്ടാവില്ല എന്ന മുൻവിധി ആദ്യം ഈ സംഭവം റിപ്പോർട്ട്‌ ചെയ്ത sp യോ പോലീസ് കരോ നൽകി.....
    അതായിരിക്കാം അലമ്പാവം....

    • @Sunuchouhan
      @Sunuchouhan หลายเดือนก่อน

      Kedrasarkar ne kuttam para..state govt request cheyhale avark action edukkan patooo

  • @prasanna5460
    @prasanna5460 หลายเดือนก่อน

    Aa sujaya parvathiye paranju videnda samayamayi..,enthanu parayunnathu ennu avarkku oru bothamilla..

  • @sharshadmuhammad6316
    @sharshadmuhammad6316 หลายเดือนก่อน

    പടച്ചോനെ ഒരു സമാധാനം ഇല്ല. ഉറങ്ങിയിട്ട് മൂന്നു ദിവസമായി. ആ പയ്യനെ കാക്കണേ പടച്ചോനെ

  • @Kuttanadandiaries
    @Kuttanadandiaries หลายเดือนก่อน

    ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയാനുള്ള സമയം കൊടുക്കണം. അദ്ദേഹം പറയുമ്പോൾ അവതാരകർ ഇടയ്ക്കിടയ്ക്കു കയറി ഇടപെടുന്നത് അരോജകമാകുന്നുണ്ട്. ഈ ഫീൽഡിലെ ഒരു വിദഗ്ധൻ വന്നു സംസാരിക്കുകയല്ലേ, ജനങ്ങൾ അയാളെ കേൾക്കട്ടേ, നിങ്ങൾ Editors അതിനെ സഹായിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ധാർമികരോഷം അയാളുടെ സ്പേസിൽ കയറി സംസാരിച്ച് തീർക്കാതെ. Too bad.

  • @musthafamus6515
    @musthafamus6515 หลายเดือนก่อน

    Paavam ranjith bhai valare tired

  • @niyavipin3034
    @niyavipin3034 หลายเดือนก่อน

    Driller use cheyth kure wholes undaakki undakki enthenkilum kittan chance undo?

  • @sabeersha8824
    @sabeersha8824 หลายเดือนก่อน

    അവെള്ളത്തിൽ കാണുന്ന മണ്ണൂ എന്താ ന്നു നോക്കായിരുന്നില്ലേ😢😢😢😢

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Pavapettavanu enthu pattiyalum ethu thanna avastha😳

  • @NirunRbMomzz
    @NirunRbMomzz หลายเดือนก่อน

    പുഴ സൈഡ് ഇൽ വണ്ടി ഇണ്ട്

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +1

    കേന്ദ്രത്തെ സമയത്തു വിളിച്ചുമില്ല....
    അവര് വന്നപ്പോൾ ഒന്നും കൊണ്ടുവന്നുമില്ല...
    ഇതിൽ രാഷ്ട്രീയ ego ഉണ്ടോ... M

  • @dreamsha4413
    @dreamsha4413 หลายเดือนก่อน

    Drilling equipment use ചെയ്തൂടെ
    Situation army ikk അറിയില്ലേ equipment ഒക്കെ കരുതനമായിരുന്നു

  • @SabithSabith-fn4yf
    @SabithSabith-fn4yf หลายเดือนก่อน

    😢😢

  • @yoosafmuttanoor603
    @yoosafmuttanoor603 หลายเดือนก่อน

    നമ്മൾ ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോവും പക്ഷെ ഒരു 20 അടി താഴ്ചയിലെ ആളെ കിട്ടാൻ ഒരു മാർഗവും ഇല്ല..

  • @sirajkp7392
    @sirajkp7392 หลายเดือนก่อน

    രഞ്ജിത്തിന് വേണ്ട എക്യുപ്മെന്റ് വാങ്ങികൊടുക്കേണ്ട അത്യാവിശ്യം ഉണ്ട്

  • @waterfiltercltmlp6169
    @waterfiltercltmlp6169 หลายเดือนก่อน

    🛑Parking place+ 65m --> River
    (Road 20m width)
    💔Shirur Landslide Location
    (G-map or G-Earth) 🔍 Satellite mode. Location👇🏻
    14.6033,74.3713 (Truck)
    14.6028,74.3716 (Riverside)
    To Arabian sea 9km.
    The flow of the river 18km/h

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 หลายเดือนก่อน

    400 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ഇന്ത്യയിലെ ചില സംഘി സാങ്കേതികവിദ്യകൊണ്ട് കണ്ടെത്താൻ കഴിയുന്നു.
    പക്ഷെ ഒരു ജീവൻ കണ്ടെത്താൻ അവരെ കൊണ്ട് കഴിയുന്നില്ല.
    6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  • @user-hd9ml7yr1q
    @user-hd9ml7yr1q หลายเดือนก่อน

    Ayalk samsrikan ulla gap koduk hey

  • @rakeshanu3720
    @rakeshanu3720 หลายเดือนก่อน

    സൈന്യത്തെ പറ്റി കുറ്റം പറയാൻ എന്താ ശുഷ്‌കാന്തി

  • @Rockey_VR
    @Rockey_VR หลายเดือนก่อน

    വണ്ടി മണ്ണിടിച്ചിലൽ പെട്ടിട്ട് ഉണ്ടെങ്കിൽ മലയോട് ചേർന്നുള്ള ഭാഗത്ത് തന്നെ ഉണ്ട്.പുഴയിൽ ഒന്നും വീണിട്ടില്ല. പുഴയിൽ വീണ ശരീരങ്ങൾ വരെ കിട്ടി,അപ്പോൾ ലോറി കാണാതെ പോകില്ല..അവിടെ തിരച്ചിൽ നടത്തിയിട്ടില്ല എന്നാണ് തോന്നുന്നുത്.മഴ ഉണ്ടെങ്കിൽ മല പിന്നെയും ഇടിഞ്ഞു വീഴുമോ എന്നോര്ത്തായിരുക്കും. ആ മണ്ണ് മാറ്റുമ്പോൾ മാത്രമേ ലോറി കിട്ടാൻ സാധ്യത ഉള്ളൂ..

  • @maheshkrish3605
    @maheshkrish3605 หลายเดือนก่อน +1

    കുറ്റപ്പെടുത്തരുത് ആർമി യെ വല്ലതും ഭായി കഴിച്ചോ ഇസ്രയേലി ഉറങ്ങിയോ രഞ്ജിത്ത് പോയി നന്നായി ഉറങ്ങുക ഭക്ഷണം കഴിക്കണം എങ്കിൽ അർജുനനെകിട്ടണം കേരളം എന്ന് കേട്ടാൽ ജ്വലിക്കണം ചോര ഞരമ്പുകളിൽ ഒരു പുന്നാരക്കുട്ടികളെയും വളരെ ഇഷ്ട്ടമാണ് ഇനി എന്തും പറഞ്ഞ്

  • @AJMALFAYIS-v6o
    @AJMALFAYIS-v6o หลายเดือนก่อน

    99% the truck will be under the soil, not in the river (considering the shape of the land slide mountain earlier and the assumed location of the truck parked). The last received gps location of the truck & the mobile phone rings are the strongest evidences.
    1% only it seems to be the truck will be in the river, which may happened if the soil covered the truck fully and rolled into the river along with the soil when the land continuously sliding. And there are no evidences supporting this assumption.

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน +1

    ഉണ്ണികുട്ടാ ഇന്ത്യൻ ആർമിയെ തൊട്ട് കളിക്കണ്ട 😂

  • @Shajivlog969
    @Shajivlog969 หลายเดือนก่อน

    വേണ്ട സംവിധാനങ്ങൾ ഇല്ലാതെ സൈന്യം പിന്നെ എന്തിനാണ് വന്നത് സദ്യ കഴിക്കാനാണോ..

  • @ArfadBasheer
    @ArfadBasheer หลายเดือนก่อน

    ഇത്രയും ആഴം ഉള്ള നദിയിൽ എങനെ മണ്ണ് പൊങ്ങി കിടക്കുന്നു... അതിന്റെ അടിയിൽ ആയിരിക്കും വണ്ടി 🥲🥲🥲🥲🥲🥲

  • @ASWINMK-gd9sp
    @ASWINMK-gd9sp หลายเดือนก่อน

    Ipo oru sindhi pashu anel.. Ella radarum ethichene

  • @ASWINMK-gd9sp
    @ASWINMK-gd9sp หลายเดือนก่อน

    Do ith ullil kidakkanth keraliyana angneye indbu...

  • @Suhail5615
    @Suhail5615 หลายเดือนก่อน +8

    digital Indian കോപ്പ് ഇപ്പോഴും 100 വർഷം പിന്നിൽ ആണ്

    • @devadasp4689
      @devadasp4689 หลายเดือนก่อน

      സത്യം...😢

    • @shanu7043
      @shanu7043 หลายเดือนก่อน

      ഒരു പാട് പിറകിൽ ആണ് ഒരു ടെക്നോളജിയും ഇല്ല

  • @NirunRbMomzz
    @NirunRbMomzz หลายเดือนก่อน

    വെള്ളത്തിലും മണ്ണ് കൂടി കിടക്കുന്നെ എടുത്തും റഡാർ ഉപോയിക്കുന്നു ഇണ്ടല്ലോ പുഴ സൈഡ് ഇൽ റഡാർ ഉപോയോഗിച്ച നോക്ക്

  • @FirstReporter007
    @FirstReporter007 หลายเดือนก่อน

    ഫോൺ മണ്ണിൽ വീണു പോയതായിരിക്കും, അതാണ് റിങ് ചെയ്തത്. ട്രക്ക് നദിയിലെക്കു തള്ളി നീക്കപ്പെട്ടിരിക്കാം.

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน

    വെള്ളത്തിനടിയിൽ ക്യാമറ വച്ച് ചെക്ക് ചെയ്തുടെ

  • @blackcap2694
    @blackcap2694 หลายเดือนก่อน

    Ettavum kuduthal buthi valaratha rajyam

  • @vishnurajr
    @vishnurajr หลายเดือนก่อน

    ഉണ്ണിസാറ് ഒരു മൺവെട്ടി എടുത്തോണ്ട് ചെല്ല് എന്നിട് കുഴിച്ചു നോക്കു

  • @rahumananzari3556
    @rahumananzari3556 หลายเดือนก่อน

    അയ്യാളെ പറയാൻ വിടൂ pls

  • @SabithSabith-fn4yf
    @SabithSabith-fn4yf หลายเดือนก่อน

    Frest

  • @IsmailIssu-gz6vy
    @IsmailIssu-gz6vy หลายเดือนก่อน

    Nale arjune kittum

  • @user-rf7ex5om7h
    @user-rf7ex5om7h หลายเดือนก่อน

    കേരളത്തിന് ഒരു കേന്ദ്രമന്ത്രി ഉണ്ട്

    • @beenaskumari9399
      @beenaskumari9399 หลายเดือนก่อน

      ഷോ കാണിക്കാന്‍ അടുത്ത ഇലക്ഷന്‍ വരണം.

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Nammuda India oru facilities illa kashtam thanna😏

  • @shajishaji3202
    @shajishaji3202 หลายเดือนก่อน

    ചന്ദ്രനിൽ ഇറങ്ങി എന്ന് ഊറ്റം കൊള്ളുന്ന നമ്മൾ മണ്ണിന്റെ അടിയിൽപ്പെട്ട ആളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താൻ പറ്റിയിട്ടില്ല ആരാണ് ഉത്തരവാദി ഭരണകൂടം ഉത്തരവാദി

  • @paulsonputhuva1798
    @paulsonputhuva1798 หลายเดือนก่อน

    Nammada Puthiya MP elle avide Mr.Suresh Gopi....

  • @mokkans2598
    @mokkans2598 หลายเดือนก่อน

    ആദ്യം തെന്നേ കേരളത്തിൽ നിന്ന് ഒരു മന്ത്രി കർണാടകയിൽ പോയി ഈ ഓപ്പറേഷൻ നേത്രത്തം കൊടുത്തിരുന്നങ്കിൽ എത്ര നന്നായിരുന്നു

    • @beenaskumari9399
      @beenaskumari9399 หลายเดือนก่อน

      പണ്ട് റോഡ് മണ്ണുകൊണ്ടടച്ചവരാണവര്‍.കോവിഡ് വന്നപ്പോള്‍ . മനുഷ്യത്വം എന്നൊന്നില്ലാത്തവര്‍ !😢

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน

    സുരേഷ് ഗോപി ഇടപ്പടുക

  • @cathomas3444
    @cathomas3444 หลายเดือนก่อน

    Your reporter's tummy is filled completely by Veena George.Don't you have shame? Are you doing journalism or writing novels and stories?

  • @ASWINMK-gd9sp
    @ASWINMK-gd9sp หลายเดือนก่อน

    Avn oru uvavavu anu.. Vere budhimutt onum ilel. Nale arjune kitum...

  • @user-fe9rg1ih4i
    @user-fe9rg1ih4i หลายเดือนก่อน

    Why are you only targeting Military force?

  • @hafsath895
    @hafsath895 หลายเดือนก่อน

    കഷ്ടം കഷ്ടം കഷ്ടം ഉണ്ട് വന്ന സൈന്യമേ നീ പാവപ്പെട്ട മനുഷ്യൻ്റെ മുന്നിൽ തോറ്റുപോയ ല്ലോ ഗവൺമെൻ്റേ എന്ത് വിലയാ നിങ്ങൾ പാവം ജീവന് വിലവെക്കുന്നത്എന്ന് ഞാൻ ' എന്ന ഒരു പാവപ്പെട്ട പെണ്ണ് ചോദിക്കുന്നു മക്കയിൽ ഒരു അറബി വീട്ടിൽ കഠിന അദ്ധ്വാനം ചെയ്ത് ഉറങ്ങാ കാത്തിക്കാൻ തുടങ്ങി 6 ദിവസം ആയി അർജ്ജുൻനെ മാത്രം ഓർത്ത് ഹൃദം പൊട്ടി എരിയുന്നു രാവും പകലും Live ന്യൂസ് മാത്രം നോക്കി ഇരിക്കായിരുന്നു മക്കയിൽ വെച്ച് പ്രാർത്ഥിച്ച് കാത്തിരിക്കാ ട്ടോ സൈന്യമെന്ന നിങ്ങൾ നിങ്ങൾ ടെ ജോലി ഉത്തരവാതിത്വം എന്നതിൽ ഉപരി മനസ്സിൻ്റെ ഒരു മനുഷ്യത്വത്തോടെ ഈ മാതിരി ഘട്ടത്തിൽ ഹൃദയത്തിൽ വരുത്തി ജോലി ചെയ്താൽ കിട്ടുമായിരുന്നു ആ പാവം സഹോദരനേ ഞാൻ ഒരു പെണ്ണായി പോയിലെ അതും ഈ നാട്ടിൽ അറബി വീട്ടിൽ കിച്ചൺ പണി ചെയ്യുന്ന ഞാൻ നാട്ടിൽ അല്ല എനിക്ക് ഹൃദയം വിങ്ങാ ഒരോ സെക്കൻ്റും പ്രതീക്ഷ വിങ്ങാ ട്ടോ എന്ത് സൈന്യമാ സൈന്യമേ കഷ്ടം ഞാൻ നിങ്ങൾടെ സതാനത്ത് ആയിരുന്നേൽ ഒരു
    ജെസീബിയോ നിങ്ങൾ സൈന്യം എടുക്കാൻ മടിച്ച് വെച്ച് പോന്ന യന്ത്രങ്ങളും കാത്ത് നിൽക്കില്ലായിരുന്നു ഹൃദയം വിങ്ങുന്ന ഞങ്ങൾ മലയാളികൾ കൈകൊണ്ട് മണ്ണ് മാന്തി ആജീവൻ തപ്പുമായിരുന്നു ആ പിടയുന്ന ജീവനെ കഷ്ടം ഉണ്ട് നാളെ നാളെകൾ മാറ്റി പറഞ്ഞ് നിങ്ങൾ ക്ക് എങ്ങനെ ഉറക്കം വരുന്നു ജീവൻ പിടയുന്ന വേദനയോടെ മനുഷ്യനായ മലയാളിയായ ആ പാവത്തിനെ മണ്ണിന് അടിയിൽ ഇട്ട് എങ്ങനെ ഉറങ്ങും പറ്റുന്നില്ല ൻ്റെ റബ്ബേ ഞാൻ ആ സ്തലത്ത് ഉണ്ടായിരുന്നേൽ കേരളത്തിൽ ഉണ്ടായിരുന്നേൽ ഞാൻ ഓടി അടുക്കുമായിരുന്നു കൈ കൊണ്ട് വാരാൻ പറ്റുന്ന മണ്ണ് മാന്തി നോക്കുമായിരുന്നു കഷ്ടം

  • @Bipin22554
    @Bipin22554 หลายเดือนก่อน

    ഡ്രോണിൽ മെറ്റൽ ഡിറ്റക്ടർ കണക്ട് ചെയ്തു കൊണ്ട് എല്ലാ ഭാഗത്തും പരിശോധിച്ചാൽ അറിയാൻ സാധിക്കും ലോറി മണ്ണിനടിയിൽ എവിടെയാണ് ഉള്ളതെന്ന് കാരണം ലോറിയുടെ ബോഡി വലുതാണല്ലോ മെറ്റൽ ഡിറ്റക്ടർ താങ്ങാനുള്ള ശേഷി സാധാ ട്രോണിന് ഇല്ലെങ്കിൽ അഗ്രി ഡ്രോൺ ഉപയോഗിച്ചാൽ സാദിക്കും.

  • @NadhafathimaFathima
    @NadhafathimaFathima หลายเดือนก่อน

    Karnadaka very bad state

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 หลายเดือนก่อน +3

    പപ്പു വിന്റെ ഇണ്ടി പാർട്ടി അല്ലെ ഭരിക്കുന്നത് കഷ്ടം

    • @ashikaz7380
      @ashikaz7380 หลายเดือนก่อน

      Pinarayintya party ude phalam Keralatil kanunundallo

    • @jishnuchandran3873
      @jishnuchandran3873 หลายเดือนก่อน

      ​@@ashikaz7380 keeralathill aallaa ith undaayath

    • @AbdulAzeez-rv7hk
      @AbdulAzeez-rv7hk หลายเดือนก่อน

      കഷ്ടം

    • @jithinmaheendran9709
      @jithinmaheendran9709 หลายเดือนก่อน +3

      ഇതൊക്കെ അമാനുഷകന്റെ nda അല്ലേ കേന്ദ്രത്തിൽ.....അങ്ങ് ഇടപറ്റൂടായിരുന്നോ........6 മാസം മാപ്പിൽ പോലും മണിപൂർ കാണാത്ത inorganic മിത്രം ആണോ ഇത് പറയുന്നത്....😂😂😂

    • @aslambuddey8584
      @aslambuddey8584 หลายเดือนก่อน

      Sangi spoted 😠

  • @sami-vp6gi
    @sami-vp6gi หลายเดือนก่อน +2

    Please arrange food availablity for them, avarkk avide food shortage und. Kairali newsill Manaf ( Truck owner) parayunnundyrnnu.