പ്രവചന ഉൽസവം | PROPHETICAL FEST

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 182

  • @priyamanas8247
    @priyamanas8247 11 วันที่ผ่านมา +25

    അങ്കിൾ എനിക്കും പ്രവചനം വരുന്നു... ഞാനും പ്രവചിക്കാൻ പോകുവാ.... ആ ചർച്ചിന് ജനത്തെ വഹിക്കാൻ മേലാതെ വരുന്നു. ഹാൾ മാറ്റി ടെന്റ് അടിക്കാൻ തയ്യാറായിക്കോ. ജാതി നോക്കാതെ ജനം ആർത്ത് വരും. ഇവിടെ വീഞ്ഞ് ഉണ്ട് എന്നാൽ നിറക്കേണ്ടുന്ന കൽഭരണികൾ പുറത്തിരിക്കുന്നു. പകർച്ച കൂടുമ്പോൾ പാത്രം വന്നുകൊണ്ടേ ഇരിക്കും ജിനോ അങ്കിളിനെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ

    • @adarshchandru3531
      @adarshchandru3531 11 วันที่ผ่านมา +1

      Amen

    • @sugathant4814
      @sugathant4814 11 วันที่ผ่านมา

      അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.Geni.37:4

    • @KL2kollamKollam
      @KL2kollamKollam 9 วันที่ผ่านมา

      Amen💯

    • @thomaskuttianil
      @thomaskuttianil 9 วันที่ผ่านมา +1

      3തലമുറയ്ക് മുമ്പ് എന്തു പറഞ്ഞാലും അറിയാത്ത തുകൊണ്ടെ.വിശ്വസിക്കും 😂😂😂😂

    • @thomaskuttianil
      @thomaskuttianil 9 วันที่ผ่านมา

      അടി മോനെ കൈ 😂😂😂

  • @t.sjoseph738
    @t.sjoseph738 10 วันที่ผ่านมา +11

    "സകല മനുഷ്യരം രക്ഷപ്രാപിക്കുവാനും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിക്കുവാനും ദൈവം ആഗ്രഹിക്കുന്നു". ഈ പ്രവചനവും പ്രഹസനവും ഒക്കേ മനുഷ്യരെ രക്ഷയിൽ നിന്നും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിന്നും അകറ്റുന്നതാണ്.

    • @sugathant4814
      @sugathant4814 9 วันที่ผ่านมา +1

      നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്ത Eph.1:4 .

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      "നാം അന്യോന്യം പോരിന് വിളിച്ചും അന്യോന്യം അസൂയപ്പെട്ടുകൊണ്ടുംവൃഥാഭിമാനികൾ ആകരുത്."
      (ഗലാത്യ, 5:26)

  • @kunjumolvincent4871
    @kunjumolvincent4871 5 วันที่ผ่านมา

    Amen

  • @exodus9642
    @exodus9642 8 วันที่ผ่านมา +3

    ആരെന്തു പറഞ്ഞാലും ഈ പ്രവചനം തുടരുക തന്നെ ചെയ്യണം പാസ്റ്റർ❤❤❤

    • @sugathant4814
      @sugathant4814 8 วันที่ผ่านมา

      ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
      30. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.Act.4:29

  • @sijuthomas8085
    @sijuthomas8085 11 วันที่ผ่านมา +22

    നിങ്ങളെപ്പോലെയുള്ള ആളുകൾ കാരണം ഒരു നല്ല സ്ഥലത്ത് കയറി സുവിശേഷം പോലും പറയാൻ മേലാത്ത കാലത്തേക്ക് മാറ്റി അന്ത്യകാല ആകുമ്പോൾ ഇതൊക്കെ നടക്കുമെന്ന് തിരുവെഴുത്തിൽ ഉണ്ട് പാസ്റ്ററെ ദയവുചെയ്ത് പാപത്തെ പറ്റി ന്യായവിധിയെപ്പറ്റി നിത്യതയെപ്പറ്റി പ്രസംഗിക്ക് അതാണ് യഥാർത്ഥ സുവിശേഷം അല്ലാതെ പ്രസംഗിക്കുന്നതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് കാലം തെളിയിക്കും

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      Kumpanadu poi parau

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;colo.2:14

    • @soul77744
      @soul77744 9 วันที่ผ่านมา

      സഭയിൽ ആണോ പാപത്തെ പറ്റി പ്രസംഗിക്കുന്നത് mr. പാപത്തെ കുറിച്ച് സുബോധം വേണ്ടത് ജാതികൾക്കും, ദൈവത്തെ അറിയാത്തവർക്കും ആണ്. സ്നാന പെട്ട ആൾ വിശുദ്ധൻ ആയി ജീവിക്കാൻ ഉത്തര വാദിത്തം ഉണ്ട്, അവരോട് പിന്നേം പാപ ബോധം പ്രസംഗിക്കേണ്ട ആവശ്യം ഇല്ല, നിങ്ങളുടെ സഭയിൽ അങ്ങനെ ആണെങ്കിൽ ആത്മീക പക്വത ഇല്ലാതെ പാപത്തിൽ ജീവിക്കുന്ന വിശ്വാസികൾ മാത്രം ആകും അവിടെ ഉള്ളത്.

    • @suresheravinalloor7177
      @suresheravinalloor7177 5 วันที่ผ่านมา +1

      അന്ത്യകാലം എന്ന് പറഞ്ഞാൽ ഈ കാലം അല്ല (യേശുവും അപ്പോ സ്ഥലൻമ്മാരും ഉണ്ടായിരുന്ന കാലം) എന്ന് ആദ്യം മനസ്സിലാക്ക് ഇത് ദൈവരാജ്യത്തിന്റെ കാലം ആണ്

  • @sarasujohn7479
    @sarasujohn7479 10 วันที่ผ่านมา +1

    Thank God for this wonderful ministry.

  • @MiniRenji-fr3cw
    @MiniRenji-fr3cw 9 วันที่ผ่านมา +1

    Ama amen amen amen amen

  • @himajoice3362
    @himajoice3362 11 วันที่ผ่านมา +2

    എന്റെ മകൾ oet പാസ്സ് ആയി ഇയർലൻറ് ആണ് കിട്ടിയത് പ്രൊസ്സസിങ് കഴിഞ്ഞു ലേറ്റ് ആയി കടമുണ്ട് പാസ്റ്റർ ഒരു വഴി തുറക്കാൻ പ്രാർത്ഥിക്കണേ ഞങ്ങൾ സാധുക്കളാണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Mary-z2s9l
    @Mary-z2s9l 6 วันที่ผ่านมา

    Fire💥

  • @vijayammarajan1978
    @vijayammarajan1978 11 วันที่ผ่านมา +3

    Hallelujah

  • @gulika1762
    @gulika1762 9 วันที่ผ่านมา +4

    കർത്താവ് ഉയർത്തുന്നു.. ആർക്കും തടയാം പറ്റും....കർത്താവിന്റെ പ്രവാചകൻ

  • @suminimathew4050
    @suminimathew4050 10 วันที่ผ่านมา +2

    Amen ,Praise god

  • @mollymdh1939
    @mollymdh1939 9 วันที่ผ่านมา +3

    Kalla pravachanam

    • @exodus9642
      @exodus9642 8 วันที่ผ่านมา +1

      നീയല്ലാം എന്തുവന്നാലും പഠിക്കില്ല molly

  • @mercypu6077
    @mercypu6077 9 วันที่ผ่านมา +1

    oru veedinu vendi prarthikunnu🙏

  • @kanakkarikaran
    @kanakkarikaran 10 วันที่ผ่านมา +6

    മനുഷ്യര് നമുക്ക് പറ്റിക്കാം. കർത്താവിനെ പറ്റിക്കാൻ പറ്റില്ല.. ഉടായിപ്പ് കാണിക്കരുത്

  • @anuaneesh5304
    @anuaneesh5304 11 วันที่ผ่านมา +2

    Praise the lord

  • @mathewgeorgegeorge6754
    @mathewgeorgegeorge6754 11 วันที่ผ่านมา +3

    God bless you pastor.

  • @thomaskuttianil
    @thomaskuttianil 9 วันที่ผ่านมา +3

    പിശാജ് ആണ് ഇവരുടെ ഹീറോ...അവനില്ലെങ്കിൽ.മീറ്റിംഗ് ഇല്ല...

  • @johnphilip2964
    @johnphilip2964 10 วันที่ผ่านมา +8

    ചിന്തശേഷി ഇല്ലാത്ത മനുഷ്യർ ഉള്ളിടത്തോളം ഈ കച്ചവടം തുടരും. ഇതു പ്രവചനം അല്ല എന്നതിന്റെ തെളിവാണ് അമ്മാമ്മേ അല്ലേ അമ്മാമ്മേ എന്നു ചോദിക്കുന്നത് k

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      Chinthaa shaeshi ulla aaludae shushrusha aevidae...?

    • @readtolead2553
      @readtolead2553 4 วันที่ผ่านมา +1

      Sahodhara ,sheriyallatha oru vakku polum aaarum sammathikkilla.May Christ touch you..

  • @vimalvarghese3787
    @vimalvarghese3787 10 วันที่ผ่านมา +1

    Amen❤️❤️❤️

  • @kiduvamedia7839
    @kiduvamedia7839 11 วันที่ผ่านมา +2

    ജനം വിടുതലാകുന്നുണ്ട് , കർത്താവുപയോഗിക്കട്ടെ

  • @vijayammarajan1978
    @vijayammarajan1978 11 วันที่ผ่านมา +2

    Praise.the.Lord

  • @sugathant4814
    @sugathant4814 11 วันที่ผ่านมา +4

    നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു.... .... ..,.. .., മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ
    15. നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.1Thimo.4:14

    • @sujuthomas6521
      @sujuthomas6521 9 วันที่ผ่านมา

      🤣🤣🤣🤣🤣😅

  • @justingilbert6764
    @justingilbert6764 10 วันที่ผ่านมา +9

    പാസ്റ്ററെ ആദ്യം പാപത്തെ കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധ്യം വരുത്തുന്ന പരിശുധാൽമാവിനെ പരിചയ പെടുത്തു, പിന്നെ ബാക്കി ആകാം, ആദ്യം വചനം പറയുക

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      100 varshamai vachanam paraunnundallo

    • @isaacjohn2739
      @isaacjohn2739 9 วันที่ผ่านมา +1

      റിഹേഴ്സൽ എടുത്ത നല്ല പ്രകടനം. സാത്താൻ സന്തോഷിക്കുന്ന പ്രോഗ്രാം

  • @anujacob9828
    @anujacob9828 8 วันที่ผ่านมา

    AMEN 🙏 Glory to LORD JESUS 🙏🙏🤍🤍👏👏

  • @laluthomas-nu5pw
    @laluthomas-nu5pw 10 วันที่ผ่านมา +2

    True prophet enikum pakarcha venam paster

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      avidae erunnal mathio.?

  • @collections8017
    @collections8017 10 วันที่ผ่านมา +1

    ആമേൻ thank you Jesus

  • @SignOnLive
    @SignOnLive 11 วันที่ผ่านมา +1

    Fantastic....Super

  • @Media_Peoples
    @Media_Peoples 11 วันที่ผ่านมา +1

    Super

  • @SubramannyanKT
    @SubramannyanKT 10 วันที่ผ่านมา +4

    ബൈബിൾ ഇങ്ങനെയുള്ള പ്രവചനം സപ്പോർട്ട് ചെയ്യുന്നില്ല,

  • @georgejohn3503
    @georgejohn3503 9 วันที่ผ่านมา +1

    😮😮😮

  • @jesuskalvary
    @jesuskalvary 8 วันที่ผ่านมา

    ഈ ചൂഷണം അവസാനിപ്പിക്കുവാൻ അധികാരികൾ ശ്രദ്ധിക്കണം

  • @SajeeshC-wd4zc
    @SajeeshC-wd4zc 11 วันที่ผ่านมา +1

    Ente vivahathiinayi prarthikanam

    • @varghesechacko7302
      @varghesechacko7302 9 วันที่ผ่านมา

      Ninte Vivaham nadakkan nee prarthichal mathi.

  • @mariyamfrancis3208
    @mariyamfrancis3208 11 วันที่ผ่านมา +1

    Ente makkale paddikkan manseu tharamn pls prayer my son's merine Savio gavan bennet plus 2 10th padikunnu madi mattaname na lla mark kettamee Mobile addition mattaname physics and maths chapter eeshoyee

  • @മനോഹരകാഴ്ചകൾ
    @മനോഹരകാഴ്ചകൾ 7 วันที่ผ่านมา +1

    എല്ലാം സാധാരണക്കാരായ ആളുകൾ കബളിപ്പിക്കാൻ ഏറ്റവും എളുപ്പം.

  • @isaacjohn2739
    @isaacjohn2739 9 วันที่ผ่านมา +1

    Please read Acts 20:29, Philippians 3:2 & revelation 22:15

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.Act.20:27

    • @isaacjohn2739
      @isaacjohn2739 9 วันที่ผ่านมา

      @@sugathant4814 പൗലോസ് പറയുന്നത് മനസ്സിലായവർക്ക് ഈ ഉത്സവക്കാരെ തിരിച്ചറിയാൻ കഴിയും. വയറ്റിപിഴപ്പ് അല്ലേ

  • @babyjoseph7102
    @babyjoseph7102 8 วันที่ผ่านมา +1

    തരികിട പരിപാടി.

  • @AshwinSuresh-fo5pi
    @AshwinSuresh-fo5pi 9 วันที่ผ่านมา +2

    പ്രവചനത്തിന്റെ കാര്യം പറഞ്ഞ് സാധുക്കളായ ജനങ്ങളെ ഇതുപോലെ വഞ്ചിക്കല്ലേ

  • @sreeshnjoy8281
    @sreeshnjoy8281 10 วันที่ผ่านมา +1

    Ok

  • @Cheriyachen5652
    @Cheriyachen5652 11 วันที่ผ่านมา +3

    എന്റെ മകൾ NEET Medical പഠിക്കുന്നു ഉന്നതവിജയം കിട്ടാനും ഗവ.മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടുവാനും പ്രാർത്ഥിക്കണം.

    • @jusin7218
      @jusin7218 9 วันที่ผ่านมา

      Karthavinte varavil nashttapettu pokathiripan prarthiku amamae

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      th-cam.com/video/aLiisqZFmnU/w-d-xo.htmlsi=rApZ1R64hh3D_oZ2

  • @ShibuBalan-rp9iu
    @ShibuBalan-rp9iu 10 วันที่ผ่านมา +2

    ചെങ്ങന്നൂർ ലജ്ജ തോന്നുന്നു

  • @KL2kollamKollam
    @KL2kollamKollam 9 วันที่ผ่านมา +1

    പാസ്റ്റർ ഞാൻ ഒരു ദൂത് പറയട്ടെ പാസ്റ്റർ ഉടനെ അമേരിക്കയിൽ കർത്താവ് ആയിക്കും... ഇത് ഒരു പ്രവചനം ആണ് എന്റെ പേര് ഞാൻ പറയുന്നില്ല.. 2025 അമേരിക്കയിൽ ആയിരിക്കും മീറ്റിംഗ് 🔥💯❤️❤️

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      Olichirunnu parayathae.churchil vannu pravachiku

    • @isaacjohn2739
      @isaacjohn2739 9 วันที่ผ่านมา

      എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
      1 കൊരിന്ത്യർ 14:24-25
      അവിടെ വന്നിരിക്കുന്നവരുടെ തെറ്റുകളും കുറവുകളും പാപങ്ങളും വിളിച്ചു പറയടോ നിന്നിൽ വ്യാപരിക്കുന്നത് ദുരാത്മാവ് അല്ലെങ്കിൽ

    • @chillspot4901
      @chillspot4901 9 วันที่ผ่านมา

      😂😂

    • @sugathant4814
      @sugathant4814 8 วันที่ผ่านมา

      @@isaacjohn2739 സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.Rom.11:36

  • @HxbxbBdhd
    @HxbxbBdhd 11 วันที่ผ่านมา +1

    Enikke. Vendi. Prarthekluka

  • @jissanpaul553
    @jissanpaul553 11 วันที่ผ่านมา +2

    ഒരു പുതിയ ചെങ്ങന്നൂർ പൊങ്ങി വരുന്നു

    • @sugathant4814
      @sugathant4814 11 วันที่ผ่านมา

      അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.Geni.37:4

  • @shinammavarkey7840
    @shinammavarkey7840 9 วันที่ผ่านมา +1

    Njangalude10cent stalam vilkkanprarthikkane

    • @varghesechacko7302
      @varghesechacko7302 9 วันที่ผ่านมา

      Aadhyam ningal prarthikku. Pinne ayal prarthikkum.

  • @febinyhannan1031
    @febinyhannan1031 3 วันที่ผ่านมา

    ഈ ഉത്സവത്തിന് ചെണ്ട മേളം ഉണ്ടോ?

  • @rajeevkrajan9345
    @rajeevkrajan9345 6 วันที่ผ่านมา

    ഒരു ആനയും അമ്പാരിയും കൂടെ ഒണ്ടാരുന്നേൽ പൊളിച്ചേനെ 😅

  • @titusmathew6737
    @titusmathew6737 4 วันที่ผ่านมา +1

    പാസ്റ്ററെ ദൈവനാമത്തെ അപമാനിക്കതെ...

  • @AKEFX-19
    @AKEFX-19 11 วันที่ผ่านมา

    എനിക്ക് സ്വന്തമായി ഒരു വീടിനായി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @whitesky2208
    @whitesky2208 9 วันที่ผ่านมา +1

    പുതിയ അവതാരം 😜

    • @chillspot4901
      @chillspot4901 9 วันที่ผ่านมา

      സ്പെല്ലിങ് തെറ്റി യില്ലല്ലോ 😂😂(അവതാരം )

    • @whitesky2208
      @whitesky2208 9 วันที่ผ่านมา

      @@chillspot4901 താരം മതിയോ

  • @ChinnammaThomas-ez2tp
    @ChinnammaThomas-ez2tp 6 วันที่ผ่านมา

    Varam und.karthavilla

  • @mgcreation2695
    @mgcreation2695 9 วันที่ผ่านมา +1

    Tijo കൂടെ വേണ്ടിയിരുന്നു ഉത്സവം കേമമാകും

  • @susanmanoj8782
    @susanmanoj8782 11 วันที่ผ่านมา

    Pray brother 12yeares seperation reason l don't knewreason susammaand manoj

  • @vijayammarajan1978
    @vijayammarajan1978 11 วันที่ผ่านมา +1

    Brother enekuvedi nonu parthikkene

  • @anletjasmin590
    @anletjasmin590 10 วันที่ผ่านมา +1

    അതാരാ അവിടെ വിസിൽ അടിച്ചേ . ദൈവത്തെകൊണ്ട് കഴിയാത്തത് ഒന്നുമില്ല. ആസ്സാധ്യങ്ങളെ സാധ്യമാക്കുന്ന ഒരു കർത്താവുണ്ട്

  • @AaAa-rd3bq
    @AaAa-rd3bq 11 วันที่ผ่านมา

    Aquila Joseph Thomas sslc exam passakanam padikan madyanu parathikanam

  • @baijubaiju8933
    @baijubaiju8933 10 วันที่ผ่านมา

    Pasterude coat vittu kodukkuu

  • @AshwinSuresh-fo5pi
    @AshwinSuresh-fo5pi 9 วันที่ผ่านมา +1

    ദൈവവചനം പ്രസംഗിക്ക് ഈ ലക്ഷണം പറയാതെ

  • @joji_aryattu
    @joji_aryattu 11 วันที่ผ่านมา +3

    ഇന്ത്യയുടെ പ്രവാചകൻ. പ്രവാചകാ നിങ്ങളുടെ മുൻപിൽ രാജ്യങ്ങൾ വരുന്നു. മന്ത്രി മാർ മുട്ട് കുത്തുന്നു.. നിങ്ങളുടെ ദൂതുകൾക്കായി സ്റ്റേറ്റ്കൾ വിളിക്കുന്നു രാജ്യങ്ങൾ ഡേറ്റ്നായി കാത്തിരിക്കുന്നു

  • @albinraju
    @albinraju 10 วันที่ผ่านมา +1

    റിമിടോമി വരുന്നുണ്ടോ ഈ തവണ

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
      26. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
      27. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല.” എന്നും അവൻ പറഞ്ഞു.Lk.4:25

    • @albinraju
      @albinraju 9 วันที่ผ่านมา

      @@sugathant4814 ആഹാ എന്നിട്ട്?

  • @kunjumolvincent4871
    @kunjumolvincent4871 11 วันที่ผ่านมา

    Casethirnnekodathilninnumpanmkittanm

  • @AaAa-rd3bq
    @AaAa-rd3bq 11 วันที่ผ่านมา

    Minithomas ente pithavimte sister land vilkanam thadasam maranam sister mariachi poe kuttikalo husband ella land vittu moonil oru share kittanam parathikanam

  • @AjisS-nt3fn
    @AjisS-nt3fn 10 วันที่ผ่านมา

    Okok pravachaka karthavum vararayi marakkanda

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      aennu karuthi rogikalae savgyamakaedae..?

    • @AjisS-nt3fn
      @AjisS-nt3fn 9 วันที่ผ่านมา

      Where is Christ in this message? Day byday the PENTECOSTIZM going becoming a public mocking ​@@sugathant4814

  • @AjisS-nt3fn
    @AjisS-nt3fn 10 วันที่ผ่านมา

    Keep them (prophets) they may destroy your spirit

  • @thomasjohn2653
    @thomasjohn2653 9 วันที่ผ่านมา

    കോവിഡ് മഹാമാരിയോ
    ചൂരൽമല ഉരുൾപൊട്ടലോ
    പറയാത്ത ഇയാൾ എന്ത്
    പ്രയോജനം ചെയ്യുമെന്ന്
    ജനം കരുതണം. കഷ്ടം.
    '

  • @nixanjose1419
    @nixanjose1419 11 วันที่ผ่านมา +1

    ജനത്തിന് അത് ആവശ്യമാണ്. അടിച്ചു പൊള്ക്ക്

  • @ashabiju6955
    @ashabiju6955 11 วันที่ผ่านมา

    Plz pray for me

  • @BijuSoman-si1yo
    @BijuSoman-si1yo 11 วันที่ผ่านมา

    തിരുവനന്തപുരം ഒന്ന് കത്തിക്കുമോ

  • @sijuthomas8085
    @sijuthomas8085 11 วันที่ผ่านมา +6

    എന്റെ പൊന്നു പാസ്റ്ററെ നിത്യതയെപ്പറ്റിയും അതുപോലെതന്നെ പാപത്തെ പറ്റി ഒക്കെ പ്രസംഗിക്കാത്ത നിങ്ങൾ ലോറിയും കാറും വീടും നേഴ്സും കോട്ടും കുപ്പായം ഒക്കെ അല്ലേ പ്രസംഗിക്കുന്നത് ഒരാളുടെയെങ്കിലും പാപം വിളിച്ചുപറഞ്ഞു യഥാർത്ഥ ദൈവഭക്തനാകുന്നു മനസ്സിലായില്ലേ അല്ലാതെ വിവരക്കേടുകൾ ലോറി തരും അതുതരും തേങ്ങ തരും മാങ്ങ തരും അങ്ങനെയല്ല പ്രവചനം പ്രവചനം ചോദിച്ചാൽ സ്വർഗ്ഗത്തിലെ ദൈവം അരുളി ചെയ്യുന്നത് പാപത്തെ കുറിച്ച് പറയാൻ നീതിയെ കുറിച്ചും പറ്റി വിളിച്ചു പറയാനും നിത്യതയെപ്പറ്റി വിളിച്ചു പറയാനാ അല്ലാതെ ഈ പരിപാടി കൊണ്ട് ഇറങ്ങിയ മുക്കാലി കെട്ടി നാട്ടുകാർ തല്ലും

  • @sreeshnjoy8281
    @sreeshnjoy8281 10 วันที่ผ่านมา

    Aa keyboardist chirikkunnu! 🤨

    • @nickhilkurian6499
      @nickhilkurian6499 9 วันที่ผ่านมา

      Nallaaa best fraud....
      Viddikalaaaya paaavam allkaarr

  • @AjisS-nt3fn
    @AjisS-nt3fn 10 วันที่ผ่านมา

    Njan othiri varshamayi ministryil padupedunnu mattitharumo

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      Divan encounter and importation

    • @soul77744
      @soul77744 8 วันที่ผ่านมา

      @@AjisS-nt3fn 17 വർഷങ്ങൾ ആയി ഞങ്ങൾ യുദ്ധം ചെയ്യുന്നു, എന്റെ അപ്പനും അമ്മയും fasting ഇല്ലാത്ത day വർഷത്തിൽ 10 ദിവസം പോലും കാണില്ല at least ഭാഗിഗമായി എങ്കിലും fast ചെയ്യും, പിന്നെ ഘഠിനമായും, ആഭിചാരകന്മ്മാരുടെ കൂട്ടിൽ ആണ് നിൽക്കുന്നത് ദൈവം ദർശനം ചെയ്തത് കൊണ്ട്, എന്നാൽ കർത്താവ്‌ എന്നും സംസാരിക്കും unlimited ശക്തികൾ മനുഷ്യനിൽ കൂടി ഇളകി വന്നു, ഏറ്റവും കൂടുതൽ ഇളകി വന്നത് fake believers ലൂടെ ആണ്, ( പുറമെ വിശുദ്ധരും അകത്തു വേറെയും ) കർത്താവ് എല്ലാത്തിനെയും തകർത്തു.17 വർഷങ്ങൾക്ക് ശേഷം ആണ് encounter ഉണ്ടായത്. Life അതിനു ശേഷം ആണ് തിരിയാൻ തുടങ്ങിയത്. ഇത് കേവലം വിശ്വാസികൾക്ക് മനസ്സിലാകില്ല,അവർ വിമർശിക്കും.ആരും support ഇല്ലെങ്കിലും പ്രാർഥനയിൽ ദിവസം മണിക്കൂറുകൾ പോരാടിയാൽ ദൈവം ഇറങ്ങി വരും.

  • @baijubaiju8933
    @baijubaiju8933 10 วันที่ผ่านมา

    Super comedy

  • @jomonjoseph5044
    @jomonjoseph5044 9 วันที่ผ่านมา

    ഇന്നാ പിടിച്ചോ 🤣🤣🤣 ഇന്ന് 7 മണിക്ക് രാത്രിയാകും 🤣

  • @Sam-bo9hd
    @Sam-bo9hd 9 วันที่ผ่านมา

    ജനം കളിപ്പിക്കപെടുന്നു ഈ ഭൂമിയിൽ ആരാണ് സക്സസ് ആയതു ഒന്ന് പറയാമോ

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      Shibu Pediacal pastor

  • @thomaskuttianil
    @thomaskuttianil 9 วันที่ผ่านมา +1

    Mic പിടിച്ച് കൊടുക്കുന്നവൻ ആദ്യം അവൻ്റെ മേലുള്ള ജിന്നിനെ ഇറക്കി വിടെ

  • @AjisS-nt3fn
    @AjisS-nt3fn 10 วันที่ผ่านมา

    Athe pravachanam not vachanolsavam vachanam=Christ, which even today spreads with holy God's spirit. But what pravachanam a gift given to the church mostly fake today

  • @johnphilip2964
    @johnphilip2964 10 วันที่ผ่านมา +1

    ഇവൻ എന്തിനാ ഈ കോട്ട്

  • @whitesky2208
    @whitesky2208 9 วันที่ผ่านมา

    വെള്ള കൊട്ട് അ തള്ളേടെ അടി കണ്ടോ ഉടായിപ് കുറെ ഇറങ്ങിട്ടുണ്ട്

  • @AaAa-rd3bq
    @AaAa-rd3bq 11 วันที่ผ่านมา

    Aaran Joseph Thomas NDA exam passakanam paster prathikanam

  • @thomaskuttianil
    @thomaskuttianil 9 วันที่ผ่านมา

    അന്യായ. ബാഷ ആയി പോയി....

  • @JOJOJOHN-y2g
    @JOJOJOHN-y2g 9 วันที่ผ่านมา

    ഉണ്ട കിട്ടും. നിന്റെ കാശുംകൊണ്ട് ഈ കൊണാപ്പൻ പോകും......

  • @thomaskuttianil
    @thomaskuttianil 9 วันที่ผ่านมา +2

    ഇതാണോ പ്രവചനം😂😂ഇവനെ പോലുള്ളവർ കാരണം ..ഒരെണ്ണം പോലും കർത്താവിൽ വിശ്വസിക്കില്ല...ബിലയം ആണ്...കാശു കൊടുത്താൽ .എന്തും പ്രവചിക്കും...

  • @mariammamathee6732
    @mariammamathee6732 9 วันที่ผ่านมา

    What a shame.. Using God's name in vain..... Will not last long.....

  • @ShajilThankachan
    @ShajilThankachan 9 วันที่ผ่านมา

    എന്താ ഇവൻ കാണിക്കുന്നേ

  • @Dream_Catcher_-mj3lk
    @Dream_Catcher_-mj3lk 9 วันที่ผ่านมา

    Da വണമേ വല്ല പണിയെടുത്തു ജീവിക്കു

  • @blessonbathel
    @blessonbathel 10 วันที่ผ่านมา +1

    കഷ്ടം.....

  • @johnphilip2964
    @johnphilip2964 10 วันที่ผ่านมา

    വീട് വേണോ ഓടിക്കോ

  • @മനോഹരകാഴ്ചകൾ
    @മനോഹരകാഴ്ചകൾ 7 วันที่ผ่านมา

    പോയി വല്ല പണിയെടുത്ത് ജീവിക്കടാ

  • @georgemathew1611
    @georgemathew1611 9 วันที่ผ่านมา +1

    ഒരു ചെങ്ങന്നൂരുകാരൻ എന്ന നിലയിൽ ഇത് കണ്ടിട്ട് എനിക്ക് ലജ്ജ തോന്നുന്നു

    • @sugathant4814
      @sugathant4814 9 วันที่ผ่านมา

      nee laejichukodirunno

    • @thomasjohn2653
      @thomasjohn2653 9 วันที่ผ่านมา

      Me too

    • @georgemathew1611
      @georgemathew1611 9 วันที่ผ่านมา

      @@sugathant4814 നിനക്ക് ഇല്ലാത്തത് എനിക്കുണ്ട് വേണേൽ കുറച്ചു തരാം

    • @georgemathew1611
      @georgemathew1611 9 วันที่ผ่านมา

      @@soul77744 അതെനിക്കറിയില്ലായിരുന്നു പറഞ്ഞതെന്ന് എന്തെങ്കിലും വേണോ

  • @NibuJoseph-ub6iq
    @NibuJoseph-ub6iq 10 วันที่ผ่านมา

    😂😂😂

  • @whitesky2208
    @whitesky2208 9 วันที่ผ่านมา

    Udap😜

  • @baijubaiju8933
    @baijubaiju8933 9 วันที่ผ่านมา

    Eda poda

  • @Dream_Catcher_-mj3lk
    @Dream_Catcher_-mj3lk 9 วันที่ผ่านมา

    എന്നാ പാറിയ ഇവൻ ഏതാ eee 🤔🤔🤔🤔

  • @sasuiype8607
    @sasuiype8607 2 วันที่ผ่านมา

    How can I get this pastors phone number. I need prayers urgently

  • @licgeorgekutty2299
    @licgeorgekutty2299 9 วันที่ผ่านมา

    റവ ജോസ് എംബസിയെ കൂടി വിളിച്ചാൽ നന്നായിരിക്കും.

  • @reejars8227
    @reejars8227 11 วันที่ผ่านมา +3

    Amen

  • @MiniRenji-fr3cw
    @MiniRenji-fr3cw 9 วันที่ผ่านมา +1

    Ama amen amen amen

  • @shibyAchenkunju
    @shibyAchenkunju 10 วันที่ผ่านมา +1

    Hallelujah

  • @vijayammarajan1978
    @vijayammarajan1978 11 วันที่ผ่านมา

    Brother enekuvedi nonu parthikkene

  • @TreesaTomy-lj7lk
    @TreesaTomy-lj7lk 11 วันที่ผ่านมา +2

    Amen