Vava is legend...really....above mammoty mohanlal and because vava made everything by himself....what a man....i just shocked when he took cobraaa.....what a practice....kiss u vava
മുത്തച്ചനും മുത്തച്ചി മാരും great. അന്ന് അവർ ഇങ്ങനെ പറഞ്ഞില്ല എങ്കിൽ ഈ പാമ്പിനെ ഇന്ന് കാണാൻ കിട്ടില്ല ഓർത്തോ. പിന്നെ സർപ്പ ദോഷം. അത് ഉണ്ടോ ഇല്ലയോ ഒന്ന് പറഞ്ഞാൽ കൊള്ളാം. വാവ സുരേഷ് മുട്ടു ഇടിക്കും. പിന്നെ ഇപ്പോൾ അദ്ദേഹം പാമ്പിനെ സംരക്ഷണം കൊടുക്കുന്നു. നല്ലത് പ്രണാമം. പാമ്പിനെ കാൽ കടി എല്ക്കുന്നത് പഴുതാര തേൾ ആണ്. പൂർവികർ പറഞ്ഞത് പ്രകൃതി യെ നിലയിൽ നിർത്താൻ വേണ്ടി ആണ് അതിൽ സത്യം കാണും തെറ്റും കാണും അച്ഛൻ അപ്പുപ്പൻ അമ്മുമ്മ തെറി പാടില്ല
അത് നിനക്ക് മാത്രമേ ഉള്ളൂ തെറി. അല്ലാതെ ഞങ്ങൾക്ക് ഇല്ല. വാവസുരേഷ് ഒരു വനവാസി സമുദായം ആണ് . ഇത് ജാതി പറഞ്ഞ് ആക്ഷേപിക്കാൻ അല്ല. ..... ഒരു കാര്യം മനസ്സിലാക്കണം ഇന്ന് SCST വിഭാഗത്തിൽ എല്ലാ ആചാരവും പിതൃക്കളെ ആണ് ആരാധിക്കുന്നത് .മലയപ്പൂപ്പൻ അമ്മൂമ്മ കണ്ടൻ കാളി ചാത്തൻ എന്നിങ്ങനെ കഴിഞ്ഞുപോയ തലമുറയെ ആരാധിക്കുന്ന ഒരു വിഭാഗം ഇന്ന് വേറെ ഉണ്ടു.നിങ്ങള് മുത്തശി മുത്തച്ഛൻ എന്ന് വിളിക്കുന്നു. അത് എല്ലാം ഒന്ന് തന്നെ ആണ്.വാവ സുരേഷ പിതൃക്കളെ പരിഹസിച്ചു പറഞ്ഞിട്ടില്ല.അന്ധവിശ്വാസങ്ങൾ തെറ്റ് ആണ് എന്ന് മാത്രമേ പറഞ്ഞുള്ളൂ............. ഒരു പാവം മനുഷ്യനെ വെറുതെ അവഹേളിക്കുന്നത് ശരിയല്ല . അദ്ദേഹം ചെയ്യുന്ന നല്ല കര്യങ്ങൾ ആരും പറയില്ല. ഒരു സായിപ്പ് ആണ് എങ്കിൽ എന്റമ്മേ തുണി അഴിച്ചു ചാടിയെഴുന്നേറ്റു തുള്ളി ചാടി നടന്നേനെ........ നമ്മുടെ നാട്ടിൽ നിന്നും ലഭിക്കുന്ന അപൂർവ വ്യക്തിത്വങ്ങൾ അതിൽ ഒന്നാണ് വാവ .വാവ=വാവ ....
സുരേഷ് ചേട്ടൻ സൂപ്പർ ആണ്. മുത്താണ് 😍😍😍
പാമ്പുകള്‍ക്ക് ഇന്നലെ എന്നോ മിനിഞ്ഞാന്ന് എന്നോ അങ്ങനെ ഒന്നും ഇല്ലാന്ന് പറഞ്ഞ ആ കോമഡി എനിക്ക് ഇഷ്ട്ടപെട്ട് വാവ ചേട്ടാ
😁
നമ്മൾഅറിയാത്ത ഒരുപാട് അറിവുകൾ നമുക്കുപറഞ്ഞു തരുന്നു നമ്മുടെ VAVA
സുരേഷ് ഏട്ടൻ മുത്താണ്
ഒരുപാട് അറിവ് കിട്ടി താൻക്സ് സുരേഷാട്ടാ 👍🏻👍🏻👍🏻
Eniyum venarunnu ethupolulla time ellatha channelil vava chettan pokathirikkuka
ഞാൻ ഇതുവരെ സുരേഷ് chettante എത്ര videos കണ്ട് എന്ന് അറിയില്ല... ഏതു video കണ്ടാലും വിടില്ല... Full കാണും
He is Legend. I respect you sir. A big salute sir
പാമ്പു വിഷയത്തിൽ ഞാൻ അടിസ്ഥാനമാകുന്നത് വാവ സുരേഷനെയാണ് ❤ അദേഹത്തിന്റെ വിക്ഷണത്തെയാണ് ഗേവേഷണതെ ആണ് ❤👍🏻👍🏻
വാവാച്ചി ഒരു പാഠപുസ്തകം ആണ് 😘😘😘😘
Keralathinte swantham vava, keralathinte muthu!
വാവക്ക് തുല്യം വാവ മാത്രം
18:18 mone !! sammathichu focus and speed of evading a bite.
സുരേഷേട്ടാ നിങ്ങളൊരു ജീനിയസ് ആണ് good information very helpfull
18:19 reflection 💥⚡
🙄🙄🙄🙏🙏🙏🙏
Etha le reflex 🙏🙏🙏
The legendary snake master വാവ ചേട്ടൻ
vava chettanum etheglillum valliya award kodukkanam pls indian govt
Ith India aaaan sir....
he he avatharika chechii paavamm
vava suresh is a great man in the world
suresh ettan padmasree kodukkanam
I always feel va va suresh Annan as my dady. Because he has pure heart. 😍😍. I'm Tamilnadan.
പരിപാടിയിലുടനീളം മെയിൽ അവതാരകൻ മനസ്സിൽ വിചാരിച്ചത്, ഇപ്പുറം ഇരുന്നത് നന്നായി.
🤣🤣
സുരേഷേട്ടാ... Love you മുത്തേ 🥰🥰🥰😘😘😘😘
Great Man in kerela
Vava suresh is my hero (Y)
അവർക്ക് സമയം ആണ് മുഖ്യം ഇത്തരം ചാനലുകളിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.
Vava Suresh sir real snake Master The Great
Eyalu oru hero ane.. ente manassu turann pareyua.. pandu njnum pambukake thettidarichtnd ath matiyath iyala
വാവ😘😘😘😘😘😘😘😘
സുരേഷേട്ടൻ ❤❤
vava chettanu pathamsree kodukkanam
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏👍🌹
What an in-depth knowledge about his field... greatness has a price...! Respects...!!
അറിവുകൾ പറഞ്ഞു തരുമ്പോൾ അത് മുഴുവൻ കേൾക്കാനുള്ള ക്ഷമ കൂടി ചാനൽ കാണിക്കണം.ചാനൽ കാണുന്ന പ്രേക്ഷകരെ മുഖവിലക്കെടുക്കണം.
പേടിച്ചിട്ട് ഇരിപ്പിടം ഉറക്കണ്ടെ
സ്വീറ്റിൽ മുള്ളി യോ എന്ന് നോക്കിയാൽ മതി
Valare seriyanu
Ethrem arivullla chettan oru big saliut
Ente ponnoo Athil moorkan cheetiyappol njan ividirunhu njetti sureshettante dairyavum kayivum aparam ingerkku award kodukkanam
chechi aake virachu poyi😄😄🤣
Etra vimarshakarum dislike um oke undaiyokotte vava chettante program nte view nokiya mathi orupadu alukal estpedunundu ennu manasilakan😍😍
very good program
chechi sherikkum pedichu , koode njanum 😜😜😜
great program very very usefull
VAVA' SURESH'Snake Master gariki Ardhikam gaa Adhukunty .. prajalu ki chala uapayogam gaa uantadhi suresh' ki "Sampannulu" Manchi" House' kattinchi eavvandi' Sanke "HERO' from Kumar Vijayawada Andhra Pradesh. 👍
Love you Vava
12:29 NAMMAL PAMBINE KANDU PEDICHAL HEART BEAT NILKKUM.. ATHU UDAN THANNE KALILEKKU TRANSFER CHEYYUM.. UDANE PAMBU KADIKKUM.. ATHUKONDU AARUM PAMBINE KANDU PEDIKKARUTH.. KANDALUM PEDIKKATHE NADAKKANAM.
Vava is legend...really....above mammoty mohanlal and because vava made everything by himself....what a man....i just shocked when he took cobraaa.....what a practice....kiss u vava
സുരേഷ് ഏട്ടൻ രക്ഷകൻ ആണു
Suresh ettan masss
വാവ sir ❤️🙏💖
If australia proud have Steve Irwin...Indian should proud have this man..vava suresh...he is a great man..
God bless you vava chetta❤
Onnum parayan illaa annaa, powli, samadhich erikune,
Vava chettan look aayitund
Vava.... Superb...
vava Chettan super aan kore arivukal parannu thannu the real hero😎😎
Look at that lady host's face....
2021Kannunavar like adikki🕊️
വാവ ചേട്ടാൻ 💪💪💪💪
സമയം ഇല്ലെങ്കിൽ എന്തിനാടോ ഈ പരിപാടി നടത്തുന്നേ
Great ... ,❤
Great vava
Sureshettanu pathmashrii kodukkanam
ente muthaan vava
Ethreyum samsarikan kazhivullathu thanne oru anugrham thanne ethehathine oke anu avard kodukandathu pampine kurichulla arivu bayangaram vavachetta
Ur great
Vava......
Ho damn !!good reflexes!!
Love you Sudeesh yatta
Pleaes.. Please. അദ്ദേഹത്തിന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് il ഒരു ജോലി കൊടുക്കണം ..... Please ...
ashi Rock job already government koduthathanu. Idheham athu venda ennu vachu
@@thespartan1277,അതെന്തേ?
@@thespartan1277 daily wage job annn atha no paranje
Daily 250 rupa
Very good person
The real hero
Real hero vava chettan istham 💙
Love you sureshettaaaaa
Churuttayano
Real super star....
bakki aellathinum samayam und..arivu tharunnae kaariyanghal parayumbol maathram channel kaarkk samayam ellla..windup cheyyanam avanu..
Yes.ഞാനും അതോർക്കുവായിരുന്നു.പാമ്പിനെ പേടിയുള്ളവരെ എന്തിനാണ് വാവാ സുരേഷേട്ടനെ പോലുള്ളവരുടെ പ്രോഗ്രാമിൽ അവതാരകരായി വെക്കുന്നത്.വല്ലാത്ത ഇറിറ്റേഷൻ തോന്നി ലാസ്റ്റ് അങ്ങേരു പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാം ടൈം ഇല്ല എന്ന് പറഞ്ഞപ്പോൾ.
Yes he was rude in interepting vava... Really stupid wind up....
@@vjfilms02 Yes me too
Alla vavachettanu vere paniyillanjittano chettane polullavare vech channelinte ratting kuttan vendi matharam
Respect 👍
അവൻ സമയം പോകുന്നു... എന്ന് പറയുന്നു.... പക്ഷേ കണ്ടിരുന്നു സമയം പോയത് ശെരിക്കും അറിഞ്ഞില്ല.....
Vava rockzz
avatharika ere bhudhi muttunund
mammal pudcheennu
Vava suresh ishtam
ഒരുപാട് ജോലികൾ കൊടുക്കുന്ന നമ്മട സർക്കാർ enthukonde സുരേഷ് ചേട്ടന് മാസം ശമ്പളം കൊടുക്കുന്നില്ല
great
Vavaaa chettam mwthaaanu
18.18 reflex ennu ketti tundenkilum ath oru albutham ayi toniyath ipala
Dislike അടിച്ചത് വിഷം വിൽക്കുന്നവർ ആയിരിക്കും😜😜😂
തന്നെ 😁😁
why governments neglecting him? government must give a reputed post to Vava Suresh
Spr
ഇദ്ദേഹത്തിനൊരു പത്മശ്രീ കൊടുത്ത് ആദരിക്കാൻ ഇവടാരുമില്ലേ 😢
vava is great man !!
sureshin,e state,govermentukal adharikandathanu..pambu padikunnathu kondu matramalle pambinepattti ulla Ella arivukalum atdheham pakarnnu tharunnu..!
Vava💕💕💕🤗💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️💪💪💪💪💪
🐍🐍🐍🐍
Aa lady reporter jeevam panayam vacha avde erunne.....hahaha
Real star
Vava chettnullapol enthina pedikanea
Vijay vavayepolund
Jabir Cherkala പോടാ thayoli
Athu crt
ആ റിപ്പോർട്ടർ നെ സമ്മതിക്കണം..... പേടിച്ചു ബോധം പോകാതിരുന്നത് നന്നായി
മകുടി ചലിപ്പിക്കുമ്പോൾ പാമ്പ് അനങ്ങുന്നു എന്ന് പറഞ്ഞു . പാമ്പിന് കാഴ്ചശക്തി ഇല്ല എന്നും പറഞ്ഞു. പിന്നെങ്ങനെ ആണു ചലനം കണ്ടത് ??
Sujith Surendran vibrating waves
shadow
Sujith Surendran makudiyude shadow kanaamaloo..
Sujith Surendran ithipppo raamaayanam muzhuvam vayichu seetha ramnte aaraa chodichapolayi
Kazhcha ennuparanjal verittu kanuka ennanu bro ithu shadow anu
മുത്തച്ചനും മുത്തച്ചി മാരും great. അന്ന് അവർ ഇങ്ങനെ പറഞ്ഞില്ല എങ്കിൽ ഈ പാമ്പിനെ ഇന്ന് കാണാൻ കിട്ടില്ല ഓർത്തോ. പിന്നെ സർപ്പ ദോഷം. അത് ഉണ്ടോ ഇല്ലയോ ഒന്ന് പറഞ്ഞാൽ കൊള്ളാം. വാവ സുരേഷ് മുട്ടു ഇടിക്കും. പിന്നെ ഇപ്പോൾ അദ്ദേഹം പാമ്പിനെ സംരക്ഷണം കൊടുക്കുന്നു. നല്ലത് പ്രണാമം. പാമ്പിനെ കാൽ കടി എല്ക്കുന്നത് പഴുതാര തേൾ ആണ്. പൂർവികർ പറഞ്ഞത് പ്രകൃതി യെ നിലയിൽ നിർത്താൻ വേണ്ടി ആണ് അതിൽ സത്യം കാണും തെറ്റും കാണും അച്ഛൻ അപ്പുപ്പൻ അമ്മുമ്മ തെറി പാടില്ല
അത് നിനക്ക് മാത്രമേ ഉള്ളൂ തെറി. അല്ലാതെ ഞങ്ങൾക്ക് ഇല്ല. വാവസുരേഷ് ഒരു വനവാസി സമുദായം ആണ് . ഇത് ജാതി പറഞ്ഞ് ആക്ഷേപിക്കാൻ അല്ല. ..... ഒരു കാര്യം മനസ്സിലാക്കണം ഇന്ന് SCST വിഭാഗത്തിൽ എല്ലാ ആചാരവും പിതൃക്കളെ ആണ് ആരാധിക്കുന്നത് .മലയപ്പൂപ്പൻ അമ്മൂമ്മ കണ്ടൻ കാളി ചാത്തൻ എന്നിങ്ങനെ കഴിഞ്ഞുപോയ തലമുറയെ ആരാധിക്കുന്ന ഒരു വിഭാഗം ഇന്ന് വേറെ ഉണ്ടു.നിങ്ങള് മുത്തശി മുത്തച്ഛൻ എന്ന് വിളിക്കുന്നു. അത് എല്ലാം ഒന്ന് തന്നെ ആണ്.വാവ സുരേഷ പിതൃക്കളെ പരിഹസിച്ചു പറഞ്ഞിട്ടില്ല.അന്ധവിശ്വാസങ്ങൾ തെറ്റ് ആണ് എന്ന് മാത്രമേ പറഞ്ഞുള്ളൂ.............
ഒരു പാവം മനുഷ്യനെ വെറുതെ അവഹേളിക്കുന്നത് ശരിയല്ല . അദ്ദേഹം ചെയ്യുന്ന നല്ല കര്യങ്ങൾ ആരും പറയില്ല. ഒരു സായിപ്പ് ആണ് എങ്കിൽ എന്റമ്മേ തുണി അഴിച്ചു ചാടിയെഴുന്നേറ്റു തുള്ളി ചാടി നടന്നേനെ........
നമ്മുടെ നാട്ടിൽ നിന്നും ലഭിക്കുന്ന അപൂർവ വ്യക്തിത്വങ്ങൾ അതിൽ ഒന്നാണ് വാവ .വാവ=വാവ ....
ഗ്രേറ്റ് വാവ
Time preshnamilla aalukal kanum avante oru time