UK യിൽ എത്തിയിട്ടും നന്നാവാൻ ഉദ്ദേശം ഇല്ലാത്ത മലയാളികൾ 😎

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 262

  • @AustralianMalluTraveller
    @AustralianMalluTraveller ปีที่แล้ว +38

    10 മണിക്കൂർ ഫ്ലൈറ്റിൽ ഇരുന്നാൽ ചിന്താഗതി മാറില്ല. മാറ്റം നാട്ടിലെ സ്വന്തം വീട്ടിൽ നിന്നും സ്‌കൂളുകളിൽ നിന്നും തുടങ്ങണം

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      You are absolutely right. Indians are always Indians. 😸😸😸

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +25

    എന്റെ മകൻ ഇപ്പൊ uk യിൽ ചെന്നിട്ട് 6 മാസം ആകുന്നു, ചെന്നിട് വീട് മാറി രണ്ടാമത്തെ വീടാണ്, അവർ 9 പേര് ആണ്, അവർ എല്ലാ മതത്തിലും പെട്ടവർ ഉണ്ട്, മതം അവർക്കു ഒരു വിഷയം പോലും അല്ല, ഒരാളും ആയി കൂട്ടുകൂടാൻ അയാളുടെ മതം ജാതി നിറം ദേശീയത ഒന്നും അല്ല പരിഗണിക്കേണ്ടത് അയാളുടെ ക്വാളിറ്റി മാനുഷിക ഗുണങ്ങൾ മാത്രം,33 കൊല്ലം ഗൾഫിൽ ജീവിച്ച ആളാണ്‌ ഞാൻ അതിൽ 19 കൊല്ലം ഫാമിലി ഒപ്പം ഉണ്ടായിരുന്നു, മതതെ ബേസ് ചെയ്തു തന്നെ 4-5 സംഘടനകൾ ഉണ്ടായിരുന്നു അവിടെ എല്ലാ ആഴ്ചയിലും ക്ലാസുകൾ ഒരു തവണ പോലും ഞാനോ കുടുബമോ അതിൽ പങ്കെടുതിട്ടില്ല, കാരണം നമ്മൾ സ്വയം സെലക്ട് ചെയ്തത് അല്ല മത വിശ്വാസം അത്‌ ബൈ ബർത്ത് നമുക്ക് കിട്ടുന്നു പിന്നെ പല ഘട്ടങ്ങളിൽ ആയി അത്‌ നമ്മുടെ മനസ്സിൽ ഉറക്കുന്നു പക്ഷേ ശാസ്ത്രീയം ആയ എഡ്യൂക്കേഷൻ ഉയർന്ന സാമൂഹിക ബോധം എക്കെ ഇത്തരം compartmentukalil നിന്ന് പുറത്തു വരാൻ നമ്മെ സഹായിക്കും, മലയാളി വിദേശത്ത് പോകുമ്പോൾ ഒപ്പം നാട്ടിലെ സർവ്വ മാലിന്യങ്ങളും കൊണ്ടു പോകുന്നു മനുഷ്യൻ ആയി ജീവിക്കാൻ ഉള്ള അവസരം പാഴാക്കുന്നു.

    • @EchayumKochum
      @EchayumKochum ปีที่แล้ว +6

      very good. Be a better Human.. ഇങ്ങനെ ജീവിക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും പുതിയ ലോകക്രമം സൃഷ്ടിക്കുന്നു ; മാലിന്യമുക്തം , സമാധാന പൂർണ്ണം !

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว

      @@padmanair4853 🙏

    • @mohdmustafa9521
      @mohdmustafa9521 ปีที่แล้ว +3

      സത്യം അതണ് വേണ്ട ത് അല്ലാണ്ട് ജാതി മതം നോക്കി ജീവിക്കുന്ന കുറേ മലയാളികൾ ഉണ്ട്

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +42

    അയ്യോ... അല്ലെങ്കിൽ പിന്നെ എങ്ങനെ മലയാളി ആകും... 😂
    നമ്മുടെ മലയാളികൾ എവിടെ പോയാലും ഒരു മാറ്റവും ഒരിക്കലും പ്രതീക്ഷിക്കരുത് 🙏🏻😁

    • @00000......
      @00000...... ปีที่แล้ว +3

      ഇത്രയും ഗുരുത്വം ഉള്ള ആളുകൾ വേറെയെവിടെയാണ് 😺

  • @blissbless4164
    @blissbless4164 ปีที่แล้ว +18

    നിങ്ങളുടെ മനോഹരമായ കാരുണ്യം റബ്ബ് നിങ്ങൾക് നിലനിർത്തി നൽകട്ടെ, ഇനിയും ആരോഗ്യമുള്ള സൊക്യം, സന്തോഷം, സമാദാനവും, ഒരുപാടു നന്മകൾ ചെയ്ദു ഇരു ലോകത്തും താങ്കൾ വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ആമീൻ

  • @rayeesuliyil8303
    @rayeesuliyil8303 ปีที่แล้ว +19

    ഇതൊക്കെ തന്നെയാണ് കേരളത്തിലെ അവസ്ഥ പിന്നെ മലയാളികൾ എവിടെ പോയാലും ഇപ്പൊ ഈ അവസ്ഥയാണ് കാണുന്നത്

  • @anishjoseph3342
    @anishjoseph3342 ปีที่แล้ว +16

    ഇതൊക്കെ എത്ര വർഷം കഴിഞ്ഞാലും മാറ്റം വരില്ല വലിയ പുരോഗമനവാദവും പാശ്ചാത്യ സംസ്കാരവും പറയുവെങ്കിലും മലയാളിയുടെ ഉള്ളിൽ നിന്ന് ഇത് പോകില്ല അവന്റെ സ്വഭാവം അവൻ എവിടെ ചെന്നാലും കാണിക്കും 😂😂😂😂

  • @renchurs6450
    @renchurs6450 ปีที่แล้ว +21

    ജാതി.. മത വേർ തിരിവ്.. കാണിക്കുന്നതിൽ ഭീകര കഴിവുള്ളവരാണ് മലയാളികൾ.. ഇനി അതിൻ്റെ ഭീകരത അറിയണമെങ്കിൽ.. ഒരു ദളിതനോട് ചോദിച്ചു നോക്ക്... പൊട്ടി കരഞ്ഞു കൊണ്ട് കേൾക്കാൻ കഴിയും... വേദനിപ്പിക്കുന്ന ഒരു പാട് അനുഭവങ്ങൾ 😢

  • @sangeerpurayil6653
    @sangeerpurayil6653 ปีที่แล้ว +1

    I lived in London from 2002 to 2011 but never noticed any kind of discrimination among malayalees in the name of religion.

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +6

    ഞൻ എന്റെ അനുഭവം പറയാം, ഞൻ ഒരു ഹിന്ദു girl ആണ്.. എനിക്ക് എന്റെ കുടുംബക്കാരെ കൊണ്ട് ഒരുപാട് ഉപദ്രവങ്ങൾ ഇണ്ടായിട്ട് ഇണ്ട്, കല്യാണ കാര്യം പറഞ്ഞും,male frndz ഉള്ളതും ഓക പറഞ്ഞും.. എന്നെ പറ്റി ഇല്ലാത്ത പറയുക, കുറ്റം പറയുക ഓക ചെയ്തിട്ട് ഉണ്ട്, ഞൻ ഇത് എല്ലാം എന്റെ muslim frnd ഓട പറഞ്ഞു, അവൾ ഉടനെ പറയുവാ, അല്ലേലും ഹിന്ദുക്കൾ എല്ലാം ഇങ്ങന, ആർക്കും ആരോടും സ്നേഹം ഇല്ല, ഞങ്ങളുടെ മതം കണ്ട് പഠിക്കണം എന്നൊക്ക, പിന്നെയും ഹിന്ദുക്കളെ വളരെ മോശമായി പറയാനും തുടങ്ങി, എന്നിട്ട് എന്നോട് പറഞ്ഞു ഞങ്ങളുടെ family la ഒരു ചേട്ടൻ ഉണ്ട്, നീ പുള്ളിയെ നോക്ക്, കാണാൻ മിടുക്കനാ, എന്നിട്ട നീ ഹിന്ദു വിട്ട് മുസ്ലിം ആവാൻ, അപ്പോൾ നിനക്ക് സ്നേഹം എന്താണ് മനസിലാകും, പിന്നെ നമക്ക് ഒരുമിച്ച് എല്ലാടോം ഓക പോകാലോ എന്നൊക്കെ, ഞൻ വിചാരിച് ഇവൾ എന്ധോകയാ ഈ പറയണേ na, എന്റെ കുടുംബക്കാർ മോശം ആണെങ്കിൽ എന്തിന് ഹിന്ദുക്കളെ മൊത്തം കുറ്റം പറയണം എന്ന്... ഞൻ പിന്നെ അതൊക്ക വിട്ടു... കുറച് ദിവസം കഴിഞ്ഞപ്പോൾ ഇവൾ പറഞ്ഞ ആ ചേട്ടൻ എനിക്ക് fb frnd rqst വിട്ടേക്കുന്നു, ഞൻ വിചാരിച് ഇത് എന്തിന് എനിക്ക് rqst ഇട്ടേ ഇവൾ പറഞ്ഞു അല്ലാതെ എനിക്ക് അറിയ പോലും ഇല്ല.. ഞൻ accept ചെയ്ത് ഏതായാലും പോട്ടെ na വിചാരിച്ചു, bt അത് അവടം കൊണ്ടും തീർന്നില്ല, എനിക്ക് അയാൾ കുറെ msg oka അയക്കാൻ തുടങ്ങി, ഞൻ mind ഒന്നും ചെയ്തില്ല, അറിയാത്ത ആളോട് മിണ്ടണ്ട കാര്യം ഇല്ലലോ... ഇവൾ എന്നിട്ട് എന്ന് വിളിച്ചു ചോദിച്ചു നീ എന്താ പുള്ളിയോട് മിണ്ടാതെ, നിനക്ക് നോക്കാൻ വേണ്ടിയാ ഞൻ rqst അയക്കാൻ പറഞ്ഞേ na ഓക, ഞൻ അവളോട് അങ്ങനെ ഒന്നും പറഞ്ഞിട്ട് പോലും ഇല്ല... അങ്ങനെ ഇരുന്നപ്പോളാ kerala story movie കണ്ടേ അത് കണ്ടപ്പോൾ എനിക്ക് ശെരിക്കും പേടി വന്നു, ഞൻ അച്ചനോട് ഇത് പറഞ്ഞു, അച്ഛൻ അവളെ വിളിച്ചു ദൈശ്യപെട്ടു, ഞൻ പിന്നെ ആ കൂട്ടും വിട്ടു. പിന്നീട് ഒരിക്കലും അവളോട് മിണ്ടാൻ പോയിട്ടില്ല... ഞൻ ജീവനും കൊണ്ട് ഓടി..ഞൻ ആരുടേയും ജാതി മതത്തയോ ഇന്നേ വേറെ കുറ്റം പറഞ്ഞിട്ട് ഇല്ല, bt അവൾ ഹിന്ദുക്കളെ പറ്റി എന്ധോക്കെ മോശമാ പറഞ്ഞേ, എന്റെ കുടുംബക്കാർ ചെയ്യണേ തെറ്റിനെ ഹിന്ദുക്കളെ മൊത്തം കുറ്റം പറയണ്ട കാര്യം ആർക്കും ഇല്ല😬😬iam not against any religion, if u believe in ur religion, believe it, അതിന് വേണ്ടി മറ്റുള്ളവരുടെ മനസ്സിൽ വിഷം കേറ്റി വെക്കരുത് ആരും🤗ഞൻ ജനിച്ചു മതം മാറാൻ ആരും എന്നെ ഉപദേശിക്കണ്ട കാര്യം ഇല്ലലോ...നമ്മൾ എങ്ങനെ ജനിച്ചോ അങ്ങനെ തന്നെ ജീവിക്കുക,മനുഷ്യത്വം ഉള്ളവരായി ജീവിക്കുക, മറ്റു മതത്തെ ബഹുമാനിക്കുക🤗❤️നമ്മളെ നമ്മളായി accept ചെയ്യുന്നവരെ സ്നേഹിക്കുക

    • @Ammu-m8d7y
      @Ammu-m8d7y ปีที่แล้ว +2

      Ithe anubavam enikkum und njaan muslim aanu enikku hindu frend undaayirunnu enne avalude cousinumaayi parichayappeduthi aval parayaa hindu aayaal moodipputhachu nadakkanda parda idandaa ennokke pinnem orupaad und ente baaggyam kond njaan rakshappettu❤❤

    • @Ammu-m8d7y
      @Ammu-m8d7y ปีที่แล้ว

      @@rixzdot8431 njan paranjathu sathyaamaanu chettaa ente anubavam aanu anubavichavarkke vishamam ariyollooo 😭😭🥰

    • @JMian
      @JMian ปีที่แล้ว

      Oru pen chilanthi evideyum undaavum athu muslim pen suhruthu anennu maatram.

  • @Adilmk1985
    @Adilmk1985 ปีที่แล้ว +9

    ഇന്ത്യകാരെ പോലെ racist മനോഭാവം ഉള്ള മനുഷ്യർ ലോകത്ത് വേറെ ഇല്ല. സൗത്ത് ഇന്ത്യകാരനെ നോർത്ത് ഇന്ത്യകാർക് കണ്ട് കൂടാ. കറുത്തവനെ കണ്ടു കൂടാ. ഇങ്ങനെ ഒരു 100 ഉദാഹരണം കിട്ടും 🌹🌹🌹

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 ปีที่แล้ว +26

    നാട്ടിൽ പരസ്പരം അടികൂടി മറ്റുള്ള രാജ്യത്തു അഭിമാനിയാകാൻ നമ്മൾ നോക്കിയാൽ നടക്കില്ല... കാരണം ഇത് ഡിജിറ്റൽ യുഗമാണ്...സെക്കന്റുകൾ മതി മറ്റു രാജ്യകാർക്ക് നമ്മളെ കുറിച്ച് വിലയിരുത്താൻ..

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      Indians are always Indians. You are absolutely right.😸😸😸

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +15

    You are absolutely right. I live in England for 21 years. I treat all malayalies same as a human but I noticed this in our community

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      Indians are always Indians wherever they are.😸😸😸😸

  • @sunnyn3959
    @sunnyn3959 ปีที่แล้ว +4

    പോരിനും പാരയ്ക്കും നമ്പർ വൺ മലയാളി. പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാർ മറ്റുള്ളവരോട് എത്ര പുച്ഛത്തോടെയും അഹങ്കാരത്തോടെയുമാണ് പെരുമാറുന്നതെന്നു നോക്കുക. സർക്കാർ ജോലിയിൽ നിന്നു പിരിഞ്ഞ എന്റെ ജീവിതാനുഭവങ്ങളാണ്.

  • @user-fu7mk6ge8u
    @user-fu7mk6ge8u ปีที่แล้ว +4

    What you are saying is absoultely right, ഞാൻ UK യുടെ അയല്പക്കത്തെ രാജ്യത്തിൽ ആണ്. 18 വർഷം ആയി ഇവിടെ വന്നിട്ട്. ഹിന്ദുക്കൾ ആയതു കൊണ്ട് ക്രിസ്ത്യൻസ് കൂട്ടത്തിൽ ചേർക്കില്ല. ആദ്യം ഒക്കെ വിഷമം തോന്നി.പക്ഷെ ഇപ്പോ യാതൊരു പ്രശ്നവും ഇല്ല. ഒറ്റക്ക് ജീവിക്കാൻ പഠിച്ചു. പക്ഷെ വിദേശത്ത് ഉള്ള ക്രിസ്താനികൾ പ്രത്യേക വിഭാഗം ആണ്. താങ്കൾ പറഞ്ഞത് വളരെ വാസ്തവം ആണ്. കണ്ടാൽ ആദ്യം ചോദിക്കും എത്ര ആണ് salary രണ്ടാമത്തേത് ഏതു chruch ആണ്. പള്ളിയും പട്ടകാരും ഇല്ലന്ന് അറിഞ്ഞാൽ അത്ര തന്നെ 😂. Very narrow minded people.

  • @anuroopalapuzha3292
    @anuroopalapuzha3292 ปีที่แล้ว +49

    കേരളത്തിലും ഇത് തന്നെ ആണ് അവസ്ഥ ചേട്ടാ

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +18

    പട്ടിണി ആണെങ്കിൽ ആർക്കും മതം, ജാതി ഒന്നും വേണ്ടാ. പൈസ ആയി കഴിഞ്ഞാൽ ആർക്കും ആരുടെം സഹായം വേണ്ടാ.. അപ്പോള് ഇതുപോലെ വേർതിരിവ് ഉണ്ടാകും.😂😂😂😂😂

    • @mohdmustafa9521
      @mohdmustafa9521 ปีที่แล้ว

      സത്യം നിങ്ങൾ പറഞ്ഞത് ഒരു പ്രളയം വന്നപ്പോൾ ഒരു ജാതിയില്ല ഒരു മതവുമില്ല മലയാളിക്ക് എല്ലാവരും ഒരു കൂടാരത്തിൽ ഉറങ്ങി ഭക്ഷണം കഴിച്ചു ഒരു ജാതിയില്ല മത ഇല്ല 🙏🙏🙏

    • @georgekuttyk.k461
      @georgekuttyk.k461 ปีที่แล้ว

      വളരെ ശരി.പണമില്ലെങ്കിൽ ഇടപെടാൻ നല്ലവരാണു മുസ്ലിം കൾ.പണം എല്ലിനിടയിൽ കുത്താൻ തുടങ്ങിയാൽ മതം പുറത്തു ചാടും.

  • @sreekanthcs6807
    @sreekanthcs6807 ปีที่แล้ว +4

    ഞാന്‍ dubai work ചെയ്ത ശേഷം Europe വന്നതാണ്, എനിക്ക് മനസ്സിലായത് Europe മലയാളികള്‍ വെറും durantham ആണ്, മലയാളികളുടെ quality എന്താണ് ennariyanam എങ്കിൽ gulfil വരണം.

    • @Fayis1341
      @Fayis1341 ปีที่แล้ว

      💯

    • @Fayis1341
      @Fayis1341 ปีที่แล้ว +1

      Njan salalah il 5 kollam undayirunnu ippo uk vannappozhanu difference manasilayath 💯

    • @sajanphilip8221
      @sajanphilip8221 ปีที่แล้ว +1

      My friends who migrated from Gulf countries just expressed the same feelings.

  • @Abutty-hm1th
    @Abutty-hm1th ปีที่แล้ว +1

    2014മോഡി അധികാരത്തിൽ വന്ന ശേഷം ആണ് ഇങ്ങനെ ആയത് ഇന്ത്യ കാരെ പല തട്ടിൽ ആക്കി അത് ഇന്ന് ലോകം മുഴുവൻ പകർന്നു 👍

    • @swaraj4108
      @swaraj4108 ปีที่แล้ว +1

      Athinum modi Onnu poda maire indikarkku kurachu vila kittiyathu ippol aaanu. Nina polullavara egane parayu.

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +9

    ചേട്ടനെ പോലെയുള്ള ആൾക്കാരെ അപൂർവങ്ങളിൽ അപൂർവ മാത്രമേയുള്ളൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ🤲 ഇന്ന് ചേട്ടൻ ബന്ധങ്ങൾ ഇല്ല പിന്നെ മലയാളികൾക്ക് ഉപകാരം ചെയ്ത ഉപദ്രവം ആണ് മലയാളി എങ്ങനെ പാര വെക്കാൻ പറ്റുമോ അതുപോലെ പാര എനിക്കൊക്കെ നല്ല അനുഭവം ഉണ്ട് ഇരിക്കാൻ ഒരു ഇടം കൊടുത്ത കിടക്കും മലയാളി അതാണ് മലയാളി

  • @thomas-on3do
    @thomas-on3do ปีที่แล้ว +9

    അഹങ്കാരികളും,കരുണ കാണിക്കുകയും ചെയ്യാത്ത മലയാളിക്ക് തക്ക ശിക്ഷ ദൈവം കൊടുക്കും.

    • @Srkh-j1p
      @Srkh-j1p ปีที่แล้ว +3

      ദൈവം എന്ന തലതിരിഞ്ഞവനാണ്‌ എല്ലാത്തിനും കാരണം. അല്ലെങ്കിൽ മനുഷ്യൻ മനുഷ്യനായി ജീവിച്ചെനേ!!

    • @nandiniiiii928
      @nandiniiiii928 ปีที่แล้ว +2

      Onnm kaanikilla. Survival of the fittest aanu world. Dushtanmar maatram aano anubhavikunathu. Last year vare njnm karma and God il vishwasichirunnu. Kure tragedy kaaranm ippol maari. Enne drohicha oralkkenkilm pani kittiyal veendm godil vishwsikkam. But
      Paapikale valarthunna bhagavane enikku viswasikanda😢

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      അത് കൊണ്ടാണല്ലോ പിണറായി ഭരിക്കുന്നത്.

  • @tittykvm
    @tittykvm ปีที่แล้ว +9

    അപരിഷ്‌കൃതരായ മലയാളി എവിടെ പോയാലും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് .ന്യൂജെൻ കുട്ടികൾ മാറി വരുന്നുണ്ട്

  • @hakkimqtr
    @hakkimqtr ปีที่แล้ว +6

    വേർതിരിവ് കാണിച്ചോട്ടെ .. എപ്പോഴാ അടിച്ചു പോകുന്നത് എന്ന്‌ അറിയില്ല നല്ല മനസുമായി ജീവിച്ചാൽ അധികകാലം നല്ല പൊലെ ജീവിക്കാം ഓരോ പുഞ്ചിരിയിലും ആയുസ് വർധിക്കും നല്ലത് ചെയ്ത് മുന്നോട്ട് പോകാൻ എല്ലാർക്കും കഴിയട്ടെ ലോകത്തു എവിടെ ആയാലും ❤❤

  • @Nishads111
    @Nishads111 ปีที่แล้ว +2

    True words ചേട്ടാ...ഇനി എങ്കിലും നമ്മൾ മാറീലെ പിന്നെ epozha...Love from Nottingham 👍👍👍

  • @sunilk.k9107
    @sunilk.k9107 ปีที่แล้ว +15

    ക്രിസ്ത്യാനിയായ എനിക്ക് തോന്നുന്നു കേരള ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മാത്രമാണ് ഇത്തരം വേർതിരിവ് ഉള്ളതെന്ന് എനിക്ക് തോന്നുന്നു..
    ഉള്ളിലുള്ള വ്യത്യസ്ത വിഭാഗങ്ങൾക്ക് പോലും പരസ്പരം കണ്ടുകൂടാ...
    നമ്മളെല്ലാം ഹോമോസപ്പിയൻസ് ആണെന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ..

    • @petrixiron
      @petrixiron ปีที่แล้ว +3

      ശരിയാണ്.. ഞങ്ങൾ വിദേശത്താണ് ക്രിസ്ത്യൻ കൂട്ടുകാരും ഉണ്ട് ഞങ്ങൾ ഹാപ്പിയായി പോകുന്ന സമയത്ത് പെന്തകോസ്ത് വിഭാഗത്തിൽ ഉള്ള ഒരു ഫാമിലി വന്നു ആ കുടുംബത്തിലെ പെൺകുട്ടി മതം നോക്കിയാണ് പെരുമാറുന്നത് ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ക്രിസ്ത്യൻ കൂട്ടുകാരായുള്ളവർ പെന്തകോസ്ത് പെൺകുട്ടി വന്നതിനു ശേഷം ഞങ്ങളോട് അടുപ്പം കുറഞ്ഞു വളരെ സങ്കടകരമായ അവസ്ഥയാണ്.. ഞങ്ങൾ മതം നോക്കി അല്ല സ്നേഹിക്കുന്നത് എന്നോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയിട്ടാണ്

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +1

      ഞാൻ Christian ആണ് but like Hindus

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +4

    People forget their roots at times. A great topic You brought to everyone’s attention

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว

      On the contrary, the problem is NOT forgetting roots. People bring into UK their backward traditions and divisions and discriminatory practices that were part of their life back home in Kerala.

  • @MuhammedAzadKokkattiparambil
    @MuhammedAzadKokkattiparambil ปีที่แล้ว +3

    We need more people like you ❤

  • @praveenindia1935
    @praveenindia1935 ปีที่แล้ว +1

    അത് uk യിൽ തന്നെ ആകണമെന്നില്ല. ഞാൻ ബാംഗ്ലൂരിൽ ജോലിക്ക് പോയപ്പോഴും ഇതെ അവസ്ഥ ആയിരുന്നു.മലയാള സമാജത്തിന്റെ പ്രോഗ്രാമിന് പോയാൽ അവിടെ ഒരേ സാമ്പത്തിക സ്ഥിതി ഉള്ള ആളുകൾ മാത്രമെ സംസാരിക്കാറുള്ളൂ. മറ്റുള്ളവരെ കണ്ടാൽ പുച്ഛമാണ്.അവിടെ ആണെങ്കിൽ പോലും മലയാളികൾ മലയാളം സംസാരിക്കില്ല ഇംഗ്ലീഷിൽ മാത്രമെ സംസാരിക്കൂ.ഒട്ടും നിലവാരമില്ലാത്ത വൃത്തികെട്ട ഒരു ജനവിഭാഗം ആയി മാത്രമെ മലയാളികളെ കാണാൻ കഴിയൂ.

  • @seetojose
    @seetojose ปีที่แล้ว +11

    മലയാളി നാട്ടിൽ എന്തായാലും പുറം നാട്ടിൽ പോയാൽ ഒറ്റക്കെട്ടാക്കണം. അതാണ് എന്റെ ആഗ്രഹം.
    ഇത് എങ്ങനാ മലയാളി ആണ് മാറ്റ് മലയാളിയെ കൂടുതലും പറ്റിക്കുന്നത്‌😂

  • @TheSarun
    @TheSarun ปีที่แล้ว +2

    Not only malayalees, all Indians,pakistanis,bangladesi are same like this

  • @raghav1976007
    @raghav1976007 ปีที่แล้ว +7

    same.... i had the first experience of this in my college hostel. all Christian mallus formed a group.

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว +1

      Indians are always Indians wherever they are whatever may be the religion caste culture lifestyle region etc. 😸😸😸😸😸😸

  • @madmonkvlogs6110
    @madmonkvlogs6110 ปีที่แล้ว

    മലയാളി എവിടെ ചെന്നാലും ഇതു തന്നെയാണല്ലേ ഗതി, പ്രബുദ്ധതയും പുരോഗമനവും വാക്കുകളിലും സോഷ്യൽ മീഡിയകളിലും മാത്രം ...😢
    ശരിക്കും മലയാളി നഗ്നനാണ്😅😂😂

  • @jojomj7240
    @jojomj7240 ปีที่แล้ว

    അത് ശരി അപ്പൊ മലയാളികൾ ഇവിടെന്ന് പോകുമ്പോൾ അവരുടെ ദുഷിച്ച സ്വഭാവങ്ങൾ ഇവിടെ ഉപേക്ഷിച്ചു പോകുന്നില്ല കൂടെ കൊണ്ട് പോകുന്നു എന്ന് സാരം... കൊള്ളാം

  • @minigodwin5115
    @minigodwin5115 ปีที่แล้ว +5

    Be human being. Respect each other....

  • @michelwalkerful
    @michelwalkerful ปีที่แล้ว +2

    We need more people like you

  • @EchayumKochum
    @EchayumKochum ปีที่แล้ว +5

    ഇതാണ് ഇപ്പോ UK യിലെ മിക്ക ടൗണുകളിലെയും അവസ്ഥ! സമുദായം ഇല്ലാതെ കൂട്ട് കൂടാൻ പോലും പേടി .. കുടുംബങ്ങൾ ആകുമ്പോൾ , പണ്ട് നല്ല വ്യക്തി ബന്ധങ്ങൾ സൂക്ഷിച്ചിരുന്നവർ പോലും ഇങ്ങനെ മാറി പോകുന്നത് കണ്ട അനുഭവം ഉണ്ട്. ജീവിതം കോമഡിയാണ് ഭായ് ... 10 -15 വര്ഷം കഴിഞ്ഞു , തിരിഞ്ഞു നോക്കി നമ്മൾ നെടുവീർപ്പിടുന്നത് കേരളത്തിലെ നമ്മുടെ ഇന്നലെകളെ ഓർത്താണ് ; അതല്ല ഇപ്പൊ കയറി വരുന്ന തലമുറയുടെ കേരളം.. അവർ ഇതിനോട് യൂസ്ഡ് ആണ് ... മതം , കാസ്റ് , സംവരണം , കോൺസ്പിരസി തിയറികൾ ഇതിലൊക്കെ ഈ കുട്ടികൾ അടിയുറചു വിശ്വസിക്കുന്നു . മതത്തിന്റെ ചൂഷണത്തെ ചെറുക്കാൻ ഇവരെ കൊണ്ട് പറ്റില്ല - കാരണം നമ്മൾ ഉൾപ്പെടുന്ന ദാരിദ്യം -കഷ്ടപ്പാട് അറിയാത്ത തലമുറ ഈ കുട്ടികളെ "വളർത്തേണ്ട പോലെ"യാണ് വളർത്തിയത് , അതായത് സോഷ്യൽ നോംസ് അടിച്ചേൽപ്പിച്ച ഒന്നിനെയും എതിർത്ത് ഒരിടത്ത് പോലും അനഭിമതരോ , കുടുംബത്തിന് നാണക്കേടോ ഉണ്ടാക്കുന്നവരാകാതെ "നല്ല കുഞ്ഞുങ്ങൾ" ആയി വളർത്തപ്പെട്ട തലമുറയാണ് നമ്മൾ ഇപ്പൊ കാണുന്ന മൈഗ്രെഷൻ. അവർക്ക് എന്തിര്ക്കാനോ ഒഴിഞ്ഞു ഇറങ്ങി പോകാനോ അറിയില്ല - സ്വയം ഒരു അനുഭവം വന്നു പൊള്ളുന്നിടം വരെ ഇത് തുടരും ,. പിന്നെയവരും മാറും!

    • @sheelajoy4299
      @sheelajoy4299 ปีที่แล้ว +1

      പള്ളിയിൽ പോലും ജോലി യുടെ വേർതിരിവ് ഉണ്ടാവും

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      @@sheelajoy4299 You are absolutely right. I am from Kerala and I know very well like you. 😸😸🙏🙏

  • @VJPadmajan
    @VJPadmajan ปีที่แล้ว +1

    You said it Cheta . 💯 % true

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว

    അത് മലയാളികൾക്ക് മാത്രം അല്ല ഇന്ത്യക്കാർ മൊത്തം ഈ വക തന്നെ ആണ്. നമ്മൾ 5000 വർഷം പഴക്കം ഉള്ള പുരാതന പ്രാകൃത ജീവികൾ ആണ് ആധുനിക മനുഷ്യർ ആവാൻ ഇനിയും ഒരുപാടു കാലം എടുക്കും...

  • @Maurya1008
    @Maurya1008 ปีที่แล้ว

    ഞാനും ഒരു വെസ്റ്റേൺ രാജ്യത്ത് ജീവിക്കുന്നു for a decade.ഏറ്റവും കൂടുതൽ മതവെറിയുള്ളത് ക്രിസ്ത്യൻസ് നു ആണു എന്നാണ് എന്റെ അനുഭവം. ഞാൻ ഹിന്ദു ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ഹിന്ദു മതം oru Ku*na മതം ആണെന്ന് പറഞ്ഞ ഒരു സുഹൃത്ത് എനിക്ക് ഉണ്ടാരുന്നു.. വിവരക്കേട് അല്ലാതെ എന്ത്...

  • @wonderland2528
    @wonderland2528 ปีที่แล้ว

    താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @Allwelfare
    @Allwelfare ปีที่แล้ว +4

    Similar discrimination is among Panjabis, Gujaratis, Telugus, etc. Best to describe this is that this is among all first generation immigrants. I know it very well because I have a very very varied client base. You are right on one thing - there is very little discrimination among locals or among third generation immigrants.

    • @Allwelfare
      @Allwelfare ปีที่แล้ว +1

      @@thebobbysisters More among Indians. Because of our caste background. Regardless of religion.

  • @Gaia_devi
    @Gaia_devi ปีที่แล้ว +12

    Anish, I was born and raised here and I am 32 years old. People often struggle to classify me as something other than what I am, especially women who ask if I am Christian. It makes me feel ashamed to be a Malayali. They also inquire about how long I have been in this country and ask for job recommendations. I feel completely helpless in these situations. Even though I have been in this country for a long time, I no longer tolerate this kind of discrimination in my workplace. I am very selective with the students I work with because Malayalees can be a real problem, regardless of their gender.

  • @swamiansari1139
    @swamiansari1139 ปีที่แล้ว +2

    Anish.. ninghal oru pacchayaaya manushanaanu.. You have big and transparent heart. But reality out there, entirely different... We are all travelled long way from the reality and differentiate Christian, Hindus, and Muslims.. Going back is not easy...UK universities are facing new issues on caste groupism, Hindu right-wing.... even yesterday's friendships are not same today... so many Alumni watsup group friends are fighting each other.. These friends were studied same class and sat on same bench once upon a time...

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      These are the Products of Indian Politicians. 😸😸😸😸😸

  • @shijujoseph5467
    @shijujoseph5467 ปีที่แล้ว +2

    വിവരവും, വിദ്യാഭ്യാസവും കൂടി പോയതാണ് കാരണം... പിന്നെ മലയാളി അല്ലേലും പൊളി അല്ലെ.. ഒരുവൻ നന്നാവുന്നത് മറ്റൊരുവന് കണ്ടുകൂടാ 🤣🤣രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് അത് മാറില്ല 🤕 എല്ലാവരും അങ്ങനല്ല, സഹായിക്കാൻ പോയാൽ കോൽ വെക്കുന്നവരും ഉണ്ട്.... 💥🧨🧨🧨

    • @mohdmustafa9521
      @mohdmustafa9521 ปีที่แล้ว

      ഒരു മലയാളി മറ്റൊരു മലയാളി നന്നാവുന്നത് കണ്ണ് കടിയാ

  • @mac.2710
    @mac.2710 ปีที่แล้ว +3

    I have only foreign friends, never tried to connect with any mallus... Even never try to make an eye contact too😅😅

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      എന്റെ 2 മക്കളും അവിടെയുണ്ട്. മലയാളികൾ / ഇന്ത്യക്കാർ ഇല്ലാത്ത സ്ഥലം നോക്കിയാണ് താമസം. കൂട്ടുകാരും അതുപോലെ.
      സ്വസ്ഥം.

  • @praveenindia1935
    @praveenindia1935 ปีที่แล้ว

    നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ അതുപോലെ ആണ് മലയാളികൾ.

  • @Lalji-jo3fz
    @Lalji-jo3fz ปีที่แล้ว +1

    Yes you are right, I am come to uk 1979, we all helping each others.but today never helping each others Hindu, Muslim and Christians. Are same in uk I love English culture, please don't worry God bless you 💖 😂😢😢

    • @Abraham19558
      @Abraham19558 ปีที่แล้ว +1

      You are in UK for the last 44 years. Still you can't write a sentence without mistake?

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว

      എടാ പോയി ഇംഗ്ലീഷ് പഠിക്ക്..... അല്ലെങ്കിൽ ഒരു AI ആപ്പ് വാങ്ങി ഉപയോഗിക്കാൻ നോക്ക്

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      അപ്പൊ, ഇങ്ക്‌ളീഷ് അത്രയ്ക്ക് വശമില്ല, അല്ലേ !

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq ปีที่แล้ว

    Big salute bro..

  • @achuaswathy6055
    @achuaswathy6055 ปีที่แล้ว

    U r absolutely right..

  • @fly2destination645
    @fly2destination645 ปีที่แล้ว +9

    Uk മലയാളികൾ സാജൻ സകരിയ യുടെ വീഡിയോസ് മറുനാടൻ ചാനൽ കാണൽ തുടങ്ങിയ തൊട്ടു ഇങ്ങനെ ഒക്കെ ആണ് ഞാൻ ഒരു മുസ്ലിം ആണ് എനിക്കും ഈ വേർതിരിവ് അനുഭവപ്പെട്ടിട്ടുണ്ട് ..

    • @cmntkxp
      @cmntkxp ปีที่แล้ว +6

      മറുനാടൻ ന് മുസ്ലിങ്ങങ്ങളോട് ഒരു issue ഇല്ല ബ്രോ. ഇസ്ലാമിസ്റ്റ് കള് മായി പ്രശനം ഉണ്ട്. ഇസ്ലാമിസ്റ്റ്കളെ കൊണ്ടു രാജ്യതിനു ഒത്തിരി പ്രശനം ഉണ്ട്. മുസ്ലിംങ്ങൾ വളരെ നല്ലവർ തന്നെ ആണ്.ഒരു പക്ഷെ ഇടപെടാൻ നല്ലതും അവര് തന്നെ മറ്റ് ആരെകാളും

    • @binoshart8731
      @binoshart8731 ปีที่แล้ว +13

      താങ്കൾക്ക് തെറ്റി സുഹൃത്തേ,, ഷാജൻ അല്ല അതിനുത്തരവാദി നാനാ ജാതി മതസ്ഥരും സഹോദരങ്ങളെ പോലെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു കേരളത്തിന്‌,, അതിനിടലേക്ക് വേർതിരിവിന്റെ വിഷവിത്ത് വിതറിയത് താങ്കളുടെ തന്നെ സമുദായത്തിലെ പണ്ഡിതർ എന്നവകാശപെടുന്നവർ ആണ്.. MM അക്ബറിനെ പോലുള്ളവർ സ്നേഹസംവാദം എന്നപേരിൽ കവലകൾ തോറും നിന്നുകൊണ്ട്,, നിങ്ങളുടെ മതം തെറ്റാണ് ഞങ്ങൾ മാത്രമാണ് ശരിയെന്നു വിളിച്ചു പറഞ്ഞപ്പോൾ... സ്വാഭാവികമായി മറ്റുള്ളവർ അതിലെ ശരിതെറ്റുകൾ മനസ്സിലാക്കാൻ നിങ്ങളുടെ മതപുസ്തകം പരതി..മറ്റുള്ളവർ നരകത്തിലെ വിറകുകൊള്ളികൾ മാത്രമായ കാഫിറുകൾ ആണെന്നും അവരെ സുഹൃത്തുക്കൾ ആക്കരുതെന്നും ക്രിസ്ത്യാനിയെയും ജൂതനെയും കാണുന്നിടത്തു വച്ച് തീർത്തുകളയാനും ആഹ്വാനം ചെയ്യുന്ന ഒരു മഹത് ഗ്രന്ഥം 😌. അവിടെ തുടങ്ങിയതാണ് ഈ വേർതിരിവ് ഇനിയും സാഹചര്യം കൂടുതൽ കലുഷിതമാകാനേ സാധ്യതയുള്ളൂ... കാരണം തിരുത്താനാകാത്ത വിധം ഒരു തിരിച്ചറിവ് പൊതു സമൂഹത്തെ സ്വാദീനിച്ചിരിക്കുന്നു...

    • @fly2destination645
      @fly2destination645 ปีที่แล้ว

      @@cmntkxpമറുനാടനെ എത്ര മഹാൻ ആകാൻ ശ്രമിച്ചാലും മറുനാടൻ വീഡിയോസ് കാണുന്ന നിസ്പക്ഷരായിട്ടുള്ള ആർക്കും മനസ്സിലാവും അവൻ എത്രത്തോളം അകൽച്ച ഉണ്ടാക്കി എന്ന് . നല്ല പിള്ള ചമഞ്ഞു വർഗീയത വളർത്തി സമുഫയങ്ങളെ തമ്മിൽ അകൽച്ച ഉണ്ടാകുന്നു . എത്രയോ ആളുകൾ അവനെ സപ്പോർട്ട് ചെയ്യുന്നവർ uk യിൽ ഉണ്ട് അവരുടെ ഒക്കെ സ്വഭാവത്തിൽ നിന്നും ഇതൊക്കെ വായിച്ചെടുക്കാൻ പറ്റി . ഇസ്ലാമിസ്റ്റുകൾ എന്ന പ്രയോഗം നടത്തി മുഴുവൻ മുസ്ലിം സമുദായത്തെയും തകർക്കാൻ rss ഫണ്ട് ചെയ്യുന്ന ഒരു സൂത്രദരൻ ആയ അതി ബുദ്ധിമാനായ ഒരു വർഗീയ വിഷം എന്നെ സാജനെ പറ്റി പറയാനാകൂ ..

    • @georgekuttyk.k461
      @georgekuttyk.k461 ปีที่แล้ว +1

      സാജനെ വെറുതെ വിട്.നിങ്ങളുടെ സമുദായത്തിലെ തീവ്രവാദികളും അവരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരുമാണ് കാരണക്കാർ.ഒരുപാടു മുസ്ലിംകൾ വളരെ നല്ലവരാണ്.

    • @manujoy4830
      @manujoy4830 ปีที่แล้ว +2

      Negale ane bro problem negalum negade alkkarum aneee vargiytha undakkunnathe

  • @alexyjohn8238
    @alexyjohn8238 ปีที่แล้ว +4

    അയോ ആരാ ഈ അപ്പാവി... നിയെ ആരെ വേണെകിലും സഹായിച്ചോ പക്ഷെ മേത്തൻ മാത്രം സഹായിക്കല്ല്...പാമ്പിനെ എടുത്തു നിയേ കോണത്തിൽ എടുത്തു വെച്ചു ഉമ്മാനി അവന്മാർ അടിച്ചോണ്ട് cut ചെയ്തു പോവും... അവന്മാർ നാട്ടിൽ ക്രിസ്ത്യാനി കളോട് ചെയുന്ന കണ്ടില്ലേ ....ഒട്ടകത്തിന് ഇടം കെടുത്തപ്പോൾ അരികും....😎

    • @Ammu-m8d7y
      @Ammu-m8d7y ปีที่แล้ว

      Sheriyaa manipporil krathyan pennungale kalapam undaaki panniyatgu methanmaaranu

  • @cgbabybaby4384
    @cgbabybaby4384 ปีที่แล้ว

    U are great.

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว

    മലയാളി എവിടെ ചെന്നാലും അവരുടെ തനി കൊണം കാണിക്കും

  • @kaffir653
    @kaffir653 ปีที่แล้ว

    Njangalude room owner മലയാളി anu.. adichu poosu മലയാളി.. pulliku vere veedund ennalum evide vannu thamasikum evide ulla oru ബാംഗ്ലൂര്‍ penkochinte aduthu ചെറ്റത്തരം പറച്ചില്‍.. edaku edaku room ellam kananam.. angane thudangi ellavida chettatharam und.. pulli veliya upakaram anu cheyunne ennanu പറച്ചില്‍.. eppo rent um കൂട്ടി.. maran nokuva e nashicha sthalathunnu.. eni melal മലയാളി kalude വീട് rent edukilla..

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      മലയാളിയുമായി ഒരു ഇടപാടും വേണ്ട.

  • @Shijaskhan99
    @Shijaskhan99 ปีที่แล้ว +1

    Ithokke all over world nadakkunna allenkil parayunna kariyamanu,thangal thangalude churttupadu matram nokunnath konda

  • @smile-eq8po
    @smile-eq8po ปีที่แล้ว +1

    It's very sad to hear this, which era are we living, it's shame to do such separation

  • @shli9509
    @shli9509 ปีที่แล้ว

    Hi Chetta,what you have spoken is exactly correct.

  • @jishnujayaprakash1436
    @jishnujayaprakash1436 ปีที่แล้ว +1

    U are human being 🙏

  • @multisivadas
    @multisivadas ปีที่แล้ว

    very very true. Great sir!

  • @thusharapt3291
    @thusharapt3291 ปีที่แล้ว

    Appreciate your talk 🙏..matham ennu thalayil ninnu pokumo annu manushyan nannavum ..🙏.

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว

    കേരളത്തിലും ഇങ്ങനെ ഭിന്നിപ്പിച്ച് കാണാൻ പലരും ശ്രമം തുടങ്ങിയിട്ടുണ്ട്..

  • @Seena498
    @Seena498 ปีที่แล้ว

    Sir... You didnt find this in malluland...

  • @Merabhaigoodboy
    @Merabhaigoodboy ปีที่แล้ว

    വളരെ നല്ല സന്ദേശം

  • @soosi4910
    @soosi4910 ปีที่แล้ว +2

    Da..Nee one month saudi Arabia il Poyi Ninnal Madhi Elllam Okk Aayum 😂😢

  • @rajishpnair3269
    @rajishpnair3269 ปีที่แล้ว

    ചേട്ടൻ വിഷമിക്കേണ്ട വല്ല വെള്ളപ്പൊക്കം ഭൂമി കുലുക്കുമോ വന്നാൽ എല്ലാം ശരിയായിക്കോളും

  • @MTNJPBVR
    @MTNJPBVR ปีที่แล้ว

    പ്രാകൃതമായ ചിന്താഗതികളുടെ ഭാണ്ഡവും പേറിക്കൊണ്ട് കടൽകടന്ന് പോകുന്ന മലയാളികൾ, ഏത് ആധുനിക ലോകത്ത് ചെന്നാലും അവന്റെ സ്വത്തു ബോധം പിന്തുടരും

  • @ThirdEye0077
    @ThirdEye0077 ปีที่แล้ว

    വേറൊന്നും കൊണ്ടല്ല.. ഞങ്ങൾ കടൽ കടന്നു രക്ഷപ്പെട്ടു.. അത് കൊണ്ട് ഇനി ആരും രക്ഷപ്പെടാൻ വരരുത്.. ആദ്യം വന്ന കൂട്ടരുടെ വില പോകും എന്ന ചിന്താഗതിയാണ്.. വേറൊന്നും അല്ല.

  • @muhsinali2711
    @muhsinali2711 ปีที่แล้ว

    Habibeeeee..... Come to UAE😍😍😍

  • @sabithasunny8890
    @sabithasunny8890 ปีที่แล้ว

    Chetta,
    I could see the difference only those who came before 2020.
    The people who came after are in very good terms,.
    We are enjoying duty even how busy it is and eating together, laughing, teasing each other have good time as a team.
    But still there are seniors never speak a malayalam word, always showing their unhappy face, not speaking even at break times.
    They are the queen and king.
    Just blindly following the commands of British people, bowing their head in front of them but showing their face towards new staff.
    .

  • @mahindra887
    @mahindra887 ปีที่แล้ว

    Njan canadil anu. Same here

  • @thankskads6215
    @thankskads6215 ปีที่แล้ว +1

    Next generation will change because of education in UK.

  • @surajithkm
    @surajithkm ปีที่แล้ว

    Is this true ? Very unfortunate !!

  • @fazilkt4586
    @fazilkt4586 ปีที่แล้ว

    Great human ❤

  • @ticktick7950
    @ticktick7950 ปีที่แล้ว

    ❤👍🏻👍🏻നിങ്ങൾ

  • @senatorofutah
    @senatorofutah ปีที่แล้ว

    Kerala state will have great transition in 2026 . It may be in any forum

  • @nandiniiiii928
    @nandiniiiii928 ปีที่แล้ว

    Abroad poyal aadyam malayalees cheyyua kooduthal mallu sine kandu pidicu , cash koduthu association cherunathm aanu. First of all athu nirthua. Ividuthe aalukale friends aakikoode. Avar de koode hangout cheythu koode . Avarde koode work cheyyam, cash m vangm but friends aakan mallu thanne venm. Athannu problem

  • @Obelix5658
    @Obelix5658 11 หลายเดือนก่อน

    Unbelievable!!!!!!. I lived 24 years in Kerala in two extreme end districts and 34 years outside Kerala in 5 states. I never seen or practiced any kind of such segregation. Being in Central Govt service, I was among people of all faiths and geographical area and never ever seen this. My son is in UK and he has friends from all walks of life.

  • @irshadrkpgm5434
    @irshadrkpgm5434 ปีที่แล้ว +1

    Care homil work cheyyunna permanent staffin agency through varunna staffinod pucham

  • @aneeshkk2141
    @aneeshkk2141 ปีที่แล้ว

    Keralthil oro jaati matathinu Newspaper,media channels,School,colleges😌😉

  • @anjalaasnam9692
    @anjalaasnam9692 ปีที่แล้ว

    Ororutharkum oro anubhavam ayirikkum.enik Ella mathathil ninnum nalla friends und .njangal time kittumbol oke orumich koodarud.orumich yathrakal cheyyarund.ellarkum different financial backgrounds an angotum engotum help cheyarumund. but enik thoniya karyam enthanen Vachal evade ulla alukal (english peoples) avar namale kanumbol nalla snehathode samsarikum but chila alukalk epozhum nammalod eshtakuravund.

    • @Abraham19558
      @Abraham19558 ปีที่แล้ว +1

      Nammalodu ishtakuravu thonnunnathu nammude kayil iruppinte gunamanu.

  • @surabalavg7685
    @surabalavg7685 ปีที่แล้ว

    Truth

  • @UmarHussain-t6f
    @UmarHussain-t6f ปีที่แล้ว

    100 satyama chettan .chettan ente manasu vayichu

  • @lillyvarkey921
    @lillyvarkey921 ปีที่แล้ว

    God bless you

  • @John-lm7mn
    @John-lm7mn ปีที่แล้ว

    മലയാളിയുടെ വാസ സ്ഥലം അല്ലേ മാറുന്നുള്ളൂ.. സ്വഭാവം മാറുന്നില്ലല്ലോ..

  • @sujith0214
    @sujith0214 ปีที่แล้ว

    ❤❤❤❤🤗🤗

  • @abrahamlukose4730
    @abrahamlukose4730 ปีที่แล้ว +5

    Appreciate your message. There was no such social stigmas in our country up to few decades back. Later the fanatic thoughts have been embraced by certain religio political groups for the sake of power and rule, similar thinking grew among other segments too, and this we reached this stage of mutual distrust and fear,so much so that no one can resist it even if one wants. All we individuals of a different breed and creed can do is to do justice to our conscience.

  • @ferarichamp
    @ferarichamp ปีที่แล้ว

    Best

  • @jayakrishnanr9595
    @jayakrishnanr9595 ปีที่แล้ว

    Malayali no 1

  • @Secular326
    @Secular326 ปีที่แล้ว

    ഇത് തന്നെയാണ് ഓസ്ട്രേലിയ yil ippolatgey situation. Vazhiyil kandu parichayapettavar aadym chodichathu athu palliyil aanu pokunnath annanu..Joli cheyyunna സ്ഥലത്തു ഭാര്യയോട് പരിചയപ്പെട്ട 2 പേർ christiany aano എന്ന് ചോദിച്ചു ഉറപ്പുവരുത്തി ബൈ പറയുന്നതിന് മുൻപ് . 50 kudumbam(റീജിയണൽ area )aanu evde ekadesham ullath, മലയാളി സംഘടനകൾ 3 എണ്ണം ആണ്. മൂന്നും majority anusarich ulla categories😂. മൂന്നിലും ഭാരവാഹികളും നടത്തിപ്പുകാരും ക്രൈസ്തവർ തന്നെ.ഐഖ്യം വേറെ ലെവൽ എല്ലായിടത്തും . പറയാതെ വയ്യ.സഹകരണവും ഒന്നും പറയാനില്ല.പണ്ട് എങ്ങനാണെന്നു അറിയില്ല ഇപ്പം ഈ രീതി ആണ് പൊതുവെ.

    • @gijoantony3070
      @gijoantony3070 ปีที่แล้ว

      It is true,

    • @swaraj4108
      @swaraj4108 ปีที่แล้ว

      Hindu kala nigal adupikkole. Mathethartham hindu nta mathram kadama aaanoo

  • @AGP585
    @AGP585 ปีที่แล้ว

    👍👍👍

  • @divyaanoop1947
    @divyaanoop1947 ปีที่แล้ว

    Correct anu chett...malayalikal illatha trust il joli cheyyanam ennu thonnunnu😢...malayalikalku idayil groups anu...paarayum asooyayum

  • @u12o34s
    @u12o34s ปีที่แล้ว +2

    this is why Indians are treated badly by other nationalities when they go abroad. :)

  • @wonderland2528
    @wonderland2528 ปีที่แล้ว +1

    ചേട്ടന് പണ്ടെങ്ങോ നാടുവിട്ടു പോയി.അത് കൊണ്ട് ചേട്ടന് ഇന്ത്യയിലെ പുതിയ ട്രേണ്ടിനെ കുറിച്ച് ഒരു ധാരണയുമില്ല.അതാണ് പ്രശ്നം.😂 എൻ്റെ പോന്നു ചേട്ടാ ഇന്ത്യയിൽ ഇപ്പൊൾ രാജ്യ വികസന ചർച്ചയൊന്നുമില്ല.രാപ്പകൽ മത ചർച്ചകളും തമ്മിലടിയും ആണ്.ഇപ്പൊൾ ഞങൾ ഇന്ത്യക്കാർ മതം വികസിപ്പിക്കുന്ന തിരക്കിലാണ്..അതിൻ്റെ ഇടയിൽ സൗഹൃദം എന്നൊക്കെ പറഞ്ഞു വരാൻ അല്പം വിവരം ഉണ്ടോ താങ്കൾക്ക്.

  • @smt7749
    @smt7749 ปีที่แล้ว +5

    എന്റെ അറിവിൽ അവിടെ പോയവരുടെ എല്ലാം മെന്റാലിറ്റി ഇങ്ങനെ ഉള്ളതാണ്.... Garbage എല്ലാം ഔട്ട് ആകട്ടെ Kerala become gods own country. 🥳

  • @sirajshajahan9168
    @sirajshajahan9168 ปีที่แล้ว

    Ningal aanu manushya snehi

  • @shabeerk2328
    @shabeerk2328 ปีที่แล้ว

    നല്ല ഒരു മെസേജ്.

  • @jifryk5635
    @jifryk5635 ปีที่แล้ว

    Fact

  • @harikrishnaraj2500
    @harikrishnaraj2500 ปีที่แล้ว

    അത് അങ്ങനെ ആണു. നാട്ടിൽ അങ്ങനെ ആണു പഠിച്ചത്.

  • @Hiux4bcs
    @Hiux4bcs ปีที่แล้ว

    മലയാളി പൊളിയല്ലേ 😂😂

  • @cgbabybaby4384
    @cgbabybaby4384 ปีที่แล้ว

    This is what taught in Kerala by the environment.

  • @rejithasurendran7524
    @rejithasurendran7524 ปีที่แล้ว

    Bro uk yil evida thamasikkunne ente mol uk yil ondu professional jobinu try chaiyanu contact chaiyan pattumo