Your home is a reflection of who u are.. Let it shine just like u dear Anish sir... 🥰 The best time always found when friends and family gather around 🥰 keep going.....
Wow, what wonderful architecture, I have one suggestion for the producer: please try to use any other background music or new things; it will attract more attention.
നന്നായിട്ടുണ്ട്. ഒരു സംശയം ചോദിക്കട്ടെ. തറയോട് വിരിച്ചു കഴിഞ്ഞാല്‍ വെള്ളം, അല്ലെങ്കിൽ എണ്ണ, മഷി വീണാല്‍ കറ ആവും എന്ന് കേട്ടിട്ടുണ്ട്. അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?
അതെ എന്നാൽ അത്തരം പ്രോജക്റ്റുകൾക്കായി ഞങ്ങൾ സാധാരണയായി ഉയരം ക്രമീകരിക്കാവുന്ന ക്ലീറ്റിംഗ് സ്റ്റിക്ക് നിർമ്മിക്കുന്നു, അതിനാൽ ഉയരം വൃത്തിയായി സൂക്ഷിക്കുന്നത് ഒരു പ്രശ്നമാകില്ല
@@redefines6745 നന്നായിട്ടുണ്ട് വീട്. ഇത് ഡിസൈൻ ചെയ്തത് നിങ്ങാളാണോ? ഏതു builder ആയിരുന്നു വർക്ക് ചെയ്തത്. എന്റെ വീട് ചെയ്യാൻ ഇതുപോലൊരാളെ നോക്കി നടക്കുകയാണ് ഞാൻ.
അതെ oru കാര്യം ചോദിച്ചോട്ടെ ഈ sir marthoma collegil economics department ulla aneesh Sir aano? Nalla parichayam thonnunnu. Njan degree avidanu padichathu pakshe vere department aaayirunnu
ஆம், நம்மால் முடியும், ஆனால் கேரளாவின் வெப்பமான மற்றும் ஈரப்பதமான காலநிலையை விட திரிபூரின் வெப்பமான மற்றும் வறண்ட காலநிலைக்கு ஏற்ப வடிவமைக்கப்பட வேண்டும். தேவைப்பட்டால் தொடர்பு கொள்ளவும்.
പഴമയെ താലോലിക്കുന്ന സാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ.
വീട് മനോഹരം തൂണ്കൾക്ക് മാത്രം ഒരു അഭങ്ങി തോന്നി 👌
നല്ല വീടും പരിസരവും ഒരുപാടിഷ്ടപ്പെട്ടു.
Glad you liked it. Keep watching 🙂
സ്നേഹിതൻ 😍❤️ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 😍❤️💐
Thanks for liking 🙂 keep watching
ഒരുപാട് വീടിൻ്റെ പ്ലാൻ നോക്കി...അവസാനം മനസിൽ ഇഷ്ടപെട്ടത് കണ്ടു
Superrr❤❤
Atimanoharamay vid....❤❤
എൻ്റെ സുഹൃത്താണ് സാർ, തീർച്ചയായും വീട് സന്ദർശിക്കും പഴമയെ കാത്ത് സൂക്ഷിക്കുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ
അറിഞ്ഞതിൽ സന്തോഷം🙂 keep watching
Hi...ningal eagengilum paruu...ith correct location eavideyanu.... Kailas nath architecture nte number കിട്ടുമോ
Your home is a reflection of who u are.. Let it shine just like u dear Anish sir... 🥰
The best time always found when friends and family gather around 🥰 keep going.....
Thanks for liking 🙂 keep watching
Wow, what wonderful architecture, I have one suggestion for the producer: please try to use any other background music or new things; it will attract more attention.
🙏
@@aneeshkumar7212 ഇതിന്റെ ഡിസൈൻ ആർക്കിടെക്റ്റിന്റെ contact ഒന്ന് തരുമോ സർ. ഒപ്പം builder ന്റെയും contact പ്ലീസ്. 🙏🏻
നന്നായിട്ടുണ്ട്. ഒരു സംശയം ചോദിക്കട്ടെ. തറയോട് വിരിച്ചു കഴിഞ്ഞാല്‍ വെള്ളം, അല്ലെങ്കിൽ എണ്ണ, മഷി വീണാല്‍ കറ ആവും എന്ന് കേട്ടിട്ടുണ്ട്. അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?
ഈ പ്രോജക്റ്റിൽ അത്തരം പ്രശ്നങ്ങൾ തടയുന്നതിന് ഞങ്ങൾ 3 ലെയർ പ്രൊട്ടക്റ്റീവ് ഫ്ലോർ ക്ലിയർ കോട്ട് നൽകിയിട്ടുണ്ട്.
Beautiful
Nice❤
വീട് കാണുമ്പോൾ ഒരു ദുഃഖം : ഇന്നത്തെ കാലത്ത് വീടുകളിൽ കുട്ടികൾ കുറച്ചു മാത്രം. പണ്ട് നേരെ തിരിച്ചാണ്.
പഴമയുടെ പ്രൗഡി നിറഞ്ഞ മനോഹരമായ വീട്.❤❤
Thanks for liking 🙂 keep watching
നമ്മുടെ വീട്ടിൽ ഒന്ന് കയറി നോക്കണേ
Roof double height kodukkumbol cleaning kurach prblm undavunnille?
അതെ എന്നാൽ അത്തരം പ്രോജക്റ്റുകൾക്കായി ഞങ്ങൾ സാധാരണയായി ഉയരം ക്രമീകരിക്കാവുന്ന ക്ലീറ്റിംഗ് സ്റ്റിക്ക് നിർമ്മിക്കുന്നു, അതിനാൽ ഉയരം വൃത്തിയായി സൂക്ഷിക്കുന്നത് ഒരു പ്രശ്നമാകില്ല
@@redefines6745are you the architect? If so please provide contact number
@@redefines6745 നന്നായിട്ടുണ്ട് വീട്. ഇത് ഡിസൈൻ ചെയ്തത് നിങ്ങാളാണോ? ഏതു builder ആയിരുന്നു വർക്ക് ചെയ്തത്. എന്റെ വീട് ചെയ്യാൻ ഇതുപോലൊരാളെ നോക്കി നടക്കുകയാണ് ഞാൻ.
Suparnaaaa.... Liked your house. God bless your family 🙏😍... Wishes to Manorama also..
Thank you so much 🙂 keep watching
Njangade kudumbam ❤
അതെ oru കാര്യം ചോദിച്ചോട്ടെ ഈ sir marthoma collegil economics department ulla aneesh Sir aano? Nalla parichayam thonnunnu. Njan degree avidanu padichathu pakshe vere department aaayirunnu
അനീഷിൻ്റെ വീട്🎉🎉🎉
❤️❤️
വീട് ഇഷ്ടപ്പെട്ടു❤ നല്ല hight und living space 👍ചിലന്തി വല അടിക്കുവാൻ കുറച്ചു ബുദ്ധിമുട്ടും 😂
Poli 👍
Sirr❤
❤
please let us know the cost of this house..
❤😍
ഞങ്ങളുടെ പ്രിയപ്പെട്ട അനീഷ് സർ 🥰🥺❤️
Thanks for watching 🙂
Beautiful house
Thanks for watching 😊
COST atrayenn onnu share cheyamo pls.
Dear anish
Pls do nt entertain friends in your house
It should be your family space
Not for your friends
Otherwise it will lead to a great disaster
ശെരിയായിരിക്കാം. പക്ഷെ നല്ല സുഹൃത്തുക്കൾ ഉം ഉണ്ടാകില്ലേ.
@@vipinjaina illa
@@neethueby9076ഇതു വരെ എനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. പിന്നെ നമ്മൾ ആൾക്കാരെ മനസ്സിൽ ആക്കണം. എന്റെ ഒരഭിപ്രായം ആണുട്ടോ. 🙏
Nice
Hello - Couldn't find details on architect. Is that something you can share ? thanks!
😍
ചെമ്പകം അല്ല അത് കുങ്കുമം അല്ലേ
👌
Architect ?
Super home, super family..❤🤍
Thanks for liking 🙂
Architech ന്റെ നമ്പർ കിട്ടുമോ
Cost ethrayayi
കൊച്ചുമോളെ 😀😀
Do you have any contact of this architect?
Do you have any contact of this architect
The tiles in bedroom is a no no
எங்கள் திருப்பூரில் இது போன்ற வீடு கட்ட முடியுமா
ஆம், நம்மால் முடியும், ஆனால் கேரளாவின் வெப்பமான மற்றும் ஈரப்பதமான காலநிலையை விட திரிபூரின் வெப்பமான மற்றும் வறண்ட காலநிலைக்கு ஏற்ப வடிவமைக்கப்பட வேண்டும். தேவைப்பட்டால் தொடர்பு கொள்ளவும்.
1850 sqft
Budget onnum paranj kettilla
price ethra aayi ennu koodi parayumo?
ഈ പ്രോജക്റ്റ് കൊറോണ കാലത്ത് പൂർത്തീകരിച്ചു, ഇത്രയും വർഷങ്ങൾക്ക് ശേഷം വില ഉയർന്നതിനാൽ അതിൻ്റെ വില നോക്കുന്നതിൽ അർത്ഥമില്ല.
@@redefines6745 enkilum chilavu churukkiyaanu cheythathennu paranju
ekadesham ariyan kazhiyumallo
Traditional look ulla veednte thumbnail kandaal video miss cheyyilla
Thanks for watching 🙂
Kailas Nath sir nte number കിട്ടുമോ
House owner contact num kittumo
Kailas Nath ..അവരുടെ contact number കിട്ടുമോ???
❤
❤❤❤❤❤
🥰🥰👌👌
❤❤❤🎉👌
👌
❤❤
❤❤
❤❤
❤❤❤
❤
❤
❤
❤❤
❤
❤❤
❤❤
🎉🎉🎉❤❤❤❤❤❤