പുളിയിഞ്ചി ഉണ്ടാക്കാനുള്ള ഇത്രയും നല്ല recipe ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. എന്റെ ഇതുവരെയുള്ള ധാരണ പുളിയിഞ്ചിയും ഇഞ്ചിക്കറിയും ഒന്നാണെന്നാണ് ഞാൻ കരുതിയിരുന്നത്. കരുതൽ പരമ്പരയിലെ ഈ video എന്റെ ആ ധാരണ മാറ്റി.ഓണത്തിന് പുളിയിഞ്ചി ഉണ്ടാക്കാൻ ഇത് തന്നെ follow ചെയ്യും 👌🏼
നാളത്തെ ഓണത്തിനായി പുളിയിഞ്ചി തയാറാക്കണം... വീണ്ടും വീഡിയോ കാണാൻ വന്ന ഞാൻ... കഴിഞ്ഞ വർഷം ഓണത്തിന് ഈ റെസിപ്പി തയാറാക്കി വീട്ടിൽ വന്നവരുടെ മുന്നിൽ ഞാൻ സ്റ്റാർ ആയി... മാത്രവുമല്ല പുളിയിഞ്ചി ബാക്കി വയ്ക്കാതെ എല്ലാവരും കാലിയാക്കി...സാധാരണ കുട്ടികൾക്ക് ഇഞ്ചി ഇഷ്ടമല്ലല്ലോ. പക്ഷേ ഈ പുളിയിഞ്ചി കുഞ്ഞുങ്ങൾക്കായിരുന്നു ഏറ്റവും ഇഷ്ടമായത്...എന്തായാലും ഇത്രയും നല്ലൊരു റെസിപ്പി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 😍
സദ്യ പുളിയിഞ്ചി 👌🏻ഞാൻ ഇതാദ്യമായി ആണ് ഇങ്ങനെ ഇഞ്ചി തയാറാക്കുന്നത് കാണുന്നത്.... എന്തായാലും ഈ ഓണത്തിന് പുളിയിഞ്ചി എന്തായാലും തയാറാക്കും... Thumb nail കണ്ടപ്പോഴേ തോന്നി സൂപ്പർ ആണെന്ന്... Tnkoo Sir 😊
ഈ ചേട്ടൻ മനുഷ്യൻ മാരെ കൊതിപ്പിച്ചു കളയും പുളിയിഞ്ചി ഉണ്ടാകുന്നത് കാണുമ്പോൾ കൊതിയാവുന്നു ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ ഉണ്ടാകാറില്ല ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാൻ പറയണം 🌹🌹
We used to add equal qty of green chilly and ginger. Sometime both cut like u have done sometime crushed by a pestle In both cases This will be throughly mixed with tamarind syrup almost unditactable. I am 80 thank you
Hi.. താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിൽ മിക്കതും ഞാൻ ഉണ്ടാക്കിട്ടും ഉണ്ട്. എല്ലാം 👌👌 ആയിരുന്നു. നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് വളരെ സിമ്പിൾ ആയി, രുചിയോടെ എങ്ങനെ ചെയ്യാം എന്ന് താങ്കളുടെ ഈ കുക്കിംഗ് ചാനൽ സഹായിക്കുന്നു. It's very useful to freshers. Are u chef? 🙂
ഇതാണ് യഥാർത്ഥ inchi കറി. 🙋♂️👍. ബാക്കി വീഡിയോ മുഴുവൻ inchi മിക്സിയിൽ ഇട്ടു അടിച്ചു പിഴിഞ്ഞെടുക്കുന്നു. മണ്ടത്തരം. ഈ വീഡിയോ ഒറിജിനൽ സദ്യ സ്റ്റൈൽ പുളിയിഞ്ചി 👍🙋♂️

Thank You Bro... 😍
97
തിരുവോണത്തിന് പുളിയിഞ്ചി ഉണ്ടാക്കാൻ വേണ്ടി പൂരാടത്തിന് റെസിപ്പികാണുന്നഞാൻ
@@SajiTherully❤
നാളത്തെ ഓണത്തിനായി പുളിയിഞ്ചി തയാറാക്കണം... വീണ്ടും വീഡിയോ കാണാൻ വന്ന ഞാൻ... കഴിഞ്ഞ വർഷം ഓണത്തിന് ഈ റെസിപ്പി തയാറാക്കി വീട്ടിൽ വന്നവരുടെ മുന്നിൽ ഞാൻ സ്റ്റാർ ആയി... മാത്രവുമല്ല പുളിയിഞ്ചി ബാക്കി വയ്ക്കാതെ എല്ലാവരും കാലിയാക്കി...സാധാരണ കുട്ടികൾക്ക് ഇഞ്ചി ഇഷ്ടമല്ലല്ലോ. പക്ഷേ ഈ പുളിയിഞ്ചി കുഞ്ഞുങ്ങൾക്കായിരുന്നു ഏറ്റവും ഇഷ്ടമായത്...എന്തായാലും ഇത്രയും നല്ലൊരു റെസിപ്പി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 😍
😍❤️🙏🏻
ആർക്കും എളുപ്പത്തിൽ
സ്വാദിഷ്ടമായ പുളിയിഞ്ചി തയ്യാറാക്കുന്ന വിധം നന്നായി വിവരിച്ചു കാണിച്ചു 👌
Super tasty
Appo ithayirunnalle yedhartha puliyinji curry. Enthayalum sambhavam pwolichu 👌
Iniji curry vere puli Inji vere ennulla arivanu ivide adhyam parayenda onnu nalla clear avatharanam ingane anu njangalum cheyyarulle kooduthal tipsukal padikkan Patti thanku
Kandal thane kothyavuna inchipuli ee onathinu ithuthane thaaram🥰👌👌
പുളിയ്ഞ്ചി പലവിധത്തിലും ഉണ്ടാക്കാറുണ്ട് ചുക്കുപൊടി ചേർത്ത പുളിഞ്ചി അടിപൊളിയാണുട്ടോ 👌🏻
ഓണത്തിന് ഈ റെസിപ്പി കണ്ടു ഉണ്ടാക്കി ആദ്യമായി എല്ലാർക്കും ഇഷ്ടം ആയി ഒത്തിരി ❤️. ഇന്നലെ വരെ കഴിച്ചു. Ennu വീണ്ടും ഉണ്ടാക്കാൻ പോകുന്നു ❤️❤️
പുളിഞ്ചി കാണുമ്പോൾ തന്നെ അറിയാം പോളിയാണ് എന്ന് 😋😋
Njn puliinji ithupole undakki nokki, adipoli aayirunnu..😊
😍❤️👍🏻
പുളിയിഞ്ചി ഓണത്തിന് ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thank you saji
👍🏻👍🏻👍🏻😍
ചുക്ക് ഇടുന്നത് ആദ്യമായാണ് കേൾക്കുന്നത് എന്തായാലും നന്നായി ചേട്ടാ
കൊള്ളാം ഓണക്കാലത്തു ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി തന്നെയാണ് പുളിയിഞ്ചി
ചേട്ടാ പുളിയിഞ്ചി ഇഷ്ട്ടായി ചുക്ക് പൊടി ചേർക്കുന്നത് ആദ്യം ആയിട്ട് കാണുന്നു 🙏🏼
Puliyinji valare നന്നായിട്ടുണ്ട് പാത്രത്തിൽ ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിന്റെ രുചി നന്നായിട്ടുണ്ടെന്ന്
Thank You
പേര് പോലെ തന്നെ perfect പുളിയിഞ്ചി.
Thank You
പുളിയിഞ്ചി അടിപൊളി കൊതിയാവുന്നു സജിയേട്ടാ കണ്ടിട്ട് 👌👌
I prepared in the morning.. Perfect.. Everyone appreciated me.. Becos of u
😍❤️
sirn'te video kanumbol anne manasilavune itoke itra elapam ane enne adipoli video
സദ്യ പുളിയിഞ്ചി 👌🏻ഞാൻ ഇതാദ്യമായി ആണ് ഇങ്ങനെ ഇഞ്ചി തയാറാക്കുന്നത് കാണുന്നത്.... എന്തായാലും ഈ ഓണത്തിന് പുളിയിഞ്ചി എന്തായാലും തയാറാക്കും... Thumb nail കണ്ടപ്പോഴേ തോന്നി സൂപ്പർ ആണെന്ന്... Tnkoo Sir 😊
ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി യാണ്
ഈ ചേട്ടൻ മനുഷ്യൻ മാരെ കൊതിപ്പിച്ചു കളയും പുളിയിഞ്ചി ഉണ്ടാകുന്നത് കാണുമ്പോൾ കൊതിയാവുന്നു ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ ഉണ്ടാകാറില്ല ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാൻ പറയണം 🌹🌹
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
നല്ലൊരു പുളിയിഞ്ചി... നന്നായിട്ടുണ്ട്..
Thank You
Njan ith onathinu undaakki. Super taste aayrunnu. Thanku therully chettaaa😅
ഞാനും കുറച്ചു ആയി പുളിഞ്ചി ഉണ്ടാകാൻ വിചാരിച്ചു. Endaayallum. ഇതും എന്റെ ഫസ്റ്റ് ട്രൈ ആകും 😍👍👍
പുളിയിഞ്ചി സൂപ്പർ ആയിട്ടുണ്ട്
Thank You
ഞാനും ഈ ഓണത്തിന് ഇത് തന്നെ ട്രൈ ചെയ്യും thank you സജി ❤😊
😍❤️ ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Hi സജി ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ് ട്ടോ സൂപ്പർ 👍❤️
puliyinchi engane undakki nokkanam ethu vijayam akum
സൂപ്പർ പുളിയിഞ്ചി
Sounds great. I like sweet and sour injipuli.I'm going to make it.
Today I made super thanks
👍🏻👍🏻👍🏻😍
Perfect measurement, will try it
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Njan undakki🥰🥰 super recipe❤
Thank You ❤️
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം. ഇതു പറഞ്ഞില്ലല്ലോ '
cute chetten
😍❤️
A perfect recipe for onam
Thank You
I have tried this, perfect recipe and it was delicious 🥰🥰
Glad you liked it😍❤️
Nalla preparation I will try
Thank You😊
I will also try tomorrow
സൂപ്പർ
Andhra people will add garlic roasted and ground to paste....
👌👌👌👌👌Very tasty
We used to add equal qty of green chilly and ginger. Sometime both cut like u have done sometime crushed by a pestle In both cases This will be throughly mixed with tamarind syrup almost unditactable. I am 80 thank you
Undakki...super
Thank You 😍❤️
Varutharacha sambar cheyyamo
വീഡിയോ ഇട്ടിട്ടുണ്ടല്ലോ
Hi.. താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിൽ മിക്കതും ഞാൻ ഉണ്ടാക്കിട്ടും ഉണ്ട്. എല്ലാം 👌👌 ആയിരുന്നു. നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് വളരെ സിമ്പിൾ ആയി, രുചിയോടെ എങ്ങനെ ചെയ്യാം എന്ന് താങ്കളുടെ ഈ കുക്കിംഗ് ചാനൽ സഹായിക്കുന്നു. It's very useful to freshers. Are u chef? 🙂
Thank You ❤️... ഞാൻ പഠിച്ചിട്ടില്ല.. ഇഷ്ട്ടംകൊണ്ട് ചെയ്യുന്നതാണ് 😊
Enikkum valare isttamanu cooking. Especially new recipes try cheyyan. Iniyum puthiya pareeshkanangal nadathanam. Theerchayayum try cheyyunnathayirikkum. 🙂
Undakki nokkiii
Super 👌🏻👌🏻👌🏻👌🏻
😍😍❤️
സൂപ്പർ 👌👌👌😋😋😋
Well explained... 😊
Njan ondakki itreyum nalla recipe vere illa puliyude alavu kurachoode kuraikkam enn thonni baki ellam adipoli
Sir super cooking classes
Inji varuth mixiyil podichu ithupole undakkan pattumo
ഇത് പോലെ ഉണ്ടാക്കി നോക്കൂ
ഉഗ്രൻ പുളിഞ്ചി 😋😋😋😋👍🏻👍🏻👍🏻
Thank You
Ugran Supper Hart thaana mona
Very very good taste ❤
😍❤️
You explain so well....it looks tempting but 2 glasses of gur?
Try it even one time exact like this please
സൂപ്പർ 👌❤❤
Ee alavil etra perku serve cheyyan pattum??
Super😊
ഇഞ്ചി കറി recipe എവിടെ.uplode ചെയ്തോ
Super
Thank You
Sale ചെയ്യാനുള്ള രീതിയിൽ പറഞ്ഞു തരാമോ
ശ്രമിക്കാം
Ith ethraperk serve chyyanindkum??
ഏകദേശം അര ലിറ്റർ ഉണ്ടാകും
അതായത് 100 ടീസ്പൂൺ
Sajee ഇത്രയും ശർക്കര മധുരം കൂടിപ്പോകില്ലേ.
ഇല്ല കറക്റ്റ് ആണ്
Chettante റെസിപിസ് ഒത്തിരി ഇഷ്ട്ടമാ. പക്ഷേ ഹൃദയം തരില്ലട്ടോ അത് ഒരാൾക്കു ഓൾറെഡി koduthupoyi😄😄😄😄😄
😀❤️
ഈ ഓണത്തിന് പുളിയിഞ്ചി തന്നെ താരം 😄❤️❤️❤️❤️👍🏻
എനിക്ക് കുട്ടിക്കാലത്തു അച്ഛൻ ഉണ്ടാക്കി തരുന്നത് ഈ പുളി ഇഞ്ചി ആണ്... 👍🏼ഇപ്പൊ എല്ലാം മാറി..😂😂
ഇത് എത്രപേർക്ക് കഴിക്കാൻ ഉണ്ടാവും 😊
Thanks
Super❤😊
ഇതു എത്ര നാൾ കെടുകൂടാതെ ഇരിക്കും?
Super tasty
👌👍
Thank you
ഈ പുളി ഇഞ്ചി, എത്ര നാൾ വരെ കെടുകൂടാതെ ഇരിക്കും എന്ന് പറയാമോ?
👍👍
Super 😋
Thank You
Super 👍
Thank You
👍🏻👍🏻👍🏻
👍🏻
👌🙏🏻
ഞാൻ ഉണ്ടാക്കിയ പുളിയിഞ്ചി കട്ടിയായിപ്പോയി.. എന്തെങ്കിലും പരിഹാരം ഉണ്ടോ
പനി പിടിച്ചു കിടക്കുമ്പോ പുളിയിഞ്ചി കൂട്ടാൻ തോന്നിയപ്പോ സജി ചേട്ടന്റെ video തപ്പി പിടിച്ചു വന്നത്
എന്നിട്ട് ഉണ്ടാക്കി നോക്കിയോ...
Ethe1kg kittmao
500 ml
ഹൃദയം തരണേ കൂട്ട് കൂടണേ 🎉🎉🎉
Good presentation without lagging. Very clear style too.👌
❤❤❤❤❤
🤨പറഞ്ഞില്ലാലോ.... ഇഷ്ടം തരണേ കൂട്ടു കൂടാണെന്നു...
ഇനിയിത് ഉണ്ടാക്കീട്ടു തന്നെ കാര്യം
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Njn vere oru channell noki cheythy aluva paruvathil ayi 😩.
ഇത് ട്രൈ ചെയ്തു നോക്കൂ... വിജയം ഉറപ്പാണ്
മധുരം കൂടി പോയി അല്ലെ
അരവണ പായസം
ഇഞ്ചിപ്പുളി എന്നല്ല പറയുന്നത് ശർക്കര പുളി എന്ന് പറയാം
ഇതാണ് യഥാർത്ഥ inchi കറി. 🙋♂️👍. ബാക്കി വീഡിയോ മുഴുവൻ inchi മിക്സിയിൽ ഇട്ടു അടിച്ചു പിഴിഞ്ഞെടുക്കുന്നു. മണ്ടത്തരം. ഈ വീഡിയോ ഒറിജിനൽ സദ്യ സ്റ്റൈൽ പുളിയിഞ്ചി 👍🙋♂️
Thank You 😍❤️
@@SajiTherully ❤️🌹
❤❤❤
@@SajiTherully Always welcome 🙋♂️👍
This is not correct, one of the important ingredient is cumin,
ഇത് പുളിഞ്ഞി അല്ല
ഇപ്പോൾ ഹൃദയം വേണ്ടെ ചേട്ടാ 😂
😂😂
Hb
Hridayam tharoola.😂
അങ്ങിനെ പറയരുത് 😊
ഇത് ഇഷ്ടം അല്ല
ഇങ്ങനെ അല്ല ശരിക്കുള്ള ഇഞ്ചിപ്പുളി ഉണ്ടാക്കുന്നത്