ഇശോമിഷഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ഛാ 🙏🏼എല്ലാവർക്കും മാത്രക പരമായ അച്ചൻ 🙏🏼 പറയുന്നത് ചെയുക, ചെയ്യാൻ കഴിയാവുന്നത്തെ പറയാവു എന്ന് ലോകത്തെ പഠിപ്പിച്ച അച്ചൻ 🙏🏼🙏🏼🙏🏼
തിന്നതിന്ടെ ബാക്കി യാണ് വെയിസ്ററ്, കുഴിച്ചുമൂടുന്നതിലു൦ നല്ലതല്ലേ ബാക്കി വരുന്നത് ആരെങ്കിലും കഴിക്കുന്നത്. പിന്നെ, ബാക്കിവരുന്നത് മാത്റ൦ കൊടു്ക്കുക എന്നത് ശീലമാക്കരുതു്. വല്ലപ്പോഴും അന്നദാനം ശീലമാക്കുക, മഹാദാനമാണതു്.
അച്ഛാ. ഒരു സംശയം ഉണ്ട് എനിക്ക്. ഞാൻ ആകാശത്തേക്ക് പൊങ്ങി പോകുന്നത് ആയി സ്വപ്നം കണ്ടു. പൊങ്ങുന്നതിനിടയിൽ ആരോ ഒരാൾ അവിടെ നില്കുന്നു മുഖം വ്യക്ത മെല്ല. പൊങ്ങി പകുതി ആയപ്പോൾ ഞാൻ പേടിച്ച് യേശുവേ എന്നെ രക്ഷിക്കണെ എന്ന് നില വിളിച്ചു കരഞ്ഞു.. ഞാൻ ഗുരിസ് വരയ്ക്കാൻ എന്റെ കൈപൊക്കികുരിശു വരയ്ക്കാൻതുടഞ്ഞി അപ്പൊ ആരെ എന്റെ കൈഅവിടെ തടയാൻ നോക്കി എന്റെ കൈ തടയാൻ നോക്കിയ ആൾ ക്ക് എന്റെ കൈ പൊക്കാൻ പറ്റുന്നില്ല... പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ല ഇതാണ് സ്വപ്നം???
ബാക്കി വ്ന്ന ഭക്ഷണം എച്ചിലായി കണക്കാക്കാനാവില്ല. മിച്ചം വരുന്ന ഭക്ഷണം മറ്റുള്ളവർക്കോ അനാഥാലയങ്ങൾക്കോ അതുപോലുള്ള സ്ഥാപനങ്ങൾക്കോ നൽകാനും ഒരു മനസ്സുണ്ടാകണം. തങ്ങൾക്കോ ബന്ധുക്കൾക്കോ ഇത് ഉപയോഗിക്കാം. പകരം പാവപ്പെട്ടവരെയാണ് പരിഗണിക്കുന്നത്. വിവാഹ ചടങ്ങുകൾക്കും എല്ലാത്തിനുമുള്ള വലിയ ചിലവുകൾ എങ്ങനെയെങ്കിലും താങ്ങുമ്പോൾ അത്തരം സ്ഥാപനങ്ങൾക്ക് വേണ്ടി അധികമായി ചെലവഴിക്കാൻ എല്ലാവരും സമ്പന്നരല്ല.
അച്ചൻ കിഡ്നി കൊടുത്തതിൽ വളരെ സന്തോഷമുണ്ട്. അതിന് നന്ദിയും ദൈവാനുഗ്രവും നേരുന്നു. പക്ഷെ അച്ഛന്റെ വൈദീകപദവിയിൽ എന്തോ ഒരു മരവിപ്പ് എനിക്ക് തോന്നാറുണ്ട്. ക്ഷമിക്കണം ഇങ്ങനെ എഴുതിയതിൽ.
ബഹു. വൈദികരും ബിഷപ്പുമാരും ബ്രദർ മാരിയോ ജോസഫ് കുടുംബത്തെ കണ്ടുപഠിക്കേണ്ടതാണ്. അവരാണ് യേശുവിന്റെ അപ്പസ്തോലൻ പറഞ്ഞപോലെ ചെയ്യുന്നവർ. ദൈവം അനുഗ്രഹിക്കട്ടെ.
മിച്ചം വന്ന ഭക്ഷണം അനാഥർക്ക് ഉപകാരപ്പെടട്ടെ. അതോ കുഴിച്ചുമൂടി നശിപ്പിക്കുകയാണോ വേണ്ടത് ? നൻമ പ്രവൃത്തിയായി കാണേണ്ടതില്ല എങ്കിലും ഭക്ഷണം നശിപ്പിച്ചു കളയുന്നതല്ലല്ലോ ശരി ?

ഇതു അച്ഛന്റെ ജീവിതം....????
@@nirmalaantony8478 🤗🤗🤗🤗😍🤗😍😍😍🍌
Achho enganayal???
Eeesoude anukaranm aaru cheyyum. Keralattil onnupolum ella Acho.
Acha very good message God Bless U & your program.🙏🙏🙏🌷🌷🌸🌸🌸👍👍
സൂപ്പർ..... അച്ഛൻ.....100% ശരിക്കും ശരി 🌹🌹🌹🌹
തിന്നതിന്ടെ ബാക്കി യാണ് വെയിസ്ററ്, കുഴിച്ചുമൂടുന്നതിലു൦ നല്ലതല്ലേ ബാക്കി വരുന്നത് ആരെങ്കിലും കഴിക്കുന്നത്. പിന്നെ, ബാക്കിവരുന്നത് മാത്റ൦ കൊടു്ക്കുക എന്നത് ശീലമാക്കരുതു്. വല്ലപ്പോഴും അന്നദാനം ശീലമാക്കുക, മഹാദാനമാണതു്.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
അച്ഛാ. ഒരു സംശയം ഉണ്ട് എനിക്ക്. ഞാൻ ആകാശത്തേക്ക് പൊങ്ങി പോകുന്നത് ആയി സ്വപ്നം കണ്ടു. പൊങ്ങുന്നതിനിടയിൽ ആരോ ഒരാൾ അവിടെ നില്കുന്നു മുഖം വ്യക്ത മെല്ല. പൊങ്ങി പകുതി ആയപ്പോൾ ഞാൻ പേടിച്ച് യേശുവേ എന്നെ രക്ഷിക്കണെ എന്ന് നില വിളിച്ചു കരഞ്ഞു.. ഞാൻ ഗുരിസ് വരയ്ക്കാൻ എന്റെ കൈപൊക്കികുരിശു വരയ്ക്കാൻതുടഞ്ഞി അപ്പൊ ആരെ എന്റെ കൈഅവിടെ തടയാൻ നോക്കി എന്റെ കൈ തടയാൻ നോക്കിയ ആൾ ക്ക് എന്റെ കൈ പൊക്കാൻ പറ്റുന്നില്ല... പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ല ഇതാണ് സ്വപ്നം???
അച്ഛൻ നന്നായി സംസാരിച്ചു. വിഷയം ജോറായ്❤️❤️
സംസാരിക്കാൻ ആർക്കും സാധിക്കും എന്ന് മനസിലായില്ലേ അപാര കഴിവാണ്.
Samasaram mathrame ullu. Oru karyathinu Chennai ariyam.
Acha...Good and inspiring...May God bless u abundantly
Supper Achaa supper 👍👌
എനിക്കും എന്റെ ഭർത്താവിനും അച്ചൻ പറഞ്ഞു തന്ന ഫിലോസഫി അല്ലച്ചോ ക്രിസ്തു. അവൻ പൂർണ്ണമായും കൊടുത്തവൻ ആണ്. അത് കാണിച്ചു കൊടുക്ക് ❤️
ആദ്യം സ്വന്തം എടുത്ത് കൊടുക്ക് അമ്മായി 😂😂😂എന്നിട്ട് വല്ലവന്റെയും കാര്യം നോക്ക് 💣💣
So many families live now in this world bcos of that coffee kada
ബാക്കി വ്ന്ന ഭക്ഷണം എച്ചിലായി കണക്കാക്കാനാവില്ല. മിച്ചം വരുന്ന ഭക്ഷണം മറ്റുള്ളവർക്കോ അനാഥാലയങ്ങൾക്കോ അതുപോലുള്ള സ്ഥാപനങ്ങൾക്കോ നൽകാനും ഒരു മനസ്സുണ്ടാകണം. തങ്ങൾക്കോ ബന്ധുക്കൾക്കോ ഇത് ഉപയോഗിക്കാം. പകരം പാവപ്പെട്ടവരെയാണ് പരിഗണിക്കുന്നത്. വിവാഹ ചടങ്ങുകൾക്കും എല്ലാത്തിനുമുള്ള വലിയ ചിലവുകൾ എങ്ങനെയെങ്കിലും താങ്ങുമ്പോൾ അത്തരം സ്ഥാപനങ്ങൾക്ക് വേണ്ടി അധികമായി ചെലവഴിക്കാൻ എല്ലാവരും സമ്പന്നരല്ല.
Mashaallah
God bless you father ,
നമിക്കുന്നു
T Hank.you.god.bless.you
അച്ചൻ കിഡ്നി കൊടുത്തതിൽ വളരെ സന്തോഷമുണ്ട്. അതിന് നന്ദിയും ദൈവാനുഗ്രവും നേരുന്നു. പക്ഷെ അച്ഛന്റെ വൈദീകപദവിയിൽ എന്തോ ഒരു മരവിപ്പ് എനിക്ക് തോന്നാറുണ്ട്. ക്ഷമിക്കണം ഇങ്ങനെ എഴുതിയതിൽ.
അച്ചോ 🙏🙏🙏♥️
🙏🙏🙏🙏🙏🙏
🙏🙏🙏
ബഹു. വൈദികരും ബിഷപ്പുമാരും ബ്രദർ മാരിയോ ജോസഫ് കുടുംബത്തെ കണ്ടുപഠിക്കേണ്ടതാണ്. അവരാണ് യേശുവിന്റെ അപ്പസ്തോലൻ പറഞ്ഞപോലെ ചെയ്യുന്നവർ. ദൈവം അനുഗ്രഹിക്കട്ടെ.
ഒന്നു വിശദീകരിക്കണെ
അനാഥ..
അച്ഛാ സ്തുതി, അച്ഛൻ ഒരു കിഡ്നി ദാനം ചെയ്ത ക്രിസ്തു നൻമ ലോകം മുഴവനുമുള്ള എവർക്കും അറിയാം , ഇനി അത് പറയരുത്,with respect 🙏🙏🙏🙏🙏🙏🙏🙏🙏
തലക്കെട്ടു കൊടുക്കുമ്പോൾ വാക്കുകൾ തെറ്റാതെ ഉപയോഗിക്കുക. " അനാഥ "
ആണ് ശരി.
മിച്ചം വന്ന ഭക്ഷണം അനാഥർക്ക് ഉപകാരപ്പെടട്ടെ. അതോ കുഴിച്ചുമൂടി നശിപ്പിക്കുകയാണോ വേണ്ടത് ? നൻമ പ്രവൃത്തിയായി കാണേണ്ടതില്ല എങ്കിലും ഭക്ഷണം നശിപ്പിച്ചു കളയുന്നതല്ലല്ലോ ശരി ?
Comedy show
@@nirmalaantony8478 Why are you posting negative about father?
Father noumber send
അനാഥ
Father 💘 പറയുന്നത് ആണ് ശെരി
❤️
God bless you 🙏🙏
Aaarthi.
ബാവ തിരുമേനിയുടെ നോട്ടം കണ്ടു കഴുത്ത് വേദനിക്ഖില്ലെ
Innocent akuvan sramikkunnu.
Fraud
അച്ഛനെ കളിയാക്കി പുറകിൽ ഒരാൾ ചിരിക്കുന്നു
I want church father mobile noumber send