പാവൽ കൃഷി|ഈ ഒരൊറ്റ വള പ്രയോഗം കൊണ്ട് 100മേനി വിളവെടുക്കാം,പൂ കൊഴിച്ചിൽ ഒഴിവാക്കാം|Bitter Gourd

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 99

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  4 ปีที่แล้ว +7

    Wattsuppil എല്ലാവർക്കും റിപ്ലൈ തരുന്നതാണ്. കുറച്ചു delay ആയിപോയിട്ടുണ്ട്. ആരും റിപ്ലൈ തരുന്നില്ല എന്ന് പറഞ്ഞു കമെന്റ് ഇട്ട് പൊങ്കാല ഇടരുത് 😆😉🙏🙏

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  4 ปีที่แล้ว

    നാടൻ പച്ചക്കറി വിത്തുകൾ 🌾🌾🍒🥒
    ഇന്ത്യയിൽ എവിടെയും നിങ്ങളുടെ അരികിൽ എത്തിക്കുന്നതാണ്. ആവശ്യം ഉള്ളവർ 6238527745 wattsup ചെയുക.
    ചുവന്ന ചീര
    പച്ച ചീര
    മീറ്റർ പയർ
    വള്ളി പയർ
    കൂറ്റി പയർ
    പച്ച മുളക്
    പാവൽ
    വെണ്ട
    കത്രിക്ക
    വെള്ള വഴുതന
    നീല വഴുതന
    അമര
    ചെടി അമര
    തക്കാളി
    പാലക്ക ചീര
    മത്തൻ
    കുമ്പളം
    അഗത്തി ചീര
    ചുരക്ക
    മല്ലിയില
    കാന്താരി
    ബീൻസ്
    മുരിങ്ങ
    കോളിഫ്ലവർ
    ക്യാബേജ്
    ക്യാപ്സിക്കം
    ക്യാരറ്റ്
    ബീറ്ററൂട്
    ഉള്ളി
    കുക്കുമ്പർ
    പപ്പായ
    ചുവന്ന വെണ്ട
    പൂക്കളുടെ വിത്തുകൾ 🌼🌻🌺💐
    Orange Zinnia
    Mixed Colour Zinnia
    White Zinnia
    Larkspur mixed colour
    Holly Hock mixed colour
    Salvia
    Petunia
    Sun Flower
    Balsam mixed colour
    Aster mixed colour
    Celosia
    Pensy
    Gomphrena
    Marigold French Dwarf Oange
    Marigold yellow
    Amaranthus
    Purple zinnia
    Dianthus
    Dahila
    Cornflower
    Cockscomb
    Kochia Fire bush
    Calendula
    Gypsophila
    Tithoinia
    Poppy
    Verbina
    Candytuft
    Antirrhinum
    Grow Bag
    Big size 40*24*24
    Medium 35*20*20
    Small 30*16*16
    എല്ലുപൊടി
    ജൈവവളം
    വേപ്പിൻപിണ്ണാക്ക്
    വേപ്പെണ്ണ
    ചകിരിച്ചോർ

  • @shazilshahana1226
    @shazilshahana1226 4 ปีที่แล้ว +2

    Nalla video.livayittu vanna chellineyum Kanan kazhinjathil santhosham

  • @asharafc6663
    @asharafc6663 4 ปีที่แล้ว +3

    Enikku valare ishtayi.njan gulfilnu vannitt takkali venta ellam krishi cheythu vicharicha pole nannayilla..takkali Nalla pole valuthayi pookal vannu santhoshamayi.udane pookalum pookal nilkunna tantum kozinchu athode vishamamayi.karanamariyilla

    • @mohammedziyan1502
      @mohammedziyan1502 4 ปีที่แล้ว +1

      Support kitttaaan kettti nirthugha. Alllenghil wind il odinj poghum.
      Fish amino flower stem elllaaam spray cheydh kodkkkugha. Pinnne flower brush vech padhukkke thattti polllination cheyyyugha

  • @prabharajan5960
    @prabharajan5960 4 ปีที่แล้ว +3

    സംസാരം നല്ലതാണ് എല്ലാം നന്നായി മനസിലാകാമല്ലോ

  • @komalavallyk1217
    @komalavallyk1217 4 ปีที่แล้ว

    വളരെ നന്നായി. ഞാൻ പാവയ്ക്ക നട്ടിട്ടുണ്ട് അഭിനന്ദനം

  • @muneeranizammuneeranizam1497
    @muneeranizammuneeranizam1497 4 ปีที่แล้ว

    വിത്തുകൾ എല്ലാം മുളിച്ചു കേടോ....👍👍

  • @vipints2106
    @vipints2106 4 ปีที่แล้ว +1

    Njanum wait cheythirikaayirunnu e paval video super

  • @marseleenajerryjainpaul4113
    @marseleenajerryjainpaul4113 4 ปีที่แล้ว +3

    നല്ല video

  • @lathavp2028
    @lathavp2028 4 ปีที่แล้ว +1

    Thanku

  • @reejap.y8412
    @reejap.y8412 4 ปีที่แล้ว

    Pratheeshichirunna video very good thanks God bless you

  • @JalajaPradeep-r1s
    @JalajaPradeep-r1s 11 หลายเดือนก่อน

    👌👌👌👍

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    മുഴുവൻ കണ്ടു🙏

  • @jogyjohn132
    @jogyjohn132 ปีที่แล้ว

    മുഴുവൻ കണ്ടു 🙏

  • @cleatusgr6535
    @cleatusgr6535 4 ปีที่แล้ว +3

    Abin
    Don't worry about such people. Go on with d business.

  • @shareenaajmal895
    @shareenaajmal895 4 ปีที่แล้ว +3

    നല്ല അവതരണം ഡീറ്റൈൽ ആയി പറയുന്നത് കൂടുതൽ മനസിലാകും ഡീറ്റൈൽ ആയി പറയണം

    • @salinisalini3660
      @salinisalini3660 4 ปีที่แล้ว

      Enik koliflower cabbage with ayachutharumo

  • @chithiraabin3771
    @chithiraabin3771 4 ปีที่แล้ว +3

    Again ഫസ്റ്റ് വ്യൂ and first ലൈക് and ഫസ്റ്റ് കമന്റ്‌ 🥰🥰🥰🥰🥰

  • @jameelacity1013
    @jameelacity1013 ปีที่แล้ว

    Vithukalayachutharumo

  • @shylajasreekumar1237
    @shylajasreekumar1237 4 ปีที่แล้ว +1

    Thanks

  • @jessymathew8876
    @jessymathew8876 4 ปีที่แล้ว +1

    Ithupolathe njarambu rogigal karanam bro vishamikkarutthu. Yellam onninommu super

  • @sureshvarma2884
    @sureshvarma2884 3 ปีที่แล้ว +1

    പാവലിന്റെയും പടവലതിന്റെയും ഇലകള്‍ ഒരു രാത്രി കൊണ്ട് ഏതോ കീടബാധ മൂലം അപ്രത്യക്ഷമാവുന്നു. എന്താ കാരണം?

  • @sandhiasalim9899
    @sandhiasalim9899 4 ปีที่แล้ว

    Instructions കൊള്ളാം.

  • @HERBELLATHEGREENSPACE
    @HERBELLATHEGREENSPACE 4 ปีที่แล้ว

    Superb info

  • @reenubabu1466
    @reenubabu1466 4 ปีที่แล้ว +1

    Super video

  • @manipss3401
    @manipss3401 3 ปีที่แล้ว

    ഒരു അധികപ്രസംഗവും നിങ്ങളുടെ പ്രേസേന്റ്റേഷനിൽ ഞാൻ കണ്ടില്ല, കേട്ടില്ല...
    ശരിക്കും അർത്ഥവത്തായുള്ള കാര്യങ്ങളാണ് പറയുന്നതും.
    ഇതിനെക്കുറിച്ചു താങ്കൾ പ്രതികരിക്കേണ്ട 👍

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 ปีที่แล้ว +1

    ഞാൻ പാവൽ നട്ടു്. പെൺപൂവ് തന്നെയാ ഉണ്ടാവുന്നത് .. കുഞ്ഞ് കായ് പിടിച്ച് വരുന്നു രണ്ട് ദിവസം കഴിഞ്ഞാൽ കായ മഞ്ഞളിച്ച് വീണ് പോവുന്നു. ഇതിനെ രു.പരിഹാരം പറഞ്ഞ് തരാമോ?" അബി

    • @sushithaprinov7709
      @sushithaprinov7709 3 ปีที่แล้ว

      Poovitt kazhinj rand divasahinullil cover cheyyanam apo angane povilla.

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว

    Good tips....thank you

  • @nynz3147
    @nynz3147 3 ปีที่แล้ว

    Pazhatholi ittal urumb kerillea cheatta?

  • @swapnarthampi3748
    @swapnarthampi3748 4 ปีที่แล้ว

    Super information aanu, avoid the useless guys , never mind 👍😊😊😊

  • @jameelacity1013
    @jameelacity1013 ปีที่แล้ว

    Raityathra

  • @julie-do6oq
    @julie-do6oq 4 ปีที่แล้ว +1

    Nangalkku detail avisiyam anu

  • @adukkalathottam499
    @adukkalathottam499 4 ปีที่แล้ว

    👍

  • @nynz3147
    @nynz3147 3 ปีที่แล้ว

    keedangal poovan Epsom salt use chyn pattuvo

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว

    Hi
    Illa Mon kurachukoodi detailsayi parajalum tharakedilla enthayalum kariyangal manasilakum samanyam budthi ullavarke.
    Athukondu dairamayi parayuka.

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว

    അബിൻ, എന്റെ പാവലിന്റെ അടിയിലെ ഇല മഞ്ഞ പഴുത്ത ഇലയാണ് എന്നാൽ മേലേക്ക് നല്ല ഇലയും വള്ളിയും എല്ലാം നല്ല തഴച്ച് ഉണ്ടാവുന്നു '. കായ് പിടിച്ചിട്ടില്ല ഇങ്ങനെ വരുന്നത് എന്തുകൊണ്ടാണ്?replyതരുമോ?

  • @Zorogaming_11
    @Zorogaming_11 3 ปีที่แล้ว

    Jim

  • @ppfouz
    @ppfouz 4 ปีที่แล้ว +3

    പാവലിൽ വളരെ ചെറിയ കായ്കൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്

  • @sahadachu5701
    @sahadachu5701 4 ปีที่แล้ว +1

    Supar

  • @javahirvahid4369
    @javahirvahid4369 4 ปีที่แล้ว +6

    കാര്യങ്ങൾ മനസ്സിലാവണമെങ്കിൽ വിശദമായിട്ട് തന്നെ പറയണം

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว

    nice

  • @anishasreejith6695
    @anishasreejith6695 4 ปีที่แล้ว

    👍👍

  • @anijaleelameen8552
    @anijaleelameen8552 4 ปีที่แล้ว

    super video Bro. Parayunnavar parayatte

  • @WCMALAYALI
    @WCMALAYALI 4 ปีที่แล้ว +1

    👍. Good👍👍👍keep it up

  • @shanasinu107
    @shanasinu107 4 ปีที่แล้ว

    😊😊

  • @chithiraabin3771
    @chithiraabin3771 4 ปีที่แล้ว +2

    അയാൾക്കിട്ട് നല്ല പണി കൊടുക്കണം.8 ന്റെ പണി 👍👍

  • @rekhaprakash3244
    @rekhaprakash3244 4 ปีที่แล้ว +2

    അതെ കറക്റ്റ് ഞരമ്പൻ 😂😂😂 അവനൊക്കെ.......... ന്റെ അസുഖം ആണ് ബ്രദർ dont' worry

  • @jessyantony8920
    @jessyantony8920 4 ปีที่แล้ว +1

    പാവലിൻ്റെ താഴെ ഭാഗത്തെ ഇല പഴുക്കുന്നത് കേട് ആണോ,

  • @rajaniaa2261
    @rajaniaa2261 4 ปีที่แล้ว +1

    വഴുതനങ്ങ പൂവ് കൊഴിയാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @mohammedziyan1502
      @mohammedziyan1502 4 ปีที่แล้ว +1

      Chood thatttaaatha reeethiyil pugha(smoke) kolllichaaal flower kozhiyillla

  • @sudhack5569
    @sudhack5569 4 ปีที่แล้ว

    Thank you abin

  • @mariammajohn7777
    @mariammajohn7777 4 ปีที่แล้ว

    Tyeril angane mannu nirachath onnu parayamo

  • @thomasjoseph1009
    @thomasjoseph1009 4 ปีที่แล้ว

    വിത്തുകൾ ഓർഡർ ചെയ്തിട്ട് 6 ദിവസം ആയി. പ്രതികരണം ഇല്ല. എന്തുകൊണ്ട്?

  • @shanshanid4163
    @shanshanid4163 4 ปีที่แล้ว +1

    S

  • @gadgetswingsli9242
    @gadgetswingsli9242 4 ปีที่แล้ว +2

    സംസാരം കൂടിയായും കാര്യമുള്ള കാര്യങ്ങളാ മനസ്സിലാവുന്ന തരത്തിലാ

  • @lalysuresh1433
    @lalysuresh1433 4 ปีที่แล้ว

    Hi Abin, enikku kurachu grow bag venamayirunnu. Contact no il vilichittu edukkunnillallo.

  • @aneeshta2953
    @aneeshta2953 4 ปีที่แล้ว

    Cabage vith ayach tharumo

  • @bindhusasikumar5334
    @bindhusasikumar5334 4 ปีที่แล้ว +1

    E oru pavakka aano 100 meni

  • @ushavinod4168
    @ushavinod4168 4 ปีที่แล้ว +1

    No reply on the what's up order!

  • @muneeranizammuneeranizam1497
    @muneeranizammuneeranizam1497 4 ปีที่แล้ว

    Hi

  • @leelap1679
    @leelap1679 4 ปีที่แล้ว +1

    അല്ല മോനേ നീ ഉണ്ടാക്കുന്ന വളം ഇത്തിരി ആ പാവയ്ക്ക് ഇട്ട് കൊട് അത് കാണമ്പോൾ സങ്കടമാവുന്നു ഇതാണോ ഹൈബ്രിഡ്

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 ปีที่แล้ว

      Hybrid അല്ലല്ലോ, വീഡിയോ വെക്തമായി കാണു, എന്നിട്ട് കമന്റ്‌ ed

  • @nabeesashamsudeen9055
    @nabeesashamsudeen9055 4 ปีที่แล้ว

    Parajutañatinunanne

  • @sujithaanilanil32
    @sujithaanilanil32 4 ปีที่แล้ว +2

    Hai abin✋️✋️✋️

  • @rsuj4388
    @rsuj4388 3 ปีที่แล้ว +1

    രാധാകൃഷ്ണാ വേണ്ടാട്ടോ

  • @sobhakrishnaprasad3949
    @sobhakrishnaprasad3949 4 ปีที่แล้ว

    Taste & travel . There is no wattsup in the given number to contact you how should i contact you

  • @rosammainageorge4869
    @rosammainageorge4869 4 ปีที่แล้ว

    Snaks mixture

  • @sophiajacob1933
    @sophiajacob1933 4 ปีที่แล้ว

    Reply thannillallo

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +1

    ഞങ്ങളുടെ ഭാഗത്തു കായീച്ചയാണ്‌ പാവൽ കൃഷിക്ക് ദോഷം ചെയ്യുന്നത്.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 4 ปีที่แล้ว

    ചെള്ളല്ല, ആമ വണ്ട്.

  • @honeymuthiah1279
    @honeymuthiah1279 4 ปีที่แล้ว +1

    Money aichu kittiyo.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 4 ปีที่แล้ว

    കായീച്ച കുത്തിയ പാവയ്ക്കാ 😪😪😪

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว

    സംസാരമൊന്നും കുഴപ്പമില്ല, replyതന്നാ മതി.

  • @abduljabbarap3867
    @abduljabbarap3867 4 ปีที่แล้ว

    ചെറിയ അഭിപ്രായം ടെറസിൽ കൃഷി ചെയ്യുന്നവർ theresil നിന്നും 60 sm രണ്ടു ചാൻ രണ്ട് ബ്ലോക്ക്‌ ഉയർത്തി വെച്ചാൽ teresinte chod ഒഴുവാകാം വളർച്ചയും കിട്ടും ഇലകൾ മഞ്ഞ കളർ ആകില്ല വാർപ്പിന് lekk വരാതിരിക്കാനും നല്ലത് ആണ്

  • @rohinimadhavan1685
    @rohinimadhavan1685 4 ปีที่แล้ว +5

    അബിനേ ഇങ്ങനെ വലിച്ചിഴച്ച് പറഞ്ഞു പോണരീതി അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ ഈ വീഡിയോ ഷെയർ ചെയ്തവരെല്ലാം സബ്സ്ക്റൈബ് ചെയ്തവരെല്ലാം കാൻസൽ ചയ്യം കുട്ടി ,പാവലിൻറ വീഡിയോ ഇടുമ്പോൾ പാവലിനെകുറിച്ച് പറഞ്ഞ് തീർന്നതിനുശേഷം മറ്റുള്ളകാരൃങ്ങൾ പറഞ്ഞാപോരേ ? കുട്ടി യെ ചീത്ത വിക്കാൻ ശീലിച്ചവരല്ല ഞങ്ങൾ , നിർദേശം സ്വികരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം !

    • @chithiraabin3771
      @chithiraabin3771 4 ปีที่แล้ว +2

      നിങ്ങൾ skip ചെയ്തു കണ്ടാൽ പോരെ. പ്രശ്നം തീർന്നില്ലേ

    • @reshmaMadhunair
      @reshmaMadhunair 3 ปีที่แล้ว +1

      അടിപൊളി മറുപടി.... നിനക്കൊക്കെ ഇഷ്ടം ഉണ്ടെങ്കിൽ കണ്ടാൽ മതി എന്നല്ലേ,,,, അരി എത്ര,,,, പയർ അഞ്ഞാഴി.....

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  3 ปีที่แล้ว

      ഞാൻ ആരോടും പറഞ്ഞില്ല വീഡിയോ ഫുൾ കാണണം എന്ന്... ഫുൾ കാണുന്ന ആളുകൾ ഉണ്ട്... അവർക്കു വേണ്ടി ആണ് ഞാൻ വീഡിയോ ചെയുന്നത്... അല്ലാതെ സമയം ഇല്ലാത്തവർക്ക് വേണ്ടി അല്ല..

  • @reenasreejith3034
    @reenasreejith3034 4 ปีที่แล้ว

    Hai Abin

  • @JalajaPradeep-r1s
    @JalajaPradeep-r1s 11 หลายเดือนก่อน

    👌👌👌👍

  • @mohammedziyan1502
    @mohammedziyan1502 4 ปีที่แล้ว +2

    👍

  • @vishnupriyamalu3115
    @vishnupriyamalu3115 4 ปีที่แล้ว

    Thanks