ഇൻസ്റ്റൻറ് രോഗ സൗഖ്യവും സൂപ്പര് പ്രവചനവും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 60

  • @MiniMjohny
    @MiniMjohny วันที่ผ่านมา

    യേശുവേ നന്ദി നന്ദി

  • @jissanpaul553
    @jissanpaul553 5 วันที่ผ่านมา +4

    ഇടക്ക് കേൾക്കുന്ന ആ പാട്ടും മ്യൂസിക്കും സൂപ്പർ ആണ്. തകർപ്പൻ

  • @rajammamadhu2250
    @rajammamadhu2250 4 วันที่ผ่านมา

    Amen amen amen amen amen

  • @priyamanas8247
    @priyamanas8247 5 วันที่ผ่านมา +8

    കൂട്ട സൗഖ്യങ്ങൾ നടക്കട്ടെ . ഇനിയും ജനം ഓടി വരട്ടെ ഞാൻ വരുന്നുണ്ട് അത് വരെ ശക്തമായി പ്രാർത്ഥി ന്നുണ്ട്

    • @Binuolickal
      @Binuolickal 3 วันที่ผ่านมา

      വേഗം ചെല്ലൂ 🤣🤣👍👍

    • @dipindileep-qz2uw
      @dipindileep-qz2uw 2 วันที่ผ่านมา

      @@Binuolickal😂

  • @Appyfizz-c9c
    @Appyfizz-c9c 5 วันที่ผ่านมา +3

    ഇനിയും അത്ഭുതരോഗ സൗഖ്യങ്ങൾ വലിയത് നടക്കട്ടെ ജനങ്ങൾ വിടുതൽ പ്രാപിക്കട്ടെ

  • @guysalwaysrokz
    @guysalwaysrokz 5 วันที่ผ่านมา +5

    യേശുവിന്റെ നാമത്തിൽ നടക്കട്ടെ അൽഭുതങ്ങളുടെ പെരുമഴ

  • @fredysunny1011
    @fredysunny1011 5 วันที่ผ่านมา +4

    വലിയ അത്ഭുതം തന്നെ നടക്ക ട്ടെ എനിക്ക് അറിയാ paster അമ്മേൻ ഹല്ലേലുയ്യാ ❤❤❤❤

  • @Sign_ALIVE
    @Sign_ALIVE 4 วันที่ผ่านมา +2

    ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ ഒരാളെ ദൈവം ചേങ്ങന്നൂരില്‍ എഴുന്നേല്‍പ്പിച്ചിരിക്കുന്നു . കര്‍ത്താവ് അതി ശക്തമായി ഉപയോഗിക്കട്ടെ

  • @SignOnLive
    @SignOnLive 5 วันที่ผ่านมา +2

    പുതിയ വഴികൾ ജീവിതത്തിൽ തുറക്കട്ടെ തുറന്ന് വരട്ടെ, പെട്ടന്ന് തുറക്കട്ടെ

  • @BijuSoman-si1yo
    @BijuSoman-si1yo 5 วันที่ผ่านมา +4

    ദൈവം പിന്നേയും ശക്തമായി അതി ശക്തമായി ഉപയോഗിക്കട്ടെ

  • @aschimpulive482
    @aschimpulive482 4 วันที่ผ่านมา +1

    തകർപ്പൻ പ്രവചനം ❤

  • @jissanpaul553
    @jissanpaul553 5 วันที่ผ่านมา +1

    ആ ദേ പിന്നേം വന്നു അടിപൊളി സൂപ്പർ തകർക്കച്ചാ

  • @rajammamadhu2250
    @rajammamadhu2250 4 วันที่ผ่านมา

    Hallelujah

  • @rojcherian7030
    @rojcherian7030 4 วันที่ผ่านมา +2

    ഇൻസ്റ്റൻ്റ് രസം,പായസം ഒക്കെ കേട്ടിട്ടുണ്ട്.. പ്രവചനം ആദ്യം ആയിട്ട്ആണ്

  • @guysalwaysrokz
    @guysalwaysrokz 5 วันที่ผ่านมา +1

    ദൈവം വലിയവൻ നീതിയുള്ളവൻ തനിക്ക് വേണ്ടി ചുമല് കൊടുക്കുന്ന ഏവനെയും ദൈവം നിശ്ചയമായി അനുഗ്രഹിക്കുക തന്നെ ചെയ്യും ഞാൻ പ്രാർത്ഥിക്കാം

  • @manjujapamony2911
    @manjujapamony2911 5 วันที่ผ่านมา

    ആമേൻ... സ്തോത്രം... ഹല്ലേലുയ 🙏

  • @manum1939
    @manum1939 4 วันที่ผ่านมา

    ആമേൻ

  • @pushpamr9393
    @pushpamr9393 5 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ

  • @vijayammasanthosh9654
    @vijayammasanthosh9654 4 วันที่ผ่านมา

    Ende niraparathithwm velipeduthaname amen

    • @nimikamal7512
      @nimikamal7512 3 วันที่ผ่านมา

      ❤🎉❤🎉Amen. Financial. Proplem. Please. Pray🎉

  • @Media_Peoples
    @Media_Peoples 5 วันที่ผ่านมา

    ഗംഭീരം 🔥🔥🔥:

  • @santhammav2042
    @santhammav2042 5 วันที่ผ่านมา

    GOD bless you pastor 🙏

  • @sollyjosephshibu6272
    @sollyjosephshibu6272 5 วันที่ผ่านมา

    Amen 🙏🙏🙏🙏

  • @surendransurendran1829
    @surendransurendran1829 5 วันที่ผ่านมา

    Amen amen amen 🙏

  • @sheebalawrance7853
    @sheebalawrance7853 4 วันที่ผ่านมา

    🙏🙏❤️‍🔥❤️‍🔥

  • @nixanjose1419
    @nixanjose1419 5 วันที่ผ่านมา +1

    പാസ്റ്ററേ സൂപ്പറായിട്ടുണ്ട് ഭയങ്കര സന്തോഷം തോന്നുന്നു ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @PRJoshy-vy1rg
    @PRJoshy-vy1rg 5 วันที่ผ่านมา

    Awesome

  • @dominicka3311
    @dominicka3311 4 วันที่ผ่านมา

    Kalla pravajanam.

  • @sibykoshy4654
    @sibykoshy4654 5 วันที่ผ่านมา

    🙏🙏🙏

  • @febaagnas5146
    @febaagnas5146 5 วันที่ผ่านมา

    കുറച്ച് നാളുകളായി ശെരിക്കും ഇവിടെ എന്താണ് നടക്കുന്നത്. ഉത്സവം ആണല്ലോ

  • @priyamanas8247
    @priyamanas8247 5 วันที่ผ่านมา

    🔥🔥🔥🔥🔥🔥🔥 🌹🌹🌹🌹🌹

  • @shibyAchenkunju
    @shibyAchenkunju 5 วันที่ผ่านมา

    Sthotharem sthotharem

  • @pesplay4544
    @pesplay4544 5 วันที่ผ่านมา

    ദൈവത്തിന്റെ പരിശുദ്ധത്മാവ് ഉപയോഗിക്കുന്നത് ശെരിയാണ്....
    എന്നാൽ വിവേകം ഉപയോഗിച്ചാൽ.. നന്നായിരുന്നു...
    ദൈവത്തിന്റെ വില കളയല്ലേ 🙏

  • @thomaskuttianil
    @thomaskuttianil 5 วันที่ผ่านมา

    Super PR work ...2 മുഴ...😂😂😂.തപ്പി നോക്കി..മുഴ രണ്ടും സ്വഹ...

  • @Princypj-j2s
    @Princypj-j2s 4 วันที่ผ่านมา

    Ammamary Joseph ouru vashmthalrnneirkkayane prayerchayyanm nadhakan veedi princy thalamurraudhakan Rojan marriage nadhakan Robert .Roy job kittan kudabhathode snehmudhaln mathpithkle snchikan sabthikm Athmikam udhakan prayerchayyanm

  • @rayskoshy
    @rayskoshy 3 วันที่ผ่านมา +1

    Title കൊള്ളാം. Instant coffee pole. സൗഖ്യവും പ്രവചനവും മാത്രം. വചനത്തിന് എന്ത് സ്ഥാനം. എന്ത് show ആണിത് സഹോദരാ.

  • @sherlysunny5949
    @sherlysunny5949 5 วันที่ผ่านมา

    Brother ente makal serinu oru kunginu vendi prathikkane

  • @kiduvamedia7839
    @kiduvamedia7839 4 วันที่ผ่านมา

    ചെങ്ങന്നൂര്‍കാര് ഇതുവല്ലതും അറിയുന്നുണ്ടോ ആവോ | അറിയാണെങ്കിലും ഒന്നു പോകുന്നത് നല്ലതാണെന്ന് എന്റെ അഭിപ്രായം

  • @georgemathew1611
    @georgemathew1611 2 วันที่ผ่านมา +1

    പാസ് യുകെ പോകുന്നിവിടെ നിൽക്കട്ടെ നിത്യതയിൽ പോകുന്നതിനെപ്പറ്റി വല്ലോം കാണിക്കുന്നുണ്ടോ മുമ്പേ അവന്റെ രാജ്യവും നീതി അന്വേഷിപ്പിൻ അതോടുകൂടി സകലവും ലഭിക്കും വേദ പുസ്തക വാക്യമാണിത് ദൈവത്തെ അറിയുന്നവന്റെ തലമുറയെ ദൈവം മാനിക്കും നിങ്ങൾ അത് പ്രവചന ഒന്നും പറയേണ്ട

    • @AshbinMuniyara
      @AshbinMuniyara วันที่ผ่านมา

      പ്രവചിക്കുന്ന ഇവൻ അവിടെ കണ്ടാൽ മതിയായിരുന്നു

  • @shibyAchenkunju
    @shibyAchenkunju 5 วันที่ผ่านมา

    Enta husband oru exam ezhuthuva pass aakan prarthikkane

  • @dominicka3311
    @dominicka3311 4 วันที่ผ่านมา

    Koota saugiyam anallo
    Ella hospitals adachhakam.

  • @KhanJafir-r2g
    @KhanJafir-r2g 5 วันที่ผ่านมา

    Evanokke avidunnu varunno endo 😢😢😢

  • @kp210
    @kp210 5 วันที่ผ่านมา +2

    പരിശുദ്ധാത്മാവു വേറെ എന്തൊക്കെ പറഞ്ഞു. പറ....

  • @godlinessmedia964
    @godlinessmedia964 5 วันที่ผ่านมา

    എത്ര കോൺഫിഡൻസുള്ള പ്രൊഫസി

  • @libinjosephLibin
    @libinjosephLibin 3 วันที่ผ่านมา

    തൈരോയിഡ് പോയില്ലലോ 😂 ചാച്ചിക്ക് ഒരു പേടി ഉണ്ട്

  • @susanmanoj8782
    @susanmanoj8782 5 วันที่ผ่านมา

    My huband manoj cheated by friends girl friend he left.house office everything in mumbai stay in kerala

  • @joysamson6027
    @joysamson6027 4 วันที่ผ่านมา +1

    കൂട്ട തട്ടിപ്പ് അല്ലാതെ മറ്റെന്തെങ്കിലു൦ ഉണ്ടോ?

  • @thomaskuttianil
    @thomaskuttianil 5 วันที่ผ่านมา

    ഇവൻ്റെ അടുത്ത് പോകുന്നത്തിലും നല്ലത്...ബാക്കി...പറയുന്നില്ല

  • @sajinacyriac1576
    @sajinacyriac1576 3 วันที่ผ่านมา

    എഴീച്ചു പോടെയ്.. 😂😂എന്നാ പിന്നേ ആ rcc യിലോട്ട് ചെന്നു സൗഖ്യം കൊടുത്തൂടെ 🥴🥴

  • @febinyhannan1031
    @febinyhannan1031 4 วันที่ผ่านมา

    ഏതാടാ നീ, മഴ വന്നിട്ട് വെള്ളപ്പൊക്കം വരുമോ...... നിന്റെ പെരുമഴ

  • @rajammamadhu2250
    @rajammamadhu2250 4 วันที่ผ่านมา

    Amen amen amen amen amen

  • @rajammamadhu2250
    @rajammamadhu2250 4 วันที่ผ่านมา

    Amen amen amen