ഇങ്ങനെയുള്ള പ്രവചനം ആദ്യമായിട്ടാണ് കേള്‍ക്കുന്നത് .. അതും ഇത്രയും വിശദീകരിച്ചു. വിശ്വസിക്കാന്‍ പറ്റുന്നില്ല . ഞാന്‍ ശെരിക്കും അല്‍ഭൂതപ്പെട്ടു ആയിപ്പോയി . എന്റെ മോളാണ് ഈ വീഡിയോ എന്നെ കാണിച്ചത് . ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@@nicewin അല്പമെങ്കിലും ദൈവരാജ്യ വചനം പറയെടോ, ഇടുക്ക് വാതിലിൽ കൂടി കടക്കുന്നവൻ സ്വർഗത്തിൽ ചെല്ലും, ഈ ലോകത്തിലെ നമ്മകൾക് പുറകെ പോകുന്നവൻ സ്വർഗരാജ്യത്തിൽ കടക്കുന്ന പ്രയാസം, എന്ന് ഞാൻ പറഞ്ഞതല്ല കർത്താവ് ആണ്, ബൈബിൾ വായിക്കെടോ വിഡ്ഢികളെ, ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ളത് അല്പം മതി എന്ന് വെക്കുക
ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിൻ വണ്ടിയുടെ നമ്പർ പറയാനും അക്കൗണ്ട് നമ്പർ പറയാനും ആണോ ദൈവം താങ്കളെ ഏൽപ്പിച്ചത് ഇതിനൊക്കെ ഒരിക്കൽ താങ്കൾ ഉത്തരം പറയേണ്ടി വരും
പെന്തകോസ്ത്കാർ എല്ലാറ്റിലും കാത്തോലിക്കാരെ കുറ്റംപറയും എന്നാൽ പെന്തകോസ്ത് സമൂഹത്തിൽ ഉള്ളതുപോലെ ഇത്രയും വൈരാഗ്യവും പ്രതികാരവും പരവയ്പ്പും കാത്തോലിക്കാരെക്കില്ല 🙏🙏🙏
ബ്രദറെ എന്റെ മകന് കല്യാണം നാക്ക ന്നില്ല 38 വയസ്സായി താ സങ്ങൾ ആണ് ഭവനത്തിന് ഉയർച്ച വേണം ടെ ഭാരമാണ് ഭർത്ത വിന്റെ മദ്യപാനം മാറാൻ ഞങ്ങളടെ ഭവനത്തിനേ വേണ്ടി പ്രാത്ഥിക്കാമോ ബ്രദർ ആമേൻ
നിയമാവർത്തനം 18:20 ഒരു പ്രവാചകൻ ഞാൻ കൽപിക്കാത്ത കാര്യം എന്റെ നാമത്തിൽ പറയുകയോ അന്യദേവന്മാരുടെ നാമത്തിൽ പറയുകയോ ചെയ്താൽ ആ പ്രവാചകൻ വധി ക്കപ്പെടണം. ദൈവം അധരത്തിൽ തരുന്നത് മാത്രം പറയുക.
കർത്താവിൻറെ കാലത്ത് പരീശന്മാർ കർത്താവിനെതിരെ പറഞ്ഞതുപോലെ ഇന്നും തങ്ങളുടെ സംഘടനകളെ താങ്ങി നിർത്തുന്ന ആളുകൾ ദൈവം പ്രവർത്തിക്കെതിരെ പറയുന്നതിനെ never mind, ദൈവം സ്നേഹിക്കുന്നവർ വിടുവിക്കപ്പെടട്ടെ...കർത്താവ് ഏൽപ്പിച്ച ശുശ്രൂശയുമായി ദൈവ ദാസൻ ധൈരയപൂർവ്വം മുന്നോട്ടു പോകുക ...🎉 Stay blessed 😊
പഴയകാലത്ത് ചൊവ്വയും വെള്ളിയും വലിയ പണിയൊന്നും നാട്ടിൽ ഇല്ല കല്യാണം മനസ്സമ്മതം ഒന്നുമില്ല അന്ന് പ്രാർത്ഥനയ്ക്ക് വെച്ചിരുന്ന ഒരു ദിവസമാണ് ചൊവ്വയും വെള്ളി എന്നാൽ ഇന്ന് വാഴമുട്ടം ചൊവ്വ എടുത്തു. അതുകൊണ്ട് താങ്കൾ ചൊവ്വ എടുക്കാതെ വേറെ ഏതെങ്കിലും ദിവസം പിടിച്ചു കൂടെ
All these type of people have same Anyabhasha😢 Is it teaching by the church people? Peter spoke in His language and crowd heard in their mother tongue. Now Anya bhasha cannot understand even the church people itself.😢
പരിശുദ്ധാത്മാവ് എന്ന് കാണിക്കുന്നു ദൈവം എന്നെ കാണിക്കുന്നു എന്ന് പറയരുത് സാത്താൻ എന്നെ കാണിക്കുന്നു എന്ന് പറയൂ എന്തിനാണ് ജനത്തെ ഇപ്രകാരം കബളിപ്പിക്കുന്നു അന്നത്തെ ഒരു പ്രവാചകയും ഇത് തന്നെയല്ലേ പറഞ്ഞത് ഈ സമയം ജനത്തോടു വചനം പറയൂ
ഹല്ലോ ..... തന്നെ മനസിലായിട്ടുണ്ട് . താന്‍ ഒറിജിനല്‍ അല്ല ഫേയ്ക് ആണ് , ഫേയ്ക് ID യാണ് ഇത് . കമാന്‍റ് അടിക്കാന്‍ വേണ്ടി ഒരു ഫേയ്ക് ID ഉണ്ടാക്കി കൊണ്ട് വന്നിരിക്കുകയാ, കൊള്ളാം കൊച്ചു കള്ളന്‍
പ്രിയ സുഹിർത്തെ പ്രവചനം നടത്ത് ഒരു കാര്യം മറക്കരുത് കർത്താവ് ശിഷ്യൻമ്മാരെ അയച്ചപ്പോൾ അവരെ ഭരമേൽപ്പിച്ചത് ദൈവരാജ്യം പ്രസംഗിക്കണം രോഗിയെ സൗഖ്യമാക്കണം ഭൂതത്തെ പുറത്താക്കണം വചനം ഒന്ന് പറ
ഒന്നും ഇല്ല കൂടിയ കാറ് ഉണ്ട് കമ്മിഷൻ എത്ര കൂടിയിരിക്കുന്ന ജനങ്ങൾ ബൈബിൾ വായിക്കുക എന്റ നാമത്തിൽ പ്രവചിച്ചു അത്ഭുതം പ്രവർത്തിച്ചു ദൈവം നിങ്ങളെ അറിയിന്നില്ല എന്ന് പറയുന്ന കാലം ഉണ്ട്
Is it prophecy (based on Bible). This is utter false prophecy, the end days, so many so called self declared prophets will arise. Prophecy only for material things. So pathetic poor audience.
പ്രവചനം എന്നു പറയുന്നത് ആത്മീയവർദ്ധനയ്ക്കും പാപബോധനത്തിന് ആണ് പ്രവചനം വണ്ടി നമ്പർ പറയുന്നത് പാസ്പോർട്ട് നമ്പർ പറയുന്നത് ഇതൊന്നും പ്രവചനമായിട്ട് പറയാൻ പറ്റത്തില്ല ഇതൊക്കെ മനുഷ്യന്റെ മുഖത്തുനോക്കി ലക്ഷണങ്ങൾ പറയാൻ പറ്റുന്ന യേശുവിന്റെ വരവിനെ കുറിച്ച് ന്യായവിധിയെക്കുറിച്ച് ഒക്കെ പ്രസംഗിക്കേ
പെന്തക്കോസ്കാരോട് എനിക്ക് പറയാനുള്ള ഒരു കാര്യം ഉണ്ട്. പ്രാർത്ഥിച്ച് സമയം കളയാതെ സ്വന്തം ജീവിതത്തിതോടെങ്കിലും ദൈവപ്രവൃത്തികളെ കുറിച്ച് പ്രവചിക്ക്. ദൈവം വലിയത് ചെയ്യും
9072202692 ,9645585893 പ്രാര്‍ഥന വിഷയങ്ങള്‍ വിളിച്ച് അറിയിക്കുകയോ വാട്സ്ആപ്പില്‍ മെസേജ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
Praise to Jesus Christ 🙏 hallelujah 🙏
ഇങ്ങനെയുള്ള പ്രവചനം ആദ്യമായിട്ടാണ് കേള്‍ക്കുന്നത് .. അതും ഇത്രയും വിശദീകരിച്ചു. വിശ്വസിക്കാന്‍ പറ്റുന്നില്ല . ഞാന്‍ ശെരിക്കും അല്‍ഭൂതപ്പെട്ടു ആയിപ്പോയി . എന്റെ മോളാണ് ഈ വീഡിയോ എന്നെ കാണിച്ചത് . ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
നിങ്ങളെ പോലുള്ള വരാണ് ഇവരുടെ പോക്കറ്റ് വീർപ്പിക്കുന്നത്
Pray for me 🙏🙏
മോനേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ലീലാമ്മയുടെ കണ്ണുനീരിനെ മാനിച്ച ദൈവത്തിന് കോടാനുകോടി സ്തോത്രം
എന്റെ വീട് വിൽക്കാൻ ഒന്നു പ്രാർത്ഥിക്കണ ദെ വദാസൻമാരേ
അടിപൊളി .....കിടുക്കി ... ശെരിയാണ് അതില്‍ അല്പ്പം കാര്യം ഉണ്ട്
ഇവനെ നിങ്ങൾ യേശുവായി അംഗീകരിക്കു
Jesus kids like Varghese Makal Varghese ok
പെന്തകോസ്ത് ടീമിന് സഹിക്കുന്നില്ല, നിങ്ങൾ പോളിയാണ് ബ്രദർ യേശു പരക്കട്ടെ 💪💪💪
👌👌👍👍
God bless🙏
ഹല്ലേലുയ യേശു നമ്മുടെയിടയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഇമ്മനുവേൽ ആമേൻ
ഇവിടെ ഇരിക്കുന്ന ഒറ്റ ഒരെണ്ണം നിത്യതയിൽ പോകാൻ സാധ്യത ഇല്ല, ഇവരൊക്കെ ഈ ലോകത്തിലെ നന്മകളിൽ കെട്ടപ്പെട്ടുപോകും
താങ്കൾ ആണ് സ്വർഗത്തിലേക്കുള്ള പാസ്സ് കൊടുക്കുന്ന ആൾ?? എന്താണ് യൂദാസ് തന്റെ പ്രശ്നം??
താൻ ഒട്ടും പോകാത്തില്ലല്ലോ എന്താ ഇപ്പോൾ ചെയ്ക പെട്ടന്ന് താൻ അനുഭവിക്കുന്ന ഈ ലോകത്തിലെ നന്മകൾ എല്ലാം വിട്ടോ
@@nicewin അല്പമെങ്കിലും ദൈവരാജ്യ വചനം പറയെടോ,
ഇടുക്ക് വാതിലിൽ കൂടി കടക്കുന്നവൻ സ്വർഗത്തിൽ ചെല്ലും, ഈ ലോകത്തിലെ നമ്മകൾക് പുറകെ പോകുന്നവൻ സ്വർഗരാജ്യത്തിൽ കടക്കുന്ന പ്രയാസം, എന്ന് ഞാൻ പറഞ്ഞതല്ല കർത്താവ് ആണ്,
ബൈബിൾ വായിക്കെടോ വിഡ്ഢികളെ, ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ളത് അല്പം മതി എന്ന് വെക്കുക
@@nixanjose1419 ഞാൻ ഈ ലോകത്തിലെ നന്മകൾക്ക് പിറകെ ഓടുന്ന ആൾ അല്ല ദൈവം നടത്തുന്ന ആൾ ആണ് 🙏
@@കുപ്പിമോൻതാൻ അതും പറഞ്ഞ് കൊണ്ടിരുന്നോ. ജനം വരും
Jinu paster 🎉🎉🎉🎉🎉❤❤❤ halleluya
സ്തോത്രം. വേറൊന്നും പറയാനില്ല. ദൈവം ഉപയോഗിക്കട്ടെ .
Amen Amen Amen Amen
അനേകർ ഈ ശുശ്രുഷയിലൂടെ പുതുതായി യേശുവിലേക്കു വരും
എന്നിട്ടു എന്തോ ഉണ്ടാകാൻ യേശു 🤣🤣
വീടും സ്ഥലവും ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ് ബാങ്ക് കടം തീർക്കാൻ പ്രാർത്ഥിക്കണം
Karthave njan endemel adichelpikunna ninna mattename amen
എല്ലാ പ്രോഗ്രാമുകളും നന്നായി വരട്ടെ
Praise the Lord
ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിൻ വണ്ടിയുടെ നമ്പർ പറയാനും അക്കൗണ്ട് നമ്പർ പറയാനും ആണോ ദൈവം താങ്കളെ ഏൽപ്പിച്ചത് ഇതിനൊക്കെ ഒരിക്കൽ താങ്കൾ ഉത്തരം പറയേണ്ടി വരും
All setup 😂
ഞാൻ അടിവരയിട്ട് പറയുന്നു ദൈവം ഇവനെ ഒന്നും വെച്ചേക്കില്ല സത്യം
Kunumolchacko
Yesu namam jaykatte 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സ്തോത്രം സ്തോത്രം
എനിക്ക് കുടൽ രോഗമാണ് വയറുവേദന അനുഭവപ്പെടാറുണ്ട് പ്രാർത്ഥിക്കണം
എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം
പ്രവചനങ്ങൾ എല്ലാം തന്നെ ജനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. അത് ഒരു വലിയ വിജയം ആണ് കർത്താവ് ധാരാളമായ് ദൈവദാസനെ ഉപയോഗിക്കട്ടെ
പെന്തകോസ്ത്കാർ എല്ലാറ്റിലും കാത്തോലിക്കാരെ കുറ്റംപറയും എന്നാൽ പെന്തകോസ്ത് സമൂഹത്തിൽ ഉള്ളതുപോലെ ഇത്രയും വൈരാഗ്യവും പ്രതികാരവും പരവയ്പ്പും കാത്തോലിക്കാരെക്കില്ല 🙏🙏🙏
എന്ന് സുഭാഷ് മാത്രം പറഞ്ഞാൽ മതിയോ? കുത്തി തിരിപ്പുണ്ടാക്കാതെ പോടേയ്.
സ്വർഗ്ഗത്തിൽ ഒരു വീടു ലഭിക്കുവാൻ സ്വപ്നം കാണുവാൻ പറയുമനുഷ്യ എന്നാൽ നിങ്ങൾ ദൈവത്തിൻ്റെ പ്രവാചകൻ ആകും
ശെരിക്കും മൂർച്ചയുള്ള പ്രവചനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
Amen Amen Amen
Pr please my prayer five thousand economic problems economic problems today is Amen Amen Amen Amen🙏🙏🙏 joy
No.
He wants you to attend his meeting and he wants to manifest himself in the midst of crowd.
Correct pravajanam
പാസ്റ്ററെ ദെവം അനുഗ്രഹിക്കട്ടെ
Accurate Prophecy
Amen
ഹല്ലേലുയ്യാ ...... ഹല്ലേലുയ്യാ
ജിനോ അങ്കിൾ സൂപ്പറാ
His sound is similar to tijo thomas .😮
. ടിജോയെപ്പോലെ പെന്തക്കോസ്തുകാരനല്ലാത്ത ഒരു ഒരാൾ കൂടെ അവതരിച്ചിരിച്ചിരിക്കുന്നു. ഇദ്ദേഹവും ധനത്തിൻ്റെ വഞ്ചനയിൽ അകപ്പെടും തീർച്ച.
Amenappa
Ente kadam mattane karthave amen
ഈ പ്രവചനംസാത്താന്യ ആത്മാവിനാലാണ്.
ദൈവം വലിയവന്‍ അവന്‍ എല്ലാം നന്നായി ചെയ്യുന്നു
ദൈവ ശബ്ദങ്ങൾ
👌⚡⚡⚡⚡🔥🔥🔥🌹🌹🌹
എല്ലാ മഹത്വവും ദൈവത്തിന്
😂😂😂😂
Historical Prophecy
🎉🎉🎉🎉
ബൈബിൾ പറയുന്ന പ്രവചനം എന്നത് പിതാവിനെയും, പുത്രനേയും, പരിശുദ്ധൽമാവിനെയും കുറിച്ച് ആണ് അതു വചനത്തിലൂടെ നമുക്കു paranjuthanu
തകര്‍ത്തു . ആ ക്ഷീണം അങ്ങുമാറി
I need a prayer
അതേ തികച്ചും ദൈവത്തിന്റെ ഇടപെടല്‍ തന്നെ
EVIL SPIRIT ALSO CAN DO MIRACLE.😢
ദൈവശബ്ദം
ബ്രദറെ എന്റെ മകന് കല്യാണം നാക്ക ന്നില്ല 38 വയസ്സായി താ സങ്ങൾ ആണ് ഭവനത്തിന് ഉയർച്ച വേണം ടെ ഭാരമാണ് ഭർത്ത വിന്റെ മദ്യപാനം മാറാൻ ഞങ്ങളടെ ഭവനത്തിനേ വേണ്ടി പ്രാത്ഥിക്കാമോ ബ്രദർ ആമേൻ
നിയമാവർത്തനം 18:20 ഒരു പ്രവാചകൻ ഞാൻ കൽപിക്കാത്ത കാര്യം എന്റെ നാമത്തിൽ പറയുകയോ അന്യദേവന്മാരുടെ നാമത്തിൽ പറയുകയോ ചെയ്താൽ ആ പ്രവാചകൻ വധി ക്കപ്പെടണം. ദൈവം അധരത്തിൽ തരുന്നത് മാത്രം പറയുക.
നിങ്ങളോട് ദൈവം ഒന്നും പറഞ്ഞിട്ടില്ലല്ലോ മിണ്ടാതെയിരിക്ക് ദൈവം പറഞ്ഞത് കേട്ടവർ പറയട്ടെ. ഒന്നും കിട്ടിയിട്ടില്ലാത്തവർ മിണ്ടാതിരിക്ക്
@@nixanjose1419 ആലോചിക്കാം
God will answer you brother ok
KL 21 NEDUMANGAD
Eanduvade mumb padippichittu vidum stagel naadakam kaanikkum
കർത്താവിൻറെ കാലത്ത് പരീശന്മാർ കർത്താവിനെതിരെ പറഞ്ഞതുപോലെ ഇന്നും തങ്ങളുടെ സംഘടനകളെ താങ്ങി നിർത്തുന്ന ആളുകൾ ദൈവം പ്രവർത്തിക്കെതിരെ പറയുന്നതിനെ never mind, ദൈവം സ്നേഹിക്കുന്നവർ വിടുവിക്കപ്പെടട്ടെ...കർത്താവ് ഏൽപ്പിച്ച ശുശ്രൂശയുമായി ദൈവ ദാസൻ ധൈരയപൂർവ്വം മുന്നോട്ടു പോകുക ...🎉 Stay blessed 😊
കർത്താവ് prosperity അല്ല പ്രശ്ങ്ങിച്ചത്, ദൈവ രാജ്യ സുവിശേഷം ആണ്
വിനു വാഴമുട്ടത്തിന്റെ അടുത്ത് പോയിട്ട് ശരിയായില്ല ചേച്ചി
Is this same church of Vinu Vazhamuttam?😢 now no news about him
@selinvarghesemathew8561കാത്തിരുന്നു കാണുക ദൈവം പൊട്ടനല്ല സത്യം കാത്തിരുന്നു കാണുക
കാത്തിരുന്നു കാണുക ദൈവം പൊട്ടനല്ല,
🔥🔥🔥🔥⚡⚡⚡⚡
Ithokke ano prophecy,
ചെങ്ങന്നൂർ ഗൂഗിളിൽ വലുതാകുന്നു
Tijo യുഡെ brother ആന്നു ഇത്
At the end time false prophets will come. In the past prophets were remembering about sins but now telling about material blessing.
Oman emigration in Chengannur
അവിടെ ഇരിക്കുന്ന ജനത്തിന് എന്ത് പ്രയോജനം
തനിക്ക് വിവരം ഇല്ലേ... അവിടെ ഇരിക്കുന്ന ജനത്തിന് ഒരു ഗുണോം ഇല്ലാതെ അവർ അത്രയും പേര് അവിടെ കൂടിവരുമോ
അതേ ആ പറഞ്ഞത് കാര്യമാണ്
.
പഴയകാലത്ത് ചൊവ്വയും വെള്ളിയും വലിയ പണിയൊന്നും നാട്ടിൽ ഇല്ല കല്യാണം മനസ്സമ്മതം ഒന്നുമില്ല അന്ന് പ്രാർത്ഥനയ്ക്ക് വെച്ചിരുന്ന ഒരു ദിവസമാണ് ചൊവ്വയും വെള്ളി എന്നാൽ ഇന്ന് വാഴമുട്ടം ചൊവ്വ എടുത്തു. അതുകൊണ്ട് താങ്കൾ ചൊവ്വ എടുക്കാതെ വേറെ ഏതെങ്കിലും ദിവസം പിടിച്ചു കൂടെ
വ്യാഴ. മുട്ടൻ, അതാണ് ശരി
All these type of people have same Anyabhasha😢
Is it teaching by the church people?
Peter spoke in His language and crowd heard in their mother
tongue.
Now Anya bhasha cannot understand even the church people itself.😢
പരിശുദ്ധാത്മാവ് എന്ന് കാണിക്കുന്നു ദൈവം എന്നെ കാണിക്കുന്നു എന്ന് പറയരുത് സാത്താൻ എന്നെ കാണിക്കുന്നു എന്ന് പറയൂ എന്തിനാണ് ജനത്തെ ഇപ്രകാരം കബളിപ്പിക്കുന്നു അന്നത്തെ ഒരു പ്രവാചകയും ഇത് തന്നെയല്ലേ പറഞ്ഞത് ഈ സമയം ജനത്തോടു വചനം പറയൂ
ഹല്ലോ ..... തന്നെ മനസിലായിട്ടുണ്ട് . താന്‍ ഒറിജിനല്‍ അല്ല ഫേയ്ക് ആണ് , ഫേയ്ക് ID യാണ് ഇത് . കമാന്‍റ് അടിക്കാന്‍ വേണ്ടി ഒരു ഫേയ്ക് ID ഉണ്ടാക്കി കൊണ്ട് വന്നിരിക്കുകയാ, കൊള്ളാം കൊച്ചു കള്ളന്‍
താൻ സാത്താൻ പറയുന്നതേ ഇതുവരെ കെട്ടിട്ടുള്ളൂ
ഇത് വചനടിസ്ഥാനമാണോ, വചനവിപരീതമാണോ എന്ന്, കുറച്ചുകൂടെ മുന്നോട്ട് പോകുമ്പോൾ തിരിച്ചറിയാൻ സാധിക്കും.
15 മിനിറ്റോളം ആയില്ലേ ജനത്തോട് ഒരു ദൈവവചനം എങ്കിലും പറഞ്ഞു കൂടെ
എടോ അവിടെ എല്ലാം ഉണ്ട് ഇത് പ്രവചനം പറയുന്ന ഭാഗം മാത്രമാണ്. താൻ പുറത്തിരുന്നു ഗോൾ അടിക്കാതെ നേരിട്ട് ചെന്ന് നോക്കടോ
@@jissanpaul553 Enthu vachanam prevachanam bhudhika qbhivirthiku mathram ulathala papathe bodham varuthi nithyathaku namalae orrukunathu annu prevachanm
Ividae motham dhanam , vidu vekal , enula prevachanm mathram
നിന്റെ അമ്മേടെ പറയാം വേണോ
നിന്റെ അമ്മേടെ പറയാം
Pullum,maravum,vykkolum anu
ഇതൊക്കെ ഒരു മാജിക് കാരനും കഴിയും
Mr. ഫെയിക്കന്‍ താന്‍ ഫെയിക്ക് ആണ് തന്നോട്ഒന്നും പറയാനില്ല
പ്രിയ സുഹിർത്തെ പ്രവചനം നടത്ത് ഒരു കാര്യം മറക്കരുത് കർത്താവ് ശിഷ്യൻമ്മാരെ അയച്ചപ്പോൾ അവരെ ഭരമേൽപ്പിച്ചത് ദൈവരാജ്യം പ്രസംഗിക്കണം രോഗിയെ സൗഖ്യമാക്കണം ഭൂതത്തെ പുറത്താക്കണം വചനം ഒന്ന് പറ
No one is perfect all are sined against God. This is not gospel . jesus said go and my gospel
What is Gospel??
ഒന്നും ഇല്ല കൂടിയ കാറ് ഉണ്ട് കമ്മിഷൻ എത്ര കൂടിയിരിക്കുന്ന ജനങ്ങൾ ബൈബിൾ വായിക്കുക എന്റ നാമത്തിൽ പ്രവചിച്ചു അത്ഭുതം പ്രവർത്തിച്ചു ദൈവം നിങ്ങളെ അറിയിന്നില്ല എന്ന് പറയുന്ന കാലം ഉണ്ട്
ചെങ്ങന്നൂർ പൊളിക്കും
ബൈബിൾ പറയുന്ന പ്രവചനം ഇത് അല്ല അതു കൊണ്ടാണ് പറയുന്നത് പൂർണമായതു വരുമ്പോൾ അംശംമയത്തു നീങ്ങി പോകും പൂർണമായതു ദൈയവത്തിന്റെ വചനം ആണ്
ഇനിയും പ്രവാചകൻ ഒന്നും ഇല്ല പിന്നെ എന്തിനെ പ്രവചിക്കുന്നത്
😅😅😅😅
Is it prophecy (based on Bible). This is utter false prophecy, the end days, so many so called self declared prophets will arise. Prophecy only for material things.
So pathetic poor audience.
He is a number one fraud!! These types of number of cheats n frauds shd be arrested n jailed!! People shd not listen to this false preacher!!
😂😂😂
Don't play with Holy Spirit .You are imitating Tijo Adoor Preach the Gospel ,
Are you a false prophet?
ഇതെന്തു പരിപാടിയാണ് എപ്പോ നോക്കിയാലും യുട്യൂബിൽ ഇയാളുടെ വീഡിയോ തന്നെ കാണുന്നു യൂട്യൂബ് ഇയാൾ വിലക്ക് വാങ്ങിച്ചോ
താങ്കൾ ദൈവവചനം പ്രസംഗിക്കുക അല്ലാതെ ഇങ്ങനെയുള്ള പരിപാടി നിർത്തിക്കോ
Enthu. Parajgalum kye. Pokkan Kure oolakalum
പ്രവചനം എന്നു പറയുന്നത് ആത്മീയവർദ്ധനയ്ക്കും പാപബോധനത്തിന് ആണ് പ്രവചനം വണ്ടി നമ്പർ പറയുന്നത് പാസ്പോർട്ട് നമ്പർ പറയുന്നത് ഇതൊന്നും പ്രവചനമായിട്ട് പറയാൻ പറ്റത്തില്ല ഇതൊക്കെ മനുഷ്യന്റെ മുഖത്തുനോക്കി ലക്ഷണങ്ങൾ പറയാൻ പറ്റുന്ന യേശുവിന്റെ വരവിനെ കുറിച്ച് ന്യായവിധിയെക്കുറിച്ച് ഒക്കെ പ്രസംഗിക്കേ
ഇതുകൊണ്ട് എന്ത് പ്രയോജനമാണ് കേൾക്കുന്നവർക്ക്
Fake
Gaja fraud
സ്ഥലം അറില്ല വരൻ
സ്ഥലം ചെങ്ങന്നൂർ പഴയ ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം എബനേസർ ബിൽഡിങ്ങിൽ ആണ് ..
വീഡിയോ കണ്ടിരുന്നു എങ്കിൽ വഴി മനസിലാകും. ഞാൻ വീഡിയോ കണ്ടാണ് പോയത്
കേൾക്കാൻ വന്നിരിക്കുന്ന loka പാഴുകൽ
പെന്തക്കോസ്കാരോട് എനിക്ക് പറയാനുള്ള ഒരു കാര്യം ഉണ്ട്. പ്രാർത്ഥിച്ച് സമയം കളയാതെ സ്വന്തം ജീവിതത്തിതോടെങ്കിലും ദൈവപ്രവൃത്തികളെ കുറിച്ച് പ്രവചിക്ക്. ദൈവം വലിയത് ചെയ്യും
Amen 🙏
Amen
ഇതെന്തു പരിപാടിയാണ് എപ്പോ നോക്കിയാലും യുട്യൂബിൽ ഇയാളുടെ വീഡിയോ തന്നെ കാണുന്നു യൂട്യൂബ് ഇയാൾ വിലക്ക് വാങ്ങിച്ചോ
Amen ❤
Amen❤