3-ാം മാസത്തെ സ്കാനിംഗ് റിപ്പോർട്ട് കാണിക്കാൻ പോണം... day in my life/Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 524

  • @hafzamahafzz.
    @hafzamahafzz. 2 หลายเดือนก่อน +10

    ഈയടുത്താണ് ഞാൻ മോളുടെ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ തനി നാടൻ പെൺകുട്ടി അട്ടപ്പാടിയിലെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ തോടും എന്തൊരു രസമാണ് അടുപ്പത്തു വെച്ചുള്ള പാചകം നല്ല മോളാണ് എപ്പോഴും ജോലി ചെയ്യുന്ന പൊന്നുമോൾ

  • @AppuShameem
    @AppuShameem 2 หลายเดือนก่อน +17

    എനിക്ക് ഇയാളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ്

  • @varghesekallarakkal5914
    @varghesekallarakkal5914 2 หลายเดือนก่อน +83

    അധികം കായിക മല്ലാത്ത ചെറിയ ജോലികൾ ഒക്കെ ചെയ്ത് പ്രെഗ്നൻസി കാലം സന്തോഷ പ്രദം ആക്കൂ. കുട്ടിയുടെ വീഡിയോ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവ ആണ്

    • @beenasanthosh2879
      @beenasanthosh2879 2 หลายเดือนก่อน

      @@foodtravelfestivalkunjinte valarcha nokkanum kunjinu janmana undakan sadhyatha ulla asukham vallathum undo nokkanum vere vaikalyam endhelum okke undonnu ariyan ulla scan anu anomaly scan

  • @rinishijushiju1270
    @rinishijushiju1270 2 หลายเดือนก่อน +9

    അടിപൊളി ആണ് മോളെ,,, കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം ഉണ്ട് മോളുടെ videos,,,, ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🏻

  • @hemat4394
    @hemat4394 2 หลายเดือนก่อน +79

    സുന്ദരിയുടെ വീഡിയോ കാണുമ്പോൾ പഴയകാല സിനിമ ഓർമ വരും. ആ പ്രകൃതിയും ആകെകൂടി ഒരു കുളിർമ. കാഴ്ച്ചക്കാർ വേറൊരു ലോകത്ത് എത്തിയപോലെ.❤❤❤❤❤

  • @hakimhoku4897
    @hakimhoku4897 2 หลายเดือนก่อน +61

    എനിക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ 😍😍😍ന്താണെന്ന് അറിയില്ല ചേച്ചിന്റെ വീഡിയോ കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് 😍😍😍😍അടിപൊളി സുന്ദരി ചേച്ചി 😍😍😍😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน +5

      ❤️🥰🥰🥰🥰

    • @ShaibiAbhi
      @ShaibiAbhi 2 หลายเดือนก่อน

      ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു പിന്നെ മോൾടെ സംസാരം കേൾക്കാൻ നല്ല രസം ആണ് മോൾക്ക് എന്റെ 😘😘 കൊടുത്തേക്കണേ വീഡിയോ കണ്ട് കഴിയുമ്പോൾ ഒരു സന്തോഷം ആണ് അവിടെ വരാൻ തോന്നും ❤️❤️ പിന്നെ സന്തോഷത്തോടെ ഇരിക്കണം ഈ സമയത്ത് കേട്ടോ ജോലി ചെയുമ്പോൾ സൂക്ഷിച്ചു ചെയ്യണം കേട്ടോ da

  • @Mellowqueen22
    @Mellowqueen22 2 หลายเดือนก่อน +56

    കുഞ്ഞിന്റെ സംസാരം കേൾക്കാൻ നല്ലരസണ്ട് ☺

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน +3

      ❤️🥰🥰🥰

    • @sollykon2614
      @sollykon2614 2 หลายเดือนก่อน

      ​@@saranyasbeautyvlogsDelivery date എന്നാ

  • @PraseemaPrasad
    @PraseemaPrasad 2 หลายเดือนก่อน +6

    പുറത്തു നിന്നുള്ള food കഴിയുന്നതും ഒഴിവാക്കണം ഈ സമയത്ത്. പ്രത്യേകിച്ച് ഈ അൽഫാm very dangerous ആണ്. അതിന്റെ കരിഞ്ഞ portion cancer വരെ ഉണ്ടാക്കും എന്നാണ് പറയുന്നത്. ആരോഗ്യത്തോടെ ഒരു കുഞ്ഞ് ജനിക്കാൻ നല്ലവണ്ണം ശ്രദ്ധിക്കുക ❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      Vallappozhume purathunnu food kazhiku😍

    • @PraseemaPrasad
      @PraseemaPrasad 2 หลายเดือนก่อน

      @@saranyasbeautyvlogs 👍

  • @hafzamahafzz.
    @hafzamahafzz. 2 หลายเดือนก่อน +4

    ഈ തോട്ടിൽ അലക്കുമ്പോൾ പേടിയാവുന്നില്ല രണ്ട് സൈഡും മരക്കൂട്ടങ്ങൾ അത് കാണുമ്പോൾ ഞങ്ങൾക്ക് പേടിയാ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 หลายเดือนก่อน +39

    ഈ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു കുളിർമ ♥️♥️♥️♥️

  • @subalamr9686
    @subalamr9686 2 หลายเดือนก่อน +11

    ശരിക്കും പണിയെടുക്കണം കാണുമ്പോൾ സങ്കടം varum😍

  • @thamannaahh._2274
    @thamannaahh._2274 2 หลายเดือนก่อน +17

    ചക്കയും ചിക്കൻ കറി യും കണ്ടിട്ട് കൊതിയാവുന്നു......

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      ❤️😍🥰

    • @vijayanm6109
      @vijayanm6109 2 หลายเดือนก่อน

      😂😂🎉😂​@@saranyasbeautyvlogs

  • @ranipsadasivan7445
    @ranipsadasivan7445 2 หลายเดือนก่อน

    എനിക്ക് ശരണ്യയെ ഭയങ്കര ഇഷ്ടമാണ് മോളെ ഞാനും മോളെ പോലെയായിരുന്നു എല്ലാ ജോലികളും ചെയ്യും ഗർഭിണിയായിരുന്നപ്പോഴും അടങ്ങിയിരിക്കില്ല മോളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്❤

  • @SethuLakshmi-x4y
    @SethuLakshmi-x4y 2 หลายเดือนก่อน +1

    ഞാനും pregnent aanu, enn ravile aanu nokkith positive

  • @chippychippy6312
    @chippychippy6312 2 หลายเดือนก่อน +25

    വാഴപ്പിണ്ടി കണ്ടപ്പോൾ കുട്ടിക്കാലം ഓർമവന്നു.... മലയിൽ നിന്ന് ഒഴുകിവരുന്ന വെള്ളം പിടിക്കാൻ പാത്തി വെക്കും വാഴപ്പിണ്ടി പൊളിച്ചെടുത്ത ആ പോള കൊണ്ട്... പിന്നെ വാഴപ്പിണ്ടി വെട്ടി തോട്ടിൽ ചിറ കെട്ടി അതിൽ വാഴ പ്പിണ്ടി ചങ്ങാടം ഉണ്ടാക്കി കളിച്ച ഒരു കുട്ടിക്കാലം

  • @sreedeviammu
    @sreedeviammu 2 หลายเดือนก่อน +4

    ഗോതമ്പ് കഞ്ഞി വാഴതട തോരൻ 👌😋കഴിക്കാൻ തോന്നുന്നു 😋

  • @preetha-z4m
    @preetha-z4m 2 หลายเดือนก่อน +9

    അയ്യോ 😂😂മിടുമിടുമിടുക്കൻ മുയലാച്ഛൻ ഓർമിപ്പിക്കലെ 😂😂😂ഒരു 50000 തവണ എങ്കിലും കണ്ടുകാണും പൊന്നേ 😂😂ഇവിടെ ദിവസോം അതെന്നെ 😂 മോൾടെ നമ്പർ counting നല്ല രസമുണ്ട് കാണാൻ 😂❤🌹🌹

  • @sivadasanbabu5930
    @sivadasanbabu5930 2 หลายเดือนก่อน +11

    Hai....ശരണ്യയെ കാണുമ്പോൾ തന്നെ എനിക്ക് വളരെ സന്തോഷമാണ് ❤❤❤... തനു മോൾക്ക്‌ sughalle🥰🫂

  • @unknownpassion8914
    @unknownpassion8914 2 หลายเดือนก่อน +8

    May that little miracle inside your womb have good life ahead. May God bless her/him with abudance of good health and wealth. Have beautiful pregnancy 😍. Im also pregnant with my first child 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      ❤️😍😍😍 ആഹാ എത്ര മാസം ആണ് ഡാ 😍

    • @unknownpassion8914
      @unknownpassion8914 2 หลายเดือนก่อน

      @@saranyasbeautyvlogs 7 months 🥰

  • @kuttanmanjeri692
    @kuttanmanjeri692 2 หลายเดือนก่อน +5

    ബ്രോയിലർ കോഴി തിന്നു തിന്നു. ഇപ്പോൾ നാടൻ കോഴി കഴിക്കാൻ പറ്റുന്നില്ല, ഇറച്ചിക്കഷണത്തിന് ഒക്കെ ഉറപ്പു കൂടി.
    നാടൻ കോഴിയുടെ ഒരു കഷണം മതി. ഊണ് കഴിയുന്നതുവരെ അത് ഉണ്ടാകും 😄😄😄

  • @rameshgopi7453
    @rameshgopi7453 2 หลายเดือนก่อน +3

    സൂപ്പർ വീഡിയോ. ചക്ക പുഴുക്കും ചിക്കൻ കറിയും കണ്ട് കൊതിച്ചു. എനിക്കു കുവൈറ്റിൽ അവിടെ നാ ടൻ ചിക്കൻ 😂നാട്ടിവരറ്റ് ❤😂🎉മോളു എണ്ണം കാട്ടുമടുത്തു 😂

  • @bijiputhukat8162
    @bijiputhukat8162 หลายเดือนก่อน

    She give positive energy

  • @EntertainmentWorld-ll4ut
    @EntertainmentWorld-ll4ut หลายเดือนก่อน

    Ithu pole jeevikkan kothiyaavunnu..❤

  • @vasanthymohandas8667
    @vasanthymohandas8667 2 หลายเดือนก่อน +9

    ശരണ്യ സ്കാനിംഗ് റിപ്പോർട്ട്‌ ok അന്നെന്നറിഞ്ഞ് സന്തോഷം. തനു കുട്ടി മിടുക്കി കുട്ടി ആയി ആദ്യത്തെ കിണുങ്ങി കരച്ചിൽ നിന്നു. ചക്ക, നാടൻ കോഴിക്കറി സൂപ്പർ. കുറച്ചു നാളികേരം വറുത്ത്‌ അരച്ചാൽ കറിക്ക് സ്വാദ് കൂടും. ❤️❤️❤️❤️❤️

  • @Amitha__ammz
    @Amitha__ammz 2 หลายเดือนก่อน +4

    Enth rasaaa video kndirikkan 😍♥️

  • @adithyaadithya3166
    @adithyaadithya3166 2 หลายเดือนก่อน +3

    Chechide voice kelkkan pwliyaa❤❤🥰🥰🥰

  • @vishnuvichu9260
    @vishnuvichu9260 2 หลายเดือนก่อน +10

    ഉണ്ണി നല്ല ഹെൽത്തി ആയി ഇരിക്കട്ടെ 🙏

  • @malappuramvibes7959
    @malappuramvibes7959 2 หลายเดือนก่อน

    ഞാനും ഇപ്പൊ മൂന്ന് മാസം pregnent ആണ് ..video ആദ്യമായിട്ട്‌ കാണുകയാ..ഒത്തിരി ഇഷ്ടായിട്ടോ ❤

  • @roshinijose591
    @roshinijose591 2 หลายเดือนก่อน +6

    എന്റെ മക്കൾക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്

  • @snehasree408
    @snehasree408 หลายเดือนก่อน +2

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് mind ആണ് 😇

  • @VavazCreations
    @VavazCreations 2 หลายเดือนก่อน +2

    10am ക്ലാസുകാർക്ക് സ്പെഷ്യൽ ഹിന്ദി ട്യൂഷൻ ( സബസേ, ncret)

  • @publicreporterpc5361
    @publicreporterpc5361 2 หลายเดือนก่อน +2

    എൻ്റെ സുന്ദരി കുട്ടി

  • @ushavasu2360
    @ushavasu2360 2 หลายเดือนก่อน

    എനിക്ക് മോൾടെ വീഡിയോ കാണാൻ ഇഷ്ട്ടമാണ് ♥️

  • @malikpnrmalik4886
    @malikpnrmalik4886 2 หลายเดือนก่อน

    Kuttikkaalam ormavarum idhokke kaanumbol❤❤

  • @preenapk8380
    @preenapk8380 2 หลายเดือนก่อน +4

    Ella paniyum kazhijh samadanathode irunn kanunna chennal 🥰🥰

  • @saranyamidhun9767
    @saranyamidhun9767 2 หลายเดือนก่อน +5

    26:12 sookshich cheyynm to saranye .. dress kathi pidikkn chance und 😢

  • @Jose123k
    @Jose123k 2 หลายเดือนก่อน +1

    പണികൾ ചെയ്യാൻ ഒരു മടിയും ഇല്ലാത്ത കുട്ടി.

  • @meghamalhaarfarms
    @meghamalhaarfarms 2 หลายเดือนก่อน +1

    സുഖമുള്ള ഓർമകൾ❤

  • @unnikrishnan2709
    @unnikrishnan2709 2 หลายเดือนก่อน +4

    ❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ

  • @sabikbabu4318
    @sabikbabu4318 2 หลายเดือนก่อน +6

    Enik kunjinte sound othiri ishtama 🥰😍😘

  • @RayhanathRR
    @RayhanathRR 2 หลายเดือนก่อน +2

    തനുക്കുട്ടി സുന്ദരി ആയല്ലോ

  • @aansvlogzz1057
    @aansvlogzz1057 2 หลายเดือนก่อน +6

    ഞങ്ങൾ നാടൻ കോഴി വറുത്തരച്ച് വയ്ക്കുന്നത് ഇങ്ങനല്ല. ആദ്യം ഇറച്ചി, മഞ്ഞൾപ്പൊടി കുരുമുളക് പൊടി ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേകാൻ വയ്ക്കും പകുതി വേവുമ്പോൾ ചെറിയ ഉള്ളി തക്കാളി ,ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് ചേർന്ന് വേകിക്കും then video യിൽ കാണിച്ച മസാലകൾ + തേങ്ങ നന്നായി വറുത്ത് അരച്ച് ഇറച്ചിയിൽ ചേർന്ന് തിളപ്പിക്കും അവസാനം കുറച്ച് ഗരം മസാലയും ചേർത്ത് ഇറക്കിവയ്ക്കും.ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില കൂടുതൽ ചേർത്ത് കടുക് താളിക്കും മൂടിവച്ച് ഒരു അര മണിക്കൂർ കഴിഞ്ഞ് തുറക്കണം ohhh what a smell കഴിച്ചു നോക്കൂ എന്നാ taste❤❤❤ ഒന്നു try ചെയ്തു നോക്കൂ dear ❤❤❤❤❤

  • @shalushahil870
    @shalushahil870 2 หลายเดือนก่อน

    Saranya Kazikkunnadhu kanan enikk ishtamanutto

  • @FaseelaAshif-m4s
    @FaseelaAshif-m4s 2 หลายเดือนก่อน +1

    കുഞ്ഞു മുത്തേ.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഞ്ഞം ഞ്ഞം ഞ്ഞം 🥰🥰🎉🎉🎉🎉അമ്മുസിന് കൊതികിട്ടാതിരിക്കാൻ. ഞാൻ പ്രാർത്ഥിക്കാം 😋😋

  • @Trendsisnowlive
    @Trendsisnowlive 2 หลายเดือนก่อน +1

    Hi dear, നല്ല വീഡിയോ, ഒത്തിരി ഇഷ്ടം ആയി

  • @shamlarasakraizan4366
    @shamlarasakraizan4366 2 หลายเดือนก่อน +3

    Ella videosilum kunjine kanikkaney..avalde samsaram kelkkan nda rasam❤

  • @mystatus5466
    @mystatus5466 2 หลายเดือนก่อน +4

    Njaanum pregnant aahn chechi 2 months aay❤❤

  • @Aleeshabasheer294
    @Aleeshabasheer294 2 หลายเดือนก่อน

    Achoda thanukkunje chakkara umma ❤❤

  • @muflihahamza8319
    @muflihahamza8319 2 หลายเดือนก่อน +12

    Video kandappo vallathoru santhosham
    Love you chechi❤

  • @MALLUHABIBI-c6k
    @MALLUHABIBI-c6k 2 หลายเดือนก่อน +1

    ചക്കപ്പുഴുക്കും ചിക്കൻകറിയും കണ്ട് വെള്ളം ഇറക്കിറക്കി മതിയായി 😂എന്തിനാ എന്നെ ഇങ്ങനിട്ട് വിഷമിപ്പിക്കണേ 😢😢😂

  • @Sajna765
    @Sajna765 2 หลายเดือนก่อน +10

    എല്ലാ. വിഡിയോ യും കാണാറുണ്ട് msg. ഒന്നും വിടാറില്ല തനു കുട്ടി യെ ഒരുപ്പാട് ഇഷ്ട്ടം മാണ് 🥰🥰🥰🥰🥰

  • @binubabu8800
    @binubabu8800 2 หลายเดือนก่อน +9

    Molude video kanan orupadu ishttamanu...love you da...nte moludeyum kalyanamanu saranyamole kanumbol avaleyanu orkkunnathu

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน +1

      Aaha 🥰🥰🥰 evidaa veed njangaleyonnum vilikkunnille kallyanathinu?

  • @binitathomas9188
    @binitathomas9188 2 หลายเดือนก่อน

    Your videos are my favourite. I feel nostalgic and positive . ❤

  • @athirasuresh3171
    @athirasuresh3171 26 วันที่ผ่านมา

    Chechiye onnu nerittu kaananam😊😊😊😊❤

  • @mohandaskb7807
    @mohandaskb7807 2 หลายเดือนก่อน +3

    വാഴപ്പിണ്ടിയും പയറും ആണ് നല്ലത്. ശരണ്യക്കുട്ടിയുടെ വിഡിയോയിൽ സീനറി ഉഗ്രൻ.

  • @muhsinaashraf95
    @muhsinaashraf95 2 หลายเดือนก่อน +4

    ശരണ്യയുടെ വീഡിയോസ് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്🥰. ഞങ്ങൾ അട്ടപ്പാടി വഴി കോയമ്പത്തൂർ പോകാറുണ്ട്. അട്ടപ്പാടി എവിടെയാ താമസം?

  • @channelcom2836
    @channelcom2836 2 หลายเดือนก่อน

    സുന്ദരി ശരണ്യ കുട്ടി സുഖമല്ലെ

  • @aswathi6523
    @aswathi6523 2 หลายเดือนก่อน +2

    ഭാവനയുടെ shape ഉണ്ട് 🥰❣️

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 2 หลายเดือนก่อน +2

    വാവച്ചി ❤️❤️🥰🥰

  • @sreejithad2050
    @sreejithad2050 2 หลายเดือนก่อน +1

    Nice place💚👍🏽

  • @sajidshabana3327
    @sajidshabana3327 2 หลายเดือนก่อน +3

    മോളുസ് super nalla പാട്ട് vave🥰

  • @girijapm9076
    @girijapm9076 2 หลายเดือนก่อน +13

    ഹായ് ശരന്നിക്കുട്ടീ... ♥️♥️♥️മോളെ ഒരുപാട് ഇഷ്ട്ടമാണ്. എന്നും വീഡിയോ ഇട്ടൂടെ? ♥️♥️♥️♥️

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      🥰❤️❤️❤️ ennum nadakkunnilla😀

  • @anilabinu2944
    @anilabinu2944 2 หลายเดือนก่อน +7

    Molde cooking kanana othiri ishtam

  • @deepasathyan3058
    @deepasathyan3058 2 หลายเดือนก่อน +4

    Kothippakkathe molu🥰

  • @sooryavishnu6252
    @sooryavishnu6252 2 หลายเดือนก่อน

    Njan vannarunnu ee hospital il ente husband inte operationte bhagamaayittu.ente sister eviduthe nurseaaa. Eppo nicuil anu nilkunnathu. Nalla behaviour anu staffs allam . Nalla hygiene anu.

  • @ramaniraghu5691
    @ramaniraghu5691 2 หลายเดือนก่อน

    Hard working girl.....i like your life style, healthy life style, all the best😊

  • @hasnamol6186
    @hasnamol6186 2 หลายเดือนก่อน

    എനിക്കും ഇങ്ങനെ അലക്കാൻ ഭയകര ഇഷ്ടം ആണ് പക്ഷെ വീട്ടിന്റെ അടുത്ത് ഒന്നും ഇതു പോലെ തോട് കനാല് അങ്ങനെ ഉള്ള സൗകര്യം ഒന്നും ഇല്ല

  • @anjalirajesh5673
    @anjalirajesh5673 2 หลายเดือนก่อน +11

    ഞങ്ങൾ വാഴപ്പിണ്ടിയും ചെറുപയറും കൂടെ തോരൻ വെക്കാറുണ്ട് spraa👌👌pinne ചക്ക വെക്കുമ്പോൾ ചക്ക വേവിച്ചു കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് വറവിടുക. പിന്നെ തേങ്ങ അരക്കാതെ വറുത്തു ഇട്ടുനോക്കൂ. Spr tastaa. കറി കൂട്ടി കഴിക്കുമ്പോൾ bestaa. ചക്ക ഇഷ്ടല്ലാത്ത ഞൻ ഇത് കഴിച്ചപ്പോൾ മുതൽ ചക്ക fanaa

  • @drisyakishore
    @drisyakishore 2 หลายเดือนก่อน +2

    Hello njanum pregent ah inikum 3 month ayi. Enikum sep 9 ah next scaning ❤

  • @valtriyekmassyt7151
    @valtriyekmassyt7151 2 หลายเดือนก่อน +2

    Sister your video is good nice place but more taking😢

  • @ASWATHYMKV
    @ASWATHYMKV 2 หลายเดือนก่อน +2

    Chechy.. Soo cute❤️❤️❤️

  • @reshmasuresh2208
    @reshmasuresh2208 2 หลายเดือนก่อน +1

    Chechii engane kothipikkatheee

  • @KamarunnisaA-hz2pg
    @KamarunnisaA-hz2pg 2 หลายเดือนก่อน +1

    Wow super vlog❤❤❤❤😊

  • @sangeethachikku5841
    @sangeethachikku5841 2 หลายเดือนก่อน

    എന്റെ വീട് ഇവിടെ ആനമൂളി തെങ്കര ആണ്. ഇടക്ക് ഇടക്ക് അട്ടപ്പാടി വരാറും ഉണ്ട് എന്നാലും ചേച്ചിടെ വീടും ചുറ്റുപാടും oke കാണുമ്പോൾ മനസിന് ഒരു സുഖാ 🥰

  • @sumayyasumi6194
    @sumayyasumi6194 2 หลายเดือนก่อน +2

    സുന്ദരി ❤️❤️❤️❤️❤️

  • @vishnuvichu9260
    @vishnuvichu9260 2 หลายเดือนก่อน +4

    വോയ്‌സ് കിങ് 🔥🔥😘🥰

  • @helloguys834
    @helloguys834 2 หลายเดือนก่อน +1

    Like anusree starsinger

  • @muhadali9418
    @muhadali9418 2 หลายเดือนก่อน +1

    Nice vidio 🙂🙂🙂😍

  • @KHADEEJA-x9p
    @KHADEEJA-x9p 27 วันที่ผ่านมา

    Karipidikkunna patram engineyan itra virthiyavunnad?

  • @ShifnaJanees
    @ShifnaJanees 2 หลายเดือนก่อน +6

    Thanu kutti so cute ❤

  • @NithyaAbhilash-x3o
    @NithyaAbhilash-x3o 2 หลายเดือนก่อน +5

    കഴിഞ്ഞ വീഡിയോയിൽ comment ഇട്ടപ്പോ ചേച്ചി റിപ്ലൈ തന്നു....ഒരുപാട് സന്തോഷം തോന്നി...... Chechikutty safe aayi ഇരിക്ക് ട്ടോ..... പുറത്തൊക്കെ ഇറങ്ങുമ്പോ സൂക്ഷിക്കണേ...... ❤️😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      🥰❤️❤️ lb yu da❤️❤️❤️

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 2 หลายเดือนก่อน

    ഇടുക്കി ക്കാരിയായ എനിക്ക് നല്ല കുത്തിയോഴുകുന്ന പുഴയിൽ കുളിച്ചു ശീലിച്ചിട്ട്..... ആകെ മുട്ടുവരെ പോലും ഇല്ലാത്ത വെള്ളത്തിൽ അലക്കി കുളിക്കുന്ന കാണുമ്പോ അതിശയം

  • @lincynarayanan
    @lincynarayanan 2 หลายเดือนก่อน +3

    Picture perfect 👌.. Camera clarity 👍.. Yeth camera ah use cheyyunne??

  • @Achus405
    @Achus405 2 หลายเดือนก่อน

    മോളേ തീകത്തുന്ന അടുപ്പിന്റെ അടുത്ത് അങ്ങിനെ ഇരിക്കുമ്പോൾ വയറിന് ചൂട് വരൂലേ..? അത് ഈ സമയത്ത് കേടല്ലേ? അങ്ങിനെ അടുത്ത് ഇരിക്കല്ലെ ട്ടോ. കാണുമ്പോൾ എന്തോ ഒരു പേടി❤❤❤❤❤
    ചക്ക പുഴുക്കും ചിക്കൻ കറിയും എന്റെ ഫേവറൈറ്റ്😋😋😋😋😋😍😍😍😍

  • @AnilaAnila-x4m
    @AnilaAnila-x4m 2 หลายเดือนก่อน +1

    Familye oru videoyil kanikanetto

  • @subalamr9686
    @subalamr9686 2 หลายเดือนก่อน +1

    U enik sis pole dear, love you, take care❤🎉

  • @mayadevikamala6205
    @mayadevikamala6205 2 หลายเดือนก่อน +1

    മോളെ വീഡിയോ കണ്ടിട്ട് കുറെ ആയി ❤❤❤❤❤❤❤

  • @naseeranasee5241
    @naseeranasee5241 2 หลายเดือนก่อน +2

    😍😍

  • @geethurenjith3037
    @geethurenjith3037 2 หลายเดือนก่อน +7

    വാഴപ്പിണ്ടി viral നീളത്തിൽ അരിഞ് ഉപ്പും ചൊർക്കയും കാന്താരിമുളകും കൂട്ടി ഉപ്പിലിട്ടാൽ super taste ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 หลายเดือนก่อน

      Aano adhyayi kelkuvaa❤

    • @saranyasasi706
      @saranyasasi706 2 หลายเดือนก่อน

      Ee item Trissur kandirunnu.... Vaazhapindi uppilittath

  • @Gulluvino
    @Gulluvino 2 หลายเดือนก่อน +1

    Kothii thattum Saranya Koch....First time I'm seeing this dish..seriously tempting 🤤 Anyways Take care of yourself baby 😘 lots of love from UAE

  • @PriayT-q5t
    @PriayT-q5t 2 หลายเดือนก่อน +1

    ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എന്നും കാണാറുണ്ട് വീഡിയോ ചേച്ചിയുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ ഹായ് ഒന്ന് പറയുമോ ചേച്ചി പ്ലീസ് preenu എന്നാണ്
    പേര് പ്ലീസ്❤❤❤

  • @ATK333ff
    @ATK333ff 2 หลายเดือนก่อน

    എല്ലാം നന്നായി വരട്ടെ🙏🏻
    സസ്നേഹം♥️💖💚🌹
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.

  • @ASWATHYMKV
    @ASWATHYMKV 2 หลายเดือนก่อน +2

    Nalla rasamane to chechyide vedios❤️❤️❤️

  • @seenabasha5818
    @seenabasha5818 2 หลายเดือนก่อน +3

    Nice molu take care your health🤲

  • @Nchuzzz
    @Nchuzzz 2 หลายเดือนก่อน +3

    Vallatha feel ee 😍🥰🥰🥰channalile video kanumbol

  • @chandanajoshy6196
    @chandanajoshy6196 2 หลายเดือนก่อน

    njn chechide videos kanarund ❤️njum pregnant aahnu 5 month

  • @Mannyamannya-b2u
    @Mannyamannya-b2u 2 หลายเดือนก่อน +1

    Chechi njnn ella videosum kaanarund but commnt idal kuravaanu... Innu idanonn thonni love youu❤😊

  • @AjmiSulu-r3z
    @AjmiSulu-r3z 2 หลายเดือนก่อน +2

    Thanu molk eppo ethra vayas ayiii chechii❤

  • @Noushi-Shemi
    @Noushi-Shemi 2 หลายเดือนก่อน +1

    Sharanya ooty poya vazhi njanum familiyum poyi pakshe mulli vazhi povan pattiyilla adachitirikkaa paranju pinne etho oodu vazhiyiloode poyi. Pona vazhiyokke adipoli sthalangal kanan patti

  • @NijaRahul-v5r
    @NijaRahul-v5r 2 หลายเดือนก่อน +7

    ചേച്ചി ഞാൻ 4 മാസം pregnant ആണ് വീഡിയോ കണ്ടപ്പോ കൊതിച്ചു പോയി