ലോകം നിയന്ത്രിക്കുന്നത് സി.എം. മടവൂരോ? | സമസ്തയിൽ തുറന്ന യുദ്ധം... | Daily Video | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1K

  • @Basheer-mn7pi
    @Basheer-mn7pi ปีที่แล้ว +27

    സമസ്ത മതത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയ അള്ളാഹുവിനാകുന്നു സർവ്വസ്തുതിയും - അൽഹംദുലില്ലാഹ്‌

  • @fathimazuhara4574
    @fathimazuhara4574 2 ปีที่แล้ว +180

    ഈ കാലത്തും ഇത്ര ചിന്തിക്കാതെ പറയുന്നവരോട് സഹതാപം തോന്നുന്നു ഹുസൈൻ സലഫി നല്ല clear ആയി സംസാരിച്ചു ma sha Allah

    • @riyasmc00
      @riyasmc00 2 ปีที่แล้ว +3

      💯 ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാനതം . alhamdulillah

    • @ashrafkayee4727
      @ashrafkayee4727 2 ปีที่แล้ว

    • @abdulkareem5442
      @abdulkareem5442 2 ปีที่แล้ว +1

      جزاك الله خيرا

    • @fathimazuhara4574
      @fathimazuhara4574 2 ปีที่แล้ว +1

      @@abdulkareem5442 أمين و اياك

    • @abdurahman8626
      @abdurahman8626 2 ปีที่แล้ว

      ​@@ashrafkayee4727

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 ปีที่แล้ว +120

    അല്ലാഹു വേ ഞങ്ങളുടെ ഹൃദയങ്ങൾ നീ തെറ്റിക്കരുതേ, സന്മാർഗ്ഗ० ലഭിച്ച ശേഷ० ഞങ്ങളിൽ നിൻെറ കാരുണ്ണൃ० ചൊരിയേണമേ!!!
    അല്ലാഹുവേ നിൻെറ മാർഗ്ഗത്തിൽ ഞങ്ങളുടെ പാദങ്ങൾ നീ ഉറപ്പിച്ച് നിർത്തേണമേ!!!
    ഞങ്ങളെ നീ നിഷേധികളുടെ മേൽ വിജയ० നൽകി അനുഗ്രഹിക്കേണമേ

  • @subairyousafify
    @subairyousafify 2 ปีที่แล้ว +72

    യാ അല്ലാഹ്..... ഹൃദയം നുറുങ്ങുന്നു, അള്ളാഹു ഹിദായത്തിലാക്കട്ടെ കപട മനസ്ഉള്ളവരുടെ..,

  • @shilukamal3532
    @shilukamal3532 2 ปีที่แล้ว +5

    അല്ലാഹുവേ നീ ഞങ്ങളെയും ഇവരെയും നേർമാർഗ്ഗത്തിൽ ആക്കണമേ അല്ലാഹ്

  • @ismailm4786
    @ismailm4786 2 ปีที่แล้ว +152

    അല്ലാഹു സമസ്തക്കാരുടെ ശർറിൽ നിന്ന് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ, ആമീൻ 🤲

    • @abuthahirabuthahir4375
      @abuthahirabuthahir4375 2 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ktlcvt5151
      @ktlcvt5151 2 ปีที่แล้ว +1

      അള്ളാഹുവിന്റെ ഔലിയാക്കളോട്
      യുദ്ദം പ്രഖ്യാപിച്ചവരിൽ നിന്നും നാഥൻ കാക്കട്ടെ

    • @sharafudheenak2442
      @sharafudheenak2442 2 ปีที่แล้ว +1

      സമസ്തക്കാരാണ് ISIS ലേക്ക് ആളെ കേറ്റിവിടുന്നത് 🤨

    • @unaisp8228
      @unaisp8228 2 ปีที่แล้ว

      സലഫികളുടെ ശെറിൽ നിന്നും

    • @machumoyyu7280
      @machumoyyu7280 2 ปีที่แล้ว

      @@unaisp8228 സലഫി അല്ല മുജാഹിദ്

  • @shihabshamadambillath1698
    @shihabshamadambillath1698 2 ปีที่แล้ว +44

    സമസ്ത ഷിയാ മതത്തിൽ നിന്നും അല്ലാഹു നമ്മെ ക്കാക്കട്ടെ അല്ലാഹു നമ്മെ അഹ്ലുസ്സുന്നയിൽ ഉറപ്പിച്ചുനിർത്തട്ടെ

    • @aslamrahman5319
      @aslamrahman5319 2 ปีที่แล้ว

      samasthayil ninhaal mathii ahlusunna urappichu

    • @abbaabbastirur5608
      @abbaabbastirur5608 2 ปีที่แล้ว +7

      @@aslamrahman5319 സമസ്ത അഹ്ലുസുന്നയാണെന്ന് ആരാ നിന്നോട്
      പറഞ്ഞത്... സമസ്ത ഒർജിനൽ
      അഹ്ലു ഷിയായാണ്...

    • @abbaabbastirur5608
      @abbaabbastirur5608 2 ปีที่แล้ว

      ആമീൻ

    • @muhammeddavood7541
      @muhammeddavood7541 2 ปีที่แล้ว

      നമ്മൾ സുന്നികൾ aa സിയാം വലിയുള്ള അള്ളാഹു ആണ് എന്ന് പറയില്ല

    • @sfbv6260
      @sfbv6260 2 ปีที่แล้ว

      മഹാന്മാരെന്ന് അഭിനയിക്കുന്ന മുസ്ലിയന്മാരെ ജനങ്ങളെ ആവശ്യമില്ലാത്ത ത് പറഞ്വവഴി തെറ്റി ക്കാതെ നിങ്ങൾ ഇതിൽ നിന്നും പിൻ മാറണം

  • @wayanadanviews2519
    @wayanadanviews2519 2 ปีที่แล้ว +64

    ലോകം നിയന്ത്രിക്കുന്നത് മടവൂരിലെ CM ആണെന്ന പിഴച്ച വിശ്വാസത്തിൽ നിന്ന്, പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ് എന്ന വിശ്വാസത്തിലേക്കെത്താൻ എല്ലാ സമസ്തക്കാർക്കും ഹിദായത്ത് നൽകണേ യാ അല്ലാഹ്..!

    • @aboobacker1575
      @aboobacker1575 2 ปีที่แล้ว

      മഴ - israafeel/ Allah?

    • @aslamKL1461
      @aslamKL1461 2 ปีที่แล้ว +3

      Sk വിഭാഗത്തിൽ പെട്ട എന്റെ വിശ്വാസം ലോകം നിയന്ത്രിക്കുന്നത് അള്ളാഹു തന്നെയാണ്

    • @anasrahman3437
      @anasrahman3437 2 ปีที่แล้ว

      @@aboobacker1575 ĺppl

    • @anwarsadath167
      @anwarsadath167 2 ปีที่แล้ว +1

      അത് ഒരിക്കലും സംഭവിക്കില്ല കാരണം,,, അന്നം മുട്ടുന്ന ഒരു കാര്യത്തിനും അവർ കിയാമം നാളായാൽ പോലും അനുകൂലനിലപാട് എടുക്കില്ല 😭😭😭

    • @hussainmoothani1470
      @hussainmoothani1470 2 ปีที่แล้ว

      @@aboobacker1575 cm allahu niyogichathano

  • @KPM944
    @KPM944 2 ปีที่แล้ว +54

    ഈ മുസ്ലിയാക്കന്മാർ ഈ സുന്ദരമായ മതത്തിനെ മറ്റുള്ളവർക്ക് പരിഹസിച്ച് ചിരിക്കുന്ന അവസ്ഥയിലേക്ക് ആക്കി തീർത്തു

    • @mohammedsalim4299
      @mohammedsalim4299 2 ปีที่แล้ว

      E

    • @hakimvk5040
      @hakimvk5040 2 ปีที่แล้ว +1

      Correct

    • @Basheer-to6eu
      @Basheer-to6eu 2 ปีที่แล้ว +1

      ഞാൻ മാത്രമാണ് ലോകരക്ഷിതാവെന്നു അല്ലാഹുവും, അത് നടക്കൂല്ല എന്ന് കാന്തപുരവും.

    • @foucusworld3328
      @foucusworld3328 2 ปีที่แล้ว +1

      @@Basheer-to6eu അടിപൊളി 😄😄

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว +1

      ജീവിച്ചിരിക്കുന്ന വരെവഴി പിഴപ്പിച്ച് . മരിച്ചവരേയും . അസുഖം വന്ന വരേയും വിറ്റു ജീവിക്കുന്ന കുറേ മനുഷ്യരുണ്ട്.

  • @Liyafarsana
    @Liyafarsana 2 ปีที่แล้ว +32

    ഈ. ദീനിനെ. ഇങ്ങനെ വികൃതം. ആക്കുന്നവരിൽ. നിന്ന്. അള്ളാഹു. നമ്മളെ. രക്ഷിക്കട്ടെ പടച്ചോനെ. നമ്മുടെ. ദീനിന്റെ. ശത്രു. നമ്മൾ തന്നെ യാണ്. കൂട്ടത്തോടെ. നമ്മളെ. എല്ലാവരും. കൂടി. മന്ദബുദ്ധി.കൾ ആക്കുന്നു

  • @shajahanki5649
    @shajahanki5649 2 ปีที่แล้ว +37

    വഴിപിഴപ്പിക്കുന്ന പണ്ഡിതന്മാരുടെ ഷർ റിൽ നിന്ന് അല്ലാഹു 'സമൂഹത്തെ കാത്തുരക്ഷിക്കട്ടെ,,

    • @najeelas66
      @najeelas66 ปีที่แล้ว

      അവരെ പണ്ഡിതരെന്നു പറയരുതേ. ..😭 പിശാചുക്കളാണ്

  • @sjd7841
    @sjd7841 2 ปีที่แล้ว +10

    അള്ളാഹു കാത്തു രക്ഷിക്കട്ടെ
    ആമീൻ

  • @junaid6210
    @junaid6210 2 ปีที่แล้ว +33

    സമൂഹത്തിൽ നടക്കുന്ന ഇത്തരം തിന്മകൾക്കെിരെ നാം ജാഗ്രത പാലിക്കണം അല്ലാഹു നമ്മെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ.....ആമീൻ

  • @abuthahirabuthahir4375
    @abuthahirabuthahir4375 2 ปีที่แล้ว +24

    എത്ര കേട്ടാലും ഒരു മാറ്റവും ഇല്ലാത്ത ഈ സമസ്ത വിഭാഗത്തിലുള്ള ആളുകൾ സാധാരണക്കാരെ 😔 അല്ലാഹുവേ ഇവർക്ക് ഹിദായത്ത് നൽകണേ അള്ളാ

  • @busharapakath6431
    @busharapakath6431 2 ปีที่แล้ว +21

    അൽഹംദുലില്ലാഹ്, പ്രവാചകന്റെ നാവിൽ നിന്നും വന്നിട്ടുള്ള സത്യങ്ങൾ എല്ലാം പുലരണ്ടേ... അതാണ് ഈ മൊയ്‌ലിറുകൾ ഇങ്ങനെ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത്.. അതിൽ പെട്ടുപോകാതിരിക്കാൻ എപ്പോഴും ദുആ ചെയ്യുക.. അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ

  • @ismailbootcity5966
    @ismailbootcity5966 2 ปีที่แล้ว +91

    സുന്നി ആയ ഞാൻ ഇപ്പോൾ ഇദ് കേട്ടു ലജ്ജിക്കുന്നു അള്ളാ ഇവരെ തൊട്ട് കാക്കണേ

    • @kairaly1672
      @kairaly1672 2 ปีที่แล้ว +2

      നിങ്ങൾ സുന്നിയാണെങ്കിൽ തെറ്റുകൾ കണ്ടാൽ വിമർശിക്കുക ആരാണോ ചെയ്യുന്നതെങ്കിൽ അവരെ.. പക്ഷെ വഹാബി ഭീകരവാദികൾ പറയുന്നത് കേട്ട് ആവരുത് അവർ ജൂത നസാറാ കളിൽ നിന്ന് പഠിച്ചാണ് സുന്നികളെ നേരിടുന്നത്. കേരളത്തിലാണ് സിഎം മടവൂരുള്ളത് ലോകമൊട്ടുക്കും വഹാബിസം ഉണ്ടാക്കിയത് എന്തിന് വേണ്ടിയാ ആകെ ഇരുന്നൂറ് വർഷമേ ആയുള്ളൂ വഹാബി ഭീകരവാദം ലോകത്ത് വന്നിട്ട് ആയിരത്തി നാനൂറിലേറെ വർഷമായുള്ള ഇസ്ലാം വഹാബികൾക്ക് കാഫിറാണ്. ലോകത്താകെ അഞ്ചു കൊടിപോലുമില്ലാത്ത ഇവർ മാത്രമാണ് മുസ്ലിംകൾ ബാക്കിയുള്ളതൊക്കെ കാഫിർകൾ ആയിക്കോട്ടെ അവർ അവരുടെ സ്വർഗത്തിൽ കിടക്കട്ടെ രാജ്യത്ത് വിദ്ദോഷം വളർത്തി കലാഭങ്ങളുണ്ടാക്കരുത് അതിനാണവർ ശ്രമിക്കുന്നതെങ്കിൽ അവർക്ക് തെറ്റി തിരിച്ചടികൾ ഭയാനകമായിരിക്കും. ലീഗിന്റെ സംരക്ഷണത്തിൽ വല്ലാതെയവർ വിലസി. സുന്നികളുടെ ചോരയും നീരും കുടിച്ച് ജീവിക്കുന്ന ലീഗിന് ഇനി നിങ്ങളെ സംരെക്ഷിക്കൽ പോയിട്ട് സ്വയം സംരെക്ഷിക്കാൻ പോലും കഴിയില്ല 😃😃😃😃😃😃😃😃😃😃

    • @farsanakadar3159
      @farsanakadar3159 2 ปีที่แล้ว +1

      @@kairaly1672 deenil illathath paryunnth ket mindathirunnal allahuvinde adukkal kuttakkarakum

    • @kairaly1672
      @kairaly1672 2 ปีที่แล้ว +3

      @@farsanakadar3159 ദീനിൽ ഇല്ലാത്തതെന്ന് നിങ്ങൾ നേരിട്ട് കേട്ടതുണ്ടെങ്കിൽ വിശ്വസിക്കുക അതിനെതിരെ അറിവനുസരിച്ച് പ്രതികരിക്കുക. നമ്മുടെ പൂർവ്വ കാലാപണ്ഡിതന്മാരും നമ്മുടെ പൂർവികരും പഠിപ്പിച്ചതാണ് ഇസ്ലാം അതാണ് നാം സ്വീകരിക്കേണ്ടത് അതിൽ കടന്ന് കൂടിയിട്ടുള്ള തെറ്റായ പ്രവർത്തികളെ നമ്മുടെ തന്നെ ഐഡന്റ്റ്റിയിൽ നിന്നക്കൊണ്ട് ചോദ്യം ചെയ്യുകയും വിമർശിക്കുകയുമാണ് വേണ്ടത് അല്ലാതെ ലോകത്ത് ലക്ഷക്കണക്കിന് സുന്നിമുസ്ലിംകളെ കൊന്നുടുക്കുകയു നൂറ് കണക്കിന് പണ്ഡിതന്മാരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും പുരാധന ഇസ്ലാമിക സ്മാരകങ്ങൾ തകർത്തുകളയുകയും ഇസ്ലാമിനെ ഭീകരമതമാക്കി ലോകത്ത് അവദരിപ്പിക്കുകയും ചെയ്യുന്ന വഹാബി ഭീകരവാദത്തിന്റെ ഷെർറിൽ പെട്ട് അവരുടെ വാക്കുകൾ കേട്ട് സത്ത്യം മനസ്സിലാക്കാതെ ലോകത്ത് തൊണ്ണൂറ് ശതമാനത്തോളം വരുന്ന മുസ്ലിംകളെ കാഫിറാക്കാൻ ശ്രമിക്കുന്ന കൊടും ഭീകരവാദികളായ വഹാബികളുടെ കൂടെ കൂടരുത്. ഇസ്‌ലാമെന്താണെന്ന് ഖുർആനും ഹദീസും പഠിച്ച് നമ്മുടെ പൂർവികർ ജീവിച്ചപോലെ ജീവിക്കുക അവരെക്കാൾ വലുതാണ് വഹാബികൾ എന്ന് വിശ്വസിക്കാതിരിക്കുക ശിർക്കായ തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കുക വിദ്ദോഷം പൂർണമായി വെടിയുകയും തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യുക മറ്റുള്ളവരുടെ കൂടെകൂടിയല്ല ചോദ്യം ചെയ്യേണ്ടത്.. സുന്നികൾ ഒരിക്കലും മനുഷ്യരെയോ മറ്റോ അല്ലാഹുവായി ആരാധിക്കുന്നില്ല എല്ലാപ്രാർത്ഥനകളും അല്ലാഹുവിലേക്ക് തന്നെയാണ്. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെയും ഉസ്താതുമാരുടെ അരികിലിരുന്ന് അവരുടെ പ്രാർത്ഥനക്ക് ആമീൻ പറഞ്ഞിട്ടില്ലേ അത് പോലെ തന്നെയാണ് സുന്നികൾ ഔലിയാക്കളെ മുൻ നിറുത്തി അല്ലാഹുവിനോട് പ്രാർത്തിക്കുന്നതും അല്ലാതെ ഔലിയാക്കളോട് സുന്നികൾ ദുആ ചെയ്യുന്നില്ല. വല്ലവിവരദോഷികളും അങ്ങിനെ ചെയ്യുന്നെങ്കിൽ സുന്നിമുസ്ലിംകളുടെ കുറ്റമല്ല അതിനെയൊക്കെ വിമർശിക്കേണ്ടത് അതിൽ നിന്ന് കൊണ്ട് തന്നെയാണ് അല്ലാതെ സ്തിനേക്കാൾ അള്ളാഹു വെറുക്കപ്പെട്ട ഭീകരവാദത്തിലൂടെയല്ല....... അസ്സലാമു അലൈക്കും ❤️👍

    • @nichu1476
      @nichu1476 2 ปีที่แล้ว +2

      @@kairaly1672 ഒന്നുപോടാ ഇവർ പറഞതല്ലാഠ തൗഹീദല്ലെ.ഇജ്ജാതി ശിർക്കൻ വിശ്വാസങ്ങൾ കേട്ടിട്ടാ ഞാനെല്ലാഠ സമസത്ഥവിട്ടത്.ഇ ഉളത്തരഠ വിശ്വസിക്കാൻ എല്ലാരുഠ നിന്നെ പോലെയല്ല അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @kairaly1672
      @kairaly1672 2 ปีที่แล้ว

      @@nichu1476 നിന്റെ ഊള വഹാബി ഭീകര തൗഹീദ് എനിക്ക് വേണ്ടടാ ഈ ഊളത്തരവും ഭീകരതയും അറിഞ്ഞപ്പോഴാണേടാ ഞാനും വഹാബിസം വിട്ടത് ഇരുപതിലേറെ വർഷം ഞാൻ വഹാബിയായിരുന്നു. സുന്നികളിലെ ചില ആളുകൾ കാട്ടിക്കൂട്ടുന്ന വിവരക്കേട് കണ്ട് അതൊക്കെ സുന്നി വിശ്വാസമാണെന്ന് തെറ്റിദ്ധരിച്ച് പോയതാണ്. പോയതിന് ശേഷമാണ് വഹാബി എന്താണെന്ന് മനസിലാകുന്നത് കാര്യമായി പഠിച്ചപ്പോൾ അതൊരു ഭീകര ശിർക്കിൻ കൂടാരമാണെന്ന് മനസ്സിലായി അത് കൊണ്ട് തിരിച്ചുപോന്നു ഞങ്ങളുടെ പ്രദേശത്ത് മുപ്പതോളം പേരെ വഹാബികളുണ്ടായിരുന്നുള്ളു. അതിൽ ഇരുപതോളം പേരടങ്ങുന്ന ഞങ്ങളുടെ കുടുംബം ഏതാർത്ഥ തൗഹീത്തിലേക്ക് തിരിച്ചുപോന്നു അൽഹംദുലില്ലാഹ് ❤️അല്ലാഹുനിനക്ക് ഹിദായത്ത് നൽകട്ടെ ആമീൻ. ഇൻശാ അല്ലാഹ് തുടരും.......

  • @riyasmc00
    @riyasmc00 2 ปีที่แล้ว +60

    വെറുതെ അല്ല പടച്ചോന് പറഞ്ഞത് . ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാനതം ഉണ്ട് ☝️ Alhamdulillah . Allhahu Akbar

    • @hassanarakkal4648
      @hassanarakkal4648 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @azimmuhammed4394
    @azimmuhammed4394 2 ปีที่แล้ว +11

    അല്ലാഹ് ഇവർക്ക് ഹിദായത് കൊടുക്കല്ലാഹ് 🤲🤲🤲🤲
    ഇത് കേട്ടിട്ട് തന്നെ പേടി ആവുന്നു. എപ്പോഴാണ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നത് അറിയില്ല.... ഹിദായത് നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @TRANSWAYful
    @TRANSWAYful 2 ปีที่แล้ว +12

    جزاكم الله خير الجزاء
    شكراً كثييييير ع هذا المقطع
    بارك الله فيك

  • @sfinnan88
    @sfinnan88 ปีที่แล้ว +1

    Hussain Salafi... 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hadhizzvlog4864
    @hadhizzvlog4864 2 ปีที่แล้ว +23

    ബഹുമാനപ്പെട്ട ഹുസൈൻ സലഫി ഉസ്താദ് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ കേൾക്കുന്ന ഞങ്ങൾക്കൊക്കെ ഒരു സമാധാനം നാട്ടിൽ ഒട്ടാകെ ഇവരുടെ ആൾക്കാർ കൂടിക്കൊണ്ടിരിക്കുന്നു അവസാന നാളിൽ ദീനി ഫസാദ് ആകും എന്ന് പറഞ്ഞില്ലേ അതാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത ഫിർ അ നേ കണ്ടില്ലേ ഞാനാണ് ദൈവം എന്നും പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചത് അവസാനം ഇവരൊക്കെ എങ്ങനെ ആയിത്തീരുമെന്ന് കണ്ടറിയണം നമ്മളെയെല്ലാം അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ

  • @ashraftp6130
    @ashraftp6130 2 ปีที่แล้ว +54

    അല്ലാഹു കാത്ത് രക്ഷിക്കട്ടെ

  • @abdulhakim9887
    @abdulhakim9887 2 ปีที่แล้ว +17

    അല്ലാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ നമുക്കും. ആമീൻ

    • @aboobacker1575
      @aboobacker1575 2 ปีที่แล้ว +1

      കക്ഷം വടി ക്യാമ്പിലേക്ക് മാര്‍ഗ ദര്‍ശനം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 หลายเดือนก่อน +2

    Assalamu❤ Alaikum🇸🇦 salafi🇸🇦🇸🇦

  • @haqibansari
    @haqibansari 2 ปีที่แล้ว +73

    കാന്താപുരത്തിന്റെ ശിർക്കിൽനിന്നും ലോകമുസ്ലിം ഉമ്മത്തിനെ സംരക്ഷിക്കണേ അല്ലാഹുവേ 😥😥😥

    • @latheefa9227
      @latheefa9227 2 ปีที่แล้ว +1

      ലോക muslingalo?

    • @ebrahimt6320
      @ebrahimt6320 2 ปีที่แล้ว +1

      ലോക മുസ്ലിങ്ങൾക്ക് ഇത്തരം അന്ധ വിശ്വാസം ഇല്ല.. ഇത്‌ കേരളത്തിൽ Ap ക്കാരിൽ മാത്രം കാണുന്ന ഒരു അന്ധ വിശ്വാസം മാത്രം

    • @rafiqpk4u
      @rafiqpk4u 2 ปีที่แล้ว

      Aameeen

    • @rafeeqkv346
      @rafeeqkv346 2 ปีที่แล้ว +1

      ആമീൻ

    • @kavungalkavungal8822
      @kavungalkavungal8822 2 ปีที่แล้ว

      @@latheefa9227 കേരള.....????

  • @faisalchemmukkal8423
    @faisalchemmukkal8423 2 ปีที่แล้ว +69

    അല്ലാഹുവിൽ അഭയം തേടുന്നു, ഖുറാനും സുന്നത്തും പിൻപറ്റുക തന്നെ

    • @sulaikhakp8964
      @sulaikhakp8964 2 ปีที่แล้ว

      Hi

    • @abmtalks9085
      @abmtalks9085 2 ปีที่แล้ว

      Allahu akbar 😭

    • @muhammedsafvan543
      @muhammedsafvan543 ปีที่แล้ว

      Subhanallah allahu vinte jannath enna swargathilek nayikkunna paatha eetho athilek ethikaan praarthikuka nirantharam kootathil ee paaavapettavan vendiyum praarthik njanum prarthikam insha Allah

  • @qurankalamallah
    @qurankalamallah 2 ปีที่แล้ว +4

    എനിക്ക് ഉസ്താദിനെ ഇഷ്ടമാണ്. ഉസ്താദേ ഞാനും സമസ്തക്കാരൻ ആണ് സമസ്ത പള്ളിയിലാണ് നിസ്‌ക്കരിക്കുന്നത്. പക്ഷെ ഞാൻ വെറുക്കുന്ന ഒരു കാര്യം കബർ ആരാധനയും കബറിലുള്ളവയോട് ചോദിക്കലും. സിഎം ലോകം നിയന്ത്രിക്കുന്നത് എന്ന് വിളിച്ചു പറയുന്ന പമ്പര വിഡ്ഢികളാണ് സമസ്തക്കാർ. അല്ലാഹു ഉസ്താദിനു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ❤️❤️❤️

    • @aslave.9433
      @aslave.9433 2 ปีที่แล้ว

      ശിർക്കും ബിദ്അത്തും ചെയ്യുന്നവരുടെ പുറകെ നിസ്കരിക്കാൻ പാടില്ല...

    • @shameeradam4535
      @shameeradam4535 ปีที่แล้ว

      Alhamdulilla.. Allhu udeshikunavarku kittum..... Alhamdulillh

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 หลายเดือนก่อน +1

    Allahu❤Akbar 🇸🇦🇸🇦

  • @hameednarukkottil8704
    @hameednarukkottil8704 2 ปีที่แล้ว +1

    കാര്യങ്ങൾ ജനങ്ങൾക്ക് വെക്തമാക്കി തന്നതിന്നും ഇനിയും ഇതു പോലെ വിലപ്പെട്ട ഉപദേശങ്ങൾ ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാൻ അള്ളാഹു നിങ്ങൾക്ക് ദീർഘായസ്സ് തരട്ടെ എന്ന് പ്രാർത്തിക്കുന്നു ആമീൻ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 ปีที่แล้ว +35

    ഈ വിഭാഗം ആണ് ഇസ്ലാമിന്റെ യഥാർത്ഥ ശത്രു... അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲. ഹുസൈൻ സലഫിക് ആയുസിൽ ബർകത്ത് നൽകട്ടെ ആമീൻ 🤲🤲🤲

    • @shareefmuhammed6493
      @shareefmuhammed6493 2 ปีที่แล้ว

      പുത്തൻ പുത്തൻ ആളുകൾ ഒരുപാട് തലയിൽ കെട്ട് പ്രതീക്ഷപെടും

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว +1

      Aameen 🤲

    • @hakimvk5040
      @hakimvk5040 2 ปีที่แล้ว

      Aameen

    • @kairaly1672
      @kairaly1672 2 ปีที่แล้ว

      @@shareefmuhammed6493 മോൻ കൗബീനം കെട്ടിയിട്ടുണ്ടോ 😃😃

    • @shareefmuhammed6493
      @shareefmuhammed6493 2 ปีที่แล้ว

      @@kairaly1672 കെട്ടിക്കാൻ നടക്കുവാണോ 🤣

  • @nizamudeenpm5769
    @nizamudeenpm5769 2 ปีที่แล้ว

    ഇങ്ങനെയുള്ള മാനസിക രോഗങ്ങൾ ചികിത്സയില്ലാത്ത ഒന്നാണ്, നബി pbuh ഉമ്മത്തുകൾക് വേണ്ടി ദുആ ചെയ്തില്ലായിരുന്നുവെങ്കിൽ ഇങ്ങനെയുള്ള ആൾക്കാരെ ഉൾകൊള്ളുന്ന ഈ ദുനിയാവ് അല്ലാഹ് തകിടം മരിച്ചേനെ

  • @hassanvp2019
    @hassanvp2019 2 ปีที่แล้ว +30

    ഈ മുസീബത്തുകളിൽ നിന്ന് ഈ കൗമിനെ അല്ലാഹു തന്നെ കാത്തു കൊള്ളട്ടെ

  • @shabeershabeersuma8166
    @shabeershabeersuma8166 ปีที่แล้ว

    അള്ളാഹു ഹിദായത് നൽകട്ടെ

  • @salimmohammed543
    @salimmohammed543 2 ปีที่แล้ว +8

    Usthad, we pray and beg to Almighty ALLAH S.W for the Right protection from these dangerous Devils

  • @KhassimCp
    @KhassimCp 10 หลายเดือนก่อน

    പൊന്മള ഉസ്താദ് നേകിലും അനുസരിച്ച് പോഗ് അള്ളാഹു കാക്ക ട്ടെ അള്ളാഹു കാക്കട്ടെ sirkk ൽനിന്നും

  • @suwaibasaleem2174
    @suwaibasaleem2174 2 ปีที่แล้ว +7

    Ma shaa Allah 💞

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 2 ปีที่แล้ว +2

    Barakallahu അലൈകും

  • @hadiabdulhadi1423
    @hadiabdulhadi1423 2 ปีที่แล้ว +5

    ഇവർ തിരുത്താത്തിടത്തോളം കാലം ഇവർ നേതാക്കന്മാർ എല്ലാവരും ഉത്തരവാദികൾ ആണ്

  • @muhammadyusuf1023
    @muhammadyusuf1023 2 ปีที่แล้ว +1

    SUPER VIDIO FROM HUSSAIN SALAFI. MAASHALLAH

  • @ismailkt3454
    @ismailkt3454 2 ปีที่แล้ว +14

    ഈ സമസ്തക്കാരുടെ പ്രസംഗം കേട്ടിട്ട് നിരീക്ഷര വാതികൾ അധികരിച്ചില്ലെങ്കിലെ
    അത്ഭുതമുള്ളൂ

  • @noushadnoushad5819
    @noushadnoushad5819 2 ปีที่แล้ว +6

    അൽ ഹം ദുലില്ലാ,,,,,

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 ปีที่แล้ว +1

    നിന്റെ യുക്തിക്കും മേലെയാണ് അള്ളാഹുവിന്റെ യുക്തി.. അള്ളാഹു യുക്തി പൂർവ്വം പ്രവർത്തിക്കുന്നവൻ ആണ് യാ ഹകീം യാ അള്ളാഹ്

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +35

    ഒരു സുന്നി മദ്രസയിൽ പഠിച്ച ആളാണ് ഞാൻ.. അന്നൊന്നും ഇങ്ങനെ ഒരു അറിവ് ഒരു സുന്നി മുസ്‌ലിയാരും പഠിപ്പിച്ചിട്ടില്ല.. അല്ലാഹു മറ്റുള്ളവരെ നിയന്ത്രണം ഏല്പിച്ചു എന്ന് 😒

    • @jaferekfaisy
      @jaferekfaisy 2 ปีที่แล้ว +2

      ഞാനും ഇത് ആദ്യം കേൾക്കുകയാ

    • @aju6114
      @aju6114 2 ปีที่แล้ว

      സത്യം. ഞങ്ങളും ഇത് പറയാറുണ്ട്.. പണ്ട് നമ്മളൊന്നും കേൾക്കാത്തത്

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 ปีที่แล้ว

      അതാണ് പുത്തൻവാദ० ബിദ്അത്ത്
      ക്വുർആനിലോ സുന്നത്തിലോ ഇല്ലാത്ത പുത്തൻ ചിന്തകൾ ശൈത്വാൻ തൻെറ ആൾക്കാർക്കിട്ട് കൊടുക്കുന്നു

    • @ebrahimt6320
      @ebrahimt6320 2 ปีที่แล้ว

      ഞാനും

    • @faminfavas
      @faminfavas 2 ปีที่แล้ว

      സമസ്ത മദ്രസയിൽ പഠിച്ച സമയത്തു ഇങ്ങനെ ഒന്നും കേരളത്തിൽ ഒരു മുസ്ലിയാരും പറയുന്നത് കേട്ടില്ല ഇപ്പോൾ എവിടുന്നു കിട്ടി ഇവന്മാർക് വഹ്‌യു ലഭിക്കുനുണ്ടോ . പ്രവാസം ഇല്ലായിരുന്നെങ്കിൽ ഇത്തരം പൊട്ടതരത്തിൽ പെടുമായിരുന്നു ..

  • @ismailak2006
    @ismailak2006 2 ปีที่แล้ว +1

    Baarakallah
    My Allah Accept your good deeds

  • @ameernazzameernaaz9578
    @ameernazzameernaaz9578 2 ปีที่แล้ว +27

    ഇക്കണക്കിന് പോയാൽ അല്ലാഹുവിൻറെ പേര് 99 ഉള്ളത് സി എം മടവൂർ എന്ന് പറഞ്ഞു 100 ആക്കും
    അല്ലാഹു ഈ കാലഘട്ടത്തിൽ ഉള്ളവർക്ക് ഇനി വരാനുള്ളവർക്കും തൗഹീദിൽ ഉറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว +2

      Aameen 🤲

    • @usmankochu6094
      @usmankochu6094 2 ปีที่แล้ว

      😂😂😂

    • @sainudheensainu1706
      @sainudheensainu1706 2 ปีที่แล้ว

      🤓🤓🤓🤓🤓🤓😩😩😩😩

    • @kkyousef6363
      @kkyousef6363 2 ปีที่แล้ว

      പേരോട് തലതടവുന്നതിനെ പറ്റി പറഞ്ഞതും കേൾക്കുക ഈച്ചയെയാട്ടുന്നത് പോലെ മൂന്ന് തട്ട് തട്ടിയാൽ ഉളൂഹ് ശരിയാവുകയില്ല തലമുഴുവനായിതടവണമെന്ന് ഇത് വരെ നമസ്ക്കരിച്ച സമസ്തക്കാരെ വുളുശരിയല്ലന്കിൽ നമസ്ക്കാരം ശരിയാകുമോ ചിന്തിക്കുക സമസ്തക്കാരെ

    • @aslamrahman5319
      @aslamrahman5319 2 ปีที่แล้ว

      comedy 🤣🤣

  • @sauditech188
    @sauditech188 2 ปีที่แล้ว +1

    സമസ്തയുടെ കൂടാരത്തില്‍ ബുദ്ധി പണയം വെച്ച് ,ശിര്‍ക്കന്‍ വിശ്വാസവും കൊണ്ട് നടക്കുന്നവരെ ... ആകാശത്തിനു ചുവട്ടിലെ നികൃഷ്ട ജന്മങ്ങളായ ഇത്തരം പണ്ഡിത വേഷ ധാരികളില്‍ നിന്ന് ഓടി അകലുക..! അല്ലാഹുവിന്‍റെ ദീനിലേക്ക് തിരിച്ചു വരുക...!! റബ്ബിനോട് മനമുരുകി ഹിദായത്തിനു വേണ്ടി തേടുക.. ഇത്തരം മനുഷ്യ പിശാജുകളില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക..!!!

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 2 ปีที่แล้ว +29

    പേരോടിന് റബ്ബ് ഹിദായത്ത് നൽകട്ടെ

    • @basheerbasheer2007
      @basheerbasheer2007 2 ปีที่แล้ว +3

      പേരോട് ഉസ്താദ് ഹിദായത്തിലാണ്...
      നിങ്ങൾ ഹിദായത്തിലാകാൻ ദു, ആ ചെയ്യ്....

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว +1

      @@basheerbasheer2007 Aaykote

    • @TRANSWAYful
      @TRANSWAYful 2 ปีที่แล้ว +1

      آمين يارب العالمين 🤲

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว

      Perod usthathe muyuvanayi vekdhamakuu

    • @mohammednazar4049
      @mohammednazar4049 2 ปีที่แล้ว +2

      @@basheerbasheer2007 ആര് ഹിദായത്തിലാണ് ആര് ഹിദായത്തിലല്ല എന്നൊക്കെ അള്ളാഹുവിനു മാത്രമേ അറിയൂ സുഹൃത്തെ ഹിദായത്തിലാവാൻ വേണ്ടി നമുക്ക് നിരന്തരം പ്രാർത്ഥിക്കാം അത്രയേപറ്റൂ തലേക്കെട്ടിന്റെ വലിപ്പം നോക്കിയാണ് ഹിദായത്ത് കിട്ടുക എന്നുള്ള മണ്ടൻ ചിന്താഗതി ഒഴിവാക്കൂ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും വലിയ കെട്ട് ഖലീൽ ബുഹാരിതങ്ങളുടെതാണ് അദ്ദേഹത്തിന് ഒരാബത്തുണ്ടായാൽ ബദ്രീങ്ങളെ വിളിച്ചാണ് കാവലിനെ തേടൽ

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +14

    Jasaakkallah 🌹Nammude Kadama,Shirkukalum, Bidhuathukalum, sahodharangalkku Eduthu parayunnathaanu. Hidhaayathu kodukkendadhu Allahuthaalayaanu.Allaahu Thoufeeq cheyyumaarakatte.🤲🤲🤲

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว +6

    Masha Allah... Goodinformation

  • @vasim544
    @vasim544 2 ปีที่แล้ว +12

    ഇവർക്ക് എല്ലാവർക്കുംഉള്ള ഒരു മറുപടി വിശുദ്ധ ഖുർആനിലുണ്ട് അല്ലാഹു ആരെയും സാക്ഷിയാക്കി യല്ല ഈ പ്രപഞ്ചം സൃഷ്ടിച്ചത് അവരെ തന്നെയും അവരോട് സമ്മതം ചോദിച്ചല്ലഅല്ലാഹു സൃഷ്ടിച്ചത് الله اكبر ولله الحمد

  • @pazhayalakkidi
    @pazhayalakkidi 2 ปีที่แล้ว +1

    Alhamdulillah, jazakallah khair

  • @HUMAN-jb5oe
    @HUMAN-jb5oe 2 ปีที่แล้ว +11

    ഉസ്താദിന് അഭിനന്ദനങ്ങൾ

  • @alikadakkodan111
    @alikadakkodan111 ปีที่แล้ว +1

    അല്ലാഹുവിന് സ്തുതി ഈ കൂട്ടത്തിൽ നിന്നും യഥാർത്ഥ ആദർശത്തിൽ എത്തിച്ചതിന്

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 ปีที่แล้ว +48

    ഈ കോലത്തിൽ പോയാൽ Ex മുസ്ലിംകളുടെ എണ്ണം കൂടുകയേയുള്ളു. അള്ളാഹു ഈ ദീനിനെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @abdulrazakpoonthodan3416
      @abdulrazakpoonthodan3416 2 ปีที่แล้ว +1

      muhammadali mandantath ഈകോലത്തിവഹാബികള്പോയാ വഹാബീനുയുക്തിവാതത്തിലേക്ക്എനയുപോക്കുകൂടും ഉദാ:ജബ്ബാറ് ജാമിദ

    • @mallu5847
      @mallu5847 2 ปีที่แล้ว

      അല്ലെങ്കിൽ തന്നെ മത നേതാക്കന്മാർക്ക് അതിൽ വിശ്വാസം ഉണ്ടോ ഈ സലഫിക്കടക്കം

    • @4thepeople929
      @4thepeople929 2 ปีที่แล้ว

      . എന്തെങ്കിലും അസുഖം വരുന്നതിന്റെ മുന്നോടിയായി പനി വരുന്നത് പോലെ യുക്തിവാദത്തിന്റെ തുടക്കമാണ് വഹാബിസവും മൗദൂദിസവും.

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      യുക്തിവാദിയായ ഹുദവി ക് മുമ്പ് തന്നെ പേരോട് ന്റെ സ്വഭാവം സമസ്തക്കാർ തന്നെ അറിയും. പേരോട് .വയള് തുടങ്ങിയ കാലം മുതൻ Kv M. പന്താവൂരിനെ അംഗീകരിച്ചിരുന്നു വഹാബകള് . പരലോക രക്ഷ പഠിപ്പിച്ചപ്പോള് Kv M നെ തള്ളിയതിന്റെ കുരുത്തകേട് കിട്ടിയതാണു. മുടി. സ്വപ്നം ജിഷാൻ. രാമൻ എല്ലാ കുരുത്തകേടും ഇസ്ലാമിന്റെ കാര്യത്തിൽ അങ്ങിനെയും. ഇങ്ങിനെയും ഒരു ഉറച്ച തീരുമാനം. പറയില്ല.സൂത്രം മാത്രം. ആരാന്റെ കറാമത്തു ഓക്കാനിചതിന്റെ നേർച്ച പൈസ വാങ്ങി യുക്തി കാണിച്ചു

    • @hashirhash5956
      @hashirhash5956 2 ปีที่แล้ว

      @@abdulrazakpoonthodan3416 enthado thaan onnum manasilakathath.. pacha shirk ne nyayeekrakukayano veendum?? Padachon kaakate.

  • @saheerp230
    @saheerp230 2 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്

  • @muhammedajmal9074
    @muhammedajmal9074 2 ปีที่แล้ว +3

    بارك الله فيك

  • @jazzmk1311
    @jazzmk1311 ปีที่แล้ว

    Rasoolullah kk sihru baadicha charithram und!! Madavoor nu kollillathre. Supper

  • @humairazahra6274
    @humairazahra6274 2 ปีที่แล้ว +14

    സമസ്ത മത० വിട്ട് ഇസ്ലാ० മതത്തിലേക്ക് എത്തിപ്പെടാനു०
    പിഴച്ച വഴിയിൽ നിന്നു० നേർവഴിയിലേക്ക് എത്തിപ്പെടാനു० സലഫികളുടെ പ്റഭാഷണ० കേൾക്കണ०

  • @abdullathottakkad5052
    @abdullathottakkad5052 2 ปีที่แล้ว +2

    ഇവരുടെ കൂട്ടത്തിലെ ഹുദവി മറുകണ്ടം ചാടിയതിൽ അൽഭുതം ഇല്ല.

  • @mohammedshafi1874
    @mohammedshafi1874 2 ปีที่แล้ว +10

    അള്ളാഹുവേ സത്യം മനസ്സിലാക്കി ദീനിലേക്ക് മടങ്ങാൻ ഈ സുന്നികൾക്ക് ഹിദായത്ത് നൽകണേ

    • @Worship_your_creator
      @Worship_your_creator 2 ปีที่แล้ว +4

      ഇവരെ നമ്മളെന്തിനാ സുന്നികൾ എന്ന് വിളിക്കന്നത്? സമസ്ഥക്കാർ എന്ന് തന്നെ വിളിക്കണം!!!

    • @shakirashaki154
      @shakirashaki154 2 ปีที่แล้ว

      Aameen

  • @അണ്ണാച്ചിവളിവിട്
    @അണ്ണാച്ചിവളിവിട് 2 ปีที่แล้ว +4

    എല്ലാ സുന്നികളും ബുദ്ദി പ്രദാനം ചെയ്യണേ

  • @BavaChelari-fr7fo
    @BavaChelari-fr7fo ปีที่แล้ว

    👌🤲I like too

  • @abbukad5947
    @abbukad5947 2 ปีที่แล้ว +15

    Cm മടവൂർ എൻ്റെ വീട്ടിൽ വന്നിട്ടുണ്ട് ..
    നേരത്തോട് നേരം (24hour) വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത് ...
    ഒരു നേരം പോലും നിസ്കരിച്ചിടില്ല എന്ന് ഉമ്മ പറഞ്ഞു ...
    ഒരു ജാഥക്ക് ഉള്ള ആളുകൾ മന്ത്രിചൂതിയ വെള്ളം കുടിക്കാൻ അന്ന് വീട്ടിൽ വന്നിരുന്നു
    I think 1980's
    Before my birth

    • @shareefuh3215
      @shareefuh3215 2 ปีที่แล้ว

      Sathyamano

    • @shoukathalim3472
      @shoukathalim3472 2 ปีที่แล้ว +4

      Cm മക്കത്തു വെച്ചാണ് നിസ്കരിക്കുന്നത്, അത്‌ ആർക്കും കാണാൻ പറ്റൂല... പക്ഷെ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വീട്ടിൽ വെച്ചു തന്നെ വേണം...😜

    • @abbukad5947
      @abbukad5947 2 ปีที่แล้ว

      @@shareefuh3215
      സത്യം ആണ്
      ഞാൻ കണ്ടിട്ടില്ല
      ഇയാളുടെ കഥ വീട്ടിൽ പറയലുണ്ട്
      ഒരുപാട് ആളുകൾ ഇയാളെ കാണാൻ വന്നിരുന്നു
      ഇയാള് മരിക്കുന്നതിന് മുൻപ് തന്നെ സിദ്ധൻ ആയി പേര് എടുത്തിരുന്നു ..
      അക്കാലം ഒക്കെ വലിയ ജാഹിലിയ്യതിൽ ആയിരുന്നു

    • @abdulfathahpm30
      @abdulfathahpm30 2 ปีที่แล้ว +1

      താങ്കളുടെ ജനനം വൈകിയത് നന്നായി. അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ഒരിറക്കേങ്കിലും കുടിക്കേണ്ടി വന്നേനെ.

    • @hsnnhs2678
      @hsnnhs2678 2 ปีที่แล้ว

      Idhe pole orennam nanaglde naatil jeevichirunnu..njanum kettittund...ayal niskarichu kandittilla yennu..njjanum ayale nerit kandittund...
      Ayalde pinnale illa alugal parayalu...ayalk vendi JINN aathre niskarikkalu😛
      Ayalu marichitt ippo avade valya oru darga pondhi...valya sangadam yenik vendapettavarum adhinte pinnale ind yennulladhanu..thiruthan nokkiya parayum..njan jamayath koodiyadhaanu nnu😒

  • @jammuperingadi5490
    @jammuperingadi5490 2 ปีที่แล้ว +1

    കപട തലേകെട്ടുകാർ ഒരു വിഭാഗം സമൂഹത്തെ ദിനം പ്രതി വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് പടച്ചതമ്പുരാനെ നീ ഇവ ന്മാർക്ക് നേർവഴി കാട്ടി കൊടുക്കണേ നാഥാ 🤲

  • @raqeebrafic4535
    @raqeebrafic4535 2 ปีที่แล้ว +4

    لا إله إلا الله محمد رسول الله

  • @elcucyboogeyman9538
    @elcucyboogeyman9538 2 ปีที่แล้ว +2

    If you follow this view and belief,sure you will go astray. Subhanallah!

  • @gamingwithashmil1360
    @gamingwithashmil1360 2 ปีที่แล้ว +3

    സുബ്ഹാനല്ലാഹ് ബറക്കല്ലാഹ് അൽഹംദുലില്ലാഹ്

  • @9995700016
    @9995700016 2 ปีที่แล้ว +2

    Alhamdhunillah saudiyil poyathinu shesham quranum sunnathum mathi ❤️

  • @sakshimalayalam6831
    @sakshimalayalam6831 2 ปีที่แล้ว +11

    അവസാന നാളുകളിൽ ഇങനെ ഉള്ള ആളുകൾ ഉണ്ടാകും അതിൽ മുൻപന്തിയിൽ കാന്തപ്പൻ ആണ് ഇതിന്റെ പിന്നിൽ കാന്തമത്തത്തൻ്റെ കാന്തപ്പൻ്റെ പരിപാടി ആണ് അവൻെ തലേകെട്ടുകാർ മാത്രം ആണ് ഇത് പ്രചരിപ്പിക്കുന്നത് ഇതിൽ നിന്നും അള്ളാഹുവേ ഞ്ഞങ്ങളെ കാത്തു കൊള്ളേണമേ

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 ปีที่แล้ว

    Valiya kaale aayirikkum

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +6

    കാന്തപുരത്തിന്റെ കീഴിലുള്ള എ പി സമസ്തയെ പ്രത്യേക മതമായി സർക്കാർ പ്രഖ്യാപിക്കണം.

  • @shameeradam4535
    @shameeradam4535 ปีที่แล้ว

    Samastha polinju....

  • @rasheedvaliyakath8298
    @rasheedvaliyakath8298 2 ปีที่แล้ว +21

    ഈ സക്കാഫിമാരെ കുറാഫി എന്ന് ചിലർ പറയുമ്പോൾ ഒരു ചെറിയ വിഷമം എനിക്കും തോന്നിയിരുന്നു ഇപ്പോൾ ഇവരുടെ പ്രവർത്തികൾ നമ്മോട് പറയുന്നു കുറാഫി എന്ന് മാത്രം വിളിച്ചാൽ പോര കുബൂരി എന്ന് ചേർത്തി വിളിച്ചാലേ പൂർത്തിയാവൂന്ന്

  • @salihkt4298
    @salihkt4298 2 ปีที่แล้ว +1

    Allahu kathurakshikkattae,

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +5

    കേരള നിയമ സഭ നിയന്ത്രിക്കുന്നത് സ്പീക്കർ ആണെങ്കിലും നിയധ്രിക്കുന്നത് സി എം നിയമ സഭയിൽ മുഖ്യ നാണ് പിണറായി വിജയൻ
    🇮🇳🇮🇳🇮🇳💯☑️🪓🍉

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 ปีที่แล้ว

      അവന് സമാനമായി ഒന്നുമില്ല
      അവനൊത്ത ഒന്നു മില്ല ക്വുർആൻ

  • @akbersha130
    @akbersha130 2 ปีที่แล้ว +2

    Masha allah 👌👌👌👍👍

  • @ismail-bd3qi
    @ismail-bd3qi 2 ปีที่แล้ว +16

    സമസ്തക്കാർ ഒന്നാം ക്ലാസ് മുതൽ പഠിക്കണം ഇസ്ലാം മതം എന്താണെന്ന്

    • @moidukpmoidu7530
      @moidukpmoidu7530 2 ปีที่แล้ว

      🤣🤣

    • @aslamrahman5319
      @aslamrahman5319 2 ปีที่แล้ว

      onhaam klass padipicha hulamaakal lailah illallah enh ucharichitund marikumbol ath mathii best evidence

  • @Nejumunnisa
    @Nejumunnisa 2 ปีที่แล้ว +1

    Masha allah....

  • @jubairjubru8562
    @jubairjubru8562 2 ปีที่แล้ว +3

    വഹാബി ഭീകരരിൽ നിന്ന് ലോക മുസ്ലിംകളെ ബദ്രീങ്ങളെ ഹഖ് കൊണ്ട് കാക്കണേ അല്ലാഹ്

  • @manzoorhamza1086
    @manzoorhamza1086 2 ปีที่แล้ว

    Allah Kareem...... Allahu kaathu rakshikatte

    • @jangorokzha1291
      @jangorokzha1291 2 ปีที่แล้ว

      പേരോട് ഉസ്താദ് പറഞ്ഞത് വിവരമുള്ളവർക്ക് മനസ്സിലാവും

  • @abbukad5947
    @abbukad5947 2 ปีที่แล้ว +12

    CM മടവൂർ നേ അല്ലാഹു വിചാരണ ചെയ്യുന്ന രംഗം ഈ അണികൾ കാണുന്ന നേരം എങ്ങനെ ഉണ്ടാകും

    • @mohamedthaha1538
      @mohamedthaha1538 2 ปีที่แล้ว +1

      C.M. Madavuro, Abdul quadhir jailaaniyo, avareppoleyulla Mattu mahaanmaar ennum, ouliya ennum visheshippikkunna aarumthanne jeevichirunnappol avarkku karaamathukalundenno, marappettashesham, Allahuvinu pakaram, avare vananganamenno parayaathathinaal avarodu chodhyangal varaan saadhyadhayilla. Pakshe soyalaabhathinum, varumaanathinum vendi, Janathe shirkkilum,bidhuathilum thallividunna orupattam, koottarundallo, allah avare verudhevidumennu thonnunnilla.

    • @abbukad5947
      @abbukad5947 2 ปีที่แล้ว

      @@mohamedthaha1538
      But ചോദ്യം അവരോടും ഉണ്ടാകും ...
      അവരെ വിളിച്ചു പ്രാർത്ഥിക്കാൻ അവർ പറഞ്ഞോ എന്ന് ചോദിക്കപ്പെടും ...
      സാക്ഷാൽ isa നബിയോട് പോലും അല്ലാഹു ചോതിക്കും ...
      മറ്റുള്ളവർ അവരുടെ വിവരില്ലയ്ക കൊണ്ട് വിളിച്ചു പ്രാർത്തിച്ചതിൽ അവർ ഉത്തരവാദികൾ ആയിരിക്കില്ല ..
      പക്ഷേ കേരളത്തിൽ കാണുന്ന ചില സിദ്ധൻമാർ (തൊരീകാതുകർ) ഈ ശിർക് പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ...
      ആ വഴിയിലായി മരണപ്പെട്ടവർ നരകത്തിൽ നിത്യവാസികളായിരിക്കും

    • @sainudheensainu1706
      @sainudheensainu1706 2 ปีที่แล้ว

      😋😋😋😋😋😋😋😋😋😜😜😜

    • @aboobacker1575
      @aboobacker1575 2 ปีที่แล้ว

      Jinnoorikalod ചോദിക്കൂ

  • @abdulkhaderac4125
    @abdulkhaderac4125 ปีที่แล้ว +1

    കുറെ താടിക്കാരെ ഖുതുബിന്റെയും ആലമിന്റെയും അർത്ഥം പഠിക്ക് കേരളത്തിന്റെ തെക്കു ഭാഗവും കൂതിരവട്ടം ഉള്ളവർ എല്ലാം പറയും ഞാനാണ് ലോകത്തിന്റെ മുതലാളി ഞാനാണ് ലോകം നിയന്ദ്രിക്കുന്നത്

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 ปีที่แล้ว +17

    അല്ലാഹുവിന്റെ പൊരുത്തം കിട്ടാനാണ് നമ്മൾ പ്രവാചകനെ പിൻപറ്റി ജീവിക്കുന്നത് , സി എം മടവൂരിന്റെ പൊരുത്തം കിട്ടാൻ വേണ്ടി ജീവിച്ചാൽ അത് അല്ലാഹുവിൽ പങ്ക് ചേർക്കലല്ലാതെ മറ്റെന്താണ് ഒരു കൂട്ടം പണ്ഡിതന്മാർക്ക് മഹാനാശഠ എന്ന് വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

    • @anshiikka7723
      @anshiikka7723 2 ปีที่แล้ว

      ചലപികൾ😆😆😆😆😆

  • @nowfalMuhammad
    @nowfalMuhammad 4 หลายเดือนก่อน

    വഹാബികൾക്ക് ഹിദായത്ത് കൊടുക്കണേ റബ്ബേ.

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 ปีที่แล้ว +4

    അള്ളാഹുവിന്റെ നൂറിനെ അളക്കാൻ ഒരു വഹാബിയും വളർന്നിട്ടില്ല.. എനി വളരുകയും ഇല്ല

  • @shabeershabeersuma8166
    @shabeershabeersuma8166 ปีที่แล้ว

    അള്ളാഹു രക്ഷിക്കട്ടെ

  • @amsumanya8578
    @amsumanya8578 2 ปีที่แล้ว +7

    പേരോട് ഉസ്താദിന്റെ പ്രസംഗം ശരിക്കും ഇവന് എതിരാണ് 👍

    • @rafeeqkv346
      @rafeeqkv346 2 ปีที่แล้ว +3

      അതെയോ മുടി കുട്ടിയെ

    • @amsumanya8578
      @amsumanya8578 2 ปีที่แล้ว

      @@rafeeqkv346 അതേടാ മുജുക്കുട്ടി

    • @shakirashaki154
      @shakirashaki154 2 ปีที่แล้ว

      La ilaha illalha

    • @amsumanya8578
      @amsumanya8578 2 ปีที่แล้ว

      محمد رسول اللّه صلّى اللّه عليه وسلّم 💝

  • @fathimazuhara4574
    @fathimazuhara4574 2 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 2 ปีที่แล้ว

    ഹുസൈൻ സലഫി പ്രസ്ഥാനം പിടിച്ചു നിൽക്കാൻ ഔരു പഴയ പുതിയ മാർഗം

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 ปีที่แล้ว +19

    CM ജനിക്കുന്നതിന് മുമ്പ് ആരാണാവോ ഈ 18000 ലോകവും നിയത്രിച്ചിരുന്നത്............ 😄😄😄......

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 ปีที่แล้ว

      ആരെങ്കിലും ആയിക്കോട്ടെ അടുത്ത് തന്നെ ap മരിച്ചാൽ ap ഉസ്താദ്‌ ഏറ്റെടുക്കും ലോക നിയന്ത്രണം 😃😃

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว

      avarod thanne chodhikkenm🤣

    • @sainudheensainu1706
      @sainudheensainu1706 2 ปีที่แล้ว

      🐷🐷🐷🐷🐷🐷

    • @nichu1476
      @nichu1476 2 ปีที่แล้ว

      Cm ന്റെ അടുത്തു നിന്നു കുറച്ച് ദിവസഠ അള്ളാഹു സമയഠ ചോദിച്ചിരുന്നു നീ ജനിക്കുന്നത് വരെ ഞാൻ ലോകം നിയന്ത്രിക്കാമെന്ന്.ജനിച്ചതിന് ഷോശഠ.കറാമത്ത് രൂപേണ പുള്ളിയെ ഏൽപ്പിച്ചു.

  • @KPM944
    @KPM944 2 ปีที่แล้ว +6

    ലോകം മുഴുവൻ നിയന്ത്രിക്കുന്നത് അള്ളാഹു വാണെന്ന് അവൻ തന്നെ പറഞ്ഞിട്ട് അത് വിശ്വസിക്കാൻ മുസ്ലിയാക്കന്മാർക്ക് കഴിയുന്നില്ല ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഞാനാണെന്ന് ഈ അടുത്ത കാലത്ത് കോഴിക്കോട് മടവൂരിൽ ജീവിച്ച് മരിച്ചു പോയ CM മടവൂർ എന്ന ഒരു വ്യക്തി പറഞ്ഞപ്പോൾ അത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും എന്തൊരുത്സാഹമാണ് മുസ്ലിയാക്കന്മാർക്ക് റബ്ബിൻ്റെ ശിക്ഷയെയും ആഖിറത്തിനെയും പേടിയുള്ള ഒരു മനുഷ്യനും അത്തരം വാദങ്ങളുമായി ജീവിക്കില്ല ഇനി ലോകം മുഴുവൻ നിയന്ത്രിക്കുന്നത് അള്ളാഹു മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് സലാം പറയാൻ പാടില്ല അവരെ തുടർന്ന് നിസ്കരിക്കാൻ പാടില്ല എന്തൊക്കെയാല്ലേ ഇവർ ഈ സുന്ദരമായ മതത്തിനെ എങ്ങോട്ടേക്കാ കൊണ്ട് പോകുന്നത് ഇവരെയൊക്ക ശർറിൽ നിന്ന് പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കട്ടെ. ആമീൻ

    • @shaji7777
      @shaji7777 2 ปีที่แล้ว

      👌 Aameen....

  • @basheerkulapurath5204
    @basheerkulapurath5204 2 ปีที่แล้ว +1

    ഹയ്യും ഹാളിറും ഖാദിറുമായ ജിന്നേ ....ജിന്നേ .... ജന്നേ ....
    മരുഭൂമിയിൽ വാഴുന്ന ജിന്നേ....
    ഞങ്ങൾ സലഫി മത വിഭാഗത്തെ (ജിന്നുരി , കോക്കസ്, മടവൂരി , ദമ്മാജ്, ഐസ് ഐസ് ,ബോക്കോ ഹറാം, അൽക്കൊയ്ദ, മറ്റും കൊടും ഭീകര വാദി ഗ്രൂപ്പുകളെ ) കാക്കണേ .... കടാക്ഷിക്കണേ .... അനുഗ്രഹിക്കണേ....

    • @sauditech188
      @sauditech188 2 ปีที่แล้ว +1

      നീ പോയി കുറച്ചു മുടി വെള്ളം കുടിച്ചു വിശ്രമിക്ക്

  • @haleel1238
    @haleel1238 2 ปีที่แล้ว +5

    ഈ സമസ്ത കാരെ നിങ്ങൾ സ്വയം ലാഹ്നത്താണെന്ന് പറയുകയാണോ ടെ സമസ്ത വാനരന്മാരെ നിങ്ങളെ സൃസ്ടിച്ചത് മടയനായ മടവുറാണോ ഇവരെ തിരുത്താൻ നോക്കണ്ട പ്രിയ ഹുസൈൻ സലഫിഉസ്താദേ അവർ ഇബ്‌ലീസ്ന്റെ അനുയായികൾ മഗ്നെറ്റ്പുരം ഉസ്താദും അതാണോ ഈവർഗത്തെ കണ്ടാൽ കുളിക്കണം അള്ളാഹുവേ നമ്മേ സമസ്ത കരിൽനിന്നും കാക്കണേ അവസനാകാലമായി

  • @izupk6762
    @izupk6762 2 ปีที่แล้ว +1

    Jazakallahu khaira

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 ปีที่แล้ว +4

    അല്ലാഹു ഏൽപിച്ച നിയന്ത്രണ അധികാരം എല്ലാവർക്കും ഉണ്ട് C M മടവൂരിനും ഉണ്ട്

    • @shakirashaki154
      @shakirashaki154 2 ปีที่แล้ว

      Ath ningalano,atho allahuvano theerumanikkunnath

  • @MuhammedAli-s1x
    @MuhammedAli-s1x 6 หลายเดือนก่อน

    ഫിറസ്ൻപര്നഹടും
    . നഹ്യാണൻറബ്ബ്
    ശസ്തക്കാരുമ്പറയുന്നടുമടുതന്നെയാണ്
    🌹

  • @underworld7496
    @underworld7496 2 ปีที่แล้ว +12

    പടച്ചോനെ ആരെങ്കിലും എവിടെഎങ്കിലും ഒക്കെ ഇരുന്ന് എഴുതി ഉണ്ടാക്കിയ മാല യാണോ ഇപ്പോൾ തെളിവ്...?

  • @abooshaheer157
    @abooshaheer157 2 ปีที่แล้ว

    allahu kodukkunna adigaram aarkum undaagum

  • @fathimathsuhra211
    @fathimathsuhra211 2 ปีที่แล้ว +7

    അല്ലാഹു ഇങ്ങനത്തെ ഭ്രാന്തൻമാരിൽ നിന്നും ഈ ഉമ്മത്തിനെ രക്ഷിക്കട്ടെ. ആമിൻ .ഹുസൈൻ സലഫിക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @abdullatheef8349
    @abdullatheef8349 2 ปีที่แล้ว +1

    നാദാപുരം എഫക്ട് 🤠