രണ്ടര ലക്ഷത്തിൽ അധികം ദൈവമക്കൾക്ക് ആശ്വാസമായ തിരുവചന ശുശ്രൂഷ…🔥🔥🙏🏼Br Jeffin Moolamkuzhy

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 522

  • @ElshaddaiTV7
    @ElshaddaiTV7  2 ปีที่แล้ว +14

    ELSHADDAI MINISTRIES ഒരുക്കുന്ന ✝️🔥"ശക്തീകരണ ധ്യാനം"🔥✝️ 2022 July 28 മുതൽ 31 വരെ...
    സ്ഥലം : ക്രിസ്റ്റീൻ ധ്യാനകേന്ദ്രം - കളത്തിപ്പടി, കോട്ടയം.
    നയിക്കുന്നത് :- Br Jeffin Moolamkuzhy
    forms.gle/vqaoPGdSysBvqzCp6
    ധ്യാനം ബുക്ക് ചെയ്യുവാൻ, ഈ ലിങ്ക് ഉപയോഗിക്കുക…
    *_For Booking :- ☎️ +91 9072163700, +91 7736163700, +91 96051 44411_*

  • @dhiyaravloges3060
    @dhiyaravloges3060 ปีที่แล้ว +2

    ഇത് എനിക്ക് വേണ്ടി എന്റെ ഈശോ അപ്പ തന്നതാണ്. ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹

  • @AjimolJoseph-y2n
    @AjimolJoseph-y2n หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളെയും ഭർത്താവിനെയും അങ്ങയുടെ ഒരു upakarnamakkne

  • @AjimolJoseph-y2n
    @AjimolJoseph-y2n หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കൾക്കും ഭർത്താവിനും പൂർണമായ മനസാദ്രം കൊടുക്കണേ ഞങ്ങളുടെ kadabathyathakal നീക്കിതരണേ ഒരു jeevithamarghm kanichutharne

  • @janeanto7011
    @janeanto7011 2 ปีที่แล้ว +1

    ഈശോയെ എന്റെ മകന് ഈശോ.നാമത്തിൽ മറ്റുള്ള ജനങ്ങൾക്ക് വിശ്വാസ വ്‌നുഭവം പങ്കിടുവാൻ ഇട വരുത്തണേ.
    പരിശുദ്ധ ആത്മാവിനെ ചൊരിഞ്ഞു വഴി നടത്തനെ

  • @mebinbaby9193
    @mebinbaby9193 2 ปีที่แล้ว +73

    എന്റെ ഈശോയെ...എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകണമെ.. എന്റെ ജോലി മേഖല, സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ 🙏🏻എന്നെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻കൈവിടല്ലേ നാഥാ 🙏🏻🙏🏻🙏🏻

    • @santhavarghese1295
      @santhavarghese1295 2 ปีที่แล้ว +1

      Brother ente kudumbathinu vendi prathikane 🙏🙏🙏🙏🙏🙏😭😭😭

    • @seenathimothy8569
      @seenathimothy8569 2 ปีที่แล้ว +3

      എന്റെ രോഗം മാറാനും ഉറക്കം കിട്ടുവാനും ഈശോയെ അനുഗ്രകണമേ

    • @thomascd3585
      @thomascd3585 2 ปีที่แล้ว

      @@seenathimothy8569 l0

    • @dreamworld2797
      @dreamworld2797 2 ปีที่แล้ว

      Qq

    • @babyantony1629
      @babyantony1629 2 ปีที่แล้ว +2

      @@santhavarghese1295 ĺl kudumba prasanagal pariharichutharaname yesuve

  • @salmonksebastian1355
    @salmonksebastian1355 2 ปีที่แล้ว +35

    കർത്താവെ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയുണ്ടാകണമേ 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻

  • @babykj3634
    @babykj3634 2 ปีที่แล้ว +1

    E kalathile yuvakkale Daivasrayabothathil valarthane,Holyspiritkondu nirakkanamenth yachikkunnu

  • @alphonsajames2050
    @alphonsajames2050 2 ปีที่แล้ว +4

    ഈ ശോയെ ചീത്ത കൂട്ടുകെട്ടിൽ നിന്നും കുഞ്ഞുങ്ങളെ വിടുവിക്കണമേ

  • @shruthicena1459
    @shruthicena1459 2 ปีที่แล้ว +12

    എന്റെ ഈശോയെ ഞങ്ങളുടെ തെറ്റുകുറ്റങ്ങളും കുറവുകളും പാപങ്ങളും പൊറുക്കേണമേ 🥺🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +10

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭

  • @maryvarghese1013
    @maryvarghese1013 2 ปีที่แล้ว +1

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കണമേ koottayirikkane

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 ปีที่แล้ว +10

    ഈശോയെ എന്തോരു അഭിഷേകം ഇ മനെയുകുടുംബത്തെയും അനുഗ്രഹിക്കണമേ തകർന്നമക്കളെയു അനുഗ്രഹിക്കണമേ

  • @Sidharthchandran1982
    @Sidharthchandran1982 2 ปีที่แล้ว +1

    Appa visvam ennil varanam appa sothram

  • @maryjoseph5853
    @maryjoseph5853 2 ปีที่แล้ว +12

    ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു. അനുഗ്രഹിക്കണേ. ഈ മകനേയൂം അനുഗ്രഹിക്കണമേ. ഈ മകന്റെ ജീവിതം ഈ മകനെപ്പോലുള്ള അനേകായിരങ്ങൾ ക്ക് മകൻ മാതൃകയാകട്ടെ

    • @muralimuralivv3276
      @muralimuralivv3276 2 ปีที่แล้ว +1

      ആമേൻ അനുഗ്രഹിക്കട്ടെ

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว

      Girish Kumar Ganapathi Brahmins testimony watch on Google TH-cam

  • @hisgracemedia8377
    @hisgracemedia8377 2 ปีที่แล้ว +16

    ജെഫിൻ ബ്രദർ അഭിഷേകം നിറഞ്ഞ പ്രസംഗം നല്ല അനുഭവങ്ങൾ കൂടുതൽ കൃപയാൽ ഈശോ നിറക്കട്ടെ

  • @vimaladevassy877
    @vimaladevassy877 2 ปีที่แล้ว +1

    Amen esuva anugrhikanamea nanni halleluya

  • @reenajose5528
    @reenajose5528 2 ปีที่แล้ว +2

    Halllealuuuuya. Saaavuuuul. Aaaayiragalea. Konnudaveed pathinayaragalea konnnu
    Asdooooya. Moitha. Ayalvasdikal. Apavatham. Upakaranam aaakkunnnu

  • @babykj3634
    @babykj3634 2 ปีที่แล้ว +1

    OhJesus,ente kudumbhathodu karuna thonnaname,

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 ปีที่แล้ว +4

    എന്നെ സഹായിക്കാൻ ദൈവത്തിന്റെ കരങ്ങൾ തന്നെ വേണം 🙏 അത്രയും പ്രശ്നങ്ങൾ ആണ് എനിക്ക് വീട് വരെ ജപ്തി ആണ്, ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം മാറാൻ സഹായിക്കണേ 🙏🙏

  • @mjmjoyavemaria
    @mjmjoyavemaria 2 ปีที่แล้ว +1

    ഈശോയെ നീ എനിക്ക് തന്ന ഭർത്താവിനെ അങ്ങേ തൃക്കരങ്ങളിൽ ഏല്പിക്കുന്നു. ഉരുക്കി mould ചെയ്തു തിരിച്ചു തരണമേ. എന്റെ മൂത്ത മകളെയും അങ്കിൽ സമർപ്പിക്കുന്നു. അവളിലും അവളുടെ ഭർതൃകുടുംബത്തിലും നീ ഇടപെടണമേ. യേശുവേ നന്ദി ആരാധന praise you Lord Jesus. Love you Jesus. 🙏🌹🙏🌹🙏🌹

  • @doryraju3854
    @doryraju3854 2 ปีที่แล้ว +1

    വെൻ്റിലേറ്ററിൽ കഴിയുന്ന മേരിയുടെ ജീവൻ തിരിച്ചു തരണേ

  • @achammavarkey1335
    @achammavarkey1335 2 ปีที่แล้ว +4

    എന്റെ ഈശോയെ എന്നിൽ ഇടപെടനെ. ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് അനുഗ്രഹിക്കണമേ

  • @jobyxaviour2680
    @jobyxaviour2680 2 ปีที่แล้ว +2

    10ലക്ഷം രൂപയുടെ കടബാത്യതയിൽ പെട്ടു നട്ടം തിരിയുന്ന എന്നെ ഒന്നു തൊട്ടുകരകയറ്റണമേ ഈശോയെ. ആരെങ്കിലും എന്നെ ഒന്നു സഹായിക്കണമേ മാതാവേ.

    • @marathanadantv7186
      @marathanadantv7186 2 ปีที่แล้ว +1

      കർത്താവേ കനിയണമേ

  • @Maximus_xo
    @Maximus_xo 2 ปีที่แล้ว +1

    എന്റെ മകന്റെ മദ്യപാനം മാറ്റിത്തരണം സമാധാനമായി ഉറങ്ങാൻ ഉള്ള അനുഗ്രഹം തരണേ ഷോടതി ദൈവത്തോട് പ്രാർത്ഥിക്കണേ സമാധാനം നൽകാൻ

  • @merlin3515
    @merlin3515 2 ปีที่แล้ว +26

    നമ്മുടെ വിശ്വാസത്തിന്റെ ബലമനുസരിച്ചായിരിക്കും ദൈവത്തിന്റെ ശക്തി 🙏🙏🙏😭

    • @lll4359
      @lll4359 2 ปีที่แล้ว

      ഞാൻ ദൈവത്തോട് ഒത്തിരി പ്രാർത്ഥിച്ചു. പക്ഷേ എന്റെ ദൈവം അതു കേൾകുനിലേ. എന്നെകാക്കണേ -th-cam.com/video/YKOpJ7SrPsc/w-d-xo.html

  • @jayaseeliraju3008
    @jayaseeliraju3008 2 ปีที่แล้ว +1

    എന്റെ ഈശോയേ എൻറെ
    മകൻറെ ആവശ്യം നടത്തിത്തരണേ.ആമ്മേൻ

  • @elizabethskd1584
    @elizabethskd1584 2 ปีที่แล้ว +3

    ജെ ഫിനേ..''' പ ആത്മാവിന്റെ അഗനിയാൽ ഉറക കൂട്ടപ്പെട്ടവരായി തീരാൻ യുവജനങ്ങൾക്ക് വേണ്ടി ഈ സന്ദേശം എത്തിയ്ക്കണേ

  • @philojoseph4378
    @philojoseph4378 2 ปีที่แล้ว +9

    കർത്താവെ എന്നെ തകർക്കാൻ നോക്കിനിക്കുന്നവരോട് എനിക്കുവേണ്ടി എന്റെ കർത്താവ് സംസാരിക്കണമേ 🙏🏻🙏🏻 ആമ്മേൻ

    • @joyjohn2186
      @joyjohn2186 2 ปีที่แล้ว +1

      AMEN...!

    • @sathytvk3670
      @sathytvk3670 2 ปีที่แล้ว

      ഈശോയെ അപ്പാ എന്റെ മക്കളെ പരിപാലിക്കണേ അപ്പാ 🙏🏻

  • @lintovarghese3297
    @lintovarghese3297 2 ปีที่แล้ว +12

    യേശുവേ പാപിയായ എ൭ന്ന നീ വിശുദ്ധീകരിക്കണമേ

    • @sabumathew8493
      @sabumathew8493 2 ปีที่แล้ว

      ഇതെല്ലാം ഓരോ കോപ്പിയടി
      പുതിയ താരം 🤪

  • @elizabathpc5575
    @elizabathpc5575 2 ปีที่แล้ว +2

    ഇത്രയും തീഷ്ണത ഉള്ള ഒരു വചന പ്രാഘോഷണം ഞാൻ കേട്ടിട്ടില്ല അടുത്ത നാളിലൊന്നും 🙏🙏ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ. മനസ്സിൽ ഒരുപാട് ഭാരം പേറിയാണ് ഞാൻ ജീവിക്കുന്നെ എന്റെ ജീവിത പങ്കാളി മക്കൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏

  • @bigbro8538
    @bigbro8538 2 ปีที่แล้ว +2

    എന്റെ മോനും എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോൾ ആണ് പ്രയാസം ആണ് എന്ന് മനസ്സിൽ ആയത് മോൻ ഈശോയെ സ്നേഹിക്കുന്ന കുട്ടിയാണ് ഈശോയെ അവന്റെ ഭാവി നോക്കി കൊള്ളണമേ

    • @ancyshaji4210
      @ancyshaji4210 2 ปีที่แล้ว

      Praise the Lord Hallelujah🙏🙏🙏

    • @jasminepaul7291
      @jasminepaul7291 2 ปีที่แล้ว

      Prayers for your son's studies 🙏

  • @subyabraham9417
    @subyabraham9417 2 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ മോന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🌹

    • @elizabethdcurz2891
      @elizabethdcurz2891 2 ปีที่แล้ว

      Br.Jeffin mon ' May God bless U abundantly '.😇🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +6

    Jesus, എന്റെ ഭർത്താവിനും മാനസാന്തരം കൊടുക്കണേ. പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തണേ

  • @margaretkj7921
    @margaretkj7921 2 ปีที่แล้ว +1

    എന്റെ ഈ ശോ യെ ഞങ്ങ ൾക്ക് ഒരു സമ്പൂർണ വിടുതൽ നൽകണേ 🙏🙏🙏

  • @beenas8642
    @beenas8642 2 ปีที่แล้ว +2

    ഈശോയെ എന്റെ മകൻ അനന്ദു വിനെ പൈശാചിക ബന്ധനത്തിൽ നിന്നും വിടുവിക്കണമേ 🙏ജീവിത മാർഗം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏

  • @elizabathpc5575
    @elizabathpc5575 2 ปีที่แล้ว +3

    യുവതലമുറയ്ക് ദൈവം തന്ന ജെഫിൻ ബ്രദറിന്റെ ആരോഗ്യത്തിന്, ശുശ്രുഷ മേഖല ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @kochumolmathew8986
    @kochumolmathew8986 2 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ നിന്റെ കരങ്ങളിൽ തങ്ങേണമേ 🙏🙏

  • @johnsonjohnson7511
    @johnsonjohnson7511 2 ปีที่แล้ว +1

    ഞങ്ങളുടെ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണംGod blesslee

  • @jisobiju5591
    @jisobiju5591 2 ปีที่แล้ว +1

    യേശുവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ.

  • @subyabraham9417
    @subyabraham9417 2 ปีที่แล้ว +1

    എന്റെ ഈശോയെ വസ്തു ന്റെ അറ്റാച്ച്മെന്റ്റ് റിലീസ് ആക്കി തരണേ

  • @shijashaji7519
    @shijashaji7519 2 ปีที่แล้ว +1

    Br, very powerful talk... Pray for me and my family... My husband eppozhum ennode vazhakkane... Enne thirinjunokkarilla... Touch my husband..

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว +1

    കത്താ വേ എന്റെയും എന്റെ മക്കളുടെയും ഈ ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണ്ട മേ

  • @holyspirit577
    @holyspirit577 2 ปีที่แล้ว +3

    ഈശോയെ 2013 ഇൽ ഞാനും എന്റെ ഭർത്താവും മോളും ഈശോയുടെ മക്കളായി അതിനു ശേഷം ഒരുമോളെ കൂടി ഈശോ ഞങ്ങൾക്ക് തന്നു അനുദിനം ഞങ്ങളെ ഒരു കുറവും ഇല്ലാതെ നയിക്കുന്ന കർത്താവിനു ഒരായിരം നന്ദി 🙏🙏🙏വിശുദ്ധയിലും വിശ്വാസത്തിലു ഈശോയ്ക്കു വേണ്ടി വേല ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവെ 🙏🙏🙏🙏

  • @jamesgeorge9636
    @jamesgeorge9636 2 ปีที่แล้ว +1

    Antey Eashoyea Annod karuna thonnenmea 🙏🙏🙏🌹🌹🌹

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Ssthanum. Lokavum. Aaayullla. Yudddam
    Karthavea. Ssakthi tharanea
    Arthavea. Samrakshanam tharanea
    Karthavea. Ssathruvindea. Kudilathayea thakarkkanea

  • @anusajeev4679
    @anusajeev4679 2 ปีที่แล้ว +1

    Brotherinte speeche kelkan kothikunna oralanu njan . God bless you brother

  • @leenagomez8914
    @leenagomez8914 2 ปีที่แล้ว +7

    Very powerful message thank you br.Jeffin god bless you

  • @nethaniaraichelrobin5974
    @nethaniaraichelrobin5974 2 ปีที่แล้ว +1

    Ente magl bijibabute visaude thadasagal mattitharan vedy prathikkane please Amen hallelujah

  • @shajuthomas9089
    @shajuthomas9089 2 ปีที่แล้ว +3

    Ente Eesoye Aaradhna Eesoye Nanni Karthave Karuna yayirikaname Karthave bless my daughter to get an admission in General Medicine MD by an entrance exam on May 21 Ente Eesoye bless her to increase her faith and trust in You 🌹🙏🙏🙏🙏🙏🌹🕯️🔥

  • @Vlog-o1c
    @Vlog-o1c 2 ปีที่แล้ว +3

    Very good experience thankyoubro🙏👍🙏

  • @marylincy8760
    @marylincy8760 2 ปีที่แล้ว +15

    Dear brother, You are God's words to the world. You are blessed with His abundance of grace. May God bless you to fire the world with the word of God. Amen

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ (നിങ്ങളുടേത് ഉൾപ്പെടെ) 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

    • @margretmathew5501
      @margretmathew5501 2 ปีที่แล้ว

      Dear brother thank you for this life giving prayer service.

  • @ElshaddaiTV7
    @ElshaddaiTV7  2 ปีที่แล้ว +7

    ELSHADDAI MINISTRIES ഒരുക്കുന്ന ✝️🔥"ശക്തീകരണ ധ്യാനം"🔥✝️
    2022 May 26 മുതൽ 29 വരെ...
    സ്ഥലം : ക്രിസ്റ്റീൻ ധ്യാനകേന്ദ്രം - കളത്തിപ്പടി, കോട്ടയം.
    നയിക്കുന്നത് :- Br Jeffin Moolamkuzhy
    forms.gle/vqaoPGdSysBvqzCp6
    ധ്യാനം ബുക്ക് ചെയ്യുവാൻ, ഈ ലിങ്ക് ഉപയോഗിക്കുക… 👆🏼👆🏼👆🏼
    For Booking :- ☎️ +91 9072163700, +91 7736163700, +91 96051 44411

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ (നിങ്ങളുടേത് ഉൾപ്പെടെ) 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

  • @theresascaria1940
    @theresascaria1940 9 หลายเดือนก่อน +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @vidhyarajesh5943
    @vidhyarajesh5943 2 ปีที่แล้ว +1

    എന്റെകർത്താവെ ഈ ലോകംതില്ലമുഴുവൻ ജനങ്ങൾ എന്റെ കർത്താവെ അനുഗ്രഹിക്കട്ടെ യേശു നാമതൽ ആമേൻ ആമേൻ ആമേൻ എന്റെ കർത്താവെ എന്റെ വീട്ടിൽ എന്റെ ഭർത്താവ് ജോലി കിട്ടാൻ എന്റെ കർത്താവനോട്‌ അപേക്ഷിക്കുന്ന യേശു നാമത്തിൽ ആമേൻ ആമേൻ ആമേൻ

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว

      Girish Kumar Ganapathi Brahmins testimony watch on Google TH-cam God bless u

  • @minisunny3302
    @minisunny3302 2 ปีที่แล้ว +5

    കർത്താവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏ആമേൻ

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +2

      Read first
      Hol Bible
      Exdous 20-4 Decternomy 4-15-19
      Psalms 118-8.
      Isaiah 42-8.

    • @salyvarghese6606
      @salyvarghese6606 2 ปีที่แล้ว +1

      Amenamen

  • @vimalasister645
    @vimalasister645 2 ปีที่แล้ว +1

    amen karthave karuna thonnaname ente thalamurayodu

  • @georgecr6756
    @georgecr6756 2 ปีที่แล้ว +2

    EASHO MISHIHAIKKU STHUTHIYAAYIRIKKATTE

  • @sheilakallil6356
    @sheilakallil6356 2 ปีที่แล้ว +5

    Jeffin brother, you are anointed by Holy Spirit. I love your inspirational talk. God bless you more nd more.

  • @muralimuralivv3276
    @muralimuralivv3276 2 ปีที่แล้ว +2

    Jesus അനുഗ്രഹിക്കട്ടെ ആമേൻ

  • @ambujamsukumaran3225
    @ambujamsukumaran3225 2 ปีที่แล้ว +1

    അനീഷിന് വേണ്ടി ദയവായി പ്രാർത്ഥിക്കാൻ ആവശ്യം പെടുന്നു

  • @anniemathew5419
    @anniemathew5419 2 ปีที่แล้ว +12

    Very powerful and heart touching message. Thank you Br. Jeffin. 🙏🙏🙏

    • @Marsilliesk
      @Marsilliesk 2 ปีที่แล้ว +2

      Eesoyea enike oru dhanam kudanulla sahacharam taraname appa sahaekkanme

    • @babyjose4307
      @babyjose4307 2 ปีที่แล้ว +2

      @@Marsilliesk please pray for juwin

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +1

    പരിഷധാത്മാവ് ഇറങ്ങി വരേണമേ

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 ปีที่แล้ว +1

    Yeshuve ente makale samarppikkunnu avale rakshikkaname avalkku prarthikkan manassundakaname

  • @christeenajomon3414
    @christeenajomon3414 2 ปีที่แล้ว +1

    എത്രസത്യമുള്ള വാക്കുകൾ

  • @marypullolil3819
    @marypullolil3819 2 ปีที่แล้ว +6

    Brain. Jeffin you are blessed.please pray for Sian, 11yr old child just recovering from brain cancer surgery.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജ (നിങ്ങളുടേത് ഉൾപ്പെടെ) 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം, എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ ഒരിക്കലുo എലിസിയത്തിന്റെ യഥാർത്ഥ സ്രഷ്ടാവുമായി ബന്ധപ്പെട്ടത് അല്ല. വ്യാജo, വിഗ്രഹ ആരാധന, മനുഷ്യനിർമ്മിതo!
      എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടി.
      സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ. ഞെട്ടി
      പൊകുo സത്യങ്ങൾ അറിയുoപോൾ.

  • @shruthicena1459
    @shruthicena1459 2 ปีที่แล้ว +1

    ഞങ്ങളുടെ സങ്കടങ്ങൾ അറിയേണമേ 🙏കരുണ തോന്നേണമേ ഈശോയെ

  • @mysticalrose2067
    @mysticalrose2067 ปีที่แล้ว +1

    Praise the lord 🙏

  • @rincysajeev5996
    @rincysajeev5996 2 ปีที่แล้ว +10

    എന്റെ യേശുവേ നന്ദി 🙏🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 2 ปีที่แล้ว +6

    Great talk praise the lord thank you brother hallelujah praise you jesus

  • @lillythomas1844
    @lillythomas1844 2 ปีที่แล้ว +3

    It is a Devine call , today's youth should get a chance to attend this brother's retreat 😊

  • @vidhyarajesh5943
    @vidhyarajesh5943 2 ปีที่แล้ว +1

    കർത്താവാ ഞാൻ സുതിക്കുന്നു

  • @marythomas45690
    @marythomas45690 2 ปีที่แล้ว +6

    മോനേ പോലെ1000.. പേരുണ്ടങ്കിൽ ഈ ലോകത്തെ മുഴുവൻprisuthalmavi നാ ൽ നയിക്കപ്പെട്ടേനെ

  • @Illi-bj2ev
    @Illi-bj2ev 2 ปีที่แล้ว +10

    Lord my God, I take refuge in You, save me and deliver me from all my persuers 🙏

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      Amen! 🙏🌹😊🙏

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      Amen! 🙏🌹😊🙏

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      Amen! 🙏🌹😊🙏🙏

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      Amen! 🙏🌹😊🙏🙏

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +2

      AMEN GLORY TO GOD

  • @stephanmathewisac3646
    @stephanmathewisac3646 2 ปีที่แล้ว +1

    karthave ente jeevithatil 🔥 ayi parishuthathmave iregannea anugrahikkennea

  • @leelammageevarghese3359
    @leelammageevarghese3359 2 ปีที่แล้ว +2

    Leelaamma mili vargees

  • @cicyraju5281
    @cicyraju5281 2 ปีที่แล้ว +2

    KARTHAVAYA YESUVE NANDHI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH GOD blesses All

  • @fideiministry
    @fideiministry 2 ปีที่แล้ว +7

    Hallelujah 🔥🔥🔥🔥 congratulations
    Holy Anointing talk

  • @shinyjose5571
    @shinyjose5571 2 ปีที่แล้ว +1

    യേശുവേ മക്കളെ കൃപയിൽ കാക്കണേ

  • @kuriakosekc7391
    @kuriakosekc7391 2 ปีที่แล้ว +3

    May God bless you dear Jeffin brother. Very much inspiring talk.

  • @shijochacko7553
    @shijochacko7553 2 ปีที่แล้ว +1

    Saly shijo praise the lord

  • @pushppagopi7894
    @pushppagopi7894 2 ปีที่แล้ว +1

    യേശുവേ എന്നോട് കരുണ തോന്നുന്നു

  • @periasamyk2273
    @periasamyk2273 2 ปีที่แล้ว +1

    Praisethelord. Superusefulmgs

  • @celinesebastian5269
    @celinesebastian5269 2 ปีที่แล้ว +1

    Super super brother thanks 🙏

  • @sebastianthomas5813
    @sebastianthomas5813 2 ปีที่แล้ว +4

    ബ്രദർ
    Ngalkku വീടു വക്കനുള്ള thadasum maruvanum mont ജോലി sathalathe ബുദ്ധിമുട്ട് maruvanum prathanasahayum അപേക്ഷിക്കുന്നു

  • @marym7978
    @marym7978 2 ปีที่แล้ว +2

    inspiring speech.brother you are really blessed

  • @shajimon5416
    @shajimon5416 2 ปีที่แล้ว +2

    Waaa, springle your precious blood through this brother through the world world ,papi Yaya njan ✋

  • @minir6357
    @minir6357 2 ปีที่แล้ว +2

    Mone pawar full God bless you 🙏🙏🙏💯

  • @ushanayak7452
    @ushanayak7452 2 ปีที่แล้ว +2

    ആമേൻ ഹല്ലേലൂയാ

  • @jamesdaniel2334
    @jamesdaniel2334 2 ปีที่แล้ว +1

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 6 หลายเดือนก่อน +1

    യേശുവേ❤

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +1

    John 1.18.rekshakan velippeduthiyathanu daivam.

  • @pushppagopi7894
    @pushppagopi7894 2 ปีที่แล้ว +1

    കർത്താവ് എന്റെ അസുഖം മാറ്റി താരണം

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 ปีที่แล้ว +1

    Yeshuve ente makkal vishwasathilekku varaname

  • @fathimahyder4968
    @fathimahyder4968 2 ปีที่แล้ว +1

    AMEEN

  • @sumaravi2887
    @sumaravi2887 2 ปีที่แล้ว +2

    Yeshuve nanni yeshuve sothram yeshuve mahatuam

  • @Jayankp-c9o
    @Jayankp-c9o 4 วันที่ผ่านมา +1

    GOD BLUSS YOU

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +1

    പ്രേഭാഷകൻ 2..10...ആമേൻ

  • @ardra711
    @ardra711 2 ปีที่แล้ว +3

    Oh, blessed parents how lucky you are.....

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว +1

    BROTHER NJAN THRISSUR AANU VEED BROTHER INTE VACHANA PREGOSHSHANEM NJAN YU TUB IL KOODI KELKUNUD DAILY BROTHER ONNU NERITTU SAMSARIKUMO 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ElshaddaiTV7
      @ElshaddaiTV7  2 ปีที่แล้ว

      ELSHADDAI MINISTRIES ഒരുക്കുന്ന ✝️🔥"ശക്തീകരണ ധ്യാനം"🔥✝️
      2022 May 26 മുതൽ 29 വരെ...
      സ്ഥലം : ക്രിസ്റ്റീൻ ധ്യാനകേന്ദ്രം - കളത്തിപ്പടി, കോട്ടയം.
      നയിക്കുന്നത് :- Br Jeffin Moolamkuzhy
      forms.gle/vqaoPGdSysBvqzCp6
      ധ്യാനം ബുക്ക് ചെയ്യുവാൻ, ഈ ലിങ്ക് ഉപയോഗിക്കുക… 👆🏼👆🏼👆🏼
      For Booking :- ☎️ +91 9072163700, +91 7736163700, +91 96051 44411