Chain Play Adjusting & Wheel Alignment | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Chain Play Adjusting & Wheel Alignment - DIY

ความคิดเห็น • 642

  • @nidhints9225
    @nidhints9225 4 ปีที่แล้ว +129

    വളരെ വ്യക്തമായി പച്ചമലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുതരുന്നു. 😍😍😍😍

  • @PRIYESH-FURY
    @PRIYESH-FURY 4 ปีที่แล้ว +101

    കിടിലൻ വീഡിയോ മലയാളത്തിൽ ആരും ഇങ്ങനെ ചെയിൻ അഡ്ജസ്റ്റ് മെന്റിനെ കുറിച്ച് വ്യക്തമായ വീഡിയോ ചെയ്തിട്ടില്ല

  • @rajsuriyasuriya7772
    @rajsuriyasuriya7772 4 ปีที่แล้ว +44

    Bro is there way we can give noble for this crystal clear explanation god bless u sir🙏🙏🙏🙏🙏

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      💖

    • @sirajkannur3066
      @sirajkannur3066 3 ปีที่แล้ว

      @@AjithBuddyMalayalam ബ്രോ,
      വണ്ടി എന്തോ ഗിയർ പ്രോബ്ലം 💀 pulsur 150 🙏
      ഇടക്ക് വണ്ടി തീരെ വലിയുന്നില്ല. വണ്ടി സ്റ്റാർട്ട്‌ ആക്കി മൂവ് ആക്കി ഗിയർ ടോപ്പിലിട്ട് ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വണ്ടി മുറുകി വലിയുന്നത് പോലെ ആയി സ്പീഡ് കുറയുന്നു. അപ്പോൾ ഗിയർ ഡൌൺ ചെയ്തില്ലെങ്കിൽ വണ്ടി ഓഫായിപ്പോകുന്ന അവസ്ഥ. അഥവാ നമ്മൾ ഗിയർ ഡൌൺ ചെയ്ത് ഫസ്റ്റിൽ ഇട്ട് വീണ്ടും ഓടിക്കാൻ തുടങ്ങുമ്പോൾ അതേ അവസ്ഥ 👆 കുറച്ചു കഴിഞ്ഞാൽ പഴയത് പോലെ ആകുന്നു.
      ഇത് വണ്ടി ഓടിക്കുമ്പോൾ മാത്രമല്ല,
      അഥവാ വണ്ടി എവിടെയെങ്കിലും നിർതിയിട്ട് ന്യൂട്രലിൽ മുന്നോട്ടോ പിന്നോട്ടോ നീക്കാൻ ശ്രമിക്കുമ്പോഴും ഇടക്ക് ഇതേ അവസ്ഥ. ന്യൂട്രലിൽ ഇട്ട് വണ്ടി നീക്കിയാലും ഗിയറിൽ ഇട്ടപോലെ വണ്ടി നീങ്ങുന്നില്ല 😏
      എന്താണ് ഇതിന്റെ കാരണം 🙄
      അറിയുമെങ്കിൽ പറഞ്ഞു തരുമോ???🙏

  • @sanojKumaraadhya
    @sanojKumaraadhya 4 ปีที่แล้ว +39

    ഇത്രയും വിശദമായി video ചെയ്യുന്നതിന് പിന്നിൽ താങ്കളുടെ വലിയ ഒരു പ്രയത്നം ഉണ്ട് എന്നു മനസിലാക്കുന്നു.. മികച്ച അവതാരണ ശൈലി, ടൈമിംഗ്, കാര്യങ്ങളെ പഠിക്കുന്ന രീതി, ഏതൊരാൾക്കും മനസിലാകുന്ന ഭാഷ.. 🌷👌
    God bless you brother 💓

  • @Truth_Seeker_369
    @Truth_Seeker_369 5 หลายเดือนก่อน +8

    ഹോ.. മെനെകെട്ട പണിയാണല്ലേ ഈ ചെയിൻ റൈറ്റ് 😢

    • @AshikBabu
      @AshikBabu 2 หลายเดือนก่อน

      Satyam

  • @adhwaith2516
    @adhwaith2516 4 ปีที่แล้ว +77

    ❣️Ajith The Travel Buddy Fans like here 💓

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      😉

    • @asifhameed8916
      @asifhameed8916 4 ปีที่แล้ว +1

      @@AjithBuddyMalayalam 1 incte idak aakano adjst chyten shesham chain. Ata mansilavate. Mukalilot tazhotm chain move chyumbo chain 1 inch nte akath aakno angne aano.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Around 1 inch mukalilottum thazhottum max pokunnath

  • @aadinath9451
    @aadinath9451 4 ปีที่แล้ว +11

    ചെയിൻ ടൈറ്റിങ്ങ് കളിയല്ല... ഒരുപാട് ശ്രദ്ധിക്കാനുണ്ട് super.. Bro... 👍👍

  • @ddcreation12
    @ddcreation12 4 ปีที่แล้ว +2

    ഞാന്‍ 8മാസം മുന്‍പ് 160 4v എടുത്തപ്പോള്‍ വളവുകളില്‍ സ്റ്റിയറിങ് കണ്‍ട്രോള്‍ കിട്ടാതായി. Straight പോകുമ്പോഴും പ്രശ്നം കൈ വിട്ടാല്‍ ഒരു വശത്തേക്ക് പോകും. ബൈക്കില്‍ സ്ക്രാച്ചും ഉണ്ടായിരുന്നു. ഞാന്‍ ബൈക്ക് വാങ്ങിയ തൃക്കരിപ്പൂര്‍ ഷോറൂമില്‍ ചെന്ന് allignment ചെക്ക് ചെയ്യാന്‍ പറഞ്ഞു. അവര്‍ ബൈക്ക് പരിശോധിച്ച് ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു. ഞാന്‍ ഡ്രൈവ് ചെയ്ത് നോക്കി പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. അവര്‍ക്ക് ദേഷ്യം വന്നു. എനിക്ക് ബൈക്ക് ഓടിക്കാനറിയില്ല എന്നും എനിക്ക് മാനസിക പ്രശ്നമുണ്ടെന്നും പറഞ്ഞ് പരിഹസിച്ച്. വിഷമം സഹിക്കാന്‍ പറ്റാതെ ഞാന്‍ അലൈന്‍മെന്റ് റിലേറ്റഡ് വീഡിയോസ് യൂറ്റ്യൂബില്‍ ചെക്ക് ചെയ്തു. ഈ ചാനലിന്റെ തന്നയാണോ എന്ന് അറിയില്ല, ബൈക്ക് വാങ്ങും മുന്‍പ് പരിശോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ കണ്ടു. അതില്‍ ഇതേപോലെ വീല്‍ അലൈന്‍മെന്റ് മാര്‍ക്കിങ് പരിശോധിച്ചപ്പോള്‍ രണ്ടുവശവും തമ്മില്‍ 3വരകളുടെ വ്യത്യാസം കണ്ടു. അതിന്റെ ഫോട്ടോ എടുത്ത ശേഷം മാനേജറെ വീണ്ടും വിളിച്ച് കാണിച്ചുകൊടുത്തു. അതിനുശേഷമാണ് എന്തെങ്കിലും ചെയ്യാന്‍തന്നെ അവര്‍ തയ്യാറായത്.
    Tvs ബൈക്ക് കുഴപ്പമില്ല. പക്ഷേ കുറഞ്ഞ ശമ്പളം കൊടുത്ത് പണിയറിയാത്ത പണിക്കാരെ വച്ച് ലാഭം ഉണ്ടാക്കാന്‍ ഷോറൂമുകാര്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് കസ്റ്റമേര്‍സ് അനുഭവിക്കുന്നത്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      👍🏻👍🏻👍🏻 വളരെ ശരിയാണ്. Kurachu kashtapettengilum reason കണ്ടെത്തിയല്ലോ hats-off💪🏻 bro

  • @jobinjoseph1821
    @jobinjoseph1821 4 ปีที่แล้ว +5

    Excellent explanation, പിന്നെ Bro ഇടതു വശത്തു Sprocket nut ലൂസാക്കുന്നതിനെ പറ്റി പറഞ്ഞില്ല.

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +14

    Thanks buddy Useful videos cheyyunnathinu ente vaka Oru special 👍

  • @RajPisces
    @RajPisces 3 ปีที่แล้ว +15

    I know about chain adjustments, I was proud about it before watching your video...
    after watching I learned two new things..
    1. you can measure distance of alignment in different ways.
    2. while tightening axle, you have to push the wheel so that alignment does not go wrong...
    You are a good teacher...thanks a lot for that...and good luck.

  • @SJentertainment06
    @SJentertainment06 4 ปีที่แล้ว +2

    Njan വണ്ടി അങ്ങോട്ട് കൊണ്ടുവരാം വർക്ക്ഷോപ്പിൽ പോകുന്നില്ല 😁

  • @nanduvpn1795
    @nanduvpn1795 4 ปีที่แล้ว +2

    ചേട്ടാ.. എന്റെ ബൈക്കിന്റെ ബാക്ക് ബ്രേക് ചവിട്ടുമ്പോൾ ബാക്ക് ടയർ നന്നായി പാളി പോകുന്നു.. വീഴേണ്ടതായിരുന്നു !.. ഇതിനു എന്താണ് പരിഹാരം pls reply

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Front steering cone bearing tight ayalum ingane brake cheyyumbo back palippokam. Check it..

  • @VK-ff6wb
    @VK-ff6wb 4 ปีที่แล้ว +9

    Bro... Adipoli video. Udane thanne silver play button unbox cheyyam

  • @AswajithSI
    @AswajithSI 4 ปีที่แล้ว +7

    നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യാ. Chain Slack Adjustment video ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതം ആയി തോന്നിയത് ഇത് കണ്ടപ്പോഴാണ്. ❣️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      😄🙏🏻

    • @AswajithSI
      @AswajithSI 4 ปีที่แล้ว

      @@AjithBuddyMalayalam Chain Slack Adjustment orunmechanic kadelum nere cheyyula. 50 rupakk thazhe we panikk paisa aavu so athinulla paniye cheyullu. Chain Slack Adjustment padikanam ennund but enthelum scene aaya sprocket povullo enn vicharicha vendann vekkane. Enth parayunnu? Cheyth nokki kulam aakano? Atho service centril koduth mindathirikano?

  • @faizotp8764
    @faizotp8764 4 ปีที่แล้ว +4

    Washing video waiting

  • @maluko786
    @maluko786 4 ปีที่แล้ว +8

    Very nice explanation, u have that professional knowledge we can't find anywhere else, keep the good work. U give confident to any newbie to care for their bike. Also U keep ur bike so clean, good job.

  • @pegasus0963
    @pegasus0963 4 ปีที่แล้ว +2

    കിടുവേ..... ഇതൊക്കെ ആണ് പ്രതീക്ഷിക്കുന്നത് tools ഒക്കെ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു സെറ്റ് ചെയ്യാല്ലോ

  • @muhammadalipa2584
    @muhammadalipa2584 28 วันที่ผ่านมา +1

    Appo nammade bodywaight oru matter ano ee chain adjustmentil

  • @dukeSanal
    @dukeSanal 4 ปีที่แล้ว +2

    Supper nice voice nallath poley manasilavunn

  • @Prakash-ii6jy
    @Prakash-ii6jy 4 ปีที่แล้ว +3

    There is no such video in malayalam...

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +24

    *bro , Carburetor tuning kurichu oru video cheyyamo, air fuel mixture correct cheyyunnathu*

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +6

      Yes cheyyunnund 👍🏻

    • @GeekyMsN
      @GeekyMsN 4 ปีที่แล้ว

      tnx
      waiting 👍

    • @abhijithkm4467
      @abhijithkm4467 4 ปีที่แล้ว

      @@GeekyMsN ipo bs6 vandikalude kaalam alle , eni carburetor ila 😊

  • @junaid_jun
    @junaid_jun 4 ปีที่แล้ว +4

    Bro rtr bs6 onnu rewive cheyuu .....gtt mode ne kurichu parayu ,,,,

  • @kaztgaming9235
    @kaztgaming9235 4 ปีที่แล้ว +2

    ഹായ് ബ്രോ അജിത് തങ്ങളുടെ വീഡിയോ എല്ലാം നല്ല കിടുവാന് എല്ലാം എന്റെ ബൈക്കിൽ ചെയ്യുന്നുണ്ട് എല്ലാം success ആണ് thank you വീഡിയോ ഇനിയും ചെയ്യണേ എന്റെ എല്ലാ സപ്പോർട്ടും കൂടെ കാണും

  • @gokulvgopan
    @gokulvgopan 4 ปีที่แล้ว +3

    irregular slack reason enthanu bro?

  • @anoopanu5363
    @anoopanu5363 4 ปีที่แล้ว +1

    Enittu ഞാൻ avarodu chodhichu randu sidum orupole allannnu kurachu odittu pokan paranju

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว +5

    സൂപ്പർ, ബ്രാ നിങ്ങൾ മാസ്സല്ല അതുക്കും മേലേ

  • @adarshkgopidas1099
    @adarshkgopidas1099 3 ปีที่แล้ว +2

    😍😍😍ഒന്നും പറയാനില്ല....❤️❤️❤️❤️❤️👌👌👌👌 ചേട്ടൻ്റെ എല്ലാ video യും കാണുന്ന ആളാ 👍👍👍

  • @rodnitom6760
    @rodnitom6760 4 ปีที่แล้ว +1

    Hi ajithbuddy, ente gixxer150 almost 40,000 km oodiyitund. Ithinte idayil njan 3 thavana chain sprocket maateendi vannitund. Ella pravashyavum eethandu 8k - 10k aavumbol chain adi thudangum. Almost ella weeks um njan chain clean cheith chain lube cheiyum. Ennitum ithaanu avastha. What do you think?

  • @சரண்குணசேகரன்M
    @சரண்குணசேகரன்M 2 ปีที่แล้ว +6

    Really brilliant explaination, no one should explain deeply like this

  • @letsadventurous...299
    @letsadventurous...299 3 ปีที่แล้ว +5

    Very good explanation and extremely informative.....😍

  • @Physicsnotebook0
    @Physicsnotebook0 2 ปีที่แล้ว +1

    ajith buddy e englishil video cheyanam......global viewers kitum.....നല്ല ശാസ്ത്രീയ അവതരണം + നല്ല animation....

  • @daredevil583
    @daredevil583 4 ปีที่แล้ว +1

    കാര്യങ്ങൾ simple ആയിട്ടാണ് പറയുന്നതെങ്കിലും ബൈക്ക് terms പലതും മനസ്സിലാകുന്നില്ല. First parts paranjittanenkil clear ആയേനെ എന്ന് തോന്നുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Sorry brother njan kooduthal ശ്രദ്ധിക്കാം, thanks for the suggestion 💖

  • @akhil7242
    @akhil7242 4 ปีที่แล้ว +2

    Bro antta vanddi enfield aan ath spoked wheel aan ath showroomil koduth koottam pidichaayirunnu wheel but athinu shaesham side ozhichil onddaayirunn avar annitt wheel align cheith thannu pinna chain adjust cheiyaan nookkiyappo 2 sideilum ulla semi circle adjuster different values aan, koottam pidikkunnathinu munne same aayirunnu, engana different values aayath kondd alignmentino wheel vetti thaenju pookumo and engana different values aayirikkumbo angana adjust cheiyanam chain
    Please reply bro.. 🙄❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Vandikku ethengilum side lekku ozhichil undendengil back wheel alignment adjust cheythanu compensate cheyyunnath. Ini ippo adjust cheyyumbo ithe difference ittu venam adjust cheyyaan

    • @akhil7242
      @akhil7242 4 ปีที่แล้ว +1

      @@AjithBuddyMalayalam thank you bro

  • @ajeshsugathan8484
    @ajeshsugathan8484 4 ปีที่แล้ว +3

    ഞാൻ ഹോണ്ടയിൽ ജോലി ചെയ്യുന്ന അളാണ് നിങ്ങൾ പറയുന്ന ഓരൊ കാര്യങ്ങൾ കമ്പനി പറയുന്ന വിധമാണ് Good KL 21 R നെടുമങ്ങാട് ഞാനും

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +1

    അജിത് ബ്രോ, ഞാൻ ഒരു കാർ പ്രേമിയാണ്. എന്നെപ്പോലുള്ള കാർ പ്രേമികൾക്ക് കാറിനെ സംബന്ധിച്ച ഇത്തരം വീഡിയോസ് ചെയ്യാമോ. പ്ലീസ്. ഒരു പാട് പേർ ചെയ്യുന്നുണ്ടെങ്കിലും താങ്കളെ പോലെ എനിക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതും വേറെ ഇല്ല. അത് കൊണ്ടാ.

  • @arjunpkm3925
    @arjunpkm3925 4 ปีที่แล้ว +2

    alla chetta eee chain oru pole adjust cheythu ennu vicharikka chain keri erangunnath nthu cheyum

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Athu chain 'un even' aayi valinju poyath kondaanu, athilonnum cheyyanilla.

  • @MdShafiPulikkal
    @MdShafiPulikkal 3 ปีที่แล้ว +1

    യെവൻ പുലിയാണ് കേട്ടോ 👍 Keep up the good work 🌷

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +9

    Bro, വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്. എന്നാൽ താങ്കൾ മാക്സിമം വാക്കുകൾ മലയാളത്തിൽ ആക്കുകയാണെങ്കിൽ കുറച്ചുകൂടി മനസ്സിലാക്കാൻ ഉപകരിക്കും. എല്ലാവരും താങ്കളെപോലെ ഇംഗ്ലീഷ് അറിയുന്നവരല്ലല്ലോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      ഇനിയുള്ള വീഡിയോ kal ശ്രദ്ധിക്കാം

  • @INDIAN-MOTO
    @INDIAN-MOTO 4 ปีที่แล้ว +6

    ഞാൻ അറിയാൻ ആഗ്രഹിച്ചത്

  • @antonygeorge2169
    @antonygeorge2169 4 ปีที่แล้ว +7

    Brilliant explanation vedio, very THANKSSSSSSS ajith sir

  • @royaltechmalayalam4909
    @royaltechmalayalam4909 4 ปีที่แล้ว +1

    മച്ചാനെ എന്റെ വണ്ടിടെ ചെയിനിൽ നിന്നും tak tak എന്ന്‌ സൗണ്ട് വരുന്നു എന്താ അത് ചെയിൻ ലോക്കിൽ നിന്നാണോ ആണേൽ അതെങ്ങനെ മനസിലാക്കാം അതോ ഫ്രണ്ട് ചെയിൻ സ്‌പോർക്കറ്റിൽ നിന്നനാണോ പ്ലീസ് റിപ്ലൈ😥🙏

  • @cooldrawingMDJ
    @cooldrawingMDJ 4 ปีที่แล้ว +2

    Njan ith simple anenna vichariche ingane kore panikal undenn bro paranjappo manassilay

  • @harisksd6333
    @harisksd6333 4 ปีที่แล้ว +1

    ബോസ്സേ... ഇതൊക്കെ ശരിയാ.. നമ്മൾക്.പണികുറയുന്നു,,, .

  • @renjithr2010
    @renjithr2010 4 ปีที่แล้ว +1

    Scooty ku allignment undo undengil onu parayumo ? Athupole air preasure nw kurichum

  • @daredevil583
    @daredevil583 4 ปีที่แล้ว +1

    Petrol tankil നിന്ന് petrol vapour ആയി povo. Cap adachu vachirikkumbozhum?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Valare cheriya thothil pokum ariyunna reethiyil povilla. Athum pollution norms il ullathaanu, so vaporization kurakkanulla sangathikal cheythittund

  • @vineeshm.s3423
    @vineeshm.s3423 4 ปีที่แล้ว +2

    എന്റെ പൊന്നോ പൊളിച്ചു മുത്തേ എന്റെ വണ്ടിയുടെ ചെയിൻ ഞാൻ തന്നെ tight ചെയ്തു.. താങ്ക്സ് ബ്രൊ

  • @Saltandpepper2.0
    @Saltandpepper2.0 2 ปีที่แล้ว +1

    Workshop ill alleignment cheyan ethra charge avum?

  • @bobbychennithala
    @bobbychennithala 4 ปีที่แล้ว +1

    ചേട്ടാ ns 200 വീൽ അലൈൻമെന്റ് ചെയുന്ന ഒരു വീഡിയോ ചെയ്യാമോ

  • @vishnuappu4975
    @vishnuappu4975 4 ปีที่แล้ว +1

    Self അടിക്കുമ്പോ engin എങ്ങനെ start avane

  • @akpkollam8386
    @akpkollam8386 4 ปีที่แล้ว +6

    നിങ്ങൾക്ക് വലിയ ഭാവി യുണ്ട്👌

    • @Joker-um2wl
      @Joker-um2wl 4 ปีที่แล้ว

      ആരോടാ ഈ പറയുന്നേ..He is master in this field

  • @nahaskuttan2242
    @nahaskuttan2242 2 ปีที่แล้ว

    കൈ വിട്ട്‌ പോകുബോൾ വണ്ടി വലത്തോട്ട്‌ ചെരിയുന്ന്... എന്തായിരിക്കും കാരണം...????please reply DOMINAR 250

  • @vinayakchandra4985
    @vinayakchandra4985 4 ปีที่แล้ว +1

    Bro ente vandi yamaha fz 150 aanu... version 2... ente vandeede back tyre one side teeymanam und..njn chain sprocket maariya shesham 2, 3 times purath work shop kodutha tight aakiye.apozha e teeymanam shrediche.pneed njn showroom koduthapo chain tight aakiyapo alignment maariyatha enn parayunu..swing arm, shock absorber onnum kuzhapam illaana showroom kaar parayune.ithippo namml purath koduth correct aayit chain adjust aayillel tyre oneside teeymanam varan chance undo?? Ipo njn sprocket maari.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Chain tight cheyyumbo alignment thettiyathanu. Alignment sariyano ennu nammal cross check cheyyanam. Kazhiyunnathum chain tightening engilum swayam cheythal nannayirikkum😊

  • @abhilashkb1414
    @abhilashkb1414 4 ปีที่แล้ว +1

    Brake pidichu tight cheyyanda aavashyam undo bro..Plz reply

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Rear disc allatha vandikalil brake pidichu axle nut tight cheythaal axle pinnilekku povilla. Rear Disc brake ഉള്ളതിൽ അതിൽ കാര്യമില്ല

  • @crzone6517
    @crzone6517 3 ปีที่แล้ว +1

    Chain adjust cheyyumbol side standilo allenkil rider erunnitto cheyyunnathanu better.and chain variation ullathanel check cheyyanda kaaryam koode explain cheythal nannayirikkum bro

  • @ismayilaju1680
    @ismayilaju1680 2 ปีที่แล้ว +1

    ടയർ മാറ്റുന്നത് വരെ ആ സൗണ്ട് ഇല്ലായിരുന്നു... ടയർ മാറ്റിയപ്പോ ആണ് സൗണ്ട് വന്നത്... അത് എന്തായിരിക്കും 😑

  • @akashraj3238
    @akashraj3238 4 ปีที่แล้ว +2

    Ee royal enfield bulletinta chain alignment and adjusting enganan ulaa video idum

  • @sunoyjohn6254
    @sunoyjohn6254 4 ปีที่แล้ว

    അജിത് ഏട്ടാ chain ക്ലീൻ ചെയ്യാൻ ഡീസൽ ഉപയോഗിച്ചാൽ കുഴപ്പമില്ലല്ലോ alle... reply എത്രയും വേഗന്ന്‌ തരണേ ...

  • @shefiac316
    @shefiac316 4 ปีที่แล้ว

    Bro.... എന്റെ RTR 200 ൽ back tyre മാറ്റാൻ പ്ലാൻ ഉണ്ട്.... michelin ആണ് ഇടാൻ ഉദ്ദേശിക്കുന്നെ... അതും size കൂട്ടിയിട്ട് (140/70 ).....എന്റെ ഈ തീരുമാനത്തിന് വല്ല പ്രശ്നവും വണ്ടിക്ക് വരുമോ.....

  • @visakhvijayan2697
    @visakhvijayan2697 3 ปีที่แล้ว +1

    Scooter wheel alignmentinekkurichum oru video cheyyamo?

  • @love2ridewithsj251
    @love2ridewithsj251 4 ปีที่แล้ว

    Bro... ഓൺലൈനിൽ നിന്ന് chain sprocket വാങ്ങിക്കുമ്പോൾ pulsar 150 ടെ എല്ലാ chain sprocket ഉം suite ആകുമോ... എന്റെ pulsar AS 150 ആണ്.... pls മറുപടി പ്രതീക്ഷിക്കുന്നു

  • @muhammednaijun
    @muhammednaijun 3 ปีที่แล้ว +1

    Bro, ചില vogls ൽ chain adjust ചെയ്യുമ്പോൾ rear drum break ചവിട്ടി പിടിക്കുന്നത് കണ്ടിട്ടുണ്ട്, അത് എന്തിനാണ്? അതിന്റെ ആവശ്യം ഉണ്ടോ?
    (Model used in that vlog was Yamaha Fz V2)

  • @haneefkhani969
    @haneefkhani969 4 ปีที่แล้ว +1

    സാധാരണയായി ഉപയോഗിക്കാറുള്ള 100 150 സി സി ബൈക്കുകളുടെ വീഡിയോ കാണിച്ചാൽ ഉപകാരമായിരുന്നു

  • @TJ-or2fh
    @TJ-or2fh 5 หลายเดือนก่อน

    എന്ത് കൊണ്ടാണ് tyre one side ചെത്തി തീരുന്നത്. മിക്ക ktm വണ്ടികളിലും ഈ issue ഉണ്ട്. അതേ പറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @mrstark2135
    @mrstark2135 10 หลายเดือนก่อน

    Duke 250 3rd service കഴിഞ്ഞപ്പോ ഗട്ടർ ല് ഇറങ്ങുമ്പോ വീൽ ന് ഒരു സൈഡ് ചരിവ് പോലെ.... ഇപ്പോഴാണ് മനസ്സിലായത് മൈരന്മാർ alignment സെറ്റ് ആക്കീട്ടില്ല

  • @shidhil2826
    @shidhil2826 4 ปีที่แล้ว +1

    Bro ntorq Nde back tyre sole oru side matharam theenjnu pokunnu athinu enthenkilum solution indoo....plzz

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Vandikku side valivu undakum athukond matte side lekku charichu odikkunnath kondavum aa side theyunnath. Front wheel alignment check cheyyanam

  • @MUHAMMEDALI-wo2mi
    @MUHAMMEDALI-wo2mi 4 ปีที่แล้ว +1

    ചൈന്‍ പ്ലേ എല്ലായിടത്തും ഒരുപോലെ അല്ലാതിരിക്കുന്നത് എന്ത് കൊണ്ടാ

    • @shajik.damodaran8156
      @shajik.damodaran8156 3 ปีที่แล้ว +1

      Chain & സ്പറോക്കറ്റ്‌സ് തേയ്മാനം എല്ലാ ഇടത്തും ഒരേ പോലെ ആയിരിക്കില്ല, അതാണ് കാരണം.

  • @renjith8450
    @renjith8450 3 ปีที่แล้ว

    വീല് മാക്സിമം പിന്നിലേക്ക് നീക്കി വീൽബേസ് കൂട്ടുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ പ്രായോഗികമായി?

  • @akhilkp1017
    @akhilkp1017 4 ปีที่แล้ว +3

    Bro which air filter suits best for RTR 200
    Tvs or ...??

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      ഞാൻ after market airfilter onnum try cheythittilla bro

  • @muhammeashiqe3003
    @muhammeashiqe3003 4 ปีที่แล้ว +2

    അടിപൊളി വീഡിയോ ആളുകൾക്ക് അത്രയും ഉപകാരമുള്ള വീഡിയോ👍✔️

  • @akhilakhi96
    @akhilakhi96 4 ปีที่แล้ว +1

    Bro mud guard cut cheythath aano.... Nj ente rtr 200 il ns nte number plate clamp vachalo enn aalojikkunnu

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Yes, aa vaal bhagam look kalayunnu, athu mattiyappo thanne look othiri maari😊 NS nte vachal nannayirikkum

  • @melvinjohnvarghese8288
    @melvinjohnvarghese8288 4 ปีที่แล้ว +1

    Bro ante vandi fz16 ane athinte back wheel right side mathrameee theyunnolu left sidu. Centerum theyunilla antharikum karanam ..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Wheel nteyo chassis yude alignment problem aanu. Vandi odikkumbo wheel nu charivu undo ennu pinnil ninnu arodengilum nokkan parayanam. Accident pattiyittundo?

  • @advaithraveendran3010
    @advaithraveendran3010 3 ปีที่แล้ว

    ഞൻ chain sprocket മാറ്റിയിട്ടും chain play മാറ്റം ഉണ്ട്... എല്ലാ ഇടത്തും play ഒരുപോലെ അല്ലാ... ചെല സ്ഥലത്തു ലൂസ് ചെല സ്ഥലത്ത് tight..അത് എന്താ അങ്ങനെ...?? Yamaha Fz aan vandi

  • @amaldevpp
    @amaldevpp 4 ปีที่แล้ว +1

    RTR 200 nte chain adujuster miss aayi bro.. ath outside evidem kitum?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      Matte bolt kondupoyi kanichu chodichaal valiya hardware stores il kittum, Trivandrum aanengil Chenthitta jn il ninnu Power House road il kurachu pokumbo left side il "Subhag" enna store il kittum ella type bolt and nuts

  • @KailasNathX
    @KailasNathX 4 ปีที่แล้ว +1

    ഇന്ത്യയിൽ ലഭ്യമായ ടയറുകളുടെ റിവ്യൂ ചെയാമോ ഞാൻ യൂട്യൂബിൽ തിരഞ്ഞിട്ടു നല്ല റിവ്യൂ ഒന്നും കണ്ടില്ല, എക്കണോമിക്കൽ ആയിട്ടുള്ള ബ്രാൻഡ്‌സും പെർഫോമൻസ് ഓറിയന്റഡ് ബ്രാൻഡ്‌സും ഒക്കെ വെച്ച് ചെയ്താൽ ഉപകാര പ്രദം ആയിരിക്കും.
    എന്റെ ബൈക്ക് cbr 250r (140/70-17) ആണ്, ഞാൻ അത്യാവശ്യം കംമുട്ടിങ് നും ടൂറിങ്ങിനും മാത്രം വേണ്ടി ആണ് നോക്കുന്നത്,
    എനിക്ക് പെർഫോമൻസ് ഓറിയന്റഡ് ആയിട്ടുള്ള പിറേലി അഞ്ചൽ സി ടി ആണ് ഏറ്റവും മികച്ചതായി തോന്നിയത് എം ആർ എഫ് മസ്സേട്ടറും നല്ല ഓപ്ഷൻ ആണെന്ന് തോന്നി, എന്നാൽ എന്റെ യാത്രക്ക് ആ വിലയ്ക്കു വാങ്ങിക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നിയില്ല, പിന്നെ എക്കണോമിക്കൽ ആയിട്ടുള്ള ടൈറുകളിൽ നല്ലത് ഏതാണെന്നു അറിയില്ല.
    ഡ്രയ് ഗ്രിപ്, വെറ്റ് ഗ്രിപ്, ടയറിന്റെ ആയുസ്, പെർഫോമൻസ്, തരം എന്നിവയെ പറ്റി ചെയ്താൽ നന്നായിരുന്നു.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      ഞാനും ടയർ നേ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം, ഒരു നല്ല റിസേർച്ച് വേണ്ടിവരും നോക്കാം😊

    • @KailasNathX
      @KailasNathX 4 ปีที่แล้ว

      @@AjithBuddyMalayalam okay bro expecting it sometime sooner.

  • @ismayilaju1680
    @ismayilaju1680 2 ปีที่แล้ว

    ഞാൻ ടയർ മാറ്റിയപ്പോൾ ath ഓട്ടി കൊണ്ടിരിക്കുമ്പോൾ സൗണ്ട് വരുന്നുണ്ട് .. എന്തോ ഉരയുന്ന പോലെ.. എന്താണെന്ന് മനസ്സിലായിട്ടില്ല...മെനയാന്ന് ആണ് ടയർ മാറ്റിയത്.. ഇനി ഈ പറഞ്ഞപോലെ ചെയിനിന്റെ ആയിരിക്കോ ആ സൗണ്ട് ...? പുതിയ ചെയിൻ ആണ്.. ബൈക്ക് ഡോമിനാർ 400 ഉം

  • @infokites3994
    @infokites3994 3 ปีที่แล้ว

    First chain ഡ്രൈവിന്റെ അവിടെ വെള്ളമടിച്ചു കഴുകാമോ, വാട്ടർ സർവീസ് ചെയ്യുമ്പോൾ??
    എന്റേത് ബുള്ളറ്റ് ആണ്.
    ഇങ്ങനെയല്ല അഴിക്കുന്നത്

  • @shyjithappu391
    @shyjithappu391 4 ปีที่แล้ว +1

    Bro nte vandi fz v1 aan.athil front tyre kurach left lekum back tyre kurach right lekum aan alignment.nthu kondanu angane sambavikkunath..ath shari aakan ntha vazhi...

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Alignment sariyakkaam. Front fork loose cheythum, back wheel loose cheythu adjust cheythum

  • @spidey726
    @spidey726 ปีที่แล้ว

    Bike ഓടിക്കുമ്പോൾ വലത്തോട്ട് ചരിഞ്ഞുഇരുന്ന് പോകണപോലെ ഫീൽ ചെയ്യുന്നു. നേരെ ഇരിന്ന് ഓടിക്കാൻ പറ്റണില്ല. ഒരുപാട് ദൂരം ഓടിച്ചു കഴിയുമ്പോൾ back നടുവ് വലത് വശം നല്ല വേദനയും. ഇത് എന്തിന്റെ prblm ആണ്?

  • @bennetk3188
    @bennetk3188 2 ปีที่แล้ว

    Work ഷോപ്പിൽ ആക്സിൽ നട്ട് tight ചെയ്യുമ്പോ ബ്രേക്ക്‌ അപ്ലൈ ചെയ്യുന്നത് കണ്ടിട്ടുണ്ട് അത് എന്തിനാണ്

  • @imarider2389
    @imarider2389 2 ปีที่แล้ว +1

    Thanks bro,
    താങ്കളുടെ video കണ്ട് എന്റെ classic reborn allignment ശരിയാക്കി. 👍

  • @hareeshgk2652
    @hareeshgk2652 3 ปีที่แล้ว

    ബ്രോ എന്റെ rtr200bs6 ആണ്. ചെയിൻ സൈഡ് യിൽ നിന്നും നല്ല സൗണ്ട് ആണ്. ലൂസ് ടൈറ്റ് ആണെന്ന്നാണ് ഷോറൂമിൽ നിന്നും പറഞ്ഞെ. പുതിയ സെറ്റ് വാഗൻ ഉദ്ദേശിക്കുന്നു. ഏതാണ് നല്ലതെന്നു പറയാമോ..

  • @eu_sou_arun
    @eu_sou_arun 4 ปีที่แล้ว

    കുഴിയിൽ ചാടുമ്പോൾ ബൈക്കിന് ചെയിൻ നോയിസ് ഉണ്ടാകുന്നു അത് ചെയിൻ ടൈറ്റ് ആയതുകൊണ്ടാണോ ലൂസ് ആയതുകൊണ്ടാണോ. ചെയ്ൻ swing arm മുട്ടുന്ന സൗണ്ട് ആണ്

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว +16

    2:22 അത് ഞാൻ ചോദിച്ചിരുന്നു 😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      അതെ😊 അത് ഞാൻ അപ്പോ ഓർത്താരുന്നു

  • @abusufiyan8111
    @abusufiyan8111 3 ปีที่แล้ว +1

    ഒരു അധ്യാപകൻ പറഞ്ഞു തരുമോ ഇതേപോലെ 😜😆😍😍👌... Thx മച്ചാനെ 😍

  • @jobinlawrance5775
    @jobinlawrance5775 4 ปีที่แล้ว +1

    Chettai ee pulser 150 bikel 3rd gear ettu pokumbol oru separate sound varunnundu orachel

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Gear wheel nu enthengilum pattiyathavam (extreme case) gear nere veezhathathum avaam. Clutch side cover azhichu nokkiyal eathand idea kittum. Workshop il kanikkanam

  • @jitheshpkumar
    @jitheshpkumar 4 ปีที่แล้ว +4

    Ajith I love your way of presentation..You are doing great.

  • @midhunbaby7752
    @midhunbaby7752 4 ปีที่แล้ว

    ലോക്ക് നട്ട് ഉള്ള ടൈപ്പ് ആണെങ്കിൽ alignment ചെയ്യാൻ ആ ബോൾട്ടിന്റ നീളം ഇക്വൽ ആക്കിയാൽ മതി.ഞാൻ അങ്ങനെ ചെയ്യുന്നേ.

  • @farooqk1097
    @farooqk1097 4 ปีที่แล้ว

    ബ്രോ എന്റെ വണ്ടിയുടെ chain nannayi sound വരുന്നുണ്ട് സസ്‌പെൻഷൻ നന്നായി വർക് ചെയ്യുന്ന സിറ്റുവേഷൻ വരുബോഴാണ് സംഭവിക്കാർ. Sproket &chain മാറ്റി ഇനി സസ്‌പെൻഷൻ മാറ്റേണ്ടി വരുമോ.. pls rply(yamaha FZ 16 )

  • @Manu-cu5dl
    @Manu-cu5dl 2 ปีที่แล้ว

    എത്ര കിലോമീറ്റർ ഓടുബം വിൽ അലൈമെൻ്റെ ചെച്ചണം

  • @raamveera
    @raamveera 4 ปีที่แล้ว +2

    കൊള്ളാം ജീ....

  • @gokuldassr4529
    @gokuldassr4529 4 ปีที่แล้ว +1

    Chetta ini engin oil chaging air filtwr chaging &with spaner size kude paranjal use full ayyirunu athe prathikshikunu oru bike prathan

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว

    നല്ല ക്വാളിറ്റിയും സ്ട്രോങ്ങും ഉള്ള ഹെഡ് പെട്ടെന്ന് തഴഞ്ഞ് പോവാത്ത ടൂൾ ഏതാണ് എവിടെ കിട്ടും

  • @ArunSinghR
    @ArunSinghR 4 ปีที่แล้ว

    Bro, എന്റെ പൾസർ 180 ചെയിൻ സൗണ്ട് കുറക്കാൻ പറ്റുന്നില്ല. എന്താ ചെയ്യാൻ പറ്റുക. ചെയിൻ അഡ്ജസ്റ്റ് ചെയ്തു സ്പറോക്കറ്റ് ചെയിൻ ക്ലീൻ ചെയ്തു. ഒരു കുറവും ഇല്ല. എന്തായിരിക്കും കാരണം

  • @AkashAkash-ur8ym
    @AkashAkash-ur8ym 4 ปีที่แล้ว

    ടയർ വെട്ടി കറങ്ങുന്നു അതിനു കാരണം ഇതാവും അല്ലേ.. ഹൻഡിലിങ് കോംഫോർട് അല്ല അത്കൊണ്ട്

  • @SHAMONMedia
    @SHAMONMedia 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.. കാര്യങ്ങൾ കൃത്യമായി മനസ്സിലാവുന്ന രീതിയിൽ കാണിച്ചു കൊണ്ട് പറഞ്ഞു തന്നു.👍👍👍👍

  • @spknair
    @spknair 4 ปีที่แล้ว

    ഈ ടാപ്പ് വെച്ച് നോക്കലല്ലാതെ അലൈൻമെന്റ് ചെയ്യാൻ വേറെ വഴികൾ ഉണ്ടോ?
    മെഷീനുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
    മലപ്പുറത്തുള്ളതായി അറിവില്ല.
    എന്റെ NS ന് മാർക്കിങുകൾ ഒരു പോയന്റ് മാറ്റി വെച്ചാലേ ഏകദേശം അലൈൻമെന്റ് ശരിയാവുള്ളു.
    ബജാജിലെ ടെക്നീഷ്യൻമാർ മൊത്തം നോക്കി , നോ രക്ഷ.
    മുഴുവൻ അഴിച്ച് ഫ്രെയിം ബെന്റ് ആണോ എന്നും നോക്കി -
    ഇനിയിപ്പോ എന്ത് ചെയ്യും എന്നറിയാതെ കൺഫ്യൂഷനിലാണ്.
    ഈ ബൈക്കിന്റെ കൺട്രോൾ എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയാവുന്നതിനാൽ ഇപ്പോഴുള്ള(രണ്ട് വർഷമായി) അലൈൻമെന്റ് തെറ്റാണ് എന്ന് പൂർണ്ണമായി ബോധ്യമുണ്ട്.
    ടയർ പ്രഷർ കൂട്ടിയും കുറച്ചും നോക്കി.
    മറ്റൊരു പുതിയ വണ്ടിയുടെ ഡിസ്ക്ക് അടക്കം ടയർ ഇതിലേക്ക് മാറ്റി വെച്ചും നോക്കി. തഥൈവ.....
    എന്തെങ്കിലും അഭിപ്രായം? ഉപദേശം?

  • @diamondworld129
    @diamondworld129 4 ปีที่แล้ว +1

    Ithil oru mistake ille chain karakkiyalle
    Chainte ellabagatheyum play chekcheyyande

  • @fasaludheenfasal8109
    @fasaludheenfasal8109 4 ปีที่แล้ว +1

    ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് നന്ദി, നല്ല അവതരണം. subscribe ചെയ്തു 👌👍

  • @zerosulthan5787
    @zerosulthan5787 4 ปีที่แล้ว +4

    ഈ സര്‍ക്കസ് കൊണ്ട്.....
    നൈസ് ഹ്യൂമര്‍....