ഞാൻ സാദാരണാ കമെന്റ് ഇടാറില്ല പക്ഷെ അച്ഛന്റെയും മോൾടെയും പെഫോമന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു മോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് എനിക് ആ ഭാഗ്യം കിട്ടിയില്ല all the best .🎉🎉🎉,🫂🫂
Give Karthik the authorization to press the button in extraordinary situations just like in AGT, when judges forget or underestimate the seriousness of the situation to press the golden buzzer 😂 it will be fantastic 😍
മനോരമ എഡിറ്റെഴ്സ്.. ഫസ്റ്റ് സ്കിറ്റിന്റെ എന്താണ് ലാഗ് ആയത് റീ ടേക് എടുത്തത് അതുകൂടി കാണിക്കണം അല്ലേൽ ആൾക്കാർക്ക് മനസിലാവില്ല ഇവിടെ മൂന്ന് പേരും ചിരിച്ചു പിഷാരടി കസേരയിൽ നിന്നും എഴുന്നേറ്റ് പോയി ചിരിക്കുന്നതാണ് ഞങ്ങൾ ജനങ്ങൾ കാണുന്നത്.. എന്നിട്ടും 15000..?...ഇത് എന്താണ്..... ഉത്തരം നൽകണം 🙏
Manorama cheated the father Sivakumar and the daughter. All 3 judges laughed wildly, including പിഷാരടി came out his chair laughing uncontrollably, yet bloody പിഷാരടി did not press the button. Remove him from the judges chair, fed up with his personal boast stories. He thinks he's the only best.
വീട്ടിലും നാട്ടിലും ഉള്ളവരെ hai പറയാൻ പറയുമ്പോൾ കുറച്ചു ബഹുമാനത്തോടെ പറയുക. ഇത് കളിയാക്കുമ്പോലെയാണ്പലപ്പോഴും. ഇവിടെയും അങ്ങനെ തന്നെ. മൂന്നുപേരും ചിരിച്ചത് ഇഷ്ടക്കേടുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും.😢😢😢
പാലക്കാട് കാരൻ അച്ഛനും മകളും എത്രയും മനോഹരമായി കളിച്ചിട്ടും നിങ്ങൾ 15000കൊടുത്തത് ഒട്ടും ശെരിയായില്ല ഒന്നും ഇല്ലാത്ത ചിലർക്ക് നിങ്ങൾ 50000കൊടുക്കുന്നത് കാണാറുണ്ട് എങ്കിലും ഇത് ഒട്ടും ശെരിയായില്ല എന്ന് തോന്നി
Mr.pisharady we like &love you. But today you cheet that flmy. You forget about the rule of the show. No matter why you laughed.call them on the stage and give there money and correct your mistake.
പിഷാരടി ചിരിച്ച് കസേരയിൽ നിന്ന് ഇറങ്ങിപ്പോയി എന്നിട്ടും 15000😢😢
ആദ്യം വരുന്നവർക്ക് കൊടുക്കില്ലെന്ന് അവർ തീരുമാനിച്ചു വച്ചിരിക്കുവാ.
ATHA NJANUM ALOCHICHE..........NJN VICHARICHU LAST SURPRISE AYITT KODUKKOONNA
ഒരാൾ ചിരിച്ച 5000രണ്ടാൾ ചിരിച്ച 15000മൂന്നാൾ chiricha50000ആണ് എന്ന തള്ള് മാത്രം
755t 289😢_₹₹5😮shirts 😘shirts 😢😅😮😢😢😢Press and hold an item to delete it.Press and hold an 😮6 to delete itto mi😢 38:03 .@@unnikrishna6231
ശരിയാ... 5000 കൊടുക്കേണ്ടതാണ്
പിഷാരടി പിന്നേ എന്തിനാ ചിരിച്ച ത്
പാലക്കാട്ടു കാരൻ നല്ല look സിനിമക്ക് പറ്റിയ face..
മൂന്ന് പേരും നന്നായി ചിരിച്ചു. എന്താ എന്നിട്ട് 15000?
ഞാൻ സാദാരണാ കമെന്റ് ഇടാറില്ല പക്ഷെ അച്ഛന്റെയും മോൾടെയും പെഫോമന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു മോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് എനിക് ആ ഭാഗ്യം കിട്ടിയില്ല all the best .🎉🎉🎉,🫂🫂
Amal super super എന്താ പാട്ട് അടിപൊളി നന്നായി പാടി 👌🏻👌🏻👌🏻👍🏻👍🏻😍😍❤️❤️❤️
സോനയും സൂപ്പർ...
Achanum magalum adipoli aaithund
Adutha pravassam setaaavum
സത്യം മൂന്നു പേരും അശോധിച്ചു ചിരിച്ചു എന്നിട്ട് 15000അത് ശെരിഅല്ല
Achan and mole kalakki.but bumber illa... Ellavarum chirikkukayum cheythu😢😂😂
മൂന്നു പേർ ചിരിച്ചിട്ടും 15000 മോ?? 🤔🙄
പിഷു ചിരിച്ചതല്ല കരഞ്ഞതല്ലേ 😂
കല്പന ചേച്ചി ഫീൽ സ്കിറ്റ് ❤
മൂന്നുപേരും ചിരിച്ചു മാത്രമല്ല അവതാരകനും ചിരിച്ചു.
സോനയെ കാണുമ്പോൾ എനിക്ക് കല്പന ചേച്ചിയെ ഓർമ വരും
Simple and cute, should have given three smiles.
3 പേരും ചിരിച്ചാലും ആദ്യം വരുന്നവർക്ക് 50000 കൊടുക്കില്ല എന്നു തീരുമാനിച്ചു വച്ചിരിക്കുവാ.
Aa paattu paadiya paiyan Adipoliii aayittunduuuu
അമലിൻ്റെ പാട്ട് സൂപ്പർ ആയിരുന്നു ❤🎉🎉🎉
Give Karthik the authorization to press the button in extraordinary situations just like in AGT, when judges forget or underestimate the seriousness of the situation to press the golden buzzer 😂 it will be fantastic 😍
ചിരിച്ചു എഴുനേറ്റത് കോമഡി കണ്ടിട്ടല്ല ഓർമയില്ല ഓർമയില്ല 😂
Eee koch kalpana chechide oru chaaya 21:28
മനോരമ എഡിറ്റെഴ്സ്.. ഫസ്റ്റ് സ്കിറ്റിന്റെ എന്താണ് ലാഗ് ആയത് റീ ടേക് എടുത്തത് അതുകൂടി കാണിക്കണം അല്ലേൽ ആൾക്കാർക്ക് മനസിലാവില്ല ഇവിടെ മൂന്ന് പേരും ചിരിച്ചു പിഷാരടി കസേരയിൽ നിന്നും എഴുന്നേറ്റ് പോയി ചിരിക്കുന്നതാണ് ഞങ്ങൾ ജനങ്ങൾ കാണുന്നത്.. എന്നിട്ടും 15000..?...ഇത് എന്താണ്..... ഉത്തരം നൽകണം 🙏
ചിരിച്ചത് ക്ലൈമാക്സിൽ ബെൽറ്റ് കെട്ടുന്നത് പാളി പോകുന്നത് കണ്ടിട്ടായിരുന്നു
പിഷാരടി കസേരയിൽ നിന്നു എണിറ്റു പോയത് മുള്ളാൻ ആണോ? അതോ ബെൽ അടിക്കാൻ മറന്നുപോയോ
പിഷാരടിക്ക് ഗ്യാസ് കേറി ഞെളിപിരി കൊണ്ടതാ .അതെങ്ങനേലും പുറത്ത് കളയൻ എണീച്ചതാ .ചിരിച്ചതല്ല .
പുതിയ ആൾ ഫസ്റ്റ് സ്കിറ്റ് ആയത് കൊണ്ടാണോ മൂന്നാൾ ചോദിച്ചിട്ടും 15000 കൊടുത്തത് ഇല്ലങ്കിൽ പേര് മാറ്റണം
അമലിന്റെ പാട്ട് ❤
പിഷാരടി ചിരിച്ചു പക്ഷെ ബസറടിക്കാൻ മറന്നുപോയി ഇല്ലായിരുന്നെങ്കിൽ ബമ്പർ ആകുമായിരുന്നു
ഇത് ശരി ഇല്ല പി ഷു ചിരിച്ചു മറിഞ്ഞു എന്നിട്ട് എന്താ 50000 കെടക്കാത്തത്
കഷ്ടം തന്നെ ബംബറിനുള്ള കോമഡി ഉണ്ടായിരുന്നു, പാലക്കാട്ടുകാർക്ക്
സോനയുടെ ശബ്ദം ലേശം കല്പനചേച്ചിയുടെ പോലെ
Manorama cheated the father Sivakumar and the daughter. All 3 judges laughed wildly, including പിഷാരടി came out his chair laughing uncontrollably, yet bloody പിഷാരടി did not press the button. Remove him from the judges chair, fed up with his personal boast stories. He thinks he's the only best.
True, he is acting like he knows everything. Bloody pishu
വീട്ടിലും നാട്ടിലും ഉള്ളവരെ hai പറയാൻ പറയുമ്പോൾ കുറച്ചു ബഹുമാനത്തോടെ പറയുക.
ഇത് കളിയാക്കുമ്പോലെയാണ്പലപ്പോഴും. ഇവിടെയും അങ്ങനെ തന്നെ. മൂന്നുപേരും ചിരിച്ചത് ഇഷ്ടക്കേടുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും.😢😢😢
First skit was very enjoyable. All three judjes laughed including audience also. Still they didnt get bumber price. Very sad.Is it preplanned.
സോന യുടെ പാട്ടും കൊള്ളാം
ഉടായിപ്പായിപ്പോയി പിഷാരടി കാണിച്ചത്
Pattichu 50000 kodukadhe
👏👏
Korach chirichekkaam😂
Kurach maathramo
Was not happy seeing this episode. For whatever reason RP laughed infact stood up and laughed and still 15K...that father and daughter deserved 50K
പാലക്കാട് കാരൻ അച്ഛനും മകളും എത്രയും മനോഹരമായി കളിച്ചിട്ടും നിങ്ങൾ 15000കൊടുത്തത് ഒട്ടും ശെരിയായില്ല ഒന്നും ഇല്ലാത്ത ചിലർക്ക് നിങ്ങൾ 50000കൊടുക്കുന്നത് കാണാറുണ്ട് എങ്കിലും ഇത് ഒട്ടും ശെരിയായില്ല എന്ന് തോന്നി
Pakkuvada❤❤❤
It will be great if the performance gets more focus than the judges.
😊
Oh come on its a mistake..
Ennalum you laughed...
Do it pishu...
All three judges lafed but only 15000. Why?.
ഉർവശി സോനാ 👍🏼
പാലക്കാട് 15 മതി 😂😂😂 ( അമൽ പാട്ട് സൂപ്പർ🎉🎉🎉❤❤❤🎉)
ഇത് seriyalla 😢
😢
രേഖയാ ..രേഹയല്ല
Mr.pisharady we like &love you. But today you cheet that flmy. You forget about the rule of the show. No matter why you laughed.call them on the stage and give there money and correct your mistake.
🤣🤣🤣🤣🤣
,😂😂😂😂😂😂👍👍👍👍
പിഷാരടിക്ക് തേണ്ടിതരം നിർത്തിക്കൂടെ.ഇവനെയൊക്കെ ആരാടാ ജഡ്ജസ് ആക്കുന്നത്.'എണീറ്റ് നിന്ന് ചിരിച്ചത് എന്ത് തേങ്ങ ഉണ്ടക്കാനാ....
Enthu oolatharanne... Moonnu perum chirichu.. Ennittum 15000
തട്ടിപ്പായി pkd കാർ ആയതു കൊണ്ടാണോ?