ഇദ്ദേഹം 5000 ൽ അധികം എത്തവാഴ വെച്ചിട്ടുണ്ട്. അതിൽ മഞ്ചേരി കുള്ളൻ വാഴ 2100 എണ്ണവും ഉണ്ട്. ഈ വീഡിയോ പ്രതീക്ഷിച്ചതിൽ വളരെയധികം ദൈർഘ്യമായി പോയി.നല്ല സമയമെടുത്ത് എഡിറ്റ് ചെയ്തതാണ് സമയദൈർഘ്യം കുറച്ചത്. ഇതിന്റെ കൂടെ വാഴത്തോട്ടം കൂടി കാണിച്ചാൽ പിന്നെയും വീഡിയോ നീളും എന്നതിനാലാണ് ആ ഭാഗം കാണിക്കാതിരുന്നത്. വീഡിയോയിൽ ചേട്ടൻ പറയും പോലെ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മഞ്ചേരി കുള്ളൻ വാഴകളെ മാത്രം ഇലകരിച്ചിൽ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം മരുന്ന് പ്രയോഗം നടത്തുകയും കുറച്ചൊക്കെ ശമനം ഉണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മഞ്ചേരി കുള്ളൻ വാഴകളെ ബാധിച്ച പ്രശ്നം ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊരു വേറെ വീഡിയോ ആയിട്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഞാൻ ഒരു കൂൺ കർഷകൻ ആണ്. കർഷകരുടെ പ്രശ്നങ്ങൾ ചിലതൊക്കെ അറിയാവുന്ന ഒരാളാണ് . ഈ ചാനലിൽ മനപ്പൂർവമായി അറിഞ്ഞുകൊണ്ട് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ഒരു വീഡിയോയും പോസ്റ്റ് ചെയ്യുകയില്ല.എനിക്ക് എല്ലാ കൃഷികളെ കുറിച്ചും നല്ല അറിവ് ഇല്ല. അതിനാൽ കർഷകൻ പറയുന്ന ചില കാര്യങ്ങളൊക്കെ വിശ്വസിക്കേണ്ടിവരും.എന്നാൽ അത് തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ അതു തിരുത്താനും തയ്യാറാണ്.
Commercial ആയിട്ട് കൃഷി ചെയ്യാൻ നല്ലതാണെന്ന് തോന്നുന്നില്ല. വീട്ടിലെ ആവശ്യത്തിന് ഏതാനും കുലകൾ കിട്ടാൻ വേണ്ടി നടാൻ നല്ലതാണ്. ഞാൻ നട്ടിട്ടുണ്ട്. ജനുവരിയിൽ നട്ടിട്ട് Aug ആദ്യമാണ് കുലച്ചത്. 4 പടല..... നല്ല കരുത്തോടെ തന്നെ നിൽക്കുന്നു. കായുടെ appearance കണ്ടിട്ട് നല്ല പഴം ആയിരിക്കും എന്ന് തോന്നുന്നു..... വിൽപനക്ക് യോജ്യമായിരിക്കില്ല.....
രണ്ടു രണ്ടര മാസം മുൻപേ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്.ചേട്ടൻ ഓണവിപണി ലക്ഷ്യമാക്കി ചെയ്ത കൃഷിയാണ്. ന്യായമായ വിളവ് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും കൊണ്ടു മിക്കവാറും വാഴക്കുലകൾ വെട്ടിതീരും. വീഡിയോയിൽ പറയുന്നത് പോലെ എല്ലാ 22 ദിവസം കൂടുമ്പോൾ വളം ഇടണം. ഈ ചേട്ടന്റ വാഴകൾ കൃത്യം 4 മാസത്തോടെ കുലച്ചു.
ഉണ്ടെങ്കിലല്ലേ കാണിക്കാൻ പറ്റുകയുള്ളൂ! ഈ കൃഷി പരാജയമാണ്. 4 പടല! കണ്ടാൽ അറിയാം, എല്ലാത്തിനും രോഗബാധ ഉണ്ട്. പെട്രോൾ ഉപയോഗിച്ചുള്ള നന രീതി. കൂലി 1000 + ഭക്ഷണം. ഓണ വിപണി ആണെങ്കിൽ രക്ഷപ്പെട്ടു; അല്ലെങ്കിൽ കനത്ത നഷ്ടം തന്നെ.
ഇദ്ദേഹം 5000 ൽ അധികം എത്തവാഴ വെച്ചിട്ടുണ്ട്. അതിൽ മഞ്ചേരി കുള്ളൻ വാഴ 2100 എണ്ണവും ഉണ്ട്. ഈ വീഡിയോ പ്രതീക്ഷിച്ചതിൽ വളരെയധികം ദൈർഘ്യമായി പോയി.നല്ല സമയമെടുത്ത് എഡിറ്റ് ചെയ്തതാണ് സമയദൈർഘ്യം കുറച്ചത്.ഇതിന്റെ കൂടെ വാഴത്തോട്ടം കൂടി കാണിച്ചാൽ പിന്നെയും വീഡിയോ നീളും എന്നതിനാലാണ് ആ ഭാഗം കാണിക്കാതിരുന്നത്.വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മഞ്ചേരി കുള്ളൻ വാഴകളെ മാത്രം ഇലകരിച്ചിൽ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം മരുന്ന് പ്രയോഗം നടത്തുകയും കുറച്ചൊക്കെ ശമനം ഉണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മഞ്ചേരി കുള്ളൻ വാഴകളെ ബാധിച്ച പ്രശ്നം ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊരു വേറെ വീഡിയോ ആയിട്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.ഞാൻ ഒരു കർഷകൻകൂൺ ആണ്. കർഷകരുടെ പ്രശ്നങ്ങൾ ചിലതൊക്കെ അറിയാവുന്ന ഒരാളാണ് . ഈ ചാനലിൽ മനപ്പൂർവമായി അറിഞ്ഞുകൊണ്ട് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ഒരു വീഡിയോയും ചെയ്ത് പോസ്റ്റ് ചെയ്യുകയില്ല.എനിക്ക് എല്ലാ കൃഷികളെ കുറിച്ചും നല്ല അറിവ് ഇല്ല. അതിനാൽ കർഷകൻ പറയുന്ന ചില കാര്യങ്ങളൊക്കെ വിശ്വസിക്കേണ്ടിവരും. എന്നാൽ അത് തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ അതു തിരുത്താനും തയ്യാറാണ്.
ഇതെല്ലാം തട്ടിക്കൂട്ട് കൃഷി രീതിയാണ്. മഹാരാഷ്ട്രയിൽ ഒക്കെയുള്ള ശാസ്ത്ര വാഴ കൃഷികൾ കാണേണ്ടത് തന്നെയാണ്. ബൽറാം കിസ്സാൻ എന്നയാളുടെ കൃഷി രീതി യൂട്യൂബിൽ ഉണ്ട്.
നമ്മുടെ കേരളത്തിലെ പ്രതികൂല അവസ്ഥയിൽ ഇവരൊക്കെ ഇത്രത്തോളം കൃഷി ചെയ്യുന്നുണ്ടല്ലോ. മധ്യതിരുവിതാംകൂറിലെ കർഷകരിൽ അവസാനത്തെ കണ്ണികളാണ് ഇവരൊക്കെ. അടുത്ത തലമുറയിൽ പെട്ടവർ ആരും തന്നെ ഇനി കൃഷിയിൽ ഉണ്ടാവും എന്ന് യാതൊരു ഉറപ്പുമില്ല.
5000 വാഴയിൽ 2100 വാഴയാണ് മഞ്ചേരി കുള്ളൻ കൃഷി ചെയ്തത്. ആദ്യമായാണ് കുള്ളൻ വാഴ കൃഷി. ( ഇല കരിച്ചിൽ ) ഫംഗസ് രോഗം വാഴകളെ ബാധിച്ചു. ഇല കരിച്ചിൽ രോഗം നിയന്ത്രിച്ചിട്ടുണ്ട്. അതുകാരണമായിരിക്കണം വാഴ അങ്ങനെ കാണപ്പെടുന്നത്.
പഴയ കർഷകനായ ഇദ്ദേഹം ആദ്യമായാണ് മഞ്ചേരി കുള്ളൻ കൃഷി ചെയ്യുന്നത്.3000 ഏത്തവാഴ വേറെ ഈ തോട്ടത്തിൽ ഉണ്ട്.ഇല കരച്ചിൽ രോഗം മഞ്ചേരി കുള്ളൻ വാഴകളെ മാത്രാണ് ബാധിച്ചത്.ഞങൾ അതിന്റെ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്.കേരളത്തിലെ കർഷകരിൽ പലരും അവസാന തലമുറയാണ്.അവരുടെ അടുത്ത തലമുറ ഈ മേഖലയിലേക്ക് വരാൻ സാധ്യത കുറവാണ്. കൃഷി നഷ്ടം,സാമ്പത്തിക ബുദ്ധിമുട്ട്,പുതിയ തലമുറകളുടെ സപ്പോർട്ട് ഇല്ലായ്മ,വിളവ് കിട്ടിയാൽ വില കിട്ടാത്ത പ്രശ്‌നം എന്നീ പ്രതികൂലങ്ങളെ അതിജീവിച്ചു വേണം ഒരു കര്ഷകന് മുൻപോട്ട് പോകേണ്ടത്. വെറുതെ നെഗറ്റീവ് കമന്റ് ഇട്ടു അവരുടെ ഉള്ള ആത്മവീര്യം കൂടി നശിപ്പിക്കരുത്.

ഇദ്ദേഹം 5000 ൽ അധികം എത്തവാഴ വെച്ചിട്ടുണ്ട്. അതിൽ മഞ്ചേരി കുള്ളൻ വാഴ 2100 എണ്ണവും ഉണ്ട്.
ഈ വീഡിയോ പ്രതീക്ഷിച്ചതിൽ വളരെയധികം ദൈർഘ്യമായി പോയി.നല്ല സമയമെടുത്ത് എഡിറ്റ് ചെയ്തതാണ് സമയദൈർഘ്യം കുറച്ചത്.
ഇതിന്റെ കൂടെ വാഴത്തോട്ടം കൂടി കാണിച്ചാൽ പിന്നെയും വീഡിയോ നീളും എന്നതിനാലാണ് ആ ഭാഗം കാണിക്കാതിരുന്നത്.
വീഡിയോയിൽ ചേട്ടൻ പറയും പോലെ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മഞ്ചേരി കുള്ളൻ വാഴകളെ മാത്രം ഇലകരിച്ചിൽ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം മരുന്ന് പ്രയോഗം നടത്തുകയും കുറച്ചൊക്കെ ശമനം ഉണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ മഞ്ചേരി കുള്ളൻ വാഴകളെ ബാധിച്ച പ്രശ്നം ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊരു വേറെ വീഡിയോ ആയിട്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
ഞാൻ ഒരു കൂൺ കർഷകൻ ആണ്. കർഷകരുടെ പ്രശ്നങ്ങൾ ചിലതൊക്കെ അറിയാവുന്ന ഒരാളാണ് . ഈ ചാനലിൽ മനപ്പൂർവമായി അറിഞ്ഞുകൊണ്ട് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ഒരു വീഡിയോയും പോസ്റ്റ് ചെയ്യുകയില്ല.എനിക്ക് എല്ലാ കൃഷികളെ കുറിച്ചും നല്ല അറിവ് ഇല്ല. അതിനാൽ കർഷകൻ പറയുന്ന ചില കാര്യങ്ങളൊക്കെ വിശ്വസിക്കേണ്ടിവരും.എന്നാൽ അത് തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ അതു തിരുത്താനും തയ്യാറാണ്.
❣️ഞാൻ ഇതു കൃഷി ചെയ്തിട്ടുണ്ട്.. 6 മാസം ആകാറാവുമ്പോൾ കുലക്കും.. Avrg 10 kg
🙏
6kg കിട്ടു൦ ക൪ക൯റെ
ആപ്പീസുപുട്ടു൦ ഇത് കേട്ട്
ആരു൦ ചെയ്യരുത് പണികിട്ടു൦
200 Rs മുടക്ക്
Commercial ആയിട്ട് കൃഷി ചെയ്യാൻ നല്ലതാണെന്ന് തോന്നുന്നില്ല. വീട്ടിലെ ആവശ്യത്തിന് ഏതാനും കുലകൾ കിട്ടാൻ വേണ്ടി നടാൻ നല്ലതാണ്. ഞാൻ നട്ടിട്ടുണ്ട്. ജനുവരിയിൽ നട്ടിട്ട് Aug ആദ്യമാണ് കുലച്ചത്. 4 പടല..... നല്ല കരുത്തോടെ തന്നെ നിൽക്കുന്നു. കായുടെ appearance കണ്ടിട്ട് നല്ല പഴം ആയിരിക്കും എന്ന് തോന്നുന്നു..... വിൽപനക്ക് യോജ്യമായിരിക്കില്ല.....
രണ്ടു രണ്ടര മാസം മുൻപേ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്.ചേട്ടൻ ഓണവിപണി ലക്ഷ്യമാക്കി ചെയ്ത കൃഷിയാണ്. ന്യായമായ വിളവ് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും കൊണ്ടു മിക്കവാറും വാഴക്കുലകൾ വെട്ടിതീരും.
വീഡിയോയിൽ പറയുന്നത് പോലെ എല്ലാ 22 ദിവസം കൂടുമ്പോൾ വളം ഇടണം. ഈ ചേട്ടന്റ വാഴകൾ കൃത്യം 4 മാസത്തോടെ കുലച്ചു.
Km
വാഴ 6മാസത്തിൽ കൂടുതൽ എടുക്കില്ല കുലക്കാൻ.5വളം ചെയ്യണം.
മീൻവളം, വാഴപ്പിണ്ടി കമ്പോസ്റ്റ്. കൂടുതൽ അറിഞ്ഞാൽ കൊള്ളാം 🙏
വീഡിയോ മുഴുവൻ കാണൂ
സോമാലിയയിൽ. ഉള്ള. മനുഷ്യരെപോലെയുണ്ട്
So
മങ്ങേരി 10കെജി ഉദശിച്ചാൽ 12കെജി ഉണ്ടാകും തൊണ്ട് കട്ടി കൂടുതൽ ആണ്
thanks for the response
, തോട്ടം നല്ലത് കാണിക്കൂ
ഉണ്ടെങ്കിലല്ലേ കാണിക്കാൻ പറ്റുകയുള്ളൂ! ഈ കൃഷി പരാജയമാണ്. 4 പടല! കണ്ടാൽ അറിയാം, എല്ലാത്തിനും രോഗബാധ ഉണ്ട്. പെട്രോൾ ഉപയോഗിച്ചുള്ള നന രീതി. കൂലി 1000 + ഭക്ഷണം. ഓണ വിപണി ആണെങ്കിൽ രക്ഷപ്പെട്ടു; അല്ലെങ്കിൽ കനത്ത നഷ്ടം തന്നെ.
ഇദ്ദേഹം 5000 ൽ അധികം എത്തവാഴ വെച്ചിട്ടുണ്ട്. അതിൽ മഞ്ചേരി കുള്ളൻ വാഴ 2100 എണ്ണവും ഉണ്ട്.
ഈ വീഡിയോ പ്രതീക്ഷിച്ചതിൽ വളരെയധികം ദൈർഘ്യമായി പോയി.നല്ല സമയമെടുത്ത് എഡിറ്റ് ചെയ്തതാണ് സമയദൈർഘ്യം കുറച്ചത്.ഇതിന്റെ കൂടെ വാഴത്തോട്ടം കൂടി കാണിച്ചാൽ പിന്നെയും വീഡിയോ നീളും എന്നതിനാലാണ് ആ ഭാഗം കാണിക്കാതിരുന്നത്.വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മഞ്ചേരി കുള്ളൻ വാഴകളെ മാത്രം ഇലകരിച്ചിൽ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം മരുന്ന് പ്രയോഗം നടത്തുകയും കുറച്ചൊക്കെ ശമനം ഉണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മഞ്ചേരി കുള്ളൻ വാഴകളെ ബാധിച്ച പ്രശ്നം ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊരു വേറെ വീഡിയോ ആയിട്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.ഞാൻ ഒരു കർഷകൻകൂൺ ആണ്. കർഷകരുടെ പ്രശ്നങ്ങൾ ചിലതൊക്കെ അറിയാവുന്ന ഒരാളാണ് . ഈ ചാനലിൽ മനപ്പൂർവമായി അറിഞ്ഞുകൊണ്ട് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ഒരു വീഡിയോയും ചെയ്ത് പോസ്റ്റ് ചെയ്യുകയില്ല.എനിക്ക് എല്ലാ കൃഷികളെ കുറിച്ചും നല്ല അറിവ് ഇല്ല. അതിനാൽ കർഷകൻ പറയുന്ന ചില കാര്യങ്ങളൊക്കെ വിശ്വസിക്കേണ്ടിവരും.
എന്നാൽ അത് തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ അതു തിരുത്താനും തയ്യാറാണ്.
ഇതെല്ലാം തട്ടിക്കൂട്ട് കൃഷി രീതിയാണ്. മഹാരാഷ്ട്രയിൽ ഒക്കെയുള്ള ശാസ്ത്ര വാഴ കൃഷികൾ കാണേണ്ടത് തന്നെയാണ്. ബൽറാം കിസ്സാൻ എന്നയാളുടെ കൃഷി രീതി യൂട്യൂബിൽ ഉണ്ട്.
നമ്മുടെ കേരളത്തിലെ പ്രതികൂല അവസ്ഥയിൽ ഇവരൊക്കെ ഇത്രത്തോളം കൃഷി ചെയ്യുന്നുണ്ടല്ലോ.
മധ്യതിരുവിതാംകൂറിലെ കർഷകരിൽ അവസാനത്തെ കണ്ണികളാണ് ഇവരൊക്കെ.
അടുത്ത തലമുറയിൽ പെട്ടവർ ആരും തന്നെ ഇനി കൃഷിയിൽ ഉണ്ടാവും എന്ന് യാതൊരു ഉറപ്പുമില്ല.
ഈ വാഴ കൃഷി കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇത് ഒരു നല്ല കൃഷി അല്ല എന്ന് ആണ് വാഴ കേട് ആണോ
5000 വാഴയിൽ 2100 വാഴയാണ് മഞ്ചേരി കുള്ളൻ കൃഷി ചെയ്തത്. ആദ്യമായാണ് കുള്ളൻ വാഴ കൃഷി.
( ഇല കരിച്ചിൽ ) ഫംഗസ് രോഗം വാഴകളെ ബാധിച്ചു. ഇല കരിച്ചിൽ രോഗം നിയന്ത്രിച്ചിട്ടുണ്ട്. അതുകാരണമായിരിക്കണം വാഴ അങ്ങനെ കാണപ്പെടുന്നത്.
വിത്ത് കിട്ടാൻ -ഫോൺ നമ്പർ
See description
ചേട്ട൯ ഇനി നടില്ല
അത്ഒന്നുംഇല്ല ബയി 6 കില്ലോ
പഴയ കർഷകനായ ഇദ്ദേഹം ആദ്യമായാണ് മഞ്ചേരി കുള്ളൻ കൃഷി ചെയ്യുന്നത്.3000 ഏത്തവാഴ വേറെ ഈ തോട്ടത്തിൽ ഉണ്ട്.ഇല കരച്ചിൽ രോഗം മഞ്ചേരി കുള്ളൻ വാഴകളെ മാത്രാണ് ബാധിച്ചത്.ഞങൾ അതിന്റെ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്.കേരളത്തിലെ കർഷകരിൽ പലരും അവസാന തലമുറയാണ്.അവരുടെ അടുത്ത തലമുറ ഈ മേഖലയിലേക്ക് വരാൻ സാധ്യത കുറവാണ്. കൃഷി നഷ്ടം,സാമ്പത്തിക ബുദ്ധിമുട്ട്,പുതിയ തലമുറകളുടെ സപ്പോർട്ട് ഇല്ലായ്മ,വിളവ് കിട്ടിയാൽ വില കിട്ടാത്ത പ്രശ്‌നം എന്നീ പ്രതികൂലങ്ങളെ അതിജീവിച്ചു വേണം ഒരു കര്ഷകന് മുൻപോട്ട് പോകേണ്ടത്. വെറുതെ നെഗറ്റീവ് കമന്റ് ഇട്ടു അവരുടെ ഉള്ള ആത്മവീര്യം കൂടി നശിപ്പിക്കരുത്.
പന്നി ശല്യം ഉണ്ടോ?
No
വെറുതെ ആളെ പറ്റിക്കല്ലേ നാലര കിലോ കുലയുണ്ടാകും
പഴയ കർഷകനായ ഇദ്ദേഹം ആദ്യമായാണ് മഞ്ചേരി കുള്ളൻ കൃഷി ചെയ്യുന്നത്.3000 ഏത്തവാഴ വേറെ ഈ തോട്ടത്തിൽ ഉണ്ട്.ഇല കരച്ചിൽ രോഗം മഞ്ചേരി കുള്ളൻ വാഴകളെ മാത്രാണ് ബാധിച്ചത്.ഞങൾ അതിന്റെ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്.കേരളത്തിലെ കർഷകരിൽ പലരും അവസാന തലമുറയാണ്.അവരുടെ അടുത്ത തലമുറ ഈ മേഖലയിലേക്ക് വരാൻ സാധ്യത കുറവാണ്. കൃഷി നഷ്ടം,സാമ്പത്തിക ബുദ്ധിമുട്ട്,പുതിയ തലമുറകളുടെ സപ്പോർട്ട് ഇല്ലായ്മ,വിളവ് കിട്ടിയാൽ വില കിട്ടാത്ത പ്രശ്‌നം എന്നീ പ്രതികൂലങ്ങളെ അതിജീവിച്ചു വേണം ഒരു കര്ഷകന് മുൻപോട്ട് പോകേണ്ടത്. വെറുതെ നെഗറ്റീവ് കമന്റ് ഇട്ടു അവരുടെ ഉള്ള ആത്മവീര്യം കൂടി നശിപ്പിക്കരുത്.
ഒരാളുടെ ഉയരം വാഴയുടെതുമായി താരതമ്യം ചെയ്താലും. വെറുതെ ആളെ പ്പററി ക്കാൻ ഓരോരോ പേര് കൊടുക്കുന്നു
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ th-cam.com/video/6MsrzVJrYt0/w-d-xo.html