Emergency Light 20 Watts | how to make led emergency light |20 watts led emergency

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2019
  • Emergency Light 20 Watts | how to make led emergency light |20 watts led emergency
    1). 20 watts led online buying link affiliate
    amzn.to/2YKu2uL
    2). 3 volt dc to 12 volt dc booster buying link affiliate
    amzn.to/2JrmE29
    Email:newtechworld2018@gmail.com
    Don't forget to LIKE,COMMENT,SHARE & SUBSCRIBE...
    Thanks for Watching... New Tech World
    😍 My other videos👇
    1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
    • മാങ്ങ പറിക്കാം നിലത്ത്...
    2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
    • how to check earthing ...
    3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
    • Inverter വാങ്ങുമ്പോൾ അ...
    4.Inverter installation malayalam video tutorial |inverter connection malayalam
    • Inverter installation ...
    5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
    • water tank alaram വെറു...
    6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
    • Thenga vellam kondu ka...
    7.Dish setting using mobile phone 100 % working|dish antenna setting with mobile
    • dish setting using mob...
    8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
    • ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
    9.How to increase battery life malayalam |How to increase inverter battery life malayalam
    • How to increase batter...
    10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
    • എന്താണ് ELCB /RCCB | E...
    #emergencylight #20WattsLedEmergency #powerfull_led_emergency

ความคิดเห็น • 141

  • @niyasnazar11
    @niyasnazar11 4 ปีที่แล้ว +1

    വളരെ നല്ല അറിവ് thanx ബ്രോ

  • @Basheercv84
    @Basheercv84 5 ปีที่แล้ว

    അടിപൊളി

  • @KL05kottayamkaran
    @KL05kottayamkaran 4 ปีที่แล้ว +1

    കൊള്ളാം ഇതുപോലെ ഉള്ള ലളിതമായ സർക്യൂട് വീഡിയോ ചെയ്യുക👍👌👌

  • @sagarmusic5907
    @sagarmusic5907 3 ปีที่แล้ว +1

    Neatly presentation

  • @ibrahimsinan8525
    @ibrahimsinan8525 4 ปีที่แล้ว +3

    5v 1A charger ഉപയോഗിച്ച് എത്ര നേരം ചാർജ് വെക്കണം..?
    Battery full ആയാൽ അറിയാനുള്ള എന്തെങ്കിലും circuit ഉണ്ടാക്കാൻ പറ്റുമോ..

  • @manikandant3743
    @manikandant3743 4 ปีที่แล้ว +1

    Super

  • @rahulvs8961
    @rahulvs8961 3 ปีที่แล้ว

    Oru 5wats emergency lamp undaakan ethra rating ulla booster vanganam

  • @sudheesheliyarackal8478
    @sudheesheliyarackal8478 5 ปีที่แล้ว +2

    Nannyittund👏👏👏

    • @NewTechWorld
      @NewTechWorld  5 ปีที่แล้ว

      താങ്ക്സ്

  • @testat59
    @testat59 5 ปีที่แล้ว +3

    കിടുവെയ്

  • @testat59
    @testat59 5 ปีที่แล้ว +1

    പോളിയെയ

  • @abhilashdavidmathoor
    @abhilashdavidmathoor 3 ปีที่แล้ว

    Overcharge aakumallo

  • @ptsalam76
    @ptsalam76 3 ปีที่แล้ว +1

    അടിപൊളി 👍👍👍👍👍💃💃💃💃💃💃💃🤸‍♂️🤸‍♂️🤸‍♂️🤸‍♂️

  • @testat59
    @testat59 5 ปีที่แล้ว +2

    കിടുക്ച്യേയ്

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 4 ปีที่แล้ว +2

    Nice video

  • @hemanththayyil6774
    @hemanththayyil6774 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് സുഹുർത്തേ സൂപ്പർ. ഫാസ്റ്റ് മുതൽ ലാസ്റ്റ് വരെ നല്ലതുപോലെ പറഞ്ഞു തന്നു എനിയും ഇതുപോലെ ഉള്ള വീഡീയേ പ്രതിക്ഷിക്കുന്നു 😂😂😂😂😂😂🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍😍😍😍 ഹേമന്ത്

    • @NewTechWorld
      @NewTechWorld  2 ปีที่แล้ว

      😍😍😍

    • @NewTechWorld
      @NewTechWorld  2 ปีที่แล้ว

      😍😍😍

    • @hemanththayyil6774
      @hemanththayyil6774 2 ปีที่แล้ว

      വിജീഷേട്ടന്റെ അടുത്തുള്ള Led ലൈറ്റ് വേണം എന്നാൽ ഞാൻ വിജയിക്കും എന്റെ അടുത്തുള്ളത് വേറെ മോഡൽ ആണ് അതു ശരിയാക്കുനില്ല

  • @sjsj346
    @sjsj346 4 ปีที่แล้ว +1

    വളരെ സിംപിൾ ആയി പറയുകയും ഓരോ ഭാഗങ്ങളും പ്രേക്ഷകന് വ്യക്തമായി കാണാൻ പറ്റുകയും ചെയുന്ന ഇത്രയും തെളിമയുള്ള വീഡിയോ ഞാൻ യൂ ട്യൂബിൽ ആദ്യമായി കാണുകയാണ്. സാർ ഞാൻ താങ്കളെ ഇ കാര്യത്തിൽ ഹൃദയം കൊണ്ട് നമിക്കുന്നു. കൂടെ ഒരു സംശയവും കൂടി ഉണ്ട് 12volt led യിൽ കൂടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഉദാ' 15 അല്ലെങ്കിൽ20 അങ്ങിനെ

  • @vipi-velyarbath6653
    @vipi-velyarbath6653 4 ปีที่แล้ว +1

    Total items online l kittumo?

  • @sujithskannimel
    @sujithskannimel 4 ปีที่แล้ว

    How to replace emergency light cfl bulb to LED

  • @manikandant3743
    @manikandant3743 3 ปีที่แล้ว +1

    🙏❤️❤️ Good

  • @abhijithabhi1318
    @abhijithabhi1318 4 ปีที่แล้ว +1

    Bro resistor &diode enthinau e ivide upayogichathu, video cheyyumbol athukoodi parayukayanenkil nannayirikkum...

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      Thanks

    • @Sreerajca2008
      @Sreerajca2008 4 ปีที่แล้ว +1

      Resistor upayogichathu, Charger le 5V kuraykkaan, diode upayogikkunnathu circuit off chetyumbol reverse voltage batterylek varaathirikkaan...

  • @anuasok502
    @anuasok502 4 ปีที่แล้ว

    Idil relay use cheyyamo.power poyal automatic on avanum.chargil idumbol off akanum vendi

  • @krishnankutty3591
    @krishnankutty3591 4 ปีที่แล้ว +1

    ഇതിൽ പറഞ്ഞ കറക്റ്റ് അളവിലുള്ള LED & Boster circult എവിടെ കിട്ടും? ലിങ്കിൽ പോകുമ്പോൾ പല size -ൽ ഉള്ളത് പല വിലയിൽ കാണുന്നു

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      Linkil poyi prize nokki vangiyal mathi

  • @rijomonxavier7018
    @rijomonxavier7018 4 ปีที่แล้ว +1

    ഈ booster 6 v battery ൽ Connect ചെയ്യാമോ

  • @muhammedshafimp791
    @muhammedshafimp791 4 ปีที่แล้ว +1

    ഇതിൽ 4 volt ബാറ്ററി ഒന്നു കൂടി പാരലൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ ? (ഒന്നിൽ കൂടുതൽ ബാറ്ററി)

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว +1

      Yes .No problem.parallel battery connect cheythal backup time kooduthal labhikkum

  • @mohammedilyas.k4115
    @mohammedilyas.k4115 3 ปีที่แล้ว +1

    supper led lamp

  • @rafeeqpk8495
    @rafeeqpk8495 3 ปีที่แล้ว

    4owats led add chayyamo bro?

    • @muhammedsiraj1384
      @muhammedsiraj1384 ปีที่แล้ว

      Add cheyyaam buck booster use cheyyaruth direct kodukkanam

  • @vigneshes5215
    @vigneshes5215 4 ปีที่แล้ว

    Diode എന്തിനാ വാക്കണേ..

  • @harippadan7058
    @harippadan7058 4 ปีที่แล้ว

    12v 7a Battery ഡയററ്റ് കൊടുക്കാന്‍ പറ്റുവോ പിന്നെ working സമയത്ത് Led ചൂട് ആകുമ്പോള്‍ pvc Box ഉരുകുമോ

  • @slenderman_ftw
    @slenderman_ftw 2 ปีที่แล้ว +2

    10w led akkiyaal back up time koodilleee

  • @suryanarayanabhat4995
    @suryanarayanabhat4995 3 ปีที่แล้ว +1

    4v, 1.0Ah battery gondu cheyan pattumo?

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว +1

      Pattum

    • @suryanarayanabhat4995
      @suryanarayanabhat4995 3 ปีที่แล้ว +1

      6v 1.3Ah/ 20HR. E battery gondu cheyan pattumo? Alla edinde circuit vere ano? Detail onnu paranj teramo?

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      Pattum.circuit same thanne.charger 6.5 volt dc or 7 volt dc use cheythal kurachu koodi better aayirikkum

    • @suryanarayanabhat4995
      @suryanarayanabhat4995 3 ปีที่แล้ว

      Ok. Thanks

  • @arshadachu1811
    @arshadachu1811 4 ปีที่แล้ว +1

    Pliz reply

  • @amitpatel833
    @amitpatel833 4 ปีที่แล้ว +3

    I buy this light, price?

  • @shibuarayyampilly6203
    @shibuarayyampilly6203 5 ปีที่แล้ว +2

    Led 20w 12v ആണോ

  • @kirankumar529
    @kirankumar529 4 ปีที่แล้ว +1

    Mobile charger port avide kittum price ethrayakum

  • @shibujoseukken
    @shibujoseukken 4 ปีที่แล้ว +1

    Battery engine charge cheyyum

  • @lifeisspecial7664
    @lifeisspecial7664 5 ปีที่แล้ว +1

    4volt ബാറ്ററിക്ക് പകരം 6volt ബാറ്ററി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ഉണ്ടോ. ബാറ്ററിയുടെ യുടെ amps എത്രവേണം

    • @NewTechWorld
      @NewTechWorld  5 ปีที่แล้ว

      +Shyam Lal No problem .but battery charging

    • @YousefHaji-zp2eh
      @YousefHaji-zp2eh 10 หลายเดือนก่อน

      ​@@NewTechWorld8:54

  • @rasheeda2349
    @rasheeda2349 4 ปีที่แล้ว +1

    Lifundaavo?

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      Njan eppozhum ethu use cheyyunnund .

  • @anilmootheri7447
    @anilmootheri7447 3 ปีที่แล้ว +2

    ഹായ് സുഹൃത്തേ; കഴിഞ്ഞ 2 Led എമർജൻസി ഉണ്ടാക്കി വിജയിച്ചു പക്ഷേ 20 volt ന്റെ എമർജൻസി ഉണ്ടാക്കി പരാജയപ്പെട്ടു വീഡിയോയിൽ കാണുന്ന മാതിരി തന്നെ ഉണ്ടാക്കി ക്ഷേ കത്തുന്നില്ല സർക്യൂട്ട് ബൂസ്റ്ററിൽ ഒരു നീലLight കത്തുന്നുണ്ട് പക്ഷേ നിങ്ങൾ കാണിച്ചതി അങ്ങനെയില്ല

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว +1

      Photo mail idyilek send cheyyu

    • @anilmootheri7447
      @anilmootheri7447 3 ปีที่แล้ว

      @@NewTechWorld ഫോട്ടോ send ചെയ്യാൻ പറ്റുന്നില്ല നിങ്ങളുടെcontact നമ്പർ തരുമോ

  • @maasha295
    @maasha295 4 ปีที่แล้ว +1

    4 volt battery കൊണ്ട് 1മണിക്കൂറിൽ താഴെ battery backup കിട്ടുകയൊള്ളൂ

    • @rohanshan5426
      @rohanshan5426 4 ปีที่แล้ว +1

      അതാണ് ശെരി

  • @renjithcheriyoor5593
    @renjithcheriyoor5593 5 ปีที่แล้ว

    30 volt led aanu

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว +1

    ഹലോ ബ്രൊ ഇത് വെറും അര മണിക്കൂർ നിക്കുന്നുള്ളു, എന്ത് പറ്റി, ബാറ്ററി ഉൾപ്പെടെ എല്ലാം പുതിയ സാധനങ്ങൾ

    • @binupk5589
      @binupk5589 4 ปีที่แล้ว

      ഇതി കാണിച്ച Bettery ൽ 20 W കൊടുത്താൽ അര മണിക്കൂർ time മാത്രമേ കിട്ടു. അല്ലങ്കിൽ AH കൂടുതൽ ഉള്ള Battery ഉപയോഗിക്കണം. LED ക്ക് നല്ല ഒരു heat sink കൂടി കൊടുത്താൽ LED ക്ക് Life കൂടുതൽ കിട്ടും.

  • @shajisjshajisj8773
    @shajisjshajisj8773 5 ปีที่แล้ว +4

    200 രൂപക്ക് ചെെന തരുന്നുണ്ട് ആകർഷകമായ ടേബിൾ ലാംപ്...3hours backup

    • @comradevijayan2930
      @comradevijayan2930 4 ปีที่แล้ว

      @God is Love 👍👍

    • @laijugeorgh6348
      @laijugeorgh6348 4 ปีที่แล้ว

      @God is Love 👏👏👏

    • @maasha295
      @maasha295 4 ปีที่แล้ว +1

      ചൈന emergency കത്തുമ്പോൾ പ്രകാശം കിട്ടും

    • @kashidesigners6283
      @kashidesigners6283 3 ปีที่แล้ว

      @@maasha295 kathicho poi chinennu food kazichonam

    • @abhilashdavidmathoor
      @abhilashdavidmathoor 3 ปีที่แล้ว

      20watts kittilla.

  • @dhaneeshpandari6192
    @dhaneeshpandari6192 4 ปีที่แล้ว +1

    Charging sockets vagan link undo

  • @muth143143
    @muth143143 5 ปีที่แล้ว +3

    heatsink കൊടുത്തില്ലെങ്കിൽ ഓവർ heat ആവില്ലേ... 20 w led നല്ല heat ആവുന്നുണ്ട്

    • @NewTechWorld
      @NewTechWorld  5 ปีที่แล้ว +2

      +sheejesh v .heat sink koduthal nallathu.booster circuit voltage aathikam kootti vaykathirunnal mathi .chood aavunnnu onnnum ella.njan test cheythathannnu.
      Already cheriya oru heat sinkinu mukalil annnu ee led varunnathu .

    • @sujithskannimel
      @sujithskannimel 4 ปีที่แล้ว

      @Mubeen Sha Mhow to replace emergency light cfl to LED

    • @prakashmohan6003
      @prakashmohan6003 4 ปีที่แล้ว +3

      ഈ ബാറ്ററിക്ക് പകരം 18650battery വെക്കാൻ pattuvo

    • @starsbeetech8766
      @starsbeetech8766 4 ปีที่แล้ว

      @@prakashmohan6003 yes

  • @rajumg7407
    @rajumg7407 4 ปีที่แล้ว +1

    ബാറ്ററി ചാർജ് ഫുൾ ആയാൽ അറിയാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്താമോ?

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      +raju mg
      Yes .video cheyyam

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      +raju mg
      Yes .video cheyyam

  • @bijufrancis4284
    @bijufrancis4284 4 ปีที่แล้ว +1

    Three hour back up with a small battery is a little suspicious

  • @alitirurmakhwa4377
    @alitirurmakhwa4377 5 ปีที่แล้ว +1

    12vbattery ഉപയോഗീച്ചാൽ ?

  • @a4audiophile92
    @a4audiophile92 5 ปีที่แล้ว +1

    Heat sink വേണ്ടേ?

    • @NewTechWorld
      @NewTechWorld  5 ปีที่แล้ว

      +ALBIN LUCKOSE
      Koduthal nallathu.ellengilum valiya problem onnum ellla booster circuitil kooduthal voltage kodukkathirunnal mathi

    • @arshadachu1811
      @arshadachu1811 4 ปีที่แล้ว

      8v kodothu enitum chood aakunud enth cheum

  • @sreevisakhklm8601
    @sreevisakhklm8601 4 ปีที่แล้ว

    Heatsink avasyam elleyyy

    • @sreerajmh4290
      @sreerajmh4290 3 ปีที่แล้ว

      Entem athu thanne aanu question.... Heatsinc illathe no compromise.....

  • @rameshpunchappadam
    @rameshpunchappadam 3 ปีที่แล้ว +1

    Pvc box ഉരുകിപോവൂല്ലേ ചൂടായിട്ട്!!🤔🤔

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      Ella.2 year aayi use cheyyunnnu

  • @kaleelrahman8060
    @kaleelrahman8060 4 ปีที่แล้ว +1

    Led യുടെ വാട്സ് എത്ര

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      20 to 30 watts opayogikkam

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว +2

    Hai bro, സംഗതി അടിപൊളി. ഇത് ഞാൻ ഉണ്ടാക്കി ഇനി ഒരു സംശയം ഇത് ഇനി ഒന്നോ രണ്ടോ മണിക്കൂർ ചാർജിൽ വെക്കേണ്ട ആവശ്യമുണ്ടോ അതോ ചാർജ് ഫുള്ളും തീർന്നതിന് ശേഷം ചാർജ് ചെയ്താൽ മതിയോ, ഒന്ന് പറയാമോ

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      Oru battery koodi extra parallel aayi aad cheythu kodutho.back up time kooduthal labhikkum .

    • @NewTechWorld
      @NewTechWorld  4 ปีที่แล้ว

      Charging ningalude usenu aanu sarichu cheythal mathi

    • @rohanshan5426
      @rohanshan5426 4 ปีที่แล้ว

      Thanks

  • @kuttuealamsalamkutty-9993
    @kuttuealamsalamkutty-9993 4 ปีที่แล้ว +2

    ഇത് കര ന്റ് പോയാൽ കത്തുമോ ഒട്ടോമാറ്റിക്കായി

  • @mylavarapuvenkataramanasub4377
    @mylavarapuvenkataramanasub4377 9 หลายเดือนก่อน

    40 minutes bachup sir

  • @sagarmusic5907
    @sagarmusic5907 3 ปีที่แล้ว +1

    Battery link please

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      amzn.to/31PeyZk

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      Online price kooduthal aanu

    • @sagarmusic5907
      @sagarmusic5907 3 ปีที่แล้ว

      With this rate we can buy original emergency light

  • @shibuarayyampilly6203
    @shibuarayyampilly6203 5 ปีที่แล้ว +1

    കറണ്ട് പോകുമ്പോൾ തനിയെ തെളിയുമോ,അതിന് എന്ത്‌ചെയ്യണം

    • @shajisjshajisj8773
      @shajisjshajisj8773 5 ปีที่แล้ว

      Ldr circute add cheyyuka bro...

    • @vigneshes5215
      @vigneshes5215 4 ปีที่แล้ว

      Relay യും വക്കാം bro

    • @shibuarayyampilly6203
      @shibuarayyampilly6203 4 ปีที่แล้ว

      @@vigneshes5215 റിലെയുടെ സർക്യൂട്ട് തരുമോ

  • @anilmootheri7447
    @anilmootheri7447 3 ปีที่แล้ว +1

    2 Emergency ok ആയ സന്തോഷത്തിൽ ആണ് 3-ാമത്തെ Emergeney ഉണ്ടാക്കിയത് Booster circuit ൽ (സ്വിച്ച് ഓണാക്കുമ്പോൾ ) നീല ലൈറ്റ് തെളിയുന്നു സ്കൂ സോങ്ങ മ്പോൾ നീല വെളിച്ചം കുറയുന്നു പക്ഷേ LED കത്തുന്നില്ല. Booster circuitഓൺലൈനിൽ വാങ്ങിയതാണ്.170 രൂപയായി 99 രൂപയാണ് അതിന്റെ വില അതിന്റെ ഒരു വിഷമത്തിലാണ് നിങ്ങളുടെ വാട്ട്സപ്പ് നമ്പർ തരുമെങ്കിൽ ഞാൻ കാത്തിച്ചു തരാം എന്നിട്ട് നിങ്ങൾ ഒന്നുക്ലിയറാക്കി തരത്തം Please

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      whatssapp +96892602596

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      Video send çheyyu

    • @anilmootheri7447
      @anilmootheri7447 3 ปีที่แล้ว +1

      @@NewTechWorld ഇത് 11 നമ്പർ ഉണ്ടല്ലോ

    • @NewTechWorld
      @NewTechWorld  3 ปีที่แล้ว

      Gulf no aa

    • @shamsudheenp2245
      @shamsudheenp2245 2 ปีที่แล้ว +1

      @@NewTechWorld phone no അയക്കാമോ

  • @anilmootheri7447
    @anilmootheri7447 3 ปีที่แล้ว

    എനിക്ക് നിങ്ങളുടെcontact nomber തരുമോ

  • @manumaanmaan1432
    @manumaanmaan1432 4 ปีที่แล้ว

    ഹായ് കൂട്ടുകാർക്ക് വെണ്ടി ഞാൻ പറയാം /
    ഇതിലെ കമെന്റ് ഞാൻ കണ്ടു വീടിയോ കണ്ടു / കുഴപ്പം ഇല്ല
    എന്നാലും / കരണ്ട് പോയാൽ നിങ്ങൾ ഓണാക്കണം ട്ടൊ മിറ്റിക് ഉൾപെട്ടിട്ടില്ല / പിന്നെ 6v. 12 v ബാറ്ററി പറ്റൂല കാരണം മോബയിൽ ചാർജർ ആണ് ഇതിന്റെ ചാർജർ സിസ്റ്റം അപ്പോൾ 4 v നിർബന്ധം മാണ്
    പിന്നെ ഇതിൽ ടയോട് വെച്ചത് കാരണം ഉണ്ട് അല്ലങ്കിൽ ബാറററി + റിട്ടൻ വരും

  • @vigneshes5215
    @vigneshes5215 4 ปีที่แล้ว +1

    Super