പുതിയ കുട്ടികളുടെ കഥ ഞാൻ കേൾക്കാറുണ്ട്, അതൊന്നും എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല | മോഹൻലാൽ |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #mohanlal #lalettan #neru #nerumovie #jeethujoseph
    പുതിയ കുട്ടികളുടെ കഥ ഞാൻ കേൾക്കാറുണ്ട്, അതൊന്നും എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല | നേര് സിനിമയുടെ വിശേഷങ്ങളുമായി മോഹൻലാൽ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 415

  • @ANSR26
    @ANSR26 8 หลายเดือนก่อน +384

    എന്നെ excite ചെയ്യിക്കുന്നത് മരക്കാർ, മോൺസ്റ്റർ, ആറാട്ട് പോലെയുള്ള വളരെ വ്യത്യസ്തമായ, ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരം സിനിമകൾ ആണ് 😌😌😌

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน +4

      😂

    • @farzeen2323
      @farzeen2323 8 หลายเดือนก่อน +2

      😑

    • @surajsabu367
      @surajsabu367 8 หลายเดือนก่อน +7

      എന്നിട്ട് മോഹൻലാൽ reject ചെയ്ത ആ exciting stories ഉള്ള പടങ്ങൾ എവിടാ വേറെ ആരും അഭിനയിച്ചു കണ്ടില്ലലോ 🤣

    • @kannamb7489
      @kannamb7489 8 หลายเดือนก่อน +1

      മുഹമ്മദ്‌ കുട്ടീടെ പടങ്ങളിൽ എന്നെ exite ചെയ്യിക്കുന്നത് ക്രിസ്റ്റോഫർ, ഏജന്റ്, ഭീഷമപർവം, അങ്കിൾ പോലെയുള്ള പടങ്ങൾ ആണ് 🤣🤣😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 8 หลายเดือนก่อน +1

      ​@@surajsabu367 bettiyitta vazhathando😂😂

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha 8 หลายเดือนก่อน +441

    0:08 പുള്ളെക്ക് ആറാട്ട് പോലുള്ള ലാസ്റ്റ്‌ വർഷം ഇറങ്ങിയ എല്ലാ പടവുമൊക്കെ ആണ് എക്സിറ്റമെന്റ് ചെയ്ച്ച കഥകാൾ .....😂

    • @HarshAndBlunt_Anime_React
      @HarshAndBlunt_Anime_React 8 หลายเดือนก่อน +16

      Monster da

    • @Georgeraju539
      @Georgeraju539 8 หลายเดือนก่อน +7

      Alone da

    • @hollywood_movies_6117
      @hollywood_movies_6117 8 หลายเดือนก่อน +2

      സത്യം 😂

    • @NadakkalTharavadu
      @NadakkalTharavadu 8 หลายเดือนก่อน

      മോൺസ്റ്റർ കമന്റ്‌ 😂😂😂😂

    • @meowrbius
      @meowrbius 8 หลายเดือนก่อน +2

      Pulli de circle il ulavarde script onnum vayikka polum cheyyathe aany keeri abinayikkunath...aa parupadi athyam nirthanam...Pinne antony mandane edth kalayanam..

  • @Deepak-00777
    @Deepak-00777 8 หลายเดือนก่อน +137

    താങ്കൾക്ക് ആറാട്ട് പോലുള്ള സിനിമകൾ ആണ് exciting ആയി തോന്നുകയുള്ളൂ......😮

    • @anjus3000
      @anjus3000 8 หลายเดือนก่อน

      അത് ഓരോരുത്തരുടെ ഇഷ്ടം അല്ലെടോ....

    • @mog7293
      @mog7293 8 หลายเดือนก่อน +1

      ​@@anjus3000Swayam ishtam mathram nokki script eduthitt audiencin ishtappedande?

  • @Magicrings-
    @Magicrings- 8 หลายเดือนก่อน +28

    ലാലേട്ടന്റെ പല അഭിമുഖങ്ങളും കണ്ടു ഒരുപാട് ബഹുമാനം തോന്നീട്ടുണ്ട്, പക്ഷേ ഇപ്പോൾ പറഞ്ഞതിനോട് യോജിക്കാൻ സാധിക്കില്ല 😊

  • @user-jn1ks8dd4j
    @user-jn1ks8dd4j 8 หลายเดือนก่อน +11

    Monster, Aarattu ന്റെ ഒക്കെ കഥ കേട്ടിട്ട് എങ്ങനെ excited ആയി ഈ മനുഷ്യൻ എന്ന് എത്ര ആലോചിച്ചിട്ട് പിടി കിട്ടണില്ല 😮

  • @21stcenturyentertainment14
    @21stcenturyentertainment14 8 หลายเดือนก่อน +75

    എല്ലാം ഏട്ടന്റെ ഇഷ്ട്ടം ആണ് ❤ പക്ഷെ അതുകൊണ്ട് പല സാഹചര്യങ്ങളിലും അത് ഞങ്ങളെ 💔

  • @udayakumartb
    @udayakumartb 8 หลายเดือนก่อน +20

    മമ്മുട്ടി കേൾകുന്നുമുണ്ട് ചെയ്യുന്നു ഉണ്ട് വിജയിക്കുന്നുണ്ട് പുതിയ ആളുകൾ പറയുന്ന കഥയിൽ താടി വടിക്കേണ്ടി വും അതാവും സത്യം

    • @anjus3000
      @anjus3000 8 หลายเดือนก่อน +1

      ഇയാൾ കേട്ടിരുന്നോ കഥ?

  • @sacredbell2007
    @sacredbell2007 8 หลายเดือนก่อน +19

    ആളുകൾ കണ്ടു മടുത്ത രീതികളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ജനം ഇഷ്ടപെടുന്ന ഒരു സ്റ്റൈൽ ഉള്ളവരാണ് സ്റ്റാറും സൂപ്പർ സ്റ്റാറും ഒക്കെ ആയി മാറുന്നത്. രജനീകാന്ത്, ജയൻ, മോഹൻലാൽ, മമ്മൂട്ടി
    ഇവരെല്ലാം സ്വന്തമായി ഒരു സ്പേസ് സൃഷ്ടിക്കുക ആയിരുന്നു. അതുപോലെ കഴിവുകൾ ഉള്ള പുതിയ
    ആളുകൾ വരുമ്പോൾ പുതിയ സ്റ്റാറുകൾ ഉണ്ടാവും. ആർക്കും കൃത്രിമം ആയി ഒരു സ്റ്റാറിനെ ഉണ്ടാക്കാൻ പറ്റില്ല.

  • @userbot123
    @userbot123 8 หลายเดือนก่อน +371

    ഇനി കഥ പറയാൻ വരുന്ന പുതിയ ആളുകൾ ഡബിൾ മീനിങ്ങും ഹണി റോസിനെയും കഥയിൽ ഉൾപ്പെടുത്തുക ലാലേട്ടൻ എക്‌സൈറ്റഡ് ആകും 👍

    • @rijo.reji.31313
      @rijo.reji.31313 8 หลายเดือนก่อน

      Athukondanallo pulli nerum ramum malaikotta okke cheythath onn po myre

    • @rebel1403
      @rebel1403 8 หลายเดือนก่อน +16

      😂

    • @Bhagyum
      @Bhagyum 8 หลายเดือนก่อน +14

      Political correctness pari okke vechulla prakrithi padam okke angeru puchichu vidum ninte kadha vittapole😂

    • @Nasnu-t1k
      @Nasnu-t1k 8 หลายเดือนก่อน +7

      User …manaf or rizwan or abdullah or hakeem or hidayathullah aaano ??????

    • @user-gt5qk9uk9t
      @user-gt5qk9uk9t 8 หลายเดือนก่อน +33

      ​@@Nasnu-t1kഒരു കമന്റിൽ വരെ മതം നോക്കുന്നവർ 🙏

  • @saleeluser7240
    @saleeluser7240 8 หลายเดือนก่อน +41

    നിർമാതാവിന് വേണ്ടിയല്ല പ്രേക്ഷന് വേണ്ടി സിനിമ ചെയ്താൽ മാത്രം വിജയിക്കുകയുള്ളു. നേര് വൻ വിജയം ആകട്ടെ.

    • @Amal-mb6wx
      @Amal-mb6wx 8 หลายเดือนก่อน

      Vijayichu 🎉

  • @Rhodson.Xavier
    @Rhodson.Xavier 8 หลายเดือนก่อน +75

    Seems like he's in a bloody comfort zone. Ranjith was right!!👍

    • @srinath8183
      @srinath8183 8 หลายเดือนก่อน +1

      Then you come out of your comfort zone and become an actor...!!!!

  • @user-Tripboys
    @user-Tripboys 8 หลายเดือนก่อน +42

    മോഹൻലാൽ :നിങ്ങൾ ഈ കഥകൾ മമ്മുക്കയോട് പറയു എനിക്ക് എന്നും ഉക്രി കഥകളോട് ആണ് പ്രിയം 😂

    • @rizvanak
      @rizvanak 8 หลายเดือนก่อน

      😊

  • @MrFace_ai
    @MrFace_ai 8 หลายเดือนก่อน +27

    It's high time for Mohanlal to upgrade and be updated on the changes happening around. The audience taste has changed drastically in previous years.

  • @edappalkkaran
    @edappalkkaran 8 หลายเดือนก่อน +16

    laletane excite cheyicha orupad cinemakal nammale excite akkiyilla ennath potte, vallathe nirasapeduthi ennathanu sankadam.

  • @satharsathar798
    @satharsathar798 8 หลายเดือนก่อน +3

    ലാലേട്ടൻ മമ്മുക്ക എന്റെവിഗാരം ലാലേട്ടൻ ഒന്ന്പുതിയആൾക്കാർക്ക് അവസരം കൊടുക്കണം

  • @saishankar4328
    @saishankar4328 8 หลายเดือนก่อน +175

    Alone, aarattu, big brother athokke pinne bhayankara exciting aanalo 😂

    • @shijovarghese8087
      @shijovarghese8087 8 หลายเดือนก่อน +19

      Alone okke ottyk vendi edutha padam aan mr karyam ariyathe veruthe kona adikkathe

    • @shiyas3252
      @shiyas3252 8 หลายเดือนก่อน +7

      Exciting for him.. venel poi kananm..thanil kollillenkil valich keeri ottikanm.. that's all

    • @rajuvinayak614
      @rajuvinayak614 8 หลายเดือนก่อน +11

      അതൊക്കെ കൊറോണ time ott ക്ക് വേണ്ടി ഇറക്കിയതാ. കൊറോണ സമയത്ത് പല വലിയ മെഗാ താരങ്ങളും പേടിച്ചു കൂട്ടിൽ പോയപ്പോഴും industry il എല്ലാവർക്കും ജോലി കിട്ടിക്കോട്ടേ എന്ന് വെച്ച് എടുത്ത പടങ്ങൾ

    • @pramodm1685
      @pramodm1685 8 หลายเดือนก่อน

      Eda ooley nee adym avar paranja katkaley kurich ketto malaikottai valiban ramban itokey apo entha veruty konda adikan vendi undakki ita tayoli ata nee

    • @human0093
      @human0093 8 หลายเดือนก่อน

      😂

  • @rrasshii1
    @rrasshii1 8 หลายเดือนก่อน +5

    Sheri....araatt , monster okke aan laleettan excitement

  • @muhsinasathar
    @muhsinasathar 8 หลายเดือนก่อน +66

    മൂന്ന് സൂപ്പർ സ്റ്റാർ ഉണ്ട് .
    മൂന്നാമത്തേത് സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ .....

    • @heheman9526
      @heheman9526 8 หลายเดือนก่อน +7

      comedy?

    • @cruiserider7613
      @cruiserider7613 8 หลายเดือนก่อน

      ​@@heheman9526കാര്യം ആയി ആണ്

    • @Hinift
      @Hinift 8 หลายเดือนก่อน +1

      Santhosh pandithan pan India supra star aanu..adhehathe ivarude ganathil pedutharuth..

  • @faisalpalode6708
    @faisalpalode6708 8 หลายเดือนก่อน +5

    ഒരു കാര്യം സത്യമാണ് മമ്മൂട്ടിയും മോഹൻലാലും ആണ് സൂപ്പർ സ്റ്റാർസ് ഇനി ആ പേരിന് അർത്ഥം ഇവരാണ് ♥️♥️🔥🔥😘😘🥰🥰🌹🌹👌👌💙💙

  • @skr5311
    @skr5311 8 หลายเดือนก่อน +1

    Ukri വീണ്ടും ഒരു ആറാട്ട് പോലെ സ്ക്രിപ്റ്റ് കൊണ്ട് വന്നാൽ പുള്ളി Excited ആവും 😏

  • @sayanthkcsayanth1695
    @sayanthkcsayanth1695 8 หลายเดือนก่อน +5

    1:05 ഇടയ്ക്ക് മോഹൻലാൽ സർ അല്ലെ അല്ലെ എന്ന് ഏതൊരു ഇന്റർവ്യൂവിലും പറയാറുണ്ട് ❤️‍🔥❤️

  • @shiva3791
    @shiva3791 8 หลายเดือนก่อน +3

    Excite ചെയ്യിപ്പിച്ചത് ഒടിയൻ, ആറാട്ട്, alone,12th man 🔥🔥🔥

    • @JishaBenoy
      @JishaBenoy 8 หลายเดือนก่อน

      12th man was good

  • @sandeepp2049
    @sandeepp2049 8 หลายเดือนก่อน +16

    Excite aakkiya padangal : monster, big brother, arattu, etc etc .. Ente laletta..ingal entgoru vidalaaan😢

    • @india200
      @india200 8 หลายเดือนก่อน

      Alone 75 Laksham worldwide 😢😂

  • @JaidenStark.
    @JaidenStark. 8 หลายเดือนก่อน +21

    Ukri de ella padangalum engana ishtapettu 😂😂😂

  • @e-dreamfootball372
    @e-dreamfootball372 8 หลายเดือนก่อน +1

    Ella ചോദ്യങ്ങളും മികച്ചതും vyekthavum ,chechi super,anavashyamaya chodyangal illa

  • @rinuradhakrishnan7151
    @rinuradhakrishnan7151 8 หลายเดือนก่อน +5

    ആറാട്ട്..ഒടിയൻ..മരക്കാർ..എലോൺ..മോൺസ്റ്റർ എല്ലാം excited ആയ story ആണ്...ഇങ്ങേരിത് എന്തോന്നടെയ് 😁

  • @chethaspriya9921
    @chethaspriya9921 8 หลายเดือนก่อน +31

    Peak level of excitement
    ആറാട്ട് & Monster 😂😂😂

    • @jafarmavila
      @jafarmavila 8 หลายเดือนก่อน

      😂

  • @jarvis3630
    @jarvis3630 8 หลายเดือนก่อน +6

    Aarattu excite cheyyich enn alochokkumbo....😅
    Ennallo lalettan istam❤

  • @sreekanthmr5605
    @sreekanthmr5605 8 หลายเดือนก่อน +20

    ഇദ്ദേഹത്തിന് ഇപ്പോൾ ഇഷ്ടമുള്ള കഥ എന്ന് പറയുന്നത് monster, maraykkar........ ഇത് പോലത്തെയാണ്......

    • @anjus3000
      @anjus3000 8 หลายเดือนก่อน

      അത് ഓരോരുത്തരുടെ ഇഷ്ടം അല്ലെ???

    • @sreekanthmr5605
      @sreekanthmr5605 8 หลายเดือนก่อน

      @@anjus3000
      സ്വന്തം ഇഷ്ടത്തിന് സിനിമ ചെയ്യുന്നത് കൊണ്ടാ സിനിമ നിലവാരം കുറയുന്നത്

    • @anjus3000
      @anjus3000 8 หลายเดือนก่อน

      @@sreekanthmr5605 അത് തന്റെ നിലവാരം കുറയുന്നത് കൊണ്ട് തോന്നുന്നതാണ്.. പിന്നെ.. തനിക്കു ഓപ്ഷൻ ഉണ്ടല്ലോ.. താൻ കാണണ്ട.... ഓരോരുത്തർക്കു ഓരോ nature ആണ്.. ചിലർക്ക് പരിചയമുള്ളവരുടെ കൂടെ ജോലി ചെയ്യുമ്പോൾ ആകും സന്തോഷം കിട്ടുക..job satisfaction ആഗ്രഹിക്കുന്നവർക്ക് ആ oru comfort വിട്ടു പോകാൻ പറ്റില്ല.( എനിക്ക് അങ്ങനെ ആണ്. Oru ദിവസത്തെ മെഡിക്കൽ ക്യാമ്പ് ആയാൽ പോലും ഞാൻ അസ്വസ്ഥ ആകും. എങ്ങനേലും അത് തീർത്തു എന്റെ ഹോസ്പിറ്റൽ എത്തുമ്പോൾ ആണ് എനിക്ക് സന്തോഷത്തോടെയും സമാധാത്തോടെയും patients നെ നോക്കാൻ പറ്റുന്നത്.)..

  • @user-tr9js7jb2l
    @user-tr9js7jb2l 8 หลายเดือนก่อน +17

    കംപ്ലീറ്റ് ആക്ടർ എന്ന പട്ടം ചാർത്തിക്കൊടുത്തത് ആരാണെന്ന് ചോദിച്ചു കൂടെ

  • @sreerajification
    @sreerajification 8 หลายเดือนก่อน +7

    Excitement= UKri ❤️

  • @Dreamer-ls6kh
    @Dreamer-ls6kh 8 หลายเดือนก่อน +53

    Double meaning jokes undengile annan ne excite aku😂

    • @hatsofflegends7345
      @hatsofflegends7345 8 หลายเดือนก่อน +2

      😂😂😂

    • @rebel1403
      @rebel1403 8 หลายเดือนก่อน +1

      😂

    • @Bhagyum
      @Bhagyum 8 หลายเดือนก่อน +1

      Athu angerede saukaryum 😂

    • @india200
      @india200 8 หลายเดือนก่อน +2

      😂😂😂

    • @anjus3000
      @anjus3000 8 หลายเดือนก่อน

      അത് ഓരോരുത്തരുടെ personal ഇഷ്ടം.. താൻ കാണാതിരുന്നാൽ പോരെ.. കുറെ വേട്ടവളിയന്മാർ ഇറങ്ങിയിട്ടുണ്ട്. നെഗറ്റീവ് പറയാനായി

  • @user-gm4cr8yd4e
    @user-gm4cr8yd4e 8 หลายเดือนก่อน +2

    ലാലേട്ടാ പുതിയ ഡയറക്ടര്സിന് അവസരം കൊടുക്കു അവരും വളരട്ടെ

  • @user-bh7rs9nt8c
    @user-bh7rs9nt8c 8 หลายเดือนก่อน +3

    Lalettan superb look in white Design shirt💖💖💖💖💖💝💝💕

  • @kishorbabu3468
    @kishorbabu3468 8 หลายเดือนก่อน +1

    ആറാട്ട്..ഒടിയൻ..മരക്കാർ..എലോൺ..മോൺസ്റ്റർ എല്ലാം excited ആയ story ആണ്.... എന്താ മോനെ 😂

  • @minhastselamkulam
    @minhastselamkulam 8 หลายเดือนก่อน +9

    മലയാള സിനിമയിലെ ഏറ്റവും താര മൂല്യം ഉള്ള നടൻ...
    പക്ഷെ Interview കൊടുക്കരുത്...
    BTW.... നല്ല look ഉണ്ട് ഈ ഷർട്ടിൽ കാണാൻ...

  • @user-sc7fm8up2i
    @user-sc7fm8up2i 8 หลายเดือนก่อน +6

    Ukri universe el excited annallo

  • @AjnasTc-yr1ik
    @AjnasTc-yr1ik 8 หลายเดือนก่อน +1

    Odiyan
    Marakkar
    Monster
    Arattu
    The 💣 made by A10 in the last years

  • @I---student-of-knowledge---I
    @I---student-of-knowledge---I 8 หลายเดือนก่อน +1

    Ooh licky singh valare excitement aayirunnu

  • @__nishanth__
    @__nishanth__ 8 หลายเดือนก่อน +10

    Lalettan experimental contents choose cheyyenam (especially class acting subjects)..... That's all we needed...... He doesn't have to be experimental on his acting...

  • @bourne1171
    @bourne1171 8 หลายเดือนก่อน +22

    Excite ചെയ്യിച്ച കഥകൾ
    മോൻസ്റ്റർ
    ആറാട്ട്
    Alone
    മരക്കാർ 💥💥💥

    • @suhailsh5128
      @suhailsh5128 8 หลายเดือนก่อน

      ഒടിയൻ 🤣

    • @NajmuFrq
      @NajmuFrq 8 หลายเดือนก่อน

      എടാ ഫുടെ ഇതിൽ മൂന്നും സൂപ്പർ ഹീറ്റ് ആണ്
      മോൻസ്റ്റാർ 45 cr
      മരക്കാർ 100 cr pre business
      ആറാട്ട് 40 cr
      അലോൺ ഹിറ്റ്‌

    • @Trendingreells
      @Trendingreells 8 หลายเดือนก่อน

      @@NajmuFrqnajmu fundoli

    • @abidthalangara5462
      @abidthalangara5462 8 หลายเดือนก่อน

      ​@@NajmuFrq100 കോടി പ്രീസെയിൽ,
      ബാഹുബലിയെയും കെ ജി എഫിനെയും കടത്തി വെട്ടി ഏട്ടൻ😅

  • @kumarsree5065
    @kumarsree5065 8 หลายเดือนก่อน +4

    Big brother
    marakkar
    arattu
    monster
    Elone
    ellam exite cheyyicho sahodara...

  • @investigo3796
    @investigo3796 8 หลายเดือนก่อน +1

    പ്രായമായാൽ ചില അമ്മാവന്മാർക്ക് അങ്ങനെയാ

  • @sarangharish1753
    @sarangharish1753 8 หลายเดือนก่อน

    Alone,Monster oka excite chyyich kanum

  • @kiranind9036
    @kiranind9036 8 หลายเดือนก่อน +1

    ഞങ്ങൾക്ക് മമ്മൂട്ടി കമ്പനി ഉണ്ട് പുതിയ കഥ അവിടെ കിട്ടും മസാല പടങ്ങൾ ആന്റണി എടുക്കട്ടെ പ്രോബ്ലം solved രണ്ടും വേണം ലോ 💁‍♂️

  • @Kaval812
    @Kaval812 8 หลายเดือนก่อน +6

    Mammookka❤ lalettan❤

  • @rambo5200
    @rambo5200 8 หลายเดือนก่อน +4

    Mohanlal kettu kanilla first antony perumbavoor anu kettathu 😂

  • @hellcat8459
    @hellcat8459 8 หลายเดือนก่อน +10

    Athin oke mamookka ❤🎉. Ath kond enna aggeru eppm nalla kayari pokunnu

    • @SAMUELDAVI-kp9xt
      @SAMUELDAVI-kp9xt 8 หลายเดือนก่อน +9

      Ayal thene ale Christopher um agent um cbi 5 oke cheythath..bro it's films... onum parayan patila.. maybe nala new gen piller vannu kanila...

    • @Rahulrs468
      @Rahulrs468 8 หลายเดือนก่อน

      പോടാ ഗുഹനോളി

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 หลายเดือนก่อน

      എവിടെ കയറിപ്പോകുന്നു ഈ ചാനലിൽ കുറെ മണ്ടൻ ഫാൻസ് തള്ളിക്കയറ്റുന്നത് ആണോ പൊതുവേ ഈ ചാനലിന്റെ താഴെ ഇയാളെ കുറ്റം പറയുന്നത് വളരെ കൂടുതലാണ് അത് തന്നെ ഇപ്പോഴും പറയുന്നു
      പുതിയ ആളുകൾ പറയുന്ന കഥ പഴയ ആളുകളെക്കാളും മോശമായിരിക്കും അതുകൊണ്ടാണ് എടുക്കാത്തത് പഴയ ആളുകൾ കൊണ്ടുവരുന്നത് തന്നെ കൂതറയാണ് അപ്പോൾ അതിലും മോശം കൊണ്ടുവന്നാൽ എന്തു ചെയ്യും അതാണ് പറയുന്നത് ഇത്രയും പടം അഭിനയിക്കാമെങ്കിൽ സെലക്ട് ചെയ്യാൻ അറിയാമല്ലോ പിന്നെ കുറെ മമ്മൂട്ടി ഫാൻസ് പൊട്ടന്മാര് താഴെ വന്ന് എന്തൊക്കെയോ പറയുന്നു എന്തുപറഞ്ഞാലും കുറ്റം മേജർ മഹാദേവന്റെ ഡ്യൂപ്ലിക്കേറ്റ് ആയി മമ്മൂട്ടി വന്നിട്ട് നിലയ്ക്ക് പൊട്ടിയല്ലോ എന്തേ ഈ പറഞ്ഞ സെലക്ഷൻ ഉണ്ടാവാഞ്ഞത് ഉള്ളതിൽ ഭേദമാണ് ഇവരെല്ലാവരും എടുക്കുന്നത് ചിലപ്പോൾ ഓടും ഇപ്പോൾ അടുത്ത് ഇറങ്ങിയ കാതൽ എന്ന പൊളിഞ്ഞ പടത്തിന് ഫാൻസ് താങ്ങുന്നുണ്ട് എങ്കിലും പടം ബോംബ് എന്ന് കണ്ടവർക്ക് ഒക്കെ അറിയാം, മമ്മൂട്ടിയുടെ പടങ്ങൾ നല്ലത് ആണ് എന്ന് എപ്പോഴും പറഞ്ഞാൽ കോക്ക് നല്ലവൻ ശരിക്ക് കാര്യം പറഞ്ഞാൽ മോശം അതിവിടെ കണ്ടു 😂😂 കഷ്ടം അതിന്റെ മറ്റൊരു രൂപം മോഹൻലാലിന്റെ എല്ലാ പടം മോശം എന്ന് പറയണം എന്ന രീതി പ്രത്യേകിച്ച് മമ്മൂട്ടി ഫാൻസ്‌

    • @sensahir240
      @sensahir240 8 หลายเดือนก่อน +1

      😂😂😂​@@SAMUELDAVI-kp9xt

    • @_PodcastHunt_
      @_PodcastHunt_ 8 หลายเดือนก่อน

      വന്നു വന്നു കുണ്ടൻ വരെ ആവേണ്ടി വന്നു 🤣🤣

  • @ambilyantony
    @ambilyantony 8 หลายเดือนก่อน +31

    Don’t forget about yodha, guru etc Who else can do such roles with perfection ! I think lalettans friends are hearing stories now.. that should stop

    • @preetha4856
      @preetha4856 8 หลายเดือนก่อน +6

      Yodha hit അവാൻ ഉള്ള main reason ജഗതി ആണ്.

    • @ambilyantony
      @ambilyantony 8 หลายเดือนก่อน +4

      @@preetha4856 how about lalettans acting as blind ? That was simply awesome… those fight scenes when he is blind

    • @di1lo316
      @di1lo316 8 หลายเดือนก่อน +4

      ​@@ambilyantonyath sammadhikulallo avar... Purely targeted 🙃

    • @AnasKhan-ht2tb
      @AnasKhan-ht2tb 8 หลายเดือนก่อน +4

      ​@@preetha4856 നീ യോദ്ധ കണ്ടിട്ടുണ്ടോ?? 🤦🏻

    • @alantonoble8005
      @alantonoble8005 8 หลายเดือนก่อน

      @@preetha4856oo sheri enna first half und jagathy second half ettan cheytha athrem arum cheythattila aa movie il

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 8 หลายเดือนก่อน +2

    താങ്കൾ ഇപ്പോഴും 90's ൽ തന്നെ 😂അതൊക്കെ ഇക്ക 😂

    • @srinath8183
      @srinath8183 8 หลายเดือนก่อน

      പുതിയ പിള്ളര് എന്തു കൊണ്ടു പുതിയ ആളുകളെ വെച്ച് സിനിമയെടുക്കുന്നില്ല???? അവര് എന്തുകൊണ്ട് ആ കഥ പുതിയ ആളുകളോട് പറയുന്നില്ല????

  • @akashsnair2358
    @akashsnair2358 8 หลายเดือนก่อน +8

    Antony de koode koodi ingerde olla velivum koodi poyi😂😂

  • @shajahankp7469
    @shajahankp7469 8 หลายเดือนก่อน +2

    മോഹൻലാലുo മമ്മുട്ടിയും അല്ല മമ്മുട്ടിയും മോഹൻ ലാലും അത് അങ്ങനെ ആവണം എന്നും. അത് മാറില്ല

  • @gopikrishna4127
    @gopikrishna4127 8 หลายเดือนก่อน

    aarattu palathum kootti cherthundaya kadha anennu thonniyitille laletta,,,,, chirippich kollalle.... annante nalla cinema kuvendy thathirikunnavarude koode ulla alanu njanum....

  • @user-gu3jc2lh5w
    @user-gu3jc2lh5w 8 หลายเดือนก่อน +3

    Athinu kadhakall kettaal Antonyikku manassilakadee possiblitys

  • @ttt6559
    @ttt6559 8 หลายเดือนก่อน +10

    ബ്രോ ഡാഡി കഥ ഭയങ്കര എക്സൈറ്റങ് ആയരുന്നു കെട്ടോ..

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน +1

      സത്യം പക്കാ കൂറ പടമായിരുന്നു ബ്രൊ ഡാഡി.

    • @jestinartworld7538
      @jestinartworld7538 8 หลายเดือนก่อน +2

      കൂറ ഫിലിം😂😂😂 വെറുത്തു പോയി

  • @annammaannamma-ko7ko
    @annammaannamma-ko7ko 8 หลายเดือนก่อน +1

    പറഞ്ഞതിൻ്റെ സാരം ഞാൻ എനിക്ക് vendiyanu സിനിമ ചെയ്യുന്നത് എന്നല്ലേ

  • @shihabkt2053
    @shihabkt2053 8 หลายเดือนก่อน +1

    Super star saroj kumar

  • @vishnur6556
    @vishnur6556 8 หลายเดือนก่อน +1

    Bunnikrishnano, പ്രിയനോ vyshako വന്നാൽ excited ആകും 💯

  • @rahulraj-vo6ym
    @rahulraj-vo6ym 8 หลายเดือนก่อน +3

    arattum, alonum, monsterum okke njnagalkum exitement ayrnu😅

  • @മോനേ..ടിനി
    @മോനേ..ടിനി 8 หลายเดือนก่อน

    Neru ❤❤❤

  • @hubaib5254
    @hubaib5254 8 หลายเดือนก่อน +1

    Good personality

  • @vysaghk.r3925
    @vysaghk.r3925 8 หลายเดือนก่อน +8

    ആൾക്ക് ഇപ്പോൾ ഉക്രി കഥകൾ മാത്രമേ എക്‌സൈറ്റ് ആയി തോന്നുള്ളൂ.

  • @Abhi-iv9pp
    @Abhi-iv9pp 8 หลายเดือนก่อน +21

    Mollywood Super Star ⭐
    *MOHANLAL* ❤
    മലയാള സിനിമ അടക്കിവാഴുന്ന super Star ⭐ ഒന്നേ ഉളളു ❤

    • @ameerkhanthalakapu
      @ameerkhanthalakapu 8 หลายเดือนก่อน +3

      അട്ടത്തു ഇരുന്നു അടക്ക ചീഞ്ഞു പോയി

    • @shefishefi1486
      @shefishefi1486 8 หลายเดือนก่อน

      😂😂😂😂😂😂

    • @Abhi-iv9pp
      @Abhi-iv9pp 8 หลายเดือนก่อน +2

      @@ameerkhanthalakapu ഞമ്മന്റെ കോതമത്തിലെ ആളുകൾ മാത്രമേ ചൂപ്പർ ചാർ ആകുക ഉളളു അല്ലെ 😄 ... നീ ആണ് orginal മത സ്നേഹി ... നിന്റെ ഒക്കെ ഇക്ക face of Indian cinema എന്ന് പറഞ്ഞ team കൾ അല്ലെ അങ്ങനെ വരു 😄

    • @ameerkhanthalakapu
      @ameerkhanthalakapu 8 หลายเดือนก่อน

      @@Abhi-iv9pp ആഹാ വന്നാലോ ചാണകം

    • @SBM204
      @SBM204 8 หลายเดือนก่อน +2

      @@Abhi-iv9ppithilum matham parayathe poda kunne

  • @akkidilbar1
    @akkidilbar1 8 หลายเดือนก่อน

    അതെ. ആട്ടനെ എക്ക്സൈറ്റ് ചെയ്യിച്ച കഥകളാണ് ഉക്രിയുടെ ആറാട്ടും മോൺസ്റ്ററും പിന്നെ എലോണും

  • @mr.anonymous4210
    @mr.anonymous4210 8 หลายเดือนก่อน +5

    ശരി.. എന്നട്ട് തന്നെ എക്സൈറ്റ് ചെയ്യിച്ച പടം ഏതാ...
    മോൺസ്റ്റർ 💥
    ആറാട്ട് 💥
    എലോൺ 💥

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 8 หลายเดือนก่อน

    എന്താ ചെയ്ക? പുതിയ പിള്ളേർ വളരെ മോശം കഥകൾ മാത്രം ലാലേട്ടന്റെ അടുക്കൽ കൊണ്ട് ചെയ്യും. മമ്മൂട്ടിയുടെ അടുത്ത് വളരെ മുന്തിയ കഥളും കൊണ്ട് ചെയ്യും. മോൺസ്റ്റർ/ എലോൺ / ആറാട്ട്/ ഒടിയൻ /ബിഗ് ബ്രദർ / കുഞ്ഞാലി മരയ്ക്കാർ / പെരുച്ചാഴി / നീരാളി / ഡ്രാമ/ ഇട്ടി മാണിഈ കഥകളൊക്കെ ലാലേട്ടനെ വളരെയധികം എക്സൈറ്റ്മെന്റ് ചെയ്ത കഥയും കഥാപാത്രവുമായിരുന്നു. എന്ന് അറിഞ്ഞതിൽവളരെ സന്തോഷമുണ്ട്. ഇനിയും ഇത് പോലുള്ള കഥകൾ തിരഞ്ഞെടുക്കണം പ്ലീസ്.

  • @youtubetugs
    @youtubetugs 8 หลายเดือนก่อน

    😂😂paaavam athoke hit aayit undaakam

  • @anoopsuresh4784
    @anoopsuresh4784 8 หลายเดือนก่อน

    Ukriyude Katha Aarikum Ettanu ishtam....

  • @pranavkmr6709
    @pranavkmr6709 8 หลายเดือนก่อน +2

    Lalettan ❤🔥

  • @muhammedshafi3703
    @muhammedshafi3703 8 หลายเดือนก่อน

    അതെയതെ വളരെ ശരിയാണ് നമ്മുടെ ആറാട്ട് പടം പോയി ഒന്നുകൂടി കാണണം ചേട്ടാ ഒരു ടിക്കറ്റ് എടുത്താൽ മോഹൻലാലിൻറെ 10, 15 പടം കാണാം 😂😂😂😂😂

  • @ruleroffullmoon
    @ruleroffullmoon 8 หลายเดือนก่อน +1

    Enthu kondu interview cheyunnavar chodikunilla, What is the factor that makes you excited in a script, Ivide Lalettanu Aratt, Monster, Alone polathe script ishtamavumbol athinartham puthiyapiller kondu varunna script ithulum thaazhe aanu ennano. Ithokke chodikkan ulla dairyam oru interviewrilum kanaan illa, Okke oru mathiri azha kuzha chodyangal

  • @JohnWick-gv6hn
    @JohnWick-gv6hn 8 หลายเดือนก่อน +1

    Ukri stories anne exicte cheyunu ettavum

  • @bohemiandreams6070
    @bohemiandreams6070 8 หลายเดือนก่อน +6

    ഉക്രി is waiting for you 😂

  • @Serendipity1190
    @Serendipity1190 8 หลายเดือนก่อน +1

    Ente production , Max lab aano
    Or pranavam arts thirich vano?

  • @faisalpalode6708
    @faisalpalode6708 8 หลายเดือนก่อน +2

    ലാലേട്ടൻ ♥️
    മമ്മൂട്ടി ♥️

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 8 หลายเดือนก่อน +24

    മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാർ മാത്രമേ ഉള്ളൂ അത്‌ 35 വർഷം മലയാള സിനിമ ഒറ്റക്കു അടക്കി വാണ പ്രേം നസീർ സാർ.

    • @farisfaris1803
      @farisfaris1803 8 หลายเดือนก่อน +2

      അത് അവസാനിച്ചു ന്യൂ ആയിട്ട് ഉള്ളത് ദിലീപ് മമ്മൂട്ടി മോഹൻലാൽ ജയറാം സുരേഷ് ഗോപി പ്രാത്ഥിരാജ് വേര

    • @manulalnnaarayanan16
      @manulalnnaarayanan16 8 หลายเดือนก่อน +2

      Have to Move on

    • @gn2143
      @gn2143 8 หลายเดือนก่อน +4

      Bus pidich innathe kalaghekku varoo uncle

    • @caizy7535
      @caizy7535 8 หลายเดือนก่อน +1

      ദേ ചേട്ടൻ പിന്നേം

  • @thektmwanderer3274
    @thektmwanderer3274 8 หลายเดือนก่อน

    Seems like he's in a bloody comfort zone. Ranjith was right!!

  • @Rambaan601
    @Rambaan601 8 หลายเดือนก่อน +1

    Lalettan 🥰😘❤️👑🔥🔥

  • @bibinabraham309
    @bibinabraham309 8 หลายเดือนก่อน

    But മമ്മുക്ക to new filim makers
    "എനിക്ക് വേഷം ഇല്ലേ "

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 8 หลายเดือนก่อน

    Super ⭐ lalettan 💕💯👍

  • @klpzentertainment1143
    @klpzentertainment1143 8 หลายเดือนก่อน +5

    ഇയാള് നന്നാവാൻ പോവുന്നില്ല

  • @pranoyp3411
    @pranoyp3411 8 หลายเดือนก่อน +2

    2011 best actor movie kku shesham ഇക്കയുടെ ഹിറ്റ് ആയ 10 പടം ഇല്ല 2020 വരെ😂😂 കാലത്തിൻ്റെ ആനുകൂല്യം കൊണ്ട് രക്ഷ്പെട്ട ikkakku നല്ല നമസ്കാരം!!

  • @Arjun_Appu-4
    @Arjun_Appu-4 8 หลายเดือนก่อน +22

    എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമകളിൽ ചിലത് 🥹 ആറാട്ട് എ ലോൺ വില്ലൻ വെളിപാടിന്റെ പുസ്തകം 😊 പിന്നെ പുതിയ മുഖത്തിന് അവസരം കൊടുത്തില്ല എന്ന് പറയേണ്ട 👌 ഒടിയൻ അവിടെ ഉണ്ട്

    • @S_12creasionz
      @S_12creasionz 8 หลายเดือนก่อน +1

      Villain is better film

    • @shanujwilson1204
      @shanujwilson1204 8 หลายเดือนก่อน +1

      Villain was a bit better imo. Atleast aa moral conflict okke present cheyyumbo oru rasam thonni. Baakki paddangal💀🚀💥

    • @sreer2028
      @sreer2028 8 หลายเดือนก่อน +1

      Villain is a good film.
      Average hit ayrnu movie

  • @neethaa806
    @neethaa806 8 หลายเดือนก่อน +2

    ഒരു ട്രോളിനുള്ള വക നോം കാണുന്നു.. 🤙

    • @srinath8183
      @srinath8183 8 หลายเดือนก่อน +2

      ഇല്ല ട്രോൾ ലോകം ഇപ്പോൾ പിണുവും സഖാന്മാരും അടക്കിവാഴുന്നു😂😂😂

  • @amalthomas1532
    @amalthomas1532 8 หลายเดือนก่อน +2

    Lalettan ♥️

  • @fullvideosongs7832
    @fullvideosongs7832 8 หลายเดือนก่อน +1

    Mamukka puthiya alukala pareeshikum a padamokka super hit akum

  • @ameenam2327
    @ameenam2327 8 หลายเดือนก่อน

    ആഹ ആറാട്ട് പിന്നെ എന്താണാവോ 😄

  • @muhammadriyas1974
    @muhammadriyas1974 8 หลายเดือนก่อน +19

    എന്താ ലാലേട്ടാ ഈ പറയുന്നത് ഉക്രി വന്ന് പറഞ്ഞാൽ exited ആകുമോ പുതിയ പിള്ളേർ വേറെ ലെവലാ

    • @abysebastion5259
      @abysebastion5259 8 หลายเดือนก่อน +12

      മമ്മുണ്ണി കണ്ടില്ലേ പുതിയ പിള്ളേരുടെ പറി തേടി പോകുന്നത് കുണ്ടൻ മമ്മു 🤣🤣🤣🤣

    • @alexthomas7555
      @alexthomas7555 8 หลายเดือนก่อน

      Athe

    • @shah.rewieus2073
      @shah.rewieus2073 8 หลายเดือนก่อน

      ​@@abysebastion5259mamoka puthiya pillere thedi poi. Kannur squad. Kaathal. Pole. Verity padangal. Cheyunund. 🤣🤣. Mandapane pinne. Antonyde. Pari thangalalle. Pani 🤣🤣. Kundan mandu 💦. Eth neravum antonyde. Kattilinte. Adiyilaa vanam 🤣🤣🤣💦💦💦💦. Antonyde. Andi. Illand. Avane. Script polum. Swanthamai. Edukan patilla 💦🤣🤣. Honey rosinte. Chandi. Pidithavum. Double meaning undele. Annan. Exited aaku 🤣🤣🤣🤣.

  • @salmanzainulabid9418
    @salmanzainulabid9418 8 หลายเดือนก่อน

    Agent X daa 🔥

  • @reshmikamanthana4661
    @reshmikamanthana4661 8 หลายเดือนก่อน

    Ennukaruthy aarum njaan super star allaa ennu chinthichu pokaruthu. Oru parodhi varey idheham oru super star thanneyaaanu.

  • @user-zn4iz3tx9y
    @user-zn4iz3tx9y 8 หลายเดือนก่อน +1

    Look ayi⚡️😼

  • @shameerm2738
    @shameerm2738 8 หลายเดือนก่อน +9

    ഇവുടുത്തെ കമന്റ്‌ സെക്ഷൻ എങ്ങിനെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.....😂😂

  • @njanpoli
    @njanpoli 8 หลายเดือนก่อน

    Lalettane excited aakkiya story arattarum,monstorum arinnu

  • @cruiserider7613
    @cruiserider7613 8 หลายเดือนก่อน +2

    സൂപ്പർ സ്റ്റാർ മമ്മൂക്ക
    സൂപ്പർ സ്റ്റാർ മോഹൻലാൽ
    സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌
    ഉയിർ and അന്തസ്സ് 👍

  • @Analyst-p4r
    @Analyst-p4r 8 หลายเดือนก่อน

    Lalettane excite cheyikanamenkil climaxil agent akanam hero

  • @user-bs4mj8hr4b
    @user-bs4mj8hr4b 8 หลายเดือนก่อน +2

    പുതിയ കുട്ടികൾ പോര അത് കൊണ്ടാണ് ജിത്തു ജോസെഫിന്റെ സിനിമകൾ മാത്രം ചെയ്യുന്നത്

  • @trolledge7765
    @trolledge7765 8 หลายเดือนก่อน +7

    Monster director :- സർ ഇതിൽ ഒരു സീക്രെട് ഏജന്റ് ആണ്.. Ending ൽ ആണ് ആ ട്യൂസ്റ്റ്..
    Lal:- fixed

  • @amalprakash.p
    @amalprakash.p 8 หลายเดือนก่อน

    ആറാട്ട്
    മോൺസ്റ്റർ
    ബിഗ് ബ്രദർ
    ഇട്ടിമാണി
    ഇതൊക്കെ ആണ് ഏട്ടനെ ഇപ്പോ Excite ചെയ്യിപ്പിക്കുന്നത് 😬

  • @srinath8183
    @srinath8183 8 หลายเดือนก่อน +1

    പുതിയ പിള്ളര് എന്തു കൊണ്ടു പുതിയ ആളുകളെ വെച്ച് സിനിമയെടുക്കുന്നില്ല???? അവര് എന്തുകൊണ്ട് ആ കഥ പുതിയ ആളുകളോട് പറയുന്നില്ല????

  • @JayakumarAKjk
    @JayakumarAKjk 8 หลายเดือนก่อน +1

    സ്വന്തം പ്രൊഡക്ഷൻ കമ്പനി ഒക്കെ എന്നാണ് ആയത്? അതിനു മുൻപ് ഒരു കാലം ഉണ്ടാരുന്നല്ലോ.. നല്ല സിനിമക്ക് മുൻ‌തൂക്കം നൽകുക