22:39 ഉമ്മാക്കെതിരെ കൈ ചൂണ്ടണ്ട ട്ടോ ന്ന് പറഞ്ഞു.. അപ്പൊ അനക്ക് ഇങ്ങനെ ഒന്നും പറയരുത് എന്ന് അറിവില്ലാഞ്ഞിട്ടല്ല.. മനപ്പൂർവം ഓരോന്നു പറഞ്ഞു കച്ചറ ഉണ്ടാക്കാണ്.. വീഡിയോ ക്ക് വേണ്ടി... ഉമ്മാനെ മോശക്കാരി ആക്കി വീഡിയോ എടുത്ത് പൈസ കിട്ടീട്ട് എന്ത് ഉപകാര ഉള്ളത്.. കുഞ്ഞോൾക്കും മനസ്സിലാവൂലെ ഇതൊന്നും ☺️☺️
പറഞ്ഞിട്ട് മനസ്സിലാവുന്നവരോട പറഞ്ഞിട്ട് കാര്യമുള്ളൂ.. ഇതൊന്നും കൂടുതൽ കാലം മുന്നോട്ടു പോവില്ല. ആ ഉമ്മാന്റെ മനസ്സ് വേദനിച്ചിട്ടുണ്ട് എങ്കിൽ. ഏതൊരു യൂട്യൂബർ ആണെങ്കിലും ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ തന്നെ അവർ അടുത്ത വീഡിയോയിൽ ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് പറഞ്ഞു റെഡിയാക്കും
ഭർത്താവിൻ്റെ വീട്ടിൽ എത്ര സുഖാണെങ്കിലും അസുഖം വരുമ്പോ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ തോന്നും കാരണം സ്വന്തം വീട്ടിൽ ആകുമ്പോ രാവിലെ മുതൽ വൈകുന്നേരം വരെ കിടന്നാലും ഒരു പ്രശ്നവും ഇല്ല.husband nte വീട്ടിൽ kidakkumbo വീട്ടകാരെന്ത വിജരിക്ക നാട്ടുകരെന്ത വിജരിക്കാ എന്നൊക്കെ ഉള്ള ചിന്തയാവും. ഉമ്മാക് രണ്ട് മരുമക്കളും ഒരുപോലെ ആണ്. നല്ല സ്നേഹമുള്ള ഉമ്മയാണ്. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടാണ് ❤️
മക്കൾ എവിടെ പോകുകയാണെങ്കിലും ( മക്കളാവട്ടെ, മരുമക്കളാവട്ടെ ) ഉമ്മാനോടും വാപ്പാനോടും പറയണം.അത് പോകാൻ ഒരുങ്ങി ഇറങ്ങുമ്പോഴല്ല. നാളെയാണ് യാത്രയെങ്കിൽ ഇന്ന് പറയണം.അല്ലെങ്കിൽ പോകാൻ റെഡിയായി ഡ്രസ് മാറ്റുന്നതിന് മുമ്പ് അവരോട് പറയുക.ഞങ്ങൾ പോവാണ് ട്ടൊ എന്ന് പറയാതെ ഞങ്ങൾ നാളെ ഇന്ന സ്ഥലത്ത് പോയി വരട്ടെ ഉമ്മാ എന്ന് ചോദിക്കുക. ആ ചോദ്യം കൊണ്ട് നമ്മൾ അവർക്ക് ഒരു പരിഗണന കൊടുക്കുകയാണ്.അത് കൊണ്ട് നമുക്കൊന്നും നഷ്ടപ്പെടുന്നില്ല.അവർക്ക് നമ്മളോടുള്ള സ്നേഹം കൂടുയാണ്.നിസാര കാര്യമാണ്. പക്ഷേ അനുഭവിക്കുമ്പോൾ മധുരം കൂടും. മാതാപിതാക്കളെ വേധനിപ്പിക്കരുത്. ചെറിയ കാര്യങ്ങൾക്കായാലും.ആ ഉമ്മ അതിൻ്റെ നിരപരാധിത്വം മനസിലാക്കി തരാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അള്ളാഹു ആരോഗ്യവും ആയുസ്സും, അതിലുപരി അൻഷിഫിൻ്റെ കൂടെ ജീവിക്കാൻ നല്ല ക്ഷമയും കൊടുക്കട്ടെ!
ഈ പറഞ്ഞത് സത്യമാണ്. ഞാൻ 9 വരഷമായിട്ട് വേറെ വീട്ടിലാണ് താമസം. എന്നാലും ഇപ്പളും എന്റെ വീട്ടിൽ പോകണം എന്നുണ്ടെങ്കിൽ തലേന്ന് തന്നെ ഉപ്പാനോടും ഉമ്മനോടും പോയി പറയും.അത് ഉപ്പാക്കും ഉമ്മാക്കും എനിക്കും ഒരു സന്തോഷമാണ്..
വെയ്യാതായാൽ ഭർത്താവിന്റെ വീട്ടിൽ കിടക്കുമ്പോൾ ഒരു എടങ്ങേറാണ് .. സ്വന്തം വീട്ടിൽ പോയാൽ ജോലി ചെയ്യേണ്ട..വെയ്യ എന്ന് തോന്നുമ്പോൾ ഒരു ദിവസമെങ്കിലും പോയി നിന്നാൽ ഒരു സമാധാനമാണ് .😊
ഉമ്മ ഉള്ളും കാലം ഉമ്മ yoad സമ്മതം ചോദിച്ചിട്ട് വേണം പോവാൻ ഇതുവരെ സമ്മതം ചോദിച്ചിട്ട് ഇല്ല എന്ന് പറയുമ്പോൾ ആ ഉമ്മാക് anshif ഒരു വിലയും നൽകുന്നില്ല എന്നാണ് ഇത് ഒക്കെ anshif ന്റെ ഉമ്മ ആയത് കൊണ്ട് ആണ് നടക്കുന്നത് അത് ഒരു പാവം ആയത് കൊണ്ട് വേറെ വല്ല വീട്ടിലും ആവാണ്ടത് ആയിരുന്നു ഉമ്മ സത്യത്തിൽ പാവം ആണ് anshif നീ ഒരു കുടുംബം കലക്കിയും 😊
സ്വന്തം വീട്ടിൽ ആകുമ്പോൾ വയ്യായേണ്ടയാൽ സ്വസ്ഥമായിമായി കിടക്കാം. കെട്ടിച്ച വീട്ടിൽ andhaayaalum നമ്മൾ അങ്ങിനെ കിടക്കൂല. പ്രത്യേകിച്ച് 3 കുട്ടികൾ ഒക്കെ ഉള്ളപ്പോൾ. Athra സ്നേഹമുള്ള ആളുകൾ ഉണ്ടായാലും കിടക്കുന്നിടത് സമാധാനം ഉണ്ടാവില്ല. അങ്ങിനെ ചിഞ്ചു വന്നു. കുഞ്ഞോളും കൂടി വന്നാൽ ഉഷാറായി. അസുഖമൊക്ക maaritt കൊണ്ടന്നാൽ madhi കുഞ്ഞോളെ
ഉമ്മ എന്നും ഉമ്മയാണ്.. ഉമ്മാനെ ഒരിക്കലും തരം താഴ്ത്തി സംസാരിക്കരുത്... പടച്ചവൻ പൊറുക്കില്ല... ഉമ്മാനെ നിസ്സാരമാക്കി നടത്തുന്ന ഒന്നും കൂടുതൽ മുന്നോട്ടുപോവുകയോ വിജയിക്കുകയോ ഇല്ല.. ഉറപ്പ്
ഉമ്മ പറയുന്നതാണ് ശരി. മരുമക്കൾ ആണേലും മക്കൾ ആയാലും ഉമ്മakk ഒരുപോലെയാണ്. അവിടെ വേർതിരിവ് കാണിക്കാറില്ലല്ലോ. പിന്നേ എങ്ങോട് പോകാനെങ്കിലും ഉമ്മയോട് പറഞ്ഞു പോണം. അതാണ് നല്ലൊരു വശം.
കുഞ്ഞോളെ എങ്ങോട്ടു പോകാനെകില് ഉമ്മടും പറയണം,, ഞാൻ ഒക്കെ എന്റെ വീട്ടിൽ പോകാൻ എങ്കിൽ നാളെ ആണെകിൽ ഇന്ന് പറയും നാളെ പോകാൻ എന്ന്,, പിന്നെ പുറത്തു എങ്ങോട്ടു പോകാനെഗിലും ഉമ്മാട് ഡ്രസ്സ് മാറുന്നതിനു മുന്നേ പറയും ഉമ്മ ഞങൾ ഇങ്ങനെ പുറത്തു പോകാൻ എന്ന് അധ് കൊണ്ട് എന്റെ അമ്മായി ഉമ്മാക്ക് നല്ല ഇഷ്ട്ടമാണ് എങ്ങോട്ടു പോകുന്നതിനും ഒരുക്കി തരും,, ഉമ്മാട് നമ്മൾ പറഞ് പോകണം
ഓരോ വീഡിയോയിലും ഉള്ള ഉമ്മാന്റെ നിസ്സഹായാവസ്ഥയും മോന്റെ അടുത്ത് നിന്ന് കിട്ടുന്ന കുത്ത് വാക്കുകളും ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട്..but എല്ലാവരും കമന്റിൽ പറയും അൻസിഫ് uyir ആൻസിഫ് pwoli എന്നൊക്കെ..ഇന്ന് എല്ലാവരും ഉമ്മാനെ മനസ്സിലാക്കി സംസാരിക്കുന്നുണ്ട്..സന്തോഷം..ഉമ്മാക്ക് പല്ല് വെക്കാൻ മക്കൾ രണ്ടു പേരും ഉമ്മാന്റെ മുന്നിൽ വെച്ചു വാദ പ്രതിവാദം ചെയ്തപ്പോൾ സത്യത്തിലും സങ്കടം തൊന്നീനു...ഉമ്മാക്ക് ഗിഫ്റ്റ് കിട്ടിയപ്പോൾ സന്തോഷായിന്.ഇനിയെങ്കിലും അ ഉമ്മാനെ കൂടി പരിഗണിച്ച് പഠിക്കി..
ആ ഉമ്മ പറയുന്നത് എത്ര ശരിയാണ് 👍. അനിസിഫ് ഒരു പഹയൻ. ഒരിക്കലും നന്നാവൂല്ലാ. പടച്ചവൻ ഒരു ദിവസം നല്ലോണം ആയതിൽ പിടിക്കും അവനെ. അന്ന് തലോച്ചോർ വിടർത്തി ചിന്തിക്കും
ഉമ്മാനെ ഒരിക്കലും വെറുപ്പിക്കുന്ന വാക്ക് പറയരുത് പിന്നെ ഉമ്മാക് കുഞ്ഞോളുടെ വെറുപ്പ് തോന്നും കുഞ്ഞോള് കാരണം ആണല്ലോ ഇത് കേൾക്കേണ്ടിവരുന്നത് ഉള്ള മനസ്സ് വരും ummak
Aa ഇബ്രു കാണുന്നുണ്ട്.മനസിലാവുന്നുണ്ട് ഉമ്മാന്റെ നേർക്ക് തിരിഞ്ഞു പോവുന്നത്.അംഷിഫ്ക്ക നിങ്ങളും ഒരു മാതാപിതാക്കളാണ്.മക്കളെ മുന്നിൽ വെച്ച ഇമ്മാതിരി കാണിച്ചാൽ ഭാവിയിൽ നിങ്ങൾക്ക് തന്നെയാണ് അനുഭവിക്കേണ്ടി വരുക.
എന്തിനാ ആ ഉമ്മാനെ ഇങ്ങനൊക്കെ പറയണത്, പാവം കാണുമ്പോൾ സങ്കടമാവുന്നു, ഉമ്മാടെ മനസ്സ് എത്ര മാത്രം വിഷമിക്കുന്നുണ്ടാവും, ഉമ്മ ഉള്ളപ്പോൾ അവരുടെ വില അറിയില്ല,ഉമ്മയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോവുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഇത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി 😔ഒരിക്കൽ പോലും ആ ഉമ്മാനെ വിഷമിപ്പിക്കല്ലേട്ടാ.....ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ ആമീൻ 🤲
എന്തിനാ anshife ഉമ്മാനെ വേദനിപ്പിക്കുന്നത് യുട്യൂബ് കണ്ടെൻ്റിൻ വേണ്ടി ആണെങ്കിലും വാക്കുകൾ വേദനിപ്പിക്കുന്നത് ആണ് വേധനിപിക്കല്ലെ ഉമ്മാനെ ..ഉമ്മൻ്റെ മനസ്സ് vedhanikunund
എനിക്ക് തോന്നിയത് അൻസിഫ് ആണ് ആ കുടുംബത്തിലെ കുടുംബ കലക്കി 😂.. അവനെതൂക്കി എടുത്തു ആ തൊടിയിൽ കൊണ്ട് കളയാൻ സമയം ആയിക്കുണ് അല്ലങ്കിൽ അവിടെ എന്തങ്കിലും ഒക്കെ നടക്കും 😂😂😂
ഉമ്മാക്ക് നല്ലോം മനസ്സ് വേദനിപ്പിക്കുന്നുണ്ട്. പാവം ഒരു video ക്ക് വേണ്ടി ഉമ്മാനെ വേദനിപ്പിക്കല്ലേ പാവം . ഈ പറഞ്ഞത് കുഞ്ഞോളെ ഉമ്മ യാണ് പറഞ്ഞതാണെങ്കിൽ തെറ്റായി തോന്നുമോ. അതുപോലെ ഒരു ഉമ്മ തന്നെയാണ് ഇതും
പൊന്നാരജ്ജെ അൻസിപ്പേ എന്തിനാ ഇജ്ജ് വെറുതെ ഓരോ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് 😡 ആ ഉമ്മ ഒരു പാവം ആണ് ❤️ കുഞ്ഞോൾക്ക് അസുഖം ആയി അങ്ങോട്ട് വിടണ്ടന്ന് കരുതീട്ടല്ലേ ഉമ്മ അന്ന് പോവണ്ട ന്ന് പറഞ്ഞത്. എന്തിനാ ഇജ്ജ് ഒരു പ്രശ്നം ആയി കാണുന്നത്
ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത സഖടം തോന്നി. ഉമ്മ ഒരു പാട് സകടപ്പെട്ടു. ഉമ്മ ഉമ്മയുടെ അടുത്തുള്ള ശെരി തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. എത്ര തമാശ ആണെകിലും ആ ഉമ്മാക്ക് ചെറിയൊരു വിശമം ഉണ്ടായിട്ടുണ്ടാവൂലെ 😒
ഉമ്മ പറഞ്ഞത് 100% കറക്റ്റ് ആണ് ഉമ്മാക്ക് എല്ലാ പിന്തുണയും എന്നാലും വയ്യെങ്കിൽ സ്വന്തം വീട്ടിൽ കിടക്കുന്ന പോലെ സമാധാനായി ഭർത്താവിന്റെ വീട്ടിൽ കിടക്കാൻ പറ്റില്ല പ്രത്യേകിച്ച് 3 കുട്ടികളെ വെച്ച് അതോണ്ട് കുഞ്ഞോൾക്ക് എല്ലാ പിന്തുണയും അൻസിഫ് ആണ് കുത്തിത്തിരുപ്പ് 😂😂😂
ശരിയാണ് ഉമ്മ പറഞ്ഞത് .എൻ്റെ ഭർത്താവും അങ്ങനെ തന്നെ ആണ് .വയ്യതാകുമ്പോ മാത്രേ എൻ്റെ വീട്ടിൽ പറഞ്ഞയക്കൂ..അല്ലാതെ പോകാൻ എത്ര ചോദിച്ചാലും സമ്മതിക്കൂല...വയ്യാതായാൽ അവിടെ കൊണ്ടാക്കി തള്ളലാ
ഇത്ര നല്ല ഉമ്മാനെ കിട്ടാൻ പുണ്യം ചെയ്യണം 😍
22:39 ഉമ്മാക്കെതിരെ കൈ ചൂണ്ടണ്ട ട്ടോ ന്ന് പറഞ്ഞു.. അപ്പൊ അനക്ക് ഇങ്ങനെ ഒന്നും പറയരുത് എന്ന് അറിവില്ലാഞ്ഞിട്ടല്ല.. മനപ്പൂർവം ഓരോന്നു പറഞ്ഞു കച്ചറ ഉണ്ടാക്കാണ്.. വീഡിയോ ക്ക് വേണ്ടി... ഉമ്മാനെ മോശക്കാരി ആക്കി വീഡിയോ എടുത്ത് പൈസ കിട്ടീട്ട് എന്ത് ഉപകാര ഉള്ളത്..
കുഞ്ഞോൾക്കും മനസ്സിലാവൂലെ ഇതൊന്നും ☺️☺️
👍🏼👍🏼👍🏼
👍 👍
👍
👍👍
പറഞ്ഞിട്ട് മനസ്സിലാവുന്നവരോട പറഞ്ഞിട്ട് കാര്യമുള്ളൂ.. ഇതൊന്നും കൂടുതൽ കാലം മുന്നോട്ടു പോവില്ല. ആ ഉമ്മാന്റെ മനസ്സ് വേദനിച്ചിട്ടുണ്ട് എങ്കിൽ. ഏതൊരു യൂട്യൂബർ ആണെങ്കിലും ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ തന്നെ അവർ അടുത്ത വീഡിയോയിൽ ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് പറഞ്ഞു റെഡിയാക്കും
മരുമക്കൾ പോകുമ്പോൾ ഉമ്മാനോട് സമ്മതം ചോദിക്കൽ നല്ല കാര്യമാണ്
..kunjolne കൊണ്ട് ചോധിപ്പിക്കൽ kettyonte ബാധ്യതയാണ്
Umma parayunnathan.sheri..evidek pogumboyum ummanood chothikarilla kunchool .ath sheriyaavilla..chinju super
ഇതുപോലെത്തെ ഒരു ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം ഉമ്മാക്ക് അള്ളാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
ആമീൻ
Aameen
ഇതുപോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ കുഞ്ഞോൾ പുണ്യം ചെയ്യണം അത് നല്ല ഒരുമ്മ അല്ലങ്കിൽ ഒരിക്കലും കുഞ്ഞോൾ മോനെ ഇവിടെ ഇട്ടു പോവില്ല
എല്ലാത്തിനും കാരണം അൻസിഫ് ആണ് 😄.. അതാണ് സത്യം
അവന് ഒക്കെ തമാശ ആണ്
കാണികൾക്ക് എല്ലാം തമാശ ആയി കാണാനും പറ്റുന്നില്ല
ഭർത്താവിൻ്റെ വീട്ടിൽ എത്ര സുഖാണെങ്കിലും അസുഖം വരുമ്പോ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ തോന്നും കാരണം സ്വന്തം വീട്ടിൽ ആകുമ്പോ രാവിലെ മുതൽ വൈകുന്നേരം വരെ കിടന്നാലും ഒരു പ്രശ്നവും ഇല്ല.husband nte വീട്ടിൽ kidakkumbo വീട്ടകാരെന്ത വിജരിക്ക നാട്ടുകരെന്ത വിജരിക്കാ എന്നൊക്കെ ഉള്ള ചിന്തയാവും. ഉമ്മാക് രണ്ട് മരുമക്കളും ഒരുപോലെ ആണ്. നല്ല സ്നേഹമുള്ള ഉമ്മയാണ്. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടാണ് ❤️
മക്കൾ എവിടെ പോകുകയാണെങ്കിലും ( മക്കളാവട്ടെ, മരുമക്കളാവട്ടെ ) ഉമ്മാനോടും വാപ്പാനോടും പറയണം.അത് പോകാൻ ഒരുങ്ങി ഇറങ്ങുമ്പോഴല്ല. നാളെയാണ് യാത്രയെങ്കിൽ ഇന്ന് പറയണം.അല്ലെങ്കിൽ പോകാൻ റെഡിയായി ഡ്രസ് മാറ്റുന്നതിന് മുമ്പ് അവരോട് പറയുക.ഞങ്ങൾ പോവാണ് ട്ടൊ എന്ന് പറയാതെ ഞങ്ങൾ നാളെ ഇന്ന സ്ഥലത്ത് പോയി വരട്ടെ ഉമ്മാ എന്ന് ചോദിക്കുക. ആ ചോദ്യം കൊണ്ട് നമ്മൾ അവർക്ക് ഒരു പരിഗണന കൊടുക്കുകയാണ്.അത് കൊണ്ട് നമുക്കൊന്നും നഷ്ടപ്പെടുന്നില്ല.അവർക്ക് നമ്മളോടുള്ള സ്നേഹം കൂടുയാണ്.നിസാര കാര്യമാണ്. പക്ഷേ അനുഭവിക്കുമ്പോൾ മധുരം കൂടും.
മാതാപിതാക്കളെ വേധനിപ്പിക്കരുത്. ചെറിയ കാര്യങ്ങൾക്കായാലും.ആ ഉമ്മ അതിൻ്റെ നിരപരാധിത്വം മനസിലാക്കി തരാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അള്ളാഹു ആരോഗ്യവും ആയുസ്സും, അതിലുപരി അൻഷിഫിൻ്റെ കൂടെ ജീവിക്കാൻ നല്ല ക്ഷമയും കൊടുക്കട്ടെ!
ഈ പറഞ്ഞത് സത്യമാണ്. ഞാൻ 9 വരഷമായിട്ട് വേറെ വീട്ടിലാണ് താമസം. എന്നാലും ഇപ്പളും എന്റെ വീട്ടിൽ പോകണം എന്നുണ്ടെങ്കിൽ തലേന്ന് തന്നെ ഉപ്പാനോടും ഉമ്മനോടും പോയി പറയും.അത് ഉപ്പാക്കും ഉമ്മാക്കും എനിക്കും ഒരു സന്തോഷമാണ്..
,😂
ഭർത്താവിന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ താമസിക്കുമ്പോൾ എങ്ങോട്ടെങ്കിലും പോകുമ്പോൾ അവരോടൊന്നു പറയുന്നത് മര്യാദയാണ്
അവൾ പറഞ്ഞിട്ടുണ്ടല്ലോ വീഡിയോ കണ്ടില്ലേ
@@minnus784 അത് വീഡിയോക്ക് വേണ്ടി പറയിപ്പിച്ചതല്ലേ.. ഉമ്മ പറഞ്ഞല്ലോ 5 വർഷായിട്ട് ഇത് വരെ പറഞ്ഞിട്ടില്ലെന്നു
ഉമ്മാന്റെ അടുത്തും കുഞ്തോളും നെഞ്ചും ആരുകുഴപ്പകരല്ല എല്ലാഫ്രശ്നം ഉടക്കുന്നയാൾ അന്സിഫ്
Crt
സത്യം അങ്ങനെ ഞങ്ങളൊക്കെ അങ്ങനെ കഴിയുന്നത്
വെയ്യാതായാൽ ഭർത്താവിന്റെ വീട്ടിൽ കിടക്കുമ്പോൾ ഒരു എടങ്ങേറാണ് .. സ്വന്തം വീട്ടിൽ പോയാൽ ജോലി ചെയ്യേണ്ട..വെയ്യ എന്ന് തോന്നുമ്പോൾ ഒരു ദിവസമെങ്കിലും പോയി നിന്നാൽ ഒരു സമാധാനമാണ് .😊
Yes
സത്യം
Ath manasilakkunna annughalum vennam .... Allenkil ullathum povum
വയ്യാതായാലും സ്വന്തം വീട്ടിൽ പോവാൻ പറ്റാതെ വിഷമിക്കുന്ന ഞാൻ..😂😂😂reason . മഞ്ചേരിയിൽ നിന്നും വയനാട്ടിലേക്ക് കെട്ടിച്ചു..
ഉമ്മ ഉള്ളും കാലം ഉമ്മ yoad സമ്മതം ചോദിച്ചിട്ട് വേണം പോവാൻ ഇതുവരെ സമ്മതം ചോദിച്ചിട്ട് ഇല്ല എന്ന് പറയുമ്പോൾ ആ ഉമ്മാക് anshif ഒരു വിലയും നൽകുന്നില്ല എന്നാണ് ഇത് ഒക്കെ anshif ന്റെ ഉമ്മ ആയത് കൊണ്ട് ആണ് നടക്കുന്നത് അത് ഒരു പാവം ആയത് കൊണ്ട് വേറെ വല്ല വീട്ടിലും ആവാണ്ടത് ആയിരുന്നു ഉമ്മ സത്യത്തിൽ പാവം ആണ് anshif നീ ഒരു കുടുംബം കലക്കിയും 😊
കുഞ്ഞോൾക് എന്താ പോകുന്നതിന്
അരമണിക്കൂർ മുബങ്കിലും ഉമ്മാനോട് ഒന്ന്പറഞ്ഞൂടെ 👍
Anshifinte ചില സംസാരങ്ങൾ ഉമ്മാക് നല്ല വിഷമമുണ്ടാക്കുന്നുണ്ട്. ഉമ്മാടെ മുഖം കണ്ടാൽ അറിയാം.. പാവം
Athe
അതെ 👍👍
ഉമ്മ പറഞ്ഞത് ശരിയാണ് അസുഖം ഉണ്ടാകുമ്പോൾ വീട്ടിലേക്ക് അയക്കേണ്ടത് ഇല്ലാത്തപ്പോൾ പോയി നിന്നോട്ടെ
ഉമ്മ പറഞ്ഞത് ശരിയല്ലേ അസുഖം ഉണ്ടാവുമ്പോൾ അല്ല കുഞ്ഞോളെ വീട്ടിലേക്ക് ആക്കേണ്ടത്😀
അത് തന്നെ ഞാൻ ഇന്നലെ പറഞ്ഞത്
Hm sheriya but namuk asukham vannal nammale vtlavum sukham aaa kutyale kond yegana sukhallade avde nika
Bt അവരുടെ മകൾ vayyanjitt അല്ലെ നിന്ന് vannath
അതു ശെരിയാണ്.. ആരോഗ്യം ഉള്ളപ്പോൾ ഭർത്താവിന്റെ വീട്ടിലും ഇല്ലങ്കിൽ സ്വന്തം വീട്ടിലും.... അതു ശെരിയല്ല
സ്വന്തം വീട്ടിൽ ആകുമ്പോൾ വയ്യായേണ്ടയാൽ സ്വസ്ഥമായിമായി കിടക്കാം. കെട്ടിച്ച വീട്ടിൽ andhaayaalum നമ്മൾ അങ്ങിനെ കിടക്കൂല. പ്രത്യേകിച്ച് 3 കുട്ടികൾ ഒക്കെ ഉള്ളപ്പോൾ. Athra സ്നേഹമുള്ള ആളുകൾ ഉണ്ടായാലും കിടക്കുന്നിടത് സമാധാനം ഉണ്ടാവില്ല. അങ്ങിനെ ചിഞ്ചു വന്നു. കുഞ്ഞോളും കൂടി വന്നാൽ ഉഷാറായി. അസുഖമൊക്ക maaritt കൊണ്ടന്നാൽ madhi കുഞ്ഞോളെ
💯💯
Shariyaanu
Sheriyan
ഉമ്മ എന്നും ഉമ്മയാണ്.. ഉമ്മാനെ ഒരിക്കലും തരം താഴ്ത്തി സംസാരിക്കരുത്... പടച്ചവൻ പൊറുക്കില്ല... ഉമ്മാനെ നിസ്സാരമാക്കി നടത്തുന്ന ഒന്നും കൂടുതൽ മുന്നോട്ടുപോവുകയോ വിജയിക്കുകയോ ഇല്ല.. ഉറപ്പ്
👍👍👍👍
സത്യം
ഉമ്മാനോട് ഇങ്ങനെയൊന്നും പറയല്ലേ അൻസിഫ് ഇപ്പൊ നിന്നോടാണ് ദേഷ്യം വരുന്നത്
ഉമ്മ പറയുന്നതാണ് ശരി. മരുമക്കൾ ആണേലും മക്കൾ ആയാലും ഉമ്മakk ഒരുപോലെയാണ്. അവിടെ വേർതിരിവ് കാണിക്കാറില്ലല്ലോ. പിന്നേ എങ്ങോട് പോകാനെങ്കിലും ഉമ്മയോട് പറഞ്ഞു പോണം. അതാണ് നല്ലൊരു വശം.
അന്സിഫിനും റാഷിദക്കും ഒരു പാട് മരിയാദ പഠിക്കാൻ ഉണ്ട്
Ansifinde swabhavathinu endina rashidane parayunu
@@adamseden1330 ഒരു പെണ്ണ് ആവുമ്പോൾ കുറെ പഠിക്കാൻ ഉണ്ട് സഹോദര അദ് അവൾക് ഇല്ല
Ooo pinne..
@@diyavlog8583 🤣
Anshif cheyyne karyathil enthina rashidha ne pariynath
Oll enthu pezhachu
പാവം ഉമ്മ, ഇനിയെങ്കിലും ഉമ്മാനെ വെറുതെ വിടു, എന്തായാലും കുഞ്ഞോളും കൂടി വരട്ടെ. ഉഷാറാവട്ടെ. ചിഞ്ചു നെ കൂടി കണ്ടപ്പോ സന്തോഷായി.
കുഞ്ഞോളെ എങ്ങോട്ടു പോകാനെകില് ഉമ്മടും പറയണം,, ഞാൻ ഒക്കെ എന്റെ വീട്ടിൽ പോകാൻ എങ്കിൽ നാളെ ആണെകിൽ ഇന്ന് പറയും നാളെ പോകാൻ എന്ന്,, പിന്നെ പുറത്തു എങ്ങോട്ടു പോകാനെഗിലും ഉമ്മാട് ഡ്രസ്സ് മാറുന്നതിനു മുന്നേ പറയും ഉമ്മ ഞങൾ ഇങ്ങനെ പുറത്തു പോകാൻ എന്ന് അധ് കൊണ്ട് എന്റെ അമ്മായി ഉമ്മാക്ക് നല്ല ഇഷ്ട്ടമാണ് എങ്ങോട്ടു പോകുന്നതിനും ഒരുക്കി തരും,, ഉമ്മാട് നമ്മൾ പറഞ് പോകണം
Correct
Pokan ready ayi kazhinjalla nerathe umma yodu parayanam veettil pokunna kariyam pavam umma 🥰🥰
👌👌👌
Crrct 👍
👍🏻👍🏻👍🏻
ഓരോ വീഡിയോയിലും ഉള്ള ഉമ്മാന്റെ നിസ്സഹായാവസ്ഥയും മോന്റെ അടുത്ത് നിന്ന് കിട്ടുന്ന കുത്ത് വാക്കുകളും ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട്..but എല്ലാവരും കമന്റിൽ പറയും അൻസിഫ് uyir ആൻസിഫ് pwoli എന്നൊക്കെ..ഇന്ന് എല്ലാവരും ഉമ്മാനെ മനസ്സിലാക്കി സംസാരിക്കുന്നുണ്ട്..സന്തോഷം..ഉമ്മാക്ക് പല്ല് വെക്കാൻ മക്കൾ രണ്ടു പേരും ഉമ്മാന്റെ മുന്നിൽ വെച്ചു വാദ പ്രതിവാദം ചെയ്തപ്പോൾ സത്യത്തിലും സങ്കടം തൊന്നീനു...ഉമ്മാക്ക് ഗിഫ്റ്റ് കിട്ടിയപ്പോൾ സന്തോഷായിന്.ഇനിയെങ്കിലും അ ഉമ്മാനെ കൂടി പരിഗണിച്ച് പഠിക്കി..
Correct
Crct 👍👍🌹🌹🌹
Shariyan
കറക്റ്റ് ആ ഉമ്മാനെ വേദനി പിക്കരുത്
Entha ankilum ummante vedhanippichathu sheriyalle
അൻസിഫെ.. ഉമ്മാനെ എടങ്ങേർ ആക്കണ്ട... ഉമ്മ ഉള്ളോണ്ട് ആണ്.. ഇയ്യ് ഇങ്ങനെ ഉയർന്നത്.. ഞങ്ങൾ ഉയർത്തിയത്.. അതെ പോലെ ഞങ്ങൾക്ക് തയ്താനും അറിയാം 💯💯
ഉമ്മ ഉള്ളപ്പോൾ ഉമ്മയുടെ വില മനസ്സിലാവില്ല. പാവം ഉമ്മ 😭
ചിഞ്ചു ന്റെ എല്ലാവരോടും ഉള്ള തുറന്ന പെരുമാറ്റം... പൊളിച്ചു 👍👍👍👍🌹🌹🌹🌹
പറയേണ്ടത് മുയുവനും പറഞ്ഞിട്ട് ഉമ്മാനെ സോപ്പിട്ടു മയക്കുക ഇത് അൻസിഫിന്റെ സ്ഥിരം paripaadiyaan
അന്സിഫ് കുയിന്തൻ കളി നിർത്തട നല്ല ഒരു കുടുംബം ഇങ്ങനെ നശിപ്പിക്കല്ലേ. ആ ഇബ്രുന്റെ ബോധമെങ്കിലും വേണം ❤️😡
അയിശുമ്മ നിങ്ങളുടെ മകനേപ്പറ്റി ആരേക്കാളും നന്നായി നിങ്ങൾ മനസ്സിലായിരിക്കുന്നു. ഒരു വെളിവും വെളിച്ചവും ഇല്ലത്ത ഒരുത്തൻ
Correct1000
ഉമ്മ പറയുന്നത് ശെരിയാണ് അസുഖം വരുമ്പോൾ മാത്രമാണ് കുഞ്ഞോൾ വീട്ടിലേക്ക് പോവുന്നത്. അസുഖം വരുമ്പോൾ മാത്രമല്ല അവരുടെ വീട്ടിലേക്ക് അയക്കേണ്ടത്.
അന്സിഫ് ഉമ്മാനോട് ഉച്ചത്തിൽ സംസാരിക്കരുത്. ഉമ്മാനെ ടെൻഷൻ ആക്കിച്ചാൽ അനുഭവിക്കും അധ് തീർച്ചയായും. നിന്ടെയൊരു കുഞ്ഞോൾ
സാരമില്ല ഉമ്മ അവരോടെക്കെ പോയി പണി നോക്കാൻ പറ ഉമ്മ😍👍
ഞങ്ങളെ അയിശുമാനെ ചുമ്മ കുറ്റം പറയല്ലേ അന്സിഫെ... അയിശുമ്മ ഫാൻസ് കൊട്ടേഷൻ kodukkun🥰🥰
ഉമ്മാനെ ഇങ്ങനെ വേദനിപ്പിക്കരുത്. പടച്ചോൻ പൊരുക്കൂല. ഉമ്മാനെ കണ്ണ് നിറഞ്ഞു.
Ansif ummanod varthanam ove
Thashayil kariyam parayunund ummanod
എല്ലാ വീട്ടിലും ചെറിയ മക്കളെയാണ് ഇഷ്ടം. പാവം അൻസിഫ്..
അൻഷിഫ് നീതി പാലിക്കുക ആയിഷുമ്മ ഫാൻസ് 🥰🥰🥰
ആയിഷുമ്മ നല്ലൊരു ഉമ്മയാണ് .... അൻസിഫെ ഉമ്മാനെ എനി കുറ്റ പെടുത്തിയാൽ...
എന്തിനാ ആ പാവം ഉമ്മാനെ ഇങ്ങനെ എടങ്ങേറ് ആകനെ 😢
നിങ്ങളെ വിജയം ആ ഉമ്മയാണ്... ഉമ്മാനെ തമാശക്ക് പോലും വേദനിപ്പിക്കല്ലേ...ഇഷ്ടാണ് ഒരുപാട് നിങ്ങളെ എല്ലാരേം🥰🤗
ഉമ്മക്ക് എല്ലാവിധ പിന്തുണയും അൻസിഫ് നീതി പാലിക്കുക
Ansif ummaneyum marumakkaleyum thettikkum enna thonnunne
Anshifkka kurach ovar aavunund ummaneum uppaneum kurach pahumanikam kali kurach koodunund
കുഞ്ഞോൾ പാവ ചിഞ്ചു സ്ട്രോങ്ങ് ആണ് മുഖത്തു നോക്കി പറയും
ഉമ്മ പറയുന്നത് ശെരി annn അത് ഞങ്ങൾക്ക് മനസിലായി ഉമ്മ പാവം ആണ് ഉമ്മ 😍😍
ആ ഉമ്മ പറയുന്നത് എത്ര ശരിയാണ് 👍. അനിസിഫ് ഒരു പഹയൻ. ഒരിക്കലും നന്നാവൂല്ലാ. പടച്ചവൻ ഒരു ദിവസം നല്ലോണം ആയതിൽ പിടിക്കും അവനെ. അന്ന് തലോച്ചോർ വിടർത്തി ചിന്തിക്കും
പാവം ഉമ്മ അൻഷിഫെ ഉമ്മാനെ ശരിക്ക് നോക്കണം നമ്മുടെ ഉമ്മ ഉണ്ടായിട്ട് ആണ് നിങ്ങൾ ക് പെണ്ണ് ഉണ്ടായത്
തെറ്റ് full അൻസിപ്പിന്റെ ബാക്കാത്തണ് 😔ഉമ്മ ❤😍
എനിക്ക് 3ആണ് കുട്ടികൾ ആണ് അളളാഹു വേ നീ കാക്ക ണേ ഇതിലെറെ നല്ലത് പെൺകുട്ടി കൾ ആണ് ഞങ്ങളുടെ ഉമ്മ എന്ന് ഉള്ള സ്നേഹം ഉണ്ടാവും
Umma parayunnadathan karyam.Anshifan kunjole nasakkunnath.kunjole kadamayan evide pokumbalum ummanod sammadam choikal.chinju strong aan.
Ummane വെറുപ്പിക്കരുത്
ഉമ്മമാർ...... 🥰🥰🥰🥰
ഉമ്മാനോട് ഇങ്ങനെ കച്ചറ. ഉണ്ടാക്കിയാൽ ഞങ്ങൾ ബഹിഷ്കരിക്കും.......
👍🏻👍🏻👍🏻
👍👍
ഉമ്മാനെ ഒരിക്കലും വെറുപ്പിക്കുന്ന വാക്ക് പറയരുത് പിന്നെ ഉമ്മാക് കുഞ്ഞോളുടെ വെറുപ്പ് തോന്നും കുഞ്ഞോള് കാരണം ആണല്ലോ ഇത് കേൾക്കേണ്ടിവരുന്നത് ഉള്ള മനസ്സ് വരും ummak
പുതിയ വീട്ടിൽ താമസിക്ക് അപ്പോൾ അറിയാ൦ ഉമ്മയുടെ വില....... ഉമ്മ💪💪💪പാവം
കുഞ്ഞോൾ വരാം കാത്തിരിക്കാം എല്ലാരും ഒരുമിച്ച് കാണാൻ 👍👍
അൻസിഫെ അനക്കും ഉണ്ട് 3ആൺ കുട്ടികൾ മറക്കണ്ട
Aa ഇബ്രു കാണുന്നുണ്ട്.മനസിലാവുന്നുണ്ട് ഉമ്മാന്റെ നേർക്ക് തിരിഞ്ഞു പോവുന്നത്.അംഷിഫ്ക്ക നിങ്ങളും ഒരു മാതാപിതാക്കളാണ്.മക്കളെ മുന്നിൽ വെച്ച ഇമ്മാതിരി കാണിച്ചാൽ ഭാവിയിൽ നിങ്ങൾക്ക് തന്നെയാണ് അനുഭവിക്കേണ്ടി വരുക.
ആ കുട്ടിനെ ടേബിളി ൽ കിടത്തിപോകല്ലേ ചിഞ്ചു . ഇമ്മീം മക്കളും ജഗ പൊക യാണല്ലോ ഇന്ന്. കുഞ്ഞോൾക് വയ്യങ്കിൽ കുട്ടികളെ അനകും നോക്കിക്കൂടെ ചെങ്ങായി. 😵🤕
എന്തിനാ ആ ഉമ്മാനെ ഇങ്ങനൊക്കെ പറയണത്, പാവം കാണുമ്പോൾ സങ്കടമാവുന്നു, ഉമ്മാടെ മനസ്സ് എത്ര മാത്രം വിഷമിക്കുന്നുണ്ടാവും, ഉമ്മ ഉള്ളപ്പോൾ അവരുടെ വില അറിയില്ല,ഉമ്മയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോവുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഇത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി 😔ഒരിക്കൽ പോലും ആ ഉമ്മാനെ വിഷമിപ്പിക്കല്ലേട്ടാ.....ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ ആമീൻ 🤲
ഉമ്മ പറഞ്ഞത് ശരി ആണ്
ഉമ്മാനെ വീഡിയോ എടുത്തു അങ്ങനെ ഇൻസ്റ്റൾഡ് ചെയ്യാൻ പാടില്ല നിങ്ങളും ഇത് പോലെ ഒരു കുടുംബമായി ജീവിക്കേണ്ടവരാണ്
എന്തിനാ anshife ഉമ്മാനെ വേദനിപ്പിക്കുന്നത് യുട്യൂബ് കണ്ടെൻ്റിൻ വേണ്ടി ആണെങ്കിലും വാക്കുകൾ വേദനിപ്പിക്കുന്നത് ആണ് വേധനിപിക്കല്ലെ ഉമ്മാനെ ..ഉമ്മൻ്റെ മനസ്സ് vedhanikunund
അൻസിഫ് കുടുംബം കലക്കി ദിവസവും ഓരോ കണ്ടന്റ് ഇണ്ടാകും 😃
എനിക്ക് തോന്നിയത് അൻസിഫ് ആണ് ആ കുടുംബത്തിലെ കുടുംബ കലക്കി 😂.. അവനെതൂക്കി എടുത്തു ആ തൊടിയിൽ കൊണ്ട് കളയാൻ സമയം ആയിക്കുണ് അല്ലങ്കിൽ അവിടെ എന്തങ്കിലും ഒക്കെ നടക്കും 😂😂😂
ചിഞ്ചു ഒരു നല്ല പെണ്ണ് ആണ് i like it🤲🏻
Chinju relation ann allea😂😂😂
Chinju oodivaayooo
ഇങ്ങനെ യൊന്നും ummanod ചോദിക്കരുത് ഉമ്മ പാവാണ് 🤲❤
അൻഷിഫെ ഉമ്മാനെ വേദനികുന വാക്ക് ഒരിക്കലും പറയരുത്
Ningalude video enikk orupaad ishttaan,pakshe ummaane thamaashakkaanelum onnum paranj vedhanippikkalle
പാവം ഉമ്മാനെ വിഷമിപ്പിക്കല്ലേ ഉമ്മാനെ വിഷമിപ്പിച്ചാൽ വിഡിയോ ഇനി ഞങ്ങൾ കാണില്ല
അൻസിഫ് കുടുംബം കലക്കി പാവം ഉമ്മ പോകുമ്പോൾ ഉമ്മയോട് പറഞ്ഞു പോയ്ക്കൂടെ
ഉമ്മാക്ക് നല്ലോം മനസ്സ് വേദനിപ്പിക്കുന്നുണ്ട്. പാവം ഒരു video ക്ക് വേണ്ടി ഉമ്മാനെ വേദനിപ്പിക്കല്ലേ പാവം . ഈ പറഞ്ഞത് കുഞ്ഞോളെ ഉമ്മ യാണ് പറഞ്ഞതാണെങ്കിൽ തെറ്റായി തോന്നുമോ. അതുപോലെ ഒരു ഉമ്മ തന്നെയാണ് ഇതും
ഉമ്മാ പറയുന്നത് ശരിയാണ്
പൊന്നാരജ്ജെ അൻസിപ്പേ എന്തിനാ ഇജ്ജ് വെറുതെ ഓരോ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് 😡 ആ ഉമ്മ ഒരു പാവം ആണ് ❤️ കുഞ്ഞോൾക്ക് അസുഖം ആയി അങ്ങോട്ട് വിടണ്ടന്ന് കരുതീട്ടല്ലേ ഉമ്മ അന്ന് പോവണ്ട ന്ന് പറഞ്ഞത്. എന്തിനാ ഇജ്ജ് ഒരു പ്രശ്നം ആയി കാണുന്നത്
Correct
Aann. ഇതെന്തൊരു സാധനം 😬
ഉമ്മ ഫാൻ ആണ് ഞാൻ,,പാവം ഉമ്മ,, ഉമ്മ പറഞ്ഞത് 100 % ശരിയാണ് ,, .. love you ,,
തമാശയ്ക് ആണെങ്കിലും ഉമ്മയെ വേദനിപ്പിക്കരുത്
വീട്ടിൽ നിന്ന് എവിടെ പോകാണെങ്കിലും ഉമ്മാനോട് പറഞ്ഞു ടെ കുഞ്ഞോൾക്ക് ''പറയാതെ പോവുന്നത് ശരിയല്ല "
Kunjol parayal und tta❤️
@@diyavlog8583 ഹ
എന്നിട്ടാണല്ലോ ഉമ്മ പറയുന്നത്
5 വർഷത്തിൽ പറഞ്ഞിട്ടില്ലാന്ന്
അൻഷിഫാ ണ് പറയുന്നത് ന്ന്😂
ഹല്ലോ ഗയ്സ്... ഞാൻ വീഡിയോ കണ്ട് കണ്ട് ചിഞ്ചു ഫാൻ ആയി ട്ടോ...
Umma paranjadhu sheriyaanu. Anshif vayeenn nalladhalla varunnadhu.paavamanu umma.❤️❤️
കുടുംബം കലക്കി അൻ ഷിഫ്
ചാനെൽ റേറ്റ് കൂട്ടാൻ വീട്ടുകാരുമായി അടിയുണ്ടാകുന്ന അന്സിഫ് 😆😆🤣🤣🤣🤣🤣
ഉമ്മ പറഞ്ഞത് ശരിയാ... അസുഖം ആകുമ്പോ മാത്രം സ്വന്തം വീട്ടിലേക്കു പറഞ്ഞയക്കൽ മോശമാണ്
എന്റെ anshifh. നീ ശരിക്കും അമ്മായിമ്മ പോര് കണ്ടിട്ടില്ല. ഈ ഉമ്മനെ സമ്മതിക്കണം. നിങ്ങളെയൊക്കെ സഹിക്കുന്നുണ്ടല്ലോ
Sathyam tto
സത്യം
Crt.. Eee ummayum kunjolum pavamaan😊🥰❤️
ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത സഖടം തോന്നി. ഉമ്മ ഒരു പാട് സകടപ്പെട്ടു. ഉമ്മ ഉമ്മയുടെ അടുത്തുള്ള ശെരി തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. എത്ര തമാശ ആണെകിലും ആ ഉമ്മാക്ക് ചെറിയൊരു വിശമം ഉണ്ടായിട്ടുണ്ടാവൂലെ 😒
പൊന്നാരെ അന്സിഫെ ഉമ്മ പറയുന്നത് സുഖമില്ലാത്ത നേരത്തെകുഞ്ഞോൾ പോവട എന്നാണ് ഉമ്മ പറയുന്നതാണ് 100%ശരി
ഉമ്മയോട് ഉച്ചത്തിൽ പറയാൻ പാടില്ല അൻസിഫ് 😄
സമൂഹത്തിന്റെ മുമ്പിൽ ഉമ്മ നെ കോമാളി ആകുന്ന മകൻ ....Ansif
Correct 👍
👍
👍🏻👍🏻
പാവം ഉമ്മ 🥰
ഉമ്മാന്റെ മനസ് വേദനിപ്പിക്കരുത്
ഉമ്മാക് എല്ലാവരെയും ഒരുപോലെ ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰
പാവം ഉമ്മ 😭😭😭😭ഉമ്മാനെ ഇങ്ങനെ പറയരുത് ഉമ്മയുടെ മനസ് വേദനിപേക്കരുത് ♥️♥️♥️♥️♥️♥️😂😂😂😂😂😂
ഉമ്മാനോട് ഉച്ചത്തിൽ പറയാൻ പാടില്ല അൻസിഫ് ഉമ്മ പാവമാണ് നിന്റെ ഉമ്മയല്ലേ പാവമാണെന്ന് ഉമ്മ
ഉമ്മ പറഞ്ഞത് ശരിയാണ് എല്ലാ ഉമ്മ മാരു. ഇത് പൊലതനൊ. അന്സീഫെ ഉമ്മന. സംഘടപെടുതരുത്
ഉമ്മ ഒരു പാവം ആണ്
എനിക് ഭയങ്കര ഇഷ്‌ടം ആണ് 🥰
കുത്തി തിരിപ്പിന്റെ ആഷാൻ അൻസിഫ്..
ഇപ്പൊ നല്ല ഒരുമയിൽ കയിയുന്ന ഉമ്മയേയും മരുമക്കളേയും തെറ്റിപ്പിക്കരുത്.😥😥Pleeas
Ummante sneham sathyam aayathond aan imbrun immammane bayankara ishtam
ഉമ്മ പറഞ്ഞത് 100% കറക്റ്റ് ആണ് ഉമ്മാക്ക് എല്ലാ പിന്തുണയും എന്നാലും വയ്യെങ്കിൽ സ്വന്തം വീട്ടിൽ കിടക്കുന്ന പോലെ സമാധാനായി ഭർത്താവിന്റെ വീട്ടിൽ കിടക്കാൻ പറ്റില്ല പ്രത്യേകിച്ച് 3 കുട്ടികളെ വെച്ച് അതോണ്ട് കുഞ്ഞോൾക്ക് എല്ലാ പിന്തുണയും അൻസിഫ് ആണ് കുത്തിത്തിരുപ്പ് 😂😂😂
Ansif parayunnathilum കാര്യമുണ്ട്. Enta anubhavam aanu athu. Ummakk elachi pokumbol onnum parayoola.. Njn pokumbol mugam vaadum
അൻഷിഫ് വാക്കുകൾ സൂക്ഷിച് വേണം. അത് ഉമ്മയാണ്. കണ്ടന്റിന് വേണ്ടി ഉമ്മാനോട് തർക്കിക്കരുത്
Ansippeeee adanghikkoo ijj adipottum immante fans inte adthnn.adi kittum
പാവാണ് ഉമ്മ ഇങ്ങനെ ഒന്നും ഉമ്മാനെ ചോദ്യം ചെയ്യരുത്
പാവം ഉമ്മ 😒😒
എവിടെ പോവാണെങ്കിലും കുഞ്ഞോളും ജിഞ്ചും ഉമ്മാനോട് പറഞ്ഞു പോവുന്നത് ഉമ്മാക് സന്തോഷം ആവുകയെ ഒള്ളു അല്ലെങ്കിൽ തെറ്റിദാരണക് ഇട വരും
Ibrun immammanodulla sneham kandal ariyaam umma paavamanenn ☺️
ശരിയാണ് ഉമ്മ പറഞ്ഞത് .എൻ്റെ ഭർത്താവും അങ്ങനെ തന്നെ ആണ് .വയ്യതാകുമ്പോ മാത്രേ എൻ്റെ വീട്ടിൽ പറഞ്ഞയക്കൂ..അല്ലാതെ പോകാൻ എത്ര ചോദിച്ചാലും സമ്മതിക്കൂല...വയ്യാതായാൽ അവിടെ കൊണ്ടാക്കി തള്ളലാ
പാവം ഉമ്മ. അന്സിഫിക്ക എന്തിനാ അതിനെ വട്ടക്കുന്നത് 😂. കുഞ്ഞോളെ അന്സിഫക്ക അല്ലെ പറഞ്ഞയക്കാത്ത ത് ഉമ്മ പറഞ്ഞത് പോലെ അസുഖം ഉള്ളപ്പോൾ അല്ല പറഞ്ഞയക്കുന്നത്.
Kunjolkk kshamikkaan ulla manass nd
Pinne ummane vethanippikarth …
ഉമ്മ ഇല്ലാത്ത എനിക്ക് ഇത് കണ്ടപ്പോൾ സങ്കടം വന്നു.
പാവം ഉമ്മ