എന്തായാലും ചിലതൊക്കെ പഠിക്കാൻ പറ്റി😂Secret Agent Voice Record Issues 💃

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 519

  • @SecretAgentX
    @SecretAgentX 5 หลายเดือนก่อน +175

    Dude you know me right Njan parayum Adhu call vanalum yilenkilum 😊 Jasmin vanote parayam Njan finale kazhiyate parayam

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +84

      Waiting…❤

    • @SreyaNair1999
      @SreyaNair1999 5 หลายเดือนก่อน +85

      Aapo jasmin vannalum e cyberbullying thanne avum alleee.. aapozhenkilum nirthkoode man aathine onu vittoode

    • @shaijithaaathul6850
      @shaijithaaathul6850 5 หลายเดือนก่อน +4

      😂😂😂

    • @Test-wv4jq
      @Test-wv4jq 5 หลายเดือนก่อน +16

      ഇന്നലെ GoPro Machan എന്ന youtuber ഇത് പറഞ്ഞിരുന്നു. അപ്പോ ഇത് സത്യം ആണെന്ന് കരുതിയില്ല. സാരമില്ല മോളെ.. നേരിട്ട് വിളിച്ച് പറഞ്ഞ് തീർക്കൂ❤❤❤❤

    • @anukp280
      @anukp280 5 หลายเดือนก่อน +14

      Please dont throw jmsin under the bus after the show..I belive you are more human all these youtbers combined

  • @nikhiiiiiiiii
    @nikhiiiiiiiii 5 หลายเดือนก่อน +247

    I respect you for ur genuine review 🙌🤍🥰 We always respect you for speaking up truth 🤍

  • @saranyars8275
    @saranyars8275 5 หลายเดือนก่อน +228

    ചിലരെ കാണുമ്പോൾ നെഗറ്റീവ് വൈബ് തോന്നാറുണ്ട്. സായിയെ കാണുമ്പോൾ അത് ഫീൽ ചെയ്യാറുണ്ട്

    • @g.k.s5602
      @g.k.s5602 5 หลายเดือนก่อน

      ഹെലൻ ജാസ്മിനെ കുറ്റം പറയാൻ മാത്രം വീഡിയോ ഇടുന്ന പോലെ ആയിരുന്നു ബിഗ് ബോസ് റിവ്യൂ ചെയ്തേ

    • @sree469
      @sree469 5 หลายเดือนก่อน

      Comment box kanumbo aan enik ath thonnarund uff ijjayhi negatuvolikal

  • @preethynair756
    @preethynair756 5 หลายเดือนก่อน +595

    Helen നിങ്ങൾ sincere ആയ ഒരു കുട്ടി ആയിട്ടാണ് എനിക്ക് ഇതുവരെ കണ്ടതിൽ വെച്ച് തോന്നിയിട്ടുള്ളത്.... Dude മൊത്തം ഉടായിപ്പ് ആയിട്ടാണ് എനിക്ക് ഇന്നലെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത്... ദയവ് ചെയ്തു ഇങ്ങനെ ഉള്ളവരുമായി അധികം അടുപ്പം ഇല്ലാതിരിക്കുന്നതാണ് നല്ലത്... അവർ ഒരുപാട് നുണകൾ പറയുന്നത് ആ ഇന്റർവ്യൂവിൽ വ്യക്തമാണ്

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +46

    • @swathymadhu5401
      @swathymadhu5401 5 หลายเดือนก่อน +29

      Mee to enikum, thanta vedio sincere aayath kond aanu kannunna but Sai da kariyathil entho eniku friendship nta oru support kodutha poola thonni

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +13

      @@swathymadhu5401 yes I did dear❤️

    • @fidu543
      @fidu543 5 หลายเดือนก่อน +10

      Ivan snehayude adima kannan aano ndo enik agne thonni

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน +10

      @@HelenofspartaHelen .. Sai ningalude friend ayirunengil pullide lowest pointil ayale talliparayarut… Just leave that matter or don’t talk to him its upto you.. Alukalk tettu patam atinu terivilikem ottapedutem cheyunatalla right… 😐😐😐😐

  • @DONDON-y7t
    @DONDON-y7t 5 หลายเดือนก่อน +91

    Sneha sai purathu varunathu vare kurachu velupikal undayirunekilum kurachoke karyangal genuine aayi paranjitund but sai vannathinu sesham ellam thakidam marinju.athu pole Helen sai vannathinu sesham sai ne velupikal video aakum ennu pratheekshichu.but genuine opinion paranjathinu big salute👍👍👍

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +8

      ❤Dear❤

    • @LalJohns_1987
      @LalJohns_1987 5 หลายเดือนก่อน +3

      ​@@Helenofsparta ഡ്യൂഡ്ന്റെയും ഡൂഡിയുടെയും വെളുപ്പിക്കൽ സ്ക്രിപ്റ്റ് കഴിഞ്ഞു മാറ്റി പറയരുത്

  • @faayudubai9222
    @faayudubai9222 5 หลายเดือนก่อน +451

    സായിയും ഇപ്പൊ പക്കാ fake ആയിട്ടാണ് നിൽക്കുന്നത് 😐

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน

      ayalipo elardem kalupidichu karanja problem teeruo.. apolum ningal fake anenu parayum.. itoke inganoke tannanu

  • @samk1748
    @samk1748 5 หลายเดือนก่อน +19

    ആ സായി കൃഷ്ണനെ കാണുമ്പോൾ എനിക്ക് ചട്ടമ്പിനാട് മൂവിയിലെ ദശമൂലം ദാമുവിനെയാണ് ഓർമ്മ വരുന്നത് 😂😂

  • @Springle-x7q
    @Springle-x7q 5 หลายเดือนก่อน +202

    അവൻ എന്താ എന്ന് ഇപ്പോൾ നല്ല വെടിപ്പ് ആയിട്ട് മനസിലായി. U r a gem 🩷 and genuine one

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +12

      Dear❤

    • @sanjusuji9084
      @sanjusuji9084 5 หลายเดือนก่อน +6

      Daa എനിയ്ക്കും സായിയെ ഒത്തിരി ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല​@@Helenofsparta

    • @HamzaKoya-e5r
      @HamzaKoya-e5r 5 หลายเดือนก่อน

      Hi dear... Sai pakka frod aanu fake aanj​@@Helenofsparta

    • @g.k.s5602
      @g.k.s5602 5 หลายเดือนก่อน +2

      എല്ലാരും big bossil poyal real മനസിലാവും

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 5 หลายเดือนก่อน +154

    മോളെ ഇതാണ് നിലപാട് 🔥🔥🔥🔥ഇത്രയും നാൾ ഞാൻ തന്നെ കുറിച്ച് ചിന്തിച്ചത് ഇങ്ങനെ അല്ലായിരുന്നു.........❤❤

  • @nabinanazarudeen9232
    @nabinanazarudeen9232 5 หลายเดือนก่อน +117

    സത്യത്തിൽ സ്നേഹക്ക് ഈ കാൾ നെ കുറിച് അറിയില്ലായിരുന്നു. ഹെലനോട് പറഞ്ഞത് സത്യം ആയിരിക്കാം. But ഇത് ഇത്രെയും സീരിയസ് ആയപ്പോ പ്ലേറ്റ് മാറ്റി.അറിയില്ലെന്ന് പറഞ്ഞാൽ hus and wife bond strong അല്ലെന്ന് മറ്റുള്ളവർ വിചാരിച്ചാലോ. അങ്ങനെയുള്ള കാര്യങ്ങളിൽ സ്നേഹ bothered ആണെന്ന് എനിക്ക് പല സാഹചര്യങ്ങളിലും തോന്നിയിട്ടുണ്ട്. നന്ദന കൂടെ ഉള്ളപ്പോഴും അങ്ങനെ തന്നെ. ചോദ്യം ചെയ്യലൊക്കെ അവരുടെ ഇടയിൽ നടന്നിട്ടുണ്ടാകാം. Society യിൽ നല്ല couple ആകാൻ മാക്സിമം ശ്രമിക്കുന്നുണ്ട്

    • @farisams
      @farisams 5 หลายเดือนก่อน +12

      Sheriyanu..athinum sadhyatha und🤷‍♀️

    • @sobhanakunju7499
      @sobhanakunju7499 5 หลายเดือนก่อน +10

      എനിക്കും അങ്ങനെയാണ് തോന്നുന്നത് സായിയെ ഇനി വെളുപ്പിച്ചെടുക്കണം തള്ളിക്കളയാൻ പാടില്ലല്ലോ അതാണ് സംഭവിച്ചത്

    • @Otsana7
      @Otsana7 5 หลายเดือนก่อน +3

      Sathyam I too felt the same

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +28

      ❤അങ്ങനെ അല്ല എന്നാണ് എനിക്ക് അറിയാൻ സാധിച്ചത് അന്ന് കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് കിട്ടിയ വിവരം but it’s completely fine dear

    • @HamzaKoya-e5r
      @HamzaKoya-e5r 5 หลายเดือนก่อน

      Snekak sherikkum ee karyam ariyilkarnnu.... Ippo veruthe parayunnatha.... Ariyumengil enthin ithra confidence ayi viviye vellu vilichathu

  • @faayudubai9222
    @faayudubai9222 5 หลายเดือนก่อน +84

    ഒരു ഫ്രണ്ട് എന്ന നിലയിൽ helen സായിയെ മാക്സിമം react ചെയ്യാതെ ഒഴിവാക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉള്ളിൽ കുറച്ചെങ്കിലും സ്നേഹം ഉണ്ടായത് കൊണ്ടാവും. ഇപ്പൊ ഒരു കരുതൽ ആവശ്യമായിരുന്നു എന്ന് തോന്നുണ്ടാവാം 😊. സായി while card ആയി കേറിയപ്പോ മാസ്സ് ബിജിഎം ഇട്ട് story ഇട്ട ആളാണ്‌ ഞാൻ. ഒരു വീഡിയോ പോലും വിടാതെ കാണുമായിരുന്നു. സത്യം പറയാലോ ,ഇപ്പൊ അതെല്ലാം പോയി. Still ഹെലനെ ഒരുപാട് ഇഷ്ട്ടമാണ്. Coz എന്റെ മനസ്സിൽ എന്താണോ അതാണ് നിങ്ങടെ വിഡിയോയിൽ കൂടെ ഞാൻ കാണാറുള്ളത്.❤️

  • @sreekumarkrishnan2424
    @sreekumarkrishnan2424 5 หลายเดือนก่อน +233

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്... അതാണ്‌ മരവാഴ agent & his wife... എന്തായാലും ആ ഇന്റർവ്യു കണ്ടതോടെ ഒന്ന് മനസ്സിലായി, ആ പെണ്ണ് കാരണം ആകും വീട്ടിൽ അമ്മയുമായി വഴക്ക്... ഒരു credibility ഇല്ലാത്ത സാധനം തന്നെ!!!!

    • @unniettan1450
      @unniettan1450 5 หลายเดือนก่อน +4

      സത്യം 👌

    • @sarithak6760
      @sarithak6760 5 หลายเดือนก่อน +3

      സത്യം 😂😂

    • @chanchalb2789
      @chanchalb2789 5 หลายเดือนก่อน +2

      സത്യം 😂

    • @rajeswaryprasanth3452
      @rajeswaryprasanth3452 5 หลายเดือนก่อน +2

      True

    • @SusanJake-x2p
      @SusanJake-x2p 5 หลายเดือนก่อน +2

      True👍🏼

  • @anu_aishu
    @anu_aishu 5 หลายเดือนก่อน +30

    ഞാൻ ഹെലന്റെ ഒരുവിധം എല്ലാ reaction videosm കാണാറുണ്ട്... correct ആയിട്ട് അത്രയും genuine ആയിട്ട് ഹെലൻ സംസാരിക്കാറുണ്ട്....❤️❤️എല്ലാ വീഡിയോസിലും എനിക്ക് മനസ്സിൽ തോന്നുന്ന റിയാക്ഷൻ ആവും ഹെലൻ പറയാറ്... സാധാരണ മനുഷ്യർക്ക് തോന്നുന്ന വളരെ സത്യസന്ധമായ വീഡിയോസ് ആണ്‌ ഹെല്ലെന്റേത് 🫂❤️❤️❤️...

  • @salinipradeep5615
    @salinipradeep5615 5 หลายเดือนก่อน +58

    Sai ചമ്മൽ മാറ്റാൻ വേണ്ടി കാട്ടിക്കൂട്ടുന്നത്‍ ആണ് എന്ന് വ്യക്തമല്ലേ? എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മുഖംമൂടി ഇടുന്നതാണ് . ഉള്ളിൽ നല്ല നാണക്കേടുണ്ട് 😂

    • @shibinm5421
      @shibinm5421 5 หลายเดือนก่อน +1

      സത്യം

    • @arundhathi353
      @arundhathi353 5 หลายเดือนก่อน

      സത്യം

  • @aparna1596
    @aparna1596 5 หลายเดือนก่อน +176

    സായിയെ bb ക്ക് മുന്നേ ഒരുപാട് ഇഷ്ടമായിരുന്നു, ചില കാര്യങ്ങളിൽ ബഹുമാനം വരെ തോന്നിയിരുന്നു. പക്ഷെ bb കണ്ടപ്പോൾ സ്വന്തം character and ഫാമിലി ശരിയാക്കാൻ പോയതെന്നൊക്കെ പറയുന്നത് കണ്ടപ്പോ ഈ ഒരു ഗെയിം ഷോ ഇഷ്ടപെടുന്ന ഒരാൾക്കു accept ചെയ്യൻ പോലും പറ്റില്ല, അതിന്റെ കൂടെ നല്ലരീതിയിൽ കളിക്കുന്ന മറ്റുള്ളവരുടെ ഗെയിം വരെ നശിപ്പിച്ചത് വളരെ മോശമായി.
    അതൊക്കെ കഴിഞ്ഞിട്ടും പുറത്ത് വന്നു വീണ്ടും സ്വയം ന്യായീകരിക്കുന്നത് കാണുമ്പോ ഇത്രയും ബോധം ഇല്ലെന്നൊക്ക തോന്നാ. കഷ്ടം തന്നെ കണ്ണേട്ടാ

    • @AyramariyamAyra-z9i
      @AyramariyamAyra-z9i 5 หลายเดือนก่อน

      Enikkum ithanne thonniye respect poyi

    • @shameeraniyas1624
      @shameeraniyas1624 5 หลายเดือนก่อน

      Sathym ippo enikk kaanunnath thanne deshym aayi

    • @shibinm5421
      @shibinm5421 5 หลายเดือนก่อน +1

      ആൾക്കാരെ പറഞ്ഞു പറ്റിച്ചു പഴയ ട്രാക്കിൽ വരണം അതിനു വേണ്ടി കളിക്കുവ

  • @faayudubai9222
    @faayudubai9222 5 หลายเดือนก่อน +263

    സ്നേഹയുടെ തലയിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത്

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน +1

      Snehede tala baki und ini angod chennu keru…

    • @jksanu1234
      @jksanu1234 5 หลายเดือนก่อน +7

      @@sansa99-abzy kerum kerathirikkum .who the hell are you

    • @sushmithagupta1420
      @sushmithagupta1420 5 หลายเดือนก่อน +5

      @@sansa99-abzyne ela comments under il undallo ah maravazha ya support cheyudhu… 😂😂😂😂😂😂😂😂😂😂😂😂😂 ah maravazha pr thudajiyooo😂

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน +1

      @@jksanu1234 Njan parayum parayatirikum .. Who the hell are you choikan ellarkum patum.. onju poyeda

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน

      @@sushmithagupta1420 Ayalk PR undel niyoke ipo nilathu nikuo.. 2 pere anu njn kanditulu pulliye support cheyane..

  • @kadeejashihab1245
    @kadeejashihab1245 5 หลายเดือนก่อน +103

    Ningal അങ്ങോട്ട് നല്ല സ്നേഹം vjarich dude brother എന്നൊക്കെ പറഞ്ഞ്‌ നടന്നു.. ബട്ട് ingot അത് illa enn മനസ്സിലാക്കാൻ തനിക്ക് ഒരു അവസരം കിട്ടി.

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +7

      ❤Heheheeee

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน +1

      Snehayale atu cheytat.. Sai alalo.. Sai anu friend engil ee cheytat atra nalla karyam alla.. Saiye kurichipo arendu video italum nalla support kitum.. Ellarum kudi vittu tinnuanu ayale.. Helen itu cheyumenu prateekshichila..

    • @Ashhhhhh533
      @Ashhhhhh533 5 หลายเดือนก่อน +2

      ​@@sansa99-abzy you are either Sai/ Sneha. Noticed atleast a hundred similar comments supporting Sai from you under different videos 😂😂

    • @sansa99-abzy
      @sansa99-abzy 5 หลายเดือนก่อน

      @@Ashhhhhh533 Don’t worry .. i am just one supporter and i don’t support cyber bullying. afterall he is a humanbeing.. People can’t even accept that one person is supporting him… But i will.. as much as i can..

  • @__arya_s___
    @__arya_s___ 5 หลายเดือนก่อน +27

    Such a genuine person you are ! ❤️ You didn’t even tried to justify sai’s act ..instead you spoke out your opinion genuinely regardless of the fact that sai is your friend ..Hats off !

  • @maheshrdemigod
    @maheshrdemigod 5 หลายเดือนก่อน +100

    vazha agent(secret agent)lol 😀😀😀😀

  • @anjusss598
    @anjusss598 5 หลายเดือนก่อน +102

    തന്നെ ഇനി എന്തിനാ... പുതിയ പെങ്ങളൂട്ടിയെ കിട്ടീലെ 😂😂😂.... അങ്ങനെ കരുതിയ മതി 😊

    • @farisams
      @farisams 5 หลายเดือนก่อน +9

      Sathyam🤣🤣oru gap itt ninna ellarkum nallath🤣motham udayipa thonunu

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +44

      😂അതെ അവര് സന്തോഷിക്കട്ടെ…നമുക്ക് ഇനി സ്വന്തം കാര്യം നോക്കി പോകാം❤

    • @anjusss598
      @anjusss598 5 หลายเดือนก่อน +3

      @@Helenofsparta അധിക കാലം അവർ സന്തോഷിക്കാൻ ചാൻസ് ഇല്ല.... ആ പെണ്ണിന്റെ കളി കണ്ടിട്ട് 😂😂😂... അപ്പോ വന്നാൽ മൈൻഡ് ആകണ്ട 🤭🤭

    • @LalJohns_1987
      @LalJohns_1987 5 หลายเดือนก่อน +1

      ​​@@Helenofsparta ഏറ്റവും നല്ലത് 🤣 ആരും അത്രയ്ക്ക് ബ്യൂട്ടിഫുൾ അല്ലടോ ഉള്ളു കൊണ്ട് 😔 ഇനി മുല്ലമോൾ വന്നാലേ ഏജന്റുന് വാ തുറക്കാൻ പറ്റുള്ളെങ്കിൽ അത് കേൾക്കാൻ നില്കുന്നതാണ് നല്ലത്

  • @JeejaLifeLine
    @JeejaLifeLine 5 หลายเดือนก่อน +74

    ദൈവത്തെ ഓർത്ത് നമുക്ക് ഫേവറേറ്റ് ആയിട്ടുള്ള ആൾക്കാർ പറയുന്ന നുണ കളെ പറയാതിരിക്കരുത് അത് നിങ്ങളുടെ ജനുവിനിറ്റി കുറയ്ക്കും സ്നേഹക്കു സംഭവിച്ചത് അത് തന്നെ യാണ് അവർക്ക് ഇത്ര ഹൈറ്റ് വരാൻ കാരണം എല്ലാ ഇന്റർവ്യൂലും നുണകൾ മാത്രം പറയുന്നത് കാണുന്നവരും മണ്ടന്മാരല്ല

  • @sajilasudhi3983
    @sajilasudhi3983 5 หลายเดือนก่อน +22

    Helen നിങ്ങളെ എനിക്ക് ഇഷ്ടമാണ്. Sai യേ എനിക് ഫേക്ക് ആയിട്ടാണ് ആദ്യമേ തോന്നിയത്. ഇഷ്ടമല്ലാഞ്ഞിട്ടും നിങ്ങളുടെ പല വീഡിയോ കണ്ടപ്പോൾ തോന്നി അയാൽ sincere ആയിരിക്കും എന്ന്. ഇപ്പോ 😂😂...
    അയാള് പറയുന്നത് നമുക്ക് മാത്രല്ല അയാൾക്കും മനസ്സിലാവുന്നില്ല. അയാളുടെ വൈഫും ഫുൾ ഉടായിപ്പ് ആണെന്ന് മനസ്സിലായി

  • @muhsinamuneer3294
    @muhsinamuneer3294 5 หลายเดือนก่อน +70

    മാമന്റെ മകള്‍ yenn paranchath yenik ഇഷ്ടമായി super ❤😂

  • @nikhiiiiiiiii
    @nikhiiiiiiiii 5 หลายเดือนก่อน +38

    I like Sneha but സ്നേഹയ്ക്ക് ഇതിനെപറ്റി ഹെലനോട് പറയാമായിരുന്നു.. സായി അന്ന് കരഞ്ഞപ്പോൾ ചില ആൾക്കാർ Sai drama കാണിക്കുവാണെന്നു പറഞ്ഞു അപ്പോൾ പോലും സായിക്ക് വേണ്ടി ഹെലൻ സംസാരിച്ചു... ആ ഒരു സ്നേഹം തിരിച്ചും ആകാം 😒 കൊടുക്കുന്ന സ്നേഹവും ആത്മാർത്ഥതയും തിരിച്ചു കിട്ടണമെന്നില്ല 🤍 You Be Yourself 🤍🙌 You are a Straightforward genuine person ❤️ Respect You 🫂

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +11

      ❤Dear❤ സ്നേഹം എന്നൊക്കെ പറയുന്നത് അങ്ങനെയാണ്…തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ അങ്ങ് കൊടുക്കുക

  • @Mukeshs997
    @Mukeshs997 5 หลายเดือนก่อน +139

    Dude, dude എന്ന് വിളിച്ചു അവനെ എന്തിനാ കളിയാക്കുന്നത്. കണ്ണൻ എന്ന് വിളിക്കൂ അതാണ് അവനും ഇഷ്ടം....

    • @unniettan1450
      @unniettan1450 5 หลายเดือนก่อน +3

      ഉണ്ണി കുട്ടൻ 🤣

    • @nikhiljoseph404
      @nikhiljoseph404 5 หลายเดือนก่อน +2

      Sai alias Kannan
      Sai enna secret agent ne mathrame ningalku ariyu , kannan enna nanma marathe ningalku ariyilla ❤

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +24

      From Today angane vilikkam😂❤

    • @nakul6508
      @nakul6508 5 หลายเดือนก่อน +1

      Kannapi...😂

    • @sanoopsoman-1070
      @sanoopsoman-1070 5 หลายเดือนก่อน

      🤭🤭😃😃😃😃

  • @aparnadevi-nj8nu
    @aparnadevi-nj8nu 5 หลายเดือนก่อน +10

    As usual ..u are such a genuine person 🔥

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน

      ❤But No Use Dear❤

  • @schithranair
    @schithranair 5 หลายเดือนก่อน +85

    സ്നേഹ പറഞ്ഞത് ഏറ്റവും അടുത്ത ആൾക്കാരുടെ അടുത്ത് സ്നേഹ കൂടെ ഉള്ള കാര്യം പറഞ്ഞു എന്ന്. നിങ്ങൾ ഏറ്റവും അടുത്ത ആൾകാർ അല്ല അത് കൊണ്ട് പറഞ്ഞില്ല. അതായിരിക്കും

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +81

      ❤Athe ath enik innale aanu manasilayath❤

    • @aadhianp
      @aadhianp 5 หลายเดือนก่อน +8

      ​​@@HelenofspartaMay b sneha ath kyinnitt paranjathavam sai ye support cheyyan...snehayil kurach pratheeksha undarunnu athum poy kitty...😊😊😊 Ningalu chill ayittirikkedo fake frndshp pottennu vekk......

    • @farisams
      @farisams 5 หลายเดือนก่อน +3

      Heleneyoke oru kutty aayt kanakaki kaanum...avarde 'velya aalkarde game' alle ee udayipoke...helen athil ulpedathath nannayi❤️

    • @liyananishana3395
      @liyananishana3395 5 หลายเดือนก่อน +2

      എൻ്റെ അഭിപ്രായത്തിൽ സ്നേഹ കാരണമാണ് സായിക്ക് ഇത്രയും നെഗറ്റീവ് വരാൻ കാരണം Helen❤ Sai❤

    • @JeenaM-t4x
      @JeenaM-t4x 5 หลายเดือนก่อน +1

      ​@@Helenofsparta നിങ്ങൾ അവരുടെ അടുത്ത ആൾ ആണെങ്കിൽ ജാസ്മിൻ അവർക്ക് നിങ്ങളെ പോലെ പ്രിയപ്പെട്ടത് ആകരുത് എന്ന് താങ്കൾക്ക് വാശി ഉണ്ടോ

  • @aynu3088
    @aynu3088 5 หลายเดือนก่อน +28

    എന്റെ പൊന്നു helen സ്നേഹക്ക് ആ വോയിസ്‌ നെക്കുറിച്ചു അറിയില്ല..അത് വന്നിരുന്നു തള്ളിയതാ അറിയാമെന്നൊക്കെ..100%..പിന്നെ ആ വോയിസ്‌ sai ടെ കയ്യിൽ ഇല്ല..sure anu

    • @farisams
      @farisams 5 หลายเดือนก่อน +2

      Enikum thoni🤣

    • @revathykrishnan1605
      @revathykrishnan1605 5 หลายเดือนก่อน

      എനിക്കും തോന്നി same

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +5

      അല്ല…ചേച്ചി അന്ന് കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് അറിയാൻ സാധിച്ചത്❤

  • @ponnujonu4398
    @ponnujonu4398 5 หลายเดือนก่อน +6

    ഇൻസ്റ്റയിൽ നിങ്ങൾ ഇടുന്ന റിയാക്ഷൻ വീഡിയോ കണ്ട് കണ്ട് ലാസ്റ്റ് you ട്യൂബ് പോലും വിടാതെ കാണുന്ന ആളെന്ന രീതിയിൽ ഞാൻ പറയുന്നു.. ഉറച്ച നിലപാട് ആണ് നിങ്ങളുടെ മികച്ച ക്വാളിറ്റി...

  • @RenAntony
    @RenAntony 5 หลายเดือนก่อน +53

    എന്തായാലും sai ടെ game പോളിയാണ്, പട്ടി പുല്ല് തിന്നുകയും ഇല്ലാ പശുനെ കൊണ്ട് തീറ്റിക്കുകയും ഇല്ലാ എന്നാ ലെവൽ ഇൽ 💥💥...
    പെങ്ങളൂട്ടിക്ക് ഒരു വീട്, സിജോ ഇന് ശശി combo, പണപ്പെട്ടി task എല്ലാം കൂടെ കുത്തി തുലച്ചു പണ്ടാരം അടക്കി എല്ലാത്തിനേം പുറത്ത് ഇറക്കി ഇപ്പോ പുള്ളി വിലസുന്നു 😂😂😂

    • @Anuz598
      @Anuz598 5 หลายเดือนก่อน +2

      Satyammm

    • @kiyara308
      @kiyara308 5 หลายเดือนก่อน +5

      പുറത്തു വന്നുള്ള അവന്റെ നാക് കേൾക്കണം. അകത്തു പോയത് അവന്റെ ചീഞ്ഞ സുഹൃത്തിനു ഹംസമായി രക്ഷിക്കാൻ വേണ്ടി മാത്രം. But എന്തിനും പോന്ന ആ അഭിസാരികക്കല്ല പ്രശ്നം . വെട്ടിലായത് സിജോയും നന്ദന യുമാണ്. അധികവും ഉഡായിപ്പുകളും ആർത്തി പണ്ടാരങ്ങളുമാണ്.

    • @revathykrishnan1605
      @revathykrishnan1605 5 หลายเดือนก่อน

      Full flight ila vilasal. Airil ninnu irangan time kitiyitilla

  • @Jeesglee
    @Jeesglee 5 หลายเดือนก่อน +8

    അപ്പൊ സ്നേഹ എന്തൊരു അഭിനയമായിരുന്നു 🙄 സായി എന്തിനാണ് പുറത്തെ കാര്യം ജാസ്മിനോട് പോയി പറഞ്ഞത് എന്നൊക്കെ പറഞ്ഞു 😅😅

  • @swathymadhu5401
    @swathymadhu5401 5 หลายเดือนก่อน +6

    Helen thanta face il nalla oru dull feel aakunnund maybe my thought only , thaan kanda reethiyil alla avar maybe thanney avaru kandath ee lokath ettavum kuduthal nammal bhandham pularthendath nammalodu thanney aanu pinna aarem vishvasikkallum enn onnum nann parayilla but ororutharideym anubhavagal vere vere aayirikum pinna oru adi kitti kazhinjaal sukshikkuka that's all 😊

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +1

      🫂🥰Sheyyy athokke set aavum❤😘

    • @swathymadhu5401
      @swathymadhu5401 5 หลายเดือนก่อน

      @@Helenofsparta 😊❤️

  • @chakki143
    @chakki143 5 หลายเดือนก่อน +3

    U r a good person...
    ഇതേ പോലെ തന്നെ മുന്നോട്ട് പോകൂ...
    Lots of love ❤❤❤

  • @fathimashajahan4979
    @fathimashajahan4979 5 หลายเดือนก่อน +6

    ചേച്ചീ..... ഞാന് karuthy ചേച്ചി secret agent നെ support aaavum cheyyukkaa.... എന്ന് but u hve spoken very well ....❤

    • @VarghesePeter-qw1hq
      @VarghesePeter-qw1hq 5 หลายเดือนก่อน

      She is indirectly giving support to dude ..he needs the support of other youtubers like helen of sparta.

  • @MooN.918
    @MooN.918 5 หลายเดือนก่อน +4

    Hi dear. Sai kannante kayyinnu poyi ellam. Nalla urulal urulunnund. Enthayalum manasilayallo ellarem. Ur a genuine person. Keep going..
    Aa mandane vittek. vallya malamarikkan poyittu ulla velem kalanju vannu. Evanoru mandanannu pandu aa shafeena beeviye vilicha voice recording kettappozhe manasilayatha.
    Sathyam paranju ellathinum ozhivayi ninnal Saikku ulla maanam pokathe rakshapedam.

  • @Kerala_secret_boy
    @Kerala_secret_boy 5 หลายเดือนก่อน +1

    ബിഗ്‌ബോസ് review ഹെലൻ പറഞ്ഞത് പക്ഷേബേധം നോക്കാതെയാണ് 🔥🔥🥰പക്ഷെ രഹസ്യ ഏജന്റിനെ പോലെയുള്ള കപടമുഖമുള്ളവരെ സപ്പോർട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നത് 🙏🏽പുറത്തെ കാര്യങ്ങൾ മനസിലാക്കി അകത്ത് പോയ ഗബ്രി മുൻപ് ചെയ്ത സംഭവങ്ങൾ തന്നെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത് 🙏🏽സായി ഗബ്രിയുടെ സുഹൃത്ത് ആണെങ്കിൽ അയാളോട് പറഞ്ഞ് തിരുത്തണ മായിരുന്നു 🙏🏽അല്ലാതെ ആ തെറ്റിനെ സപ്പോർട്ട് ചെയ്യുന്നവനല്ല യഥാർഥ സുഹൃത്ത് 🙏🏽bb ഹൗസിൽ wild card ആയി പോയ സായി എന്തുകൊണ്ട് പഴം വിഴുങ്ങിയവനെ പോലെ അവിടെ ഇരുന്നത് 🙏🏽തെറ്റ് ചൂണ്ടികാണിക്കുന്ന മൊണ്ണ കോമാളി ആയി നോക്കി നിന്നത് കാറും മൊബൈലും ഇല്ലാത്തത് കൊണ്ടല്ലേ 🤪🤣e

  • @ippuuus
    @ippuuus 5 หลายเดือนก่อน +13

    ഫൈനല്‍ കഴിഞ്ഞാല്‍ jaasunte സ്വന്തം സായി കാക്ക

  • @nayanaunni6384
    @nayanaunni6384 5 หลายเดือนก่อน +24

    സത്യം പറയാമല്ലോ , നിങ്ങളുടെ dude ഒരു വലിയ സംഭവം ആണെന്ന് ആണ് മുന്നേ വിചാരിച്ചിരുന്നത് . Bb യിൽ കയറിയതിനു ശേഷം മനസിലായി അയാള് വെറും ഡയലോഗ് അടി മാത്രേ ഉള്ളു , വാക്കിനു ഒരു വ്യവസ്ഥയും ഇല്ലാത്ത ആൾ ആണെന്ന് . By the way പുള്ളി bb യിൽ കയറുന്നതിനു മുൻപ് ജാസ്മിന് എതിരെ വീഡിയോ ചെയ്തത് മുഴുവനും വ്യൂവേഴ്സ് നെ വെറുതെ പറ്റിച്ചു വ്യൂസ് കൂട്ടാൻ അല്ലായിരുന്നോ ? അടിത്തട്ടിൽ അവർ തമ്മിലുള്ള അന്തർധാര വളരെ സജീവമായിരുന്നു എന്ന് ഓഡിയോ കേട്ടപ്പോളും Bb യിൽ കയറി ബ ബ ബ അടിക്കുന്നതും കണ്ടപ്പോൾ വ്യക്തമായി 😂

  • @devzworldz
    @devzworldz 5 หลายเดือนก่อน +2

    Chinnuechi.. 🤍 ippo ithra free ayitt samsarikkunnundenkilum ullil chechi ethratholam hurt ayittundenn I can read from your eyes.. Nammal athratholam snehich kondu nadannavarkk nammal onnum allenn ariyumbo ulla oru avastha.. 🙃 leave it chechii.. You're the strongest woman I know... I love youu🫂More power to you 🤍

  • @muhammedsinan7834
    @muhammedsinan7834 5 หลายเดือนก่อน +9

    എനിക്ക് ഇവളെ സംസാരം ചില നിലപാട് ആദ്യം ഒന്നും ഇഷ്ടം ഇല്ലായിരുന്നു അന്ന് ഒക്കെ ഒരു ഒഴുക്കിന് പിറകെ പോകുന്ന ഒരാൾ ആയിട്ട് ആയിരുന്നു സംസാരം, പക്ഷെ വരുതോറും പല കാര്യത്തിലും പക്വത കാര്യ ഗൗരവും അത് പോലെ ഒരുപാട് കാര്യങ്ങളിൽ നിങ്ങൾ മെച്ചപ്പെട്ടു, ചില കാര്യങ്ങളിൽ ഇപ്പൊ നീ എടുക്കുന്ന നിലപാട് ചില കാര്യം എന്ന് പറഞ്ഞ ഒരുപാട് കാര്യങ്ങളിൽ സ്വാഗതാർഹം ആണ്, ഞമ്മൾ ജീവിതത്തിൽ ലോകം മാറുന്നതിനു അനുസരിച്ചു മാറണം പക്ഷെ എല്ലാത്തിനും മാറാൻ നിന്നാൽ ജീവിതത്തിൽ ഞമ്മൾ എബടെ എങ്കിലും കുഴിയിൽ ചാടും, അത് കൊണ്ട് ചിലത് മാത്രേ ഞമ്മൾ എടുക്കാവൂ, നിങ്ങളും ചില കുഴിയിൽ ചാടിയത് കൊണ്ടാവും ഇനി ഒന്ന് ചാടാതെ നോക്കി ഒരുപാട് മെറ്റ്ചുവേർഡ് ആയി സംസാരിക്കുന്നത് 😍👍🏻i respect you

    • @Ianayc
      @Ianayc 5 หลายเดือนก่อน +2

      Oru karyam paranjootte.thettayi edukkanda. namukku personal aayittulla penkuttikal allel edi,ne ennu parayathirikkuka. Njagalude sir mar polum penkuttikale Edo enne vilikku. Athanu manyatha

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +1

      ❤Dear❤

    • @muhammedsinan7834
      @muhammedsinan7834 5 หลายเดือนก่อน

      @@Helenofsparta 🙌🏻

    • @muhammedsinan7834
      @muhammedsinan7834 5 หลายเดือนก่อน

      @@Ianayc ഞാൻ ഒരു മലപ്പൊറം കാരൻ ആണ് ഞാൻ പറഞ്ഞ വാക്കിൽ ഒരു ബഹുമാന കുറവും ഇല്ല എന്ന് എനിക്കും ആ വ്യക്തിക്കും പൂർണമായും അറിയാം ഇനി നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ നിങ്ങൾ ക്ഷമിക്കുക, കാരണം നിങ്ങൾ ഏത് ടൂണിൽ ആണ് ആ ശൈലി എടുത്തത് എന്ന് എനിക്ക് അറിയില്ല ഞാൻ പറഞ്ഞ രീതി ആ സഹോദരിക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു 👍🏻ഇങ്ങക്കും നല്ലൊരു ദിനം നേരുന്നു 😍

  • @joemonj2140
    @joemonj2140 5 หลายเดือนก่อน +13

    നിലപാട് 🔥👏🏻 proud of u

  • @thasnikcthasnikc4975
    @thasnikcthasnikc4975 5 หลายเดือนก่อน +2

    Hi helan തനിക്ക് നല്ല വിഷമം ഉണ്ട് എന്ന് തോന്നുന്നു saaramillado നമ്മൾ അവരുടെ എല്ലാം ആണന്നു കരുതും but അവരുടെ മനസ്സിൽ അങ്ങനെ ഒന്നും ഉണ്ടാവില്ല .പിന്നെ സായി പോയപ്പോ എനിക്ക് personly തോന്നിയിരുന്നു bb yil ചിലതൊക്കെ കാണിക്കും എന്ന് 😅😅😅 നാനഞ പടക്കം പോലെ ആയിരുന്നു സായി 😅😅😅 പുറത്ത് നല്ല നിലപാട് ഉള്ള ആൾ അവിടെ എത്തിയപ്പോ ആഫിസിൻ്റെ block dady യുടെയും അടിമകൾ ആയി😅😅😅😅 കഷ്ടം

  • @neerej1393
    @neerej1393 5 หลายเดือนก่อน +13

    Sherikum sai nae kanumbol chiri verum😅

  • @Storyboard-ik3pl
    @Storyboard-ik3pl 5 หลายเดือนก่อน +1

    That's a woman with voice and nilapaad❤..keep going dear!

  • @kavyajinesh9364
    @kavyajinesh9364 5 หลายเดือนก่อน +5

    ഫിനാലെ കഴിയുമ്പോളേക്കും ഏജന്റ് ഡൂഡ് ആർക്കും മനസിലാവാത്ത കഥയും.. സ്ക്രിപ്റ്റും തയ്യാറാക്കി വെയ്ക്കും 😄..

  • @ammuammoos2023
    @ammuammoos2023 5 หลายเดือนก่อน +5

    ആ മരവാഴയെ ആണോ ഡൂഡ് ...😂😂😂 കണ്ണാപ്പി

  • @dipuparackal7611
    @dipuparackal7611 5 หลายเดือนก่อน +6

    എൻ്റെ കൊച്ചെ അവരു കെട്ടിയോനും കെട്ടിയോളും എല്ലാം ഉടായിപ്പ് ആണ്...

  • @athiraks6104
    @athiraks6104 5 หลายเดือนก่อน +8

    Recently subscribed..really nice person

  • @fadiyak.v5086
    @fadiyak.v5086 5 หลายเดือนก่อน +2

    Enik manasilaayad sneha ulapade ellavarum saiye vishwasich orupad prasheekshayode vittadaanu... Seriously jasminu ethirayi kalich cupumay varumennu... But bb offer sai accept cheydu..adukondaanu idu vare kaanaatha saiye nammal kandad... His duty is to support jasmin... Bb ellavarkum nirdhesham koduthaanu adilek vidunnad... Sammadikaathavare purathaakunnu... Saiye panapetti vare bb rakshichu.... Sai karanam sijo nandhana ottak kalichu vannavare ee paruvathil aaki... So ellam for jasmin... Crystal clear... Jintoye purathakiyal fans ilagum... Abhishek ticket to finale kityondum finalil ethi... Baki ulloronnum jasminu ethiralallo.... Endayalum finalil abhishekinem jintoyem avar thekkum... Cup for jasmin show. .. Also ansiba apsara nora oke out aaki... Weak aaya shreethu rishi oke und adhil... Ellam clear aanu

  • @amimol_
    @amimol_ 5 หลายเดือนก่อน +18

    Dude മണ്ടൻ അല്ല മര വാഴ 😂😂

  • @MrHum335
    @MrHum335 5 หลายเดือนก่อน +6

    പെർസ്പെക്റ്റീവ് അണ്ണനോട് പറ ഇനി ആരടേം മെക്കട്ട് കേറി ചെല്ലണ്ട കാറിൽ തന്നെ ഇരുന്നാ മതിന്നു

  • @jaibinbiju
    @jaibinbiju 5 หลายเดือนก่อน

    ഞാൻ ഈ ചാനലിൽ പല വീഡിയോസ് കാണാറുണ്ടെങ്കിലും അങ്ങനെ എല്ലാത്തിനും കമന്റ് ഇടാറില്ല. പലപ്പോഴും ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്, ഒരു അനിയന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പലപ്പോഴും എന്നാൽ ആകും വിധം സപ്പോർട്ട് ചെയ്തിട്ടുണ്ട്, അതൊന്നും പക്ഷേ ആരെയും ഇന്നുവരെ അറിയിച്ചിട്ടില്ല എന്ന് മാത്രം. നമ്മൾ തമ്മിൽ പോലും അടുത്ത സംസാരിച്ചിട്ടില്ലല്ലോ ഇതുവരെ....
    ചേച്ചി വിഷമിക്കണ്ട,,
    പുള്ളിക്കാരൻ ഇപ്പോ വെറും ഫെയിക്ക് ആണ്. അത് പുള്ളിക്കാരന്റെ ഫലപ്രവർത്തനങ്ങൾ കാണുമ്പോഴും ശരിക്കും മനസ്സിലാകുന്നുണ്ട് ❤❤❤ 😊 കട്ടക്ക് കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പൊയ്ക്കോ

  • @aadhianp
    @aadhianp 5 หลายเดือนก่อน +8

    Sai ulla genuinity kond tholachu sneha athil ani adikkuem cheythu.......😎😎😎😎

  • @tintinreality
    @tintinreality 5 หลายเดือนก่อน +2

    Dude inu maathram enthe wait cheyunu,??? Dudinte sidum koodi ketitu video idam ennu parayunathu ketu, enthukondu mattula contenstantsinte sidum kelkan nilkunila, avar varuna vare wait cheyyunila??

  • @Anuz598
    @Anuz598 5 หลายเดือนก่อน +12

    Nk thonunnath sai arodum ore attachment illatha selfish ayitulla ore vekthi.. sai nilapad illatha ore stand illatha vekthi .. purame orale cheetha vikichit rehasyamy phn call il samsarikuna al. Eg, jaffer, shafeena😂😂😂

  • @LindaaArun-wb5pn
    @LindaaArun-wb5pn 5 หลายเดือนก่อน +1

    Helen aadym ishtam aalaayirunu, so proud of ur stand in ths... U proved u r single father daughter.. Allathe mattu chilare polle cashn vendi aarudem agent aayilalo😂😂😂

  • @sandhyavp8954
    @sandhyavp8954 5 หลายเดือนก่อน +1

    ഇ വീഡിയോ 👍🏻👍🏻👍🏻... എല്ലാം തിരിച്ചറിഞ്ഞല്ലോ!!!! 👍🏻👍🏻👍🏻
    സായിയുടെ വോയ്‌സിനു റിപ്ലൈ കൊടുക്കാതായപ്പോ ഫ്രണ്ടിനെ സേഫ് ആക്കുന്നതായിട്ട് ഞാൻ വിചാരിച്ചു.... പക്ഷേ....
    ഇത് 🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻

  • @vrindhap.s3693
    @vrindhap.s3693 5 หลายเดือนก่อน +4

    Snehak ariyilayirunu enna enik thoniye veruthe purath arinjapo husband njn ariyathe onum cheyila ennath parayan aahne normal ela wifein istam athayirikam elavarodum ariyaam en paranjath whatever it is sarila enikum saiyide oru interviewil nandhane pole oru sister bond vere arodum ithin mune illayirunu en parayanath kettu But to be honest njn avide helen parayuna vichariche enik thoniyekune nigal thamil oru bro sis indayena thonal aahn pine aarude lifeil ambaan akathe irikuka 🫂

  • @Sumiieee
    @Sumiieee 5 หลายเดือนก่อน +23

    Varietyku jasminte content mattiiiii dude vannu😂 but aathilum jasmin und aathan ashwasam😂

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน +30

      Ninteyokke ashwasam ath anallo muthe ente santhoshom ❤

    • @SyamChandran-j5v
      @SyamChandran-j5v 5 หลายเดือนก่อน +1

      എന്നിട്ട് 🤔

    • @Sumiieee
      @Sumiieee 5 หลายเดือนก่อน +3

      Helen chechi pwolii bully aanu❤️

    • @Come-on-guyzzz
      @Come-on-guyzzz 5 หลายเดือนก่อน +1

      @@Helenofsparta😂

  • @dollybenson6353
    @dollybenson6353 5 หลายเดือนก่อน +17

    Dude ഇപ്പൊൾ വെള്ളത്തിൽ വിട്ട വളി പോലെയാ... 😂😂😂😂

  • @Minnu495
    @Minnu495 5 หลายเดือนก่อน +2

    Avrumayi ini aduppam venda chechi 🙂njn avrude interview kandapo sneha oru dialogue adichu..."aduppam ullavrod snehayum kude undayirunu ennu parnju, allathavarod snehakk ariyilla ennanu paranjathenn " ee video kandapo chechiyod sneha call cheytha arilla ennalle parnjath🙂

  • @dislaabdulla4918
    @dislaabdulla4918 5 หลายเดือนก่อน +5

    Hi helen,
    Njan sneha secret agent channel il Bigg boss daily episode review cheyunath kanarundayrnu… athil sai jasmine nte aduth ella karyngalum parnja episode il sai iye troll chythu review chytha aalanu sneha … annu sneha parnju ithoke enthan ingne ennu sneha ku ariyila … sai ku avde poyapolekum bodham poyo ennu..pineed vivi enna youtuber ine veluvilich angane oru sambvm indaytla ennu parnju kond…venel theliv kanikan parnju… ennal ipol interview il parynu ithelam munne ariyam aayrnu ennu…
    Ithellam kandit eniK thonunath either sneha and sai completely fake aanu or else sai biggboss il ninu irangyathin shesham sneha yod ellam nerathe ariyum aayrnu ennu parynm ennu parnjitndkanm
    Anyways i respect you helen.. for posting your genuine opinions…

  • @renjith6938
    @renjith6938 5 หลายเดือนก่อน +3

    പെട്ടി കണ്ണൻ Dude..😂

  • @akshayalekshmivlogs
    @akshayalekshmivlogs 5 หลายเดือนก่อน +2

    Last video ku njan oru comment cheytharunnu... Jasmine ithrem valichu keeri vimarshikkunna Helen enthukondu sai de karyanghal parayunnillaa Athu mosham alle ennu... now u r ❤❤❤ nilapadu ulla kutty ennu njan palappozhum paranjittund... yes u r genuine ❤❤

  • @raindrops769
    @raindrops769 5 หลายเดือนก่อน

    Hats off to you dear for such a genuine open review instead of blindly supporting your friend or dude or whatsover .. ഇതാണ് നിലപാട് 👍👌 ഇതാണ് Sai-ക്ക് ഇല്ലാതെ പോയതും …

  • @Foodoli
    @Foodoli 5 หลายเดือนก่อน +3

    Last aa ചിരിയിൽ അറിയാം വിഷമം 🙂🫂

  • @neethuc7340
    @neethuc7340 5 หลายเดือนก่อน +1

    This is attitude 💞 big salute🦋for your genuinity

  • @SusanJake-x2p
    @SusanJake-x2p 5 หลายเดือนก่อน +2

    Helen, I know Sai is your friend, and if you both sit and talk face to face, the misunderstanding can be cleared. I don’t know Sai personally; I have only seen him through his videos. When he was in the Bigg Boss house, I felt he was a very good person. However, after coming out of the house, I feel either he was fake inside or is faking it now. One thing I want to say is that I don’t feel Sneha is a trustworthy person.

  • @Muneesb-mz7ge
    @Muneesb-mz7ge 5 หลายเดือนก่อน +3

    Saiyude vdo il thanne und jaasmin supporters nte koode kochiyil meet up akiyath

  • @Asha-lt4xe
    @Asha-lt4xe 5 หลายเดือนก่อน +5

    Respect you for your genuine review👍.
    Valare adhigam veshavasecha oru subscriber annu njan but sai jasmin agent aye kalechadhu and oru logic ellatha samsaram,brother sister combo, oru mind game ellande annu kalechadhu, at least ellam BB season review chaidherunalle. Valare desp ayepoye Sai de BB game.

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal 5 หลายเดือนก่อน

    Can feel the pain in ur voice..... dont worry dear❤ 4:43 അവനെ അതാണ് 😅😅😅

  • @HkGoneBad
    @HkGoneBad 5 หลายเดือนก่อน +9

    Dude ❌ Agent Jaffar ude ✅

  • @aryabhaskar7235
    @aryabhaskar7235 5 หลายเดือนก่อน +3

    vivi orikalum nalla oru al alla ..jasminte frnd anenn avan thanne parayunnu ..jasminte bhagathunn negative vannapo avan jaasminu against aayi daily video cheyyunnu ..avan nala oru frnd anenKil aval purath varunna vare waitcheythenam ..alland 100 kanakkinu videos cheyka alla vendirunnath ..jasmin oru vattame afsal enna name bb il paranJit ullu ..but ee vivi aanu afsal te name oru pathinaayiram thavana parajekkunne..jasminorikalum afsal te addrsss paranjit ellallo ..keralathil enthore afsalmar und ..viviulpade jasmine vit arivaagiyavan aanu ..evan oru nalla frnd um alla ..nalla manushyaNum alla

  • @Nithya767_66
    @Nithya767_66 5 หลายเดือนก่อน +2

    Jasmin vannit discuss cheythit venam avanu veluppikkal script set aakkan.helen ini avane viswasikkaruth

  • @aparna3657
    @aparna3657 5 หลายเดือนก่อน +1

    Helen every 2 minutes : WHAT EVER IT IS....😁

  • @funwithtsk3366
    @funwithtsk3366 5 หลายเดือนก่อน +2

    Fake fake fake fake sai.. helen is a gem ❤❤❤

  • @hannaelezabeth7278
    @hannaelezabeth7278 5 หลายเดือนก่อน +2

    Its a genuine Statement,💯

  • @khadeejahamsa3843
    @khadeejahamsa3843 5 หลายเดือนก่อน +1

    U r a gem 💎 such a clear review about dis issue

  • @Psychosaudi
    @Psychosaudi 5 หลายเดือนก่อน +4

    വെള്ളത്തിൽ വിട്ട vali😂😂😂

  • @roopasyju8000
    @roopasyju8000 4 หลายเดือนก่อน +1

    hi helen. than oru nalla kuttiyanu.but agent thante fame kandittavanam thanumai friend ayath..

  • @ancymathew2413
    @ancymathew2413 5 หลายเดือนก่อน +1

    You are very genuine.. like you girl.. ❤

  • @ayshasworld1634
    @ayshasworld1634 5 หลายเดือนก่อน +3

    Helen ❤❤❤❤❤ nee mmale muthaadaaa innale enikk abipraya vyathyasam ulla karyam comment ittirunnu.. dhanya nilapaadulla boldaaya penkuttikalk rolemodel aakaan pattiya pennaan ❤

  • @sarangisarjen5951
    @sarangisarjen5951 5 หลายเดือนก่อน

    Helente e prayathil ithra clarityode chinthichirunilla njan.. Im so proud of you girl. Adhyoke enikm thoniyirunu entha e kuti ingane enn. But helente mikka reactionsm kanumpol eathra midukkiyanu e kuti enn thonm. Enikoru makal und nine pole valarthanam enn chinthichitund. Midukkiyanu.. Ithoke lifente partalle.. You go girl.. Nine pole oru frnd ne aa pullikkaran deserve cheyunillaato.. Athondakum pulliyayt thane puthya vazhi thelich pokunath..

  • @neerej1393
    @neerej1393 5 หลายเดือนก่อน +6

    Dudee pettt erikuaa 😅😅

  • @shravminchill3561
    @shravminchill3561 5 หลายเดือนก่อน

    Sorry that you are hurt and I know how painful it is when someone that you thought close did it to you. No worries they chose to support another popular friend and her family but they lost your trust and lost a beautiful genuine friend like you dear. Hang in there lots of love ❤️

  • @akhillal2179
    @akhillal2179 5 หลายเดือนก่อน +1

    A interview kandal ariyam sneha main akan vendi cheytha anu a video but vivi audio idum ennu karuthiyilla ippo sai akey pettu😂😂
    Sneha onnu agent akan nokkiyatha but agent x ayi poyii 😅😅

  • @aamiaami2634
    @aamiaami2634 5 หลายเดือนก่อน +2

    Jasmine ney eduth ett ookumba orkanam oru day thirich kittunn😂😂😂. Epa Jasminey ookumba olla aa oru energy onnum ellalo kaneer oke varunnundalo🤣🤣🤣🤣

  • @rumz1693
    @rumz1693 5 หลายเดือนก่อน

    You are a very genuine person and that reflects in ur videos which is why I watch all of ur vlogs which i haven't felt in anyone else's videos or vlogs!!! Stop believing people who plays a dirty game at the end!! You deserve much better girl ❤️❤️❤️

  • @bpaul9913
    @bpaul9913 5 หลายเดือนก่อน +14

    ഏത് സായീ? ഇവിടെ ഫൈനലിസ്റ്റുകളേയുള്ളൂ, കപ്പ് മുഖ്യം ബ്യൂട്ടിഫുൾപാട്ടേ..😂

  • @parvatis6876
    @parvatis6876 5 หลายเดือนก่อน +2

    Everyone is temporary Helen
    People and time will teach us more than books!

    • @Helenofsparta
      @Helenofsparta  5 หลายเดือนก่อน

      Yes❤I got it❤

  • @vysakhvijayan5280
    @vysakhvijayan5280 5 หลายเดือนก่อน +9

    കാറിലെ കണ്ണനും ജാസ്മിനും... പണ്ട് മുതലേ നല്ല ഫ്രണ്ട്സ് ആണ്.. ജാസ്മിന്‍റെ old വീഡിയോസ് എടുത്ത് നോക്കിയാല്‍ അറിയാം😂😂😂 so jafer agent ആയതില്‍ ഒരു തെറ്റും ഇല്ല.😅

  • @harismr7662
    @harismr7662 5 หลายเดือนก่อน +2

    ഡ്യൂഡ് എന്ന് പറയുമ്പോ ആട് സിനിമയിലെ വിനായക നെ ഓർമ്മ വരുന്നു.. രണ്ടാളും same

  • @p4prank539
    @p4prank539 5 หลายเดือนก่อน +9

    Sijo ipo purthya main krnm sai aanu..

  • @aarushisubbish6434
    @aarushisubbish6434 5 หลายเดือนก่อน +7

    Proud of you always🌹 😘😘😘😘😘

  • @walkwithdarsh806
    @walkwithdarsh806 5 หลายเดือนก่อน

    ചക്കി ആണോ ചങ്കരൻ ആണോ മികച്ച ഫ്രോഡ് എന്ന് മാത്രേ നോക്കേണ്ടതുള്ളൂ പാട്ട കുട്ടീ... സായിയുടെയും സ്നേഹയുടെയും കാര്യത്തിൽ..
    ഇപ്പൊ മനസിലായോ ഇയാൾക്ക് സായീടെ അമ്മയും സ്നേഹയുടെയും ഇരിപ്പ് വശം എങ്ങിനെ ആവും ന്ന്....? പോയത് പോട്ടെ.. ഇയാളുടെ ഈ നിലപാട്❤

  • @jijijayaraj7476
    @jijijayaraj7476 5 หลายเดือนก่อน +2

    Hello,njan kazhinja kurach varsham aayit sthiramaayi secret agent channel kaanaarundaayirunnu.nattile enthenkilum kaaryangal ariyaan okke adhehathinte channel help cheythirunnu.ippol notification vannal ath open cheyyan polum thonnarilla.Ippol a channel kaanaarilla.Sneha aayirunnappol kaanaarundaayirunnu.but Ith aayirunnilla secret agent l ninnum nammal expect cheythirunnath.

  • @mkmedia9844
    @mkmedia9844 5 หลายเดือนก่อน +2

    കണ്ണനും ഹെലൻ of സ്പാർട്ട യും തമ്മിൽ എന്താണ് ബന്ധം... ഫാമിലി ആണോ റിലേറ്റീവ് ആണോ

    • @Ivasidh
      @Ivasidh 5 หลายเดือนก่อน

      Friends

  • @dsignature5170
    @dsignature5170 5 หลายเดือนก่อน +1

    Ivalk aar cup adichaalum kuzhapalla, Jasmine adikarudh, Ninte chaatam oke manassilaavunnund 😂😂😂

  • @shalyjoby5484
    @shalyjoby5484 5 หลายเดือนก่อน +3

    എനിക്ക് തോനുന്നു.sneha ക്ക് അറിയില്ലായിരുന്നു എന്നാണ്.

  • @ranjithvettathur
    @ranjithvettathur 5 หลายเดือนก่อน

    U nail it helen. Genuine talk ❤❤❤❤