വാഴ കൃഷിയിൽ അറിയേണ്ട കാര്യങ്ങൾ Vazha krishi || Banana Cultivation in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 134

  • @Nishfas
    @Nishfas 4 ปีที่แล้ว +5

    Good information.നല്ല അവതരണം രണ്ടുപേരും

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      അഭിപ്രായം അറിയിച്ചതിൽ നന്ദി

    • @RajeshRajesh-vj6wc
      @RajeshRajesh-vj6wc 4 ปีที่แล้ว +1

      @@KrishiLokam lLU

    • @RajeshRajesh-vj6wc
      @RajeshRajesh-vj6wc 4 ปีที่แล้ว +1

      @@KrishiLokam lLU

  • @shylajadamodaran3982
    @shylajadamodaran3982 2 ปีที่แล้ว +2

    Madam thank you .I cultivated bas anna plasnt in a drum. Now tgebleaves of the plant coming very small.what is the solution ?

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      question clear ayyilla.

  • @aravindrajappan965
    @aravindrajappan965 4 ปีที่แล้ว +3

    ഹായ് ചേച്ചി.. എനിയ്ക്ക് ഇതുപോലെ. കൃഷി ചെയ്യാൻ വളരെ ഇഷ്ടം ആണ്. പക്ഷെ എനിക്ക് സ്ഥലം ഇല്ല.. എങ്കിലും വീടിന്റെ മുൻ വശത്തെ മുറ്റത്ത് ചെടികൾ. നടുന്ന പോലെ യെൻകിലും. നടണം എന്നുണ്ട്.. ഇത് പോലെ 7.മാസവും വളപ്രയോഗം ചെയ്താൽ. വലിയ കുല ലഭിക്കുമോ ??
    7മാസം കുലയ്ക്കുന്ന വാഴ ഇനം ഏതാണ്. ??
    , ചേച്ചി മറുപടി

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +2

      Nenthra vazha vache koduthal mathi. nalla paricharanavum sunlight um undengil nalla kaifalam labhikum.thai nadunnathine munne psudomonus um chanakavum kalakki athil kanne mukki thanalil unakkiyathine shasham nadumbole kuzhiyil veppin pinnakke ette vaikkuka .appole keeda shalyam kurayum.

  • @kijokijo5210
    @kijokijo5210 ปีที่แล้ว +1

    വെള്ളങ്ങൾ ആണ് കൊടുക്കുന്നതെങ്കിൽ എണ്ണി കൊടുത്താൽ സൂപ്പർ. നല്ല ഇൻഫർമേഷൻ. 👌🏻👍🏻👌🏻

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      clear ayyilla entha paranjathe enne.

    • @kijokijo5210
      @kijokijo5210 ปีที่แล้ว

      @@KrishiLokam ലീവ് ഇറ്റ്. Ok

  • @amigrow3019
    @amigrow3019 3 ปีที่แล้ว +2

    ചേച്ചി ഞാൻ വീട്ടിൽ കുറച്ചു വാഴ വച്ചിട്ടുണ്ട് . നേന്ത്രൻനും പിന്നെ ഞാലി പൂവനും അങ്ങനെ എല്ലാം കൂടെ ഒരു 10-20 ഉണ്ടാവും. അതിൽ കുറെ കുലച്ചു അതിൽ ചിലതൊക്കെ കുളക്കുന്നതിനു മുൻബ് അതിന്റെ കുമ്പ് ചിഞ്ഞു വാഴ കരിഞ്ഞു പോകുന്നു. ഇതിനെ എന്താ ഒരു പ്രേതിവിധി....

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      chelliyude aakramanam undo ennu nokku.. athinanu chance.

    • @amigrow3019
      @amigrow3019 3 ปีที่แล้ว

      @@KrishiLokam ചേച്ചി എനിക്ക് മനസിലായില്ല chelli എന്താ ഇത്..

  • @vishnuvijayan3724
    @vishnuvijayan3724 4 ปีที่แล้ว +1

    Chanakam ettal pindipuzhu okk verumennnu kettitund sathyamano ... penne pidiku kanam vakan pinnak ettu kodukanam yennu paraunne kettu ath sheriyano. Anganeyenkil yethu tharam pinnak ( vepin/atho vereyenthelum)? athu arinjirunnakil kollaerunnu

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Unakka chanam ettukodukkam. veppin pinnak ettukoduthal keeda shalyam kuranju kittum .vazha nannayi valaran kadalapinnakke ettukodukkunnathe nallathane.

  • @josephtsebastian776
    @josephtsebastian776 4 ปีที่แล้ว +3

    Good Information

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Thanks . New video uploaded in food world
      പുളിയും മധുരവുമുള്ള അച്ചാർ Star Fruit Pickle Kerala Style th-cam.com/video/ZEFehGxif8E/w-d-xo.html

  • @shajivm2719
    @shajivm2719 3 ปีที่แล้ว +1

    Thoombadachil karachil puzhu shalyam ennivakk enthankilum marunnundo

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Koombadachil ne namukke cheyyavunna main karyam nalla arogyamulla vazhayude kannukal edukkuka. pinne nadumbole veppin pinnakke ettathine shasham naduka. mulache vannathine shasham kummayam ettukodukkuka. matte rohangal varunnathine munne bordomishritham spray chaithe kodukkuka.keedashalyam vannathine shasham anengil keedanashini vangi spray chaithe kodukkuka.vazha eppolum unangiya kaikal ellam cut chaithe kalanje clean ayyi nirthuka.

  • @priyap3840
    @priyap3840 4 ปีที่แล้ว +1

    Chechi vazhade chottil niraye kunjuvazhakal undakunud.. Ath matti nadano..?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      കുല വരുന്നതിന് മുന്നെയുള്ളത് വളരാൻ നിർത്തണ്ട.. തോരൻ വയ്ക്കാം

    • @asherbijoy5117
      @asherbijoy5117 4 ปีที่แล้ว

      @@KrishiLokam dnd

  • @shintoes203
    @shintoes203 4 ปีที่แล้ว +1

    Vazha kulachu kazinju valam edano

  • @crazyffmalayalam8665
    @crazyffmalayalam8665 4 ปีที่แล้ว +1

    Hi ആനി ഞാനും നേന്ത്ര വാഴ നട്ടിട്ടുണ്ട്. ഞാൻ കുറച്ചൂടെ അടുത്തടുത്തായിട്ടാണ് നട്ടിട്ടുള്ളത് സ്ഥലം കുഴപ്പം ഇല്ലാതെ പോവുന്നു പിന്നെ അത് കൂടാതെ ചെങ്കദളി, പൂവൻ ഞാലിപ്പൂവൻ റോബസ്റ്റ എന്നിവയും നട്ടിട്ടുണ്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      അതെയല്ലേ കൊള്ളാം , എല്ലാം നന്നായി വിളവ് തരട്ടെ .എവിടെയാണ് വീട്

    • @crazyffmalayalam8665
      @crazyffmalayalam8665 4 ปีที่แล้ว +1

      Trissur dt le chavakkad aduth

    • @Abrahammathew289
      @Abrahammathew289 4 ปีที่แล้ว +1

      ശരിക്കും ഇത്രയും അകലം ആവശ്യമില്ല

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      @@Abrahammathew289ok

    • @muhammedashraf3848
      @muhammedashraf3848 4 ปีที่แล้ว

      Madam oru vaya natt minumum 8 feet vitt vende aduthadh nadaan .but naan nattapol chiladh 6 feet 7 feet okke ollu any problum

  • @namithaas3687
    @namithaas3687 2 ปีที่แล้ว +1

    Vaazha chakkil nadamo?

  • @fathimathhaniya4246
    @fathimathhaniya4246 4 ปีที่แล้ว +1

    Very beautiful

  • @billionstipperskozhikode2342
    @billionstipperskozhikode2342 4 ปีที่แล้ว +2

    Paarakkamaram varupidipichu valarthan pattumo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      chedi ethanu ennu manasilayilla... onnude detail ayi new videoyil comment cheyyu

    • @billionstipperskozhikode2342
      @billionstipperskozhikode2342 4 ปีที่แล้ว

      പേരക്കമരം വേരുപിടിപ്പിച്ച് വളർത്താം.is it true

    • @muhammediqbal9651
      @muhammediqbal9651 4 ปีที่แล้ว

      Veru pidikkan padaa..layering is best

  • @sarathmuthu7307
    @sarathmuthu7307 4 ปีที่แล้ว +1

    Good video thanks..
    Goos inspiration 👍

  • @veniveni9321
    @veniveni9321 3 ปีที่แล้ว +1

    Etha vazha ilayil oru brown colour kanunnu ...athenthaa...rogamano...enthelum medicine undo

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Photo eduthe ayyakkamo krishilokam whatsapp number 9349304412.

    • @bisinr580
      @bisinr580 2 ปีที่แล้ว

      Ath thudakkathil kanum..rogamalla..valarnnu kazhinju marikkolum

  • @krishnananil3074
    @krishnananil3074 3 ปีที่แล้ว

    Pothukulacha vazha seriyakkaan pattumo?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Photo eduthe whatsapp cheyye. enthane paranjathe enne clear ayyilla.9349304412.

  • @Chithralekha-jl9ut
    @Chithralekha-jl9ut 4 ปีที่แล้ว +2

    ഞാലിപൂവാൻ വാഴകൃഷിക്ക് വേനൽക്കാലത്ത് വെള്ളം ഒഴിക്കണോ ..

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vellavum valavum koduthal nalla vilave labhikkum.

  • @divyababy1615
    @divyababy1615 3 ปีที่แล้ว +1

    Vaazha yude koombu thaazhot varunnath enth kondanu, pine vazha 1 yr aayi ennitum kulakunnilla

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Athe type vazha ane.? vazha kanathe answer parayunnathe engane ane. vazha yude photo whatsapp cheyyamo 9349304412.details voice message cheyyane.

  • @chandranjagapathy2233
    @chandranjagapathy2233 3 ปีที่แล้ว +1

    എന്റെ വാഴയിലെ ഇലകൾ മഞ്ഞപുള്ളികൾ വന്നു ആ ഇല കരിഞ്ഞു പോകുന്നു, വാഴ തന്നെ കരിഞ്ഞു പോകുന്ന രീതി, എന്താ ചെയുക,

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Athe eecha shlyam ane.
      ethrayum vegam keeda nashini spray chaithe kodukke.vazhakke edakke cmpalint varunnathine munne jaiva keeda nashini spray chaithe koduthal enganathe problem varilla.kudathe ee karinja elakal cut chaithe theeyi ette nashippikke.

  • @professormoriarty7439
    @professormoriarty7439 4 ปีที่แล้ว +1

    Nan oru vaazha nattind
    Etra divasam koodmbola nanakkendath
    Ennum nanacha problem ndavoo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      eppole nanakkenda karyam ella varshakalam alle.venal kalathe 3 days okke kudumbole nanachal mathi

  • @gooddaywq
    @gooddaywq 4 ปีที่แล้ว +3

    Swarnamugi vazha kannu undo

  • @graceofgod795
    @graceofgod795 4 ปีที่แล้ว +1

    Good information

  • @karunkaranperuvadal2284
    @karunkaranperuvadal2284 4 ปีที่แล้ว +1

    Nice

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Thanks പുളി വെണ്ട അടുക്കളത്തോട്ടത്തിൽ നടാം ഗുണങ്ങൾ അറിയാം
      Puli Venda || Roselle Health Benefits th-cam.com/video/2lDdWcARUuk/w-d-xo.html

  • @sreenaks4366
    @sreenaks4366 4 ปีที่แล้ว +1

    Pseudomasilu mukki vekumbo... alavethra??

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      namukke ethra vazhakanne mukki vekkanam ennathe nokkie edukkuka.

  • @natureworld9911
    @natureworld9911 3 ปีที่แล้ว +1

    Vazha thoombadachal enth cheyyanam

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Koombadachil ne namukke cheyyavunna main karyam nalla arogyamulla vazhayude kannukal edukkuka. pinne nadumbole veppin pinnakke ettathine shasham naduka. mulache vannathine shasham kummayam ettukodukkuka.koombe adanjathine shasham onnum cheyyan ella nashippiche kalayuka mattullathine paharathirikkan.

  • @anjalis2670
    @anjalis2670 3 ปีที่แล้ว +1

    ഏതാവാഴ ഇപ്പൊ നല്ല വില കിട്ടും, കിലോ 15 രൂപ എന്താ മോശമാണോ നല്ല ലാഭം അല്ലെ I am c k subramanian ok

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      ennum oru rate allallo athe mari mari varum.

  • @muhammedashraf3848
    @muhammedashraf3848 4 ปีที่แล้ว +1

    Chechi venneer vaayak epoyaam idukha

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      mulachu nalu ela akumbol edam
      th-cam.com/video/ttIjNrYHtkM/w-d-xo.html

    • @muhammedashraf3848
      @muhammedashraf3848 4 ปีที่แล้ว

      @@KrishiLokam madam ekadhessham ipol 50 cm valarnnu ithinidayil naan 4 thavana venner ittu any problum. Ath pole adithol epoyaan vaayakk idukha pls reply

  • @greensfha8218
    @greensfha8218 4 ปีที่แล้ว +1

    Very good information 👍👍

  • @sreenathsreeragam4657
    @sreenathsreeragam4657 4 ปีที่แล้ว +1

    പൂവൻ വാഴയ്ക്കു വളന്തോടൻ വാഴയ്ക്കും ഇടുന്ന വളമിടൽ ഒന്ന് പറഞ്ഞു തരാമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      jaiva valangal mathi..monthly once cherkkam. valam cheyyunnathinu 1 week munne kummayam ettu kodukkuka... pinne pottash , npk valangal cherkkunnathum nallathanu vazhaykku...

  • @jayakrishnanm9500
    @jayakrishnanm9500 3 ปีที่แล้ว +1

    കോഴികാഷ്ട്ടം വാഴക്കു ഉപയോഗിക്കമോ

  • @06ahmedms53
    @06ahmedms53 3 ปีที่แล้ว +1

    Ethaa Vazha yil ninnu leaf edukkunnathinu kuzhappam undoo

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      Normaly leaf edukkarilla.

  • @sreerag4550
    @sreerag4550 3 ปีที่แล้ว +2

    👍👍

  • @ashrafmpashraf3360
    @ashrafmpashraf3360 3 ปีที่แล้ว +1

    ഉണങ്ങിയ ഇലകളുടെ ഇടയിൽ ഉറുബ്‌ വന്നു നിൽക്കുന്നു എന്തകിലും പരിഹാരം മുണ്ടോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      unangiya elakal cut chaithe kalaye. ethengilum keedanashini spray chaithe kodukkukayum cheyye.mikkavarum vazhayil keedashlyam undakum athane urumbe varunnathe.

  • @kannans9035
    @kannans9035 4 ปีที่แล้ว

    Eatha vazha kulakkan ethra masam edukkum

  • @dhaneshpp5849
    @dhaneshpp5849 4 ปีที่แล้ว +2

    സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ എത്ര ഇടണം

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      details ee videoyil undu th-cam.com/video/7Iw9eJiq8HM/w-d-xo.html

    • @muhammedashraf3848
      @muhammedashraf3848 4 ปีที่แล้ว

      Nuedromonas enthinaan idunnath.athpole venner adithol koodathe vaaya kulakaan vendi eth valaman identath .time epoyaan

  • @syamasivan4383
    @syamasivan4383 4 ปีที่แล้ว +1

    പുതിയ നാമ്പു വരുന്നത് മൊത്തം വിരിഞ്ഞു ഇലയാകുന്നതിനു മുന്നേ അടുത്ത നാമ്പ് അതിൽ വരികയും ചുരുണ്ടു ഇരിക്കുകയും ചെയ്യുന്നു.ന 2മാസം ആയ വാഴകൾ ആണ്.ഇതെന്തു കൊണ്ടു സംഭവിക്കുന്നത് ആണ്? പ്രതിവിധി എന്താണ്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Veppin pinnakke ettukodukke.

    • @syamasivan4383
      @syamasivan4383 4 ปีที่แล้ว +1

      @@KrishiLokam നട്ടപ്പോൾ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം എന്നിവ തടത്തിൽ ഇട്ടതാണ്. പിന്നീട് ആദ്യ വളം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കൂടെ ആണ് ഇട്ടതും

  • @safanasuneer5304
    @safanasuneer5304 4 ปีที่แล้ว +1

    ചേച്ചി വാഴ നാട്ടു 3മാസം കഴിഞ്ഞപ്പോൾ അതു മണ്ട അടച്ചു എന്താണ് പ്രതിവിധി

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vithu nallathalla athanu karanam... nadum munne psudeomonus mukki vaikkuka..ee videoyil kanicha pole agane cheythal ethram prashangal oru paridhi vare thadayam.. next time sradhikku

    • @muhammediqbal9651
      @muhammediqbal9651 4 ปีที่แล้ว

      Kicro nuthrient spraying..
      Like smpoorna..10 g per ltr(or borax 5 g per ltr )..and apply lime to soil 150 g ...or apply ayar to soil..

    • @gooddaywq
      @gooddaywq 4 ปีที่แล้ว

      Vazha nadum munpu 500gm dolomite itta sesham naduka.ennal e pblm varilla.

  • @ummatheed.
    @ummatheed. 4 ปีที่แล้ว +1

    nenthra vazha kannu putonmbol enda cheya?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      main vazha kulakkunnathe vare pottunna kannukal odichu kalayuka.

    • @ummatheed.
      @ummatheed. 4 ปีที่แล้ว

      @@KrishiLokam odichal chilapol pineyum pondunundenkilooo?? thanks for your rply

  • @venniculam
    @venniculam 4 ปีที่แล้ว

    വാഴയുടെ നാമ്പ് അടുപ്പിനു എന്താണ് പ്രോയോഗിക്കണ്ടത്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Ethu spray cheythal mathi th-cam.com/video/7Iw9eJiq8HM/w-d-xo.html

  • @evergreenfriendspictures5950
    @evergreenfriendspictures5950 4 ปีที่แล้ว

    ഹായ് ചേച്ചി,ഞാൻ ഒരു ഏത്തവാഴ നട്ടു.....പക്ഷെ...അതിന്റെ തട വണ്ണം വയ്ക്കുന്നതിന് അനുസരിച്ച് ഒരോ പോളയായി ഇളകി അതിന്റെ കാരണം എന്താണ്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vazhakke nallavannam valam kitti athe valuthakunnathane appole polakal polium. polakal polinje pokathirikkan onne ketti vachal mathi. eppole ethra masam ayyi vazha vachitte.?

    • @evergreenfriendspictures5950
      @evergreenfriendspictures5950 4 ปีที่แล้ว

      @@KrishiLokam 6 മാസം ആയി

  • @poocha7681
    @poocha7681 2 ปีที่แล้ว +1

    💥

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    Very good video

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Thanks
      അസോള കൃഷി വീഡിയോ th-cam.com/video/g88VrqQKRdg/w-d-xo.html

    • @vamajeedpunnassey9264
      @vamajeedpunnassey9264 4 ปีที่แล้ว

      Plese one buy one???

  • @antonypj8579
    @antonypj8579 4 ปีที่แล้ว +2

    Ok

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Thanks
      അസോള കൃഷി വീഡിയോ th-cam.com/video/g88VrqQKRdg/w-d-xo.html

  • @jithujithu9410
    @jithujithu9410 4 ปีที่แล้ว +1

    Good
    N

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Thanks
      ജീവാമൃതം ജൈവവളം വീട്ടിൽതന്നെ ഉണ്ടാക്കാം
      th-cam.com/video/b0Sfb9I6xCk/w-d-xo.html

  • @ranixavier6430
    @ranixavier6430 4 ปีที่แล้ว +1

    Pindi keday odyunnu ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      chelliyude aakramanam anu.. thoongi kidakkunna unakka kaikal vetti kalanju clean akkuka.. athinu shesham keedanashi vangi spray chyethu kodukku, kooduthal complaint ayath vetti theeyittu nashippikkuka...angane mattu vazhakalkku pakarathirikum

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +2

    ✌️

  • @ajilvabraham8445
    @ajilvabraham8445 4 ปีที่แล้ว +2

    Rubberinte idayil koodi vazha nadan pattumo,, nattalvazha kulaykkumo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      athinulla sthalam undangil cheyyam...

    • @ajilvabraham8445
      @ajilvabraham8445 4 ปีที่แล้ว

      Chola ayal prashnam ano

    • @ajilvabraham8445
      @ajilvabraham8445 4 ปีที่แล้ว

      @@KrishiLokam chola und thanal illa appozho?? Please help me

    • @Zua26
      @Zua26 2 ปีที่แล้ว

      തണൽ ഉണ്ടേൽ വാഴ നന്നാവില്ല