Musical Wife മത്സരാർത്ഥികളുടെ മാർക്കുകൾ പ്രസിദ്ധീകരിച്ച് അതിൻ്റെ ക്രമമനുസരിച്ച് 5 പേരെ വേദിയിലേയ്ക്ക് ക്ഷണിച്ചിട്ട് ഇതാ ഈ 5 പേരാണ് Magafinal ലേയ്ക്ക് മത്സരിക്കാൻ തയ്യാറാവുന്നത് എന്നറിയിക്കുകയായിരുന്നു മര്യാദ. സംഗീതത്തിൻ്റെ ABCD അറിയാത്ത ഡെയ്ൻ എന്ന അവതാരകനെക്കൊണ്ട് മികച്ച ഗായികമാർ എന്ന് തെളിയിച്ചവരെ Semifinal ലെ ഒരു ഗാനത്തിൻ്റെ ആലാപനത്തിൽ വന്ന നിസ്സാരപിഴവിനെ ഊതിപെരുപ്പിച്ച് OUT എന്നു പറയാനുള്ള വകതിരിവില്ലായ്മ ഡെയ്നല്ല, ഈ പരിപാടിയുടെ സംഘാടകർക്കും ഫ്ലവേഴ്സ് ചാനലിനുമാണ്. ഇതൊരു ക്രൂരതയാണ് ഇനിയെങ്കിലും ആവർത്തിക്കരുതെന്ന് പ്രേക്ഷകനെന്ന നിലയിൽ ആവശ്യപ്പെട്ടാലും ബധിരകർണങ്ങളിലേ പതിക്കൂ. പോത്തിനോട് വേദം ഓതുന്ന മണ്ടത്തരം അറിഞ്ഞു കൊണ്ടു വേണ്ടല്ലോ! Top Singer ലെ Mega Final ലെ Winner ന് 15 ലക്ഷം രൂപയുടെ സ്വർണം കൊടുത്ത് ഉളുപ്പില്ലായ്മ തെളിയിച്ച Flowers Manage മെൻ്റിന് എല്ലാതരികിടകളുടെയും ആശാനായ ശ്രീകണ്ഠൻ നായർ നേതൃത്വം കൊടുക്കുന്നിടത്ത് ഇതല്ല ഇതിലപ്പുറം ക്രൂരതകൾ നടക്കും. കോടീശ്വരന്മാരായ വ്യവസായികളായ വൻകിടക്കാർ ഡയറക്ടറന്മാരായ ഈ ചാനലിൻ്റെ വാർത്താചാനലായ 24-ൽ വാർത്തകൾ അവതരിപ്പിച്ച് മാധ്യമ പ്രവർത്തനം ഒരു മാമാ പ്രവർത്തനമായി അധപ്പതിപ്പിച്ച കേരളത്തിലെ വാർത്താ ചാനലുകളിൽ തങ്ങളുടേതായ സംഭവാനകൾ നൽകി പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന 24 മറ്റു ചാനലുകളേക്കാൾ മാമാ മാധ്യമ പ്രവർത്തനത്തിൽ ഒട്ടും പിന്നിലല്ല എന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചവരാണ്! ഹാഷ്മി എന്ന വാർത്താ അവതാരകൻ നെടുനീളൻ Intro ഒറ്റശ്വാസത്തിൽ superfast നെ വെല്ലും വിധം ജല്പിച്ചിട്ട് ഉടനെ തന്നെ ശ്രീകണ്ഠൻ നായർ ഇടപെട്ടു ഹാഷ്മിയെക്കൊണ്ട് പിൻവലിപ്പിച്ചു നട്ടെല്ലില്ലായ്മ തെളിയിച്ചതാണല്ലോ, വയനാട് ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ " ദുരിതാശ്വാസ നിധി " യിലേയ്ക്ക് കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ആരും സംഭാവന നൽകാൻ തയ്യാറാവരുത് എന്നു Intro പറഞ്ഞ ഹാഷ്മിയെ വെറും കൂലിത്തൊഴിലാളിയാക്കി ആക്ഷേപിച്ചു പറഞ്ഞതു വിഴുങ്ങാൻ പ്രേരിതനായ ഹാഷ്മിയുടെ ഗതികേട് ഒരു ദുരന്താനുഭവം തന്നെ. ശ്രീകണ്ഠൻ നായരുടെ ഉളുപ്പില്ലായ്മ അപാരം തന്നെ. കേരളത്തിലെ പത്ര- ദൃശ്യ മാധ്യമങ്ങളുടെ മാനേജ്മെൻ്റുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാത്രം വാർത്ത എന്ന പേരിൽ പ്രേക്ഷകരെ കബളിപ്പിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെങ്കിൽ പ്രേക്ഷകർ / വായനക്കാർ ഇങ്ങനെയുള്ള വാർത്തകൾ ചമയ്ക്കുന്ന മാമാ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കാൻ തയ്യാറാവാത്ത കാലത്തോളം അല്ലെങ്കിൽ സർക്കാരോ കോടതിയോ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നുണ്ടോ എന്നുറപ്പു വരുത്താത്ത കാലത്തോളം മലയാളികൾ വഞ്ചിക്കപ്പെട്ടു കൊണ്ടേയിരിക്കും. മലയാളികൾ എന്ന് എഴുതിയതു കൊണ്ട് കേരളത്തിനു പുറത്തുള്ള അല്ലെങ്കിൽ അന്യഭാഷാ വാർത്താമാധ്യമങ്ങൾ സ്വതന്ത്രമായ വാർത്തകൾ അവതരിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയാൻ പാടില്ലാത്തതുകൊണ്ടാണ് ( അന്യഭാഷ പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് ) .
😢കീർത്തന ❤️എനിക്കും വളരെ ഇഷ്ട്ടമുള്ള ഗാനം നല്ല ഫീലോ ടു കൂടി പാടി 🌹 ഒരു കുഞ്ഞുവാവ ഇവരുടെ ജീവിതത്തിൽ വേഗം വരട്ടെ 🌹🌹🌹
ഡേയിൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ അടിപൊളി .
ഡെയിൻ മോനെ നീ ഇടി മേടിക്കും ചുമ്മാ ചങ്കിടിപ് കുട്ടിക്കൊണ്ടിരിക്കുവാ 🥰🥰🥰💕💕💕supper siger ആണ് എല്ലാവരും ♥️♥️♥️♥️♥️♥️♥️all the best oll 🎉🎉🎉🎉🎉
ജോയ്സ്
ശ്രുതി എസ് ബാബു
ശ്രീശ്മ
ഇവരുടെ Songs കേട്ടില്ല😢😢😢😢
ശക്തമായ പ്രതിഷേധം അറിയിക്കുന്നു....🫵👇🫵👇💪🤛
കീർത്തന നല്ലതുപോലെ പാടി
👏👏👏👏
ആശ ഇന്നത്തെ കോസ്റ്റും 👌🏼🌹
100% ശരി യാ
മുഴുവൻ Contestants ൻ്റെ പാട്ടുകളും വന്നില്ല.
Full Upload ചെയ്യാതെ നിന്നത് മഹാ മോശം
പ്രതിഷേധം അറിയിക്കുന്നു
😡😡😡😡😡😡😡😡😡😡👎👎👎👎
ജോയ്സിന്റെ പാട്ട്....???
Musical Wife മത്സരാർത്ഥികളുടെ മാർക്കുകൾ പ്രസിദ്ധീകരിച്ച് അതിൻ്റെ ക്രമമനുസരിച്ച് 5 പേരെ വേദിയിലേയ്ക്ക് ക്ഷണിച്ചിട്ട് ഇതാ ഈ 5 പേരാണ് Magafinal ലേയ്ക്ക് മത്സരിക്കാൻ തയ്യാറാവുന്നത് എന്നറിയിക്കുകയായിരുന്നു മര്യാദ. സംഗീതത്തിൻ്റെ ABCD അറിയാത്ത ഡെയ്ൻ എന്ന അവതാരകനെക്കൊണ്ട് മികച്ച ഗായികമാർ എന്ന് തെളിയിച്ചവരെ Semifinal ലെ ഒരു ഗാനത്തിൻ്റെ ആലാപനത്തിൽ വന്ന നിസ്സാരപിഴവിനെ ഊതിപെരുപ്പിച്ച് OUT എന്നു പറയാനുള്ള വകതിരിവില്ലായ്മ ഡെയ്നല്ല, ഈ പരിപാടിയുടെ സംഘാടകർക്കും ഫ്ലവേഴ്സ് ചാനലിനുമാണ്. ഇതൊരു ക്രൂരതയാണ് ഇനിയെങ്കിലും ആവർത്തിക്കരുതെന്ന് പ്രേക്ഷകനെന്ന നിലയിൽ ആവശ്യപ്പെട്ടാലും ബധിരകർണങ്ങളിലേ പതിക്കൂ. പോത്തിനോട് വേദം ഓതുന്ന മണ്ടത്തരം അറിഞ്ഞു കൊണ്ടു വേണ്ടല്ലോ!
Top Singer ലെ Mega Final ലെ Winner ന് 15 ലക്ഷം രൂപയുടെ സ്വർണം കൊടുത്ത് ഉളുപ്പില്ലായ്മ തെളിയിച്ച Flowers Manage മെൻ്റിന് എല്ലാതരികിടകളുടെയും ആശാനായ ശ്രീകണ്ഠൻ നായർ നേതൃത്വം കൊടുക്കുന്നിടത്ത് ഇതല്ല ഇതിലപ്പുറം ക്രൂരതകൾ നടക്കും. കോടീശ്വരന്മാരായ വ്യവസായികളായ വൻകിടക്കാർ ഡയറക്ടറന്മാരായ ഈ ചാനലിൻ്റെ വാർത്താചാനലായ 24-ൽ വാർത്തകൾ അവതരിപ്പിച്ച് മാധ്യമ പ്രവർത്തനം ഒരു മാമാ പ്രവർത്തനമായി അധപ്പതിപ്പിച്ച കേരളത്തിലെ വാർത്താ ചാനലുകളിൽ തങ്ങളുടേതായ സംഭവാനകൾ നൽകി പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന 24 മറ്റു ചാനലുകളേക്കാൾ മാമാ മാധ്യമ പ്രവർത്തനത്തിൽ ഒട്ടും പിന്നിലല്ല എന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചവരാണ്!
ഹാഷ്മി എന്ന വാർത്താ അവതാരകൻ നെടുനീളൻ Intro ഒറ്റശ്വാസത്തിൽ superfast നെ വെല്ലും വിധം ജല്പിച്ചിട്ട് ഉടനെ തന്നെ ശ്രീകണ്ഠൻ നായർ ഇടപെട്ടു ഹാഷ്മിയെക്കൊണ്ട് പിൻവലിപ്പിച്ചു നട്ടെല്ലില്ലായ്മ തെളിയിച്ചതാണല്ലോ, വയനാട് ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ
" ദുരിതാശ്വാസ നിധി " യിലേയ്ക്ക് കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ആരും സംഭാവന നൽകാൻ തയ്യാറാവരുത് എന്നു Intro പറഞ്ഞ ഹാഷ്മിയെ വെറും കൂലിത്തൊഴിലാളിയാക്കി ആക്ഷേപിച്ചു പറഞ്ഞതു വിഴുങ്ങാൻ പ്രേരിതനായ ഹാഷ്മിയുടെ ഗതികേട് ഒരു ദുരന്താനുഭവം തന്നെ. ശ്രീകണ്ഠൻ നായരുടെ ഉളുപ്പില്ലായ്മ അപാരം തന്നെ. കേരളത്തിലെ പത്ര- ദൃശ്യ മാധ്യമങ്ങളുടെ മാനേജ്മെൻ്റുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാത്രം വാർത്ത എന്ന പേരിൽ പ്രേക്ഷകരെ കബളിപ്പിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെങ്കിൽ പ്രേക്ഷകർ / വായനക്കാർ ഇങ്ങനെയുള്ള വാർത്തകൾ ചമയ്ക്കുന്ന മാമാ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കാൻ തയ്യാറാവാത്ത കാലത്തോളം അല്ലെങ്കിൽ സർക്കാരോ കോടതിയോ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നുണ്ടോ എന്നുറപ്പു വരുത്താത്ത കാലത്തോളം മലയാളികൾ വഞ്ചിക്കപ്പെട്ടു കൊണ്ടേയിരിക്കും. മലയാളികൾ എന്ന് എഴുതിയതു കൊണ്ട് കേരളത്തിനു പുറത്തുള്ള അല്ലെങ്കിൽ അന്യഭാഷാ വാർത്താമാധ്യമങ്ങൾ സ്വതന്ത്രമായ വാർത്തകൾ അവതരിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയാൻ പാടില്ലാത്തതുകൊണ്ടാണ് ( അന്യഭാഷ പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് ) .
മുഴുവൻ പാട്ട്കൾ വന്നില്ല