ഒറ്റ മകളുണ്ട് UKയിൽ. ഭർത്താവ് മരിച്ച് പോയി. അമ്മയെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ മകൾ വിസയ്ക്ക് അപേക്ഷിച്ചു. വിസിറ്റിംഗ് വിസ നിരസിക്കപ്പെട്ടു. കാരണം, നാട്ടിൽ ആശ്രിതരായി ആരും ഇല്ലെന്നു. ചിലപ്പോൾ തിരിച്ചു പോകാതെ ഇവിടെ തന്നെയിരിക്കുമെന്ന് ഹോം ഓഫീസിന് സംശയമായിരിക്കാം...!!! ബംഗ്ലാദേശികൾ പലരും അങ്ങനെ ചെയ്യുന്നുണ്ട്... വിസിറ്റിംഗ് വിസയിൽ വന്ന ശേഷം Asylum seek ചെയ്യുന്നതുകൊണ്ടുള്ള ഫലമാണ് ഇതൊക്കെ. നമ്മുടെ Genuine വിസ അപേക്ഷയും അവരുടെ പോലെ കണ്ട് നിരസിച്ചു. 😢
ഈ video ൽ UK il വരാനിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ യുകെ വരരുത് എന്ന് ഞാൻ പറയുന്നു..... കുറച് കഷ്ടം തന്നെ ആണ്....partime jobs കുറഞ്ഞു....... ഒരിക്കലും middle class family എൽ ഉള്ളവർ വരരുത്.... പെട്ടു പോകും...99%
Travel insurance didn’t work for my mother. It was an absolute waste of money just like other agency works in India. Due to fear we take up, when we need them they never respond as there’s no single point of contact. Everyone including agent who applied for insurance on our behalf will tell a new story upon need. We took from Bajaj’s Allianz. Atleast nhs will send bill n allow you to pay in installments after proving treatment. But these insurance companies only mint money by generating social fear . At first they said you just need to provide documents n we will cover it. But after buying insurance, when we went to hospital, then insurance company said we can re imburse it. And after that none responded. Later we had to settle with the NHS.
Thanks sir. We may face same problem. We had been to uk four times for six months each. Of course we don’t propose to visit again or seek permanent visa
ഒറ്റ മകളുണ്ട് UKയിൽ. ഭർത്താവ് മരിച്ച് പോയി. അമ്മയെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ മകൾ വിസയ്ക്ക് അപേക്ഷിച്ചു. വിസിറ്റിംഗ് വിസ നിരസിക്കപ്പെട്ടു. കാരണം, നാട്ടിൽ ആശ്രിതരായി ആരും ഇല്ലെന്നു. ചിലപ്പോൾ തിരിച്ചു പോകാതെ ഇവിടെ തന്നെയിരിക്കുമെന്ന് ഹോം ഓഫീസിന് സംശയമായിരിക്കാം...!!!
ബംഗ്ലാദേശികൾ പലരും അങ്ങനെ ചെയ്യുന്നുണ്ട്... വിസിറ്റിംഗ് വിസയിൽ വന്ന ശേഷം Asylum seek ചെയ്യുന്നതുകൊണ്ടുള്ള ഫലമാണ് ഇതൊക്കെ. നമ്മുടെ Genuine വിസ അപേക്ഷയും അവരുടെ പോലെ കണ്ട് നിരസിച്ചു. 😢
thanks Anish this is a very important information
👍👍
Thanks brother for your kind information 💕💯
ട്രാവൽ ഇൻഷുറൻസ് ഏതാണ് എടുക്കേണ്ടത്.. എത്രയാണ് എമൗണ്ട് ❓
Good message
ഈ video ൽ UK il വരാനിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ യുകെ വരരുത് എന്ന് ഞാൻ പറയുന്നു..... കുറച് കഷ്ടം തന്നെ ആണ്....partime jobs കുറഞ്ഞു....... ഒരിക്കലും middle class family എൽ ഉള്ളവർ വരരുത്.... പെട്ടു പോകും...99%
Travel insurance didn’t work for my mother. It was an absolute waste of money just like other agency works in India. Due to fear we take up, when we need them they never respond as there’s no single point of contact. Everyone including agent who applied for insurance on our behalf will tell a new story upon need. We took from Bajaj’s Allianz. Atleast nhs will send bill n allow you to pay in installments after proving treatment. But these insurance companies only mint money by generating social fear . At first they said you just need to provide documents n we will cover it. But after buying insurance, when we went to hospital, then insurance company said we can re imburse it. And after that none responded. Later we had to settle with the NHS.
Good message Brother
Need travel insurance for permanent visa as well?
Thanks sir. We may face same problem. We had been to uk four times for six months each. Of course we don’t propose to visit again or seek permanent visa
Very useful information.
And always make sure you take travel insurance before departing from India.You can’t take insurance for them once they reach here ..
Thanks brother
Good message ❤❤❤
❤❤
Good info. Bro🙏🙏🙏🙏🙏🙏🙏🙏
Hello
Can I have any advocate’s details to contact .I am planning to apply for PR for mom
Informative ❤
Which travel insurance is valuable from India?
ഞാൻ നാട്ടിൽ നിന്ന് Tata Aig ആണ് എടുത്തത്. മിനിമം അമ്പതു ലക്ഷം രൂപയുടേത് എങ്കിലും എടുക്കുക.
❤
Ponnu അനീഷ് ചേട്ടാ 🙏.. ലോൺ എടുത്തു മകളെ പറഞു വിട്ടു..... അവിടുത്തെ നിയമങ്ങൾ ഒരോ day കേൾക്കുമ്പോൾ...... എവിടാ നമ്മൾക്ക് tention ആണ്....
TH-cam athikam kanathiruku amme
Hi, ente ammayum ethupole naattil ottaakkanu, 2 times evide vannu poyi, permanent visakk apply cheyyan estimate ethrayaakumennu parayaamo? Thanks