KALABHAVAN K S PRASAD 6 | Charithram Enniloode 1421 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 81

  • @Sumesh_Mathur
    @Sumesh_Mathur 5 ปีที่แล้ว +22

    കുറച്ചു മാസങ്ങൾക്കുമുൻപ് പ്രസാദ് ചേട്ടനെ എറണാകുളം ടൗൺഹാളിൽ നിന്നും കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വളരെ സന്തോഷപൂർവം സ്മരിക്കുന്നു. എന്തൊരു എളിമയോടെയാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ഇദ്ദേഹത്തിനെ കൊണ്ടുവന്ന സഫാരിചാനലിനു പ്രത്യേകം നന്ദി..😍

  • @nammals
    @nammals 5 ปีที่แล้ว +44

    അസാമാന്യ പ്രതിഭ, അതിലുപരി ഒത്തിരി പേർക്ക് അവസരം കൊടുത്ത ... പല മിമിക്രി concepts ന്റെയും ഉപജ്ഞാതാവ് .... ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നു,

  • @abdulazizshamsudeen
    @abdulazizshamsudeen 5 ปีที่แล้ว +36

    ജോലി ഒരു craze ആയിട്ടെടുത്ത ഒരു മനുഷ്യൻ . അത്ഭുതം .ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ജോലി തന്നെ വല്യ ഒരു ജോലിയാ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +8

    ആബേലച്ചൻ എഴുതിയ വരികളല്ലേ ഈശ്വരനെ തേടി ഞാനലഞ്ഞു എന്നാ പാട്ട് ehra നല്ല arthavathaaya പാട്ട് സ്നേഹമാണീശ്വരന്റെ roopam

  • @somankb7196
    @somankb7196 3 ปีที่แล้ว +4

    അച്ഛൻ കിടു ആണ് മച്ചാനെ ഒറ്റ പാട്ടു മതി കുടുങ്ങ മണി പൊട്ടി പൊട്ടി പോകും 💓👍

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +7

    അഭിനന്ദനങ്ങൾ .....പുതിയ തലമുറ വേണമെങ്കിൽ സ്വീകരിക്കാം .
    .

  • @musikraj7984
    @musikraj7984 5 ปีที่แล้ว +20

    Stage ambiance-നെ കുറിച്ച് പറഞ്ഞത് 100% correct.

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +10

    അസാധാരണമായ ഓർമശക്തിയാണ് പല വിജയികളുടേയും വിജയരഹസ്യം.അതും പോസിറ്റീവായ കാര്യങ്ങളുടെ മാത്രം .നിരുന്മേഷകരമായ സംഗതികളെയവർ അപ്പോൾത്തന്നെ മറക്കുകയും ചെയ്യും.സാധാരണക്കാർ നേരേ തിരിച്ചും.

  • @thesportsrepublicmalayalam7355
    @thesportsrepublicmalayalam7355 2 ปีที่แล้ว +8

    സിദ്ധിക്ക് ന്റെ എപ്പിസോഡ്മായി ഭയങ്കര വ്യത്യാസം ആണല്ലോ ഇതിപ്പോ ആര് പറയുന്നതാണ് സത്യം 😁😁

    • @sumeshgoodlucksumeshgoodlu3313
      @sumeshgoodlucksumeshgoodlu3313 2 ปีที่แล้ว +3

      സിദ്ധിക്കിക്ക പറഞ്ഞത് സത്യമായതുകൊണ്ടാണല്ലോ അച്ഛന് വല്ലാത്ത വിഷമമായി പോയി എന്ന് ഇദ്ദേഹം പറഞ്ഞത്

  • @kizhakkethankachan6843
    @kizhakkethankachan6843 4 ปีที่แล้ว +4

    Most respected talented artist of this profession.

  • @AbhijithSRoto76
    @AbhijithSRoto76 2 ปีที่แล้ว +9

    എത്ര സിംപിൾ ആയിട്ട് ഇങ്ങനെ കള്ളം പറയുന്നു....
    സത്യം സിദ്ധിക്ക് സാർ തന്നെ പറഞ്ഞപ്പോ ഞെട്ടിപ്പോയി.....

  • @sopanampgd7477
    @sopanampgd7477 2 ปีที่แล้ว +14

    പച്ചകള്ളം പറയല്ലെടാ ....
    ലാലിനെയും എൻ ഫ് വർഗീസിനെയും ഒരു കാരണവും ഇല്ലാതെ പുറത്താക്കിയതല്ലെ പുറത്താക്കിയതല്ലെ

  • @00badsha
    @00badsha 3 ปีที่แล้ว +1

    Thanks for sharing

  • @promatepor6175
    @promatepor6175 4 ปีที่แล้ว +2

    Ambiance നെ കുറിച്ച് ഒരു ബോധം ഉണ്ടാക്കി തന്ന ചേട്ടനെ ഒരു ബിഗ് സല്യൂട്

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว +1

    ഇങ്ങിനെയൊരു കലാകാരനെ ആദ്യമായാണ് അടുത്തറിയുന്നത് ,,, കാരണം ഒരു കലാകാരനായി ജനിച്ചാൽ കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് മരണം വരേ വെറും കലാരംഗത്ത് ഉയരാം എന്ന പ്രതീക്ഷയോടെ ഒടുവിൽ ഒന്നും നേടാനാകാതെ നിരാശ നായി ആരും ശ്രദ്ധിക്കാതെ മരിച്ച് പോകുന്നതാണ് ഒരു കലാകാരന്റെ ജീവിതം ഇനി പേരെടുത്ത കലാകാരനായാലും കലാബോധം ഉള്ളത് പോലെ സാമ്പാദ്യ ബോധം ഉണ്ടായെന്ന് വരില്ല അതിൽ നിന്നും തികച്ചും വ്യത്യസ്തനാണ് K. S. പ്രസാദ് എന്ന കലാകാരൻ

  • @shanavaskamal
    @shanavaskamal 3 ปีที่แล้ว +2

    tons of respect🙏jolyum kalapravartanavum orumichu kondupoyatinu

  • @anjanagnair6151
    @anjanagnair6151 5 ปีที่แล้ว +2

    Simple and humble person.sir eniku tangale pole joli craze aayi cheunna oru friend undu.ippo tanne 3 ennam undu inium kittiyal cheyyan ready aanu😁.

  • @rasiyaalavi1233
    @rasiyaalavi1233 5 ปีที่แล้ว +2

    I like this artist. Talented

  • @aseeb7181
    @aseeb7181 5 ปีที่แล้ว +5

    Ith ellam koode oru epposode aaki mattan pattuvo.. Kathirinnu kelkkan ulla kshama illa.. Addict aayipoy... 😍😍😍😍

    • @JP-bd6tb
      @JP-bd6tb 5 ปีที่แล้ว

      അതേ അതേ

  • @adarshvp1309
    @adarshvp1309 5 ปีที่แล้ว +6

    Kuthiravattam pappucheettan okke innundayirunnel avarude okke charithram kekkarnnu ...

  • @mahesh736
    @mahesh736 4 ปีที่แล้ว +1

    Super unni

  • @shamon424
    @shamon424 5 ปีที่แล้ว +1

    3Lakh subscribers🎉🎊🎉

  • @ruby-mangalath
    @ruby-mangalath 5 ปีที่แล้ว +5

    സിനിമയിൽ ഉള്ള അവസരങ്ങൾ തട്ടികളഞ്ഞത് വലിയ നഷ്ട്ടം തന്നെയാണ് .

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว

      atu nastangal anengil maru sidel oru nettavum pullikku unday oru nanayaytinu randu vasangalundu ok

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 ปีที่แล้ว +1

    Good

  • @vishnuvijayan2711
    @vishnuvijayan2711 5 ปีที่แล้ว +6

    Jayaramettan

  • @nachuwaves
    @nachuwaves 5 ปีที่แล้ว +1

    സൂപ്പർ

  • @bijumc1234
    @bijumc1234 4 ปีที่แล้ว +1

    മനോഹരം ആയി സർ

  • @Sharath275
    @Sharath275 5 ปีที่แล้ว +5

    Please invite Rafi mecartin to the program

  • @NS-vq5cc
    @NS-vq5cc 5 ปีที่แล้ว +1

    Super

  • @Sinayasanjana
    @Sinayasanjana ปีที่แล้ว

    🎉🎉🙏🥰

  • @Nairs
    @Nairs 5 ปีที่แล้ว

    Great

  • @traveldiary2589
    @traveldiary2589 4 ปีที่แล้ว +2

    Ishtampole anubhavamghalundu

  • @habeebmullali1318
    @habeebmullali1318 2 ปีที่แล้ว +2

    സിദ്ധീഖ് ചരിത്രം പറഞ്ഞപ്പോൾ ഇങ്ങനെ ഒന്നുമല്ലല്ലോ

  • @s.rational
    @s.rational ปีที่แล้ว +1

    :26 മുസ്ലിം സ്കൂളിൽ ക്ലാർക്ക് ....അങ്ങനെ ഒരു സ്ക്കൂൾ ഞാൻ ആദ്യമായി കേൾക്കുകയാണ്....ഇയാൾക്ക് സിദ്ധിക്കിനോടും ,ലാലിനോട് നല്ല അസൂയ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.... സിദ്ദീഖിനെയും, ലാലിനെയും നിങ്ങൾ പുറത്താക്കിയത് അലെ. അതിനു ശേഷം അല്ലെ അവർ ഹരിശ്രീ തുടങ്ങിയത്.......ഹരിശ്രീ അശോകൻ്റെ അവിടെ ഇട്രോടുസ് ചെയ്തത് സിദ്ദിഖ് അണ്.....നിങൾ ഇരുന്ന് വെറുതെ നുണ പറയുകയാണ്......

  • @spinnyjstanley2669
    @spinnyjstanley2669 5 ปีที่แล้ว +23

    Evidunnu kittum ithrem jeevitha paadangal.?.#safarichannel

  • @indian6346
    @indian6346 5 ปีที่แล้ว +15

    തെറ്റിദ്ധരിക്കരുത്. ഇങ്ങനെയുള്ളവരേയാണ് പറയുന്നത് മാടുപോലെ പണിയെടുക്കുന്നവന്നെന്ന്.അങ്ങനെയുള്ളവർ എവിടെയായാലും രക്ഷപെടുകയും ചെയ്യും.

  • @10chikku
    @10chikku 5 ปีที่แล้ว +3

    Please bring Sreekumaran Thambi sir to this programme

    • @JP-bd6tb
      @JP-bd6tb 5 ปีที่แล้ว +1

      ശരിയാ റീനചേച്ചി.... തമ്പി സാറിന്റെ എപ്പിസോഡിനായ് കാത്തിരുന്നു...

  • @shibina9692
    @shibina9692 5 ปีที่แล้ว +7

    KSP yude Nalloru inspiration.vinayante verum paradooshanavum pongachavum matram

    • @psuresh
      @psuresh 5 ปีที่แล้ว +2

      വിനയൻ ആനബോറൻ. വെറും തരികിട.

    • @shibina9692
      @shibina9692 5 ปีที่แล้ว +1

      Episodil 'njan ,ente' e vaakukal matram swayam pukazthiyum matullavare negative aayi kanikunnu.episode churukki vere orale kond varan request cheyunnu

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 5 ปีที่แล้ว +1

      @@shibina9692 സത്യം ബ്രോ. അയാളുടെ എപ്പിസോഡ് ഒന്നേ കണ്ടുള്ളു അപ്പൊ തന്നെ അയാളുടെ മനസ്സും പിടി കിട്ടി. അറുബോറൻ.. ചാലക്കുടി ചെങ്ങാതി എന്ന സിനിമ കണ്ടപ്പോൾ തന്നെ ഇയാളുടെ കാരക്ടർ ചെയ്യുന്ന സുധീർ കരമനയാണ് അതിലെ ഡയലോഗ് കണ്ട് ഒരുപാട് ചിരി വന്നു. സ്വയം പൊക്കി വിനയൻ.

  • @sadarmuhammed7299
    @sadarmuhammed7299 3 ปีที่แล้ว +2

    ഭയങ്കരമണആള് 🤣🤣🤣

  • @shyamraj9214
    @shyamraj9214 3 ปีที่แล้ว +2

    Super...we know....but pls stop self marketing

  • @edamananarayanan6247
    @edamananarayanan6247 5 ปีที่แล้ว +5

    Abelachananu tharam...!

  • @maneeshmaneeshmaneeshmanee4291
    @maneeshmaneeshmaneeshmanee4291 2 ปีที่แล้ว

    Chetta enikkum koodi oravasaram tarane cinemayil sidiquee sir nte eatengilum oru cinemayil ohhk

  • @ajithkalamassery1
    @ajithkalamassery1 5 ปีที่แล้ว +1

    സൂപ്പര്‍

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +6

    Siddiq sirnte episode kandu athil adheham vyakthamayi parayunundu enthinanu adheham kalabhavan vittathu ennu. Ninghalku vendi samsaricha adheham avasanam purathu pokendi vannu. Ninghal ithrem kalamayittu ippazhum aa sathyam parayathe adhehathe cheruthayittu onnu moshakaran akkaan shramichu. Kashtam thanne.

    • @ysk9351
      @ysk9351 2 ปีที่แล้ว

      Sathyam

  • @vjmathew
    @vjmathew 5 ปีที่แล้ว +4

    Could you please start Dr. Babu Paul sir episodes

    • @mohamedalivp5517
      @mohamedalivp5517 5 ปีที่แล้ว

      87 ലെ കലാഭവൻ uae സ്റ്റേജ് ഗാനമേള ഒന്നുകൂടെ കാണാനും കേൾക്കാനും കൊതി തോന്നുന്നു

  • @keralanaturetravel1858
    @keralanaturetravel1858 5 ปีที่แล้ว +2

    😍😍😘😘😘

  • @Aby9161
    @Aby9161 5 ปีที่แล้ว +1

    next episode പോരട്ടെ

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +2

    👌

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +6

    Jayaraminte Oormaye kurich paranjalloo ath kondanalloo ningal undakkiya mimicry copy adichath.😆

  • @anilkonni9658
    @anilkonni9658 2 ปีที่แล้ว +1

    A എക്സാം പൊട്ടിയ കാര്യം പറയാൻ മടി എന്താ

  • @roshkumarmk7147
    @roshkumarmk7147 3 ปีที่แล้ว

    ചരിത്രം എന്നിലൂടെ കറക്റ്റ് മിമിക്രി ചരിത്രം താങ്കളിലൂടെ കറക്റ്റ്

  • @aloshybinu496
    @aloshybinu496 5 ปีที่แล้ว +4

    Aa adi kadha paranjilla. Siddhique and Ansar adi. Ethokke parayende.

    • @hafismoideen6925
      @hafismoideen6925 5 ปีที่แล้ว +1

      സൗകര്യം ഇല്ലാരുന്നു പറയാൻ. എല്ലാം അറിയാവുന്ന ഒരു ആള് വന്നെക്കുന്നു.ഒഞ്ഞു പോയേട

    • @aloshybinu496
      @aloshybinu496 5 ปีที่แล้ว

      @@hafismoideen6925 eh

  • @nithinkuruvilla2954
    @nithinkuruvilla2954 5 ปีที่แล้ว +5

    Ee same story jayaram parayaunnath kellku. Oru cheriya difference undu..
    th-cam.com/video/4yRNGn6oEKc/w-d-xo.html

  • @bastinnelson7708
    @bastinnelson7708 3 ปีที่แล้ว +1

    May be you are a super rich?.

  • @pradeepp819
    @pradeepp819 5 ปีที่แล้ว +7

    Any way ഒന്നു കുറയ്ക്കാൻ പറ്റുമോ..ഇല്ലാല്ലേ...??☺😂😂😂

    • @askaraskar7556
      @askaraskar7556 4 ปีที่แล้ว

      എനിവേ കുറച്ചു 'ഭയങ്കരം 'കൂട്ടാം

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +3

    ലെജൻഡ്...

  • @kkkkk6824
    @kkkkk6824 5 ปีที่แล้ว +1

    Push

  • @tmm7442
    @tmm7442 2 ปีที่แล้ว

    No integrity for Jayaram

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 ปีที่แล้ว +1

    Good

  • @rejidhanya8373
    @rejidhanya8373 5 ปีที่แล้ว +1

    Super

  • @raniPriya2008
    @raniPriya2008 4 ปีที่แล้ว +1

    Great

  • @sajupayyanur2424
    @sajupayyanur2424 3 ปีที่แล้ว +1

    Super

  • @maneeshmaneeshmaneeshmanee4291
    @maneeshmaneeshmaneeshmanee4291 2 ปีที่แล้ว

    Good

  • @TheSugeesh
    @TheSugeesh 3 ปีที่แล้ว +1

    super