ആഗ്രഹം നടക്കാൻ അവസാന വഴി ഇതാണ്.11 രൂപ തലയിൽ ചുറ്റി ഇതുപോലെ ചെയ്താൽ മതി.തടസ്സങ്ങൾ തകർന്നുവീഴും.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 205

  • @AnasAnas-hs9zy
    @AnasAnas-hs9zy 5 วันที่ผ่านมา +13

    മുരുകൻ എന്റെ ഇഷ്ട ദൈവം. വിചാരിച്ച കാര്യങ്ങൾ എളുപ്പത്തിൽ നടത്തിത്തരും

  • @sangeethasivan2135
    @sangeethasivan2135 5 วันที่ผ่านมา +11

    നല്ല അറിവുകൾ പകർന്നു തരുന്ന ഹരിക്ക് എന്നും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙌🏻🙌🏻🙌🏻🙏🙏🙏
    ചെയ്യുന്ന കാര്യങ്ങൾക്ക് എല്ലാം ഫലം ലഭിക്കാറുണ്ട് 😍🙏 അതുകൊണ്ട് തന്നെ എപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് 😍🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      സംഗീത ശിവൻജി നമസ്കാരം അങ്ങയുടെ അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി അറിയിക്കുന്നു

  • @remyaraj2257
    @remyaraj2257 5 วันที่ผ่านมา +5

    നമസ്തേ ഹരി ജി 🙏
    ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു കാര്യങ്ങൾ ചെയ്യാൻ നോക്കിയിട്ട് എല്ലാം തടസ്സം ആകുന്നു.പ്രാർത്ഥന മാത്രം ആണ് എപ്പോളും
    രമ്യ.. ഉത്രം
    പ്രാർത്ഥന ഉണ്ടാകണേ 🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      തീർച്ചയായും

  • @manoojashaik655
    @manoojashaik655 5 วันที่ผ่านมา +17

    ഇത് വല്ലാത്ത തടസങ്ങൾ ഒരു കാര്യം നടക്കുന്നില്ല. ഇതും ചെയ്യാം 🙏വളരെ നന്ദി 🙏

  • @girijavikramam1256
    @girijavikramam1256 4 วันที่ผ่านมา +1

    Good infermation. Thanks. Uthradadinasamsakal thirumeni 🙏🙏🙏

  • @kanakamanytk2937
    @kanakamanytk2937 5 วันที่ผ่านมา +7

    ഞാൻ ഈ വഴിപാട് വിശ്വാസത്തോടെ ചെയ്യുന്നതാണ് അനുഗ്രഹം ഉണ്ടാകണേ കാർത്തിക നാളാണ് 🙏🙏🙏

  • @user-zg9wk1kj7y
    @user-zg9wk1kj7y 5 วันที่ผ่านมา +2

    ഓരോ വീഡിയോയിലും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏❤

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      നമസ്കാരം സന്തോഷം

  • @lakshmikuttyknair9179
    @lakshmikuttyknair9179 5 วันที่ผ่านมา +11

    മോന്റെ ഓരോ വിഡിയോവും വളരെ സമാദാനം തരുന്നതാണ് അതിശയം തോന്നുന്നു കേൾക്കുമ്പോൾ എല്ലാ വിഡിയോവും കാണാൻ ശ്രമിക്കുന്നുണ്ട് എല്ലാവര്ക്കും നല്ലതു വരട്ടെ 🙏🏻ഹരി മോന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      ലക്ഷ്മിക്കുട്ടി കെ നായർ ജി നമസ്തേ വളരെ സന്തോഷമുണ്ട്😊🙏

    • @bibinmanoj5515
      @bibinmanoj5515 5 วันที่ผ่านมา

      Your channel super prayer

  • @DevadathanV
    @DevadathanV 5 วันที่ผ่านมา +2

    Ethupole ulla nalla arivukkal paranju tharunna Hari Ji ye mahadevan anugrahikkatte 🙏🙏 ennanu ente agraham 🙏

  • @krishnanpallikkara3405
    @krishnanpallikkara3405 5 วันที่ผ่านมา

    വളരെ സന്തോഷമുണ്ട് അറിവ് തന്നതിന് 🙏🏻🙏🏻

  • @LourthStanly
    @LourthStanly 5 วันที่ผ่านมา +1

    പറഞ്ഞുതരുന്ന ഓരോ അറിവിനും ഒരുപാട് ഒരുപാട് നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      Welcome

    • @LourthStanly
      @LourthStanly 5 วันที่ผ่านมา

      പങ്കാളിയുടെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരണം 🙏

  • @sachusachu994
    @sachusachu994 5 วันที่ผ่านมา +2

    ഹരിജി നമസ്കാരം 🕉️🙏കടുക് പ്രയോഗം ഇപ്പോഴും ചെയ്യുന്നുണ്ട് 🕉️കടബാദ്യത തീർന്നാൽ തന്നെ സമാധാനം ആണ് 🕉️

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      ഉറപ്പായും ഫലം ലഭിക്കുന്നതാണ്

  • @enayap4505
    @enayap4505 5 วันที่ผ่านมา +4

    കണ്ണാ എന്നും വീഡിയോ കാണാൻ വൈറ്റ് ചെയ്യാറുണ്ട് മോൻ്റെ പരിഹാര മാർഗങ്ങൾ വളരെ ലളിതവും ഫലം കിട്ടുന്നതുമാണ് നന്ദി ഒരുപാട് 🙏🙏🙏❤️♥️

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      വളരെ സന്തോഷമുണ്ട് ചേച്ചി🙏🙏😊😊😊

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      ഫലം നൽകുന്നത് ഈശ്വരനാണ്😊🙏 ഞാൻ കേവലം ഒരു നിമിത്തം മാത്രം

  • @preethanair4968
    @preethanair4968 5 วันที่ผ่านมา +1

    നമസ്കാരം ഹരിജി. ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. പ്രീത മൂലം 🙏🙏

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 13 ชั่วโมงที่ผ่านมา

    നമസ്ക്കാരം ഹരിജി . ഓം വചത്ഭുവേ നമ:

  • @r.o...c..k..y432
    @r.o...c..k..y432 5 วันที่ผ่านมา +22

    ജോലി കിട്ടാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      അതിനുള്ള വഴിപാട് അല്ലേ ഇപ്പോൾ പറഞ്ഞത്

    • @simio1439
      @simio1439 4 วันที่ผ่านมา

      @@Ayiravallimedia😂

    • @ushanair4761
      @ushanair4761 4 วันที่ผ่านมา

      husnujoliilla😊😊😊😅

    • @shyammenon8240
      @shyammenon8240 วันที่ผ่านมา

      Namaskaram Dear 🙏In our nearby Lord Muruga temple there are other deities also. After praying can I pray there also or come back home? Please reply ❤

  • @nishababubabu1148
    @nishababubabu1148 5 วันที่ผ่านมา +2

    നമസ്കാരം ഹരിജി 🙏🏻 ശുഭദിനം നേരുന്നു 🥰.....

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      Same to you 😊😊🙏🙏

  • @aleyammacy7370
    @aleyammacy7370 5 วันที่ผ่านมา +1

    നമസ്കാരം ഹരികുഞ്ഞെ. ചെറിയ തോതിൽ പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്തിട്ട് ഗുണം കിട്ടി തുടങ്ങി സന്തോഷം 🙏🙏🙏

  • @lathikaaromal1580
    @lathikaaromal1580 วันที่ผ่านมา

    ഒരുപാട് നന്ദി 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 3 วันที่ผ่านมา

    നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻🌹❤️ഹാപ്പി ഓണം. 🙏🏻🌹❤️

  • @aswathyachu386
    @aswathyachu386 3 วันที่ผ่านมา

    I am grateful for all the blessings and abundances, thank you angels and Universe and thank you very much thirumeni

  • @priyaprabhakaran190
    @priyaprabhakaran190 2 วันที่ผ่านมา

    Namaskaram Hariji. Nanni Hariji 🙏🙏🙏

  • @Ratheesh-h8i
    @Ratheesh-h8i 5 วันที่ผ่านมา

    Archana : Revathy
    Arush : Thiruvonam
    Adhikesh: punartham

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്

  • @SaneeshSaneeshmadhavan
    @SaneeshSaneeshmadhavan วันที่ผ่านมา

    എന്റെ ഹരി ചേട്ടാ ജോലിക്കു വേണ്ടി കുറെ ചെയ്തു വഴിപാട്... എല്ലാം വെള്ളിയാഴ്ച മഹാ ശൂലിനി. തിങ്കൾ.. ശിവ ഭാഗിയ സൂക്തം പുഷ്പാഞ്ജലി നടത്തുന്നു. വെള്ളിയാഴ്ച കാളി അമ്പലത്തിൽ കൈവെട്ട് ഗുരുതി നടത്തി... ഫലം നിരാശ ആകുന്നു... മടുത്തു 😭😭

  • @sobhanab5689
    @sobhanab5689 5 วันที่ผ่านมา

    തീർച്ചയായും ചെയ്യും ഇതു പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @ammuammu8239
    @ammuammu8239 4 วันที่ผ่านมา +2

    Subramanyaswami kshethram illenkil enthu cheyum

  • @sajitha483
    @sajitha483 5 วันที่ผ่านมา +1

    നമസ്തേ ഹരി ജി 🙏🙏🙏

  • @shylamohan1969
    @shylamohan1969 5 วันที่ผ่านมา

    🙏:🙏🙏 നമസ്ക്കാരം തിരുമേനി നല്ല അറിവിന് നന്നി🙏.🙏🙏

  • @dhanyasundaresan3394
    @dhanyasundaresan3394 3 วันที่ผ่านมา

    Dhanya ആയില്യം
    Aneesh തിരുവാതിര

  • @Sradhafe
    @Sradhafe วันที่ผ่านมา +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എല്ലാ ദേഷ്യവും വെറുപ്പും മാറ്റി എല്ലാ അർത്ഥത്തിലും എന്റേത് മാത്രമായി എത്രയും പെട്ടെന്ന് എന്റെ അടുത്തേക്ക് വരാൻ ഉള്ള പ്രാർത്ഥനയോ, ഒരു പരിഹാരമോ പറഞ്ഞു തരാമോ

  • @ponammanair5608
    @ponammanair5608 วันที่ผ่านมา

    ഓം നമഃശിവായ!മുരുകാ, മുരുകാ, മുരുകാ 🙏🙏🌹

  • @Sreebadhra6886
    @Sreebadhra6886 5 วันที่ผ่านมา

    തീർച്ചയായും ചെയ്യാം ഹരികുട്ടാ ❤️🙏🙏🙏🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 5 วันที่ผ่านมา +1

    Namaskaram 🙏🙏🙏🙏🙏🙏thanku so much 🙏🙏🙏🙏🙏🙏

  • @sindhupm1616
    @sindhupm1616 วันที่ผ่านมา

    Thanks

  • @Rema.T
    @Rema.T วันที่ผ่านมา

    Orupadu nandhi mone❤

  • @ajithakumari3007
    @ajithakumari3007 5 วันที่ผ่านมา +3

    ഹരിമോന്റെ വീഡിയോ കൃത്യമായി കാണാറുണ്ട്, എല്ലാം വിശ്വാസത്തോടെ ചെയ്യാറും ഉണ്ട്.. ഒത്തിരി മാറ്റം ഉണ്ടായിട്ടുണ്ട്.. എങ്കിലും ഒരു 20000രൂപക്കുവേണ്ടി ഇനി പോകാൻ സ്ഥലമില്ല ജീവിതം മടുത്തു ആത്മഹത്യയെ കുറിച്ച് ആദ്യമായി ചിന്തിച്ചു പോകുവാ ഞാൻ എന്താ ചെയ്യ്കാ ഒരു വഴി പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      ലക്ഷ്മിദേവിയെ നിരന്തരം പ്രാർത്ഥിക്കുക നെയ് വിളക്ക് കൊളുത്തി ആരാധിക്കുക - സാമ്പത്തികമായുള്ള സ്രോതസ്സുകൾ - വഴികൾ തുറന്നു കിട്ടുന്നതാണ്

  • @MaalaShivanandhan
    @MaalaShivanandhan 4 วันที่ผ่านมา

    Hari ji sneham niranja oanashamsakal

  • @aswathyachu386
    @aswathyachu386 3 วันที่ผ่านมา

    Und thirumeni, orupaaaaad naalayi nadakkaatha agraham und, bhagavanae ath nadathi tharanae ❤, om namah shivaaya ❤, thank you angels and Universe and thank you very much thirumeni

  • @anitha9107
    @anitha9107 5 วันที่ผ่านมา +1

    Thanks you❤🎉

  • @SobhagokulSobhagokul-f2z
    @SobhagokulSobhagokul-f2z 5 วันที่ผ่านมา

    Karthik..makayiram,kavya chathayam. Govt job kittan prarthikkane thirumeni

  • @umavs7802
    @umavs7802 5 วันที่ผ่านมา

    നന്ദി തിരുമേനി 🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 5 วันที่ผ่านมา

    Thank you Hariji...A very happy Onam to you and your family 🙏🙏💐

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      ഗീതാ ജി നമസ്കാരം ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

  • @girijavikramam1256
    @girijavikramam1256 4 วันที่ผ่านมา

    Agrahichirunna joly kittiyilla engilum jolyku pokunnu. Pakshey ente arogya presnom karanom nalla budhimuttu anubhavikunnu. Girija ayilyam. Enneyum prarthanayil ulpeduthane thirumeni 🙏🙏🙏

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 6 ชั่วโมงที่ผ่านมา

    Thankkkuu. Sir

  • @Kilukku
    @Kilukku 8 ชั่วโมงที่ผ่านมา

    Kaduk cheyyunnund..thulasi ila vechu..nallathanu.change und

  • @athuliyaathuliya9855
    @athuliyaathuliya9855 5 วันที่ผ่านมา

    ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏

  • @sobhagnair8709
    @sobhagnair8709 5 วันที่ผ่านมา +1

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      നമസ്കാരം ശോഭാജി

  • @sasindrannair2601
    @sasindrannair2601 4 วันที่ผ่านมา

    Sasindran pooram usha chothy please pray for us 🙏

  • @sanasa790
    @sanasa790 5 วันที่ผ่านมา

    Namaste Hariji,
    Indira Kumari-thiruvathira (rogam Maran), Archana-Atham (govt job kittan), reji-makayiram (kadangal Maran), vedavyas-uthram ( madi maari padikkan) prarthanayil ulpeduthane

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്

  • @yamunar3486
    @yamunar3486 5 วันที่ผ่านมา +2

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🌹🌹w

  • @surandaradassurandaradas1670
    @surandaradassurandaradas1670 5 วันที่ผ่านมา +2

    നമസ്തേ... 🌹🌹🌹🌹

  • @shynirajanikanth7191
    @shynirajanikanth7191 14 ชั่วโมงที่ผ่านมา

    Guruji barthavintte madhyapanam mari kittaann endhaa cheyyende .. Jeevitham avasanipikk@ thoonnuvaa.. Prarthikkane 🙏🏻🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q 3 วันที่ผ่านมา

    താങ്ക്യൂ. ജി. 🙏🏻🌹❤️

  • @SujatasekarPillai
    @SujatasekarPillai 5 วันที่ผ่านมา

    Vallatta. Tadadam.. Rogamnagale. Raksekkaname🎉

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 วันที่ผ่านมา

    Namaskaram Hari ji 🙏🙏🙏

  • @arunshankar7869
    @arunshankar7869 5 วันที่ผ่านมา

    ❤❤❤ Om namasivaya Om saneeswaraya nama harekrishna swamiye saranamayyappa Om ganganaphey nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama

  • @PramodKn-ry7pz
    @PramodKn-ry7pz 5 วันที่ผ่านมา

    Namaste hariji

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 วันที่ผ่านมา +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @jishau6398
    @jishau6398 วันที่ผ่านมา +1

    തിരുമേനി മുരുകൻ ഉപദേവൻ ആയി ഇരിക്കുന്ന അമ്പലത്തിൽ ചെയ്താൽ മതിയാവുമോ അടുത്തുള്ളത് തമ്പുരാൻ ക്ഷേത്രം ആണ് മറുപടി തരണേ

  • @UshaPd-y9p
    @UshaPd-y9p 5 วันที่ผ่านมา +2

    ഉഷ തിരുവോണം എന്റെ ജീവിതത്തിൽ ശത്രു ശല്ല്യം കൊണ്ട് എന്റെ ഒരു കാര്യവു നടക്കുന്നില്ല പ്രാത്ഥിക്കുന്ന

  • @SreejaDARSHAN
    @SreejaDARSHAN 5 วันที่ผ่านมา +1

    Hari ji ee vazhipad cheythu sesham vetil varathe joli sthalathekku povunathu kond kuzhapam undo pls replay me🙏

  • @getha4435
    @getha4435 5 วันที่ผ่านมา

    നന്ദി ജീ 🙏നമസ്തേ💕

  • @RemaNair-c7d
    @RemaNair-c7d 5 วันที่ผ่านมา

    Jishnu anizham 😊1992april 19.3.20prarthikkane Hariji

  • @dhanyals2266
    @dhanyals2266 5 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @jalajasuresh4578
    @jalajasuresh4578 5 วันที่ผ่านมา +1

    🙏🙏

  • @Devanandshibu
    @Devanandshibu 5 วันที่ผ่านมา

    Oam vachathbhuve nama 🙏🙏🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 5 วันที่ผ่านมา +3

    ❤️🙏🙏🙏🙏❤️

  • @ManiMg-p4g
    @ManiMg-p4g 4 วันที่ผ่านมา

    ചെയ്യാം..

  • @sajeeshasaju4878
    @sajeeshasaju4878 4 วันที่ผ่านมา

    Namaskarem thirumeni 🙏🙏..
    Njan nthayalum cheyum vere onnum alla njan snehicha aalu mayi ethryum pettannu kalyanem nadakkan aanu...pullide relatives ill ulla aalu thanne mudkkan nokkunnu kareiyenghal ekdesham ready ayi varum avaru edpettu athu kolamakkum ..thirumeni kude poojayil ulpeduthane name...sajeesha,star....chothi ,
    Balu....pooyem ...njan cheythu nokkituu result parayam thirumeni

  • @a__m6042
    @a__m6042 3 วันที่ผ่านมา

    0:18

  • @geetharaju7692
    @geetharaju7692 วันที่ผ่านมา

    Murukaaaaaaaaaa njangalude ealla kada badhayum vegam koduthu theerkkan kazhiyaneeee 🙏🙏🙏🙏🙏🙏🙏🙏😔

  • @SREEJA-h9d
    @SREEJA-h9d 5 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnalrd-bo2my
    @krishnalrd-bo2my 5 วันที่ผ่านมา

    Thaku❤

  • @Deep143dreamlife
    @Deep143dreamlife 5 วันที่ผ่านมา +3

    ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാനും ഈ വഴിപാട് ചെയ്യാമോ ഒരു reply തരാമോ 🙏🏻

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      ചെയ്യാം

    • @Deep143dreamlife
      @Deep143dreamlife 2 วันที่ผ่านมา

      @@Ayiravallimedia sunday ചെയ്ത് tuesday അമ്പലത്തിൽ ഇടാമോ 1 week വീട്ടിൽ വായിക്കണോ?? ഒന്ന് reply തരാമോ

  • @MuraliKalattuvalappil-b9k
    @MuraliKalattuvalappil-b9k 5 วันที่ผ่านมา

    Murali uthrattathy
    Rajani aswathy
    Revathi revathi
    Rishal visakham
    Graha nila parayan pattumo

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      വ്യക്തിപരമായ സർവീസുകൾ ഇല്ല

  • @ajithajth4572
    @ajithajth4572 5 วันที่ผ่านมา +1

    Hariji theere jeevikkanu pattunnilla. Maranam ente munnil ullu. Athinum pattunnilla. Kadangal kondu oru manikkoor polum samadhanam ella. Prathikkane

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      പ്രാർത്ഥിക്കാം മഹാലക്ഷ്മിയെ പൂജിക്കുക

  • @rematk4136
    @rematk4136 10 ชั่วโมงที่ผ่านมา

    Aduthulla kshethrathil Sunday mathrame pujayullu

  • @neethusaanu
    @neethusaanu 4 วันที่ผ่านมา

    നമസ്കാരം സാർ, വയബ് കത്തിച്ചു കുറി തൊടുന്നത് നെയ്യിൽ തന്നെ വേണോ അതോ എണ്ണയിൽ വേണോ..

  • @bibinmanoj5515
    @bibinmanoj5515 5 วันที่ผ่านมา

    Cristansinu chayamo

  • @sujithsudhakaran3077
    @sujithsudhakaran3077 2 วันที่ผ่านมา

    Law of attraction....

  • @sujathakr2112
    @sujathakr2112 5 วันที่ผ่านมา

    നമസ്തെ ജീ.... 🙏🏻🙏🏻🙏🏻

  • @lifeofsurekhasreejith9116
    @lifeofsurekhasreejith9116 5 วันที่ผ่านมา

    Ente sound pazhayathu pole kittanum oru job kittanum pray cheyyane 🙏

  • @nikhin6187
    @nikhin6187 3 วันที่ผ่านมา

    ❤❤❤❤❤❤

  • @DeviChindha
    @DeviChindha วันที่ผ่านมา

    നമസ്കാരം 🌹🌹🙏❤️🪷

  • @ushamani1536
    @ushamani1536 5 วันที่ผ่านมา +1

    ഞാൻ ഇതിൽ ഒരു വീഡിയോ കണ്ടു അതുപോലെ ചെയ്തു എനിക്ക് result കിട്ടി
    കോടി കണക്കിന് നന്ദി പറയുന്നു 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      😊🙏 അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി

  • @LathaUdayakumar-g4u
    @LathaUdayakumar-g4u 5 วันที่ผ่านมา +1

    🙏🌹

  • @SUBASHSubash-x2o
    @SUBASHSubash-x2o 5 วันที่ผ่านมา +2

    ശ്യാസം മുട്ടലും മാറാൻ എന്തു ചെയണം എന്ന് പറഞ്ഞു തരാമോ

    • @girijakp3587
      @girijakp3587 5 วันที่ผ่านมา

      Eniku. M

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      മീനൂട്ട് വഴിപാട് നടത്തു

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา +1

      ഒപ്പം ചികിത്സയും വേണം

  • @rainbowsv6919
    @rainbowsv6919 5 วันที่ผ่านมา

    നമസ്കാരം
    മുരുക ഭഗവാന്റെ വേൽ നെ കുറിച് കൂടുതൽ അറിയാനാഗ്രഹമുണ്ട്. വീഡിയോ ചെയ്യാമോ

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      തീർച്ചയായും ചെയ്യാം

  • @vandanarajesh2512
    @vandanarajesh2512 3 วันที่ผ่านมา

    കടുക് പ്രയോഗം ചെയ്യുന്നതിനിടക്ക് ഒരു യാത്ര വേണ്ടിവന്നു. കടുകിട്ട പാത്രം കൂടെ കൊണ്ടുപോകാമോ

  • @somathomas6488
    @somathomas6488 5 วันที่ผ่านมา +1

    Halo.. Mone.. സുബ്രഹ്മണ്ണിയാ പ്രതിഷ്ഠ ഉള്ളിടത്തു പോയാലും മതിയോ 👍
    ഓം വചത് ഭൂവേ നമഃ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      ഉപപ്രതിഷ്ഠ ഉള്ള ക്ഷേത്രത്തിൽ പോയാലും മതിയാകും

  • @sajithat2748
    @sajithat2748 วันที่ผ่านมา

    ഞാൻ ഒരു മുസ്ലിം ആണ് അപ്പോൾ എന്താ ചെയ്യും

  • @Melam_videos
    @Melam_videos 5 วันที่ผ่านมา

    Mone... Harikkutta..... Njanprarthikam

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      വളരെ നന്ദി

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 วันที่ผ่านมา

    ഹരോ ഹര 🕉️🕉️🕉️🌹🌹

  • @myworld-hu3zu
    @myworld-hu3zu 5 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      ഓം നമശിവായ

  • @x.a..r..j..u..n.x
    @x.a..r..j..u..n.x 5 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @minikrishna9346
    @minikrishna9346 12 ชั่วโมงที่ผ่านมา

    Evide ulla അമ്പലത്തിൽ മുരുകനെ വലം വയ്ക്കാൻ പറ്റില്ല.. തൊഴുതു വന്നാൽ മതിയോ

  • @menonsudha
    @menonsudha 5 วันที่ผ่านมา

    Vidheshath ullavar enthu cheyyum

  • @Honeymol-hd1oc
    @Honeymol-hd1oc 5 วันที่ผ่านมา

    നമസ്കാരം

  • @Rajimol-y4b
    @Rajimol-y4b 5 วันที่ผ่านมา +1

    നമസ്കാരം അടുത്ത് മുരുക ഭഗവാന്റെ ക്ഷേത്രം ഇല്ല ഉപദേവതയെ ഉള്ളു മുരുകൻ അവിടെ വലം വയ്ക്കാൻ പറ്റില്ല അപ്പോൾ എന്ത് ചെയ്യണം

    • @Ayiravallimedia
      @Ayiravallimedia  5 วันที่ผ่านมา

      വലം വെക്കേണ്ടതില്ല സമർപ്പിച്ചാൽ മതി

  • @jayasreejayamohan7314
    @jayasreejayamohan7314 5 วันที่ผ่านมา

    Oru agrahamalle prarthikkan padullu?