'ഇവിടെയാണ് ഉമാ തോമസ് ഇരുന്നത്'; മുഖമിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു, സുരക്ഷാ വീഴ്ചയോ?|Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 29

  • @basheeralsaif4466
    @basheeralsaif4466 3 วันที่ผ่านมา +19

    അവിടെ നിന്നും അവരെ എടുത്ത രീതി തെറ്റ്

  • @abysamross
    @abysamross 3 วันที่ผ่านมา +16

    Look at the way a fall victim is carried? Is there anyone in our country who knows proper first aid and first responder actions?

  • @nkr7359
    @nkr7359 3 วันที่ผ่านมา +4

    ദൈവമേ...

  • @sreedharanmt7992
    @sreedharanmt7992 3 วันที่ผ่านมา +4

    നിങ്ങൾ ശ്രദ്ധിക്കുക. കാല് തെറ്റി പോകരുത്.

  • @shinoj1901
    @shinoj1901 2 วันที่ผ่านมา +3

    12000 കുട്ടികളെ പറ്റിച്ചു കോടികൾ തട്ടിയെടുത്ത പരിപാടിയാണിത്....
    ഈ പൈസ മൊത്തം ഉമ തോമസ് mla യുടെ ചികിത്സക്കും, പിഴയും ഇടണം

  • @kosmos4425
    @kosmos4425 3 วันที่ผ่านมา +5

    ആരോ ചവിട്ടി താഴെ ഇട്ടത് ആണെന്ന് കേട്ടു. രാഷ്ട്രീയം ആയത് കൊണ്ട് ഒന്നും ഉറപ്പിക്കാൻ പറ്റില്ല. രാഷ്ട്രീയം സിനിമ തുടങ്ങിയ മേഖലയിൽ ഇതൊക്കെ പതിവ് ആണ്.

  • @basheervk3785
    @basheervk3785 3 วันที่ผ่านมา +15

    സംഘാടകരുടെ കൃത്യവിലോപ്പം അനാസ്ഥ അലസത എല്ലാം വളരേ വ്യക്തം 😢🤔

  • @BaijuJoseph-ig9vt
    @BaijuJoseph-ig9vt 3 วันที่ผ่านมา +3

    Arrest this guy. Totally unacceptable the events management talks ☹️☹️

  • @sreesings1
    @sreesings1 3 วันที่ผ่านมา +8

    ഇങ്ങനെ വീഴുന്ന ഒരാളെ ഒരിക്കലും ഒരു straight സ്ട്രച്ചറിൽ (spine board) അല്ലാണ്ട് ട്രാൻസ്‌പോർട്ട് ചെയ്യാനേ പാടില്ല. ഈ എടുത്ത വിധത്തിൽ തന്നെ ഒന്നിൽ കൂടുതൽ injuries ഉണ്ടായിക്കാണണം.

  • @MrSojim
    @MrSojim 3 วันที่ผ่านมา +1

    Safety first
    ഇവിടെ സേഫ്റ്റിക്കു യാതൊരു വിലയുമില്ല. വേറെ ഏതെങ്കിലും രാജ്യമായിരുന്നെങ്കിൽ പരിപാടി ക്യാൻസൽ ചെയ്ത് പരിപാടി നടത്തിയവർ ജയിലിലും ആയേനെ. ഒരു സേഫ്റ്റിയും ഇല്ലാതെ ആണ് സ്റ്റേജും മറ്റ് കാര്യങ്ങളും.

  • @maryphilip2948
    @maryphilip2948 3 วันที่ผ่านมา

    Feel sad

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 2 วันที่ผ่านมา

    ഇത്തരം ഇവന്റ് ക്രമീകരിക്കുമ്പോൾ PRESS എവിടെ ആയിരുന്നു?

  • @Hari-gh5ur
    @Hari-gh5ur 2 วันที่ผ่านมา

    അപകടം നടന്നപ്പോൾ നിങ്ങൾ പരിപാടിയെ തന്നെ കാണിച്ചത് അതുവരെ ഒരു പഴയ ഗവർണർ ചർച്ചയുമായി നടന്നതല്ലേ

  • @Kl-v7d
    @Kl-v7d 2 วันที่ผ่านมา

    Fire and safety approval illathe ithu nadathan pattumo?

  • @johnsonvm12
    @johnsonvm12 3 วันที่ผ่านมา +3

    കുത്തിക്കഴപ്പും , കുറേ വി. ഐ .പി . കളും

  • @georgemeladoor3353
    @georgemeladoor3353 2 วันที่ผ่านมา

    Safety Officer have great role in all gulf countries.. we people dont know what is a safey office..his duty ..his importance...paisa adichu mattan patoo ennau adyam chindikkunadu..

  • @chithrabinoy8872
    @chithrabinoy8872 3 วันที่ผ่านมา +2

    They should have considered that this would happen how much does it cost to make just a small barrier

  • @pradeepb7495
    @pradeepb7495 2 วันที่ผ่านมา

    ഇതിൽ ചതി ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു, രാഷ്ട്രീയപകപോ ക്കലിന് എന്ത് ഹീനമാർഗവും സ്വീകരിക്കുന്ന കാലമാണ്???

  • @vinuvinu-i8l
    @vinuvinu-i8l 2 วันที่ผ่านมา +1

    Avare
    Stevharile.edukkan.ulla.sefty.polum.padikkatha.nadathuppukare.thala.thazhotte.thaggiyilla😢😮😮😅

  • @rightchoice9675
    @rightchoice9675 3 วันที่ผ่านมา +4

    Health & safety …. ‘Zero ‘ this is Indian standards

  • @shahishafishafi5509
    @shahishafishafi5509 3 วันที่ผ่านมา +3

    മാപ്രാ തൊട്ടികൾ കഴുക കണ്ണുമായ് ഇറങ്ങിയോ ☹️☹️☹️

  • @JI_8999
    @JI_8999 2 วันที่ผ่านมา

    There are no political leaders or officials ib kochi capable of leading Kochi. Road, general safety, kana without slab, mosquito, kseb, kwa, waste managment are all useless . Councilors and mayor are all most idiots . Only thing good there is kochi metro. Other than that all are low standard. Udf ldf bjp all making money with their useless and irresponsible leaders

  • @georgevarghese5298
    @georgevarghese5298 3 วันที่ผ่านมา +1

    VIP kalke maathrame jeevane vila ollo reportare

  • @shahsadshahsu2416
    @shahsadshahsu2416 3 วันที่ผ่านมา +1

    വീണില്ലെങ്കിൽ. റിബൺ. വൻ മതിൽ തന്നെ യാവും

  • @rafeekrafeek5910
    @rafeekrafeek5910 3 วันที่ผ่านมา +3

    ആ നൃതം കൊളമായി ഇനി ദിവ്യ ഉണ്ണിയുടെ പേരിൽ ആവും കേസ് എടുക്കുക അതാണല്ലോ നമ്മുട നാടിന്റെ നിയമം

    • @viewsandinfo1899
      @viewsandinfo1899 3 วันที่ผ่านมา

      Yes. ഒന്നാം പ്രതി.

  • @vinuvinu-i8l
    @vinuvinu-i8l 2 วันที่ผ่านมา

    A.cheriyan.nayi.vinalum.vishamikkatta.desa.virudhana.choriyan.highbeekootharayanelum.kuzhappamilla
    😢😮😅

  • @rafeekrafeek5910
    @rafeekrafeek5910 3 วันที่ผ่านมา +1

    പാവം