തേങ്ങാ പത്തിരി,Coconut Pathiri Recipe, Kai Pathiri,തേങ്ങാ പത്തൽ, Pathiri Recipe,Malabar Rice Pathiri

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 134

  • @jeenete.j.7046
    @jeenete.j.7046 8 หลายเดือนก่อน +5

    I made it today.Its very tasty.Keep it up.waiting for more cooking videos.

  • @lintadhanuworld1217
    @lintadhanuworld1217 2 ปีที่แล้ว +3

    Good i will try ingottum varanane njan kootayitunde....

  • @rinusworld4979
    @rinusworld4979 2 ปีที่แล้ว +3

    Wow adipoli njan try cheythunokki

  • @abcamj7340
    @abcamj7340 3 ปีที่แล้ว +12

    Covid പോസിറ്റീവ് ആയി വീട്ടിൽ ഇരുന്നപ്പോ ഒരു relative കൊണ്ട് തന്നു തേങ്ങ പത്തിരി. അതിനു മുൻപും ശേഷവും അത്രേം ടേസ്റ്റ് ഉള്ള ഒരു അരി ആഹാരം ഞാൻ കഴിച്ചിട്ടില്ല. കൊതി കൊണ്ട് റെസിപ്പി തപ്പി ഇറങ്ങിയതാ. എന്തായാലും inshaallaah ഇന്ന് ഇത് ഉണ്ടാക്കും

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      😊

    • @abcamj7340
      @abcamj7340 3 ปีที่แล้ว +1

      @@HennasLILWorld ഞാൻ ഉണ്ടാക്കിയാരുന്നു. ഒരു നാഴി മാവിന് 18 എണ്ണം ചെയ്തു. തിരുവ വെച്ച് cut ചെയ്തു. Perfect and yummyy with chicken kuruma and thengapaal

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്ത് നോക്കിയതിലും feedback തന്നതിനും☺️☺️🤩
      Please support my Channel by sharing with your friends and family members also.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 หลายเดือนก่อน +1

      Maasha Allah Asslam Alaikum 💓😊💞👍👌🙏

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +10

    ഞങ്ങൾ ഇതിനെ കൈ പത്തിരി എന്നും പറയും സൂപ്പർ ടെസ്റ്റാ ട്ടോ
    വീഡിയോ സൂപ്പർ മോളെ 👍

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      😍😍😍🥰 ഒത്തിരി സന്തോഷം☺️
      Thank you ദീദി😍☺️ തുടർന്നും വീഡിയോകൾ കണ്ട് try ചെയ്തു നോക്കി അഭിപ്രായങ്ങൾ പറയണേ☺️
      അതുപോലെ ഇഷ്ടപ്പെട്ട വീഡിയോകൾ മറ്റുള്ളവർക്കു കൂടി share ചെയ്ത് Support ചെയ്യണേ🙏😊☺️

    • @shadhin0072
      @shadhin0072 2 ปีที่แล้ว +1

      Nhanghalum

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      😊

  • @sathisathi2122
    @sathisathi2122 15 วันที่ผ่านมา +1

    Thank you dear. I made today. Super with xhicken curry.

    • @HennasLILWorld
      @HennasLILWorld  15 วันที่ผ่านมา

      ❤️❤️❤️👍

  • @Sportstec-se7kz
    @Sportstec-se7kz 14 วันที่ผ่านมา +1

    പോളി 🎉🎉🎉🎉

  • @rarimas8708
    @rarimas8708 6 หลายเดือนก่อน +1

    Super dear❤❤valare easy aayit explain cheythu thannu.. Mouth watering 😋😋😋

    • @HennasLILWorld
      @HennasLILWorld  6 หลายเดือนก่อน +1

      Thank you dear 😊😊😊😊

  • @lubeenalubi6377
    @lubeenalubi6377 2 ปีที่แล้ว +1

    Good presentation super voice

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +1

    Super.... ഞാൻ ഉണ്ടാകാറുണ്ട്

  • @Sukurtham
    @Sukurtham 2 ปีที่แล้ว +1

    തേങ്ങാ പത്തിരി എനിക്ക് ഒത്തിരി ഇഷ്ട്ടാണ്... കൂട്ടാക്കി.... വരണേ...കട്ട സപ്പോർട്ട്...

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      Thank you ☺️😊 njanum koottaayi tto.👍🏻

  • @nowfalanoor6269
    @nowfalanoor6269 ปีที่แล้ว +1

    Use full video thank you

  • @sreekanthtk3754
    @sreekanthtk3754 2 ปีที่แล้ว +1

    Very good 👍👍 i will try it

  • @Aabicookingworld
    @Aabicookingworld 8 หลายเดือนก่อน +1

    Super👌🏻👌🏻

  • @ramlahusain9381
    @ramlahusain9381 ปีที่แล้ว +1

    Knife kond murikunnath kollam 🥰

  • @rahulraj-oi8sc
    @rahulraj-oi8sc 9 หลายเดือนก่อน +1

    Simple recipe❤

    • @HennasLILWorld
      @HennasLILWorld  9 หลายเดือนก่อน

      Thank you 😊🥰🥰

  • @sasikalagopalan1202
    @sasikalagopalan1202 3 ปีที่แล้ว +4

    സൂപ്പർ താങ്ക്യൂ

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      🤩🤩🤩🤩🤩 വീഡിയോ മറ്റുള്ളവർക്കു കൂടി Share ചെയ്ത് Support ചെയ്യണെ

  • @sheelababukk5105
    @sheelababukk5105 5 หลายเดือนก่อน +1

    ❤super

    • @HennasLILWorld
      @HennasLILWorld  5 หลายเดือนก่อน

      🥰🥰❤️🥰 Thank you...

  • @divya5024
    @divya5024 2 ปีที่แล้ว +6

    Good presentation. Very articulate. Good job.

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว +1

      😍😍😍😍 Thank You for your valuable feedback ☺️☺️

  • @jilsanamk1919
    @jilsanamk1919 10 หลายเดือนก่อน +1

    Nice

    • @HennasLILWorld
      @HennasLILWorld  10 หลายเดือนก่อน

      Thank you dear 😊

  • @aryaadhidevsuresh2075
    @aryaadhidevsuresh2075 3 ปีที่แล้ว +3

    Njan endkki nala rasham end chechii

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്ത് നോക്കിയതിലും feedback തന്നതിനും😍😍☺️ Please Support my Channel by sharing with your friends and family members also 😊🙏

  • @ummuummu1172
    @ummuummu1172 ปีที่แล้ว +1

    Ethra pani Ella parathaan pathiri press undel adhaanu edhilum aluppam😊

    • @HennasLILWorld
      @HennasLILWorld  ปีที่แล้ว

      എല്ലാവരുടെയും കൈയിൽ പത്തിരി Press ഉണ്ടാകണമെന്നില്ല ...എന്റേലില്ല പത്തിരി Press. എന്നേ പോലെ ഉള്ള പത്തിരി Press ഇല്ലാത്ത എല്ലാവർക്കും വേണ്ടിയാട്ടോ പരത്തുന്നത് കാണിച്ചിരിക്കുന്നത്.
      പത്തിരി Press ഉള്ളവർ അതിൽ പരത്തി ...... ക്കോളൂ .......👍🏻

  • @harishdamodharan2797
    @harishdamodharan2797 2 ปีที่แล้ว +1

    _ _Super

  • @thermavsrghese2597
    @thermavsrghese2597 2 ปีที่แล้ว +3

    This is what we call orotty

  • @geetha426
    @geetha426 2 ปีที่แล้ว +1

    Nice 👍

  • @obeyer7818
    @obeyer7818 ปีที่แล้ว

    Ith neypathiri nte koott saadarana pathiri pole chutt edkuano?enik oil fry cheyyunne ishtalla. Ee neypathiri koott undaakki vechik. Pls rply.njn chornte ariyum mix cheythinu

    • @HennasLILWorld
      @HennasLILWorld  ปีที่แล้ว +1

      ഇത് oil fry അല്ല. സാധാരണ നൈസ് പത്തിരി പോലെ ചുട്ട് എടുക്കുകയാണ് വേണ്ടത് tto.
      ചോറിന്റെ അരി ഞാൻ ചേർക്കാറില്ല tto. അപ്പം ,ഇടിയപ്പം ഇതൊക്കെ ഉണ്ടാക്കാൻ എടുക്കുന്ന നൈസായി പൊടിച്ചു വറുത്ത പൊടിയാണ് ഉപയോഗിക്കാറുള്ളത്.

  • @ismailather4013
    @ismailather4013 3 ปีที่แล้ว +2

    Supr

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank You 😊. Please Support my Channel by sharing with your friends and family members also 😊

  • @divyaskitchen7994
    @divyaskitchen7994 2 ปีที่แล้ว +1

    തേങ്ങ പത്തിരി സൂപ്പർ ടേസ്റ്റാ

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      😍☺️☺️☺️☺️☺️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    Thanku Dear Super Adipoli Nalla Katti Pathiri Orupaadu Ishtayitto, Ee Pathiri Vaazhayilayilum Parathi Edukalo Appozhum Super Taesty Aanuto, Sughamano. God Bless You Take Care And Good Night 👍👌😊😍💞🙏

  • @amalusara2516
    @amalusara2516 2 ปีที่แล้ว +1

    Note frd asna de voice pole indu ...

  • @ushavijayan5126
    @ushavijayan5126 2 ปีที่แล้ว +1

    Super

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      Thank you ☺️☺️ Please support my channel by sharing with your friends and family members also

  • @shamsudheenalungal8487
    @shamsudheenalungal8487 3 ปีที่แล้ว +1

    സൂപ്പർ

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank You... ഒന്ന് കൂട്ടുക്കാർക്കും ബന്ധുക്കൾക്കും കൂടി share ചെയ്ത് Support ചെയ്യണേ...😊😊🙏

  • @SavithaP-n4q
    @SavithaP-n4q หลายเดือนก่อน +1

    Puzungalari podi upayogikan pattumo

    • @HennasLILWorld
      @HennasLILWorld  หลายเดือนก่อน

      ഞാൻ പുഴുങ്ങല്ലരി പൊടി കൊണ്ട് ഇതുവരെ try ചെയ്ത് നോക്കിയിട്ടില്ല. അതുകൊണ്ട് taste വ്യത്യാസം ഉണ്ടാകുമോയെന്ന് അറിയില്ല.
      ഞാൻ നൈസായി പൊടിച്ചു വറുത്ത പച്ചരി പൊടി കൊണ്ടാണ് ഈ പത്തിരി ഉണ്ടാക്കാറുള്ളത് tto.
      പുഴുങ്ങല്ലരി കൊണ്ട് പലരും ഉണ്ടാക്കാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @RealmeRealme-xn2kp
    @RealmeRealme-xn2kp ปีที่แล้ว

    Ith ghothmb പൊടി കൊണ്ട് ഉണ്ടക്കൻ ptumo

    • @HennasLILWorld
      @HennasLILWorld  ปีที่แล้ว

      അരിപ്പൊടി കൊണ്ട് ചെയ്യുന്നതും ഗോതമ്പ് പൊടി കൊണ്ട് ചെയ്യുന്നതും taste ൽ വ്യത്യാസം ഉണ്ടാകും.
      ഗോതമ്പ് പൊടിയിൽ ചെറുചൂടുവെള്ളം ചേർത്ത് ഈ പത്തിരി ഉണ്ടാക്കും പോലെ ഉണ്ടാക്കാം tto.

  • @rahmathkunjol6320
    @rahmathkunjol6320 2 ปีที่แล้ว +1

    എല്ലാം ok. പക്ഷെ കൈകൊണ്ട് പരത്തിയപ്പോ പൊട്ടിപ്പോയി. പിന്നെ ഒന്നും നോക്കിയില്ല മിഷീൻ വെച്ച് മെല്ലെ അമർത്തി പരത്തിയെടുത്തു.
    സൂപ്പർ ടെസ്റ്റ്‌.

  • @binduchandran9953
    @binduchandran9953 3 ปีที่แล้ว +2

    Super 💖💖

  • @binth_basheer457
    @binth_basheer457 3 ปีที่แล้ว +3

    👍👍👍❣️🖤❣️

  • @mayadileep8079
    @mayadileep8079 2 ปีที่แล้ว +1

    Big bossle daisyde sound

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      😀😀 ഇത് എന്റെ സ്വന്തം Sound ആ tto😊😊😀😀😀

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    Delicioussssssssssssssssss

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank You ☺️ Please Support my Channel by sharing with your friends and family members also 🙂🙂🙏

  • @tubecarft
    @tubecarft 3 ปีที่แล้ว +3

    സൂപ്പർ 😻🤩

  • @radhikavipi6263
    @radhikavipi6263 3 ปีที่แล้ว +1

    Good👍

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank You dear... Please Support my Channel by sharing with your friends and family members also 😊🙏

  • @livingston17
    @livingston17 2 ปีที่แล้ว +1

    👍

  • @sarithabinoy6799
    @sarithabinoy6799 3 ปีที่แล้ว +1

    Oru glass podi kondu ethra ennam undakkam

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว +1

      1 cup പൊടി കൊണ്ട് 7 പത്തിരിയാണ് ഞാൻ ഉണ്ടാക്കിയത്.
      എന്നാൽ ഓരോരുത്തരും ഉണ്ടാക്കുന്ന പത്തിരിയുടെ കട്ടിക്കും വലുപ്പത്തിനുമനുസരിച്ച് എണ്ണവും വ്യത്യാസപ്പെടാം tto.

  • @realitywithswetha8857
    @realitywithswetha8857 4 ปีที่แล้ว +1

    Super dear
    I try your fish curry it is Super dear

    • @HennasLILWorld
      @HennasLILWorld  4 ปีที่แล้ว

      Thanks for your feedback 😊dear....

    • @riz-u4e
      @riz-u4e 4 ปีที่แล้ว +1

      Nannayittund...👌👌♥️♥️

    • @HennasLILWorld
      @HennasLILWorld  4 ปีที่แล้ว +1

      Thank you dear...

  • @arshanaramsheed2664
    @arshanaramsheed2664 ปีที่แล้ว

    Cheriya jeerakam aano

  • @misriyafasil8639
    @misriyafasil8639 2 ปีที่แล้ว

    Ya mwol❤

  • @aayishaaouramgazeeb171
    @aayishaaouramgazeeb171 3 ปีที่แล้ว +1

    Thanks

  • @Cakes_Corner_
    @Cakes_Corner_ 4 ปีที่แล้ว

    Superr. 👌👌👌👌

  • @ceeyessyoga2856
    @ceeyessyoga2856 4 ปีที่แล้ว +3

    ♥️♥️

  • @kamarshanazar6806
    @kamarshanazar6806 3 ปีที่แล้ว +2

    👍👍

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👍🏻

  • @shamnasuhail3651
    @shamnasuhail3651 3 ปีที่แล้ว +2

    സാധാ അരിപ്പൊടി മതിയോ, ജീരകം ethanu

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      ഞാൻ പത്തിരി ഉണ്ടാക്കാനെടുക്കുന്ന നൈസ് അരിപ്പൊടിയാണ് (വറുത്തത്) എടുത്തത് tto.
      ചെറിയ ജീരകമാണ് വേണ്ടത് (Cumin Seeds)

    • @shamnasuhail3651
      @shamnasuhail3651 3 ปีที่แล้ว +1

      Thank u,, for റെസ്പോണ്ട്

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      @@shamnasuhail3651 😍😍😍

    • @amalusara2516
      @amalusara2516 2 ปีที่แล้ว

      Good question

  • @sistersvlog915
    @sistersvlog915 3 ปีที่แล้ว +3

    Super❤️

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank you... Please Support & Subscribe my Channel& sharing with your friends and family members also 😊

    • @zuharamoidunny9811
      @zuharamoidunny9811 2 ปีที่แล้ว +1

      ഇത് പെള്ളച്ചില്ലോ എഞാ ഇങ്ങിനെ ശരിയായില്ല

    • @HennasLILWorld
      @HennasLILWorld  2 ปีที่แล้ว

      ഇത് ഞങ്ങൾ ഇങ്ങനെയാണ് ഉണ്ടാക്കാറുള്ളത്. നൈസ് പത്തിരിയാണ് പൊള്ളച്ചു വരാറ് .
      ഈ തേങ്ങാ പത്തിരി പൊള്ളച്ചില്ലേലും കഴിക്കാൻ നല്ല Taste ആണ് to

  • @swathyTP
    @swathyTP 3 ปีที่แล้ว +1

    Super ...

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      Thank You dear 😊 Please Support my Channel by sharing with your friends and family members also 😊🙏

  • @majeedmajeed6308
    @majeedmajeed6308 3 ปีที่แล้ว +2

    ഇതൊക്കെ ഞങ്ങൾ എപ്പോളും ഉണ്ടാക്കുന്നതാണ്

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว +3

      👏👏👏👍🏻 Good.
      എന്നാൽ എല്ലാവർക്കും ഇതുപോലെ പത്തിരി ഉണ്ടാക്കാൻ അറിയില്ല.

  • @safiyatv1050
    @safiyatv1050 2 ปีที่แล้ว

    Kattypattiri

  • @Priyankasarang8592
    @Priyankasarang8592 3 ปีที่แล้ว +1

    പത്തിരി പൊടി എടുത്തിക്കൂടെ

    • @HennasLILWorld
      @HennasLILWorld  3 ปีที่แล้ว

      എടുക്കാലോ ... പത്തിരിപ്പൊടി യാണ് ഞാനും എടുത്തിരിക്കുന്നത് tto. (Roasted Nice Rice powder)

  • @sindhumv6806
    @sindhumv6806 2 ปีที่แล้ว

    .

  • @naseerabeevi4027
    @naseerabeevi4027 9 หลายเดือนก่อน

    ജീരകം നല്ലതല്ല

    • @HennasLILWorld
      @HennasLILWorld  9 หลายเดือนก่อน

      അതെന്താ ????

  • @ShakeerSha-pk8xb
    @ShakeerSha-pk8xb ปีที่แล้ว +1

    സൂപ്പർ

  • @jaferabubakerjafer1809
    @jaferabubakerjafer1809 ปีที่แล้ว +1

    സൂപ്പർ