പറയിപെറ്റ പന്തിരുകുലവും തൃത്താല മഹാദേവ ക്ഷേത്രവും | തൃത്താല മഹാദേവ ക്ഷേത്രം | Thrithala Shiva Temple

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 119

  • @njangandharvan.
    @njangandharvan. 4 ปีที่แล้ว +15

    താങ്കളുടെ അവതരണം വളരെ ആകർഷകമാണ്... മുഴുവനും കാണാതെ പോകില്ല......

  • @saraswathibhaskar8411
    @saraswathibhaskar8411 7 หลายเดือนก่อน +1

    🤗🙏🌄

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 4 ปีที่แล้ว +30

    ഞാൻ ഒരു മേ ഴത്തുർ കാരനാണ്...അഗ്നി ഹോത്രി ഇല്ലത്തിനടുത്തുമാണ്...എന്നാലും ഇത്രയും വ്യക്തമായി - ശിവ കഷേത്ര ത്തെ കുറിച്ച് , എന്റെ നാടിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.... ബാക്കിയുള്ള കഥകൾക്കയി കാത്തിരിക്കുന്നു....

    • @vishnumukundan29
      @vishnumukundan29 4 ปีที่แล้ว +1

      Apol Manikandan ne ariyuooo

    • @kavyamurali
      @kavyamurali 3 ปีที่แล้ว

      👍

    • @user-lk2un1oo2z
      @user-lk2un1oo2z 3 ปีที่แล้ว

      ZCc😶@@vishnumukundan29

    • @radhalekshmi4254
      @radhalekshmi4254 3 ปีที่แล้ว

      Kidakunna samayathu kuttikalku paranju kodukam oro kadhaum..very meaningful suggestion..l appeciate u

  • @ManiKandan-lw6ul
    @ManiKandan-lw6ul 4 ปีที่แล้ว +4

    മോചിത താങ്കളുടെ അവതരണം വളരെ മനോഹരം

  • @harikrishnans1049
    @harikrishnans1049 3 ปีที่แล้ว +3

    The effort being done by Moksha in introducing temples and their cultural value to us is immense. At a time when such stories are vanishing from our generations, it is teams like Moksha, which keep the lamp of knowledge lit and alive. These stories need to be told to youngsters and children, like what is said in the video.

  • @moiduthundiyil
    @moiduthundiyil 4 ปีที่แล้ว +3

    ഏറെക്കാലമായി തേടിനടന്ന വീഡിയോ ... നന്ദി ...Subscribed

  • @satheeshkcs
    @satheeshkcs 4 ปีที่แล้ว +4

    പറയി പെറ്റ പന്തിരുകുലത്തെ കുറിച്ച് ഇപ്പോഴത്തെ കുട്ടികൾക്ക് അറിയാൻ ഈ പരിപാടി "മോക്ഷം" വളരെ ഉപകരിക്കും. നല്ല അവതരണം, "ശുദ്ധ വള്ളുവനാടൻ" ശൈലി. ഞങ്ങളെ സ്‌കൂളിൽ മലയാളം പഠിപ്പിച്ച സ്നേഹനിധികളായ അധ്യാപികമാരുടെ ആരുടെയൊക്കെയോ വിവരണം കേട്ടപോലെ!!
    തനതായ വള്ളുവനാടൻ സംസ്കാരം/ ജീവിതരീതി അവിർ്ഭവിച്ചതും നിലനിന്നു പോരുന്നതും നിളയുടെ തീര ദേശങ്ങളിൽ തന്നെ.
    ഇനി തൃത്താല മഹാദേവ സന്നിധിയിൽ എത്തണം.!

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      പോകു തൃത്താല MT വാസുദേവൻ നായർ കുട്യേടത്തിക്കു ജീവൻ നൽകിയ കൂടല്ലൂർ വടക്കൻ വീര ഗാഥ പിറന്ന തൃത്താലയുടെയും കൂടല്ലൂരിന്റെയും കാഴ്ച പിന്നെ ഇടി മുഴക്കം മഹായാനം പൊന്മുടി പുഴയോരത്തു .. പുഴക്ക് അക്കരെ പിറന്ന അരയന്നങ്ങളുടെ വീട് പിന്നെ നീലത്താമര പിറന്ന ആനക്കര വാടകത്തു വീട് ക്യാപ്റ്റൻ ലക്ഷ്മിജിയുടെ വീട് അതിൽ ഭാഗമായ മലമൽ ക്കാവിലെ അയ്യപ്പ ക്ഷേത്രം പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം നിളാ നദി കുന്തി പുഴ ഇതൊക്കെ ഒരു അനിർവചനീയമായ കാഴ്ച തന്നെ കാണുക ഒരിക്കൽ എങ്കിലും ഈ മണ്ണിനെ അറിയുക അവിടത്തെ ജനതയെ

  • @gopika212
    @gopika212 2 ปีที่แล้ว

    Very good

  • @gopika212
    @gopika212 2 ปีที่แล้ว

    Chechi chechi chechi chechi chechi 💓💓💓💓💓💓💓💓💓
    Very interesting

  • @ranilal2485
    @ranilal2485 4 ปีที่แล้ว +4

    മോചിത 108ശിവ ക്ഷേത്രങ്ങളും കാണുവാനായി ഭക്തിയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +1

    🌿🌿ഓം നമഃ ശിവായ ❤🌿🌿🙏🙏

  • @shebinkr
    @shebinkr 3 ปีที่แล้ว

    Thanks

  • @shinspeter8328
    @shinspeter8328 4 ปีที่แล้ว +2

    നല്ല അവതരണം..

  • @anilkuniyil
    @anilkuniyil 4 ปีที่แล้ว +3

    God bless you

  • @radhalekshmi4254
    @radhalekshmi4254 3 ปีที่แล้ว

    I appreciate ur last.suggestion .

  • @unnikrishnanmezhathur5759
    @unnikrishnanmezhathur5759 4 ปีที่แล้ว +1

    നല്ല അവതരണം

  • @shobashoba4747
    @shobashoba4747 4 ปีที่แล้ว +1

    Very good program.thanks

  • @ksramani8712
    @ksramani8712 4 ปีที่แล้ว +1

    explained very clearly - agonihotri subject complicated one - handled nicely -public also should have some idea on it - she is doing good service to Hindus - thanks to moksha - from madurai TN

  • @kavyamurali
    @kavyamurali 3 ปีที่แล้ว

    Awesome

  • @harekrishna3281
    @harekrishna3281 2 ปีที่แล้ว

    God bless you❤❤

  • @harae83
    @harae83 4 ปีที่แล้ว +11

    മരുന്നില്ലാ മാരിക്കു മറഞ്ഞിരിക്കത്രെ,
    മറഞ്ഞിരുന്നാകിലോ ഞെളിഞ്ഞിരിക്കാം...
    ദേഹമാമീ യന്ത്രം തെളിഞ്ഞിരുന്നാകിലോ,
    ദേഹിയാം സത്യത്തെയറിഞ്ഞിടാം വഴിയേ...

  • @sindhumoon3604
    @sindhumoon3604 4 ปีที่แล้ว +2

    Orupadu nanniyunde chechi 🙏🙏🙏🙏👌

  • @sreeleshk9740
    @sreeleshk9740 4 ปีที่แล้ว +1

    Namaskaram, very nice

  • @usergs-v2z
    @usergs-v2z ปีที่แล้ว

    ഭക്തിനിർഭരം മോചിതയെ വളരെ ഇഷ്ടം

  • @mukeshpmmukeshpm2340
    @mukeshpmmukeshpm2340 6 หลายเดือนก่อน

    ഞാൻ പോകും എന്റെ അപ്പനെ കാണാൻ 108 അമ്പലത്തിൽ👍👍👍👍 ഏറ്റുമാനൂർ വൈക്കം കടുത്തുരുത്തി തൃപ്പഗോഡ് ഓച്ചിറ കൊട്ടിയൂർ

  • @shriradha1388
    @shriradha1388 4 ปีที่แล้ว +1

    Mokshayude oro video kanumbozhum njanum aa yathrayil ningalude koode ulathu pole anubhoothoyan kitunath. Valare nanyittund avatharanam.🙏

  • @manikandakumarm.n2186
    @manikandakumarm.n2186 20 วันที่ผ่านมา

    🙏❤️

  • @balachandrann4328
    @balachandrann4328 4 ปีที่แล้ว +1

    വിവരണം വളരെ നന്നാവുന്നുണ്ട്

  • @ragapournamiye
    @ragapournamiye 3 ปีที่แล้ว +1

    what a wonderful presentation. really pleasent mood creating. Mochitha your explanation and presentation really appreciable. a good feel create. no words more. tremendous video
    saravan maheswer
    indian writer

  • @vijayanak1855
    @vijayanak1855 4 ปีที่แล้ว +1

    Very informative. Thanks for your eforts. Keep on your journey to educate us. Thanks again

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Aha..nice vivaranam

  • @asokanb8140
    @asokanb8140 3 ปีที่แล้ว

    👍👍👍

  • @nalinisudhakaran375
    @nalinisudhakaran375 หลายเดือนก่อน

    ❤Om Namasivaya

  • @rajans3727
    @rajans3727 4 ปีที่แล้ว

    ഇനിയും ഇതു പോലുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു രാജൻ

  • @divakaranpushpangadan1966
    @divakaranpushpangadan1966 4 ปีที่แล้ว

    Thank you very much 🙏🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @akhilapj996
    @akhilapj996 2 ปีที่แล้ว

    Hare Krishna sarvamkrishnarpanamasthu jayasree radhe radhee ❤🙏

  • @ഇത്തിക്കരപക്കി-ത4ഝ

    ഞങ്ങടെ നാട് ♥️♥️

  • @prajithapraveen4588
    @prajithapraveen4588 4 ปีที่แล้ว

    Avatharanam kondum arivu kondum kuttikakkku vare grehikkavunna reethi vakare manoharam

  • @retnakumar1200
    @retnakumar1200 4 ปีที่แล้ว +1

    I LIKE IT

  • @srnkp
    @srnkp 4 ปีที่แล้ว

    Very good your last oppenion very correct
    Conway this significant history to next generation 👍👍👏👏👏

  • @anoopg960
    @anoopg960 4 ปีที่แล้ว

    നമസ്കാരം, വളരെ നല്ല രീതിയിൽ ചാനൽ പോകുന്നുണ്ട് അവതരണം വളരെ മികച്ച നിലവാരം പുലർത്തുന്നു. ആശംസകൾ.108 ശിവാലയങ്ങളിലൂടെ സഞ്ചരിച്ചു എന്നാണല്ലോ പറയുന്നത് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടും 108 ശിവാലയങ്ങളിൽ ഇതുവരെ പോയ വീഡിയോ എനിക്ക് ലഭിച്ചിട്ടില്ല.

  • @karunakarankp3736
    @karunakarankp3736 4 ปีที่แล้ว +1

    വളരെ ആഗ്രഹിച്ച ഒരു കാര്യം, പറയി പെറ്റ പന്തിരു കുലത്തെ കൂടുതൽ അറിയാൻ അവസരം തരുന്ന മോചിത, ഉദയാമൃതം തുടങ്ങിയ കാലം തൊട്ടു കാണുകയും ആ സൗഭാഗ്യം കണ്ടു അസൂയപ്പെടുകയും ചെയ്യുന്ന ഒരു ഫാൻ ആരാധകൻ.
    ഞാൻ വെള്ളിയാങ്കല്ല് പാലത്തിനടുത്തു പോയി, യജ്ഞേശ്വരം ക്ഷേത്രത്തിൽ പോയി കണ്ടു.
    എല്ലാം സംരക്ഷിക്കാൻ മോചിത എന്തെങ്കിലു ചെയ്യണം. ഒരു ട്രസ്റ്റ് ഉണ്ടാക്കി എല്ലാ 12പേരുടെയും സ്ഥാനങ്ങൾ ഒരു ചരടിൽ കോർക്കണം

  • @amarnathmenoncg2811
    @amarnathmenoncg2811 4 ปีที่แล้ว +2

    I'm a big fan of your channel and I share almost all of your videos with friends and family. The Anchor, she's the ⚓ definitely. Little knowledge of mine about our dharma enhance while watching your videos. Keep engaging us with our inner self.
    Just one suggestion for the team Moksha, please mention the nearest airport/Railway station details too for outstation People to visit these rarest gems of South India. This will enhance viewership for you and some sort of attention n revenue for these lesser known temples all the more deeper instinct towards Sanatana Dharma.
    God bless... Loka samastha sukhino Bhavanthu, Samastha lokaa sukhino Bhavanthu

  • @kavithadevi3034
    @kavithadevi3034 3 ปีที่แล้ว

    എത്രയോ ജന്മത്തിന്റെ പുണ്ണിയമാണ് മോചിതക്കു ഈ കണ്ട പുണ്യ സ്ഥലങ്ങൾ പോകുവാൻ കഴിഞ്ഞത് പോകാൻ വേണ്ടി കാശും കരുതി ഇരുന്നാൽ പോലും കാണാൻ കഴിയില്ല ദൈവത്തിനു നന്ദി പറയു

  • @joshykakkasery4411
    @joshykakkasery4411 4 ปีที่แล้ว

    God is love

  • @sukumaranvc9750
    @sukumaranvc9750 3 ปีที่แล้ว +1

    നന്ദിമാടം ലൈവിൽ വീണ്ടും വരണം

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +1

    With this much of clarity, I think nobody has given an extensive video description about TRITHALA temple. The narratives are differing to a certain extent. Some are lacking essence and seems to the result of some baseless information.... it could have been a wonderful work had it been a little more researched. Appreciate your efforts very much. But I have an apprehension that it may give a little chance to get the real story retold in a different way after centuries.

  • @ganeshkraghav2314
    @ganeshkraghav2314 4 ปีที่แล้ว +1

    Pattambikkaranaya enik ariyillayirunnu thrithalayude ee charithram...
    Thank u...

    • @SumathiSumathi-uc6gb
      @SumathiSumathi-uc6gb 4 ปีที่แล้ว

      Thrithala uthsavathinde pirivinu varumbol tharunna notice bookil undallo ee story..

    • @ganeshkraghav2314
      @ganeshkraghav2314 4 ปีที่แล้ว

      @@SumathiSumathi-uc6gb aano... Thrithala ulsavathinte notice ente sthalathottonnum kittarilla chechi..

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@SumathiSumathi-uc6gb ഇതാണ് ഹിന്ദുവിന്റെ കഥ..... നല്ല ബോധവും അറിവും

  • @narcoanalysis6835
    @narcoanalysis6835 2 ปีที่แล้ว +1

    അതായത്, ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തുകൂടിയാണ് ഭാരതപ്പുഴ ഒഴുകിയിരുന്നത് എന്ന് ഇതിലെ കഥകൾ പറയുന്നു. വിശ്വാസത്തിന്റേതായ വിശദീകരണങ്ങൾക്കപ്പുറം ശാസ്ത്രീയമായ അന്വേഷണങ്ങൾ കൂടുതൽ ആവശ്യവും സാംസ്കാരിക സമ്പത്തുകൾ കണ്ടെത്തുന്നതിന് അത് അനിവാര്യവുമാണ്.

  • @ezhumattootsector2130
    @ezhumattootsector2130 3 ปีที่แล้ว

    Nannayi samsarikkunnu nammal avide ethy enna thonnal undakunnu nandhi

  • @vishnukumarpkd
    @vishnukumarpkd 4 ปีที่แล้ว

    ചേച്ചി നല്ല അവതരണം,

  • @lakshmivisalakshi5020
    @lakshmivisalakshi5020 3 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @malinikunjamma8620
    @malinikunjamma8620 4 ปีที่แล้ว +4

    Moksha....you are doing a very good job to 'moksham'..well appreciated .(u can also refer Hymavathabhuvil' by M.P.Veerendrakumar(92-150)

  • @travelfocus4830
    @travelfocus4830 4 ปีที่แล้ว

    👍

  • @vishnus5977
    @vishnus5977 4 ปีที่แล้ว

    👏🏻👏🏻👏🏻

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Om namasivayah

  • @navaneethkrishnan5267
    @navaneethkrishnan5267 4 ปีที่แล้ว +1

    നൂറ്റിയെട്ടു കറികൾ ആണ് ആവശ്യപ്പെടുന്നത്
    -ഐതീഹ്യമാല അനുസരിച്ച്
    Really appreciate the effort though there are some minor factual errors

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    My neighboring villages

  • @RajeshTR-no6lo
    @RajeshTR-no6lo 4 ปีที่แล้ว +6

    തൃത്താല മണ്ഡലത്തിലുള്ളവർ ലൈക് 💪ചേച്ചി തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ദർശനം നടത്തിയിട്ടുണ്ടോ...

  • @ajeshkm8262
    @ajeshkm8262 4 ปีที่แล้ว

    🙏👍

  • @SunilKumar-li9dl
    @SunilKumar-li9dl 4 ปีที่แล้ว +2

    തൃത്താലക്കടുത്തു തന്നെയുള്ള ആനക്കരയിലെ ( കുംബിടി - കൂടല്ലൂര്‍ ) പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ടോ...? ഇല്ലെങ്കില്‍ അതും കൂടി ഉള്‍പ്പെടുത്താമോ....?

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว +1

    🙏🙏🙏

  • @divyashenoy8193
    @divyashenoy8193 4 ปีที่แล้ว +1

    Thank you mochithaji.🙏🙏

  • @sreeharisreehari820
    @sreeharisreehari820 4 ปีที่แล้ว +5

    വരരുചിയുടെ ഭാര്യ പറയി ആണെന്നു അറിയുന്നത് വേളി കഴിച്ചു പോകുമ്പോൾ ആദ്യം കണ്ട കിളികൾ മരത്തിൽ നിന്നും പറയുന്നത് കേട്ടിട്ടാണ് അതു കേട്ടത് കൊണ്ടാണ് വരരുചി ഭാര്യയെ ഇല്ലത്തു കൊണ്ടുപോകാതെ നാട് ചുറ്റിയത്

  • @VinayakIndusekhar
    @VinayakIndusekhar 4 ปีที่แล้ว +2

    innate kaalathu...kuttikalil arrive valarthendath valare anivaryamanu.......

  • @anoopsoman6368
    @anoopsoman6368 4 ปีที่แล้ว

    Kurachu thettukal und

  • @govindaraj518
    @govindaraj518 4 ปีที่แล้ว

    I appreciate the good work. But few material mistakes appearing in the video. Vararuchi and Vikramaditya were in Ujjain , far away from Kerala. After marriage only they came to Kerala. Vararuchi did not demand killing of all female kids , but only this particular child born in paraya family. Verralipattu means pattukonakam to wear after bath. More Details available in Ithihyamal by kottarathil shankunni

    • @MokshaYatras
      @MokshaYatras  2 ปีที่แล้ว

      Just saw this. Thanks for the suggestions

  • @ksramani8712
    @ksramani8712 4 ปีที่แล้ว +1

    address - district to tell first movement- other states like TN people like me also watching - I request to frame the episode more attractive- ofcourse she is more knowledgable on hindu culture - her name,temple name also to be highlighted in English to be appreciated

    • @SumathiSumathi-uc6gb
      @SumathiSumathi-uc6gb 4 ปีที่แล้ว

      Palakkad districtil ulla pattambiyil ( pattambi railway stationde aduthu thanneyanu bus standum) ninnu 7 kilometer dhoorameyullu ee ambalathilekku .Ambalathinde munnil thanne bus erangam.Ambalathil dhanu masathil nadathunna10 dhivasathe uthsavam kemamanu.evide soumya shivananu prathishta.

  • @karunakarankp3736
    @karunakarankp3736 4 ปีที่แล้ว

    യജ്ഞേശ്വരം ക്ഷേത്ര വിശേഷം ഉണ്ടോ?

  • @karunakarankp3736
    @karunakarankp3736 4 ปีที่แล้ว

    യജ്ഞേശ്വരം ക്ഷേത്രത്തിൽ നിന്നും എത്ര ദൂരമുണ്ട് തൃത്താല മഹാദേവ ക്ഷേത്രത്തിലേക്ക്?

  • @jijikunjumon595
    @jijikunjumon595 4 ปีที่แล้ว

    Paranjaalum ellangilum ennum ningalude kuoode manasu konde yaatryum karmangalum cheythe konde angine angine annum yaatrakal cheyyu vaan yogamulla njaan etraye vidhichittulloo

  • @krishnaprasadc4202
    @krishnaprasadc4202 4 ปีที่แล้ว

    പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തെ കുറിച്ച് ഒരു episode വേണം

    • @SunilKumar-li9dl
      @SunilKumar-li9dl 4 ปีที่แล้ว

      ഈ ക്ഷേത്രം കുംബിടിയിലാണോ ,കൂടല്ലൂരാണോ ? ആനക്കരയിലാണോ....

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@SunilKumar-li9dl കുമ്പിടിയിൽ ആണ് നല്ല അടിപൊളി കാഴ്ച തന്നെ ഒരുപാടു ചരിത്രവും പറയാനുണ്ട് പെരുംതച്ചൻ കുട്ടിയ ശ്രീ കോവിലിന്റെ കൂട്ട് പണി കാണേണ്ടത് തന്നെ അതും ഒറ്റ രാത്രികൊണ്ട് ഇന്ന് 3 മാസം പോരില്ല അതിന് പക്ഷെ ഇപ്പോൾ പൊളിച്ചു 😪😪😪😥🤤😱😱😱 ജീർണത കാരണം പൊളിക്കാൻ പോലും വളരെ കഷ്ട്ടപെട്ടു നല്ല കാഴ്ചയാണ് പോകുക കാണുക അറിയുക

  • @rathnavalli5757
    @rathnavalli5757 4 ปีที่แล้ว +3

    വിക്രമാദിത്യ രാജാവ് വടക്കേ ഇന്ത്യയിലാണ് ഭരിച്ചിരുന്നത് എന്നാണ് അറിവ്
    വരരുചിയുടെ ചോദ്യത്തിന് ഉത്തരം കിട്ടുന്നത് വനദേവതയിൽ നിന്നല്ലേ
    കുറച്ചു നല്ല രീതിയിൽ പഠിക്കണം
    ഭാരതപ്പുഴയിലാണോ കുഞ്ഞിനെ ഒഴുക്കിയത്?

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      അല്ലെന്നു ആര് പറഞ്ഞു കുഞ്ഞിനെ ഒഴുക്കിയത് നിളയിൽ അല്ലാട്ടോ

  • @ravikk4246
    @ravikk4246 4 ปีที่แล้ว

    പറയി പെരുന്നതിനു മുൻപും കുലങ്ങൾ ഉണ്ടായിരുന്നു

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว

    Motitha your mobile no. Please. I am very nostalgic and visited once

  • @PradeepKumar-yp4of
    @PradeepKumar-yp4of 4 ปีที่แล้ว +5

    താങ്കളുടെ ശ്രമം വളരെയധികം പ്രശംസനീയമാണ്.... പക്ഷേ വരരുചി പോലുള്ള മഹാന്മാരുടെ കഥ പറയുമ്പോൾ വളരെ നന്നായി home വർക്ക് ചെയ്തിട്ട് വേണം കഥകൾ മീഡിയയിലൂടെ പറയുവാൻ.... ഈ കഥയിൽ ചെറിയ പല തെറ്റുകളും വന്നിട്ടുണ്ട് ഞാൻ അത് ഹൈലൈറ്റ് ചെയ്യുന്നില്ല എങ്കിലും, ഭാവിയിൽ വളരെ ശ്രദ്ധിച്ചു ചെയ്യുമല്ലോ....

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +3

      Pradeep Kumar angekku theerchayayum Athu ivide parayam . Vanna thettukal enthanennu manasilakkamallo

    • @ravianchal7790
      @ravianchal7790 4 ปีที่แล้ว +1

      Pradeep Kumar
      പറയി പെറ്റ
      പന്തിരു കുലം....
      ഇതാണ് ഹെഡിങ്
      കമന്റ്സുകളും കണ്ടു
      നല്ല വീഡിയോ.....
      വീണ്ടും അടുത്ത എപ്പിസോഡുകൾ
      പ്രതീക്ഷിക്കുന്നു...
      ഒരു കാര്യം സൂചിപ്പിക്കട്ടെ
      (പറയിപെറ്റ പന്തിരു കുലം) ഈ വാക്കുകൾ
      തെറ്റാണ്.... ഇവിടെ പറയിയുടെയും വരരുചിയുടെയും മക്കൾ തന്നെയാണ് ആ പന്ത്രണ്ടു മക്കളും....
      പന്ത്രണ്ടു കുലത്തിലുള്ള ആളുകൾ എടുത്തു വളർത്തിയാൽ പന്ത്രണ്ട് കുലമാകുമോ????
      അവർ എല്ലാവരും പിന്നീടെപ്പോഴോ ഒന്നിക്കുന്നുണ്ടെന്നും പരസ്പ്പരം പരിചയപ്പെട്ട് സഹോദരങ്ങളാണെന്നു മനസ്സിലാക്കുന്നുണ്ടെന്നും
      കഥ യിൽ സൂചിപ്പിക്കുന്നു
      പറഞ്ഞ് പഴക്കം വന്നു എന്നല്ലാതെ.... പന്ത്രണ്ട് കുലം... പറയി എങ്ങനെ പെറും... വരരുചി അല്ലാതെ മറ്റ് പതിനൊന്നു പേർ..എന്നുള്ള അർത്ഥം
      പന്തിരു കുലം എന്ന വക്കിൽ ഉണ്ട്....
      അത് ആ പതി വൃതയായ
      സ്ത്രീ കഥാപാത്രത്തെ അവഹേളിക്കുന്നു

    • @ravianchal7790
      @ravianchal7790 4 ปีที่แล้ว +1

      Pradeep Kumar
      താങ്കൾ പറഞ്ഞത്
      ശരിയാണ്‌..... തെറ്റുകൾ
      ഒരുപാടുണ്ട്... ഞാൻ എന്റെ കമന്റ്സ് ഇട്ടിട്ടുണ്ട്
      ഏറ്റവും പ്രെധാനം പറയി പന്ത്രണ്ട് മക്കളെയെ പെറു ന്നുള്ളൂ പന്ത്രണ്ട് കുലത്തിനെ പെറു ന്നില്ല
      പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ എന്നല്ലേ
      കവികളും പാടുന്നത്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@ravianchal7790 അടിപൊളി ബ്രോകളെ

    • @ravianchal7790
      @ravianchal7790 4 ปีที่แล้ว

      Pradeep Kumar
      വളരെ നന്ദി പ്രദീപ് കുമാർ
      താങ്കളുടെ കമന്റ് നന്നായിട്ടുണ്ട് 😁👌
      Ravi Anchal...

  • @sivarajs6582
    @sivarajs6582 4 ปีที่แล้ว

    Office number tharumo

  • @swaraj547
    @swaraj547 4 ปีที่แล้ว +2

    ബ്രാഹ്മണന്റെ ക്രൂരതയല്ലതേ മറ്റെന്താണ് പറയിപെറ്റ പന്തിരുകലത്തിന്റെ കഥയിൽ ഉള്ളത്

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 3 ปีที่แล้ว

      Nink vere pani onnum illeda 24 hoursum avan namboorimare kuttam paranjond erika. Poyi vere vellom paniyum nokdo..

  • @joysekharp4521
    @joysekharp4521 4 ปีที่แล้ว +1

    caste not for woman

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว

    Mochitha

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว

    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @babumathew1051
    @babumathew1051 4 ปีที่แล้ว

    Very nice

  • @shivaprasadsuvarna3062
    @shivaprasadsuvarna3062 4 ปีที่แล้ว +1

    🙏 Om namah shivaya

  • @joysekharp4521
    @joysekharp4521 4 ปีที่แล้ว

    caste not for woman

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +1

    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏