ഡോക്ടറെ എൻറെ എന്തേലും ഇൻജക്ഷൻ എടുക്കുന്നത് കുഴപ്പമുണ്ടോ കുഞ്ഞിനെ നായ കടിച്ചാൽ ഞങ്ങളെല്ലാം എല്ലാ ഇഞ്ചക്ഷനും പഴയ കടിച്ചത് നവംബർ 21 ആം തീയതി ആയിരുന്നു അതുകൊണ്ട് അവർക്ക് അഞ്ചുവയസ്സിൽ
Hi dr, yenne poocha mandheett 1week ayi, kazhinja Sunday ayirunnu, blood vannirunnu, monday thanne poui vaccine eduth irunnu, ini oru dose kudi ind, ippo aa mandhiya bagath neer ind aa Kalil Pinne nalla chorichil ind, Problem avvo dr pls rply
പൂച്ച മാന്തിയ മുറിവിൽ ഞാൻ sanitizer use ചെയ്തു കുഴപ്പം ഉണ്ടോ അത് ദോഷം ചെയ്യുമോ ഗുണം ചെയ്യുമോ? നല്ല bleeding ഉണ്ടാരുന്നു സോപ്പ് ഞാൻ ഉപയോഗിച്ച. വാക്‌സിന് ഞാൻ ഒരു dose എടുത്ത്. സ്പെഷ്യൽ dose അല്ലാതെ സാധാരണ dose മാത്രം എടുത്ത മതിയോ
അവന്റെ പനി ഇതുവരെ മാറിയിട്ടില്ല ഒരേ കിടപ്പാണ് മുൻപൊക്കെ പനിയുണ്ടെങ്കിലും അവന് നല്ല ആക്റ്റീവ് ആണ് ഇത് ആദ്യമാണ് ഇങ്ങനെ പണിവരുന്നതിന് മുൻപൊക്കെ അവൻ വെള്ളം ചോദിച്ചു കുടിക്കാരുണ്ട് ഇപ്പൊ വേണ്ട എന്നാണ് പറയുന്നത് ഡോക്ടറെ കാണിച്ചിരുന്നു 3day kazhinju varan paranju nalla മൂക്കടപ്പും undu
Late ആയ ശേഷം വാക്‌സിൻ എടുതിരുന്നോ ഇവിടെ കുറച്ചു comment കണ്ടിരുന്നു അതാ ചോദിച്ചത് മകൻ പൂച്ച മാന്തിയ ശേഷം എന്ത് പറ്റി പറയാമോ എന്നെ പൂച്ച മാന്തി വീട്ടിൽ സ്റ്റിരം വരുന്ന പൂച്ച ആണ്, എന്നാൽ അത് എല്ലായിടത്തും കറങ്ങി നടക്കും ഞാൻ അതിന് food കൊടുത്തു അപ്പൊ മാന്തിയതാ bleeding ഉണ്ടാരുന്നു blood വന്നു ഇപ്പൊ രണ്ടു day ആയി ഒരു dose വാക്‌സിൻ എടുത്തു ബാക്കി ഉള്ളത് കുറച്ചു പവർ വാക്‌സിൻ ആണ് എനിക്ക് ആരോഗ്യം കുറവാണു അങ്ങനെ dippress ആയി ഇരിക്കാണ് വാക്‌സിൻ ne പറ്റി കൂടുതൽ അറിവില്ല അത് അന്വഷിക്കാൻ വന്നപ്പോ നിങ്ങളുടെ കമന്റ് കണ്ടത് വിവരിക്കാമോ 🫣
Appol ithonnum valarthathirikkunnathanu nallatha...😢😢😢
നന്നായി സംസാരിച്ചു ഡോക്ടർ 🙏🙏🙏
സാധാരണ എത്ര dose കാണും immunal globin അല്ലാതെ catagory three yill
Nalla doctor nannayi paranju thannu thanks
Ente vtl oru 8varsham munp oru 6,7 month prayam undaarunnu annu adhenne kadichu oru cheriya murivundaayi skin cherthaayi poyite ullu annu njn adhathra karyam aakila .adhipo enikoru prblm aavuo adhorth enik vallaand pedivaraarund vaccine edthitilla ipo enthelum cheyyaan kazhiyuo..
Please reply doctor
Thanku dr 😊
2month old poocha 2year aaya mone maanthi..athu prashnamindo?
3 masam mumb mandhiya poocha inn chathu endenkilum prashnam undo
Ennea 2 masam munnea oru patty kadechu cheruthayettea murujollo njan vakesin aduthettella eppoll eduttal mathiyo
ഡോക്ടറെ എൻറെ എന്തേലും ഇൻജക്ഷൻ എടുക്കുന്നത് കുഴപ്പമുണ്ടോ കുഞ്ഞിനെ നായ കടിച്ചാൽ ഞങ്ങളെല്ലാം എല്ലാ ഇഞ്ചക്ഷനും പഴയ കടിച്ചത് നവംബർ 21 ആം തീയതി ആയിരുന്നു അതുകൊണ്ട് അവർക്ക് അഞ്ചുവയസ്സിൽ
കാറ്റഗറി പറഞ്ഞത് തെറ്റാണ്
മുറിവ് മൊട്ടു സൂചി കുത്തിയ പോലെ ഉള്ളു. But blood vannu. നഖം കൊണ്ടത് ആണ്. ഏത് category annu
Hi dr, yenne poocha mandheett 1week ayi, kazhinja Sunday ayirunnu, blood vannirunnu, monday thanne poui vaccine eduth irunnu, ini oru dose kudi ind, ippo aa mandhiya bagath neer ind aa Kalil Pinne nalla chorichil ind, Problem avvo dr pls rply
Maariyo
@@gayathrisb318 ippo neer okke poui, edakk chorichil ind adh endh konda? Vaccine complete ayi
@@suhailamansoor6429 tharippo pukachilo thonniyoo
കടിച്ച poocha chathal vaccine eduthillel rabees varum ennatj urappano
Poocha vanthi 5days kazhinnjanu vaccine eduthath ippo poochaye kanan illa ithrayum late ayond nthelum problem undo
ഇപ്പൊ അവന് നല്ല പനിയുണ്ട് വയറു വേദനിക്കുന്നു എന്ന് പറയുന്നു വെള്ളം കുടിക്കാൻ മടി കാണിക്കുന്നു നല്ല ക്ഷീണം ഉണ്ട് എനിക്ക് പേടിയാകുന്നു
Heeeey
Ippo egane und?
Ippo kuzhappamilla Allam mari cheriya mookkadappundu
@@arj4673injection edutht anoo aaythe
Pevishabatha ulla squirrelinte thuppal kanilo vayilo veenal vishabatha pakarumo ariyavuna arelum onn parayuvo pliz😢
Undavan sadhyatha illa bloodil koodiyanu undakunnathu ennu kelkkunnu enthayalum oru Dr udane kandollu
Endhelum kuzhpam undo 🙄
വീട്ടിൽ വളർത്തുന്ന പട്ടിക്ക് പേ ഉണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും?
സാധാരണ പേ പിടിച്ച പട്ടി എത്ര ദിവസം കൊണ്ട് ചാകും?
പൂച്ച മാന്തിയ മുറിവിൽ ഞാൻ sanitizer use ചെയ്തു കുഴപ്പം ഉണ്ടോ അത് ദോഷം ചെയ്യുമോ ഗുണം ചെയ്യുമോ? നല്ല bleeding ഉണ്ടാരുന്നു സോപ്പ് ഞാൻ ഉപയോഗിച്ച. വാക്‌സിന് ഞാൻ ഒരു dose എടുത്ത്. സ്പെഷ്യൽ dose അല്ലാതെ സാധാരണ dose മാത്രം എടുത്ത മതിയോ
അവന്റെ പനി ഇതുവരെ മാറിയിട്ടില്ല ഒരേ കിടപ്പാണ് മുൻപൊക്കെ പനിയുണ്ടെങ്കിലും അവന് നല്ല ആക്റ്റീവ് ആണ് ഇത് ആദ്യമാണ് ഇങ്ങനെ പണിവരുന്നതിന് മുൻപൊക്കെ അവൻ വെള്ളം ചോദിച്ചു കുടിക്കാരുണ്ട് ഇപ്പൊ വേണ്ട എന്നാണ് പറയുന്നത് ഡോക്ടറെ കാണിച്ചിരുന്നു 3day kazhinju varan paranju nalla മൂക്കടപ്പും undu
എന്തായി കുഞ്ഞിന്
Kunjinu enganund@@SruthiSPanicker
Ente mone oru 2 masam മുൻപേ പൂച്ച മാന്തി യിരുന്നു അന്ന് വാക്സിൻ എടുത്തിട്ടില്ല ഇനി എടുത്താൽ പറ്റുമോ
2 masam kzhinjaal pedikaan onnum illa
5,6 dhivasathinullil lakshanam kaanichaal pinne raksha illa ithu 2 masam kzhinjille prasnam onnum illa
Tnku
Late ആയ ശേഷം വാക്‌സിൻ എടുതിരുന്നോ ഇവിടെ കുറച്ചു comment കണ്ടിരുന്നു അതാ ചോദിച്ചത് മകൻ പൂച്ച മാന്തിയ ശേഷം എന്ത് പറ്റി പറയാമോ
എന്നെ പൂച്ച മാന്തി വീട്ടിൽ സ്റ്റിരം വരുന്ന പൂച്ച ആണ്, എന്നാൽ അത് എല്ലായിടത്തും കറങ്ങി നടക്കും ഞാൻ അതിന് food കൊടുത്തു അപ്പൊ മാന്തിയതാ bleeding ഉണ്ടാരുന്നു blood വന്നു ഇപ്പൊ രണ്ടു day ആയി ഒരു dose വാക്‌സിൻ എടുത്തു ബാക്കി ഉള്ളത് കുറച്ചു പവർ വാക്‌സിൻ ആണ് എനിക്ക് ആരോഗ്യം കുറവാണു അങ്ങനെ dippress ആയി ഇരിക്കാണ് വാക്‌സിൻ ne പറ്റി കൂടുതൽ അറിവില്ല അത് അന്വഷിക്കാൻ വന്നപ്പോ നിങ്ങളുടെ കമന്റ് കണ്ടത് വിവരിക്കാമോ 🫣
@@JanardhanamKrishna-ix8lrennem maandhi 3months munne oru dose eduthu arogyakurav karanam depressed aayi pinne eduthilla eni endhu sambavikkum ennariyadhe Ella vediosum kandukondirikkunnu