പുളി ഇഞ്ചി | ഇഞ്ചിപ്പുളി | Puli Inji Recipe Kerala Style (Inji Puli / Inji Curry) | Easy Onam Recipe

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.8K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +1135

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @ajeesh369
    @ajeesh369 2 หลายเดือนก่อน +860

    2024 ഓണത്തിന് വന്നവർ ഉണ്ടോ 👍

    • @sachunichu420
      @sachunichu420 2 หลายเดือนก่อน +4

      ഉണ്ട്

    • @sabirarasheedh2482
      @sabirarasheedh2482 2 หลายเดือนก่อน +4

      Yes

    • @reenahanson9468
      @reenahanson9468 2 หลายเดือนก่อน +3

      Yes

    • @lineetajoseph7298
      @lineetajoseph7298 2 หลายเดือนก่อน +2

      Yes😂

    • @ajeesh369
      @ajeesh369 2 หลายเดือนก่อน +5

      അപ്പോൾ എല്ലാവർക്കും ഹാപ്പി ഓണം 2024

  • @sunithabijubiju5934
    @sunithabijubiju5934 4 ปีที่แล้ว +3724

    പെട്ടെന്ന് നോക്കി ചെയ്യാൻ പറ്റുന്ന ഒരു യൂട്യൂബർ നിങ്ങള് അണ്.... ബാക്കിയുള്ളവരുടെ ഒക്കെ നോക്കി വരുമ്പോഴേ ഒരു വർഷം പിടിക്കും......

  • @aswathyviswan
    @aswathyviswan 7 หลายเดือนก่อน +104

    വിഷുവിന് ആരെങ്കിലും വന്നിട്ടുണ്ടോ...എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤❤❤

  • @resigafu849
    @resigafu849 2 หลายเดือนก่อน +395

    2024 ഓണത്തിന് കാണുന്നവരുണ്ടോ?

  • @sinigeorge3149
    @sinigeorge3149 ปีที่แล้ว +19

    അധികം വാചകമടി ഇല്ലാതെ കാര്യം മാത്രം സംസാരിക്കുന്നു. So useful. Time saving. All the best

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you sini

  • @dhanyakallingal1885
    @dhanyakallingal1885 4 ปีที่แล้ว +363

    സിംപിൾ ആയി പാചകത്തിന്റെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു യുട്യൂബർ ചേട്ടൻ മാത്രമാണ്, ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +4

      Thank you so much Dhanya 😊

    • @diyassmartkitchen4780
      @diyassmartkitchen4780 ปีที่แล้ว +1

      ​@puttum kadalayum yes tirichum

    • @muhammedrinshad3472
      @muhammedrinshad3472 8 หลายเดือนก่อน +1

      Yes dhanya

    • @AnuRadha-sy8lv
      @AnuRadha-sy8lv 2 หลายเดือนก่อน

      Chettnu namaskaramനല്ലനല്ലനല്ല recipies ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട് 🎉

  • @randeepdeepu5807
    @randeepdeepu5807 4 ปีที่แล้ว +10

    ചേട്ടാ.. ഇത്ര രുചിയുള്ള ഇഞ്ചിപ്പുളി ഞാൻ കഴിച്ചിട്ടില്ലായിരുന്നു.. എങ്കിലും ഇത്ര ഷോർട്ടായ വീഡിയോ അത്ഭുതപ്പെടുത്തി.. ബാക്കി നേരംകൊല്ലികളെല്ലാവരും ഇത് മാതൃകയാക്കുക.. ചേട്ടൻ മറ്റുള്ളവരുടെ സമയത്തിനും വിലകൽപ്പിക്കുന്നു.. എല്ലാ റെസിപ്പികളും രുചിയിൽ കേമം.. മടുപ്പിക്കാത്ത അവതരണം.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your great feedback😊

  • @sajidct2308
    @sajidct2308 4 ปีที่แล้ว +60

    ഈ റെസിപ്പി കണ്ടപ്പോൾ പുളി ഇഞ്ചി ഒരു സിമ്പിൾ ഐറ്റം ആയി തോന്നി. ..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Thank you 😊

    • @eagle.3
      @eagle.3 3 ปีที่แล้ว +2

      Ithile inchi arinjedukkal aanu joli

  • @n.padmanabhanpappan510
    @n.padmanabhanpappan510 3 ปีที่แล้ว +38

    കുക്കിംഗ് പഠിച്ച് വരുന്നവരോടുള്ള ആ ഉപദേശമാണ് ഗംഭീരം!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sreeremya.t.s
    @sreeremya.t.s 2 หลายเดือนก่อน +9

    സാധാരണ ഒരു you tube വീഡിയോകാണുമ്പോൾ എന്തോരം കഥകേൾക്കണം.കഥ പറയാതെ വളരെ simple ആയി present ചെയ്യുന്ന നിങ്ങൾ superb ആണ്...❤🎉..

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thank you🙏🏻

  • @shineyjayan263
    @shineyjayan263 ปีที่แล้ว +20

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്... എല്ലാർക്കും ഇഷ്ടം ആയി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shiney

  • @tinuaugustin3692
    @tinuaugustin3692 3 ปีที่แล้ว +4

    By chance ചേട്ടന്റെ ഒരു വീഡിയോ കണ്ട ഞാൻ. പിന്നെ എന്നും കാണാൻ തുടങ്ങി എന്ത് സിമ്പിൾ receipes. അവതരണം ആണെങ്കിലോ super keep going.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shyni1864
    @shyni1864 4 ปีที่แล้ว +98

    1second polum veruthe kalayatha oreyoru chef❣

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Thank you Shyni 😊 Humbled.

  • @ramlabiabdussalam5108
    @ramlabiabdussalam5108 ปีที่แล้ว +1

    നിങ്ങളുടെ ചാനൽ ഒരുപാട് ഇഷ്ടമാണ് ഏത് റെസിപിയും അറിയാത്തവർക്ക് സിംബിളായി മനസ്സിലാവും മടുപ്പിക്കാതെ പറയും വളരെ നന്ദി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Ramla

  • @Saeendranpp
    @Saeendranpp 2 ปีที่แล้ว +1

    ഇന്ന് ഉണ്ടാക്കി .... Thank You... പാചകം ആരംഭിക്കുന്ന എന്നെ പോലുള്ളവർക്ക് മികച്ച guide ആണ് ഈ ചാനൽ.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @shajuvlvazhappilly992
    @shajuvlvazhappilly992 3 ปีที่แล้ว +14

    കൺഫ്യൂഷൻ ഒന്നും ഇല്ലാതെ പെട്ടെന്ന് മനസ്സിലായി... Good presentation👍👍

  • @sobharaveendran7320
    @sobharaveendran7320 4 ปีที่แล้ว +8

    ന്റമ്മോ ഒരു രക്ഷയും ഇല്ലേ... സൂപ്പർ അഭിനന്ദനങ്ങൾ 🌹🙏🌹👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @kavithaas359
    @kavithaas359 ปีที่แล้ว +5

    ഉത്രാടംദിനത്തിൽ ചേട്ടന്റെ റെസിപ്പി നോക്കി ഉണ്ടാക്കി... 👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Kavitha

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว

    നിങ്ങളുടെ ചില റെസിപികൾ ഞാൻ ചെയ്തു നോക്കി. കൊള്ളാം. ബാക്കിയുള്ള മിക്ക പാചക ട്യൂബർമാരും വാചക കസർത്തും പഴം പുരാണങ്ങളും പറഞ്ഞ് "അരിയെത്ര , പറയഞ്ഞാഴി " എന്ന സ്റ്റൈലിൽ , വരുമാനം കിട്ടാൻ നോക്കി നടക്കുന്ന പാഴുകളാണ്.

  • @krprasanna5925
    @krprasanna5925 ปีที่แล้ว +1

    വളരെ നല്ല അവതരണം.. ബോറടിപ്പിക്കുന്നില്ല. അതിനാൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു 👍👍👍👍

  • @Suppumon
    @Suppumon 2 หลายเดือนก่อน +37

    ഇന്ന് കാണുന്നവർ ഉണ്ടോ

  • @sailakshmi8865
    @sailakshmi8865 4 ปีที่แล้ว +25

    എന്റെ അമ്മുമ്മ (late) ഉണ്ടാക്കിയിരുന്നത് ഇതുപോലെയല്ല 😄😄. ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിയും. എന്നിട്ട് അരകല്ലിൽ വെച്ചു ചെറുതായി ഒന്ന് ചതച്ചുവാരും. പിന്നെ പിഴിഞ്ഞു പകുതി നീര് എടുത്ത് മാറ്റി വെക്കും.പിന്നീട് അത് വറത്തു പൊടിച്ചു മാറ്റിവെക്കും. ഉള്ളി പച്ചമുളക് വഴറ്റി, മുളക്പൊടി, അല്പം മല്ലിപൊടി, ഉലുവ പൊടി, മഞ്ഞൾ പൊടി ചേർത്ത് മൂപ്പിച്ചു പുളി പിഴിഞ്ഞു ചേർത്ത് തിളച്ചു വരുമ്പോൾ ഇഞ്ചി പൊടിയും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച്‌ ശർക്കര ചേർത്ത് മാറ്റി വെക്കും. പിന്നീട് കടുക്, മുളക്,കറിവേപ്പില ഇട്ട് താളിച്ചു എടുക്കും 😄😄😄. ഇങ്ങനെ ഉണ്ടാക്കിയാൽ ഇഞ്ചിയുടെ കമർപ് കുറഞ്ഞു കിട്ടും.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Thank you so much for your feedback 😊

    • @SajiSaji-k5e
      @SajiSaji-k5e หลายเดือนก่อน

      @@ShaanGeo ,,,,

    • @SajiSaji-k5e
      @SajiSaji-k5e หลายเดือนก่อน

      @@ShaanGeo ,,, ,,,,,,,,/,,,

  • @chikkuu1
    @chikkuu1 2 ปีที่แล้ว +13

    I tried this recepie and it turned really well. I loved its dark brown colour , texture & taste. It took almost 2 hours to prepare injicurry with 1kg ginger. I guess it because i cooked in medium flame for the ingredients to turn golden brown with crispy texture as you said. May I suggest you to include approximate cooking time in your videos please. I am seriously a great fan of your short and simple videos through. Many thanks for your great work and you are certainly inspiration for people like me cook something from scratch,.

  • @revathyb7936
    @revathyb7936 2 หลายเดือนก่อน +1

    ഞാനിത് ഓണത്തിന് തയ്യാറാക്കി❤ അപ്പുറത്തെ വീട്ടിലെ അമ്മയ്ക്ക് കൊടുത്തു അതിൻ്റെ രുചി അവരെ എല്ലാവരോടും പറഞ്ഞു. ഇന്ന് കന്നി 5 സമൂഹ സദ്യക്ക് വേണ്ടി ഞാൻ ഈ വിഭവം തയ്യാറാക്കണമെന്ന് എല്ലാവരും പറഞ്ഞു. ഞാനിപ്പോ അത് തയ്യാറാക്കി കൊണ്ടിരിക്കുന്നു❤❤ താങ്ക്യൂ ❤❤ ചേട്ടാ😊

  • @tonyscaria246
    @tonyscaria246 2 ปีที่แล้ว +2

    കൊള്ളാം ചേട്ടാ... 💓 മറ്റുള്ളവരെപോലെ വെറുപ്പിക്കൽ ഇല്ല.. സിമ്പിൾ demonstration... Thank you..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you tony

  • @faisifaisal522
    @faisifaisal522 4 ปีที่แล้ว +25

    നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു ഒരു പരുവമാക്കും😍😍

  • @sarikasaradha582
    @sarikasaradha582 3 ปีที่แล้ว +8

    നല്ല പുളീഞ്ചി
    ഞാൻ ഉണ്ടാക്കി നോക്കി
    Supper👌🏻👌🏻👌🏻👌🏻👌🏻👌🏻
    അടിപൊളി പുളീഞ്ചി👌🏻👌🏻👌🏻👌🏻

  • @shobhanaag3935
    @shobhanaag3935 4 ปีที่แล้ว +5

    ഞാൻ ഉള്ളി ചേർക്കാറില്ല ഇത് പുതിയ അറിവാണ് തീർച്ചയായും ഓണം സ്പെഷ്യൽ ഈ പുളി ഇഞ്ചി കൂടി ചേർക്കും 👌👌👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Undaakki nokkiyittu abhipraayam parayan marakkalle.

    • @lekhapadman8621
      @lekhapadman8621 2 หลายเดือนก่อน

      വടക്കോട്ട് ചേർക്കാറില്ല ​@@ShaanGeo

    • @sudhaajay8529
      @sudhaajay8529 2 หลายเดือนก่อน

      We never use onion in puliyenchi

  • @femydixon1538
    @femydixon1538 2 หลายเดือนก่อน +1

    2024 onathinu ഞാന്‍ ithu try cheythu tto. Adipoli.. super aayirunnu❤

  • @unni3823
    @unni3823 3 ปีที่แล้ว

    ഞാൻ ഒരുപാട് ഇഷ്ടപെട്ട ഒരു വിഭവമാണ് പുളിയിഞ്ചി. അത് വളരെ എളുപ്പവും നന്നായും ഉണ്ടാക്കാൻ താങ്കളുടെ വീഡിയോ കൊണ്ട് സാധിച്ചു. Thanks
    വളരെ നല്ല അവതരണം. കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നത് കൊണ്ട് വേഗം മനസിലാക്കാൻ സാധിക്കുന്നുണ്ട്. Thank you 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @aswiniprakashan9735
    @aswiniprakashan9735 3 ปีที่แล้ว +3

    Valare nalla avatharanam.....Mushippikkathe aavashyamaya karyangal paranj tharunnu😍

  • @antonyjeenaevergreen3196
    @antonyjeenaevergreen3196 4 ปีที่แล้ว +4

    ചേട്ടാ അടിപൊളി പുളിയിഞ്ചി ഞാനിന്ന് ഇതാണ് പരീക്ഷിക്കുന്നത് ഈ വീഡിയോ മുഴുവൻ കണ്ടു

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @dennyvarghese4255
    @dennyvarghese4255 4 ปีที่แล้ว +35

    Awesome presentation without unnecessary talks.Simple and humble 👍

  • @minimini3193
    @minimini3193 2 ปีที่แล้ว +1

    എല്ലാ റെസിപ്പി യും സൂപ്പർ ആണ് മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ഉം ഒന്ന് ഉണ്ടാക്കി നോക്കാം എന്ന് തോന്നുന്ന രീതിയിലുമാണ് അവതരണം 👍👍👍👍♥️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Mini

  • @BabyBabyb-h2r
    @BabyBabyb-h2r 19 ชั่วโมงที่ผ่านมา

    ഞൻ എനിക്ക് അറിയാത്ത ഫുഡ്‌ റെസിപ്പി നിങ്ങളുടെ യുട്യൂബ് നോക്കി ആണ് ഉണ്ടാകുന്നത്... എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ ഫുഡ്‌ റെസിപ്പി 🥰

  • @rajachandrankg6028
    @rajachandrankg6028 4 ปีที่แล้ว +15

    Your narration is highly appreciative. It is a no nonsensical account; absolutely to the point, avoiding beating arround the bush.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your valuable feedback 😊

  • @rosemariya8391
    @rosemariya8391 3 ปีที่แล้ว +3

    Thank you ചേട്ടാ 🙏
    ഞാൻ ഉണ്ടാക്കി 🙏🙏🙏🙏

  • @narayanancs3214
    @narayanancs3214 3 ปีที่แล้ว +7

    Thank you very much. Very very fine simple explanation
    without unwanted style and boring talk. You have given straight forward simple explanations. I am sure all will like it...because you put the facts in simple term. I find great pleasure to listen to your explanation.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @alphastrings3432
    @alphastrings3432 หลายเดือนก่อน +1

    ഞാനിന്നും ഉണ്ടാക്കുന്നു എന്നും ഉണ്ടാക്കുമ്പോൾ അത് കാണാറുണ്ട്

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Glad to hear that😊

  • @sinivarghese1222
    @sinivarghese1222 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ട ആയ ഒരു resipe ആണ് ... നിങ്ങൾടെ വീഡിയോ മാത്രേ ഞാൻ കാണാറുള്ളൂ...വളരെ ലളിതമായ രീതിയിൽ ആണ് വീഡിയോ...സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sini

  • @shobhaiyer79
    @shobhaiyer79 2 ปีที่แล้ว +3

    I tryed out this recepie yet again. And it turned out delicious. For colour I used Bombay Tamarind which is brownish and sweeter. Rather than the black ⚫.

  • @rijukurian8357
    @rijukurian8357 4 ปีที่แล้ว +265

    ഇതു പുളി ഇഞ്ചി അല്ല പൊളി ഇഞ്ചി ആണ് ... കിടു

  • @Dhanya-gk2ww
    @Dhanya-gk2ww 6 หลายเดือนก่อน +104

    2024 il Eee puliyinju recipe kanunnavarundo

    • @Dhanya-gk2ww
      @Dhanya-gk2ww 6 หลายเดือนก่อน

      💖

    • @Kcm45
      @Kcm45 4 หลายเดือนก่อน

      2050ൽ കാണുന്ന ഞാൻ

    • @Geethuvinod-s4h
      @Geethuvinod-s4h 3 หลายเดือนก่อน

      14 /8/2024

    • @salmathrafeeque6626
      @salmathrafeeque6626 3 หลายเดือนก่อน

      22 8 2024

    • @saramareya376
      @saramareya376 2 หลายเดือนก่อน

      Yes

  • @sahirashafi9770
    @sahirashafi9770 ปีที่แล้ว +1

    ഞാൻ പുളിയിഞ്ചി ഉണ്ടാക്കി വളരെ നന്നായിരുന്നു correct recipe thank you 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sahira

  • @dhanyadhanya4839
    @dhanyadhanya4839 3 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി അപ്പോൾ ഞങ്ങൾക്ക് ഉണ്ടാക്കാൻ കിട്ടുന്നുണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം

    • @rajanmathai
      @rajanmathai 2 หลายเดือนก่อน

      You are talking like Kamat movie 😂😂

  • @merina146
    @merina146 ปีที่แล้ว +86

    ഓണം പ്രമാണിച്ചു വന്നവർ ഉണ്ടോ എന്നെ പോലെ 😄

    • @romsynoble7247
      @romsynoble7247 ปีที่แล้ว

      എളുപ്പം നോക്കി വന്നതാ 😊

    • @nishamohan2812
      @nishamohan2812 ปีที่แล้ว

      Yes

    • @jkj769
      @jkj769 7 หลายเดือนก่อน +1

      Noo bday പ്രമാണിച്ചു വന്നത്

    • @ramyavinod4909
      @ramyavinod4909 7 หลายเดือนก่อน

      എല്ലാ ഓണത്തിനും വിഷുവിനും വരും ഇവിടെ

    • @bllife6015
      @bllife6015 2 หลายเดือนก่อน

      Yes

  • @ramsheeda1311
    @ramsheeda1311 3 ปีที่แล้ว +3

    ഞാനിതു രണ്ടാമത്തെ പ്രാവശ്യം ആണ് ബ്രോ 😍... എല്ലാർക്കും നല്ല ഇഷ്ടം ആയിട്ടുണ്ട് 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @mammengeorgegeorge6103
    @mammengeorgegeorge6103 4 ปีที่แล้ว +7

    ശർക്കര പൊടിയേക്കാൾ ഏറെ മെച്ചമായിരിക്കും, ശർക്കര പാനി ചേർക്കുന്നത്.. ശർക്കരയിലെ മാലിന്യം മാറുകയും ചെയ്യും, രുചി കൂടുതൽ ബാലൻസ്ഡ് ആകുകയും ചെയ്യും... നല്ല അവതരണം...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you for your feedback 😊

  • @PriyasStoryland
    @PriyasStoryland 3 ปีที่แล้ว +1

    Karyam clear ayi vekam paranjuthannu. Cook cheyan nokkumbol your channel is the best.

  • @namithak5062
    @namithak5062 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. Thank you for your recipe.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @roshmathew862
    @roshmathew862 ปีที่แล้ว +4

    Precise to the point with no boring long talks. Thanks a lot for that brother.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you rosh

  • @naturesbeauty8745
    @naturesbeauty8745 4 ปีที่แล้ว +10

    Amazing video. No extra talk and everything is explained without any doubts

  • @mariyambtharian3138
    @mariyambtharian3138 4 ปีที่แล้ว +7

    tried out this today and it came out sooo well... everyone reallly loved it..thankuu for this amazing recipie

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @sunflowerannie9798
    @sunflowerannie9798 3 ปีที่แล้ว +2

    ഈ ഓണത്തിന് ഈ പുളിയിഞ്ചി തന്നെ ഉണ്ടാക്കും.''❤️❤️❤️

  • @romsynoble7247
    @romsynoble7247 ปีที่แล้ว

    കഴിഞ്ഞ ദിവസം ചേട്ടന്റെ ചാനൽ നോക്കി prown roast, സ്‌ക്വിഡ്, crab roast എല്ലാം ഉണ്ടാക്കി. നല്ല ടേസ്റ്റി ആയിരുന്നു. എന്റെ കുഞ്ഞുങ്ങൾക്കും hus നും ഇഷ്ടപ്പെട്ടു. Thankyou so much for your recipe.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you romsy

  • @vlovescooking6731
    @vlovescooking6731 2 ปีที่แล้ว +20

    Made this today and it came out to be awesome ! Thank u so much for your clear, concise and no-nonsense and detailed instructions! Hooked onto your channel since last month 😁

    • @nirmaltom776
      @nirmaltom776 ปีที่แล้ว

      Did it taste bitter soon after the preparation?

    • @vlovescooking6731
      @vlovescooking6731 ปีที่แล้ว

      @@nirmaltom776no it did not

  • @sunijamenon5694
    @sunijamenon5694 4 ปีที่แล้ว +9

    അടിപൊളി shan..... ഞങ്ങൾ ഉള്ളി ചേർക്കാറില്ല... 👌👌

  • @sumeshummachan4152
    @sumeshummachan4152 2 หลายเดือนก่อน +11

    2024 ലേ തിരുവോണത്തിന് ഇത് കാണുന്ന ഞാൻ...😅😅

  • @nijassalam8692
    @nijassalam8692 2 ปีที่แล้ว +1

    ഞാൻ ഒരു പാട് വട്ടം try ചെയ്തു..tnx bro ☺️🥰👍

  • @gopikakrishna7201
    @gopikakrishna7201 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ടായിരുന്നു Thanks💗

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Gopika

  • @reshmabalan2893
    @reshmabalan2893 2 ปีที่แล้ว +3

    ഞങ്ങൾ ഇഞ്ചി വറുത്തു മിക്സിയിൽ പൊടിക്കും ബാക്കി എല്ലാം ഇത് പോലെ തന്നെ ആണ് 👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      🙏👍

  • @aswathyrajan7076
    @aswathyrajan7076 4 ปีที่แล้ว +5

    എന്റെ മോനെ നീ ഒരു രെക്ഷയുമില്ല്ല സൂപ്പർ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊🙏

  • @sureshkuzhur4167
    @sureshkuzhur4167 3 ปีที่แล้ว +1

    ഓണത്തിന് താങ്കളുടെ കൂട്ടുകറി ഉണ്ടാക്കി സൂപ്പർ സൂപ്പർ

  • @rasheedkunjakka9247
    @rasheedkunjakka9247 ปีที่แล้ว

    ഞാനും നിങ്ങളുടേത് പോലെ ഈപുളി ഇഞ്ചി ഉണ്ടാക്കി നോക്കി, സാധനം ഉസാറായി ട്ടോ, 👍 thankyou

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rasheed

  • @leelavarghese1384
    @leelavarghese1384 4 ปีที่แล้ว +5

    Thanks, നല്ല കറി ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട് ഒരു സംശയം ഈ kadayi എവിടുന്ന് വാങ്ങുന്നു ഏത് ബ്രാന്റാ

  • @scarleto3231
    @scarleto3231 ปีที่แล้ว +3

    Tried this recipe yesterday and it was absolutely delicious. The amazing part is I am a Singaporean Chinese women with little experience cooking, let alone traditional Indian recipes. But my husband is Singaporean Malayalee and this is one of his favorites dishes. And he liked the dish! The fact that a foreigner like me can follow your recipe and make the perfect injipuli says a lot about your outstanding video. I look forward to trying more recipes of yours. Thank you!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 ปีที่แล้ว +5

    പുളി ഇഞ്ചി ഇഷ്‌ടം 😋😋

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +1

    ന്റെ favorite ആണ്
    ഞാൻ ഉള്ളി
    മുളക് പൊടി മഞ്ഞൾ പൊടി
    കായം എന്നിവ ചേർക്കറില്ല
    ഉലുവ ചേർത്താൽ ഒന്നൂടെ രുചി കൂടും

  • @sinijose6851
    @sinijose6851 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി അടിപൊളി വളരെ പെട്ടന് ഉണ്ടാകാൻ പറ്റിയ സംഭവം 👌👌

  • @kalasunder6818
    @kalasunder6818 4 ปีที่แล้ว +35

    Great presentation Shaan, have stopped watching all the other cookery channels because they take so much time to explain a simple recipe, you keep it short, I grasp it immediately.. thank you Shaan...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your support 😊

  • @omanapatil6890
    @omanapatil6890 4 ปีที่แล้ว +10

    Easy recepie,,explained well in short time .

  • @farhanafarhaa4188
    @farhanafarhaa4188 2 ปีที่แล้ว +3

    അനിയൻക് സ്കൂളിലെ ഓണം പ്രോഗ്രാമിന് പുളിഞ്ചി കൊണ്ട് പോകണമെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഒന്ന് പരതാം എന്ന് കരുതി കയറിയതാ.... 😍ആദ്യം തന്നെ കണ്ടത് നിങ്ങടെ വീഡിയോ ആണ്.... 😍വലിച്ചു നീട്ടി ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടെന്ന് പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കണ്ടു.... 😁പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി.. 👍🏻എന്തായാലും ഇന്ന് തന്നെ ഒരു പരീക്ഷണം നടത്തട്ടെ.... 😁😍keep going bro❤👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much

    • @farhanafarhaa4188
      @farhanafarhaa4188 2 ปีที่แล้ว +1

      @@ShaanGeo hlo... ഞാൻ ഉണ്ടാക്കി ttoo😍❤അടിപൊളി ആയിട്ടുണ്ട്... എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി... ❤

  • @chinnupc5366
    @chinnupc5366 2 ปีที่แล้ว +1

    entae husband nn koduthu vidan vendi adyam ayi njan e recepe noki puli inji undaki.... its really really good... ithrek nannayi enik ith undakan pattum enn njan polum karuthiyilla... A BIG THANKS..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you chinnu

  • @ajithneerepurath3862
    @ajithneerepurath3862 6 หลายเดือนก่อน

    Shan bai... നിങ്ങളുടെ perfection വളരെ ഇഷ്ടമാണ്.. ഒരു സംശയവും ആർക്കും ഇല്ലാതെയാണ് നിങ്ങൾ ഓരോ വിഡിയോസും അവതരിപ്പിക്കുന്നത്.... Keep🙏it🙏up 🥰

  • @premvalara9376
    @premvalara9376 4 ปีที่แล้ว +7

    Very very good presentation.I like your way of explanation.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @harisabiya3004
    @harisabiya3004 3 ปีที่แล้ว +3

    അടിപൊളി 🌹🌹🌹

  • @franciska8149
    @franciska8149 4 ปีที่แล้ว +44

    കടുക് പൊട്ടിച്ചു വറ്റൽ മുളക് ചേർത്താൽ വളരെ നന്നാകും.

  • @paulmp2600
    @paulmp2600 2 ปีที่แล้ว

    നല്ല കൃത്യമായ presentation . ആ ചിരിക്കുന്ന മുഖം ഹൃദ്യം . Thank you

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you paul

  • @amruthaanoop4658
    @amruthaanoop4658 7 หลายเดือนก่อน

    I am a telugu person, I never ever thought I could make Sadhya for my malayali husband 😊 my first vishu Sadhya was a super hit. Thank you so much.. really appreciate what you do.. 😊 you are my kerala special cooking teacher 🙏🏻

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      Happy to hear this, thanks a lot😊

  • @AROMAL1123
    @AROMAL1123 4 ปีที่แล้ว +21

    Only recently came to know about your channel, loved how you explain everything in short time, don't forget to include scientific explanation on dishes you prepare like you done with the porota making video. For many of us who just started cooking, some kind of scientific explanation help to absorb things better, clear doubts (in cooking we do many things for supposively no reason). As for now you are the only source of such kind of informations.
    I just wanted to let you know that's one of your main USP & I just would love to see you not diluting in such a thing for making the video short, or for making it acceptable for masses.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your great words of appreciation, Aromal. It really means a lot to me. 😊

  • @kavij4326
    @kavij4326 3 ปีที่แล้ว +6

    Very impressed with the short but detailed video. No doubts after watching.
    Thanks. Subscribed!

  • @jalajaepillai5448
    @jalajaepillai5448 4 ปีที่แล้ว +10

    I make this , but we don’t use onions in it. But I’ll try this.
    Thank you for bringing a twist to inji curry

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @geethasreehith9503
    @geethasreehith9503 2 ปีที่แล้ว

    നല്ല അവതരണം, മടുപ്പ് തോന്നത്തില്ല, വലിച്ചു നീട്ടാതെയുള്ള പാചകം. Supper

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you geetha

  • @annfaisy
    @annfaisy 2 ปีที่แล้ว +1

    First time ever i made perfect inchipulli....thank you for mentioning grams as well .... Many times, I get confused with lemon sized qty .....this was so perfect recipe....thank you...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you faisy

  • @reshmiramdas9063
    @reshmiramdas9063 2 ปีที่แล้ว +7

    Dear Shan bro...this onam am celebrating with your recipes...
    കൂട്ടുകറി sooooperb, ഇഞ്ചി പുളി also....I made it....thank you sooo much🙏🙏

  • @dojohnsavio5291
    @dojohnsavio5291 4 ปีที่แล้ว +8

    ഞങ്ങൾ തൃശൂർ കാരുടെ രീതി ഇങ്ങനെ അല്ല പണി കുറച്ച് കൂടുതൽ ആണ്. രുചിയും വ്യത്യാസം ആണ്.ഞാൻ ഉണ്ടാകാറുണ്ട് കഴിക്കുന്നവർ മോശം പറഞ്ഞിട്ടില്ല ഇതുവരെ

  • @pavithrag5890
    @pavithrag5890 4 ปีที่แล้ว +8

    അടിപൊളി ഉറപ്പായിട്ടും ചെയ്യും . ഷാൻ ചേട്ടാ പഞ്ചാര മിട്ടായി ഉണ്ടാക്കുന്ന ഒന്നു കാണിച്ച് തരാമോ 😋😋

  • @Jo-zi1fk
    @Jo-zi1fk 2 ปีที่แล้ว

    കുറച്ചു ടൈം കൊണ്ട് വളരെ സിംപിൾ ആയി പറഞ്ഞു തന്നതിന് താങ്ക്സ് ചേട്ടാ 👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you jomol

  • @sosammakuriakose2093
    @sosammakuriakose2093 หลายเดือนก่อน +1

    ഞാൻ വെച്ചു സൂപ്പർ

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Glad you liked the dish😊

  • @athirarajeev5451
    @athirarajeev5451 2 ปีที่แล้ว +7

    I tried this recipe today and it was delicious. Thank you 😊

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you athira

  • @tusomasekhar3210
    @tusomasekhar3210 4 ปีที่แล้ว +3

    Thanks for this lovely recipe making it just now God bless u always

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @jagadeeshmohan1424
    @jagadeeshmohan1424 3 ปีที่แล้ว +9

    Wonderful presentation! That's what make you stand unique from other cooking channels!

  • @Fahad-nd2ys
    @Fahad-nd2ys 2 หลายเดือนก่อน +1

    Nalathek njn ipol undakki makkalee.... super 👍
    Thanks dear bro ❤

  • @manjur9971
    @manjur9971 2 หลายเดือนก่อน +2

    Onam thalennu kannunavar undo😂😂

  • @omana1956
    @omana1956 3 ปีที่แล้ว +9

    Thank you I made my first puli inchi, did a little variation, added some finely chopped coconut pieces, first added some mustard and fenugreek seeds in the oil before adding ginger etc, tasting yummy😋 🙏🏼

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @reshmirechu9938
    @reshmirechu9938 4 ปีที่แล้ว +4

    പുളി ഇഞ്ചി സൂപ്പർ 👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you 😊

  • @enjoythelifeatitsfullest
    @enjoythelifeatitsfullest 4 ปีที่แล้ว +4

    This is great😍😍
    Plzzz upload boli recipe too

  • @parvathynarayanan5997
    @parvathynarayanan5997 2 ปีที่แล้ว +2

    Valichu neettathe parayunnathinal 👌👌👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Parvathy

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 7 หลายเดือนก่อน +1

    Try cheithuuuu. Adipoli recipe thankyou ❤