ഈ പാട്ട് കേൾക്കുമ്പോൾ ഈശോയുടെ കുടെ പോകുന്ന പോലെ തോന്നുന്നു ഞാൻ എപ്പോളും കേൾക്കും വിഷമങ്ങളൊക്കെ മാറുന്ന പോലെ ഈശോ നമ്മുടെ കൂടെ ഉള്ളത് പോലെ kester സൗണ്ട് ഒരു രക്ഷയും ഇല്ല ലവ് യു ഈശോയെ 😘😘🥰
കേൾക്കാൻ ഒത്തിരി വൈകി, ഹൃദയം പിടഞ്ഞു, ഈശോയെ കെട്ടിപിടിച്, ആ ചങ്കോട് ചേർന്ന് ഇരിക്കുന്ന അനുഭവം. ഇതിന്റെ പിന്നിൽ വിയർപ്പൊഴുക്കിയ എല്ലാവർക്കും നന്ദി, ഇനിയും ദൈവസ്നേഹത്തിൽ അനേകായിരങ്ങളെ അടിപ്പിക്കാൻ നിങ്ങളുടെ വരികൾക്കുമ്, ശബ്ദത്തിനും, ഈണത്തിനും, കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ കൊച്ചു കൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ (ദിവ്യകാരുണ്യമേ…) കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ…) സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം വചനം എൻ ദീപം നൽസുകൃതം എൻ ധർമം അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ
Praise the Lord...Thank you for the inspiring comment...Please listen to my latest song th-cam.com/video/4hOFxiUa34k/w-d-xo.html regards and prayers ... Ashokachan
The hymn elevated my soul to a higher realm. Sober tone of the melody and meaningful choice of words in lyrics make the hymn appealing and ennobling. After listening to it one feels so good. Thank you.
ദൈവത്തിൻ്റെ ആത്മാവാ കരയുന്നവൻ്റെ കണ്ണീർ ഒപ്പും അതു വിശ്വസിക്കുക പൂർണ്ണമായും സൗഖ്യം നൽകുംഉറപ്പാണ് അതു കൊണ്ട കൊണ്ടാണല്ലോ ഇത്രയും അനുഗ്രഹം തന്നത് സാരമില്ല ദൈവത്തിനു സോത്രം - സ്തുതിയും പുകൽച്ചയും ആരാധനയും സമർപ്പിക്കുന്നു ആമ്മേൻ. God bless amen brother. Good night
ഇന്ന് ആദ്യമായിട്ട് ആണ് ഈ പാട്ട് കേൾക്കുന്നത്. എൻ്റെ ഇടവകയിൽ ഇന്ന് വാർഷിക dhyanamaayirunnu. നല്ല ഫീൽ. നല്ല അർത്ഥമുള്ള വരികൾ. എൻ്റെ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
അശോക് അച്ഛന്റെ നല്ല ഈണത്തിൽ കെസ്റ്റർ ചേട്ടന്റെ അടിപൊളി ആലാപനവും നല്ല ഭക്തി നിർബരമാക്കുന്നു. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു. അശോക് അച്ചാ കെസ്റ്റർ ചേട്ടാ ആയിരം ആയിരം നന്ദി 🙏🙏🙏🙏
God bless amen Kester brother good night എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെജീവിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നോ ചെയ്യാത്ത കുറ്റത്തിനു മറ്റുള്ളവർ പറയുന്ന വാക്കുകൾ കേട്ടു സ്വന്തക്കാർ എന്നാലും ദൈവത്തിനു എല്ലാം അറിയാം ദൈവം തന്നെ നോക്കി കൂടെ നടത്തും ആരും വേണ്ട പൂർണ്ണ സൗഖ്യം തന്ന് സുഖമാക്കു കയ്യും ചെയ്യും ഉറച്ചു വിശ്വസ്സിക്കുക ആമ്മേൻ തെറ്റു ചെയ്തവർക്കു വേണ്ടി നമുക്കു പ്രാർത്തിക്കാം ദൈവം ശിക്ഷിക്കാതെരിക്കട്ടെ അവരെ
ഈ പാട്ട് കേൾക്കുമ്പോൾ ഈശോയുടെ കുടെ പോകുന്ന പോലെ തോന്നുന്നു ഞാൻ എപ്പോളും കേൾക്കും വിഷമങ്ങളൊക്കെ മാറുന്ന പോലെ ഈശോ നമ്മുടെ കൂടെ ഉള്ളത് പോലെ kester സൗണ്ട് ഒരു രക്ഷയും ഇല്ല ലവ് യു ഈശോയെ 😘😘🥰
Thank you ... Please share and support marian melodies
Fr ashok kollamkudynMST
CORRECT
ആമ്മേൻ 🙏🙏🙏
സത്യം
ഇശോ എപോഴും നമുടെ കുടെ ഉണ്ട് 😊😊
ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി
Praise the Lord...Thank you for the inspiring comment...Please share...Praers and regards... Ashokachan.
ഞാനും😊 thanks for this song acha
❤❤❤❤❤
ഞാനും വിശുദ്ധ കുർബാന സമയത്തു ഈ song കേട്ടു വല്ലാത്തൊരു feel അപ്പോൾ തന്നെ youtubil നോക്കി repeat അടിച്ചു കേട്ടുകൊണ്ടിരിക്കുവാന് ..
Njanum
God blss you
ഈ പാട്ടു കേട്ടു കൊണ്ടിരുന്നാൽ നമ്മൾ ഈശോയോടൊപ്പം ആണെന്നെ തോന്നു.
Thank you very much... please share... prayerful regards... Ashok achan
(9
സ്വര്‍ഗം എൻ സ്വന്തം എൻ ഈശോ എൻ സ്വന്തം...
സര്‍വ്വം നിൻ ദാനം തിരുവിഷ്ട്ടം എൻ ഇഷ്ടം 🥰😇👌
Thank you very much... please share and support Marian Melodies.... Prayerful regards... Ashok achan
ആ ലൈൻ വരുമ്പോ വല്ലാത്തൊരു സ്വാർഗിയ ഫീൽ 👌🏻🙏🏻
കേൾക്കാൻ ഒത്തിരി വൈകി, ഹൃദയം പിടഞ്ഞു, ഈശോയെ കെട്ടിപിടിച്, ആ ചങ്കോട് ചേർന്ന് ഇരിക്കുന്ന അനുഭവം. ഇതിന്റെ പിന്നിൽ വിയർപ്പൊഴുക്കിയ എല്ലാവർക്കും നന്ദി, ഇനിയും ദൈവസ്നേഹത്തിൽ അനേകായിരങ്ങളെ അടിപ്പിക്കാൻ നിങ്ങളുടെ വരികൾക്കുമ്, ശബ്ദത്തിനും, ഈണത്തിനും, കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.
Thank you sister... Please share... Prayers and regards... Ashok achan
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ്ങ്.......ഈ പാട്ട് കേൾക്കുമ്പോൾ ഇശോയോട് വല്ലാത്ത സ്നേഹം ...തോന്നുന്നു...love you Jesus.....❤❤❤❤
Adict ആയി
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
കൊച്ചു കൈവെള്ളയിൽ
അണയും സ്വർഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ
ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(ദിവ്യകാരുണ്യമേ…)
കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ…)
സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം നൽസുകൃതം എൻ ധർമം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ
❤
❤
❤
🙏🏽
❤
THANK YOU FOR WATCHING AND SHARING "DIVYAKARUNYAME DIVYAMAM SNEHAME " ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ.
❤️
എത്ര കേട്ടാലും മതി വരില്ല അത്ര നല്ല പാട്ട് സൂപ്പർ പാട്ട് അച്ഛാ 🙏🙏🌹🌹❤️❤️
Thank you... Thanks to Jesus... Regards and prayers ... Ashokachan
കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ ചാനലിന്റെ അഭിനന്ദനങ്ങൾ🙏🙏🙏
Heart touching song. ഈശോയേ എന്റെ ഹൃദയത്തിലെ എല്ലാ ഭാരങ്ങളും മാറ്റാൻ നീ വരണേ 🙏🙏
❤ super ❤
ഹാ... കൃപയുടെ നദിയിലേക്കു അറിയാതെ ഒഴുകി പോകുന്നു.... അഭിനന്ദനങ്ങൾ എല്ലാവർക്കും...
Praise the Lord...Thank you for the inspiring comment...Please listen to my latest song th-cam.com/video/4hOFxiUa34k/w-d-xo.html regards and prayers ... Ashokachan
Eeshoyee nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏 ♥ ❤ ❤❤
കൊച്ചു കൈവെള്ളയിൽ വരും സ്വർഗീയസമ്മാനം♥️♥️♥️💕💕💞💞💞❤❤❤😍😍😍
Thank you for the comment, sister...please share...prayers and regards... Ashokachan
അച്ചാ ഒത്തിരി നന്നായിരിക്കുന്നു. Expecting more
Thank you very much
Thanks to Jesus
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമയാണ്. ❤❤❤❤❤❤
💙സൂപ്പർ 💙
Thank you Praise the Lord
അച്ചാ നല്ല മനോഹരമായ ഗാനം 👌👌👌 ഇനിയും ഒത്തിരി നല്ല അനുഭവമുളള ഗാനങ്ങൾ ഉണ്ടാവട്ടേ 🌹💐🌹
Thank you Praise the Lord
Really.... heat touching song...Acha.. congratulations...
Thank you Praise the Lord
അച്ചാ.... മനോഹരമായ ഗാനം 🙏🙏
Thank you Praise the Lord
My K E S T E R
അശോക് അച്ചാ പാട്ട് വളരെ മനോഹരമായിരിക്കുന്നു 👌കെസ്റ്റർ ഏട്ടന്റെ ശബ്ദ മാധുരി അതിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു ❤ Congrats to the whole team🤝 God Bless🙏
Thank you Praise the LORD
Super song Acha🙏🙏🙏🙏
Wow 👍👍🙏🙏🙏nice
......paattu.💚❤️💜💙🧡🌹🌹🌹🌹
Thank you very much... please share and support Marian Melodies.... Prayerful regards... Ashok achan
Good lyrics and music
Thank You Praise the Lord
Kelkum thorum veendum veendum kelkan..... Abhishekamulla song 🔥🔥🔥
Qqqqqqqqzqzqqqqqqqq
Inspiring song
Thank you dear father ... Thanks to Jesus
Very nice and meaningful
Thanks a lot. Thanks to Jesus
Heart touching and Melodious song👍👌👌
Thank You Praise the Lord
വളരെ നന്നായിട്ടുണ്ട്...lyrics and music as well as B G M.....congrats to all crews
Thank you Praise the Lord
This song is very beautiful njn inn palliyil choril padii eshoo manasil irangi vanna aa feel ayirunnu❤❤❤
🙏🏻
Njan eee pattu othiri search cheythu noki eppo kittiyapol santhosham ayi ..pavartty pallil ketapol thannae manasil othiri Edam nedi....God bless you all
Praise the Lord... Thank you...Please share...Prayers and regards... Ashokachan
വളരെ നാളുകൂടി ആത്മാവിനെ തൊടുന്ന ഒരു ഗാനം
The hymn elevated my soul to a higher realm. Sober tone of the melody and meaningful choice of words in lyrics make the hymn appealing and ennobling. After listening to it one feels so good. Thank you.
Thank you Praise the Lord
ദിവ്യകാരുണ്യ നാഥനൊടെപ്പം .......
Beautiful song really good 👍
ദൈവത്തിൻ്റെ ആത്മാവാ കരയുന്നവൻ്റെ കണ്ണീർ ഒപ്പും അതു വിശ്വസിക്കുക പൂർണ്ണമായും സൗഖ്യം നൽകുംഉറപ്പാണ് അതു കൊണ്ട കൊണ്ടാണല്ലോ ഇത്രയും അനുഗ്രഹം തന്നത് സാരമില്ല ദൈവത്തിനു സോത്രം - സ്തുതിയും പുകൽച്ചയും ആരാധനയും സമർപ്പിക്കുന്നു ആമ്മേൻ. God bless amen brother. Good night
Nice Song!✨
Eeshoye.......nth sugaaa ninak vendi paadan...❤
ഇന്ന് ആദ്യമായിട്ട് ആണ് ഈ പാട്ട് കേൾക്കുന്നത്. എൻ്റെ ഇടവകയിൽ ഇന്ന് വാർഷിക dhyanamaayirunnu. നല്ല ഫീൽ. നല്ല അർത്ഥമുള്ള വരികൾ. എൻ്റെ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
Thank you....Very happy to know that you liked the song...please share...prayers and regards... Ashokachan
അശോക് അച്ഛന്റെ നല്ല ഈണത്തിൽ കെസ്റ്റർ ചേട്ടന്റെ അടിപൊളി ആലാപനവും നല്ല ഭക്തി നിർബരമാക്കുന്നു. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു. അശോക് അച്ചാ കെസ്റ്റർ ചേട്ടാ ആയിരം ആയിരം നന്ദി 🙏🙏🙏🙏
വളരെ മനോഹരം..വരികളും, ശബ്ദവും....അച്ഛനെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...
പഴയകാല,ഗാനങ്ങളുടെ ഭംഗി ഒള്ള ഗാനങ്ങൾ തേടി എത്തിയത് ഈ ചാനലിൽ .... ഈശോയ്ക്ക് നന്ദി
Thank you... Please share... prayers and regards...Ashok achan
സ്വർഗീയമായ അനുഭവം നൽകുന്ന ഗാനം ആദ്യമായി കേട്ട നാൾ മുതൽ മനസിൽ പതിഞ്ഞ വരികൾ . Thank God❤❤
Praise the Lord... Thank you for the inspiring comment...Prayers and regards... Ashokachan
Super🙏
Thank you
Congratulations to Fr Ashok and team🎉🎉🎉🎉 . Very good song. inspiring .
Super song father
എത്ര കേട്ടാലും മതിവരുന്നില്ല....
Thank you very much... Please share... Prayers and regards... Ashok achan
Acha....super 👌
Thank you dear Dibu
Thanks to Jesus
അച്ചാ 🙏🏻🙏🏻നല്ല അഭിഷേകമുള്ള പാട്ട് 🥰🥰
I have shared maximum this beautiful and melodious song. Touching one. Thanks. Congratulations.
Good 🙏🙏🙏🙏🙏👍
Congrats 👍.. super.and nice.
Thank you dear Sajan. Thanks to Jesus
നല്ല പട്ട് പള്ളിയിൽ ഞൻ ഇടക്ക് ഇടക്ക് ഈ പാട്ട് ഇടാറുണ്ട് ❤❤❤
Deep rich lyrics and sweet melody... Congratulations
Thank you Praise the LORD
എത്ര കേട്ടാലും മതിവരില്ല അത്രല്ല പാട്ട് മോനുട്ടി സൂപ്പർ🙏🙏🙏🙏
ഞാൻ പള്ളിയിൽ കുർബാന യുടെ സമയം കേട്ടത് അന്നു മുതൽ എപ്പോഴും പോകുന്നുവഴി ൽ എല്ലാം കേട്ടോണ്ട് പോകുന്നെ അത്രയും മനസ്സിൽ പതിഞ്ഞു 🙏🙏🙏🙏😘😘
2 കുട്ടികൾ പാടുന്ന വീഡിയോ കണ്ട് തപ്പി വന്നതാ 🥰 ഞായറാഴ്ച ഇത് പാടാം പള്ളിയിൽ
Super song congrats everybody love you eshoyappa
Prayerful regards.... Ashok achan
Ente sangadam kanane eniku vere arum illa para yan Amme Appa 🙏 kude undavane epoyum opam undavane 🙏 ente. Sneham. Amme Appa manasi laky kodukan oradayalam kanikane kividatuthe Amme Appa 🙏😍❤️ Makale katholane
Nice ഫീൽ.. simple... great.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏😍😍😍🌹🌹🌹🌹🌹🌹🌹
Super❤️❤️
Jesus I trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Inne...രാവിലെ വിശുദ്ധ കുർബാനയുടെ സമയം ഈ song പള്ളിയിൽ വച്ച് കേട്ടിരുന്നു..✨🕯️✨... Beautiful song..❣️
Thank you for the comment . Please share... prayers and regards... Ashokachan
ഞാനും🙏🙏
ആമേൻ
Heavenly 😉😉😉
Thank you. Praise the Lord
♥ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ 🥰🥰
ആത്മാവിൽ തൊടുന്ന ഗാനം ശാന്തമായി കേൾക്കാം
Thank you very much... Thanks to Jesus...Prayerful regards... Ashok achan
👍👍👍❤️❤️❤️🙏🙏🙏
Very heart touching song... Very nice. Bless full song.. God bless you father
Thanks a lot
Super song
എന്റെ frvt സോങ് ആണ് ഞാൻ എന്റെ പള്ളിയിലെ ഒരു sunday ആണ് ഈ പാട്ട് പാടുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇപ്പോൾ എന്റെ frvt സോങ് ആണ് i love this song❤️❤️❤️
God is love❤❤❤❤❤
A very nice hymn Acha. Very nice and meaningful lyrics.
Thank you Praise the LORD
Simple, soul stirring song and soft and sweet melody. Appreciate!
God’s blessings..Very beautiful song acha
Thank you very much father
Ave Maria
Acha, വളരെ നന്നായിരിക്കുന്നു.......❤️❤️❤️❤️❤️❤️
Tony mone 😍❤️😍
Beautiful song
Beautiful song Acha. Prayers 🙏🙏❤️ so sweet.
Fr Joby Muttathil
Thank you Praise the Lord
മനോഹരമായ വരികൾ മികവുറ്റ ആലാപനം.ഇതിൽ പ്രവർത്തിച്ചവർക്ക് ഒത്തിരി നന്ദി
Thank you... Please share... Prayers and regards... Ashok achan
What a beautiful and blessed song 🙏🙏🙏 Fills our hearts with divine love. Thank you Ashok acha, Kester Etan, Pradeep chetan and team. God bless!
Thank You Praise the Lord
So beautiful with his love of sacrifice
Thank you Praise the Lord
Great feeel ❤️
Praise the Lord
Heart touching melody.. acha....
ketster Chettan ..soulful singing..as usual..
Congrats to the entire team.. 💐❤️🙏🏼
Thank you Praise the LORD
എത്ര.... മനോഹരം.... ഈശോയെ ഈ പാട്ട്..... 💞💞💞💞
Thank you ...Please share...Prayers and regards...Ashokachan
എത്ര കേട്ടാലും മതിവരാത്ത ഒരു പ്രത്യേകതയുള്ള പാട്ടാണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ
Just feeling the presence of Jesus ,the lyrics😍😍
Thank you... please share... prayers and regards... Ashokachan
❤❤❤
Aman eshoya anugrahiekanamaa 🙏🙏🙏🙏🙏🙏🕯️💐💐💐
I like it this song ver much all the time i will earing
Thank you... Please share.. Regards and prayers... Ashok achan
Ashok acha... This is super melodious. You're always awesome. ❤️
Thank you Praise the Lord
Fr Ashok very respective hymn
Fr Ashok very reflective hymn
Thank you very much
Ave Maria
Melodious and spiritual as always by Fr. Ashok..... God bless you achaaa...
Thank you Praise the Lord
Beautiful song beautiful melody beautiful lyrics so good !! Congratulations and best wishes to you Fr.Ashok and the entire team 😊💐
Thank you Praise the Lord
Very beautiful,,
Thank you Praise the Lord
God bless amen Kester brother good night എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെജീവിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നോ ചെയ്യാത്ത കുറ്റത്തിനു മറ്റുള്ളവർ പറയുന്ന വാക്കുകൾ കേട്ടു സ്വന്തക്കാർ എന്നാലും ദൈവത്തിനു എല്ലാം അറിയാം ദൈവം തന്നെ നോക്കി കൂടെ നടത്തും ആരും വേണ്ട പൂർണ്ണ സൗഖ്യം തന്ന് സുഖമാക്കു കയ്യും ചെയ്യും ഉറച്ചു വിശ്വസ്സിക്കുക ആമ്മേൻ തെറ്റു ചെയ്തവർക്കു വേണ്ടി നമുക്കു പ്രാർത്തിക്കാം ദൈവം ശിക്ഷിക്കാതെരിക്കട്ടെ അവരെ
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.
❤️❤️❤️❤️✝️✝️🙏🙏🙏
when I sing this at church. we sing 'ente ullil anayum' instead of 'kochu kaivellayil'. God bless
Thank you ...Praise the Lord... Please watch my latest song... Thanks in advance... Ashokachan. th-cam.com/video/4hOFxiUa34k/w-d-xo.html
Eeshoyee karuna thonnename makkalude niyogajalel karuna thonnename John rogasaukkem koduth anugrahikkaname samadanam santhosham financial support vishwasham koduth tension mattitharaname Amen bless our family members and friends Amen 🙏