അപൂർവ്വങ്ങളിൽ അപൂർവ്വം ഫാ:മാത്യു നായ്ക്കാംപറമ്പിൽ ഫാ: ജോസഫ് വലിയ വീട്ടിൽ ഒരുമിച്ചുള്ള ഈ പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1K

  • @Beenasaju1974
    @Beenasaju1974 9 หลายเดือนก่อน +18

    ഈശോയെ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണയായിരിക്കണമേ

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 9 หลายเดือนก่อน +6

    കൃപാസനം അമ്മേ എനിക്ക് സ്വസ്ഥമായി പ്രാർത്ഥിക്കാൻ അവസരം ഒരുക്കി തരേണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta ปีที่แล้ว +3

    അമ്മേ എന്നിലുള്ള എല്ലാ പാപങ്ങളും വെറുത്തു ഉപേക്ഷിക്കാൻ അനുഗ്രഹിക്കണെ.... വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കന്നേ

  • @valsalavalsala7235
    @valsalavalsala7235 9 หลายเดือนก่อน +8

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗം നടത്തി തരേണമേ എന്റെ ആവശ്യം സാധിച്ചു തരേണമേ
    ആമേൻ 🙏🙏🙏

  • @VinodVinod-sq4fg
    @VinodVinod-sq4fg 9 หลายเดือนก่อน +5

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമെ കടഭാരത്താൽ കഷ്ടതയിലാണമ്മേ രക്ഷിക്കണമേ അമേൻ

  • @alicek2571
    @alicek2571 9 หลายเดือนก่อน +2

    എൻ്റെ മാതാവേ സ്വസ്തി എൻ്റെ അമ്മയുടെ കൈ പിടിച്ച് നടക്കൻ എന്ന സഹായിക്കും

  • @anithaaji357
    @anithaaji357 2 ปีที่แล้ว +5

    അമ്മേ എൻ്റെ മനസ്സിൻ്റെ പ്രയാസങ്ങൾ മാറ്റി എന്നെ അമ്മ ചേർത്ത് പിടിച്ച് അമ്മയുടെ അനുഗ്രഹം നിറയ്ക്കേണമെ,എൻ്റെ വീടിൻ്റെ പോരായ്മകൾ മറ്റേണമെ

  • @achammachacko6562
    @achammachacko6562 ปีที่แล้ว +2

    അമ്മേ മാതാവേ സ്വസ്തി ഞങ്ങൾക്ക് അമ്മയുടെ സ്നേഹവും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും വാത്സല്യവും പ്രതീക്ഷയും പ്രത്യാശയും നൽകേണമേ എന്നെയും എന്റെ കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @SijuThomas-o7t
    @SijuThomas-o7t 9 หลายเดือนก่อน +6

    എൻ്റെ അമ്മേ മാതാവേ വിശ്വാസമില്ലാത്ത മക്കളുടെ മേൽ പരിശുദ്ധാത്മവിനാൽ നിറച്ച് ആ മക്കളുടെ മേൽ കരുണയായിരിക്കണമേ❤❤❤

  • @WilfredAntony-b6g
    @WilfredAntony-b6g 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റയും എന്റ കുടുംബത്തിന്റെയും മേൽ ഭരണം നടത്തുന്ന എല്ലാ പൈശാചിക ശക്തികളെയും നിർവീര്യമാക്കി ഞങ്ങളെ സർവ്വ തകർച്ചകളിൽ നിന്നും സ്വതന്ത്രമാക്കി ആണുഗ്രഹിക്കണമേ അമ്മേ -----🙏

  • @shivannarayanabrahmav486
    @shivannarayanabrahmav486 9 หลายเดือนก่อน +7

    കർത്താവേ കരുണ നിറക്കണേ ഞങ്ങളുടെ ഹൃദയം വിശുദ്ധിക്കണമേ അമ്മ പരിശുദ്ധ അമ്മ കനിയണമേ ഈശോ നങി ❤❤കരുണ ഉണ്ടാവണേ

  • @annsabraham15
    @annsabraham15 9 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ വയറിന്റെ പഴുപ്പ് പൂർണ മായി മാറ്റി തരേണമേ ആമേൻ.

  • @lailaantony3862
    @lailaantony3862 2 ปีที่แล้ว +5

    അമ്മേ. മാതാവേ. കരുണയുള്ള മാതാവേ ഞങ്ങളുടെ കുടുംബത്തെ സാബത്തിക. ബുദ്ധിമുട്ടുകളിൽനിന്നു൦. സഹായിക്കണമേ

  • @ivyverghese2153
    @ivyverghese2153 ปีที่แล้ว +2

    പരിശുദ്ധ മാതാവേ. എൻ്റെമകനെ.പ്രത്യേകം അനുഗ്രഹിക്കേണമേ..സാമ്പത്തീക ഭദ്രത.kodukkaname...കുടുംബ ഭദ്രത kodukkename....

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 11 หลายเดือนก่อน +3

    അമ്മേ മാതാവേ എന്നെയും എന്നെ പോലെ കടബാധ്യത യാൽ ദുഃഖം അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @rosysebastian4071
    @rosysebastian4071 9 หลายเดือนก่อน +2

    കർത്താവേ എൻ്റെ കുടുംബത്തിലുള്ള എല്ലാവരിലും തിരുരക്തം കൊണ്ട് കഴുകി വിശ്വാസത്തിൽ ആഴപ്പെടുത്തണമെ

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +3

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ

  • @AbinThomas-fw4jl
    @AbinThomas-fw4jl 10 หลายเดือนก่อน +2

    Ente മാതാവേ ente പ്രേശ്നങ്ങൾ എല്ലാം എന്നെ വിട്ടുപോകണേ ഞാൻ അനുഭവിക്കുന്ന വേദനകൾ എന്നിൽ നിന്ന് machukalayane

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +4

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @monicajoy5288
    @monicajoy5288 ปีที่แล้ว +1

    എന്റെ മോന്റെ വിവാഹ തടസ്സം മാറ്റി തരണമേ 🙏🙏🙏🙏

  • @shinyjoseph2918
    @shinyjoseph2918 2 ปีที่แล้ว +14

    എന്റെ മാതാവേ അവിടെ വരാൻ പറ്റാത്ത ഈ പാപിയോട് കരുണ തോന്നണേ . എന്റെ അമ്മേ അമ്മയുടെ മകന്റെ ജോലി തടസ്സം മാറ്റി ജോലി വാങ്ങി തരാമെന്നു അപേക്ഷിക്കുന്നു അമ്മ ഈശോയോടെ ചോദിച്ചാൽ ജോലി കിട്ടുമെന്ന് വിശ്വസിക്കുന്നു അമ്മേ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻

  • @Suomya-n3m
    @Suomya-n3m 2 หลายเดือนก่อน

    എന്റെ മാതാവേ എന്റെ അച്ഛന്റെ മദ്യപാനം മാറ്റിതരണേ മാതാവേ🙏🌹🙏😭🙏

  • @thomastd7262
    @thomastd7262 2 ปีที่แล้ว +4

    പരിശുദ്ധ അമ്മേ അമ്മ എനിക്ക് തന്ന അമ്മയുടെ പ്രിയപ്പെട്ട മകളുടെ പല രോഗപീഡകളും വേദനകളും അതോടൊപ്പം അവർക്ക് ഒരു കുഞ്ഞില്ലാത്തതിന്റ പേരിലുള്ള നിന്ദനങ്ങളും അമ്മയുടെ വിമല ഹൃദയത്തിലേക്ക് തരുന്നു. അമ്മ കാനായിൽ ചെയ്തതു പോലെ അമ്മയുടെ പ്രിയപ്പെട്ട പുത്രനോട് ഞങ്ങളുടെ കുടുംബത്തിന്റ ഈ വേദനകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.....

  • @lalithambikac7477
    @lalithambikac7477 9 หลายเดือนก่อน +2

    എൻ്റെ മാതാവേ എൻ്റെ രണ്ടു മക്കളേയും അമ്മ നല്ല നിലയിൽ/ എത്തിക്കേണമേ

  • @maryabraham6809
    @maryabraham6809 2 ปีที่แล้ว +16

    ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ വിധ മാനസിക പ്രശ്നങ്ങൾ മാറ്റിതരണമേ അമ്മേ

  • @Mercyroy-g7p
    @Mercyroy-g7p ปีที่แล้ว +2

    എന്റെ മോൾടെ ഹെറാണിയ രോഗം മാറ്റിത്തരണെ മാതാവേ ഞങ്ങൾ ക്ക് ഒരു വീട് കിട്ടണേ അമ്മേ 🙏🙏🙏🙏🙏

  • @lissybiju3397
    @lissybiju3397 2 ปีที่แล้ว +3

    എന്റെ അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ചു കാത്തിരിക്കുന്ന ജോലി യാതൊരു തടസവും കൂടാതെ പെട്ടെന്ന് തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @shantypalliyan5524
    @shantypalliyan5524 2 ปีที่แล้ว +14

    അമ്മേ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @vincentkk7408
    @vincentkk7408 2 ปีที่แล้ว

    എന്റെ മാതാവെ എന്റെ ആവശ്യങ്ങളിലേക്ക് കടന്നുവരേണമെ

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts ปีที่แล้ว +14

    പിതാവെ ഞങ്ങളുടെ മേലും ലോകം മുഴുവനിലുഠ കരുണയായിരിക്കണമേ

  • @divyabinu6175
    @divyabinu6175 ปีที่แล้ว +1

    Amma mathave enne anugrachi ente karyangal ellam Amma sadichi tharne Amma mathave ❤

  • @KunjumolJohn-bq1li
    @KunjumolJohn-bq1li 9 หลายเดือนก่อน +4

    എന്റെ മാതാവേ നാളെ oet exam എഴുതുന്ന എന്റെ മകളുടെ കൂടെ പരീക്ഷാ ഹാളിൽ മാതാവും പോകണമേ

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 ปีที่แล้ว +2

    അമ്മേ മാതാവേ,, എന്നെ ഉപേക്ഷിക്കരുത്തെ

  • @anittajose9685
    @anittajose9685 2 ปีที่แล้ว +93

    എന്റെ മാതാവേ ജീവിത പങ്കാളി മരിച്ച എനിക്ക് അമ്മേ എന്റെ മകളെ വളർത്താൻ എനിക്കൊരു വരുമാന മാർഗവും സ്വന്തമായി ഒരു ഭവനവും എല്ലാരോഗപീഢകളിൽ നിന്ന ഞങ്ങക്ക് മോചനം നൽകി നങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സക്ഷിയാക്കി യേശുവിൽ ഞങ്ങളെ മാറ്റണമേ

    • @ancymaria6381
      @ancymaria6381 2 ปีที่แล้ว +7

      God bless you. Prayers

    • @marykuttyantony2775
      @marykuttyantony2775 11 หลายเดือนก่อน +1

      11❤a\q

    • @marykuttylouis6576
      @marykuttylouis6576 10 หลายเดือนก่อน +1

      13:04

    • @NepolianFrancis
      @NepolianFrancis 9 หลายเดือนก่อน

      @!❤

    • @Shobha-wt1pu
      @Shobha-wt1pu 9 หลายเดือนก่อน

      Amma anugharahikana antha maghantha madhapanam nirthitharana maghaluday kannintha kazha nalkana mathave anughrahikkana​@@marykuttyantony2775

  • @lisykuruvila2351
    @lisykuruvila2351 2 ปีที่แล้ว

    പ്രസിദ്ധമ മാതാവേ ദുഷിച്ച ചിന്തകളിൽ നിന്ന് എനിക്ക് മോചനം തരണമേ

  • @catherineml6995
    @catherineml6995 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ മഹനെ അവിടുന്നു നൈകേനെ, ഫോൺ അഡിക്ഷനിൽ നിന്നു ഈ മഹനെ മോചനം കൊടുത്ത്, ഒര് ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @anuj4518
    @anuj4518 ปีที่แล้ว +1

    അമ്മ മാതാവെ എൻ്റെ കുടുംബത്തെ എല്ലാ വിധ ദോക്ഷങ്ങളും മാറ്റിത്തരേണമെ, എൻ്റെ പ്രാർത്ഥന കേൾക്കേണമെ

  • @liniyamolantony2393
    @liniyamolantony2393 2 ปีที่แล้ว +10

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിതത്തിലെ പ്രലോഭനങ്ങൾ നിറഞ്ഞ ഈ സമയത്തു അമ്മേ അമ്മയുടെ പ്രത്യേക ഇടപെടൽ ജീവിതത്തിൽ അനുഭവിക്കുവാൻ ഇടയാക്കണമേ
    Ammeeee

    • @annajacob298
      @annajacob298 ปีที่แล้ว

      ലോകം മുഴുവസ്നിലും ഇസോയുടെയും മാതാവിന്റയും കരുണാകടക്ഷം ഉണ്ടാകുമാറാകട്ടെ

  • @SasiKumar-r8d
    @SasiKumar-r8d 9 หลายเดือนก่อน

    ❤️💕🙏💕❤️എന്റെ അമ്മേ ദൈവമാധവേ അടിയങ്ങളോട് കൃപയുണ്ടാകണമേ ആമേൻ ♥️

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +11

    എന്റെ പരിശുദ്ധ അമ്മ മാതാവേ psc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്നെയും അനുഗ്രഹിക്കേണമേ

  • @feenamanoj8485
    @feenamanoj8485 7 หลายเดือนก่อน +1

    പരിശുദ്ധ അമ്മ വഴി ഈശോ നാഥാ നന്ദി പറയുന്നു വി. യൗസേപ്പിതാവെ നന്ദി

  • @alicejoseph8159
    @alicejoseph8159 2 ปีที่แล้ว +28

    പ്രസാധവരമാതാവേ എന്റെമ്മേ എന്നെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണേ എല്ലാവരുടെയും യാചന കേട്ടു അനുഗ്രഹിക്കണേ

  • @victorianicholas7855
    @victorianicholas7855 2 ปีที่แล้ว

    എല്ലാ അപർഥങ്ങളും പൊറുത്തു ഞങ്ങളോട് കരുണയായിരിക്കണമേ.

  • @Beenasaju1974
    @Beenasaju1974 9 หลายเดือนก่อน +9

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @susammaraju8055
    @susammaraju8055 ปีที่แล้ว +1

    യേശുവേ എന്റെ വിട്പണി പത്നിക്കൽ അമ്മ വഴി തുറക്കുന്നു നന്ദി നദി

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 2 ปีที่แล้ว +12

    അമ്മേ മാതാവേ സ്ഥിരം സാക്ഷിയായി എന്നെ എന്റെ കുടുംബത്തെയും ഉയർത്തെണമേ. ആമേൻ

  • @KochumolCharnden
    @KochumolCharnden 9 หลายเดือนก่อน

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏q🙏

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +7

    മാതാവേ എന്നെയും എന്റെ
    കുടുംബത്തെയും അമ്മയുടെ
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ മാതാവേ . എനിക്ക് തന്നെ നടക്കാൻ
    കഴിയണേ മാതാവേ . 🙏🙏❤🌹

  • @rachelvarghese9776
    @rachelvarghese9776 ปีที่แล้ว

    അമ്മേ എന്റെ ഒറ്റക്കുള്ള ജീവിതത്തിൽ യ്നിക്കു കൂട്ടായിരിക്കണേ. മക്കളെ അനുഗ്രഹിക്കണേ.

  • @sajitha7987
    @sajitha7987 2 ปีที่แล้ว +4

    അമ്മ മാതാവ് സഹോദരങ്ങ തമ്മളിൽ പിണക്കം മാറ്റിതരണം മാതാവ് മകൾക്ക് അനുഗ്രഹിക്കപ്പെട്ട ഭവനം നൽകണമെ കടഭാരങ്ങ്ള് ഏറ്റടുക്കണമെ മാതാവ് ഉച്ചിതൊട്ട്ള്ളം കാൽവര് ഉള്ള രോഗ ഏറ്റടുക്കണം മാതാവ്

    • @debater685
      @debater685 2 ปีที่แล้ว

      സഹോദരീ ഇപ്പോഴും മുസ്ലിം ആണൊ?

  • @SubhashVL
    @SubhashVL 9 หลายเดือนก่อน

    Ammamathave ente kanninum
    Kazcha nalki anugrahikename
    Thirukumara kathukollename
    Amen Amen Amen

  • @henrygeorge1786
    @henrygeorge1786 2 ปีที่แล้ว +4

    കൃപാസനം പ്രസാദവര മാതാവേ, അമ്മക്ക് ഞാൻ സമർപ്പിച്ചിട്ടുള്ള എല്ലാ നിയോഗങ്ങളും സാധിച്ചുതന്നു അമ്മയുടെയും യേശുവിന്റെയും സാക്ഷിയായി തീരുവാനും അനുഗ്രഹിക്കണേ

  • @anittajose9685
    @anittajose9685 2 ปีที่แล้ว +2

    എന്റെ മാതാവേ എന്റെ ഉടമ്പടി സാധിച്ച് തരേണമേ അമ്മേ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണമേ മാതാവേ മകളുടെ മേൽ പരിശുദ്ധ ത്മവിന്റെ കൃപ എന്റെ മകളെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കണ മേ ഇന്നത്തെ പരീക്ഷയിൽ ശരി ഉത്തരം കാണിച്ച് കൊടുക്കണമേ അനുഗ്രഹിക്കണേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +13

    എന്റെ ഈശോയെ എന്റെ അവസ്ഥ മാറ്റി തരണമേ 🌹എന്റെ മനസ്സിൽ വലിയ നിരാശ ആണ് ഈശോയെ നി അത്‌ ഏറ്റ് എടുക്കണമേ 🌹🙏✝️കൃപ തരണമേ 🌹✝️എന്റെ ഈശോയെ എനിക്ക് മദ്യ പാനം മാറ്റി നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹✝️🌹

  • @lillyraju7935
    @lillyraju7935 2 ปีที่แล้ว +2

    പരിശുദ്ധഅമ്മേ മാതാവേ എന്നെ അമ്മയുടെ സാഷി ആക്കണേ 90ദിവസത്തിനുള്ളിൽ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @leelammasamuelsamuel7796
    @leelammasamuelsamuel7796 2 ปีที่แล้ว +22

    അമ്മേ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളെയും അതുപോലെ ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം ആക്കണേ അമ്മേ.

    • @shirlybinu6287
      @shirlybinu6287 2 ปีที่แล้ว

      Ente makalkku ethreyum pettannu visa kittan vendi prarthikkane

    • @alicevarghese2653
      @alicevarghese2653 ปีที่แล้ว

      അമ്മ മാതാവേ എൻ്റെ കൂടെ undaakanama

  • @mereenapoulos4240
    @mereenapoulos4240 2 ปีที่แล้ว

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ മുട്ടുവേദന കുറവ് തരണേ

  • @കേറിവാടാമക്കളേ-ബ3ഢ
    @കേറിവാടാമക്കളേ-ബ3ഢ 2 ปีที่แล้ว +8

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹികേണമേ ആമ്മേൻ

  • @vijipaul4511
    @vijipaul4511 9 หลายเดือนก่อน

    സഞ്ചാരി മാതവേ എന്റെ കാലിന്റെ എല്ലാസുഖങ്ങളും മാറ്റിതരണേ 🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 2 ปีที่แล้ว +20

    മാതാവേ എന്റെ മക്കളുടെ അകൃത്യങ്ങൾ തിരുക്കുമാരന്റെ തിരുരക്തം കൊണ്ട് കഴുകുവാൻ മാധ്യസ്ഥം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @rincysuresh4278
    @rincysuresh4278 2 ปีที่แล้ว +2

    പരിശുദ്ധാത്മാവിന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവൻ നല്ല മാർക്കോടെ വിജയം കണ്ടെത്താൻ വേണ്ടി മാതാവ് അനുഗ്രഹിക്കണമേ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ ഈശോ മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @rosysantosh291
    @rosysantosh291 ปีที่แล้ว +16

    അമ്മേ മാതാവേ എല്ലാവരുടെയും ആവശ്യങ്ങൾ നിവർത്തിക്കണമേ. അവിടുത്തെ ഹിതം പോലെ നടത്തണമേ. അമേൻ 🙏🙏🙏🙏

    • @merymery9583
      @merymery9583 ปีที่แล้ว

      ആമ്മേൻ അന്നക്കുട്ടി. ആമ്മേൻ മാപ്പ് മാപ്പ് അമ്മേ മാതവേ ...

    • @UshaGeorge-cc8tk
      @UshaGeorge-cc8tk 8 หลายเดือนก่อน

      ☺️😊🤭😍👑😘😚🥰😍💝💖💗💓💞💕💌♥️❤️🧡💛💚💙💜🤎🖤🤍💘

  • @LisammaDaniel-io5mr
    @LisammaDaniel-io5mr ปีที่แล้ว

    Amme maathave njangade kudubangangale anugrahikaname ente brotherine sukhapeduthaname ammen🙏🙏🙏🙏🙏🙏

  • @lizysunny7855
    @lizysunny7855 2 ปีที่แล้ว +6

    എന്റെ മോനെ അവിടുന്ന് തൊട്ടു സുഖപ്പെടുത്തണം അമ്മേ മാതാവ് 🙏🏽🙏🏽

    • @angelasouza7563
      @angelasouza7563 2 ปีที่แล้ว

      Amme ente padi Matti tharene.ante sharira vedhanagal maraname.praise the lord thank you Lord ,🙏🙏🙏

  • @deyaanoop6624
    @deyaanoop6624 9 หลายเดือนก่อน

    Ente Mathave ente marumakante zeros matti tharename Amen

  • @scholosticavictor8122
    @scholosticavictor8122 2 ปีที่แล้ว +3

    👍💞🙏🙏🌹എന്റെ ഈശോയെ ഈ സുപ്രഭാതത്തിൽ അങ്ങയുടെ പീഡ സഹന വേളയിൽ അമ്മ കൂടെ ഉണ്ടായിരുത് പോലെ എന്റെ സാഹനങ്ങളിൽ അമ്മ കൂടെ ഉണ്ടാകണമേ സഹിക്കാൻ ശക്തി തരണമേ ആമ്മേൻ ഹല്ലേലുയ ആമ്മേൻ ഈശോ ഈശോയെ സ്തുതി മഹത്വം ആരാധന നന്ദി ❤️💕💕💞💞🙏🙏🙏🙏🙏🌹🌹🌹

    • @sudharmag5120
      @sudharmag5120 2 ปีที่แล้ว

      Amme Mathave kadam theerthu
      palisha ozhivakki kudumbathil
      Samadhanam tharane.

  • @pushpabaik5406
    @pushpabaik5406 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കട ബാധ്യത മാറ്റുവാൻ ഒരു വഴി തെളിയിച്ചു തരണേ

  • @subhashinimuthukutty4812
    @subhashinimuthukutty4812 2 ปีที่แล้ว +9

    എനിക്ക് ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന ആ ജോലി കിട്ടാൻ കൃപാസനമാതാവിനോട് പ്രാർത്ഥിക്കണമേ ആമേൻ

    • @soniyajose2536
      @soniyajose2536 2 ปีที่แล้ว

      Soniyajose
      എന്റെ മകന്റെ ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന ജോലി നൽകി അനുഗ്രഹിക്കണം അമ്മേ മാതാവേ

    • @georgejoseph3858
      @georgejoseph3858 2 ปีที่แล้ว

      P

  • @aryaammu3907
    @aryaammu3907 ปีที่แล้ว +2

    Sobhana ude kudubbam naseechu kodderekukayannu karthave ethraem vegme karunna ekename esoye amma mathave esoye 2 puthukkall kayenju esoye amme mathave endtu thettu chethuttudaggelum shemekkename Karunna ekename esoye amma mathave esoye 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🧚‍♀️🧚‍♀️🧚‍♀️

  • @bincytj2702
    @bincytj2702 2 ปีที่แล้ว +5

    അമ്മേ..,..... കൃപാസന പ്രസാദവര മാതാവേ..എന്റെ വിദേശയാത്രയുടെ മേലും, വിസയുടെ മേലും ഉള്ള തടസങ്ങളും അവിടേക്കു പോകാൻ വേണ്ട സാമ്പത്തികത്തെയും സമർപ്പിക്കുന്നു. ഞങ്ങൾക്ക് ഒരു ഭവനം പണിയുവാനും ഇടവരുത്തി തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @ThomasAmbadan
    @ThomasAmbadan ปีที่แล้ว

    പരിശുദ്ധ മറിയമേ എൻ്റെ കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ...

  • @daisypathrose3563
    @daisypathrose3563 2 ปีที่แล้ว +3

    അമ്മേ അമ്മയുടെ കൈയ്യിൽ എല്ലാ മക്കളെയും പ്രത്യേകമായി ഞങ്ങൾ 29 മക്കളെ ഈ കൊല്ലം മുഴുവനും സമർപ്പിക്കുന്നു. മരിച്ചു പോയവരെയും സമർപ്പിക്കുന്നു. യേശുവിന് ഒരായിരം നന്ദി.

  • @radhamanipillai7406
    @radhamanipillai7406 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ സ്നേഹം നിറഞ്ഞ കുടുംബ ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ

  • @abrahamantony1415
    @abrahamantony1415 2 ปีที่แล้ว +6

    തീർത്തും കെട്ടപ്പെട്ട ഈ ദയനീയമായ അവസ്ഥയിൽ നിന്നും ദൈവമേ ഞങ്ങളെ മോചിപിക്കണമ......🙏🙏

  • @OmanaChandran-r6h
    @OmanaChandran-r6h ปีที่แล้ว

    അമ്മേ കൃപസനം മാതാവേ നാളെ എനിക്ക് ഒരു സ്കാനിങ്ങും കുത്തി പരിശോധനയും ഉണ്ട് ലിവറിൽ ആണ് അമ്മയുടെ കയ്കൾ ആകണമെഎന്റെ ശരീരത്തിൽ തൊട്ട് സുഖപെടുത്തമേ

  • @sheejasusheer9741
    @sheejasusheer9741 2 ปีที่แล้ว +8

    അമ്മേ മാതാവേ എനിക്ക് ഒരു വഴി കാണിച്ചുതരേണമേ, എന്റെ ഭർത്താവിന്റെ മനസിന്‌ ആരോഗ്യവും ധൈര്യവും ബലവും കൊടുത്തു അനുഗ്രെഹിക്കേണമേ, നന്നായി ഉറങ്ങാൻ കഴിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @philominajoseph5534
    @philominajoseph5534 2 หลายเดือนก่อน +1

    എന്റേതായ ഒരു വാക്ക് പോലും അങ്ങയെ സ്തുതിക്കാൻ മതിയാവില്ല, എങ്കിലും ദൈവമേ, അങ്ങിൽ ഞാൻ വിശ്വസിച്ച് ആരാധിക്കുന്ന, അമ്മേ ഞങ്ങൾക്കായി മാധ്യ സ്ഥം പ്രാർത്ഥിക്കേണമേ.🎉🎉

  • @sheebajose3693
    @sheebajose3693 2 ปีที่แล้ว +16

    അമ്മേ എന്റെ കുടുബത്തെ എല്ലാ ബ്ന്ദനങ്ങളിൽ നിന്നും പൂർണ മോചനം നല്കി അനുഗ്രഹിക്ണമേ 🙏🙏

    • @lucyjoseph8450
      @lucyjoseph8450 2 ปีที่แล้ว

      Masrybmy mother Heal my sister with radiotherapy

  • @shivannarayanabrahmav486
    @shivannarayanabrahmav486 9 หลายเดือนก่อน

    അമ്മ ഈശോ വയ്യ എനിക്ക് വയ്യ ജീവിതം മുമ്പോട്ട് പോകാം സഹായിക്കണേ😢😢😢💐💐💐💐💐💐🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @shylajas1193
    @shylajas1193 2 ปีที่แล้ว +6

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🕯️

    • @appaappa4877
      @appaappa4877 2 ปีที่แล้ว

      വാഗ്ദാന ത്തിന്റ പേടകമെ ഞങ്ങൾ ക്കു വേണ്ടി പ്രാർഥിക്കേണമെ.. Ave Maria marydas George Hallàlua

  • @sheebamenon713
    @sheebamenon713 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ത ത യിൽ അമ്മയുടെ തിരുകുമാരന്റെ കൃപയാൽ ഈ. പാപിയുടെ പാപങ്ങൾ എല്ലാം ക്ഷമിച്ചു എന്റെ പേരിലുള്ള വീടും സ്ഥലവും വിറ്റ് തന്ന് സഹായിക്കണമേ സെപ്റ്റംബർ 30 മുൻപ് സാധിച്ചു തരണമേ

  • @neenumariya3230
    @neenumariya3230 2 ปีที่แล้ว +16

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന എല്ലാ ദിവസവും മുടങ്ങാതെ കൊന്ത ചൊല്ലി പ്രാർത്ഥിക്കുവാൻ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കേണമെ ആമേൻ

    • @philominamichael9864
      @philominamichael9864 ปีที่แล้ว

      28:36

    • @lisicherian7649
      @lisicherian7649 ปีที่แล้ว

      Parisuddhatmave jnjanavum vivekavum nalki njangaleyum njangalude kudumbatheyum anugrahickaname🙏🌹🙏.

  • @simibennyjoseph
    @simibennyjoseph 10 หลายเดือนก่อน

    എന്റെ ദൈവമേ എന്നിക്കു എന്റേമക്കൾക്കും. ഒരു ഭവനം കിട്ടണയ്

  • @anjalypoulose230
    @anjalypoulose230 2 ปีที่แล้ว +5

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 08ന് oet exam ആണ്. നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @mariamma5221
    @mariamma5221 2 ปีที่แล้ว +2

    അമ്മേ എൻറെ ഭവന ത്തിൽ നീ നിന്റെ അമ്മയുടെ കൂടെ വരണമേ മാനസാന്തരം, രോഗശാന്തി തരണമേ മദ്ധ്യപാനിയായ എന്റെ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @shiyonprakash9119
    @shiyonprakash9119 2 ปีที่แล้ว +4

    🙏🙏🙏അമ്മ മാതാ എന്റെ കുടുംബത്തി നു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏😭😭😭 എന്ന അങ്ങ് യത്തടുക്കണമേ amma😭😭😭

  • @kottoursudhakaran314
    @kottoursudhakaran314 ปีที่แล้ว

    നാളത്തെ ദിവസം അത്ഭുതം പ്രവർത്തികേണമേ മാതാവേ

  • @scholosticavictor8122
    @scholosticavictor8122 2 ปีที่แล้ว +10

    💕💞💞💞💞💞🌹എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതികുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു നന്ദിപറയുന്നു ഹല്ലേലുയ ആമ്മേൻ ഈശോ 👍💕💞💞💞🙏🌹🌹

    • @rejaniac6974
      @rejaniac6974 2 ปีที่แล้ว +1

      എന്റെ യീശോയെ പാപിയായ എന്റെ കുടുംബത്തെ എല്ലാ തടസങ്ങളും മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ യേശുവേ നന്ദി സ്തുതി മഹത്വം അമ്മ എന്റെ കണ്ണ് നീർ മാറ്റി തരേണമേ 🙏🙏🙏😭😭😭😭😭

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว +1

      Me too jesus my lord my god

  • @shivannarayanabrahmav486
    @shivannarayanabrahmav486 9 หลายเดือนก่อน

    അമ്മ എന്നെ സ്നേഹിക്കുന്ന അമ്മയോട് ഞാൻ നങി പറയുന്നു❤❤❤❤

  • @mercyjoy2894
    @mercyjoy2894 2 ปีที่แล้ว +14

    അമ്മേ എന്നെയും അമ്മ അനുഗ്രഹിക്കണേ 🙏

  • @achusachu8930
    @achusachu8930 ปีที่แล้ว +1

    ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഈശോയുടെതിരു രക്തത്താൽ അനുഗ്രഹിക്കണമെഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +13

    എന്റെ ഈശോയെ എന്റെ കടം മാറ്റി തരണമേ 🌹✝️ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @rosyantony2078
    @rosyantony2078 9 หลายเดือนก่อน

    എന്റെ മനസ്സിലുള്ള വേദന ഏറ്റെടുക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 ปีที่แล้ว +13

    അമ്മേ... കൃപാസന പ്രസാധവര മാതാവേ 🙏🙏. ഞങ്ങളെ അനുഗ്രഹിക്കേണമേ..... ഞങളുടെ കടങ്ങൾ തീർത്തുത്തരേണമേ 🙏🙏🙏🙏🙏ഞങളുടെ ഭവനത്തിലേക്കും കടന്നു വരേണമേ 🙏🙏🙏

    • @ushasabu9303
      @ushasabu9303 2 ปีที่แล้ว

      അണുവിടുമാറാൻ ഇടയ്ക്കല്ലേ amme

    • @alpuworld5270
      @alpuworld5270 2 ปีที่แล้ว

      ALPHONSA💞

    • @vilasinikn6496
      @vilasinikn6496 2 ปีที่แล้ว

      Ente cash tharan thonnaname ammae

  • @Ponnu1091
    @Ponnu1091 2 ปีที่แล้ว +1

    എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ നീക്കി തരണമേ.....

  • @jincyebin8388
    @jincyebin8388 2 ปีที่แล้ว +12

    അമ്മേ സഞ്ചാരി മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ

  • @rajendranc4766
    @rajendranc4766 ปีที่แล้ว +2

    അമ്മേ മാതാ വേ ഞാൻ നടു വേദനയാൽ തകർന്നു എന്നോട് കനിയേണമേ അമ്മേ പ്രാർത്ഥിക്കണം അമ്മേ

  • @sulathavijayan6966
    @sulathavijayan6966 2 ปีที่แล้ว +46

    അമ്മേ ദൈവ മാതാവെ ഞങ്ങളുടെ പ്രാർത്ഥനകൾ നിറവേറ്റി തരാൻ തമ്പുരാൻ കർത്താവിനോട് അപേക്ഷിക്കണേ 🌹🌹🌹🌹🌹🌹🌹🌹

    • @mukhtarkhan5273
      @mukhtarkhan5273 2 ปีที่แล้ว

      Amma.mathave.enta.manasin.samathanam.tharanama

    • @anandhavally4123
      @anandhavally4123 2 ปีที่แล้ว +1

      🙏🙏🙏amen

    • @christyjose9085
      @christyjose9085 ปีที่แล้ว

      Mother Mary please intercede to for me to walk and use hand normal which is paralised

    • @nixoni1073
      @nixoni1073 ปีที่แล้ว

      Parisudha amme eniku thunayayirikkaname amen.

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം മാറ്റി തരണമേ 🌹🙏😭

  • @mable9355
    @mable9355 2 ปีที่แล้ว +41

    എന്റെ അമ്മേ കൃ പാസന മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകാൻവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭✝️✝️✝️✝️✝️

    • @lissyshaji7031
      @lissyshaji7031 2 ปีที่แล้ว +1

      മകനെ ഒരു വീടുവാങ്ങുവാൻ അമ്മേ മാതാവേ സഹയെക്കണമേ താങ്ങാൻപറ്റാത്ത വാടകയയിലാണ് കരുണനൗണ്ടാകണമേ

    • @philominageorge1135
      @philominageorge1135 2 ปีที่แล้ว

      @@lissyshaji7031 ú