Fr. Davis Chiramel 01 | Charithram Enniloode 1974 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #Charithram_Ennillode #Safari_TV #Fr.Davis Chiramel
    Fr.Davis Chiramel 01 | Charithram Enniloode 1974 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 259

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +24

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @shihabcoolcool6902
    @shihabcoolcool6902 2 ปีที่แล้ว +27

    ഞാൻ ശിഹാബ് ഒരു ലോക്കൽ പ്രവാസി ഹൗസ് ഡ്രൈവർ എനിക്ക് എന്താണ് നിങ്ങളോട് പറയേണ്ടത് എന്ന് എനിക്കറിയില്ല
    നിങ്ങളെ നേരിൽ കാണാൻ പറ്റുമോ അറിയില്ല ഒന്ന എനിക്ക് അറിയാം നിങ്ങളെ കണ്ട് കെട്ടിപ്പിടിച്ച് ഒരഞ്ചു മിനിറ്റ് എനികൊന്ന് കരയണം

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @babypaul9220
    @babypaul9220 2 ปีที่แล้ว +41

    ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ഏറ്റവും ബഹുമാനപെട്ട ചിറമേൽ അച്ഛാ... അച്ഛന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു... അച്ഛനെ ദൈവം കനിഞനുഗ്രഹിക്കട്ടെ... മ്മക്ക് പൊളിക്കണം ട്ടാ അച്ഛാ...

  • @deepukbabu9077
    @deepukbabu9077 2 ปีที่แล้ว +61

    ഇതാണ് തൃശൂരിന്റെ യഥാർത്ഥ ശൈലി..
    കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു..

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @kamalNair
    @kamalNair 2 ปีที่แล้ว +6

    ഡേവിസ് അച്ഛൻ...ഉസ്ക്കൂള്... എന്നാണ് പറയുന്നത്.
    സ്കൂൾ എന്ന് പറയാനുള്ള വിദ്യാഭ്യാസ നിലവാരവും, അറിവും അദ്ദേഹത്തിനുണ്ട്.
    പക്ഷേ, അദ്ദേഹം തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ അങ്ങിനെ പറയില്ല...
    അതുകൊണ്ടാണ് അദ്ദേഹം കമൽ നായർ ആവാതെ...
    ഫാദർ ഡേവിസ് അച്ഛൻ ആയത്.

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +42

    Dear സന്തോഷ്‌ ജോർജ് കുളഞര സർ,
    Actor ശ്രീനിവാസൻ സാറിനെ ഈ പരുപാടിയിൽ കൊണ്ടുവരാമോ??? 😍

    • @trock111jomy
      @trock111jomy 2 ปีที่แล้ว +3

      കുളങ്ങര ആണ് bro.. kulanjara അല്ല

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +3

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @cmuneer1597
      @cmuneer1597 2 ปีที่แล้ว +3

      അതെ ശ്രീനിയേട്ടൻ ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിന്റെയും ജീവിതതത്തിന്റെയും അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാണുമ്പോൾ തോന്നുന്നു.വ്യക്തവും കൃത്യവുമായ ജീവിത വിവരണം നമുക്ക് ലഭിക്കണം👍

    • @anilababu6649
      @anilababu6649 2 ปีที่แล้ว +1

      We need sreenivasan sir ❤️

    • @albyjohn6597
      @albyjohn6597 2 ปีที่แล้ว +1

      @@Rainbow-warriors sure

  • @vishaloc8092
    @vishaloc8092 2 ปีที่แล้ว +2

    നമ്മുടെ ഇല്ലായ്മകൾ ആണ് നമ്മളെ രൂപപ്പെടുത്തുന്നത്

  • @vinodnair1116
    @vinodnair1116 2 ปีที่แล้ว +20

    ജൂതൻ series You Tube ൽ ഇത് പോലെ episode wise upload ചെയ്താൽ കൊള്ളാമായിരുന്നു🙏🙏🙏🙏

    • @akhilbs9625
      @akhilbs9625 2 ปีที่แล้ว +3

      സഫാരി വെബ്സൈറ്റിയിൽ ഉണ്ട്
      On payment

    • @kiranchandran1564
      @kiranchandran1564 2 ปีที่แล้ว +1

      ചെയ്യില്ല

    • @sharolthomas546
      @sharolthomas546 2 ปีที่แล้ว

      @@kiranchandran1564 why?

  • @jayaprakashav3795
    @jayaprakashav3795 2 ปีที่แล้ว +55

    ഞങ്ങൾ തൃശൂര് കാരുടെ സ്വന്തം ചിറമ്മേലച്ചൻ ❤️

    • @alexvarghese2826
      @alexvarghese2826 2 ปีที่แล้ว +7

      Thrissurkaarude matramalla
      Naadinte Abhimanam aane
      Achan.

    • @jayaprakashav3795
      @jayaprakashav3795 2 ปีที่แล้ว +1

      @@alexvarghese2826 ❤️🙏

    • @lissyninan2856
      @lissyninan2856 2 ปีที่แล้ว +2

      Can I have Achen’s phone number

  • @premaradhaprema8805
    @premaradhaprema8805 2 ปีที่แล้ว +23

    ആ ദാരിദ്ര്യം എത്രയോ സന്തോഷകരമാണ് 🌹

  • @mujeebmulanthanam4255
    @mujeebmulanthanam4255 2 ปีที่แล้ว +11

    ഫാദർ നിങ്ങൾ കേരളത്തിന്‌ അഭിമാനമാണ്.

  • @habeezayan585
    @habeezayan585 2 ปีที่แล้ว +6

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @sharafu47
    @sharafu47 2 ปีที่แล้ว +24

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തിയാണ്... സമൂഹത്തിനു നന്മയുള്ള കാര്യങ്ങൾ മാത്രം ചെയ്യുന്നു... അനാവശ്യ വിവാദങ്ങള് ഉണ്ടാകുകയോ മറ്റുള്ള വിവാദങ്ങളിൽ തല ഇടുകയോ..ചെയ്യാറില്ല

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @muhammedraphy1803
    @muhammedraphy1803 2 ปีที่แล้ว +6

    ഫാദർ ഡേവിസ് ചിറമ്മൽ ഊതിക്കാച്ചിയ പൊന്ന് ...

  • @snehajwala8494
    @snehajwala8494 2 ปีที่แล้ว +8

    ഫാദർ എന്നേക്കാൾ ദരിദ്രമായ ഒരു ചെറുപ്പകാലത്തല്ല എന്നതിൽ എനിക്കഭിമാനമുണ്ട്,
    കാരണം ഫാദറിൻ്റെ വീട് ഓടുമേഞ്ഞതായിരുന്നു!
    എൻ്റെ വീട് ഫാദർ പറഞ്ഞ അതേ ചുറ്റുപാടിലുള്ള ഓല മേഞ്ഞ വീടായിരുന്നു.
    മഴക്കാലമാവുന്നതോടെ ഓലയൊക്കെ കരിഞ്ഞുണങ്ങി ചോർന്നൊലിക്കുന്ന പരുവത്തിലായിരിക്കും..
    അപ്പോൾ പാളതന്നെ ശരണം.
    ഓലപ്പുരയിൽ; നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കിക്കിടന്ന കാലത്തിൻ്റെ ഓർമയ്ക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ്.....!

    • @reenajose5528
      @reenajose5528 2 ปีที่แล้ว

      Ñamukku. Orkkkan aaaa nalla kalam. Reena Jose. Kashttapadu. Roggam. Veathana. Daridritam.......apavatham
      Apamanam. Duupper

  • @Ekalavyan88999
    @Ekalavyan88999 2 ปีที่แล้ว +22

    ജീവിതത്തിൽ എൻടെ ഏറ്റവും ഇഷ്ടപ്പെട്ട ദൈവതുല്യനായ അച്ഛൻ

  • @TheSoonam
    @TheSoonam 2 ปีที่แล้ว +24

    കലാഭവൻ മണിയെ പലതവണ സങ്കടത്തോടെ ഓർമ്മ വന്നു.... ചിറമ്മേൽ അച്ചന്റെ അവതരണം മനോഹരം.... ചിന്തയിലും പ്രവൃത്തിയിലും പോസിറ്റീവ് എനർജി സൂക്ഷിക്കുന്ന സാത്വികനായ ഒരു വൈദികൻ....

  • @Rocker127
    @Rocker127 2 ปีที่แล้ว +3

    അങ്ങ്ഈകെരളത്തിൽ എന്നും ജീവിവിച്ചിരിക്കണം

  • @navasjasmine6421
    @navasjasmine6421 2 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള cheramel അച്ഛൻ ❤❤❤❤❤

  • @techman7623
    @techman7623 2 ปีที่แล้ว +5

    എന്റെ ഇടവകയിൽ “കൊച്ചച്ചനായിരുന്നിട്ടുണ്ട്".....
    അച്ഛന്റെ പ്രവർത്തനശൈലി....
    അന്നു മുതൽ മാതൃകാപരം ആയിരുന്നു......

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +6

    ചിറമേൽ അച്ചന് പ്രണാമം.
    സത്യ വചനത്തിൻ്റെ ഉൾക്കാഴ്ചകൾ
    അച്ചൻ്റെ വാക്കുകളിൽ
    ജ്വലിച്ചു നിൽക്കുന്നു. ബാല്യ കൗമാര
    ദശകളിൽ സ്‌സ്കൂളിൽ ഉണ്ടായിരുന്ന
    Ambience, സന്തോഷം, സാഹോദര്യം
    എൻ്റെ ജീവിതത്തിലെ മഹാ സംഭവം
    തന്നെയാണ്.

  • @shammasap3401
    @shammasap3401 2 ปีที่แล้ว +27

    തൃശൂർ ഭാഷ ❤❤❤

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +2

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว +5

    Achan tharakans il aano padichath!!! My husband avide aarunnu. Achan te adhe slang aanu husband nte veettil ellaavarkkum 😃

  • @ashokanashok5860
    @ashokanashok5860 2 ปีที่แล้ว +5

    അച്ചന്റെ വാക്കുകൾ അവനവനെ കാണാൻ സഹായിക്കുന്നു, അന്യനെ കാണാനും, നന്ദി, സന്തോഷം, നമസ്കാരം.

  • @iam_rockhard9703
    @iam_rockhard9703 2 ปีที่แล้ว +3

    എങ്ങനെ തോന്നുന്നു ഇതിന് ഡിസ്‌ലൈക്ക് അടിക്കാൻ 🤔

  • @robinjose841
    @robinjose841 2 ปีที่แล้ว +4

    അച്ഛനെന്നോ..തൃശൂർക്കാരൻ എന്നോ അല്ലാ...ഈ മനുഷ്യൻ സ്വപ്നം കണ്ട ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ എന്ന ആശയം..അതു ബാല്യത്തിന്റെ അനുഭവത്തിൽനിന്നും ..ഒരു മനുഷ്യസ്നേഹി ആയിമാറി എന്നതിന്റെ തെളിവായി.പക്ഷേ നമുക്കു അതുമനസിലില്ല..

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +21

    Sir, ഈ പറഞ്ഞത് എല്ലാം ഞങ്ങളും ചെയ്തിട്ടുണ്ട്. തകിട് ന് പകരം, ഓല മുടയുമായിരുന്നു 😊😊😊😊. എത്ര നല്ല കാലം ആയിരുന്നു. 😢😢😢😢😢

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @anjuks5373
    @anjuks5373 2 ปีที่แล้ว +1

    അച്ഛാ, ഞാൻ ഇപ്പോൾ ആണിത് കാണുന്നത്. എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ? വല്ലാത്ത സിറ്റുവേഷൻ ഇൽ ആണ് ജീവിതം പോകുന്നത്, D. Ed ഉണ്ട്, പിന്നെ K. Tet ഉം, അല്പം കലാ പ്രവർത്തനവും. ഇപ്പോൾ എഴുത്തിന്റെ ലോകത്തു ആണ്. പക്ഷെ ഇഹലോകത്തിൽ വല്ലാതെ ബുദ്ധിമുട്ടുന്നു. ഞാൻ ചെയ്യാത്ത ജോലികൾ ഇല്ല. പിന്നെ ക്ലോത് bank ന്റെ ഡീറ്റെയിൽസ് ഒക്കെ അടുത്ത കാലത്ത് ആണ് കാണുന്നത്. Recoment ചെയ്യഞ്ഞത് കൊണ്ട് ഇപ്രാവശ്യം ഡെയിലി wages എങ്ങും കിട്ടിയില്ല. മറ്റുള്ള സ്ഥലത്ത് ജോലികൾ മനസിന്‌ പിടിക്കുന്നില്ല. മടി ആയിട്ടല്ല, പല വിധ കാരണങ്ങൾ. പിന്നെ വീട്ടിൽ കണക്ക് പറച്ചിൽ. ഇതൊന്നും വീട്ടുകാരെ തള്ളിപ്പറയണത് അല്ല കേട്ടോ. എഴുതാനും ഡാൻസ് പ്രാക്ടീസ് ചെയ്യാനും തോന്നും എപ്പോളും. പക്ഷെ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ലല്ലോ.3 വർഷം ഞാൻ ഒരു പ്രഫഷണൽ ഡ്രാമ artist ഉം ആരുന്നു.

  • @nibudaniel2548
    @nibudaniel2548 2 ปีที่แล้ว +9

    ഫാദറിന്റെ ഈ talk പുതിയ തലമുറയിലുള്ള കുട്ടികളെ കാണിക്കണം അങ്ങനെയുള്ള മാതാപിതാക്കൾ ഇത് കാണുന്നുണ്ടെങ്കിൽ അവരെ ഈ വീഡിയോ കാണിക്കുക ഞാനും ആ തലമുറയിൽ ഉള്ള ആളാണ് ഞാൻ ഈ അനുഭവങ്ങളിലൂടെ ഒന്നും കടന്നുപോയിട്ടില്ല പക്ഷെ ഇതുപോലെയുള്ളവരുടെ വീഡിയോ എനിക്ക് inspiration ആണ് ഇങ്ങനെയുള്ള അനുഭവങ്ങളെ ഞാൻ മാനിക്കുന്നു ബഹുമാനിക്കുന്നു കർത്താവ് അനുഗ്രഹിക്കട്ടെ ✝️✝️

  • @lucymathew6210
    @lucymathew6210 2 ปีที่แล้ว +4

    Most of us life was not different from you way back around two three decades ago. Most of Keralites childhood passed such a miserable way. I am also one of the victim for such a life, no food, no clothes, leaking house so on.... Such life made us strong, faithful and God fearing. God bless you Acha🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +5

    ബഹുമാനംതോന്നുന്ന വ്യക്തിത്തം....

  • @iam_rockhard9703
    @iam_rockhard9703 2 ปีที่แล้ว +7

    Lot's of love and respect for you FATHER 💟💟💟💟🌹

  • @georgebsp
    @georgebsp 2 ปีที่แล้ว +11

    നമ്മുടെ അച്ചൻ, SGK ക്ക് ബിഗ് സല്യൂട്ട്.....

  • @albinjoy7811
    @albinjoy7811 2 ปีที่แล้ว +10

    ഒരു പ്രസംഗം പോലെ ♥️

  • @preethareji8192
    @preethareji8192 ปีที่แล้ว +2

    അച്ഛൻ ഇതു പറയുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി 😍🙏❤️

  • @kunjukunjoos4326
    @kunjukunjoos4326 2 ปีที่แล้ว +2

    എന്തേ സഫാരി ചാനൽ ചിറമലച്ചൻ വരാത്തത് എന്ന് വിചാരിക്കുക ആയിരുന്നു

  • @AbhilashMS
    @AbhilashMS 2 ปีที่แล้ว +18

    Very true sir missing such wonderful days. Thanks safari for inviting father to this program. Waiting for new episodes ❤️❤️🙏🙏

  • @luciferfallenangel666
    @luciferfallenangel666 2 ปีที่แล้ว +10

    Achoo...
    Achananachoo achan...!
    ❤️

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @luciferfallenangel666
      @luciferfallenangel666 2 ปีที่แล้ว +1

      @@Rainbow-warriors , even though 'Roman' catholic Church is against me, I'll try my best 👍
      You got all my blessings ✋

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      @@luciferfallenangel666 😅😅😅

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR 2 ปีที่แล้ว +8

    നൊസ്റ്റു👏👏👏❣️❣️

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR 2 ปีที่แล้ว

      @@Rainbow-warriors ok

  • @susyk.b739
    @susyk.b739 2 ปีที่แล้ว +2

    ചിറമ്മേലച്ചൻ എല്ലാവർക്കും സ്വന്തം.

  • @annievarghese6
    @annievarghese6 2 ปีที่แล้ว +8

    പിതാവിനുസ്തുതി.

  • @danuantonyantony5740
    @danuantonyantony5740 ปีที่แล้ว +1

    Acha enikum oru veedu vachu tharumo ente swopnam aanu oru veedu marikunnathinu munne anikoru nalloru veetil kidannu marikanam ennagraham und veezharayi kidakunna veedanu enteth ennekoodi acha oorkane🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @thankampaul6185
    @thankampaul6185 2 ปีที่แล้ว +4

    Achen,my husband is from Trichur and he did the same padakam experiment and messed up his fingers and nail.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 2 ปีที่แล้ว +8

    Such a touching presentation?!

  • @noufalpk8587
    @noufalpk8587 2 ปีที่แล้ว +5

    കാത്തിരുന്ന സൂപ്പർ താരം

  • @tipspaul46
    @tipspaul46 2 ปีที่แล้ว +4

    Much waited person 👋👋👋👋

  • @noorudheenkn2297
    @noorudheenkn2297 2 ปีที่แล้ว +9

    അച്ചന്റെ വാക്കുകൾ . പഴകാലത്തെ നന്മയെ ഓർമിപ്പിക്കുന്ന കാലം
    വാക്കുകൾ ശ്രദ്ധേയം

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว +5

    ❤❤❤❤❤❤ അച്ചൻ കിടു ആണ് 😍😍😍😍

  • @manjumanju8294
    @manjumanju8294 ปีที่แล้ว +1

    ദൈവമേ... എല്ലാവരേയും കാത്തുരക്ഷിക്കണമേ...

  • @avinashnm8047
    @avinashnm8047 2 ปีที่แล้ว +4

    Santhosh sir,
    Actor sreenivasan charithram Kananam enn agraham und...

  • @sthomas4822
    @sthomas4822 2 ปีที่แล้ว +8

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു വ്യക്തി.

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +8

    അപ്പനെ പറഞ്ഞ് തുടങ്ങിയതിന് ഒരുപാട് നന്ദി. പറഞ്ഞത് എല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു. എൻ്റേയും, ഒരു വിധം എല്ലാവരുടെയും അക്കാലം ഇങ്ങനെ ഒക്കെ ആയിരുന്നു.
    മറന്നുപോയ കാര്യങ്ങൾ ഓർമ്മയിൽ കൊണ്ട് വന്നതിനു നന്ദി, നന്ദി.

  • @aboobakarv8218
    @aboobakarv8218 2 ปีที่แล้ว +1

    ഓർമ്മയുണ്ട്.ഞങ്ങൾ അതിനെ ബെല്ലപ്പായ എന്നു പറയും. പനയോലകൊണ്ട് മെടഞ്ഞ പായ. ഉരുകിയ വെല്ലം ഇഴകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കും.

  • @kradhakrishnan8248
    @kradhakrishnan8248 2 ปีที่แล้ว +4

    Iam 68 irealy love you father

  • @photographywithunnisivan9600
    @photographywithunnisivan9600 2 ปีที่แล้ว +3

    Achan ente frd aane , korea documentary njan assist cheythittundu achante koode

  • @sivasankarj.s1565
    @sivasankarj.s1565 2 ปีที่แล้ว +4

    First like ❤❤❤👍👍👍👏👏🥰

  • @WichoRaM
    @WichoRaM 2 ปีที่แล้ว +4

    vamos para adelante como el elefante expectacular precentacion espero sigas haciendo videos de este tipo no pares de luchar por las metas y vamos con todas a cumplir lo pensado chaiton.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +4

    First😍👌👏👍♥️

  • @ashaletha6140
    @ashaletha6140 2 ปีที่แล้ว +3

    True !! Childhood of old days shaped people as Human . Father !! Your innocent narration is pleasing . 🙏

  • @kirandaskd120
    @kirandaskd120 2 ปีที่แล้ว +1

    അച്ഛനെ പൂരത്തിന്റെ ന്യൂസിൽ ഇൽ ആണ് കാണാനേ, വളരെ നല്ല ഒരു മനുഷ്യൻ ♥️♥️♥️♥️

  • @navasjasmine6421
    @navasjasmine6421 2 ปีที่แล้ว +2

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shirlyjosemon437
    @shirlyjosemon437 2 ปีที่แล้ว +2

    Super 👌
    Excellent.
    Ethryo sundaram baliyakalam.
    Eppozhathe kuttikalk enthariyam.

  • @shinims1551
    @shinims1551 2 ปีที่แล้ว +1

    അച്ചന്റെ കുട്ടിക്കാലം എന്റെ കുട്ടിക്കാലം ഓർക്കാൻ ഇടതന്നു. അന്നത്തെ കഷ്ടപാട് ഇന്ന് സമർപ്പിത യായ എനിക്ക് നന്മമാത്രമെ തന്നിട്ടുള്ളൂ. ദൈവത്തിന് നന്ദി .

  • @lillijachrisanth-ey9op
    @lillijachrisanth-ey9op 6 หลายเดือนก่อน

    സൗകര്യം കിട്ടുമ്പോൾ എപ്പോഴെങ്കിലും എന്നെ കോൺടാക്ട് ചെയ്യണം. അച്ചോ.

  • @KairaliPets
    @KairaliPets 2 ปีที่แล้ว +4

    👍👍

  • @kochumarymr8430
    @kochumarymr8430 ปีที่แล้ว

    ഞങ്ങൾ ആറു മക്കളും ഇങ്ങനെ വളർന്നവരാണ് . ഇത് മക്കളോട് പറയുമ്പോൾ അവർ പറയുന്നത് ഞങ്ങൾക്കും അങ്ങനെ വളർന്നാൽ മതിയായിരുന്നു എന്നാണ് . നമ്മുടെ സഭയുടെ കീഴിലുള്ള സ്കൂളുകളിലെങ്കിലും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ കിട്ടിയിരുന്നെങ്കിൽ

  • @ShantoPV19811420
    @ShantoPV19811420 2 ปีที่แล้ว +1

    അച്ഛൻ പറഞ്ഞതൊക്കെ എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്

  • @sijomonchirayath4123
    @sijomonchirayath4123 2 ปีที่แล้ว +9

    ഞാൻ പഠിച്ച സ്കൂൾ തരകൻസ് ❤️❤️❤️

  • @tmraaf
    @tmraaf 2 ปีที่แล้ว +3

    അച്ചോ അച്ചോ ❤️

  • @sinishiju3374
    @sinishiju3374 2 ปีที่แล้ว +2

    Thank you father,it is very true that our childhood experiences form us as a human .🙏

  • @ushasathian7904
    @ushasathian7904 ปีที่แล้ว

    സത്യ വചനം💐💐💐ചിറമ്മൽ അച്ഛന് നമസ്ക്കാരം💐💐💐

  • @rethydevi4623
    @rethydevi4623 4 หลายเดือนก่อน

    Njanum ende makkalum ingine valarnnavar makkale njan ethra kashttapadilum padippichu makal englishil .doctorate collegil padippikkunnu makan engineer enalum njan sadarana jeevitham thudarunnu achande samasaram kettirkkan manasugam

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Chiramel Acho... Namaskaaram 💐🙏

  • @sebynxavier9313
    @sebynxavier9313 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം❤️

  • @satheeshv.k6426
    @satheeshv.k6426 2 ปีที่แล้ว +1

    ഇതാ ഒരു മനുഷ്യൻ...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @AhmedAS_-mb9xb
    @AhmedAS_-mb9xb 2 ปีที่แล้ว +1

    Sir your right but as child we disappointed because of our parents are not supporting us because they are not even think what we need they are just show frustration us and we are desperate. whatever government comes they are not think us and what we only choose die all people want fight for God why does God as power himself
    We only think why we're bron in India

  • @hhjluppougr
    @hhjluppougr 2 ปีที่แล้ว

    Achan ippo cinemayil abhinayichu thudangilo...

  • @amminichacko6662
    @amminichacko6662 2 ปีที่แล้ว

    Ethra visvasthadayulla thurannu parachil ethra manasodeyane kashtappedunnavare sahayikunnade mattullavarude vedana arinju idupole snehikan sahayikan deivakrepa ullavarke kazhiu sampadichadonnum marikumpol kondupokan pattilla verumkayyode pokanamenne fr mumpe paranjadorkunnu inne enikum ende thalamurakum mathram ennu chindhikqunnavarane

  • @sebastianjm5867
    @sebastianjm5867 2 ปีที่แล้ว

    Acha once you dropped out of that hospital project i am so sorry of you this cosmopolitical sabha sambhavom

  • @salomijoy5202
    @salomijoy5202 2 ปีที่แล้ว +1

    Ethaara chariyavnaya valiyacha orayram kollam gevchirikkate🙏🙏🙏

  • @premaradhaprema8805
    @premaradhaprema8805 2 ปีที่แล้ว +1

    മദിരാശി പഴം. ചക്കരപ്പായ ഞാനും കഴിച്ചിട്ടുണ്ട്

  • @lillijachrisanth-ey9op
    @lillijachrisanth-ey9op 6 หลายเดือนก่อน

    എന്റെ പൊന്ന് ചായാ നിങ്ങളെ എനിഷ്ടമായി

  • @albinjohnson3803
    @albinjohnson3803 2 ปีที่แล้ว +4

    😍😍😍

  • @oceanhari2241
    @oceanhari2241 2 ปีที่แล้ว +3

    Ente kuttikaalam orma vannu ♥️

    • @Rainbow-warriors
      @Rainbow-warriors 2 ปีที่แล้ว

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @shareefkhassan
    @shareefkhassan 2 ปีที่แล้ว +2

    Second viewer

  • @abhijithes4417
    @abhijithes4417 2 ปีที่แล้ว +1

    കോട്ടയം നസീറിൻ്റെ കഴിഞ്ഞോ ??

  • @jitheshps9715
    @jitheshps9715 2 ปีที่แล้ว +2

    Wow... What a selection ❤️🔥

  • @anasparamban2114
    @anasparamban2114 2 ปีที่แล้ว +1

    ചിറമേൽ ഇനശു മകൻ ഫ്രാൻസിസ്😎

  • @albinvarghese1204
    @albinvarghese1204 2 ปีที่แล้ว +1

    Soul teachable speech. Thankyou father

  • @albinjohnson3803
    @albinjohnson3803 2 ปีที่แล้ว +3

    👌👌👌👌🔥🔥🔥🔥

  • @raoofk1709
    @raoofk1709 2 ปีที่แล้ว

    ചിറമ്മേലച്ചൻ ആരെതിർത്താലും ഹോസ്പിറ്റൽ പ്രോജെക്റ്റുമായ് വരണം. സഭയേക്കാൾ മീതെയാണച്ചോ ദൈവം. കർത്താവും യഹോവയുമൊക്കെ നിങ്ങളുടെ കൂടെ വരും. യേശു ഉള്ളപ്പോൾ സഭ ഉണ്ടായിരുന്നില്ല

  • @geethammajoseph3221
    @geethammajoseph3221 2 ปีที่แล้ว +1

    Praise the Lord father

  • @adkshiyas6074
    @adkshiyas6074 2 ปีที่แล้ว

    Thulachu kayarunna vaakukal.

  • @ashiqulaslamtk6378
    @ashiqulaslamtk6378 2 ปีที่แล้ว +2

    ❤️💙🔥🔥third

  • @Mr_strollen
    @Mr_strollen 2 ปีที่แล้ว +1

    Wow superb

  • @subairsubi4105
    @subairsubi4105 2 ปีที่แล้ว +1

    അച്ഛന്‍ 👍

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 ปีที่แล้ว +3

    🖐🌹💙🙏

  • @princessofparent8603
    @princessofparent8603 2 ปีที่แล้ว

    Church il pada kam podiko diwali ku 🙄

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 ปีที่แล้ว

    ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (ഭൂമിയിൽ ഒന്നുമില്ല) & പകരം മനുഷ്യ നിർമ്മിത വിഗ്രഹം , പ്രതിമ ദൈവo സ്ഥാപിച്ചു. പേര് ആയി ............. മനുഷ്യ നിർമ്മിത വിഗ്രഹ ദൈവo , അള്ളാഹു എങ്ങനെ നിങ്ങളെ സൃഷ്ടിക്കും? നിങ്ങൾ കൈവശം വച്ചിരിക്കുന്ന മനുഷ്യ നിർമ്മിത പുസ്തകം, നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും. ആണ്. അല്ലാ എങ്കിൽ നിങ്ങളെടെ പുസ്തകം പൂർണ്ണമായി പഠിക്കുക അല്ലെങ്കിൽ ചരിത്രം പഠിക്കുക. സ്വന്തം അന്തർലീനനായ സ്രഷ്ടാവിനെ അറിയാത്തതും മനുഷ്യന്റെ വിഗ്രഹമായ ദൈവത്തിൻറെ വ്യത്യാസവും, ജീവന്റെ വില അറിയാത്തതുമാണ് എല്ലാ പ്രശ്നങ്ങളുടെയും വേദനകളുടെയും അടിസ്ഥാന കാരണം. നിങ്ങളുടെ യഥാർത്ഥ സ്രഷ്ടാവിനെ നിങ്ങൾ തിരിച്ചറിയുമ്പോൾ, നിങ്ങളുടെ ജീവിതം ഹൃദ്യമായിരിക്കും, കൂടാതെ എല്ലാ മോശം കാര്യങ്ങളും ചെയ്യുന്നത് നിങ്ങൾ സ്വയമായി ഒഴിവാക്കും.
    ഭൂമിയിലെ 225+ എല്ലാം എല്ലാ മതങ്ങൾ, മത ആളുകൾ മനുഷ്യ നിർമ്മി. ഫിക്ഷൻ മതങ്ങൾ, നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ, മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹം, അതായത് കൃഷ്ണൻ, ശ്രീ റാം, ശിവ്, ബ്രഹ്മാത്മ, കർത്താവ്, യേശു, അള്ളാഹു, നിരീശ്വരവാദി തുടങ്ങിയവകളുടെ വ്യത്യാസം അറിയാത്തത്കൊണ്ടാ നിങ്ങൾ വിഗ്രഹതിൽ അന്ധമായി വിശ്വസിക്കുകയും ,അന്ധമായി പിന്തുടരുകയും ഛെയ്യുക. . ഉദാഹരണം = 1. (1 ജീവിതം , 1 ആകാശം, 1 ഭൂമി, 1 ബ്രീസ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങിയവ.) 2021 വർഷത്തെ കള്ളത്തരത്തിൽ നിന്നുo, കഷ്ടപ്പാടുകളും വേദനയിൽ നിന്നുo രക്ഷ നേടുക
    നുണ പ്രസംഗിക്കുന്ന................................, അതിൽ വിശ്വസിക്കുകയും ചെയ്യുന്ന ........................................
    മാനവരാശിയുടെ നിലവിളിയുടെ പ്രധാന കാരണം, മനുഷ്യർ ഉണ്ടാക്കിയ, തെറ്റായതിന്റെ ആരാധനയുമാണ് അതായതെ യഥാർത്ഥമല്ലാത്തതു. വെറും ജീവനില്ലാത്ത വിഗ്രഹം .

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 ปีที่แล้ว

    ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (ഭൂമിയിൽ ഒന്നുമില്ല) & പകരം മനുഷ്യ നിർമ്മിത വിഗ്രഹം , പ്രതിമ ദൈവo സ്ഥാപിച്ചു. പേര് ആയി ............. മനുഷ്യ നിർമ്മിത വിഗ്രഹ ദൈവo , അള്ളാഹു എങ്ങനെ നിങ്ങളെ സൃഷ്ടിക്കും? നിങ്ങൾ കൈവശം വച്ചിരിക്കുന്ന മനുഷ്യ നിർമ്മിത പുസ്തകം, നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും. ആണ്. അല്ലാ എങ്കിൽ നിങ്ങളെടെ പുസ്തകം പൂർണ്ണമായി പഠിക്കുക അല്ലെങ്കിൽ ചരിത്രം പഠിക്കുക. സ്വന്തം അന്തർലീനനായ സ്രഷ്ടാവിനെ അറിയാത്തതും മനുഷ്യന്റെ വിഗ്രഹമായ ദൈവത്തിൻറെ വ്യത്യാസവും, ജീവന്റെ വില അറിയാത്തതുമാണ് എല്ലാ പ്രശ്നങ്ങളുടെയും വേദനകളുടെയും അടിസ്ഥാന കാരണം. നിങ്ങളുടെ യഥാർത്ഥ സ്രഷ്ടാവിനെ നിങ്ങൾ തിരിച്ചറിയുമ്പോൾ, നിങ്ങളുടെ ജീവിതം ഹൃദ്യമായിരിക്കും, കൂടാതെ എല്ലാ മോശം കാര്യങ്ങളും ചെയ്യുന്നത് നിങ്ങൾ സ്വയമായി ഒഴിവാക്കും.
    ഭൂമിയിലെ 225+ എല്ലാം എല്ലാ മതങ്ങൾ, മത ആളുകൾ മനുഷ്യ നിർമ്മി. ഫിക്ഷൻ മതങ്ങൾ, നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ, മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹം, അതായത് കൃഷ്ണൻ, ശ്രീ റാം, ശിവ്, ബ്രഹ്മാത്മ, കർത്താവ്, യേശു, അള്ളാഹു, നിരീശ്വരവാദി തുടങ്ങിയവകളുടെ വ്യത്യാസം അറിയാത്തത്കൊണ്ടാ നിങ്ങൾ വിഗ്രഹതിൽ അന്ധമായി വിശ്വസിക്കുകയും ,അന്ധമായി പിന്തുടരുകയും ഛെയ്യുക. . ഉദാഹരണം = 1. (1 ജീവിതം , 1 ആകാശം, 1 ഭൂമി, 1 ബ്രീസ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങിയവ.) 2021 വർഷത്തെ കള്ളത്തരത്തിൽ നിന്നുo, കഷ്ടപ്പാടുകളും വേദനയിൽ നിന്നുo രക്ഷ നേടുക
    നുണ പ്രസംഗിക്കുന്ന................................, അതിൽ വിശ്വസിക്കുകയും ചെയ്യുന്ന ........................................
    മാനവരാശിയുടെ നിലവിളിയുടെ പ്രധാന കാരണം, മനുഷ്യർ ഉണ്ടാക്കിയ, തെറ്റായതിന്റെ ആരാധനയുമാണ് അതായതെ യഥാർത്ഥമല്ലാത്തതു. വെറും ജീവനില്ലാത്ത വിഗ്രഹം .