KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2022
  • KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു
    Maria Shalu TH-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #kia #kiacarens

ความคิดเห็น • 747

  • @siljopx3433
    @siljopx3433 2 ปีที่แล้ว +171

    ആ show റൂമു മൊതലാളി കുറച്ച് കൂടുതൽ സാലറി അദ്ദേഹത്തിന് കൊടുത്താലും നഷ്ടം ഇല്ല. സൂപ്പർ. തീരെ വെറുപ്പിക്കുന്നെ ഇല്ല 😍

  • @shebeerchanganakkattil66
    @shebeerchanganakkattil66 2 ปีที่แล้ว +239

    കിയയുടെ കാറ് നോക്കാൻ വന്നവൻ വാങ്ങിയുംകൊണ്ട് പോകും അത്രക്ക് മനോഹരമായ അവതരണമാണ് സെയിൽസ് മാന്റെ 🏅🏅🏅🏅🏅🏅

    • @rahultr9188
      @rahultr9188 2 ปีที่แล้ว +7

      ഞാൻ ഇന്ന് അവിടെ വണ്ടി കാണാൻ പോയതാണ്.
      ഒരു ഡീസൽ സെക്കന്റ്‌ varient book ചെയ്തു. ആ പയ്യൻ ഒരു രക്ഷയുമില്ല 👌വണ്ടിയും

    • @nidhincherian3031
      @nidhincherian3031 2 ปีที่แล้ว +4

      അങ്ങനെ വാങ്ങിയവർ ആണ് ഞങ്ങൾ 😅👍🏻

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว +4

      ഓൻ എന്റെ ശിഷ്യനാ... മോശം വരില്ല

    • @nitheeshkichu9452
      @nitheeshkichu9452 2 ปีที่แล้ว +2

      @@rahultr9188 vandi engane und...njanum book cheyan erikya aanu

    • @rahultr9188
      @rahultr9188 2 ปีที่แล้ว +2

      @@nitheeshkichu9452 കൊള്ളാം

  • @hakkims7
    @hakkims7 2 ปีที่แล้ว +911

    Salesman സ്വന്തമായി ഒരു വ്ലോഗർ ആകാം

    • @pothunattika167
      @pothunattika167 2 ปีที่แล้ว +14

      Nissan magnate nte video onnu kandu nokku appol Iyale eduthu pottakinatil idum

    • @dileeprpanicker5061
      @dileeprpanicker5061 2 ปีที่แล้ว +3

      Marketil poyi lelam vilikunnathu polayunde.Sahikkan pattunilla prahasanam.

    • @raihanriaz0
      @raihanriaz0 2 ปีที่แล้ว +6

      @Universal Media sathyam bro🙌🏻

    • @SS-gq6eo
      @SS-gq6eo 2 ปีที่แล้ว +1

      Printed script....

    • @ligijoseph4670
      @ligijoseph4670 2 ปีที่แล้ว +1

      @Universal Media ശരിക്കും

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว +84

    ഇത്രയും വ്യക്തമായി വാഹനത്തെപ്പറ്റി പറയുന്ന സെയിൽസ് rep ഹരിക്ക് അഭിനന്ദനങ്ങൾ നേരുന്നു.. 👏👏👏. വിദേശങ്ങളിൽ കിയ യുടെ വാഹനങ്ങൾക്ക് നല്ല മാർക്കറ്റ് ഉണ്ട്. കിയയുടെ sportage, sorento,ഇതിനു മുൻപുള്ള karens, മിനി ട്രക്ക്, Optima, Rio, പിന്നെ Opirus, ഇത്രയും വണ്ടികൾ ഓടിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന രാജ്യത്ത് Kia ക്ക് നല്ല service ആണ് ഉള്ളത്..

    • @shakuradnan8975
      @shakuradnan8975 2 ปีที่แล้ว +1

      optima , stinger 🔥

    • @dr_tk
      @dr_tk 3 หลายเดือนก่อน

      Stinger , K5 🔥👌

  • @aspazpaz879
    @aspazpaz879 2 ปีที่แล้ว +60

    Kia ..പകരം വെക്കാനില്ലാത്ത ഡിസൈൻ...അവരുടെ കാല തിനാനുസരിച്ചുള്ള മോഡൽ നവീകരണം..സമ്മതിച്ചേ പറ്റൂ....ജിസിസി യിലോക്കെ കൂടുതലും കിയ ഇഷ്ടപ്പെടാൻ ഒരു കാരണം അതിൻ്റെ കണ്ണഞിപോകുന്ന ഡിസൈൻ തന്നെ..

    • @sandeepsoman8482
      @sandeepsoman8482 9 หลายเดือนก่อน

      സത്യം 😍😍

  • @ajeshkumar307
    @ajeshkumar307 2 ปีที่แล้ว +39

    കയ്യിൽ മേടിക്കാൻ കാശില്ലേലും എല്ലാ റിവ്യൂയും കാണുന്ന ലേ.. ഞാൻ 😜😜

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 ปีที่แล้ว +1

      ഞാനും..

    • @sherlyjoy1203
      @sherlyjoy1203 2 ปีที่แล้ว +2

      Orunal vaganum dhyvam anugrahikattee

  • @sanumohanan1139
    @sanumohanan1139 2 ปีที่แล้ว +39

    ഇപ്പോൽ എത്തുന്നു Carens starting തന്നെ 13+ Lacs annu (OnRoad -KL7)...pinne ഷോറൂമിൽ (Kia ഇടപ്പള്ളി, Last Week) ചെന്നാൽ അവരുടെ ജാഡ കണ്ടാൽ മതി...വേണമെങ്കിൽ എടുത്താൽ മതി എന്ന setup ആണ് ... 👎🏻

    • @vishnuna5342
      @vishnuna5342 ปีที่แล้ว

      Oh so sad

    • @najeebkassim7928
      @najeebkassim7928 ปีที่แล้ว +3

      Yes.. വില 9 lakh എന്ന് പറയും എടുക്കാൻ പോകുമ്പോൾ പെട്രോൾ വണ്ടിക്ക് 12.83 വില..

  • @Minnal_Vijay
    @Minnal_Vijay 2 ปีที่แล้ว +49

    Sales man ൻറെ അവതരണം കൊള്ളാം, അവനെ ഞാൻ അങ്ങ് എടുക്കുവാ..

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว +47

    വാഹനം അത് roadil ഇറങ്ങുമ്പോൾ എത്ര വരും? ആദ്യം എത്ര കൊടുക്കണം? മാസം എത്ര അടവ് ഇത് കൂടെ ഉൾപ്പെടുത്തണം ഒരു റിവ്യൂ ചെയുമ്പോൾ... 🤝

  • @travelbyhari6183
    @travelbyhari6183 2 ปีที่แล้ว +207

    A big thanks to Ex Army Mallu Vlogger & Jomy chettan for this opportunity to participate this vlog.....

    • @devshan3620
      @devshan3620 2 ปีที่แล้ว +8

      Well and clear explanation bro
      Keep going
      All the best

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 ปีที่แล้ว +3

      😍👍🙏

    • @ananduvs5731
      @ananduvs5731 2 ปีที่แล้ว +5

      അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ഹരിമോൻ 🥰

    • @dileeprpanicker5061
      @dileeprpanicker5061 2 ปีที่แล้ว +2

      Enthu prahasanam anado.Marketil poyi meen lelam vilikunnathu polayunde.

    • @juINDIAn
      @juINDIAn 2 ปีที่แล้ว +1

      You did good job bro

  • @sundardn
    @sundardn 2 ปีที่แล้ว +61

    This guy Kia Marketing executive has explained Very well 👏 Good Job by executive 👍

  • @bilfredfrancis958
    @bilfredfrancis958 2 ปีที่แล้ว +14

    ഈ വാഹനത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്താണെന്നുവച്ചാൽ A/C ക്രമീകരണവും one touch ഫോൾഡിങ്ങും 3rd row സീറ്റുമാണ്. വിഡിയോയിൽ കാണുംപ്പോലെയല്ല. ഇന്നോവയുടെ വലുപ്പമുണ്ട്‌. 3rd row എടുത്തുപറയേണ്ട കാര്യമാണ്.

    • @vtvkerala
      @vtvkerala 2 ปีที่แล้ว

      Vandi engane undu

  • @minisanjay2169
    @minisanjay2169 2 ปีที่แล้ว +22

    Super presantation Hari.,.... കോൺഗ്രാറ്റ്ലഷൻസ് 🤩🤩🤩

  • @nidhincherian3031
    @nidhincherian3031 2 ปีที่แล้ว +22

    Hari is a good sales person with good service mind🙂

  • @user-bk2ot1sz5r
    @user-bk2ot1sz5r 2 ปีที่แล้ว +12

    Crystal clear presentation by " THE ENERGETIC SALES REPRESENTATIVE "🔥🔥🔥🔥🔥👍👍👍👍👍👍

  • @aravind.v7
    @aravind.v7 2 ปีที่แล้ว +5

    Well presented Hari ! . Good customer support as well.

  • @krishnapremachandran4831
    @krishnapremachandran4831 2 ปีที่แล้ว +10

    Well presented Hari 👍👍

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 ปีที่แล้ว +6

    Sales man പൊളി ആണ് അടിപൊളി വ്ലോഗർ ഭാവി കാണുന്നു

  • @abdulkv5445
    @abdulkv5445 2 ปีที่แล้ว +5

    How About warranty's and Milage? Any service contract.any free service
    Normal service cost ? Periodic service including oil change and filter for the labour cost?

  • @rajeevandathodi1086
    @rajeevandathodi1086 2 ปีที่แล้ว +9

    Kidu vandi,, കിടുക്കാച്ചി സെയിൽസ് man 👏👏👏

  • @sreejilkoroth9757
    @sreejilkoroth9757 2 ปีที่แล้ว +14

    Mr. Harikrishnan,. Well explained
    അടിപൊളി ആയിട്ടുണ്ട് വിവരണം
    Jomi bro thanks for revealing this wonderful vehicle 😊👍

  • @raz5551000
    @raz5551000 2 ปีที่แล้ว

    Basemodel ennit evide poyal paryunillalo?? Evide avilable? Business trickano?

  • @nawabm3218
    @nawabm3218 2 ปีที่แล้ว +1

    Base model Gear auto transmission varunnundo?

  • @prasadkuttankuttan1063
    @prasadkuttankuttan1063 ปีที่แล้ว +4

    ഹരികൃഷ്ണൻ,👌👌👌,.. Excellent presentation

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 ปีที่แล้ว +1

    Diesel manual full option on road kochi?

  • @ratheeshmaster4187
    @ratheeshmaster4187 9 หลายเดือนก่อน +3

    ഹരിയുടെ അവതരണം- സൂപ്പർ---..❤

  • @shahal6669
    @shahal6669 2 ปีที่แล้ว +18

    Hats off🎩 to salesman 💯

  • @Angilagadi
    @Angilagadi 2 ปีที่แล้ว +3

    ഇന്നത്തെ ലൈക്‌ സയിൽസ്മണിരിക്കട്ടെ 👍👍🥰

  • @anoopj.p.1191
    @anoopj.p.1191 2 ปีที่แล้ว +12

    Your video is amazing and thank you, however my personal opinion is that we are not Mallu’s but we are Malayali’s
    Jai Hind 🙂

  • @jlo7204
    @jlo7204 2 ปีที่แล้ว +2

    Good bro. But vandikke width ellenne thonnunuen oru 7 seaternte. 5 seater aayi use cheyyam

  • @classicsoul4771
    @classicsoul4771 2 ปีที่แล้ว +5

    Jomi ചേട്ടാ താടി വച്ചപ്പോൾ look ആയിട്ടുണ്ട് 💯

  • @anu-309
    @anu-309 2 ปีที่แล้ว +16

    Aenik⛰️ ഒരുപാട് ഇഷ്ടം ആണ് കിയ വന്ന നാൾ മുതൽ എനിക്ക് പക്ഷെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരിക്കലും എനിക്ക് വാങ്ങാൻ സാധികില്ല എന്നത് ആണ് സത്യം സൂപ്പർ വണ്ടി യാണ് എല്ലാ വരും ഈ വണ്ടി എടുത്തോളൂ സൂപ്പർ വണ്ടി യാണ് ❤❤❤❤kiya

    • @shravankumar6918
      @shravankumar6918 2 ปีที่แล้ว

      വിശ്വാസം കൈവിടേണ്ട ചേട്ടാ.. 👍

    • @RS-qg3gk
      @RS-qg3gk 2 ปีที่แล้ว

      You can brother God bless you

    • @rijopjohn2056
      @rijopjohn2056 2 ปีที่แล้ว

      Bro nigal medikkum❤❤

    • @zigzag940
      @zigzag940 2 ปีที่แล้ว

      വേണം ന്ന് വെച്ച ചക്ക വേരിലും കായ്ക്കും എന്നലെ പറയാ, നടക്കും നടത്തണം 🏋️👍

    • @sindhuthannduvallil8855
      @sindhuthannduvallil8855 2 ปีที่แล้ว

      നമ്മൾ തന്നെ നമുക്ക് നടക്കില്ല എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യുക .you can!

  • @sudevsarma6242
    @sudevsarma6242 2 ปีที่แล้ว +4

    Excellent presentation hari bro ✨

  • @vikasj30
    @vikasj30 ปีที่แล้ว +2

    We have booked on march month still I haven’t received Kia Caren’s luxury plus

  • @jmcachayan
    @jmcachayan 2 ปีที่แล้ว +8

    HARI the salesman, he has the ability to describe all details about any vehicle's. So you want to paste your youtube link here because the viewers of youtube like such a guy like you...

  • @namasthevlogs
    @namasthevlogs 2 ปีที่แล้ว +4

    Harikrishnan തകർത്തു 👏👏👏👏👏

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +13

    കിയ പൊളിയല്ലേ ഇവടെ സൗദിയിൽ കിയ 😍😍😍😍

  • @abidtu8252
    @abidtu8252 2 ปีที่แล้ว +10

    സെയിൽസ് മാൻ പൊളി 👌👌

  • @ajithpaliath
    @ajithpaliath 2 ปีที่แล้ว +13

    കാണാൻ വന്നവരെ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം. Well-done sales person. In uk a basic 7 seater is introduced by Dacia. In india Duster is their production. So their new UK 🇬🇧 entry Jogger cost £14,995.00 and only available now in manual. Indian Market is very competitive. Very bold entry .. surely this car will hit the market... thanks Ex army Mallu for the video...

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 7 หลายเดือนก่อน

      In Germany with hybrid Dacia jogger

  • @vinodkumarsurendranayak6281
    @vinodkumarsurendranayak6281 ปีที่แล้ว

    Back seat legroom new ertigayude athrayum undo mileage ethra

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว +4

    Carnes ano ertigayano better option. Pls suggest. Automatic undo?. Njagal sevenseater budjeted noki irupaa😃😃 ertiga arunu manasil. Ipol ingot maram🤗🤗🤗

  • @bibinbaby4249
    @bibinbaby4249 2 ปีที่แล้ว +11

    Waiting 😎 for the hatchback from KIA

    • @ambitionshhs
      @ambitionshhs หลายเดือนก่อน

      Innova crystadee salee poliyum kiaaa poli😍

  • @subinlife6558
    @subinlife6558 ปีที่แล้ว +1

    Design is good, can increase side window size, need to show engine also, design of engine, etc,no fog light lamp

  • @deliverycordinator5742
    @deliverycordinator5742 2 ปีที่แล้ว +2

    Excellent presentation Hari bro.

  • @gdogg98433
    @gdogg98433 ปีที่แล้ว

    Which is better craens or xl6?

  • @rahulrajur5305
    @rahulrajur5305 2 ปีที่แล้ว +9

    ജോമി 💕ചേട്ടാ 💕പൊളി 👌അടിപൊളി വണ്ടി 👌👌👏👏👏

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 11 หลายเดือนก่อน

    Enikku pande ulla samsayam aanu enthanu 1.4 litre Petrol engine 1.4 litre petrol venamo ithu start akan

  • @prateeshv3468
    @prateeshv3468 ปีที่แล้ว +1

    Booked luxury plus petrol 7DCT. Heard like hill climbing issue, a/c water stagnant on the roof, any other issues which you've come across. Is it worth to spend around 22lakhs?

  • @philiposekp007
    @philiposekp007 2 ปีที่แล้ว

    Can I get a second hand Gypsy in low budget

  • @PREDATORGAMING20
    @PREDATORGAMING20 2 ปีที่แล้ว +1

    Jomy chetta super.aduthathu xuv 3oo review cheyamo plz

  • @nandhukrishnas1564
    @nandhukrishnas1564 2 ปีที่แล้ว +11

    I BOUGHT KIA SELTOS XLINE PETROL 7DCT , STUNNING LOOK AND PERFORMANCE IS TOO GOOD. KIA DEALERSHIP IS TOO NICE . I BOOKED CAR ON 22ND JAN 2022 AND RECEIVED DELIVERY ON 7TH FEB 2022.
    SELTOS HAS ESTABLISHED ITS DOMINANCE IN SUV SEGMENT
    NOW ITS CARENS TIME

  • @padmakarmanoj2991
    @padmakarmanoj2991 2 ปีที่แล้ว +1

    Engine cc paryunilla... Why?

  • @arifsha4243
    @arifsha4243 2 ปีที่แล้ว +4

    Showroomil പോയി but top varrient 21 lacks

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +38

    Well presented Hari, no doubt according to Indian Market Kia is going to rule the market.

    • @mohammedsalimm6993
      @mohammedsalimm6993 ปีที่แล้ว

      Gulf housedriwsrayaennapolethaallkarkueanthkiya🙏

    • @lissythomas158
      @lissythomas158 ปีที่แล้ว

      👍👍👌🏻👌🏻kidu

  • @deepakmv7603
    @deepakmv7603 2 ปีที่แล้ว

    KIA, red colour model (Luxury plus) ഉണ്ടോ ?

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +62

    Maruti will now surely sweat a lot as their cars sucks in features and technology...Good job KIA...I hope both Kia and Hyundai can end the dominance of Maruti who is fooling people by providing outdated cars with zero safety..

    • @SBS1604
      @SBS1604 2 ปีที่แล้ว +3

      Maruthi is also improving these days.
      New baleno will be launched with
      360 degree camera
      Heads up display
      9 inch touch screen infotainment system
      And many more..
      Maruthi suzuki's last major launch was in 2019 before pandemic. Now due to huge critisim for its bad build quality, they started to improve their model.

    • @rahulprasad5840
      @rahulprasad5840 2 ปีที่แล้ว +1

      What do you mean by safety.??

    • @rishikeshlal9276
      @rishikeshlal9276 2 ปีที่แล้ว

      Aah best 😂

    • @aswinas464
      @aswinas464 2 ปีที่แล้ว

      Engine wise maruti ahead of Hyundai engine (pectrol)

    • @sibi1792
      @sibi1792 2 ปีที่แล้ว +1

      Maruti is pappadam

  • @jaseerkhan2418
    @jaseerkhan2418 2 ปีที่แล้ว +10

    9 ലക്ഷത്തിന്. 1 രൂപ കുറവ്. ഇത്രക്ക് വലിയ വില കുറച്ച്. തരുന്ന കിയ.

  • @babupbvr2589
    @babupbvr2589 ปีที่แล้ว +1

    Harikrishnan very good and informative presentation. Keep it up

  • @techfacts424
    @techfacts424 2 ปีที่แล้ว +3

    Totally best car
    Steering is similar to new model swift

  • @bijoycrb483
    @bijoycrb483 2 ปีที่แล้ว +1

    Hariskrishnan, Your presentation is very good 👍

  • @energy3698
    @energy3698 2 ปีที่แล้ว +4

    Salesman have done great job

  • @aslamkp3697
    @aslamkp3697 2 ปีที่แล้ว +3

    Super പ്രസന്റേഷൻ 👍👍

  • @nahas5719
    @nahas5719 ปีที่แล้ว +2

    Super onnu nokkam kurachu waiting ✋

  • @user-ey1fo7yx6x
    @user-ey1fo7yx6x 2 ปีที่แล้ว +1

    kia powlichu vipalavam 😍😍😍 sadharanakara manasilakan kiak sadhichu wow.

  • @jithins6937
    @jithins6937 2 ปีที่แล้ว +14

    Hari the best 🥰👌👏🏼👏🏼👏🏼 superb presentation buddy🔥🔥🔥🔥

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 ปีที่แล้ว +1

      😍

    • @travelbyhari6183
      @travelbyhari6183 2 ปีที่แล้ว +3

      Thanks Jithin chettan & Big thanks to EX Army Mallu vlogger Jomy chettan for this opportunity

  • @shahulkr6036
    @shahulkr6036 ปีที่แล้ว

    7 seat vahanagal ullpeduthi oru video cheiyumo?
    Price vekkanam. Loan ethra rupa kitomenum vekkanam. Plzzz..... 🙏

  • @treeboo6621
    @treeboo6621 2 ปีที่แล้ว +2

    Explain cheyyunna alu kollam. Good attitude

  • @Sooraj09073
    @Sooraj09073 2 ปีที่แล้ว +3

    Is there anybody who got the base variant or second variant. Please comment here. When i asked the are telling a waiting period of 10 months. I feel like the just priced these base models as marketing gimmick and won't interested to sell it.

  • @raveendranv4213
    @raveendranv4213 2 ปีที่แล้ว +2

    Best presentation of the vehicle

  • @jinujoseph2695
    @jinujoseph2695 ปีที่แล้ว +6

    ഒന്ന് വാങ്ങാൻ ചെന്ന് നോക്കണം...13 ലക്ഷം വേണം സ്റ്റാർട്ട്‌ പ്രൈസ്

  • @bojo-
    @bojo- 2 ปีที่แล้ว

    Top end review ന് പകരം base model review ചെയൂ

  • @santhoshmathew9724
    @santhoshmathew9724 ปีที่แล้ว

    Battery യും petrol 7&8 seater ഏത് വാഹനം അണ് ഇപ്പൊൾ indian വിപണിയിൽ

  • @ameeramee9425
    @ameeramee9425 2 ปีที่แล้ว +7

    KIA 7 seater.🔥

  • @sureshjose3472
    @sureshjose3472 2 ปีที่แล้ว +2

    Salesman Hari..Super presentation...

  • @kerumbanvlogs7044
    @kerumbanvlogs7044 2 ปีที่แล้ว +3

    Sales man enikku thoniyathu oru naptol upakaranam sale cheyyunnathu poleyundu...but highly talented ...

  • @tnsk4019
    @tnsk4019 4 หลายเดือนก่อน

    വളരെ നല്ല അവതരണം. 🙋‍♂️👍🤝🙏⚘️

  • @nisarnisar5054
    @nisarnisar5054 2 ปีที่แล้ว +1

    Enik orupad eshtapettu. Pakshe oru prashnam und.. Nammale petrol vila how sahikkan pattunilla. Vandi kuranjavilayil varumbol mattal kodi kodi varunnu🤪

  • @seba99navy
    @seba99navy ปีที่แล้ว +1

    vehicle price is low but Maintenace cost and spare parts price very high.

  • @ttvaisakh
    @ttvaisakh 2 ปีที่แล้ว

    How about stalling issue with Kia

  • @dinny217
    @dinny217 ปีที่แล้ว

    How about a comparison with Scorpio N?

  • @Bumblee542
    @Bumblee542 2 ปีที่แล้ว +8

    Kia seltos 9 laks ennu paranja vandi erakkiyath top end varumbol 24 laks aa vila enthina veeuthe 8 laks ennu parayunnath correct rate para

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +6

    Kia cars look ellam 👍

  • @Mr_.jas.75
    @Mr_.jas.75 2 ปีที่แล้ว +2

    Ertriga യുടെ കാര്യം തീരുമാനമായി ⚡⚡⚡

  • @robs133
    @robs133 2 ปีที่แล้ว +7

    08:07 pavathinte thala idichu 🤭

  • @youthyouth1207
    @youthyouth1207 2 ปีที่แล้ว +11

    സൗണ്ട് ക്ലാരിറ്റി 👍

    • @jomynjoy
      @jomynjoy 2 ปีที่แล้ว

      it's good,but renault Triber 5.5 to 9 lack on road price space athium ondu all three raw and a family car

  • @sunnyvarghese3482
    @sunnyvarghese3482 2 ปีที่แล้ว +3

    ബെഡ് ആയി സീറ്റ് കോൺവെർട്ട് ആകുമോ. അതു കൂടി കാണിക്കാമായിരുന്നു 🌹

  • @jeffsmathew3659
    @jeffsmathew3659 2 ปีที่แล้ว +2

    Physical key importance drive cheyyumbol manasilavum. tuch switch practical alla driversnu

    • @Justin-nv
      @Justin-nv 2 ปีที่แล้ว

      Athrakkum bhuddimutt onnulla. North america le pole oru day thanne 15-20 degree Celsius onnum naatil maararilla. Auto climate control undel aa switch l touch cheyanda aavasyame ella. Fans peed vare control aavum.

  • @johnthek4518
    @johnthek4518 2 ปีที่แล้ว +3

    What is the difference between XL-6 and carens

    • @cccu8511
      @cccu8511 2 ปีที่แล้ว

      Cheap xl6,

  • @amsonenggmachines
    @amsonenggmachines ปีที่แล้ว +3

    Hello,
    Good video. But, I have a suggestion for you.
    The salesman is good and he knows it is not good to touch the car here and there unwanted. Because, the polish will fade away and the surface will be looking very untidy, as you can see when this vlogger is continuously touching the vehicle body and making it oily and untidy. If I am wrong, see the video from 5.15 minutes to 5. 47 minutes, that the hand touched bonnet is very unclean because of the oily and sweaty hand touching. Please control yourself when you see a clean car. I often seen in luxury vehicles, the salesman never allow you to touch the body of a vehicle at all. You cannot wear a watch when you want to touch a costly car. Please be a cultured person when you go somewhere and see something...

  • @varietyworld9200
    @varietyworld9200 7 หลายเดือนก่อน

    How much Millege for petrol?

  • @iamriderforu...775
    @iamriderforu...775 ปีที่แล้ว

    Sales man polichu.edehathinte kayyol nammal pettal urapayum .car nammal vangiyitte varu.good keep it up

  • @SwathyBA
    @SwathyBA 9 หลายเดือนก่อน +1

    Eniku orupadu ishtom aayi njan ithu vangikan theerumanichu.

  • @roshanchnagar909
    @roshanchnagar909 ปีที่แล้ว

    Will it have4x4??

  • @gokulg3887
    @gokulg3887 2 ปีที่แล้ว +1

    Built quality ulla vandi aano

  • @lesliej3763
    @lesliej3763 2 ปีที่แล้ว

    Any Global ncap rating?

  • @Ragesh-qf6wx
    @Ragesh-qf6wx 2 ปีที่แล้ว

    Chetta njn armyil annu family ayyit povanum oru vidham mileagum 7 perk povanum ulla vandi etha

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +1

    പൊളി വീഡിയോ ♥️

  • @anwarsadath167
    @anwarsadath167 2 ปีที่แล้ว

    ബ്രോ ഡീസൽ verientine കുറിച്ച് ഒന്നും പറഞ്ഞില്ല അതെന്താ

  • @zainudheenj
    @zainudheenj 2 ปีที่แล้ว +7

    Kia കാർ കാണൻ കൊള്ളാം വിലയും കൊള്ളാം നന്നായിട്ടുണ്ട് സേഫ്റ്റിയുടെ കാര്യത്തിൽ എങ്ങനെ ചേട്ട

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว

      Safetyum mosham alla... Enn karuthi kidilam enn parayan onnumilla...

  • @johnnrengi
    @johnnrengi ปีที่แล้ว +5

    If the wheel size was at least an 18 inch it would have been more beautiful 😍