'ഈ ഖജനാവിലുള്ളത് ജനങ്ങളുടെ നികുതിപ്പണമാ, മുഖ്യമന്ത്രിയെ വിടാൻ തീരുമാനിച്ചിട്ടിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'ഈ ഖജനാവിലുള്ളത് ജനങ്ങളുടെ നികുതിപ്പണമാ, അതിന്റെ ഓഹരിമതി ഞങ്ങക്ക്. പിണറായീനെ ഞങ്ങള് വിടാൻ തീരുമാനിച്ചിട്ടില്ല', മറ്റുള്ളവർ തന്നെ സാമ്പത്തികമായി സഹായിക്കുന്നത് സർക്കാർ അറിയേണ്ട കാര്യമില്ലെന്ന് മറിയക്കുട്ടി
    #mariakuttyamma #pinarayivijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |The...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |The...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live |The...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 137

  • @Nation89902
    @Nation89902 3 หลายเดือนก่อน +262

    ഇത്രേയും വെറുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയും പാർട്ടിയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.....മറിയക്കുട്ടി ക്കൊപ്പം....💯

    • @abhijayskumar1
      @abhijayskumar1 3 หลายเดือนก่อน +6

      Athe Loka Naari shetta Naari

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂 സർകാർ ഉദ്യോഗസ്ഥർക്ക് മാത്രം ആണ് പെന്ഷന് നിയമ പരമായ അവകാശം ഉള്ളത്...

    • @ulfr_8956
      @ulfr_8956 3 หลายเดือนก่อน +2

      ​@@abhiramSpadmanabhan563പിന്നെ എന്തിനു ക്ഷേമ pensionte പേരും പറഞ്ഞു vote പിടിച്ചു.....
      അപ്പൊ commi പാര്‍ട്ടിയെ viswasikkan കൊള്ളില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു ......
      1600 ആയി ഉയർത്തി 13 മാസമാണ് കൊടുക്കാതെ ഇരുന്നത്

  • @mnemonics-kerala
    @mnemonics-kerala 3 หลายเดือนก่อน +157

    അമ്മച്ചിയുടെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള കെൽപ്പ് മുഖ്യമന്ത്രിക്കില്ല.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂

    • @mnemonics-kerala
      @mnemonics-kerala 3 หลายเดือนก่อน +1

      @@abhiramSpadmanabhan563 ഉമ്മൻചാണ്ടി ശരിയാക്കാത്തതെല്ലാം ശരിയാക്കാന്നു പറഞ്ഞല്ലേ കയറിയത്. ആളുകൾ പൊതിച്ചോറു പൊതിഞ്ഞു കൊടുക്കുന്നത് കൊണ്ട് അതെല്ലാർക്കും കിട്ടുന്നുണ്ട്.

  • @ismailok3722
    @ismailok3722 3 หลายเดือนก่อน +99

    കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മറിയാമ്മ ചേടത്തിയെപ്പോലെ സന്തോഷത്തിലാണ്.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂 സർകാർ ഉദ്യോഗസ്ഥർക്ക് മാത്രം ആണ് പെന്ഷന് നിയമ പരമായ അവകാശം ഉള്ളത്...

    • @jobinamoljoseph8812
      @jobinamoljoseph8812 3 หลายเดือนก่อน +1

      @@abhiramSpadmanabhan563ano bhayankaram thanne veettil enthenkilum undo thinnan??

  • @reghuprasad3614
    @reghuprasad3614 3 หลายเดือนก่อน +109

    അമ്മെ CPM ൻ്റെ കരണത്ത് കൊടുത്ത അടി. കലക്കി👍

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂

  • @Sukumaran-f7m
    @Sukumaran-f7m 3 หลายเดือนก่อน +115

    മറിയക്കുട്ടിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ 👍👍👍👍

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 หลายเดือนก่อน +52

    ഈ പ്രായത്തിലും കേരളത്തിലെ ഒരു വ്യക്തി ഇങ്ങനെ പരസ്യമായി എല്ലാവരും കേൾക്കാൻ വേണ്ടി ചാനലിൽ പറയണമെങ്കിൽ സർക്കാറിനോട് എത്ര വെറുപ്പ്‌ ജനങ്ങൾക്കുണ്ടാകും

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +137

    പഴയ വീര്യത്തോടും ശൗര്യത്തോടു മറിയ ചേട്ടത്തി❤

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂

    • @advamalstanly2928
      @advamalstanly2928 3 หลายเดือนก่อน

      ​@@abhiramSpadmanabhan563 പോളിസി മാറ്റർ ആട മോനെ.. പിണറയുടെ വീട്ടീന്ന് കൊണ്ടുവന്ന പണമല്ല പെൻഷൻ ആയി കൊടുക്കുന്നത്.. ജനങ്ങളുടെ തന്നെ നികുതിപ്പണമാണ്... സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനം കിട്ടാതെ വരുമ്പോൾ ജനങ്ങൾ പ്രതികരിക്കും...

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +47

    മറ്റുള്ള തിനെല്ലാം പണമുണ്ട്. ക്ഷേമ പെൻഷന് പണമില്ല.😂 ഇതാണോ കമ്മൂണിസം.

  • @cbgm1000
    @cbgm1000 3 หลายเดือนก่อน +82

    ലെ പിണറായി : നിർത്തിയങ്ങ് അപമാനിക്കുവാണല്ലോ 😂

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി 600 രൂപ 7 മാസം മുടക്കിയപ്പോൾ കൊങി തള്ളയെ കണ്ടില്ല😂 1600 രൂപ 4 മാസം മുടങ്ങിയപോൾ ഇറങ്ങി😂

    • @Bineeshksebastian
      @Bineeshksebastian 3 หลายเดือนก่อน

      ആണോ നിൻ്റെയൊക്കെ വായിൽ പഴം ആരുന്നോ അന്നേരം.... നീയൊക്കെ സരിതയേം കൊണ്ട് വന്നല്ലേ ഭരിക്കാൻ കേറിയത്....😂😂😂

  • @Happycatty825
    @Happycatty825 3 หลายเดือนก่อน +59

    എന്തൊക്കെ തള്ളായിരുന്നു LDF വരും എല്ലാം ശരിയാവും, ഇടതില്ലെങ്കിൽ ഇന്ത്യയില്ല, ഇനി ഒരു കാര്യം പറയട്ടെ ദൈവത്തെയോർത്ത് ഒന്നിറങ്ങി പൊയ്ക്കൂടെ സഹിക്കാവന്നനിടത്തോളം സഹിച്ചൂ, പ്ലീസ്, പ്ലീസ്, പ്ലീസ്, പ്ലീസ്

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 3 หลายเดือนก่อน +26

    പെൻഷൻ അയാള് പോയിട്ടു കിട്ടിയാലും മതി 😅😅😅😅😅😅

  • @santhoshcc5286
    @santhoshcc5286 3 หลายเดือนก่อน +37

    കേരളം പിച്ചാച്ചാട്ടിയെടുത്ത സ്ഥിതിക്ക് ഇനി വിപ്ലവ പാർട്ടിയുടെ ചിഹ്നം..പിച്ചച്ചാട്ടിയാകു

  • @varghesepa2162
    @varghesepa2162 3 หลายเดือนก่อน +13

    87 വയസായ അമ്മുമ്മയുടെ ധൈര്യം നമ്മളെ മോട്ടിവേറ്റ് ചെയ്യേണ്ടതാണ്. നമ്മുടെ പത്രം വായിക്കാത്ത sfi മണ്ടന്മാരുടെ അവസ്ഥ

  • @manilalp2610
    @manilalp2610 3 หลายเดือนก่อน +8

    കേരളത്തിന്റെ ശബ്ദം മാറിയകുട്ടി അമ്മ

  • @mm-pr3cp
    @mm-pr3cp 3 หลายเดือนก่อน +6

    മറിയ ചേടത്തി 💪ഇവരെ സപ്പോർട്ട് ചെയുന്നത് സാധാരണ ജനങ്ങൾ ആണ്..

  • @E_D_W_I_N_616
    @E_D_W_I_N_616 3 หลายเดือนก่อน +18

    Pension കൊടുക്കാതെ ഇനി വിദേശ യാത്ര യ്ക്കു വിടരുത്.

  • @santhoshbalan5405
    @santhoshbalan5405 3 หลายเดือนก่อน +11

    ഇവരെ പ്രതിപക്ഷ നേതാവ് ആക്കു പിണറായി ഓടും

  • @praveenabraham3148
    @praveenabraham3148 3 หลายเดือนก่อน +15

    കഴിഞ്ഞതവണ പ്രളയവും കോറോണയും കാരണം രക്ഷപെട്ടു, ഇത്തവണ അങ്ങനൊന്നും വരാതിരിക്കട്ടെ.
    ഒരു നല്ല നാളെക്കായി പുതിയ ജനകീയ സർക്കാർ വരട്ടെ

  • @theperfectpiano473
    @theperfectpiano473 3 หลายเดือนก่อน +10

    മറിയക്കുട്ടിയമ്മയാണ് യഥാർത്ഥ പ്രതിപക്ഷം

  • @krishnasptbkrishnasptb5024
    @krishnasptbkrishnasptb5024 3 หลายเดือนก่อน +14

    ഈ! അമ്മാമക്!! ട്യൂഷൻ കൊടുക്കുന്ന!! വ്യക്തിയെ!! നമ്മുടെ! വിദ്യാഭ്യാസ! മന്ത്രി! ആക്കണം!!

  • @nikanthpp
    @nikanthpp 3 หลายเดือนก่อน +9

    പ്രതികരിക്കാൻ അമ്മച്ചിക്ക് എനിയും എനിയു. കഴിയട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @sarathkumarjcb6813
    @sarathkumarjcb6813 3 หลายเดือนก่อน +33

    കുനിഞ്ഞാൽ.... ണ്ണ.... പോലും കൊണ്ടുപോകുന്ന ഭരണം ☠️☠️☠️

    • @athulv.s1845
      @athulv.s1845 3 หลายเดือนก่อน +2

      😂😂

    • @iconoclast877
      @iconoclast877 3 หลายเดือนก่อน

      😂😂😂😂

  • @Alexkonban100
    @Alexkonban100 3 หลายเดือนก่อน +23

    സുരേഷ്‌ഗോപി ❤❤❤

  • @manoharanmangalodhayam194
    @manoharanmangalodhayam194 3 หลายเดือนก่อน +10

    ആയിരം പിണറായിക്ക് അര മറിയ👌👌👌

  • @sarathkptkr5694
    @sarathkptkr5694 3 หลายเดือนก่อน +11

    നികുതിക്ക് പുറമെ ഈ ക്ഷേമ പെൻഷൻ കൊടുക്കാൻ മാത്രമായി പെട്രോൾ ഡീസൽ ന്റെ മുകളിൽ സെസ് ആയി ഓരോ ലിറ്റർ നും കേരളത്തിലുള്ളവർ അധിക തുക നൽകുന്നുണ്ട്. ആ തുക എവിടെ??. ആ തുക മാത്രം ഉണ്ടേൽ ഈ 1600 വെച്ചുള്ള ക്ഷേമ പെൻഷൻ കൊടുക്കാൻ പറ്റുമല്ലോ.

  • @nishanthjayan9756
    @nishanthjayan9756 3 หลายเดือนก่อน +6

    വീണ ജോർജിനു കണ്മഷി വാങ്ങി കൊടുക്കുന്നുണ്ടല്ലോ എന്ന് മറിയാമ്മ ചേട്ടത്തി..

  • @ManuKK-f2w
    @ManuKK-f2w 3 หลายเดือนก่อน +9

    ഇത് പ്രതിപക്ഷ കോമാളികൾ കേൾക്കാൻ നോക്ക് മാറിയ അമ്മ 💞😘💞❤️

  • @gangadharankm7733
    @gangadharankm7733 3 หลายเดือนก่อน +21

    പിണ്ടായി ഭൂതം

  • @noeleszyt5321
    @noeleszyt5321 3 หลายเดือนก่อน +29

    Kalippu theerannillalla

    • @sooraj981
      @sooraj981 3 หลายเดือนก่อน

      😂😂😂😂

    • @pramodhsurya612
      @pramodhsurya612 3 หลายเดือนก่อน

      😅😅😅

  • @aneesh2n
    @aneesh2n 3 หลายเดือนก่อน +13

    Mariyakutti chettathi 🔥🔥🔥

  • @SabuMathew-d3y
    @SabuMathew-d3y 3 หลายเดือนก่อน +3

    Marriyakutti is the Real Oposition leader.
    Satheeshan is a ultimate waste and Pimb of Vijayan

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 3 หลายเดือนก่อน +13

    പരദൂഷണപരിവാരങ്ങൾ

  • @ajeshkumarmk
    @ajeshkumarmk 3 หลายเดือนก่อน +5

    അമ്മച്ചിടെ ആവശ്യം എന്താണോ അത് നടക്കുന്നുണ്ട്.

  • @pharikrishna5309
    @pharikrishna5309 3 หลายเดือนก่อน +2

    18.മാസം മുടക്കിയ കക്ഷികൾ കൂടി വേണമായിരുന്നു.channelinu പറ്റിയ പാനൽ😅

  • @sinoybaby3278
    @sinoybaby3278 3 หลายเดือนก่อน +6

    Amma suppar

  • @kebeerkebeer2536
    @kebeerkebeer2536 3 หลายเดือนก่อน +4

    അന്നമ്മ ചേട്ടന്റെ വീട്ടിലെ പോയി മാധ്യമം അന്നമ്മ ചേട്ടത്തിയ ക്യാമറ ഇന്നത്തെ തെറ്റിക്കാൻ നോക്കി അത് നടന്നില്ല 1500 പെൻഷൻ കൊടുക്കണം തെറ്റിക്കാൻ 😂😂

  • @manukkdmanu7296
    @manukkdmanu7296 3 หลายเดือนก่อน +18

    🤭 പ്രബുദ്ധ കേരളത്തിൽ നിന്നും ബൂർഷാ രാജ്യമായ അമേരിക്കയിലേക്ക് പോകുന്ന വിജയനെ ബഹിരാകാശത്തേക്ക് മാസത്തിൽ രണ്ട് തവണ വീതം വിടുന്ന എൻ്റെ സ്വന്തം അമ്മച്ചിയോടപ്പം🥰

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน +1

    Veena George nu kanmazhi vangichu koduthu konda nadakunnu.....this mariyakutty is so funny.

  • @anijikumar9843
    @anijikumar9843 3 หลายเดือนก่อน +3

    Mariya kutti ur heroine in Kerala what a madam big big salute u❤❤❤❤❤ ur voice of Kerala i proud of you ❤❤❤❤❤

  • @giridasalathur3142
    @giridasalathur3142 3 หลายเดือนก่อน +4

    Ammachi...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Joothan
    @Joothan 3 หลายเดือนก่อน +1

    മരിയ കുട്ടി..... ആരും സപ്പോർട്ട് ചെയ്യാൻ വന്നില്ല ഒരു അച്ഛൻമാരും😂😂😂😂😂😂 വെറുതെ പഴമൊഴി പറയി??????

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 หลายเดือนก่อน +4

    😂😂😂 പിണറായി എന്നെ ഒന്നു വെറുതെ വിടു

  • @beegumpa8434
    @beegumpa8434 3 หลายเดือนก่อน +4

    Adipoli Ammachi...well said

  • @bhaskarangopalan5672
    @bhaskarangopalan5672 3 หลายเดือนก่อน

    ദുർഗണ പരിഹാര പാഠശാലയിൽ അത്യാവശ്യം ഒന്ന് കൊണ്ടാക്കാനേ

  • @jacksonkj2260
    @jacksonkj2260 3 หลายเดือนก่อน +1

    എല്ലാരുടെയും മനസിലിരുപ്പ്.❤

  • @jithinjosevj385
    @jithinjosevj385 3 หลายเดือนก่อน +6

    ☝️🔥🔥🔥💯

  • @sanjeevsivadas7917
    @sanjeevsivadas7917 3 หลายเดือนก่อน +3

    കട്ട കലിപ്പ് 😂

  • @abram8874
    @abram8874 3 หลายเดือนก่อน +11

    Iron lady😊

  • @olickalivan611
    @olickalivan611 3 หลายเดือนก่อน

    Entina mashe orumathiri chodyanghal chodhikkunne,oru ulippumille. Ah ammachiye kondhu kuranghu kalippikkunne?

  • @vijivijin7236
    @vijivijin7236 3 หลายเดือนก่อน +4

    ❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน +4

    ❤❤❤❤❤❤❤❤

  • @sumeshrajan6070
    @sumeshrajan6070 3 หลายเดือนก่อน +8

    അമ്മ 🔥🔥🔥❤️❤️❤️

  • @nandakumarprabhu436
    @nandakumarprabhu436 3 หลายเดือนก่อน

    Mariakuttiye mukuamantri sthanathek congress parignikuka😅

  • @mvinod6126
    @mvinod6126 3 หลายเดือนก่อน +4

    🙏🏽🙏🏽🙏🏽

  • @vandeepcheral
    @vandeepcheral 3 หลายเดือนก่อน +3

    Updated ❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 หลายเดือนก่อน +3

    SG❤❤

  • @mediacentre4405
    @mediacentre4405 3 หลายเดือนก่อน +4

    04:11 🤣🤣🤣

  • @jithusaseendran4281
    @jithusaseendran4281 3 หลายเดือนก่อน +3

    Poliche❤

  • @keyechi
    @keyechi 3 หลายเดือนก่อน +12

    സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭
    One india one പെൻഷൻ
    60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗
    50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 3 หลายเดือนก่อน +1

    Ammaa 👍🏼👌🏼👌🏼👌🏼🥰

  • @Rajeshct-jc5mn
    @Rajeshct-jc5mn 3 หลายเดือนก่อน +2

    അനുഭവിച്ച പി വി

  • @Rajesh-zr7rr
    @Rajesh-zr7rr 3 หลายเดือนก่อน +2

    😂😂 പിണ്ടായി

  • @jamesvplathodathil798
    @jamesvplathodathil798 3 หลายเดือนก่อน +4

    മറിയക്കുട്ടിക്ക് എല്ലായിടത്തുനിന്നും , അത്യാവശ്യം ശ്രദ്ധയും പണവും കിട്ടിക്കഴിഞ്ഞി രിക്കുന്നു , എന്ന് വേണം കരുതാൻ . ഇപ്പോൾ പറയുന്ന വർത്തമാനം, പെൻഷനും കടന്ന് പ്രോത്സാഹിക്കപ്പെടേണ്ടതല്ലാത്ത, വേറൊരു ലെവലിലേക്ക് ആയിട്ടുണ്ട് . മാധ്യമങ്ങൾ, പെൻഷൻ പോലെയുളള ആനുകൂല്യങ്ങൾ കിട്ടാത്ത, മറ്റുള്ള മനുഷ്യരെ കൂടി പരിഗണിച്ചാൽ, ഒരു പക്ഷേ അവരും കൂടി രക്ഷപ്പെടുമായിരുന്നു .!

    • @Bineeshksebastian
      @Bineeshksebastian 3 หลายเดือนก่อน +1

      ഫയങ്കര ...കണ്ട് പിടിച്ച് കളഞ്ഞല്ലോ😂😂😂

    • @princypc4768
      @princypc4768 3 หลายเดือนก่อน

      ഹോ എന്താ പൊന്നോ കണ്ടുപിടിച്ചു കൊച്ചു കള്ളൻ അല്ല വലിയകള്ളൻ...😂

  • @GirisanK-p1m
    @GirisanK-p1m 3 หลายเดือนก่อน +2

    BIG SALUTE

  • @sureshkurukkath4215
    @sureshkurukkath4215 3 หลายเดือนก่อน +2

    SG❤

  • @bhaskarangopalan5672
    @bhaskarangopalan5672 3 หลายเดือนก่อน

    വിവരം കെട്ട കുറെ എണ്ണം

  • @Muhammadkareem.
    @Muhammadkareem. 3 หลายเดือนก่อน +1

    സുധാകരൻ തന്നു. 🤣

  • @Bharatamba
    @Bharatamba 3 หลายเดือนก่อน +3

    ആയിരം പിണറായിക്കു അര മറിയക്കുട്ടി

  • @babur5990
    @babur5990 3 หลายเดือนก่อน

    ആർത്തി മറിയ

  • @babur5990
    @babur5990 3 หลายเดือนก่อน

    ആർത്തി

  • @mathewpanicker5673
    @mathewpanicker5673 3 หลายเดือนก่อน

    Polichu adukki...Ammachi , Great Ammachi 👍

  • @sindhusuresh-i4m
    @sindhusuresh-i4m 3 หลายเดือนก่อน

    👍👍👍👍

  • @Soysanu
    @Soysanu 3 หลายเดือนก่อน

    😅

  • @sunipmathews2451
    @sunipmathews2451 3 หลายเดือนก่อน

    Polichu Amachi.
    This party never vote public hate this party.

  • @ershadkk2311
    @ershadkk2311 3 หลายเดือนก่อน

    പെൻഷൻ സഗാക്കൾക് മാത്രം 😂

  • @surajkumar-2024
    @surajkumar-2024 3 หลายเดือนก่อน

    Ayal evarkulla reply kodukatte

  • @JameelaJami-dh9wv
    @JameelaJami-dh9wv 3 หลายเดือนก่อน

    Chatti angane starayi..

  • @mohandaspkolath6874
    @mohandaspkolath6874 3 หลายเดือนก่อน

    പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതും നികുതിപ്പണമല്ലോ.ഗുജറാത്തിലെ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ലല്ലോ?

    • @girijamkurup1391
      @girijamkurup1391 3 หลายเดือนก่อน +3

      പ്രധാനമന്ത്രിയുടെ യാത്ര ഖജനാവ് കട്ടിട്ടു വിദേശബാങ്കിൽ കൊണ്ടിടാനല്ല

    • @mohandaspkolath6874
      @mohandaspkolath6874 3 หลายเดือนก่อน

      @@girijamkurup1391 ഇവിടെ തന്നെ വേണ്ടുവോളം കക്കുന്നുണ്ടല്ലോ? സ്വർണ്ണത്തിന്റെ ഭട്ടനും ഉടുപ്പും മറ്റ് കലാപരിപാടികളും
      ഇതൊക്കെ സാധാരണക്കാരന്റെ നികുതിപ്പണമാണ്.
      കേരളത്തിൽ വീടും പെൻഷനും നൽകുന്നു 'ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങൾ കണ്ടാൽ കാര്യം പിടികിട്ടും!

  • @AnilKumar-fn4kn
    @AnilKumar-fn4kn 3 หลายเดือนก่อน

    Chatti mariya vannu allo

  • @madhu6289
    @madhu6289 3 หลายเดือนก่อน +2

    മറിയക്കുട്ടി കോടതിയിൽ പോയില്ലേ. എന്നിട്ട് എന്തായി.

  • @seemakannankara8897
    @seemakannankara8897 3 หลายเดือนก่อน

    😃😃

  • @SinikaPushpalal
    @SinikaPushpalal 3 หลายเดือนก่อน

    😂😂😂😂

  • @VipinVishnuVrinda
    @VipinVishnuVrinda 3 หลายเดือนก่อน

    😂😂😂

  • @lathikack4407
    @lathikack4407 3 หลายเดือนก่อน

    😂😂

  • @Shiju-l9q
    @Shiju-l9q 3 หลายเดือนก่อน

    👍👍🤣😁

  • @AjithaKb-zt6ef
    @AjithaKb-zt6ef 3 หลายเดือนก่อน +1

    അവരുടെ അടുത്ത് നിന്ന് ആരോ പറയിക്കുന്നു

  • @josephk.p9996
    @josephk.p9996 3 หลายเดือนก่อน +1

    18മാസം കൊടുക്കാതിരുന്നിട്ടു ഇവർ എവിടാരുന്നു.. കേരളത്തിലെ മാപ്രകൾ പൊക്കി കൊണ്ട് നടക്കുന്നു.. സിപിഎം ഇതിനെ നേരിടുന്നതിൽ പരാജയപെടുന്നു... മാപ്രകളുടെ കുപ്രചാരങ്ങൾ നേരിടുന്നതിൽ... പരാജയം...

    • @eldhojvaliyaveeden
      @eldhojvaliyaveeden 3 หลายเดือนก่อน

      18 masam kodukathirunapol nigal evide arunnu..? Oru samaram engilum cheytho?

    • @josephmethanath3490
      @josephmethanath3490 3 หลายเดือนก่อน +1

      💯💯💯💯💩💩💩💊💊💊

  • @jaleeljale5138
    @jaleeljale5138 3 หลายเดือนก่อน +1

    വീണ്ടും കൊണ്ട് വന്നല്ലോ

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 3 หลายเดือนก่อน +2

    അമ്മൂമ്മയോട് ബഹുമാനം മാത്രം.പെൻഷൻ കിട്ടാത്തതൊന്നും അല്ല ഈ അമ്മൂമ്മയുടെ പ്രശ്നം LDF നെ വിമർശിക്കാൻ വേണ്ടി കൃത്യമായി നോട്ട് തയ്യാറാക്കി പഠിപ്പിച്ചാണ് ചില ആളുകൾ ഇദ്ദേഹത്തെ പറഞ്ഞ് വിട്ടിട്ടുള്ളത്... കാരണം ഈ ആവേശം UDF ഭരിക്കുന്ന സമയത്ത് പെൻഷൻ മുടങ്ങിയപ്പോൾ കണ്ടില്ലല്ലോ... അതും നികുതി പണമല്ലേ.. അന്ന് പതിനായിരം പെൻഷൻ ആക്കണമെന്നൊന്നും പറഞ്ഞില്ലല്ലോ... ചാനൽ കാർക്ക് ആഘോഷിക്കാനുള്ളത് ആയി...ഭരണത്തിൽ അൽപ്പം സ്വൽപ്പം പോരായ്മയൊക്കെ ഉണ്ട്‌.. എന്നാലും LDF സർക്കാരും ശ്രീ പിണറായി വിജയനും ഒക്കെ ഒന്നും ചെയ്തിട്ടില്ല എന്ന രീതിയിലുള്ള ചിലരുടെ കാഴ്ചപ്പാട് കാണുമ്പോഴാണ് ഖേദം

    • @lamlndian...9771
      @lamlndian...9771 3 หลายเดือนก่อน

      ദേശാപമാനിയും, കൈരളിയും അവർക്കെതിരെ വ്യാജ വാർത്ത പടച്ച് വിട്ടതെന്തിന്.....

    • @know2552
      @know2552 3 หลายเดือนก่อน

      ഓട്ര സുടാപ്പി

    • @rosh1724
      @rosh1724 3 หลายเดือนก่อน

      She is the representative of Kerala public. We need answer for all her questions. Pinarai destroyed Kerala.

    • @jojo-uj8wq
      @jojo-uj8wq 3 หลายเดือนก่อน +1

      💊💊💊💊💊

  • @Aaafgg-ve4oj
    @Aaafgg-ve4oj 3 หลายเดือนก่อน +2

    ഈ കിളവി വീണ്ടും വന്നോ

    • @Jagan70
      @Jagan70 3 หลายเดือนก่อน +7

      എന്താടാ മുട്ട് ഇടിക്കുന്നുണ്ടോ ?

    • @santhoshsanthosh5736
      @santhoshsanthosh5736 3 หลายเดือนก่อน +3

      തൻ്റെ ഒക്കെ അരി ഒടുങ്ങാറായി😅

    • @jamunajamuna5419
      @jamunajamuna5419 3 หลายเดือนก่อน +1

      എന്നെപ്പോലെ ശിഖണ്ഡിക്ക് ജനിച്ചതല്ല ആ കിളവി

    • @lamlndian...9771
      @lamlndian...9771 3 หลายเดือนก่อน

      ദേശാഭിമാനിക്ക് വരെ മുട്ടിടിച്ച് മാപ്പ് പറയേണ്ടി വന്നു ...അപ്പ നിനക്കൊക്കെ മുട്ടിടിക്കും..

  • @akshaykv855
    @akshaykv855 3 หลายเดือนก่อน

    പിണറായി ❤️❤️❤️❤️